ആ ​വോ​യി​സ് മെ​സേ​ജ് ഇ​ന്നും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ന്നു..! മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി പറയുന്നു…

രാ​ജീ​വ് ര​വി സം​വി​ധാ​നം ചെ​യ്ത ദു​ൽ​ഖ​ർ ചി​ത്രം ക​മ്മ​ട്ടി​പ്പാ​ട​ത്തി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ ന​ട​നാ​ണ് മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി. ചി​ത്ര​ത്തി​ലെ വേ​ഷം ഏ​റെ പ്ര​ശം​സ നേ​ടി​യി​രു​ന്നു. ഇ​പ്പോ​ഴി​താ ദു​ൽ​ഖ​റു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തു​ക​യാ​ണ് മ​ണി​ക​ണ്ഠ​ൻ. ത​ന്‍റെ അ​ടു​ത്ത ചി​ത്ര​ത്തി​നാ​യി പ്രാ​ർ​ഥി​ക്ക​ണ​മെ​ന്ന് ദു​ൽ​ഖ​റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം തി​രി​കെ വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഈ ​സ​ന്ദേ​ശം ഇ​പ്പോ​ഴും നി​ധി​പോ​ലെ സൂ​ക്ഷി​ക്കു​ക​യാ​ണെ​ന്നും മ​ണി​ക​ണ്ഠ​ൻ പ​റ​ഞ്ഞു. “ക​മ്മ​ട്ടി​പ്പാ​ട​ത്തി​നു ശേ​ഷം അ​യാ​ള്‍ ജീ​വി​ച്ചി​രി​പ്പു​ണ്ട് എ​ന്ന സി​നി​മ ഇ​റ​ങ്ങും മു​മ്പേ ഞാ​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന് ഒ​രു വോ​യി​സ് മെ​സേ​ജ് അ​യ​ച്ചു. ഞാ​ന്‍ വോ​യി​സ് മെ​സേ​ജി​ന്‍റെ ആ​ളാ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടാ​വാം ദു​ല്‍​ഖ​റും എ​നി​ക്ക് തി​രി​ച്ച് വോ​യി​സ് മെ​സേ​ജ് അ​യ​ച്ച​ത്. സാ​ര്‍ എ​ന്‍റെ സി​നി​മ പ​ത്താം തീ​യ​തി റി​ലീ​സാ​ണ് പ്രാ​ര്‍​ഥ​ന​യു​ണ്ടാ​വ​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ വോ​യി​സ് മെ​സേ​ജ്. ഉ​ട​ന്‍ ത​ന്നെ ദു​ല്‍​ഖ​റി​ന്‍റെ മ​റു​പ​ടി​യും വ​ന്നു. മ​ണി​ക​ണ്ഠ​ന്‍ ചേ​ട്ടാ, എ​ന്നെ ദ​യ​വ് ചെ​യ്ത് സാ​ര്‍ എ​ന്ന് വി​ളി​ക്ക​രു​ത്. പു​തി​യ…

Read More

ആ ​ഡ​യ​ലോ​ഗ് 12 ടേ​ക്കി​ലും ശ​രി​യാ​യി​ല്ല, പി​റ്റേ​ന്ന് ഒ​റ്റ ടേ​ക്കി​ൽ ഓ​ക്കെ! ആ അനുഭവം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെന്ന്‌ ബാ​ബു​രാ​ജ്

വി​ല്ല​ന്‍ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ ശ്ര​ദ്ധേ​യ​നാ​യ താ​ര​ങ്ങ​ളി​ല്‍ ഒ​രാ​ളാ​ണ് ബാ​ബു​രാ​ജ്. സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​ര്‍ പോ​ലു​ള​ള ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഹാ​സ്യ​റോ​ളു​ക​ളും ത​നി​ക്ക് ചേ​രു​മെ​ന്ന് ന​ട​ന്‍ കാ​ണി​ച്ചു​ത​ന്ന​ത്. കോ​മ​ഡി ക​ല​ര്‍​ന്ന വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ബാ​ബു​രാ​ജ് ഇ​പ്പോ​ള്‍ മ​ല​യാ​ള​ത്തി​ല്‍ തി​ള​ങ്ങി​നി​ല്‍​ക്കു​ന്ന​ത്. സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കും യു​വ​താ​ര​ങ്ങ​ള്‍​ക്കു​മൊ​പ്പം എ​ല്ലാം നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ബാ​ബു​രാ​ജ് ത​ന്‍റെ ക​രി​യ​റി​ല്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. അ​ഭി​നേ​താ​വ് എ​ന്ന​തി​ലു​പ​രി സം​വി​ധാ​യ​ക​നാ​യും തു​ട​ക്കം കു​റി​ച്ചു താ​രം. എ​റ്റ​വു​മൊ​ടു​വി​ലാ​യി സോ​ള്‍​ട്ട് ആ​ന്‍​ഡ് പെ​പ്പ​റി​ന്‍റെ ര​ണ്ടാം ഭാ​ഗ​വു​മാ​യാ​ണ് ന​ട​ന്‍ പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്‍​പി​ല്‍ എ​ത്തി​യ​ത്. അ​ടു​ത്തി​ടെ​യാ​ണ് ബാ​ബു​രാ​ജ് ത​ന്നെ സം​വി​ധാ​നം ചെ​യ്ത ബ്ലാ​ക്ക് കോ​ഫി എ​ന്ന ചി​ത്രം പു​റ​ത്തി​റ​ങ്ങി​യ​ത്.  സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന ഒ​ര​ഭി​മു​ഖ​ത്തി​ല്‍ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​ര​നു​ഭ​വം ന​ട​ന്‍ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. മോ​ഹ​ന്‍​ലാ​ലി​ന്‍റെ പ്ര​ജ എ​ന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് ബാ​ബു​രാ​ജ് പ​ങ്കു​വെ​ച്ച​ത്. ജോ​ഷി സാ​റി​ന്‍റെ പ്ര​ജ​യി​ല്‍ അ​ഭി​ന​യി​ച്ച​പ്പോ​ഴു​ണ്ടാ​യ അ​നു​ഭ​വം മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് ന​ട​ന്‍ പ​റ​യു​ന്നു. എ​ന്നെ ആ ​സി​നി​മ​യി​ലേ​ക്ക്…

Read More

കൊറോണ കൊറോണ മ്യൂട്ടേഷന്‍ ബി. 1.1.7; ലക്ഷണങ്ങള്‍ ഇങ്ങനെ…

ബര്‍ലിന്‍:പാന്‍ഡെമിക് ലോകത്തെ സസ്പെന്‍സില്‍ നിര്‍ത്തുന്ന വൈറസ് ഇപ്പോള്‍ പലതവണ പരിവര്‍ത്തനം ചെയ്യുന്നു എന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന സ്ഥിതിയിലേയ്ക്കാണ് നയിക്കുന്നത്. അതിനാല്‍ ഗ്രേറ്റ് ബ്രിട്ടനില്‍ നിന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നുമുള്ള വ്യാപകമായ വകഭേദങ്ങളെക്കുറിച്ചുള്ളകൊറോണ മ്യൂട്ടേഷന്‍ ബി.1.1.7 ന്റെ ലക്ഷണങ്ങള്‍ അല്പം വ്യത്യസ്തമായിട്ടാണ് കാണപ്പെടുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ വൈറസിന്റെ വകഭേദത്തിന്റെ ഇപ്പോള്‍ ജര്‍മനിയില്‍ ശക്തമായി വ്യാപിയ്ക്കുന്നുണ്ട്. റോബര്‍ട്ട് കോഹ് ഇന്‍സ്ററിറ്റ്യൂട്ട് (ആര്‍കെഐ) പറയുന്നത് അനുസരിച്ച്, ഇത്തരത്തിലുള്ള രോഗികള്‍ മിക്കപ്പോഴും ഈ ലക്ഷണങ്ങളാല്‍ കഷ്ടപ്പെടുന്നുണ്ടെന്നാണ്. അതിന്റെ അടയാളങ്ങള്‍ എന്തൊക്കെയാണ് ഗന്ധം നഷ്ടപ്പെടുന്നതും രുചി കുറയുന്നതും ഇതിലേയ്ക്കുള്ള ആദ്യഒരു ലക്ഷണമാണ്. ചുമ (40 ശതമാനം), പനി (27 ശതമാനം), മൂക്കൊലിപ്പ് (28 ശതമാനം),ഗന്ധം/രുചി (21 ശതമാനം),ന്യുമോണിയ (ഒരു ശതമാനം) തുടങ്ങിയ ലക്ഷണങ്ങളാണ് ഏറ്റവും ആദ്യം കാണപ്പെടുക. പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടുതുടങ്ങി അഞ്ചു/ആറു ദിവസങ്ങള്‍ക്കു ശേഷം ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകളാണ് അനുഭവപ്പെടുക. ശരീരത്തിന്റെ ഉഷ്മാവ് പടിപടിയായി…

Read More

ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിയെ കണ്ടെത്താന്‍ പോലീസ് സഹായം തേടി

ഫ്രിമോണ്ട്: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി അഥര്‍വ് ചിഞ്ചുവഡക്കയെ (19) കണ്ടെത്താന്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് പൊതുജനങ്ങളുടെ സഹായം അഭ്യര്‍ഥിച്ചു. ഞായറാഴ്ച വൈകിട്ടാണ് അഥര്‍വിനെ അവസാനമായി മാതാപിതാക്കള്‍ കാണുന്നത്. വീട്ടില്‍ നിന്നു ഡോഗ് ഫുഡ് വാങ്ങാന്‍ പുറത്തുപോയ ശേഷം തിരിച്ചെത്തിയില്ല. ആറടി ഉയരവും 150 പൗണ്ട് തൂക്കവും ബ്രൗണ്‍ കണ്ണുകളും ഉള്ള അഥര്‍വ് ധരിച്ചിരുന്നത് മഞ്ഞ ടീഷര്‍ട്ടും ഗ്രേ ട്രാക്ക് പാന്റ്‌സുമായിരുന്നു. 2010 ടൊയോട്ട കാമറി ലൈസെന്‍സ് പ്ലേറ്റ് നമ്പര്‍ 6JVD754 വാഹനത്തിലാണ് അഥര്‍വ് പുറത്തേക്കു പോയത്. സാന്‍റാക്രൂസിലെ കലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരുന്നു. പക്ഷേ അവിടെ താമസിച്ചിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു.സംശയാസ്പദമായ സാഹചര്യത്തിലാണു കാണാതായതെന്നു പോലീസ് പറയുന്നു. പോലീസ് അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയിട്ടുണ്ട്. അഥര്‍വിനെകുറിച്ചു വിവരം ലഭിക്കുന്നവര്‍ ഫ്രിമോണ്ട് പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ (510 790 6800) നമ്പറില്‍ ബന്ധപ്പെടണമെന്ന് അഭ്യര്‍ഥിച്ചു. റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

Read More

ഇ​നി ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധം! സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി; പണം നഷ്ടമായത് നിരവധി പേര്‍ക്ക്‌

കൊ​ച്ചി: ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി നി​യ​മ​വി​രു​ദ്ധ​മാ​ക്കി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം. കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ട് ഭേ​ദ​ഗ​തി ചെ​യ്താ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഹൈ​ക്കോ​ട​തി ഇ​ട​പെടലി​നെ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി. ഓ​ൺ​ലൈ​ൻ റ​മ്മി​ക​ളി​യി​ൽ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നോ​ട് 10 ദി​വ​സ​ത്തി​നു​ള്ള നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു, ഇ​തേ തു​ട​ർ​ന്നാ​ണ് സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. ഓ​ണ്‍​ലൈ​ന്‍ ചൂ​താ​ട്ട​ത്തി​നെ​തി​രാ​യ ഹ​ർജി​യി​ല്‍ ചൂ​താ​ട്ട ആ​പ്പു​ക​ളു​ടെ ബ്രാ​ന്‍​ഡ് അം​ബാ​സഡ​ര്‍​മാ​ര്‍​ക്ക് ഹൈ​ക്കോ​ട​തി നോ​ട്ടീ​സും അ​യ​ച്ചി​രു​ന്നു. നി​ല​വി​ൽ കേ​ര​ള ഗെ​യി​മിം​ഗ് ആ​ക്ടി​ന് കീ​ഴി​ൽ വ​രു​ന്ന​ത​ല്ലാ​യി​രു​ന്നു റ​മ്മി​ക​ളി.

Read More

മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു ര​ക്ഷ​യി​ല്ല! ബി​ജെ​പി ഭ​ര​ണം അ​ട്ടി​മ​റി​ക്കും; രാ​ഹു​ൽ ഗാ​ന്ധി

ചെ​ന്നൈ: മൂ​ന്നി​ൽ ര​ണ്ടു ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ രാ​ജ്യ​ത്തു കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ​ക്കു ര​ക്ഷ​യി​ല്ലെ​ന്നു കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 10 മു​ത​ൽ 15 സീ​റ്റു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തോ​ടെ അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ബി​ജെ​പി ഭ​ര​ണം അ​ട്ടി​മ​റി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ണം മാ​ത്ര​മ​ല്ല ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ തൂ​ണു​ക​ളാ​യ ജു​ഡീ​ഷ​റി​യും മാ​ധ്യ​മ​ങ്ങ​ൾ പോ​ലും ഇ​ത്ത​രം അ​ട്ടി​മ​റി​ക്കു കൂ​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഒ​രു സ്വാ​ധീ​ന​ത്തി​നും വ​ഴ​ങ്ങി​ല്ലെ​ന്നു​റ​പ്പു​ള്ള​തു കൊ​ണ്ടാ​ണ് ത​നി​ക്കു​നേ​രെ രൂ​ക്ഷ​മാ​യ ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​തെ​ന്നും രാ​ഹു​ൽ പറഞ്ഞു. തൂ​ത്തു​ക്കു​ടി​യി​ൽ അ​ഭി​ഭാ​ഷ​ക​രു​മാ​യു​ള്ള സം​വാ​ദ​ത്തി​നി​ടെ​യാ​ണ് രാഹുലിന്‍റെ വി​മ​ർ​ശ​നം. ഇ​തേ സം​വാ​ദ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും രാ​ഹു​ൽ വി​മ​ർ​ശി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഉ​പ​കാ​ര​പ്ര​ദ​മാ​ണോ അ​ല്ല​യോ എ​ന്ന​ത​ല്ല ചോ​ദ്യം. ആ​ർ​ക്കാ​ണ് അ​ദ്ദേ​ഹം ഉ​പ​കാ​ര​പ്പെ​ടു​ന്ന​ത് എ​ന്ന​താ​ണു ചോ​ദ്യം. അ​ദ്ദേ​ഹ​ത്തെ ഉ​പ​യോ​ഗി​ച്ചു സ​ന്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ന്ന ര​ണ്ടു പേ​ർ​ക്കു മാ​ത്ര​മാ​ണു പ്ര​ധാ​ന​മ​ന്ത്രി​യെ​ക്കൊ​ണ്ടു ഗു​ണ​മു​ള്ള​തെ​ന്നും രാ​ഹു​ൽ വി​മ​ർ​ശി​ച്ചു. ന​രേ​ന്ദ്ര മോ​ദി ചൈ​ന​യെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​റ​ച്ചു പേ​രു​ടെ താ​ത്പ​ര്യ​ങ്ങൾക്കാ​യി മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.

Read More

മു​സ്‌​ലീം ലീ​ഗി​നെ ക്ഷ​ണി​ക്കാ​ൻ മാ​ത്രം ബി​ജെ​പി വ​ള​ർ​ന്നി​ട്ടി​ല്ല: ശോ​ഭ​യ്ക്ക് മ​റു​പ​ടി​യു​മാ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ക്കാ​ന്‍ മാ​ത്രം ബി​ജെ​പി വ​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ച്ച ശോ​ഭാ സു​രേ​ന്ദ്ര​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​റ​ക​ള​ഞ്ഞ മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ലീ​ഗ്. ഇ​പ്പോ​ള്‍ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യെ ക്ഷ​ണി​ക്കു​ന്ന​താ​ണ് ബി​ജെ​പി​ക്ക് ന​ല്ല​ത്. ഇ​ട​തു​പ​ക്ഷം സം​സാ​രി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ ഭാ​ഷ​യി​ലാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി രം​ഗ​ത്തെ​ത്തി. മു​സ്‌​ലീം ലീ​ഗ് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ലീ​ഗു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ബി​ജെ​പി​യി​ല്ലെ​ന്നും പ്ര​ഹ്ലാ​ദ് ജോ​ഷി വ്യ​ക്ത​മാ​ക്കി.

Read More

സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് വാ​ക്സി​ന് 250 രൂ​പ! സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗജന്യം; ര​ണ്ടാംഘ​ട്ട കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച മുതല്‍

ന്യൂ​ഡ​ൽ​ഹി: ര​ണ്ടാം ഘ​ട്ട കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ്പ് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കാ​നി​രി​ക്കെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ നി​ര​ക്ക് പ്ര​ഖ്യാ​പി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. 250 രൂ​പ​യാ​ണ് ഒ​രു ഡോ​സ് വാ​ക്സി​ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഈ​ടാ​ക്കു​ക. ആ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന നി​ര​ക്കാ​യ 100 രൂ​പ അ​ട​ക്ക​മാ​ണ് ഇ​ത്. വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളു​മാ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളു​മാ​യും ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് നി​ര​ക്ക് തീ​രു​മാ​നി​ച്ച​ത്. അ​തേ​സ​മ​യം സ​ർ​ക്കാ​ർ കേ​ന്ദ്ര​ങ്ങ​ളി​ൽ കു​ത്തി​വ​യ്പ്പ് സൗ​ജ​ന്യ​മാ​യി​രി​ക്കും. 60 വ​യ​സ് ക​ഴി​ഞ്ഞ​വ​ർ​ക്കും പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദം തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​ള്ള 45-ന് ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കു​മാ​ണ് ര​ണ്ടാം​ഘ​ട്ട​ത്തി​ൽ വാ​ക്സി​ൻ ന​ൽ​കു​ക.

Read More

കാൻസർരോഗിക്കായി നാട്ടുകാർ സമാഹരിച്ചുനല്കിയ പണം ആശുപത്രിയിൽ നിന്നു കവർന്നു; ക​ണ്ണ​ട​ച്ച് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ

അ​മ്പ​ല​പ്പു​ഴ: കാൻ​സ​ർ രോ​ഗി​ക്കാ​യി നാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ചു ന​ൽ​കി​യ പ​ണം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യി. ക​ണ്ണ​ട​ച്ച് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ. പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡ് തോ​ട്ട​പ്പ​ള്ളി ആ​ന​ന്ദേ​ശ്വ​രം വേ​ല​ങ്ങാ​ട് വീ​ട്ടി​ൽ ത​മ്പി (44) ക്കാ​യി സ​മാ​ഹ​രി​ച്ച പ​ണ​മാ​ണ് മെ​ഡി​ക്ക​ൽ കോ​ളേ​ജാ​ശു​പ​ത്രി​യി​ൽ നി​ന്ന് മോ​ഷ​ണം പോ​യ​ത്.​ തി​രു​വ​ന​ന്ത​പു​രം ആ​ർ.​സി.​സി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ ഈ ​മാ​സം എ​ട്ടി​നാ​ണ് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. വൃ​ക്ക​യും ത​ക​രാ​റി​ലാ​യ ഇ​ദ്ദേ​ഹ​ത്തെ ഐ.​സി.​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.​ കു​ടും​ബ​ത്തി​ന്‍റെ ദു​രി​ത​മ​റി​ഞ്ഞ ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം വി.​ശ​ശി​കാ​ന്ത​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​രി​ൽ നി​ന്നു പ​ണം സ​മാ​ഹ​രി​ച്ച് ഇ​ദ്ദേ​ഹ​ത്തി​നു കൈ​മാ​റി​യി​രു​ന്നു. ഇ​ന്ന​ലെ ഐസിയു​വി​ൽ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ൻ​പ് പ​ണ​മ​ട​ങ്ങി​യ പ​ഴ്സ് ത​മ്പി​യു​ടെ ഭാ​ര്യ മ​ഞ്ജു പു​റ​ത്തു വെ​ച്ചി​രു​ന്നു. അ​ൽ​പ്പം ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​യ​പ്പോ​ൾ പ​ണ​മെ​ടു​ത്ത ശേ​ഷം പ​ഴ്‌​സ് സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ​ തു​ട​ർ​ന്ന് മ​റ്റ് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും ചേ​ർ​ന്ന് ത​മ്പി​ക്കാ​യി സ​ഹാ​യം…

Read More

വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു; സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തും

പാ​ല​ക്കാ​ട്: വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ദു​രൂ​ഹ​മ​ര​ണം സം​ബ​ന്ധി​ച്ച കേ​സ് അ​ട്ടി​മ​റി​ച്ച പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ ത​ല മു​ണ്ഡ​നം ചെ​യ്തു. ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നേ​കാ​ലി​ന് പാ​ല​ക്കാ​ട് സ്റ്റേ​ഡി​യം സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​ള്ള സ​മ​ര​പ്പന്ത​ലി​ലാ​ണ് ത​ല മു​ണ്ഡ​നം ചെ​യ്തു​ള്ള സ​മ​രം ന​ട​ത്തി​യ​ത്. സം​സ്ഥാ​ന​ത്തു​ട​നീ​ളം സ​ഞ്ച​രി​ച്ച് സ്ത്രീ​സു​ര​ക്ഷ​യ്ക്കും ശി​ശു സു​ര​ക്ഷ​യ്ക്കും വേ​ണ്ടി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്ന് വാ​ള​യാ​ർ പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​മ്മ അ​റി​യി​ച്ചു. ഇ​വ​രോ​ട് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ സെ​ലീ​ന പ്രാ​ക്കാ​നം, ബി​ന്ദു എ​ന്നി​വ​രും ത​ല മു​ണ്ഡ​നം ചെ​യ്തു. കേ​സ് അ​ട്ടി​മ​റി​ച്ച ഡി​വൈ​എ​സ്പി സോ​ജ​ൻ, എ​സ്ഐ ചാ​ക്കോ എ​ന്നി​വ​രെ സ​ർ​വീ​സി​ൽ നി​ന്നും പി​രി​ച്ചു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ പ​ന്ത​ൽ കെ​ട്ടി സ​മ​രം ന​ട​ത്തുന്ന​ത്. അ​നു​കൂ​ല​മാ​യ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​രു​ന്ന​തി​ന്‍റെ പി​റ്റേ​ദി​വ​സം ത​ല മു​ണ്ഡ​നം ചെ​യ്യു​മെ​ന്ന് നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ര​മ്യ ഹ​രി​ദാ​സ് എം​പി, കോ​ണ്‍​ഗ്ര​സ് നേ​താ​വ് ല​തി​ക…

Read More