കൊ​ള​വ​ല്ലൂ​ർ ക്വാ​റി സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് ; ക്വാറി നടത്താനുള്ള ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കു​മെ​ന്ന നി​ല​പാ​ടിൽ പോ​ലീ​സ്; ക്വാറിയിലേക്ക് വന്ന വാഹനങ്ങൾ തടഞ്ഞ് സമരക്കാർ; ആറുപേരെ അകത്താക്കി പോലീസ്…

ത​ല​ശേ​രി: പൊ​യി​ലൂ​രി​ൽ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ന​ട​ത്തു​ന്ന സ​മ​രം കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. കൊ​ള​വ​ല്ലൂ​ർ ക​ല്ലു​വ​ള​പ്പി​ൽ ക്വാ​റി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ഹി​റ്റാ​ച്ചി മ​ണ്ണു​മാ​ന്തി യ​ന്ത്രം ക​ത്തി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കൊ​ള​വ​ല്ലൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ന​ട​ത്തി. പൊ​യി​ലൂ​ർ വെ​ങ്ങ​ത്തോ​ടി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച ക്വാ​റി​ക്കെ​തി​രെ ന​ട​ക്കു​ന്ന സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് മ​ണ്ണു മാ​ന്തി യ​ന്ത്രം ക​ത്തി​ക്ക​ലെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. വെ​ങ്ങ​ത്തോ​ടി​ലെ ക്വാ​റി​ക്കെ​തി​രെ നാ​ട്ടു​കാ​ർ ക​ഴി​ഞ്ഞ മാ​സം 18 മു​ത​ൽ ന​ട​ത്തി വ​രു​ന്ന സ​മ​രം ഇ​ന്ന​ലെ വീ​ണ്ടും സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. സ​മ​രം പ​തി​ന​ഞ്ചാം ദി​വ​സ​ത്തി​ലേ​ക്ക് ക​ട​ന്ന ഇ​ന്ന​ലെ ഹി​റ്റാ​ച്ചി ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​യി ക്വാ​റി​യി​ലേ​ക്ക് ക​ട​ക്കാ​നു​ള്ള നീ​ക്കം സ​മ​ര​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് ത​ട​ഞ്ഞു. മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ​മ​ര​ക്കാ​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് നീ​ക്കാ​ൻ ശ്ര​മി​ച്ച​തോ​ടെ സ്ഥ​ല​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ ഉ​ട​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ല​ച്ചു. സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ…

Read More

സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ർ​ത്തി ഉ​ൾ​പ്പ​ടെ 33 പേ​ർ​ക്കെ​തി​രെ 12,000 പേ​ജു​ള്ള കു​റ്റ​പ​ത്രം

മുംബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി ഉ​ള്‍​പ്പ​ടെ 33 പേ​ര്‍​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ് മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 12,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​പ​ത്ര​ത്തി​ല്‍ പേ​രു​ള്ള 33 പേ​രി​ല്‍ എ​ട്ട് പേ​ര്‍ ഇ​പ്പോ​ള്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​വ​ര്‍​ത്തി, സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​രെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പിന്നീട് ഇ​വ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ല​ഹ​രി​മ​രു​ന്നു​ക​ള്‍, ഇ​ല​ക്ടോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍-​വി​ദേ​ശ നി​ര്‍​മി​ത ക​റ​ന്‍​സി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി  ബുക്ക് ഉണ്ടാക്കി വിൽപ്പന;    നാ​ഗ​മാ​ണി​ക്യം നൽകാമെന്ന് പറഞ്ഞ്  സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; കണ്ണൂരിൽ പിടിയിലായത് തൃശൂരുകാരൻ അഷറഫ്

  ക​ണ്ണൂ​ർ: കാ​റു​ക​ൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കി വി​ൽ​പ​ന ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ത്തി​യ​ത് വ്യാ​പ​ക​മാ​യ ത​ട്ടി​പ്പു​ക​ൾ. തൃ​ശൂ​ർ വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി അ​ഷ​റ​ഫ് (43) നെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ഫോ​ൺ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് നി​ര​വ​ധി ത​ട്ടി​പ്പു കേ​സു​ക​ളി​ൽ ഇ​യാ​ൾ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സി​ന് മ​ന​സി​ലാ​യ​ത്. നാ​ഗ​മാ​ണി​ക്യം ന​ൽ​കാ​മെ​ന്ന പേ​രി​ൽ കേ​ര​ള​ത്തി​ൽ പ​ല​രി​ൽ നി​ന്നു​മാ​യി ല​ക്ഷ​ങ്ങ​ൾ അ​ഷ​റ​ഫ് വാ​ങ്ങി​യ​താ​യും പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നോ​ട്ടി​ര​ട്ടി​പ്പ് ത​ട്ടി​പ്പും ഇ​യാ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്.ഇ​യാ​ളെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി പോ​ലീ​സ് സം​ഘം ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വ്യാ​ജ ആ​ർ​സി കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളെ നേ​ര​ത്തെ പി​ടി​കൂ​ടി​യി​രു​ന്നു. തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ പു​ൽ​ഹാ​ൻ​പു​ര​യി​ൽ കെ.​വി. ഫൈ​സ​ലി (40)നെ ​ഊ​ട്ടി​യി​ൽ നി​ന്നും കാ​സ​ർ​ഗോ​ഡ് നീ​ലേ​ശ്വ​രം സ്വ​ദേ​ശി മ​ന്ന​ൻ പു​റം റി​യാ​സ് മ​ൻ​സി​ലി​ൽ റി​യ​സി(41)​നെ ബാം​ഗ്ലൂ​രി​ൽ നി​ന്നും പി​ടി​കൂ​ടി​യി​രു​ന്നു.…

Read More

​പി​ന്തു​ണ​രാ​ജി രാഷ്ട്രീയം കണ്ട് മടുത്തു, ഞ​ങ്ങ​ക്കൊ​രു പ്ര​സി​ഡ​ന്‍റി​നെ കി​ട്ട്വോ.. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞാ​ൽ വീ​ണ്ടും അ​വി​ണി​ശേ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ്

സ്വ​ന്തം ലേ​ഖ​ക​ൻതൃ​ശൂ​ർ: വീ​ണ്ടു​മൊ​രു തെ​ര​ഞ്ഞെ​ടു​പ്പി​ലേ​ക്ക് നാ​ടൊ​രു​ങ്ങു​ന്പോ​ൾ ഞ​ങ്ങ​ക്കൊ​രു പ്ര​സി​ഡ​ന്‍റി​നെ കി​ട്ട്വോ എ​ന്നാ​ണ് ഇ​ക്ക​ഴി​ഞ്ഞ ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു ചെ​യ്ത അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ ചോ​ദി​ക്കു​ന്ന​ത്. ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ് അ​ധ്യ​ക്ഷ​ൻ​മാ​രെ​ല്ലാം അ​ധി​കാ​ര​ത്തി​ലേ​റി ഭ​ര​ണം തു​ട​ങ്ങി​യി​ട്ടും ചേ​ർ​പ്പ് അ​വി​ണി​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്രം ഇ​പ്പോ​ഴും പ്ര​സി​ഡ​ന്‍റു​മി​ല്ല വൈ​സ് പ്ര​സി​ഡ​ന്‍റു​മി​ല്ല. ഇ​നി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞേ അ​വി​ണി​ശേ​രി​യി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നേ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യു​ള്ളു. ഏ​പ്രി​ൽ ആ​റി​ന് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ് ഫ​ലം വ​രു​ന്ന​തി​ന് മു​ന്പു വേ​ണ​മെ​ങ്കി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് വീ​ണ്ടും ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ൾ ഇ​ല​ക്ഷ​ൻ പെ​രു​മാ​റ്റ​ച്ച​ട്ടം നി​ല​വി​ൽ വ​ന്ന​തി​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കി​ല്ല. പി​ന്തു​ണ​രാ​ജി രാ​ഷ്ട്രീ​യം അ​വി​ണി​ശേ​രി​യി​ൽ പ്ര​സി​ഡ​ന്‍റ് വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡിഎ​ഫും എ​ൽഡിഎ​ഫും പ​യ​റ്റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ ര​ണ്ടു ത​വ​ണ ന​ട​ന്ന പ്ര​സി​ഡ​്, വൈസ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ര​ണ്ടു ത​വ​ണ​യും യു​ഡി​എ​ഫ് പി​ന്തു​ണ​യോ​ടെ…

Read More

പെ​രു​മ്പാ​വൂ​രങ്കത്തിന് ആരെല്ലാം? എ​ങ്ങോ​ട്ട് വേ​ണ​മെ​ങ്കി​ലും ചാ​യു​ന്ന പെ​രു​മ്പാ​വൂ​രിൽ സ്ഥാനാർഥികളായി പരിഗണിക്കുന്നവർ ഇവരൊക്കെ…

പെ​രു​മ്പാ​വൂ​ർ: എ​ങ്ങോ​ട്ട് വേ​ണ​മെ​ങ്കി​ലും ചാ​യു​ന്ന പെ​രു​മ്പാ​വൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​വി​ധ മു​ന്ന​ണി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചു​ള​ള ച​ർ​ച്ച​ക​ൾ അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. സം​സ്ഥാ​ന​ഭ​ര​ണം സു​ഗ​മ​മാ​ക്കാ​ൻ മു​ന്ന​ണി​ക​ളെ പ​ല​വ​ട്ടം സ​ഹാ​യി​ക്കു​ന്ന ഈ ​മ​ണ്ഡ​ല​ത്തി​ന്‍റെ ച​രി​ത്ര​വും വ​ർ​ത്ത​മാ​ന​വും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ജ​യ​ഘ​ട​ക​ങ്ങ​ളാ​കാ​റി​ല്ലെ​ന്ന​താ​ണ് വാ​സ്ത​വം. യാ​ക്കോ​ബാ​യ, ഈ​ഴ​വ, മു​സ്‌​ലിം വോ​ട്ടു​ക​ൾ ഗ​തി​നി​ർ​ണ​യി​ക്കു​ന്ന മ​ണ്ഡ​ലം രാ​ഷ്ട്രീ​യ ചാ​യ്‌​വു​ക​ൾ​ക്കു​മ​പ്പു​റം വ്യ​ക്തി​പ്ര​ഭാ​വ​ത്തി​ൽ വി​ജ​യം സ​മ്മാ​നി​ക്കു​ന്ന ഒ​ന്നാ​ണ്. സ്ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ച് വി​വി​ധ പാ​ർ​ട്ടി​ക​ൾ ച​ർ​ച്ച ന​ട​ത്തി ധാ​ര​ണ​ക​ളാ​യി​ട്ടു​ണ്ടെ​ങ്കി​ലും ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നീ​ക്കം, നേ​തൃ​ത്വ​ത്തി​ന്‍റെ സ​മ്മ​തം, സാ​മു​ദാ​യി​ക സ​മ​വാ​ക്യം എ​ന്നീ ഘ​ട​ക​ങ്ങ​ൾ അ​നു​സ​രി​ച്ചാ​യി​രി​ക്കും അ​ന്തി​മ​പ്ര​ഖ്യാ​പ​നം. നേ​ര​ത്തേ തു​ട​ങ്ങി യു​ഡി​എ​ഫ് പ​തി​വി​ന് വി​പ​രീ​ത​മാ​യി സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ ഇ​ത​ര മു​ന്ന​ണി​ക​ളെ ബ​ഹു​ദൂ​രം പി​ന്നി​ലാ​ക്കി യു​ഡി​എ​ഫി​ൽ സ്ഥാ​നാ​ർ​ഥി ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. സി​റ്റിം​ഗ് എം​എ​ൽ​എ എ​ൽ​ദോ​സ് കു​ന്ന​പ്പി​ള​ളി​യെ ത​ന്നെ​യാ​ണ് യു​ഡി​എ​ഫ് മ​ണ്ഡ​ലം കാ​ക്കാ​ൻ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം വ​ന്നി​ട്ടി​ല്ലെ​ങ്കി​ലും ര​മേ​ഷ് ചെ​ന്നി​ത്ത​ല ന​യി​ച്ച യാ​ത്ര​യി​ലും പി​ന്നീ​ട് കോ​ൺ​ഗ്ര​സ് ഭ​വ​ൻ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങ​ളി​ലും…

Read More

സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം ; ല​ഡു​പൊ​ട്ടി​യ​ത് വൈ​പ്പി​നി​ലെ കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ൽ; കാരണം ഇങ്ങനെ…

വൈ​പ്പി​ൻ: ര​ണ്ട് വ​ട്ടം ക​ഴി​ഞ്ഞ​വ​ർ​ക്ക് മൂ​ന്നാം വ​ട്ട​വും സീ​റ്റ് ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ന്‍റെ ഉ​റ​ച്ച തീ​രു​മാ​നം വ​ന്ന​തോ​ടെ വൈ​പ്പി​ൻ മ​ണ്ഡ​ല​ത്തി​ലെ സി​പി​എം ഔ​ദ്യോ​ഗി​ക പ​ക്ഷ​ക്കാ​ർ​ക്കൊ​പ്പം കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ലും ല​ഡു പൊ​ട്ടി. സി​പി​എം സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ തീ​രു​മാ​നം അ​നു​സ​രി​ച്ച് ക​ഴി​ഞ്ഞ ര​ണ്ട് തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​ത്സ​രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്. ശ​ർ​മ മൂ​ന്നാം വ​ട്ടം ഇ​ല്ലെ​ന്ന ആ​ശ്വാ​സ​മാ​ണ് കോ​ണ്‍​ഗ്ര​സു​കാ​രു​ടെ മ​ന​സി​ൽ ല​ഡു​പൊ​ട്ടാ​ൻ കാ​ര​ണം. അ​തേ സ​മ​യം ഏ​റെ നാ​ളു​ക​ളാ​യി ഔ​ദ്യോ​ഗി​ക പ​ക്ഷം ആ​ഗ്ര​ഹി​ച്ചി​രു​ന്ന വൈ​പ്പി​ൻ സീ​റ്റ് കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​നു ല​ഭി​ക്കു​മെ​ന്ന​താ​ണ് ഔ​ദ്യോ​ഗി​ക പ​ക്ഷ​ത്തി​ന് ആ​ഹ്ലാ​ദ​ത്തി​നു ഇ​ട ന​ൽ​കി​യി​ട്ടു​ള്ള​ത്. സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ വൈ​പ്പി​നി​ൽ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം ഏ​റെ​ക്കു​റെ ഉ​റ​പ്പി​ച്ച മ​ട്ടാ​ണ്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യി​ൽ ഇ​തി​നു മാ​റ്റ​മു​ണ്ടാ​വി​ല്ലെ​ന്നാ​ണ് ഇ​വ​രു​ടെ പ്ര​തി​ക​ര​ണം. സെ​ക്ര​ട്ടേ​റി​യേ​റ്റ് എ​ടു​ത്ത തീ​രു​മാ​നം സം​സ്ഥാ​ന സ​മി​തി ത​ള്ളി​ക്ക​ള​ഞ്ഞ ച​രി​ത്രം സി​പി​എ​മ്മി​ൽ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് ഇ​തി​നു പി​ൻ​ബ​ല​മാ​യി ഇ​വ​ർ പ​റ​യു​ന്ന​ത്. അ​ങ്ങി​നെ വ​ന്നാ​ൽ…

Read More

ഓ​ർ​ഡ​റി​നൊ​പ്പം ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രീ! സൗ​ജ​ന്യ​മാ​യി​ നൽ​കു​ന്ന​ത് 200 ട​ണ്‍ ഉ​രു​ള​ക്കി​ഴങ്ങ്‌

​ഓ​ണ്‍​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്പോ​ൾ ഓ​ഫ​റു​ക​ൾ സാ​ധാ​ര​ണ​മാ​ണ്. എ​ന്നാ​ൽ പാ​രീ​സി​ലെ ബ​ർ​ഗ​ർ കി​ങ് എ​ന്ന പ്ര​മു​ഖ ഫു​ഡ് ചെ​യി​ൻ ബ്രാ​ൻ​ഡി​ന്‍റെ റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ നി​ന്നും എ​ന്തു ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്താ​ലും ഒ​രു കി​ലോ ഉ​രു​ള​ക്കി​ഴ​ങ്ങ് സൗ​ജ​ന്യ​മാ​ണ്. കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് ബ​ർ​ഗ​ർ കി​ങി​ന്‍റെ ഈ ​പ​ദ്ധ​തി. അ​ധി​ക​മാ​യി വാ​ങ്ങി​യ 200 ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ് ഇ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി​ നൽ​കു​ന്ന​ത്.

Read More

യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു; പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ;  തി​രു​ത്ത​ല്‍ സം​ഭ​വി​ച്ചാ​ല്‍…

കൊ​ച്ചി: സ്വ​ര്‍​ണ​വി​ല വീ​ണ്ടും ഇ​ടി​ഞ്ഞ​തേ​ടെ സം​സ്ഥാ​ന​ത്ത് പ​വ​ന്‍ വി​ല 33,000 രൂ​പ​യ്ക്ക​രി​കെ​യെ​ത്തി. ഗ്രാ​മി​ന് 35 രൂ​പ​യും പ​വ​ന് 280 രൂ​പ​യു​മാ​ണു ഇ​ന്നു കു​റ​ഞ്ഞ​ത്. ഇ​തോ​ടെ സ്വ​ര്‍​ണ​വി​ല ഗ്രാ​മി​ന് 4,145 രൂ​പ​യും പ​വ​ന്‍​വി​ല 33,160 രൂ​പ​യു​മാ​യി. ഇ​ന്നും ഇ​ന്ന​ലെ​യു​മാ​യി മാ​ത്രം ഗ്രാ​മി​ന് 100 രൂ​പ​യും പ​വ​ന് 800 രൂ​പ​യു​മാ​ണു കു​റ​ഞ്ഞ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് ഏ​ഴി​ന് ഗ്രാ​മി​ന് 5,250 രൂ​പ​യും പ​വ​ന് 42,000 രൂ​പ​യും രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണു ഇ​തു​വ​രെ​യു​ള്ള റി​ക്കാ​ര്‍​ഡ് നി​ല​വാ​രം.ഇ​വി​ടെ​നി​ന്നും ഇ​തു​വ​രെ ഗ്രാ​മി​ന് 1,105 രൂ​പ​യു​ടെ​യും പ​വ​ന് 8,840 രൂ​പ​യു​ടെ​യും ഇ​ടി​വാ​ണു നേ​രി​ട്ടി​ട്ടു​ള്ള​ത്. ഡോ​ള​ര്‍ ക​രു​ത്താ​ര്‍​ജി​ക്കു​ന്ന​തു​മൂ​ലം യു​എ​സ് ട്ര​ഷ​റി ബോ​ണ്ടു​ക​ളി​ലേ​ക്കു പ​ണ​മൊ​ഴു​കു​ന്നു. ഇ​തു സ്വ​ര്‍​ണ​ത്തി​ന്‍റെ വി​ല കു​റ​യാ​ന്‍ കാ​ര​ണ​മാ​യി. അ​തേ​സ​മ​യം, വി​പ​ണി​യി​ല്‍ വി​ല​യി​ടി​വ് ഗു​ണ​ക​ര​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​വെ​ന്നു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ഓ​ഫ് സീ​സ​നാ​ണെ​ങ്കി​ലും മു​ന്‍ മാ​സ​ങ്ങ​ളി​ലെ അ​പേ​ക്ഷി​ച്ച് വ്യാ​പാ​രം വ​ര്‍​ധി​ച്ച​താ​യാ​ണു വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്ന​ത്. വി​ല​യി​ടി​വ് വ​രും ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണു വി​പ​ണി​യി​ല്‍​നി​ന്നു ല​ഭി​ക്കു​ന്ന…

Read More

ജോ​ലി​ക്കാ​ര​ൻ കാ​മു​ക​ൻ! പു​​​​​രു​​​​​ഷ സൗ​​​​​ഹൃ​​​​​ദം തേ​​​​​​ടി ഗ​​​​​​ണ്ണ​​​​​​സ് പ​​​​​​ത്രങ്ങളി​​​​​​ൽ പ​​​​​​ര​​​​​​സ്യം ചെ​​​​​​യ്തി​​​​​​രു​​​​​​ന്നു; വീണവ​​​​​​ർ അപകടത്തെയാണ് പ്രണയിക്കുന്നതെന്നു തിരിച്ചറിഞ്ഞില്ല…

ഗ​ണ്ണ​സി​ന്‍റെ ഹോം ​സ്റ്റേ​യി​ൽ​നി​ന്നു കു​​​​​റേ ക​​​​​ത്തു​​​​​ക​​​​​ൾ ക​​​​​ണ്ടെ​​​​​ത്താ​​​​​ൻ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു ക​​​​​ഴി​​​​​ഞ്ഞു​​​​​വെ​​​​​ന്ന​​​​​താ​​​​​ണ് ഈ ​​​​​കേ​​​​​സി​​​​​ലെ വ​​​​​ഴി​​​​​ത്തി​​​​​രി​​​​​വ്. സ​​​​​​ഹോ​​​​​​ദ​​​​​​ര​​​​​​നും ഗ​​​​​​ണ്ണ​​​​​​സും ത​​​​​​മ്മി​​​​​​ലു​​​​​​ള്ള ഇ​​​​​​ട​​​​​​പാ​​​​​​ടു​​​​​​ക​​​​​​ൾ ആ​​​​​​യി​​​​​​രു​​​​​​ന്നു കത്തുകളിൽ അ​​​​​ത്ര​​​​​​യും. ഈ ​​​​​​ക​​​​​​ത്തു​​​​​​ക​​​​​​ൾ വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ശോ​​​​​​ധി​​​​​​ച്ച​​​​​​തി​​​​​​ൽ​​​​​​നി​​​​​​ന്ന് അ​​​​​​ധി​​​​​​കാ​​​​​​രി​​​​​​ക​​​​​​ൾ​​​​​​ക്ക് ഒ​​​​​​രു കാ​​​​​​ര്യം പി​​​​​​ടി​​​​​​കി​​​​​​ട്ടി. ഗ​​​​​​ണ്ണ​​​​​​സ് ചെ​​​​​​റി​​​​​​യ ​​​​​മീ​​​​​​ന​ല്ല! ക​​​​​​ത്തി​​​​​​ൽ​​​​​​നി​​​​​​ന്നു ല​​​​​​ഭി​​​​​​ച്ച ചി​ല സൂ​​​​​​ച​​​​​​ന​​​​​​ക​​​​​​ൾ​​​​​ വ​​​​​​ച്ചു പോ​​​​​​ലീ​​​​​​സ് വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ അ​​​​​​ന്വേ​​​​​​ഷ​​​​​​ണം തു​​​​​​ട​​​​​​ങ്ങി. മ​​​​​​നു​​​​​​ഷ്യ​​​​​ ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ന്‍റെ വി​​​​​​വി​​​​​​ധ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളും മ​​​​​​റ്റും ഒ​​​​​​ന്നി​​​​​​നു​ പി​​​​​​റ​​​​​​കെ ഒ​​​​​​ന്നാ​​​​​​യി ഹോം ​​​​​സ്റ്റേ​​​​​യി​​​​​ൽ​​​​​നി​​​​​ന്നു ക​​​​​ണ്ടെ​​​​​ത്താ​​​​​നു​​​​​ള്ള കാ​​​​​ര​​​​​ണം തേ​​​​​ടി പോ​​​​​ലീ​​​​​സ് നീങ്ങി. അ​ട​ക്കി​യ​തി​ലും ഹോം ​സ്റ്റേ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കം ചെ​യ്ത​തി​ലും ചി​ല പ്ര​ത്യേ​ക​ത​ക​ൾ പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞു. ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ അ​​​​​​വ​​​​​​ശി​​​​​​ഷ്ട​​​​​​ങ്ങ​​​​​​ളെ​​​​​​ല്ലാം ഒ​​​​​​രേ രീ​​​​​​തി​​​​​​യി​​​​​​ൽ മ​​​​​​റ​​​​​​വു​​​​​​ചെ​​​​​​യ്ത നി​​​​​​ല​​​​​​യി​​​​​​ലാ​​​​​​ണ് ക​​​​​​ണ്ടെ​​​​​​ത്തി​​​​​​യ​​​​​​ത്. ശ​​​​​​രീ​​​​​​ര​​​​​​ത്തി​​​​​​ൽ​​​​​​നി​ന്നു ത​​​​​​ല​​​​​​യോ​​​​​​ട്ടി വേ​​​​​​ർ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ട്ടു​​​​​​ണ്ടാ​​​​​​വും, തോ​​​​​​ളി​​​​​​ൽ​​​​​​നി​​​​​​ന്നു കൈ​​​​​​ക​​​​​​ൾ നീ​​​​​​ക്കി, കാ​​​​​​ൽ​​​​​​മു​​​​​​ട്ടു​​​​​​ക​​​​​​ൾ മു​​​​​​റി​​​​​​ച്ചു​​​​​​മാ​​​​​​റ്റി, മൂ​​​​​​ർ​​​​​​ച്ച​​​​​​യു​​​​​​ള്ള ആ​​​​​​യു​​​​​​ധ​​​​​​ങ്ങ​​​​​​ൾ ഉ​​​​​​പ​​​​​​യോ​​​​​​ഗി​​​​​​ച്ചു പ്ര​​​​​​ത്യേ​​​​​​കം പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം നേ​​​​​​ടി​​​​​​യ​​​​​​തു ​​​​​പോ​​​​​​ലെ​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു ഒാ​​​​​​രോ മൃ​​​​​​ത​​​​​​ദേ​​​​​​ഹ​​​​​​ങ്ങ​​​​​​ളു​​​​​​ടെ അ​​​​​​ട​​​​​​ക്കം ചെ​​​​​​യ്തി​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​ത്.…

Read More

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക്യാ​മ്പി​ൽ ഗ്രൂപ്പ് തിരിഞ്ഞ് കൂ​ട്ട​യ​ടി; ഗ്രൂപ്പ് നോക്കാതെ പരിക്കേറ്റുവന്നവരെ അഡ്മിറ്റ് ചെയ്ത് അശുപത്രി അധികൃതർ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര​യി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ട​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക ക്യാ​ന്പി​ൽ കൂ​ട്ട​യ​ടി. ഗ്രൂ​പ്പ് തി​രി​ഞ്ഞ് ഇ​രു വി​ഭാ​ഗ​വും ത​മ്മി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു പേ​ർ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലാ​ണ്. വെ​സ്റ്റ് മ​ണ്ഡ​ല​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ക്യാ​മ്പി​ലാ​ണ് ഗ്രൂ​പ്പ് തി​രി​ഞ്ഞു​ള്ള വാ​ക്കു​ത​ർ​ക്കം ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ക്യാ​ന്പ് ക​ഴി​ഞ്ഞ് ഇ​ന്ന​ലെ രാ​ത്രി 10.30ഓ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ണ്ടാ​യ​ത്. എ ​വി​ഭാ​ഗ​ക്കാ​രാ​യ യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം മ​ൻ​സൂ​ർ, കെ​എ​സ്‌​യു ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ന​വാ​സ്, ഐ ​വി​ഭാ​ത്തി​ലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റ​സ​ൽ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മ​ൻ​സൂ​റി​ന് ക​സേ​ര കൊ​ണ്ട് ഏ​റ്റ അ​ടി​യി​ലാ​ണ് മു​ക്കി​ന് പ​രി​ക്കേ​റ്റ​ത്. മൂ​ക്കി​ൽ​നി​ന്നും ര​ക്തം വാ​ർ​ന്ന നി​ല​യി​ലാ​ണ് മ​ൻ​സൂ​റി​നെ തൃ​ക്കാ​ക്ക​ര​കോ ഓ​പ്പ​റേ​റ്റീ​വ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​വാ​സി​ന് കൈ​ക്ക് മു​റി​വേ​ൽ​ക്കു​ക​യും ത​ല​ക്കും, ശ​രീ​ര​ത്തും ക്ഷ​ത​മേ​റ്റ​താ​യും പ​റ​യു​ന്നു. അ​ടി​പി​ടി​ക്കു​ശേ​ഷം ശാ​രീ​രി​കാ സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട റ​സ​ലി​നെ പ്ര​വ​ർ​ത്ത​ക​ർ…

Read More