സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണം; അ​ടി​ക്ക​ടി​യു​ള്ള  ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​നയിൽ പ്രതിഷേധിച്ച് ​ബ​സ് കെ​ട്ടി​വ​ലി​ച്ച്  ഉ​ട​മ​ക​ള്‍

പ​ത്ത​നം​തി​ട്ട: അ​ടി​ക്ക​ടി​യു​ള്ള ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​യ്ക്കെ​തി​രെ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് കെ​ട്ടി​വ​ലി​ച്ച് ഉ​ട​മ​ക​ള്‍ പ്ര​തി​ഷേ​ധി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​നം​തി​ട്ട സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ലാ​ണ് ബ​സ് കെ​ട്ടി​വ​ലി​ച്ചു പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​തോ​ടെ ത​ക​ര്‍​ച്ച​യി​ലാ​യ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം. ലോ​ക്ഡൗ​ണി​നു മു​മ്പ് ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന് 65 രൂ​പ​യാ​യി​രു​ന്നു. ഇ​ന്നി​പ്പോ​ള്‍ ഇ​ത് 87 രൂ​പ​യാ​യി. പ്ര​തി​ദി​ന വ​ര്‍​ധ​ന തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പി​ടി​ച്ചു നി​ല്‍​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും ഉ​ട​മ​ക​ള്‍ പ​റ​ഞ്ഞു. കോ​വി​ഡ് കാ​ല പ്ര​തി​സ​ന്ധി​ക്കി​ടെ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​വും കു​റ​ഞ്ഞു. ബ​സു​ക​ളി​ല്‍ ന​ല്ലൊ​രു പ​ങ്കും നി​ര​ത്തു​ക​ളി​ല്‍ നി​ന്നു വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​ക്സൈ​സ് നി​കു​തി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ വി​ല്്പ​ന​നി​കു​തി​യും കു​റ​യ്ക്ക​ണ​മെ​ന്നാ​ണ് ഫെ​ഡ​റേ​ഷ​ന്‍ ആ​വ​ശ്യം.ബ​സ് ഉ​ട​മ​ക​ള്‍ പോ​സ്റ്റ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്റ് സി. ​മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത…

Read More

 പ്രതിഭയെ നേരിടാൻ അരിതയോ?  കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ  തീ​പാ​റുന്ന മത്‌സരത്തിന് രണ്ടു വനിതകൾ

കാ​യം​കു​ളം: എ​ൽ​ഡി​എ​ഫ് ഇ​ത്ത​വ​ണ തു​ട​ർ​ഭ​ര​ണം​ല​ക്ഷ്യ​മി​ട്ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ഒ​രു​ങ്ങു​മ്പോ​ൾ കാ​യം​കു​ള​ത്ത് നി​ല​വി​ലെ എം ​എ​ൽ എ ​അ​ഡ്വ​. യു​.പ്ര​തി​ഭ ​ത​ന്നെ​മ​ത്സ​രി​ക്കാ​ൻ​സാ​ധ്യ​ത​യേ​റി. മ​ണ്ഡ​ല​ത്തി​ൽ ഹാ​ട്രി​ക് വി​ജ​യം നേ​ടി ക​ഴി​ഞ്ഞ ത​വ​ണ പ്ര​തി​ഭ​യി​ലൂ​ടെ എ​ൽഡിഎ​ഫ് മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു . സി​റ്റിം​ഗ് എം ​എ​ൽ എ ​ആ​യി​രു​ന്ന സി.കെ. സ​ദാ​ശി​വ​നെ മാ​റ്റി​യാ​ണ് പ്ര​തി​ഭ​യെ സി ​പി എം ​ക​ള​ത്തി​ലി​റ​ക്കി​യ​ത്. അരിതമ​ണ്ഡ​ലം തി​രി​ച്ചു​പി​ടി​ക്കാ​ൻ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ നീ​ക്ക​മാ​ണ് യു ​ഡി എ​ഫ് ന​ട​ത്തു​ന്ന​ത് . കൃ​ഷ്ണ​പു​രം ഡി​വി​ഷ​നി​ൽ നി​ന്നു ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ പ​ഞ്ച​യാ​ത്ത് അം​ഗ​മാ​യി​രു​ന്ന അ​രി​ത ബാ​ബു​വി​നെ പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന ച​ർ​ച്ച ആ​ണ് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള​ത്. നിലവിൽ യൂത്ത് കോൺഗ്രസിന്‍റെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളാണ് അരിത.അ​ങ്ങ​നെ​യെ​ങ്കി​ൽ വ​നി​ത​ക​ളു​ടെ പോ​രാ​ട്ടം കൊ​ണ്ട് ഇ​ത്ത​വ​ണ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രം തീ​പാ​റും. ലിജു വീണ്ടും വരുമോ?ഡി ​സി സി ​പ്ര​സി​ഡ​ൻ​റ് അ​ഡ്വ എം ​ലി​ജു​വി​നെ​യാ​ണ് ക​ഴി​ഞ്ഞ ത​വ​ണ…

Read More

‘പണിക്കൂലിയില്ല പണിക്കുറവും’ ! കൂടുതല്‍ ജോലിഭാരത്തിന്റെയും കുറഞ്ഞ കൂലിയുടെയും കാര്യത്തില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയ്ക്ക് അഞ്ചാം സ്ഥാനം…

ഏഷ്യാ-പസഫിക് മേഖലയില്‍ ഏറ്റവും കൂടുതല്‍ ജോലിഭാരം അനുഭവിക്കുന്നത് ഇന്ത്യക്കാരെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലയളവില്‍ ലോകരാജ്യങ്ങളിലെ തൊഴില്‍സ്ഥിതി താരതമ്യംചെയ്തു അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐഎല്‍ഒ) റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ തൊഴില്‍ സമയമുള്ള ലോകരാജ്യങ്ങളില്‍ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. ഇന്ത്യയ്ക്ക് മുന്നിലായി ഗാംബിയ, മംഗോളിയ, മാലദ്വീപ്, ഖത്തര്‍ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. രാജ്യത്തെ നഗരമേഖലകളില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ ആഴ്ചയില്‍ 55 മണിക്കൂറും സ്ത്രീകള്‍ 39 മണിക്കൂറും ജോലിയെടുക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശമ്പളക്കാരായ സ്ഥിരംതൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 53 മണിക്കൂറും സ്ത്രീകള്‍ 46 മണിക്കൂറുമാണ് ജോലി. താത്കാലിക ജോലിക്കാരായ പുരുഷന്മാര്‍ക്ക് 45 മണിക്കൂറും സ്ത്രീകള്‍ക്ക് 38 മണിക്കൂറും തൊഴിലെടുക്കേണ്ടി വരുന്നതായി ഐഎല്‍ഒ റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രാമീണ മേഖലയില്‍ സ്വയം തൊഴിലുള്ള പുരുഷന്മാര്‍ക്ക് ആഴ്ചയില്‍ 48 മണിക്കൂറാണ് ജോലിയെടുക്കേണ്ടത്. സ്ത്രീകള്‍ക്ക് ഇത് 37 മണിക്കൂറാണ്. സ്ഥിരം വരുമാനക്കാരായ പുരുഷന്മാര്‍ക്ക്…

Read More

ഒ​രു ലോ​ക്ക്ഡൗ​ൺ സ​മ്മാ​നി​ച്ച ഞെ​ട്ട​ൽ! പ്ര​സ​വം ക​ഴി​ഞ്ഞുതി​രി​ച്ചെ​ത്തി​യപ്പോൾ വീട്ടിലേക്ക് സ്വീകരിക്കാൻ കാമുകനും അമ്മയും ഇല്ല;  തിരക്കിയപ്പോൾ കേട്ടത് ഞെട്ടിക്കുന്ന വാർത്ത

  പ്ര​സ​വം ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തി​യ ജെ​സ് ആ​ൾ​ഡ്രി​ഡ്ജ് എ​ന്ന ഇ​രു​പ​ത്തി​നാ​ലു​കാ​രി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഞെ​ട്ടി.ഞെ​ട്ടി എ​ന്നു വെ​റു​തേ പ​റ​ഞ്ഞാ​ൽ​പ്പോ​ര, ഞെ​ട്ടി​ത്ത​രി​പ്പ​ണ​മാ​യി​പ്പോ​യി എ​ന്നു ത​ന്നെ പ​റ​യാം. കാ​ര്യം എ​ന്താ​ണെ​ന്ന​ല്ലേ, ആ​ശു​പ​ത്രി​യി​ൽ​നി​ന്നു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ സ്വീ​ക​രി​ക്കാ​ൻ അ​മ്മ​യു​മി​ല്ല, കാ​മു​ക​നു​മി​ല്ല. അ​തി​നി​പ്പോ എ​ന്താ ഞെ​ട്ടാ​ൻ എ​ന്നു ചി​ന്തി​ക്കാ​ൻ വ​ര​ട്ടെ. കാ​മു​ക​ൻ ത​ന്നെ​യും കു​ഞ്ഞി​നെ​യും ഉ​പേ​ക്ഷി​ച്ച് അ​മ്മ​യു​മാ​യി ഒ​ളി​ച്ചോ​ടി എ​ന്ന​റി​ഞ്ഞാ​ൽ ആ​രാ​യാ​ലും ഞെ​ട്ടും. അ​തു​ത​ന്നെ​യാ​ണ് ജെ​സ്‌​സി​നും സം​ഭ​വി​ച്ച​ത്. ഒ​രു ചെ​റി​യ വ്യ​ത്യാ​സ​മു​ണ്ട്. ഇ​വ​ർ ഓ​ടി​യ​ത് ഒ​ളി​ച്ചൊ​ന്നു​മ​ല്ല, പ​ര​സ്യ​മാ​യി ത​ന്നെ​യാ​ണ്.ക​ഴി​ഞ്ഞ മാ​സ​മാ​ണ് ര​ണ്ടാ​മ​ത്തെ കു​ഞ്ഞി​നു ജ​ന്മം ന​ൽ​കി ജെ​സ് വീ​ട്ടി​ലേ​ക്കു വ​രു​ന്ന​ത്. അ​പ്പോ​ഴാ​ണ് നാ​ൽ​പ്പ​ത്തി​നാ​ലു വ​യ​സു​ള്ള അ​മ്മ ജോ​ർ​ജി​ന​യും 29കാ​ര​ൻ കാ​മു​ക​ൻ റ​യാ​ൻ ഷെ​ൽ​ട്ട​ണും ത​ന്നെ ച​തി​ച്ചു​വെ​ന്ന് അ​വ​ൾ മ​ന​സി​ലാ​ക്കു​ന്ന​ത്.മ​ക​ളെ​യും ഭ​ർ​ത്താ​വി​നെ​യും കൊ​ച്ചു​മ​ക്ക​ളെ​യും ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നൊ​പ്പം പോ​യ ജോ​ർ​ജി​യ ഇ​പ്പോ​ൾ താ​മ​സി​ക്കു​ന്ന​തു സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലാ​ണ്. ഉ​ട​ൻ ത​ന്നെ സ്വ​ന്തം വീ​ട്ടി​ലേ​ക്കു താ​മ​സം മാ​റാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ജോ​ർ​ജി​യ​യും കാ​മു​ക​നും.…

Read More

സ്വർണം പേസ്റ്റ് രൂപത്തിലാക്കി അടിവസ്ത്രത്തിൽ ഒളിപ്പിച്ചു; ദോഹയിൽ നിന്നു വന്ന യുവാവിന്‍റെ നടന്നു വരവിൽ സംശയം; പരിശോധനയിൽ കിട്ടിയത് 70 ലക്ഷത്തിന്‍റെ ​സ്വ​ർ​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ വേ​ട്ട. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഷാ​ഫി​യി​ൽ നി​ന്ന് 70 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1,446 ഗ്രാം ​സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ദോ​ഹ​യി​ൽ നി​ന്ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു മു​ഹ​മ്മ​ദ് ഷാ​ഫി.ചെ​ക്കിം​ഗിൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. സ്വ​ർ​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ക്കി അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം 1,792 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും വേ​ർ​തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ 1,446 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്‌. പി​ടി​കൂ​ടി​യ സ്വ​ർ​ണം ആ​ർ​ക്ക് വേ​ണ്ടി കൊ​ണ്ടു​വന്ന​താ​ണെ​ന്ന് ക​സ്റ്റം​സ് അ​ന്വേ​ഷ​ിച്ചുവ​രുക​യാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ ഷാ​ർ​ജ​യി​ൽ നി​ന്നെ​ത്തി​യ കു​മ്പ​ള സ്വ​ദേ​ശി​യി​ൽ നി​ന്ന് ലേ​ഡീ​സ് ബാ​ഗി​ന്‍റെ കൈ ​പി​ടി​ക്കു​ള്ളി​ലും ജീ​ൻ​സ് പാ​ന്‍റി​ന്‍റെ ബ​ട്ട​നു​ള​ളി​ലും ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ​പരി​ശോ​ധ​ന​യി​ൽ ക​സ്റ്റം​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ​സ്.​കി​ഷോ​ർ, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​കു​മാ​ര​ൻ,…

Read More

സോ​ളാ​ർ ത​ട്ടി​പ്പുകേ​സ്: കോ​ഴി​ക്കോ​ട്ടെ കേ​സി​ൽ വി​ധി മാർച്ച് 23ന്; ഹാ​ജ​രാ​വാ​ത്ത പ്ര​തി​ക​ൾ​ക്കെ​തി​രെയുള്ള അ​റ​സ്‌​റ്റ്‌ വാ​റ​ണ്ട്  നീട്ടി കോടതി

കോ​ഴി​ക്കോ​ട്: സോ​ളാ​ർ ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ഴി​ക്കോ​ട്ടെ കേ​സി​ൽ വി​ധി പ​റ​യു​ന്ന​ത് മാ​ർ​ച്ച് 23ലേ​ക്ക് മാ​റ്റി. കേ​സി​ൽ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ സ​രി​ത എ​സ്‌.​നാ​യ​ർ, ബി.​മ​ണി​മോ​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​വാ​ത്ത​തി​നെ​ത്തുട​ർ​ന്നാ​ണ് മൂ​ന്നാം ജു​ഡീ​ഷ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്ര​റ്റ് കെ.​കെ.​നി​മ്മി​യു​ടെ ന​ട​പ​ടി. ഒ​ന്നാം പ്ര​തി ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ എ​ത്തി. ക​ഴി​ഞ്ഞ​ത​വ​ണ​യും വി​ധി​യു​ടെ ദി​വ​സം ഹാ​ജ​രാ​വാ​ത്ത പ്ര​തി​ക​ൾ​ക്കെ​തി​രെ പു​റ​പ്പെ​ടു​വി​ച്ച അ​റ​സ്‌​റ്റ്‌ വാ​റ​ണ്ട് കോ​ട​തി നീ​ട്ടി. മൂ​ന്നു പ്ര​തി​ക​ളു​ടെ​യും ജാ​മ്യം റ​ദ്ദാ​ക്കി​യ കോ​ട​തി നേ​ര​ത്തേ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കാ​ൻ ജാ​മ്യ​മി​ല്ലാ വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഇ​തി​നി​ടെ ബി​ജു രാ​ധാ​കൃ​ഷ്ണ​ൻ കോ​ട​തി​യി​ൽ ഹാ​ജ​രാ​യി വാ​റ​ണ്ട് റ​ദ്ദാ​ക്കാ​ൻ അ​പേ​ക്ഷ ന​ൽ​കി ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​ഡ്വ. ജെ​ഫ്രി ജോ​ർ​ജ് ജോ​സ​ഫ് ഹാ​ജ​രാ​വു​ന്ന കേ​സി​ൽ ബി​ജു രാ​ധാ​കൃ​ഷ്‌​ണ​നു​വേ​ണ്ടി അ​ഡ്വ. ഇ. ​പ്ര​ദീ​പ്‌​കു​മാ​റും സ​രി​ത​യ്‌​ക്കു​വേ​ണ്ടി അ​ഡ്വ. എ​സ്‌ പ്രേം​ലാ​ലും ഹാ​ജ​രാ​യി. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ള്ള​തി​നാ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​കു​ന്ന​തി​ൽ സാ​വ​കാ​ശം ന​ൽ​ക​ണ​മെ​ന്ന് സ​രി​ത​യു​ടെ…

Read More

സംസ്ഥാനത്ത് മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ വരുന്നു ! സ്വകാര്യ കമ്പനിയ്ക്ക് ടെണ്ടര്‍; പരിശോധനാ ചിലവ് കുത്തനെ കുറയും…

കേരളത്തില്‍ കോവിഡ് രൂക്ഷമായതോടെ ഇവിടെ നിന്നുള്ള സഞ്ചാരികള്‍ക്ക് മറ്റു സംസ്ഥാനങ്ങള്‍ കര്‍ശന പരിശോധനയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ സജ്ജമാക്കാനാണ് സംസ്ഥാനത്തിന്റെ പദ്ധതി. ഇതിനായി സ്വകാര്യ കമ്പനിയായ സാന്‍ഡോര്‍ മെഡിക്കല്‍സിന് ടെന്‍ഡര്‍ നല്‍കി. ഇതിനൊപ്പം ആവശ്യമെങ്കില്‍ ടെണ്ടറില്‍ രണ്ടും മൂന്നും സ്ഥാനത്ത് വന്ന കമ്പനികളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ മൊബൈല്‍ ലാബുകള്‍ തുടങ്ങാനും ആലോചനയുണ്ട്. 448 രൂപ മാത്രമായിരിക്കും ഇവിടെ പരിശോധന നിരക്ക്. ആര്‍ടി പിസിആര്‍ പരിശോധനകളുടെ എണ്ണം പരമാവധി കൂട്ടുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മൊബൈല്‍ ലാബുകള്‍ സജ്ജമാക്കിയത്. സ്വകാര്യ ലാബുകളില്‍ പിസിആര്‍ പരിശോധക്ക് 1700 രൂപ ഈടാക്കുമ്പോള്‍ മൊബൈല്‍ ലാബില്‍ ചെലവ് വെറും 448 രൂപ മാത്രമെന്നത് കൂടുതല്‍ പേര്‍ക്ക് സൌകര്യമായിരിക്കും. മൊബൈല്‍ ആര്‍ടിപിസിആര്‍ ലാബുകള്‍ നാളെ മുതല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് തീരുമാനം. ഇതോടൊപ്പം ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് പുതിയ മാര്‍ഗ നിര്‍ദേശവും സര്‍ക്കാര്‍…

Read More

കോവിഡ് 19; പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ൽ മൊ​ബൈ​ൽ ലാ​ബു​ക​ൾ; ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 448 രൂ​പ​

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ൽ മൊ​ബൈ​ൽ ആ​ർ​ടി​പി​സി​ആ​ർ ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കാ​നൊ​രു​ങ്ങി ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തി​നാ​യി സ്വ​കാ​ര്യ ക​ന്പ​നി​ക്ക് ടെ​ണ്ട​ർ ന​ൽ​കി ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. നി​ല​വി​ൽ സ​ർ​ക്കാ​ർ – സ്വ​കാ​ര്യ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ഫ​ലം വൈ​കു​ന്ന​തി​നാ​ലും ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ ഒ​ഴി​വാ​ക്കാ​നു​മാ​ണ് കൂ​ടു​ത​ൽ മൊ​ബൈ​ൽ ലാ​ബു​ക​ൾ സ​ജ്ജ​മാ​ക്കു​ന്ന​ത്. ഒ​രു ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റി​ന് 448 രൂ​പ​യാ​ണ് ഈ​ടാ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​ശോ​ധ​ന ഫ​ല​ത്തി​ൽ വീ​ഴ്ച ഉ​ണ്ടാ​യാ​ലും 24 മ​ണി​ക്കൂ​റി​ന​കം ഫ​ലം ന​ൽ​കി​യി​ല്ലെ​ങ്കി​ലും ലാ​ബി​ന്‍റെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള വ്യ​വ​സ്ഥ​ക​ളോ​ടെ​യാ​ണ് ലാ​ബു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് സ​ജ്ജ​മാ​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ലാ​ബു​ക​ളി​ൽ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന പ​ക്ഷം അ​വി​ടെ ല​ഭി​ച്ചി​ട്ടു​ള്ള സാം​പി​ളു​ക​ളും മൊ​ബൈ​ൽ ലാ​ബു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ഉ​ട​ൻ ജ​ന​ങ്ങ​ൾ​ക്ക് ന​ൽ​കാ​നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ തീ​രു​മാ​നം.

Read More

ഇ​രി​ക്കൂ​ർ കേരള കോൺഗ്രസിന് നൽകും; ജോ​ർ​ജ് മേ​ച്ചേ​രി മ​ത്സ​രി​ച്ച​ക്കും;​ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ഇ​രി​ക്കൂ​ർ സീ​റ്റ് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം ജോ​സ് കെ.​മാ​ണി വി​ഭാ​ഗ​ത്തി​ന് ന​ല്കാ​ൻ എ​ൽ​ഡി​എ​ഫി​ൽ ധാ​ര​ണ​യാ​യ​താ​യി സൂ​ച​ന.ഇ​രി​ക്കൂ​ർ സീ​റ്റി​ൽ കേ​ര​ള ലോ​യേ​ഴ്സ് കോ​ൺ​ഗ്ര​സ് -എം ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ പേ​ര് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ പ്ര​ഥ​മ​പ​രി​ഗ​ണ​ന​യി​ൽ ഉ​ണ്ട്. പ​യ്യാ​വൂ​ർ സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ ത​ളി​പ്പ​റ​ന്പ് പു​ഷ്പ​ഗി​രി​യി​ലാ​ണ് താ​മ​സം.ജോ​ർ​ജ് മേ​ച്ചേ​രി​യു​ടെ ജ്യേ​ഷ്ഠ​ൻ ദേ​വ‌​സ്യ മേ​ച്ചേ​രി വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റാ​ണ്. ജോ​ർ​ജ് മേ​ച്ചേ​രി​ക്ക് പു​റ​മേ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​ടി. ജോ​സ്, കേ​ര​ള കോ​ൺ​ഗ്ര​സ് -എം ​സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി മെ​ന്പ​ർ സ​ജി കു​റ്റ്യാ​നി​മ​റ്റം, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യി കൊ​ന്ന​യ്ക്ക​ൽ എ​ന്നി​വ​രു​ടെ പേ​രു​ക​ളും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​രി​ക്കൂ​ർ അ​ല്ലെ​ങ്കി​ൽ പേ​രാ​വൂ​ർ വേ​ണ​മെ​ന്നാ​യി​രു​ന്നു ജോ​സ് കെ.​മാ​ണി വി​ഭാ​ഗം എ​ൽ​ഡി​എ​ഫി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

Read More

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​ക​സ​ന സ​ദ​സുമായി മാണിസി കാപ്പൻ;  രാഹുൽ ഗാന്ധി പാലായിലെത്തും

ജി​ബി​ൻ കു​ര്യ​ൻകോ​ട്ട​യം: എ​ൽ​ഡി​എ​ഫ് വി​ട്ട് യു​ഡി​എ​ഫി​ലെ​ത്തി​യ മാ​ണി സി. ​കാ​പ്പ​ൻ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് വി​ക​സ​ന സ​ദ​സ് ന​ട​ത്തു​ന്നു.ഒ​ന്ന​ര വ​ർ​ഷ​ക്കാ​ലം മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​ജ​ന​വു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നാ​യി​ട്ടാ​ണ് വി​ക​സ​ന സ​ദ​സ് ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ വി​ക​സ​ന വി​ളം​ബ​ര ജാ​ഥ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ച​തെ​ങ്കി​ലും പ​ദ​യാ​ത്ര​യേ​ക്കാ​ൾ ന​ല്ല​ത് വി​ക​സ​ന സ​ദ​സാ​ണെ​ന്ന യു​ഡി​എ​ഫ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ വി​കാ​രം ക​ണ​ക്കി​ലെ​ടു​ത്താ​ണ് വി​ക​സ​ന സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.അ​ടു​ത്ത മാ​സം മൂ​ന്നു മു​ത​ൽ വി​ക​സ​ന സ​ദ​സി​നു തു​ട​ക്ക​മാ​കും. ഒ​രു പ​ഞ്ചാ​യ​ത്തി​ൽ 12 സ്ഥ​ല​ങ്ങ​ളി​ൽ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഗ്രാ​മ​സ​ഭ മോ​ഡ​ലി​ലാ​ണ് വി​ക​സ​ന സ​ദ​സ്.​യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും സ​ദ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ക്കു​ന്ന​തി​നൊ​പ്പം മു​ന്ന​ണി മാ​റാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വും എം​എ​ൽ​എ വി​ശ​ദീ​ക​രി​ക്കും. വി​ക​സ​ന സ​ദ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി, പി.​ജെ.​ജോ​സ​ഫ് തു​ട​ങ്ങി​യ യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ളും…

Read More