ലാലേട്ടന്റെ ഒറ്റ നോട്ടത്തില്‍ തന്നെ നൂറ് അര്‍ത്ഥങ്ങളാണ് ! മോഹന്‍ലാലിനൊപ്പമുള്ള അനുഭവം തുറന്നു പറഞ്ഞ് നടി ആശ ശരത്ത്…

മലയാള സിനിമപ്രേക്ഷകരെ ഒന്നാകെ ത്രസിപ്പിക്കുകയാണ് ദൃശ്യം 2 എന്ന സിനിമ. ചിത്രത്തിലെ അഭിനേതാക്കള്‍ക്കെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആശാശരത്തിന്റെ പ്രകടനം നിരൂപകപ്രശംസ ഏറ്റുവാങ്ങിയിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാഗം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടതിന് ശേഷം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒരു രംഗമാണ് ആശ ശരത് മോഹന്‍ലാലിനെ തല്ലുന്ന രംഗം. ഈ രംഗം ചിത്രീകരിക്കുന്നതിനിടെ താന്‍ അനുഭവിച്ച മാനസിക സംഘര്‍ഷത്തെക്കുറിച്ച് ആശ ശരത് തുറന്നു പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തല്ലുന്ന രംഗത്തില്‍ പുലര്‍ത്തിയ ആ ടൈമിങ്ങിനെക്കുറിച്ച് ആശ ശരത് വളരെ അത്ഭുതത്തോടെ പറയുകയാണ്. യൂട്യൂബ് ചാനലായ പോപ്പര്‍ സ്റ്റോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ആശ ശരത്ത് പറഞ്ഞത് ഇങ്ങനെയാണ്……അയ്യോ ലാലേട്ടന്‍ എന്നൊരു ഭയം ഉണ്ടായിരുന്നു. എങ്കിലും ആക്ഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് അങ്ങനെ ചിന്തിക്കാന്‍ പറ്റില്ല, അങ്ങനെ ചിന്തിച്ചു കഴിഞ്ഞാല്‍ നമുക്ക്…

Read More

ഗസ്റ്റായി വിളിച്ച പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ കേട്ട് അമ്പരന്ന് അധ്യാപകരും വിദ്യാര്‍ഥികളും ! ശിവാനിയുടെ വീഡിയോ വൈറലാകുന്നു…

അഭിനയ മികവു കൊണ്ടും കുട്ടിത്തം കൊണ്ടും മലയാളി ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് ശിവാനി മേനോന്‍. ഫ്ളവേഴ്സ് ചാനലില്‍ ഉള്ള ഉപ്പും മുളകും പരമ്പരയില്‍ ബാലുവിന്റെയും നീലുവിന്റെയും മകളാണ് ശിവാനി. ഏറെ ജന പിന്തുണ നേടി മുന്നോട്ടു പോയി കൊണ്ടിരിക്കുന്ന ഈ പരമ്പരയില്‍ മികച്ച അഭിനയമാണ് ശിവാനി കാഴ്ച വെക്കുന്നത്.അത് കൊണ്ട് തന്നെ എല്ലാവര്‍ക്കും പ്രിയങ്കരിയാണ് ശിവാനി. ഈ പതിമൂന്നു വയസ്സ് മാത്രം ഉള്ള പെണ്‍കുട്ടിയുടെ സ്മാര്‍ട്‌നെസും കോണ്‍ഫിഡന്‍സും എന്നും മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ശിവാനിയുടെ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നത്. ഒരു സ്‌കൂളില്‍ തന്നെ ഗസ്റ്റായി വിളിച്ച അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒന്നടങ്കം ഞെട്ടിക്കുന്ന വാക്ചാതുര്യമാണ് ശിവാനി പുറത്തെടുത്തത്. സ്‌കൂളിലെ കുട്ടികളെ മുഴുവന്‍ കയ്യിലെടുക്കാന്‍ ഒരു റേഞ്ച് വേണം എന്നു തന്നെ…

Read More

മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് തന്‍റെ ചു​മ​ത​ല​; മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് മു​ല്ല​പ്പ​ള്ളി​; തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗത്തിൽ സു​ധീ​ര​നും പി.​ജെ. കു​ര്യ​നും പറഞ്ഞിങ്ങനെ…

  തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കി​ല്ലെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, വി.​എം. സു​ധീ​ര​ന്‍, പി.​ജെ. കു​ര്യ​ന്‍ എ​ന്നീ നേ​താ​ക്ക​ള്‍. തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യോ​ഗ​ത്തെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. മു​ന്ന​ണി​യെ ന​യി​ക്കു​ക​യെ​ന്ന​ത് മാ​ത്ര​മാ​ണ് തന്‍റെ ചു​മ​ത​ല​യെ​ന്ന് മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു. സു​ധീ​ര​ന്‍ മ​ത്സ​രി​ക്ക​ണ​മെ​ന്ന താ​ത്പ​ര്യ​മാ​ണ് എ​ഐ​സി​സി നേ​തൃ​ത്വ​ത്തി​നു​ള്ള​ത്. ഇ​ക്കാ​ര്യം സു​ധീ​ര​നെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തേ​സ​മ​യം, പ​തി​വ് പോ​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ഗ്രൂ​പ്പ് വീ​തം വ​യ്പ്പി​ലേ​ക്കാ​ണ് കാ​ര്യ​ങ്ങ​ൾ പോ​കു​ന്ന​തെ​ന്ന് പി.​സി. ചാ​ക്കോ യോ​ഗ​ത്തി​ൽ വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ചു. യു​വാ​ക്ക​ൾ​ക്കും വ​നി​ത​ക​ൾ​ക്കും കൂ​ടു​ത​ൽ സ്ഥാ​നം വേ​ണ​മെ​ന്നും അ​ഞ്ച് ത​വ​ണ മ​ത്സ​രി​ച്ച​വ​രെ വീ​ണ്ടും പ​രി​ഗ​ണി​ക്ക​രു​തെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.

Read More

മൂവാറ്റുപുഴ കൈമാറരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ഗാന്ധിയ്ക്ക് കത്തയച്ച് യൂത്ത് കോണ്‍ഗ്രസ്…

കൊച്ചി: മൂവാറ്റുപുഴ നിയമസഭാ സീറ്റ് ജോസഫ് ഗ്രൂപ്പിനു കൈമാറാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ്. മൂവാറ്റുപുഴ കൈമാറി ചങ്ങനാശേരി കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കാനാനുള്ള നേതൃത്വത്തിന്റെ നീക്കത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. നേതൃത്വത്തിന്റെ നീക്കം മൂവാറ്റുപുഴയിലെ വിജയസാധ്യത അട്ടിമറിക്കുമെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. മൂവാറ്റുപുഴയുടെ കീഴില്‍ വരുന്ന 10 പഞ്ചായത്തിലും ഒരു മുനിസിപ്പാലിറ്റിയിലും ഭരണം കോണ്‍ഗ്രസിനാണ്. കൂടാതെ രണ്ട് ജില്ലാ പഞ്ചായത്ത് സീറ്റിലും വെന്നിക്കൊടി പാറിച്ചത് കോണ്‍ഗ്രസാണ്. ഈ സാഹചര്യത്തില്‍ സീറ്റ് കൈമാറുന്നത് ശരിയായ നടപടിയല്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. വിഷയത്തില്‍ ക്രിയാത്മകമായി ഇടപെട്ട് നീക്കം ഉപേക്ഷിക്കാന്‍ നേതാക്കളോട് ആവശ്യപ്പെടണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കനായാണ് ഈ വച്ചുമാറല്‍ എന്ന ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ സീറ്റ് കൈമാറ്റം ഉണ്ടാവില്ലെന്ന്…

Read More

ക​ണ്ണി​ല്ലാ​ത്ത ക്രൂ​ര​ത..! കോ​ട്ട​യ​ത്ത് പോ​ത്തി​നെ കെ​ട്ടി​ത്തൂ​ക്കി കൊ​ന്നു; മൂക്കുകയറും കഴുത്തിലെ കയറും കൂട്ടിക്കെട്ടി മരത്തിലെ ശിഖരത്തിലൂടെ മുകളിലേക്ക് വലിച്ച് കെട്ടിയ നിലയിൽ…

  കോ​ട്ട​യം: പോ​ത്തി​നെ മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂ​ക്കി കൊ​ന്ന നിലയിൽ. നാടിനെ ഞെട്ടിച്ച സംഭവം  മ​ണ​ര്‍​കാ​ട് മാലത്തിനടുത്ത്. ഒ​രു വ​യ​സു​ള്ള പോ​ത്താ​ണ് ച​ത്ത​ത്. അ​രീ​പ്പ​റ​മ്പ് മൂ​ല​ക്കു​ളം രാ​ജു​വി​ന്‍റെ പോ​ത്തി​നെ​യാ​ണ് ച​ത്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു സ​മീ​പ​മു​ള്ള മ​ര​ത്തി​ലാ​ണ് പോ​ത്തി​നെ തീറ്റ തിന്നാൻ കെ​ട്ടി​യി​ട്ട​ത്. പിന്നീട് അഴിഞ്ഞുപോയ പോത്തിനെ അന്വേഷിച്ച് നടക്കുന്നതിനിടെയാണ് സ​മീ​പ​ത്തെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ലെ മ​ര​ത്തി​ല്‍ തൂങ്ങിയ നി​ല​യി​ല്‍ ക​ണ്ടെ​ത്തിയത്. ഉയരമുള്ള മരത്തിന്‍റെ ശിഖരത്തിൽ കയർ കുടുക്കി മൂക്കുകയറും കഴുത്തിലെ കയറിലും കുരുക്കിട്ട് കെട്ടിയ നിലയിലായിരുന്നു. നാട്ടുകാരാണ് ആദ്യം പോത്തിനെ ചത്തനിലയിൽ കണ്ടെത്തിയത് ഉ​ട​മ​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​ത്തി​ന്‍റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

തെരുവു നായ്ക്കളെ കുട്ടികളെ കടിക്കുന്നുവെന്ന് പരാതി ! നായ്ക്കളെ തീറ്റിപ്പോറ്റുന്ന വീട്ടുകാരെ ബന്ദികളാക്കി ഫ്‌ളാറ്റിലെ താമസക്കാര്‍; വീഡിയോ കാണാം…

തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്ന കുടുംബത്തിനെതിരേ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാരുടെ പ്രതിഷേധം. തെരുവുനായ്ക്കള്‍ കുട്ടികളെ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ വീട്ടുകാരെ ബന്ദിയാക്കി പ്രതിഷേധിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. തെരുവുനായ്ക്കള്‍ക്ക് ഭക്ഷണവും മറ്റും നല്‍കി പോറ്റുന്ന വീടിന്റെ മുന്നില്‍ പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ തടിച്ചുകൂടി പ്രതിഷേധിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസുകാര്‍ സ്ഥലത്തെത്തി. രാത്രിയിലാണ് സംഭവം. കുട്ടികളെ പട്ടികള്‍ കടിക്കുന്നു എന്ന് പരാതിപ്പെട്ടാണ് പാര്‍പ്പിട സമുച്ചയത്തിലെ താമസക്കാര്‍ പ്രതിഷേധവുമായി രംഗത്തുവന്നത്. വീട്ടുകാരെ കാറില്‍ പുറത്തുപോകാന്‍ പോലും അനുവദിക്കാതെയായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്; സുരക്ഷയ്ക്കായി കണ്ണൂരിൽ  കേ​ന്ദ്ര​സേ​ന സജ്ജം;  റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി

ക​ണ്ണൂ​ർ/​ത​ളി​പ്പ​റ​മ്പ്/​ഇ​രി​ട്ടി: ഏ​പ്രി​ല്‍ ആ​റി​ന് ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന സ​ജ്ജ​മാ​യി. ക​ണ്ണൂ​ർ, ത​ളി​പ്പ​റ​ന്പ്, മ​ട്ട​ന്നൂ​ർ, ഇ​രി​ട്ടി, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന എ​ത്തി​യ​ത്. ക​ണ്ണൂ​ർ ചാ​ല ചി​ന്മ​യ സ്കൂ​ൾ, ത​ളി​പ്പ​റ​ന്പ് ചി​ന്മ​യ വി​ദ്യാ​ല​യം, കു​ന്നോ​ത്ത് ബെ​ൻ​ഹി​ൽ സ്കൂ​ൾ, കൂ​ത്തു​പ​റ​ന്പ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ന്ദ്ര​സേ​ന​യെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ സി​റ്റി, ക​ണ്ണ​വം, ചൊ​ക്ലി, ഇ​രി​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ൽ കേ​ന്ദ്ര​സേ​ന റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തി. ഇ​ന്ന് ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലും പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലും റൂ​ട്ട്മാ​ർ​ച്ച് ന​ട​ത്തും. ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ സാ​യു​ധ സേ​ന​യും ത​ളി​പ്പ​റ​മ്പ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ഗ​ര​ത്തി​ല്‍ റൂ​ട്ട് മാ​ര്‍​ച്ച് ന​ട​ത്തി. ഒ​ഡീ​ഷ​യി​ല്‍നി​ന്നെ​ത്തി​യ ഡെ​ല്‍​റ്റ 155 ക​മ്പ​നി​യാ​ണ് ശ​നി​യാ​ഴ്ച​യോ​ടെ ത​ളി​പ്പ​റ​മ്പി​ലെ​ത്തി​യ​ത്. 83 അം​ഗ സാ​യു​ധ സേ​ന​യാ​ണ് ത​ളി​പ്പ​റ​മ്പ് ചി​ന്മ​യ സ്‌​കൂ​ളി​ല്‍ എ​ത്തി​യ​ത്. ഇ​തി​ല്‍നി​ന്നു പ​കു​തി സേ​നാം​ഗ​ങ്ങ​ള്‍ പ​യ്യ​ന്നൂ​രി​ലേ​ക്ക് പോ​കും. ഒ​രു യൂ​ണി​റ്റ് സേ​ന​ക​ള്‍ കൂ​ടി ത​ളി​പ്പ​റ​മ്പി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി, ത​ളി​പ്പ​റ​ന്പ് ഇ​ൻ​സ്പെ​ക്‌ട​ർ, ട്രാ​ഫി​ക്…

Read More

മാ​യാ​തെ വി​ക​സ​ന​ത്തി​ള​ക്കം..! ജോ​സ​ഫ് ക​ന​ക​മൊ​ട്ട വി​ട​വാ​ങ്ങി​യി​ട്ട് ഇ​ന്ന് ഒ​രു​വ​ര്‍​ഷം;മ​ല​യോ​ര​ഹൈ​വേ​യു​ടെ ആ​ശ​യത്തിനായി നൽകിയത് അ​ഞ്ഞൂ​റി​ലേ​റെ നി​വേ​ദ​നങ്ങ​ൾ

കാ​ഞ്ഞ​ങ്ങാ​ട്: ജീ​വി​ത​ത്തി​ലെ വേ​ഷ​ങ്ങ​ള​ഴി​ച്ചു​വ​ച്ച് മ​ണ്ണി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴേ​ക്കും ഒ​രു മ​നു​ഷ്യ​ന്‍ തു​ട​ങ്ങി​വ​ച്ച സ്വ​പ്‌​ന​ങ്ങ​ള്‍ സ​മൂ​ഹ​വും ഭ​ര​ണ​കൂ​ട​വും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​തൊ​രു ജ​ന്മ​സാ​ഫ​ല്യ​മാ​ണ്. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന് 92-ാം വ​യ​സി​ല്‍ വി​ട​വാ​ങ്ങി​യ ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യെ​ന്ന മു​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള ആം​ബു​ല​ന്‍​സ് ക​ഴി​ഞ്ഞവ​ര്‍​ഷം ഈ ​സ​മ​യ​ത്ത് പ്ര​വൃ​ത്തി​ക​ള്‍ ന​ട​ന്നു​കൊ​ണ്ടി​രു​ന്ന മ​ല​യോ​ര​ഹൈ​വേ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ എ​ല്ലാ​വ​രും മ​ന​സു​കൊ​ണ്ട് കൈ​കൂ​പ്പി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. കാ​ര​ണം ആ ​മ​നു​ഷ്യ​ന്‍ ഒ​റ്റ​യ്ക്ക് ആ​ദ്യ​മാ​യി ക​ണ്ട സ്വ​പ്‌​ന​മാ​യി​രു​ന്നു ഈ ​പാ​ത.മ​ല​യോ​ര​ഹൈ​വേ​യു​ടെ ആ​ദ്യ​റീ​ച്ചു​ക​ള്‍ ഇ​പ്പോ​ള്‍ പൂ​ര്‍​ത്തീ​ക​ര​ണ​ഘ​ട്ട​ത്തി​ലാ​ണ്. മ​റ്റി​ട​ങ്ങ​ളി​ലും ദ്രു​ത​ഗ​തി​യി​ല്‍ പ്ര​വൃ​ത്തി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്നു. ഇ​നി ഏ​താ​നും വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ വ​ട​ക്ക് ന​ന്ദാ​ര​പ്പ​ദ​വ് മു​ത​ല്‍ തെ​ക്ക് ക​ടു​ക്ക​ര വ​രെ മ​ല​യോ​ര​ത്തി​ന്‍റെ രാ​ജ​പാ​ത പൂ​ര്‍​ണ​രൂ​പ​ത്തി​ലാ​കു​മ്പോ​ഴും അ​തി​ന്‍റെ ഉ​പ​ജ്ഞാ​താ​വാ​യ ജോ​സ​ഫ് ക​ന​ക​മൊ​ട്ട​യു​ടെ പേ​ര് കാ​ല​വും ച​രി​ത്ര​വും എ​ന്നും ഓ​ര്‍​ത്തു​വ​യ്ക്കും. 1960 ക​ളി​ല്‍ മ​ല​യോ​ര വി​ക​സ​ന സ​മി​തി രൂ​പീ​ക​രി​ച്ചാ​ണ് ജോ​സ​ഫ് ക​ന​ക​മൊ​ട്ട സ​ര്‍​ക്കാ​ര്‍ ജോ​ലി​ക്കൊ​പ്പം സ​ജീ​വ​മാ​യ സാ​മൂ​ഹ്യ​പ്ര​വ​ര്‍​ത്ത​ന​രം​ഗ​ത്തി​റ​ങ്ങി​യ​ത്. മ​ല​ബാ​റി​ലെ കു​ടി​യേ​റ്റ​മേ​ഖ​ല​ക​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കെ​എ​സ്ആ​ര്‍​ടി​സി…

Read More

ക​ണ്ണൂ​രി​ലെ എ​സി​പി നി​യ​മ​നം വി​വാ​ദ​ത്തി​ൽ; ല​ക്ഷ്യം പാ​ല​ത്താ​യി കേ​സ്; ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ഈ ​ആ​ഴ്ച;വി​വാ​ദ​ത്തി​ൽ ക​ഴ​മ്പി​ല്ലെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പ്

ത​ല​ശേ​രി: ക​ണ്ണൂ​ർ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സി​പി​യാ​യി ടി.​കെ. ര​ത്ന​കു​മാ​റി​നെ നി​യ​മി​ച്ച സം​ഭ​വ​ത്തി​ൽ വി​വാ​ദം. പാ​ല​ത്താ​യി പീ​ഡ​ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​ത്ന​കു​മാ​റി​നെ ഈ ​കേ​സി​ന്‍റെ അ​ന്വേ​ഷ​ണം അ​ടി​യ​ന്ത​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ​ത്ത​ന്നെ നി​ല​നി​ർ​ത്തി​യി​ട്ടു​ള്ള​തെ​ന്നാ​ണ് ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ൽ​കു​ന്ന സൂ​ച​ന. നി​ല​വി​ൽ പാ​ല​ത്താ​യി കേ​സ് അ​ന്വ​ഷി​ക്കു​ന്ന സം​ഘ​ത്തി​ലെ മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രെ​ല്ലാം​ത​ന്നെ സ്ഥ​ലം മാ​റി പോ​യി​ക്ക​ഴി​ഞ്ഞു. വി​വാ​ദ​മാ​യ ഈ ​കേ​സി​ൽ അ​ന്വേ​ഷ​ണം നി​ല​യ്ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഭ​ര​ണ​പ​ക്ഷം. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് ത​ളി​പ്പ​റ​മ്പി​ൽ​നി​ന്നും നാ​ദാ​പു​ര​ത്തേ​ക്ക് സ്ഥ​ലം മാ​റ്റി​യ ര​ത്ന​കു​മാ​റി​നെ തി​രി​ച്ച് ക​ണ്ണൂ​രി​ൽ തി​രി​ച്ചെ​ത്തി​ച്ച​തെ​ന്ന​റി​യു​ന്നു.പാ​ല​ത്താ​യി കേ​സി​ലെ ഫോ​റ​ൻ​സി​ക് റി​പ്പോ​ർ​ട്ട് ഈ ​ആ​ഴ്ച ല​ഭി​ക്കും. റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ലു​ട​ൻ കേ​സി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ന്വേ​ഷ​ണ​സം​ഘ​ത്ത​ല​വ​നാ​യ എ​ഡി​ജി​പി ജ​യ​രാ​ജ​ൻ അ​ടു​ത്ത​ദി​വ​സം ക​ണ്ണൂ​രി​ലെ​ത്തു​ന്നു​ണ്ട്. എ​ന്നാ​ൽ ര​ത്ന​കു​മാ​റി​ന്‍റെ ക​ണ്ണൂ​രി​ലേ​ക്കു​ള്ള നി​യ​മ​നം തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം വ​ന്ന​ശേ​ഷ​മാ​ണ് ര​ത്ന​കു​മാ​റി​നെ…

Read More

കഴുതയിറച്ചി കഴിച്ചാല്‍ കുതിരയെപ്പോലെ നില്‍ക്കും ! കഴുതയിറച്ചി ലൈംഗികശക്തി വര്‍ദ്ധിപ്പിക്കുമെന്ന് പ്രചരണം ; ആന്ധ്രയില്‍ അനധികൃതമായ കഴുത കശാപ്പ് വ്യാപകമാവുന്നു…

കഴുതയിറച്ചി കഴിച്ചാല്‍ ലൈംഗികശക്തി വര്‍ദ്ധിക്കുമെന്ന പ്രചരണത്തെത്തുടര്‍ന്ന് ആന്ധ്രപ്രദേശില്‍ കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറുന്നു. അനധികൃതമായി കഴുതകളെ കശാപ്പ് ചെയ്യുന്നതും ഇറച്ചി വില്‍ക്കുന്നതും വന്‍തോതില്‍ വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട്. കഴുതകളെ കശാപ്പ് ചെയ്യുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഇത് മറികടന്നാണ് പലയിടത്തും കശാപ്പും ഇറച്ചിവില്‍പ്പനയും നടക്കുന്നത്. പുറംവേദന, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ സുഖപ്പെടാന്‍ കഴുത ഇറച്ചി കഴിച്ചാല്‍ മതിയെന്ന പ്രചരണമാണ് ഇറച്ചിവില്‍പ്പന വര്‍ധിക്കാന്‍ കാരണം. മാത്രമല്ല, കഴുത ഇറച്ചി കഴിച്ചാല്‍ ലൈംഗികശേഷി വര്‍ധിക്കുമെന്നും ആളുകള്‍ക്കിടയില്‍ അടുത്തിടെ വിശ്വാസം പൊട്ടിമുളയ്ക്കുകയായിരുന്നു. കഴുത ഇറച്ചിയ്ക്ക് ആവശ്യക്കാരേറാന്‍ പ്രധാന കാരണവും ഇതു തന്നെയാണ്. പ്രകാസം, കൃഷ്ണ, വെസ്റ്റ് ഗോദാവരി, ഗുണ്ടൂര്‍ ജില്ലകളില്‍ കഴുതകളെ കശാപ്പ് ചെയ്ത് ഇറച്ചി വില്‍ക്കുന്നത് വ്യാപകമാണെന്നാണ് റിപ്പോര്‍ട്ട്. കശാപ്പ് കാരണം സംസ്ഥാനത്തെ കഴുതകളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കഴുതകളുടെ കശാപ്പും ഇറച്ചിവില്‍പ്പനയും തടയാനുള്ള കഠിനപരിശ്രമത്തിലാണ് അധികൃതര്‍. കര്‍ണാടക,…

Read More