ഓ​ർ​ഡ​റി​നൊ​പ്പം ഉ​രു​ള​ക്കി​ഴ​ങ്ങ് ഫ്രീ! സൗ​ജ​ന്യ​മാ​യി​ നൽ​കു​ന്ന​ത് 200 ട​ണ്‍ ഉ​രു​ള​ക്കി​ഴങ്ങ്‌

​ഓ​ണ്‍​ലൈ​നാ​യി ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യു​ന്പോ​ൾ ഓ​ഫ​റു​ക​ൾ സാ​ധാ​ര​ണ​മാ​ണ്.

എ​ന്നാ​ൽ പാ​രീ​സി​ലെ ബ​ർ​ഗ​ർ കി​ങ് എ​ന്ന പ്ര​മു​ഖ ഫു​ഡ് ചെ​യി​ൻ ബ്രാ​ൻ​ഡി​ന്‍റെ റ​സ്റ്റ​റ​ന്‍റു​ക​ളി​ൽ നി​ന്നും എ​ന്തു ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്താ​ലും ഒ​രു കി​ലോ ഉ​രു​ള​ക്കി​ഴ​ങ്ങ് സൗ​ജ​ന്യ​മാ​ണ്.

കോ​വി​ഡും ലോ​ക്ഡൗ​ണും മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കാ​നാ​ണ് ബ​ർ​ഗ​ർ കി​ങി​ന്‍റെ ഈ ​പ​ദ്ധ​തി.

അ​ധി​ക​മാ​യി വാ​ങ്ങി​യ 200 ട​ണ്‍ ഉ​രു​ള​ക്കി​ഴ​ങ്ങാ​ണ് ഇ​ങ്ങ​നെ സൗ​ജ​ന്യ​മാ​യി​ നൽ​കു​ന്ന​ത്.

Related posts

Leave a Comment