പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത ! ഫോട്ടോയും ഫോണ്‍ നമ്പറുമുള്‍പ്പെടെ ഫേസ്ബുക്കിലിട്ടു…

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് 2500 രൂപ വിലയിട്ട് യുവതിയുടെ ക്രൂരത. പെണ്‍കുട്ടിയുടെ ഫോട്ടോയും മൊബൈല്‍ നമ്പറും ഫേസ്ബുക്കിലൂടെ പങ്കുവെയ്ക്കുകയും ഫോട്ടോയ്ക്കു മുകളില്‍ വില 2500 എന്ന് ചേര്‍ക്കുകയുമായിരുന്നു യുവതി ചെയ്തത്. അഹമ്മദാബാദ് ഗോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം. ഇതുമായി ബന്ധപ്പെട്ട് 32കാരിയായ രാധാ സിങ് എന്ന യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ യുവതിയെ താമസ സ്ഥലത്ത് നിന്ന് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ പിടികൂടിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ഫോട്ടോ തന്റെ ഫെയ്സ്ബുക്ക് സ്റ്റാറ്റസ് അപ്ഡേറ്റില്‍ രാധാ സിങ് ചേര്‍ക്കുകയായിരുന്നു. ഫോട്ടോയ്ക്ക് മുകളില്‍ 2500 രൂപ എന്നും പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പറും സൂചിപ്പിച്ചിരുന്നു. മധ്യപ്രദേശ് സ്വദേശിയായ യുവതി അഹമ്മദാബാദിലാണ് താമസം. യുവതി നേരത്തെ ഡല്‍ഹിയില്‍ താമസിച്ചിരുന്നു. നാല് വര്‍ഷം മുന്‍പാണ്…

Read More

തൃശൂര്‍ എടുക്കുമോ? തൃശൂർ പിടിക്കാൻ സു​രേ​ഷ് ഗോ​പി​യെ​യോ, ശ്രീ​ധ​ര​നെ​യോ മത്‌സരിപ്പിക്കണമെന്ന്‌ ജി​ല്ലാ നേ​താ​ക്ക​ൾ; ച​ർ​ച്ച​യ്ക്ക് ശേ​ഷം തീ​രു​മാ​ന​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ൾ നി​ർ​ദ്ദേ​ശി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​യാ​ൽ തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പി​ടി​ക്കാ​നാ​കു​മെ​ന്ന് ബി​ജെ​പി ജി​ല്ലാ നേ​താ​ക്ക​ൾ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നെ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സു​രേ​ഷ് ഗോ​പി തൃ​ശൂ​ർ മ​ണ്ഡ​ല​ത്തി​ല​ട​ക്കം വ​ൻ ച​ല​നം സൃ​ഷ്ടി​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​ത്ത​വ​ണ​യും വി​ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. വി​ജ​യ യാ​ത്ര​യോ​ട​നു​ബ​ന്ധി​ച്ച് തൃ​ശൂ​രി​ലെ​ത്തി​യ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​നു​മാ​യാ​ണ് ജി​ല്ലാ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​ത്. സു​രേ​ഷ് ഗോ​പി​യെ മ​ത്സ​രി​പ്പി​ച്ചാ​ൽ തൃ​ശൂ​ർ സീ​റ്റ് പി​ടി​ക്കാ​നാ​കു​മെ​ന്ന് മാ​ത്ര​മ​ല്ല ജി​ല്ല​യി​ലെ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തി​ന്‍റെ അ​ല​യൊ​ലി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും കൂ​ടു​ത​ൽ സീ​റ്റു​ക​ൾ നേ​ടാ​ൻ വ​ഴി​യൊ​രു​ക്കു​മെ​ന്നും​സ്വാ​ധീ​ന​മു​ണ്ടെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ അ​തി​ന് പ​റ്റി​യ സ്ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​യാ​ൽ ജ​യി​ക്കാ​നാ​കു​മെ​ന്നാ​ണ് ക​ണ​ക്കു കൂ​ട്ട​ൽ. തൃ​ശൂ​രെ​ടു​ക്കാ​ൻ സു​രേ​ഷ് ഗോ​പി​ക്കാ​കു​മെ​ന്നാ​ണ് ജി​ല്ലാ നേ​താ​ക്ക​ളു​ടെ അ​ഭി​പ്രാ​യം. എ​ന്നാ​ൽ സു​രേ​ഷ് ഗോ​പി​ക്ക് തൃ​ശൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ണ്ടോ​യെ​ന്ന​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന​ട​ത്താ​തെ തീ​രു​മാ​നി​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ നി​ല​പാ​ട്.…

Read More

അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നു! ഇരയായ പാവപ്പെട്ട ഒരു നഴ്‌സിംഗ് ബിരുദധാരിയായ മലയാളി പെണ്‍കുട്ടിയുടെ കഥ ഇങ്ങനെ…

ഡാളസ് : അമേരിക്കൻ മലയാളികളുടെ വിവാഹ തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി ഉയരുന്നു . അടുത്തയിടെ ഒരു അമേരിക്കൻ മലയാളി യുവാവ് നടത്തിയ വിവാഹത്തട്ടിപ്പിനിരയായ പാവപ്പെട്ട ഒരു നഴ്സിംഗ് ബിരുദധാരിയായ മലയാളി പെൺകുട്ടിയുടെ കഥ കരളലിയിപ്പിക്കുന്നതാണ്. കോതമംഗലം (നെല്ലിമറ്റം) മാറാഞ്ചേരി പുത്തത്ത് എം.സി. മത്തായിയുടെ മകൻ ബെന്നി മാത്യുവാണ് വിവാഹ തട്ടിപ്പ് നടത്തിയതെന്നാണ് പരാതി. വിസിറ്റിംഗ് വീസയിൽ അമേരിക്കയിലെ നോർത്ത് കരോളിനായിൽ എത്തിയ ബെന്നി ഒരു മലയാളി റസ്റ്ററന്‍റിൽ ജോലി ലഭിക്കുകയും 2014 മാർച്ച് 14ന് നോർത്ത് കരോളിനയിലെ ഓറഞ്ച് കൗണ്ടിയിൽ വച്ച് പോർട്ടോറിക്കൻ വംശജയായ വനേസ ലീ പെർഡോമോയെ വിവാഹം കഴിക്കുകയും ചെയ്തു. 2015 കണ്ടീഷണൽ ഗ്രീൻകാർഡ് ലഭിച്ച ബെന്നി മാത്യൂസ് നാട്ടിലെത്തുകയും “എം ഫോർ മാരി’ മുഖാന്തരം കൂത്താട്ടുകുളത്തെ ഒരു സാധാരണ കർഷക കുടുംബത്തിൽനിന്നും ഒരു ബിഎസ് സി നഴ്സിംഗ് പാസായ സാധു പെൻ‌കുട്ടിയെ വിവാഹം…

Read More

ഒ​രു മ​ണി​ക്കു​റോ​ളം സമയം..! ബറാക്കിന്‍റെ ശരീരത്തിലെ ഭാരമൊഴിഞ്ഞു; നീക്കം ചെയ്തത് 32 കിലോ രോമം; വൈറലായ “മുടിവെട്ട്’ കാണാം

ദീ​ർ​ഘ​കാ​ല​മാ​യി മു​റി​ച്ചു നീ​ക്കാ​ത്ത​തി​നാ​ൽ കി​ലോ​ക്ക​ണ​ക്കി​ന് രോ​മ​വു​മാ​യി ന​ട​ന്ന ചെ​മ്മ​രി​യാ​ടി​ന് ഒ​ടു​വി​ൽ മോ​ച​നം. 35 കി​ലോ രോ​മ​മാ​ണ് ചെ​മ്മ​രി​യാ​ടി​ന്‍റെ ശ​രീ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​മി​ത​മാ​യ രോ​മം കാ​ര​ണം ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​യി​രു​ന്നു. കാ​ഴ്ച​യ്ക്കും ത​ക​രാ​റു​ണ്ടാ​യി​രു​ന്നു. ഓ​സ്ട്രേ​ലി​യ​യി​ലെ വി​ക്ടോ​റി​യ​യ്ക്കു സ​മീ​പം ലാ​ൻ​സ്ഫീ​ൽ​ഡി​ലെ വ​ന​മേ​ഖ​ല​യി​ൽ നി​ന്നു ബ​റാ​ക്ക് എ​ന്ന ചെ​മ്മ​രി​യാ​ടി​നെ നാ​ട്ടു​കാ​ർ ക​ണ്ടെ​ത്തു​ന്ന​ത്. അ​ന്ന് ബ​റാ​ക്കി​ന്ക​ണ്ടാ​ൽ ചെ​മ്മ​രി​യാ​ടാ​ണെ​ന്ന് തോ​ന്നു​ന്ന കോ​ല​മാ​യി​രു​ന്നി​ല്ല. അ​ഞ്ചു വ​ർ​ഷ​മാ​യി ബ​റാ​ക്കി​ന്‍റെ രോ​മം മു​റി​ച്ചി​ട്ട്. ഏ​തോ ഫാ​മി​ൽ നി​ന്ന് ചാ​ടി​പ്പോ​യ​താ​ണ് ബ​റാ​ക്കെ​ന്നാ​ണ് നി​ഗ​മ​നം. ഒ​രു മ​ണി​ക്കൂ​റോ​ള​മെ​ടു​ത്താ​ണ് ബ​റാ​ക്കി​ന്‍റ രോ​മം വെ​ട്ടി​മാ​റ്റി​യ​ത്. സാ​ധാ​ര​ണ ഏ​താ​നം മി​നി​റ്റു​ക​ൾ മാ​ത്ര​മെ​ടു​ക്കു​ന്ന ജോ​ലി​യാ​ണ് ഒ​രു മ​ണി​ക്കു​റോ​ളം സ​മ​യ​മെ​ടു​ത്ത​ത്. ബ​റാ​ക്കി​പ്പോ​ൾ എ​ഡ്ഗാ​ർ സാ​ഞ്ച്വ​റി എ​ന്ന അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്.

Read More

തീപിടിച്ച കെട്ടിടത്തിൽ നിന്ന് കുട്ടികളെ താഴേക്ക് എറിഞ്ഞ് അമ്മ; വൈറലായി രക്ഷാപ്രവർത്തനം; നാ​ല് കു​ട്ടി​ക​ളെ ര​ക്ഷി​ച്ച അ​മ്മ നാ​ട്ടു​കാ​രു​ടെ ഹീ​റോ​യി​നാ​കു​ന്നു

തീ​പി​ടി​ച്ച അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ നി​ന്ന് നാ​ല് കു​ട്ടി​ക​ളെ ര​ക്ഷി​ച്ച അ​മ്മ നാ​ട്ടു​കാ​രു​ടെ ഹീ​റോ​യി​നാ​കു​ന്നു. തു​ർ​ക്കി​യി​ലാ​ണ് സം​ഭ​വം. അ​ഞ്ച് നി​ല​യു​ള്ള അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ മൂ​ന്നാം നി​ല​യി​ലാ​യി​രു​ന്നു കു​ടും​ബ​ത്തി​ന്‍റെ താ​മ​സം. തീ​പി​ടി​ച്ച ഉ​ട​നെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​മ്മ കു​ട്ടി​ക​ളെ ര​ക്ഷി​ച്ച​ത്. തീ​പി​ടി​ച്ച ഉ​ട​നെ പ്ര​ദേ​ശ​വാ​സി​ക​ൾ താ​ഴെ വ​ലി​യ ബ്ലാ​ങ്ക​റ്റ് വി​രി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു. അ​മ്മ ഓ​രോ കു​ട്ടി​ക​ളെ​യും കൃ​ത്യ​മാ​യി ബ്ലാ​ങ്ക​റ്റി​ലേ​ക്ക് ഇ​ടു​ക​യാ​യി​രു​ന്നു. നാ​ലു കു​ട്ടി​ക​ളെ​യും ഇ​ങ്ങ​നെ ര​ക്ഷി​ച്ചു. അ​പ്പോ​ഴേ​ക്കും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രെ​ത്തി അ​മ്മ​യേ​യും ര​ക്ഷ​പ്പെ​ടു​ത്തി. അ​മ്മ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ മൂ​ലം കു​ഞ്ഞു​ങ്ങ​ൾ​ക്ക് കാ​ര്യ​മാ​യ പ​രി​ക്കേ​റ്റി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Read More

മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ ഷോ​പ്പി​ന് പു​റ​ത്തുപോകണം! മാ​സ്ക് ധ​രി​ക്കാ​ൻ മ​റ​ന്നു; അ​ടി​വ​സ്ത്രം കൊ​ണ്ട് പ്ര​ശ്ന പ​രി​ഹാ​രം​ക​ണ്ട് യു​വ​തി

കോ​വി​ഡ് 19നെ​ത്തു​ട​ർ​ന്ന് എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്. സാ​മൂ​ഹ്യ അ​ക​ല​വും മാ​സ്കും നി​ർബ​ന്ധ​മാ​ണ്. മാ​സ്ക് ഇ​ല്ലെ​ങ്കി​ൽ ക​ടു​ത്ത പി​ഴ​യ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ​ക്ക് വി​ധേ​യ​രാ​വേ​ണ്ടി വ​രും. എ​ന്നാ​ൽ മ​റ​വി കാ​ര​ണം മാ​സ്ക് മ​റ​ക്കു​ന്ന ഒ​രു വി​ഭാ​ഗം ഇ​പ്പോ​ഴു​മു​ണ്ട്. മ​റ​വി​യെ കു​റ്റം​പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല? എ​ന്നാ​ൽ മ​നഃ​പൂ​ർ​വം മാ​സ്ക് ധ​രി​ക്കാ​തി​രു​ന്നാ​ലോ? ക​ട​ക​ളി​ൽ മാ​സ്ക് ധ​രി​ക്കാ​ത്ത​വ​രെ പ്ര​വേ​ശി​പ്പി​ക്കി​ല്ല. മാ​സ്ക് ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ച സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന് ഒ​രു യു​വ​തി ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. സൗ​ത്ത് ആ​ഫ്രി​ക്ക​യി​ലെ പി​ക്ക് ആ​ൻ​ഡ് പേ ​സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലാ​ണ് സം​ഭ​വം. മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ ഷോ​പ്പി​ന് പു​റ​ത്തു പോ​ക​ണ​മെ​ന്ന് സെ​ക്യൂ​രി​റ്റി അ​റി​യി​ച്ചു. എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ൽ മാ​സ്കി​ല്ലെ​ന്നും മ​റ​ന്നു​പോ​യെ​ന്നും യുവതി പ​റ​ഞ്ഞി​ട്ട് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ വ​ഴ​ങ്ങി​യി​ല്ല. ഒ​ടു​വി​ൽ യു​വ​തി ത​ന്‍റെ അ​ടി​വ​സ്ത്രം ഊ​രി മാ​സ്കി​ന് പ​ക​രം ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ‌ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. മാ​സ്ക് ധ​രി​ക്കാ​ൻ മ​ടി​യാ​ണെ​ങ്കി​ൽ…

Read More

മാ​പ്പു പ​റ​ഞ്ഞി​ട്ടും ര​ക്ഷ​യി​ല്ല! വ​ഞ്ചി​ച്ച കാ​മു​ക​നി​ട്ട് യു​വ​തി കൊ‌​ടു​ത്ത​ത് എ​ട്ടി​ന്‍റെ പ​ണി; ഇ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല…

കാ​മു​കീ-​കാ​മു​ക​ന്മാ​ർ പ​ര​സ്പ​രം വ​ഞ്ചി​ക്കു​ന്ന​ത് ഒ​രു പു​തു​മ​യു​ള്ള കാ​ര്യ​മ​ല്ല. ഒ​രേ സ​മ​യം ഒ​ന്നി​ല​ധി​കം പേ​രെ പ്ര​ണ​യി​ക്കു​ക​യും അ​വ​ർ പ​ര​സ്പ​രം അ​റി​യാ​തെ കൈ​കാ​ര്യം ചെ​യ്യു​ക​യും ചെ​യ്യു​ന്ന “മി​ടു​ക്ക​ന്മാ​രും മി​ടു​ക്കി​ക​ളു​മു​ണ്ട്’. അ​വ​സാ​നം മ​നോ​ഹ​ര​മാ​യി “തേ​ച്ചി​ട്ട്’ പോ​കു​ന്ന​വ​രു​മു​ണ്ട്. എ​ന്നാ​ൽ വ​ഞ്ചി​ച്ച കാ​മു​ക​നി​ട്ട് യു​വ​തി കൊ​ടു​ത്ത പ​ണി​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. കാ​മു​ക​ന്‍റെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ യു​വ​തി ഇ​യാ​ളെ നി​രീ​ക്ഷി​ക്കാ​ൻ തു‌​ട​ങ്ങി. നാ​ലു ദി​വ​സം കൊ​ണ്ട് കാ​മു​ക​ന്‍റെ ക​ള്ള​ക്ക​ള്ളി യു​വ​തി പി​ടി​കൂ‌‌​ടി. ഒ​രേ​സ​മ​യം മൂ​ന്നു പേ​രു​മാ​യി​ട്ടാ​യി​രു​ന്നു കാ​മു​ക​ന് ബ​ന്ധം. യു​വാ​വ് ഇ​വ​രു​മാ​യി ന​ട​ത്തി​യ ചാ​റ്റു​ക​ൾ മു​ഴു​വ​ൻ യു​വ​തി ക​ണ്ടെ​ത്തി. ആ ​ചാ​റ്റു​ക​ൾ പ്രി​ന്‍റ് ചെ​യ്ത് മു​റി​യു‌‌​ടെ വാ​ൾ​പേ​പ്പ​റാ​ക്കി മാ​റ്റി യു​വ​തി. ഇ​തു​കൊ​ണ്ടും തീ​ർ​ന്നി​ല്ല, അ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് ടി​ക്ക് ടോ​ക്കി​ലു​മി​ട്ടു. സം​ഭ​വം വൈ​റ​ലാ​യ​തോ​ടെ കാ​മു​ക​ൻ വി​ളി​ച്ചെ​ന്ന് യു​വ​തി പ​റ​ഞ്ഞു. പ​ക്ഷെ താ​ൻ ഫോ​ൺ എ​ടു​ത്തി​ല്ല. പ​ല​ന​ന്പ​റു​ക​ളി​ൽ നി​ന്ന് മാ​റി മാ​റി വി​ളി​ച്ചെ​ങ്കി​ലും യു​വ​തി ഫോ​ൺ…

Read More

സ്റ്റൈലിഷ് ലുക്കിൽ ‘ആക്രി ദമ്പതികൾ’; ആ​റു​മ​ക്ക​ളു​ണ്ടെ​ങ്കി​ലും ഇവര്‍ വിവാഹിതരല്ല; ചിത്രങ്ങൾക്ക് പിന്നിലെ കഥ…

വെ​ഡ്ഡിം​ഗ് ഫോ​ട്ടോ​ഷൂ​ട്ട് വൈ​റ​ലാ​കു​ന്ന​ത് ഇ​പ്പോ​ൾ സാ​ധാ​ര​ണ​മാ​ണ്. വെ​ള്ള​ത്തി​ലും ക​ര​യി​ലു​മാ​യി ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തു​ന്ന​താ​ണ് ഇ​പ്പോ​ൾ ട്ര​ൻ​ഡ്. ഫി​ലി​പ്പൈ​ൻ​സ് സ്വ​ദേ​ശി​ക​ളാ​യ ദ​ന്പ​തി​ക​ളു​ടെ ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. റോ​സ​ലി​ൻ ഫെ​റ​ർ (50), റോ​മെ​ൽ ബാ​സ്‌​കോ (55) എ​ന്നി​വ​രു​ടെ വെ​ഡിം​ഗ് ഫോ​ട്ടോ​ക​ളാ​ണ് ച​ർ​ച്ച​യാ​വു​ന്ന​ത്. 24 വ​ർ​ഷ​മാ​യി ഒ​രു​മി​ച്ചാ​ണ് ഇ​രു​വ​രു​ടെ​യും താ​മ​സം. ആ​റു​മ​ക്ക​ളു​ണ്ടെ​ങ്കി​ലും പ​ക്ഷെ വി​വാ​ഹം ക​ഴി​ക്കാ​ൻ ഇ​രു​വ​ർ​ക്കും ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. അ​തി​നു കാ​ര​ണ​വു​മു​ണ്ട്. ആ​ക്രി പെ​റു​ക്കി വി​റ്റാ​ണ് ഇ​രു​വ​രും ജീ​വി​ക്കു​ന്ന​ത്. ജീ​വി​ത​പ്രാ​രാ​ബ്ദം കൊ​ണ്ട് വി​വാ​ഹം ക​ഴി​ക്കാ​ൻ സ​മ​യം കി​ട്ടി​യി​ല്ല. ഇ​വ​രു​ടെ വീ​ടി​ന്‍റെ അ​ടു​ത്തു​ള്ള ഹെ​യ​ർ​ഡ്ര​സ​റാ​യ റി​ച്ചാ​ർ​ഡ് സ്ട്രാ​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​വ​രെ കാ​ര്യ​മാ​യി ശ്ര​ദ്ധി​ക്കു​ന്ന​ത്. കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ റി​ച്ചാ​ർ​ഡി​നോ​ട് അ​വ​ർ കാ​ര്യം പ​റ​ഞ്ഞു. നി​യ​മ​പ​ര​മാ​യി വി​വാ​ഹം ചെ​യ്യ​ണ​മെ​ന്നും അ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു അ​ത്. ക​ഴി​ഞ്ഞ 13ന് ​ഇ​രു​വ​രു​ടെ​യും വി​വാ​ഹം ന​ട​ന്നു. വ​ധു വെ​ള്ള ഗൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ വ​ര​ൻ സ്യൂ​ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ജീ​വി​ക്കാ​ൻ​വേ​ണ്ടി ശേ​ഖ​രി​ച്ച ആ​ക്രി​ക​ളു​ടെ…

Read More

ആ മെനു കാ​ര്‍​ഡ് ത​രൂ..! മെ​നു​വി​ൽ 19 ഐ​റ്റ​ങ്ങ​ൾ, പ​ക്ഷേ ക​ഴി​ക്കാ​ൻ​പ​റ്റി​ല്ല; ഈ ​മെ​നു കാ​ര്‍​ഡ് അ​ല്‍​പം വെ​റൈ​റ്റി​യാ​ണേ…

ഒ​രു ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ക​യ​റി​യാ​ല്‍ മെ​നു കാ​ര്‍​ഡ് ത​രൂ എ​ന്നു പ​റ​യു​ന്ന​വ​രാ​ണ് എ​ല്ലാ​വ​രും. എ​ന്തൊ​ക്കെ ക​ഴി​ക്കാ​നു​ണ്ടെ​ന്നും അ​വ​യു​ടെ വി​ല എ​ന്താണെ​ന്നും മ​ന​സി​ലാ​ക്കാ​നാ​ണി​ത്. എ​ന്നാ​ല്‍, പു​നെ​യി​ലെ ഒ​രു ക​ഫേ​യി​ല്‍ നി​ന്നും ഒ​രു മെ​നു​കാ​ര്‍​ഡ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ വൈ​റ​ലാ​കു​ക​യാ​ണ്. ചി​ല അ​രു​തു​ക​ള്‍ കൂ​ടി​യു​ള്ള​താ​ണ് ഈ ​മെ​നു​കാ​ര്‍​ഡ്. സി​ഗ​റ​റ്റ് വ​ലി​ക്ക​രു​ത്, ക​ടം ത​രി​ല്ല. എ​ന്നി​വ​യൊ​ന്നു​മ​ല്ല​ട്ടോ ഈ ​മെ​നു​കാ​ര്‍​ഡി​ലെ അ​രു​തു​ക​ള്‍. ലാ​പ്‌​ടോ​പ് ഉ​പ​യോ​ഗി​ക്ക​രു​ത്, പു​ക​വ​ലി​ക്ക​രു​ത്, പു​റ​ത്തെ ഭ​ക്ഷ​ണം ഉ​പ​യോ​ഗി​ക്ക​രു​ത്, ഉ​ച്ച​ത്തി​ല്‍ സം​സാ​രി​ക്ക​രു​ത്, വി​ല​പേ​ശ​രു​ത്, ഭ​ക്ഷ​ണം മാ​റ്റി ചോ​ദി​ക്ക​രു​ത്, തീ​പ്പെ​ട്ടി ചോ​ദി​ക്ക​രു​ത്, ചൂ​താ​ട്ട​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​രു​ത്, ത​ല​മു​ടി ചീ​ക​രു​ത്, പ​ല്ല് തേ​ക്ക​രു​ത്, ക​സേ​ര​യ്ക്ക് മു​ക​ളി​ല്‍ കാ​ല്‍ വെ​ക്ക​രു​ത്, ഉ​റ​ങ്ങ​രു​ത്, കാ​ശ് ത​രാ​തെ മു​ങ്ങ​രു​ത്, മേ​ശ​യ്ക്ക് കീ​ഴെ ച്യു​യിം​ഗം ഒ​ട്ടി​ച്ചു വ​യ്ക്ക​രു​ത്, മൊ​ബൈ​ലി​ല്‍ ഗെ​യിം ക​ളി​ച്ചി​രി​ക്ക​രു​ത്, ഫു​ഡ് കൂ​പ്പ​ണു​ക​ള്‍ എ​ടു​ക്കി​ല്ല, കാ​ഷ്യ​റു​മാ​യി ഉ​ല്ലാ​സ സം​ഭാ​ഷ​ണം പാ​ടി​ല്ല, സൗ​ജ​ന്യ ഉ​പ​ദേ​ശം വേ​ണ്ട, എ​ന്നി​ങ്ങ​നെ 19 കാ​ര്യ​ങ്ങ​ളു​ടെ ഒ​രു…

Read More

മ​മ്മൂ​ക്ക… ലാ​ലേ​ട്ട​ന്‍… തു​റ​ന്നുപ​റ​ഞ്ഞ് മം​മ്ത

മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. 2005ല്‍ ​പു​റ​ത്തി​റ​ങ്ങി​യ മ​യൂ​ഖം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് മം​മ്ത വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ചി​ത്ര​ങ്ങ​ളി​ല്‍ താ​രം സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു. വ​ള​രെ വേ​ഗം ത​ന്നെ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ ലോ​ക​ത്ത് ത​ന്‍റേ​താ​യ സ്ഥാ​നം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​നേ​ത്രി മാ​ത്ര​മ​ല്ല ഗാ​യി​ക കൂ​ടി​യാ​ണ് മം​മ്ത മോ​ഹ​ന്‍​ദാ​സ്. മ​ല​യാ​ള​ത്തി​ല്‍ കൂ​ടാ​തെ തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും ന​ടി ഗാ​നം ആ​ല​പി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​മാ​യി അ​ടു​ത്ത ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ക്കാ​ന്‍ ന​ടി ശ്ര​മി​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് മം​മ്ത മോ​ഹ​ന്‍​ദാ​സ് വെ​ളി​പ്പെ​ടു​ത്തി​യ കാ​ര്യ​ങ്ങ​ള്‍ വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്. ത​ന്‍റെ പു​തി​യ സം​ഗീ​ത ആ​ല്‍​ബ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് താ​ര​രാ​ജാ​ക്ക​ന്മാ​രു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ കു​റി​ച്ച് ന​ടി മ​ന​സ് തു​റ​ന്ന​ത്.. ലോ​ക​മേ എ​ന്ന മം​മ്ത​യു​ടെ സം​ഗീ​ത ആ​ല്‍​ബം ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​ആ​ല്‍​ബ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലും മ​മ്മൂ​ട്ടി​യും ഭാ​ഗ​മാ​യി​രു​ന്നു. തി​ര​ക്കു​ക​ള്‍​ക്കി​ട​യി​ല്‍ നി​ന്നാ​ണ് ത​നി​ക്ക് വേ​ണ്ടി ലാ​ലേ​ട്ട​ന്‍ അ​ത് ചെ​യ്തു ത​ന്ന​തെ​ന്നും…

Read More