സു​ശാ​ന്ത് സിം​ഗി​ന്‍റെ മ​ര​ണം; റി​യ ച​ക്ര​വ​ർ​ത്തി ഉ​ൾ​പ്പ​ടെ 33 പേ​ർ​ക്കെ​തി​രെ 12,000 പേ​ജു​ള്ള കു​റ്റ​പ​ത്രം

മുംബൈ: ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി ഉ​ള്‍​പ്പ​ടെ 33 പേ​ര്‍​ക്കെ​തി​രെ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. നാ​ര്‍​ക്കോ​ട്ടി​ക്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യാ​ണ് മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. 12,000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് സ​മ​ര്‍​പ്പി​ച്ച​ത്. കു​റ്റ​പ​ത്ര​ത്തി​ല്‍ പേ​രു​ള്ള 33 പേ​രി​ല്‍ എ​ട്ട് പേ​ര്‍ ഇ​പ്പോ​ള്‍ ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി​യി​ലാ​ണ്. നേ​ര​ത്തെ, കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​യ ച​ക്ര​വ​ര്‍​ത്തി, സ​ഹോ​ദ​ര​ന്‍ ഷോ​വി​ക് ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​രെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. പിന്നീട് ഇ​വ​ര്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി. അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ ല​ഹ​രി​മ​രു​ന്നു​ക​ള്‍, ഇ​ല​ക്ടോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഇ​ന്ത്യ​ന്‍-​വി​ദേ​ശ നി​ര്‍​മി​ത ക​റ​ന്‍​സി​ക​ള്‍ എ​ന്നി​വ​യെ​ല്ലാം അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രു​ന്നു.

Read More

സുശാന്തും കൂട്ടുകാരും ചേര്‍ന്ന് ദിഷയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു ! ഇതിനു ശേഷം ഫ്‌ളാറ്റില്‍ നിന്നു തള്ളിയിട്ടു കൊന്നു; അറസ്റ്റിലായ വിഭോര്‍ ആനന്ദ് പറയുന്നതിങ്ങനെ…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം സംഭവിച്ച വിവാദങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സുശാന്തിന്റെയും മുന്‍ മാനേജര്‍ ദിഷ സാലിയന്റെയും മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ വ്യാജ പ്രചരണം നടത്തിയ ആളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. ഡല്‍ഹി സ്വദേശിയായ വിഭോര്‍ ആനന്ദിനെയാണ് മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ എട്ടിന് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയിലാണ് ദിഷയുടെ മൃതദേഹം കണ്ടെത്തിയത്. യുവതി ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നായിരുന്നു ട്വിറ്ററിലൂടെ വിഭോര്‍ പ്രചാരണം നടത്തിയത്. ദിഷയുടെ ഫ്‌ളാറ്റില്‍ നടന്ന പാര്‍ട്ടിയില്‍ നടന്‍ സൂരജ് പഞ്ചോളി, അര്‍ബാസ് ഖാന്‍, മന്ത്രി ആദിത്യ താക്കറെ, റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ തുടങ്ങിയ സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നുവെന്നും, പാര്‍ട്ടിക്കിടെ അവര്‍ യുവതിയെ ബലാത്സംഗം ചെയ്യുകയും, പതിനാലാം നിലയിലെ ഫ്‌ളാറ്റില്‍നിന്നു താഴേക്കു തള്ളിയിട്ട് ആത്മഹത്യയാക്കി മാറ്റുകയുമായിരുന്നെന്നായിരുന്നു വിഭോര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വ്യാജ പ്രചാരണത്തിനെതിരെ അര്‍ബാസ് ഖാന്‍ ഉള്‍പ്പെടെയുള്ളവര്‍ പൊലീസില്‍…

Read More

സുശാന്തുമായി പ്രണയത്തിലായിരുന്നു ! പക്ഷെ സുശാന്തിന്റെ ‘ആ സ്വഭാവം’ തിരിച്ചറിഞ്ഞതോടെ വേര്‍പിരിഞ്ഞു;ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സാറ അലിഖാന്‍…

അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത്തുമായി പ്രണയത്തിലായിരുന്നുവെന്ന് തുറന്നു സമ്മതിച്ച് നടി സാറ അലിഖാന്‍. സുശാന്തുമായി സൗഹൃദമുണ്ടായിരുന്നെങ്കിലും ഒരുക്കലും താന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് നല്‍കിയ മൊഴിയില്‍ സാറ വ്യക്തമാക്കി. സുശാന്തുമായി പ്രണയത്തിലായിരുന്നുവെങ്കിലും 2019 ജനുവരിയില്‍ ബ്രേക്ക്അപ്പ് ആയെന്നും സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ വിശ്വസ്തനല്ലെന്ന് ബോധ്യം വന്നതിനാലാണ് സുശാന്തുമായുള്ള സൗഹൃദം അവസാനിപ്പിച്ചത് എന്ന് സാറ വ്യക്തമാക്കി. ബന്ധങ്ങളില്‍ സുശാന്ത് അതീവമായി പൊസസീവ് ആയിരുന്നു. മാത്രമല്ല സാറ നായികയായി എത്തുന്ന സിനിമകളില്‍ തന്നെ നിര്‍ബന്ധപൂര്‍വം പരിഗണിക്കമെന്ന് സുശാന്ത് ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. കേദാര്‍നാഥ് എന്ന സിനിമ മുതലാണ് സുശാന്തുമായി സൗഹൃദത്തിലാവുന്നത്. സിനിമയുടെ സെറ്റില്‍വെച്ച് സിഗരറ്റ് വലിച്ചിട്ടുണ്ട്, മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല സാറ പറഞ്ഞു. സാറ അലിഖാന്റെ ആദ്യ ചിത്രമായിരുന്നു കേദാര്‍നാഥ്. ഈ സിനിമയ്ക്കു ശേഷം സാറയും സുശാന്തും സുഹൃത്തുക്കളും ബാങ്കോക്കില്‍ വിദേശയാത്ര നടത്തിയിരുന്നു. അവിടെവച്ചുള്ള ഇവരുടെ ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍…

Read More

സുശാന്തിന് കഞ്ചാവ് നിറച്ച സിഗരറ്റ് വലിക്കുന്ന ശീലമുണ്ടായിരുന്നു ! കേദാര്‍നാഥ് സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ശീലം തുടങ്ങിയത്; പുതിയ വെളിപ്പെടുത്തലുമായി റിയ ചക്രബോര്‍ത്തി…

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന ലഹരിമരുന്ന് കേസില്‍ കാമുകി റിയ ചക്രവര്‍ത്തിയെ അറസ്റ്റു ചെയ്തിരുന്നു. റിയ രണ്ടാഴ്ചയായി ജാമ്യം കിട്ടാതെ ജയിലിലാണ്. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തന്നെ അനാവശ്യമായി വേട്ടയാടുകയാണെന്നും തനിക്കെതിരേ ഏജന്‍സികള്‍ ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും റിയ ജാമ്യാപേക്ഷിയില്‍ പറയുന്നു. റിയയുടെയും. സഹോദരന്‍ ഷോവിക്കിന്റെയും ജാമ്യാപേക്ഷകളില്‍ ബോംബെ ഹൈക്കോടതി നാളെ വാദം കേള്‍ക്കും. മുംബൈയിലെ കനത്ത മഴ കാരണമാണ് നാളത്തേക്ക് മാറ്റിയത്. സെപ്റ്റംബര്‍ 9 നാണ് റിയയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്യുന്നത്. ഡ്രഗ് സിന്‍ഡിക്കേറ്റിലെ ഒരു സജീവാംഗം എന്നാണ് എന്‍സിബി റിയയെ വിശേഷിപ്പിച്ചത്. ഒക്ടോബര്‍ ആറു വരെ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയിരുന്നു. സുശാന്ത് സിങ് രാജ്പുത് മാത്രമായിരുന്നു ലഹരി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമാണെന്ന് റിയയുടെ ജാമ്യാപേക്ഷയില്‍ പറയുന്നു. തന്റെ ജീവനക്കാരോട് ലഹരിമരുന്ന് വാങ്ങാന്‍…

Read More

സുശാന്തിന്റെ ജീവനെടുത്തത് ലഹരി മാഫിയയോ ? മാനേജര്‍ സാമുവല്‍ മിറാന്‍ഡ എന്‍സിബിയുടെ കസ്റ്റഡിയില്‍;അന്വേഷണം ബോളിവുഡിലെ വമ്പന്‍സ്രാവുകളിലേക്ക്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ വിവാദം പുതിയ തലങ്ങളിലേക്ക്. സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിറാന്‍ഡയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡിയിലെടുത്തു. മുംബൈയില്‍ അറസ്റ്റിലായ ലഹരി മരുന്ന് ഇടപാടുകാരനുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സാമുവല്‍ മിറാന്‍ഡയ്ക്കും സുശാന്തിന്റെ കാമുകി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ ഷോവിക്കിനും എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ബന്ധമുണ്ടെന്നു ഏജന്‍സി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. അറസ്റ്റിലായ സഈദ് വിലാത്ര സാമുവേല്‍ മിരാന്‍ഡയ്ക്കും ഷോവിക് ചക്രവര്‍ത്തിക്കും കഞ്ചാവ് എത്തിച്ചിരുന്നതായാണ് വിവരം. ഇയാളും ഷോവിക്കും തമ്മിലുള്ള വാട്സാപ്പ് സന്ദേശങ്ങള്‍ എന്‍സിബി കണ്ടെടുത്തിരുന്നു. സുശാന്തിന്റെ ദുരൂഹമരണത്തിലുള്ള അന്വേഷണത്തി്‌ന്റെ ഭാഗമായി കാമുകി റിയ ചക്രബോര്‍ത്തിയുടെ മുംബൈയിലെ വസതിയിലും എന്‍സിബി സംഘം എത്തിയിരുന്നു. റിയയ്ക്ക് ലഹരിമാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു ഇത്. ബോളിവുഡിലെ ചില പ്രമുഖതാരങ്ങള്‍ക്ക് ലഹരി മരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന സൂചനയെത്തുടര്‍ന്ന്…

Read More

സുശാന്തിനെതിരേ ‘മീടു’ ആരോപണം ഉയര്‍ന്നിരുന്നു ! റിയ ചക്രബോര്‍ത്തിയുടെ പുതിയ വെളിപ്പെടുത്തല്‍ ചര്‍ച്ചയാകുന്നു…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയ ചക്രബോര്‍ത്തിയെ സിബിഐ ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഇവര്‍ക്കെതിരേ നിരവധി ആരോപണങ്ങളാണ് ഉയരുന്നത്. ഇതിനിടെ റിയ എന്‍ഡിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സുശാന്ത് മീടി ആരോപണം നേരിട്ടിരുന്നുവെന്നും ഇത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നുവെന്നും റിയ പറഞ്ഞു. അവസാന ചിത്രമായ ദില്‍ ബേച്ചാരയിലെ നായിക സഞ്ജന സംഘിയില്‍ നിന്ന് 2018ല്‍ താരം മീടു ആരോപണം നേരിട്ടുവെന്നും അത് സത്യമാണെന്ന് പലരും വിശ്വസിച്ചിരുന്നതായും റിയ പറയുന്നു. എന്നാല്‍ ഒന്നര മാസം കഴിഞ്ഞപ്പോള്‍ സഞ്ജന തന്നെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഈ ആരോപണം അദ്ദേഹത്തെ ഏറെ വേട്ടയാടിയിരുന്നു. രോഹിണി അയ്യര്‍ എന്ന വനിതയുമായും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇവര്‍ ഇടയ്ക്ക് സന്ദേശമയയ്ക്കുന്നതു പോലും സുശാന്തിനെ ആശങ്കപ്പെടുത്തിയിരുന്നു. സുശാന്തിന്റെ മാനേജരായിരുന്ന ദിഷയുടെ മരണവുമായി സുശാന്തിന്റെ മരണത്തിനു ബന്ധമുണ്ടെങ്കില്‍…

Read More

റിയ നമ്മള്‍ വിചാരിച്ച ആളല്ല സാര്‍ ! റിയ ചക്രബോര്‍ത്തി എംഡിഎംഎയും ഹാഷിഷും മരിജുവാനയും ആവശ്യപ്പെടുന്നതിന്റെ വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെ മരണത്തിനു പിന്നില്‍ മയക്കുമരുന്നോ ?

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന വിവരങ്ങള്‍ വന്‍ വിവാദത്തിനാണ് വഴിവെച്ചിരിക്കുന്നത്. റിയയുടെ മയക്കുമരുന്ന് ബന്ധമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പ്രമുഖ മയക്കുമരുന്ന് കടത്തുകാരനുമായി റിയ ബന്ധപ്പെട്ടതിന്റെ വിവരങ്ങള്‍ ഇവരുടെ ഫോണില്‍ നിന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കണ്ടെത്തിയെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. റിയ വാട്സ്ആപ്പ് ചാറ്റിലൂടെ കഞ്ചാവും എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫറ്റമിന്‍)യും സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചതിലെ സുചനകള്‍ ഇവര്‍ സുശാന്തിന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘത്തിന് കൈമാറിയെന്നാണ് ഏറ്റവും പുതിയ വിവരം. റിയ എംഡിഎംഎ, ഹാഷിഷ്, മാരിജുവാന എന്നിവയുടെ അനധികൃത ഇടപാടുകള്‍ നടത്തിയരുന്നതായും ഉപയോഗിച്ചിരുന്നതായും സൂചന നല്‍കുന്ന ചാറ്റുകളാണ് പുറത്തു വന്നിട്ടുള്ളത്. സുശാന്തിന് മയക്കുമരുന്ന് നല്‍കുന്ന കാര്യത്തില്‍ ഒരു ടാലന്റ് മാനേജ്മെന്റ് ഏജന്‍സി ഉദ്യോഗസ്ഥനില്‍ നിന്നും റിയയ്ക്ക് നിര്‍ദേശങ്ങള്‍ കിട്ടിയിരുന്നതായിട്ടാണ് ദേശീയ മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ട്. റിയ…

Read More

സുശാന്തും മുന്‍ മാനേജര്‍ ദിഷാ സാലിയനും തമ്മില്‍ ഉണ്ടായിരുന്നത് അടുത്ത ബന്ധം ! ഇരുവരുടെയും വാട്‌സ് ആപ്പ് ചാറ്റ് പുറത്ത്; സുശാന്തിന്റെയും ദിശയുടെയും മരണങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് സൂചന…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇപ്പോഴും സജീവമാണ്. സുശാന്തും മുന്‍ സെക്രട്ടറി ദിഷ സാലിയനും തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു എന്ന് വെളിവാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ഇരുവരും മരണമടയുന്നതിന് ഒരു മാസം മുമ്പ് വരെ ഇരുവരും വാട്്‌സ് ആപ്പ് ചാറ്റ് നടത്തിയിരുന്നുവെന്നാണ് വിവരം. സുശാന്തും ദിഷയും തമ്മില്‍ മുമ്പ് ഒരു പ്രാവശ്യം മാത്രമാണ് പരസ്പരം കണ്ടതെന്ന വാദം നിലനില്‍ക്കെയാണ് ഇരുവരുടെയും അടുപ്പം വെളിവാക്കുന്ന വാ്ട്‌സ്ആപ്പ് ചാറ്റ് പുറത്തു വന്നിരിക്കുന്നത്. ജൂണ്‍ ആദ്യം ഒരാഴ്ചത്തെ വ്യത്യാസത്തിലായിരുന്നു രണ്ടുപേരും ആത്മഹത്യ ചെയ്തത്. ഇരുവരും ഏപ്രില്‍ മാസം വരെ പരസ്പരം ബന്ധപ്പെട്ടിരുന്നു എന്ന് സൂചിപ്പിക്കുന്നതാണ് ചാറ്റ്. ഒരു ഭക്ഷ്യ എണ്ണയുടെ പരസ്യക്കരാറുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനായിരുന്നു സുശാന്തിനെ ദിഷ ബന്ധപ്പെട്ടത്. അതിന്റെ വിവരം ശേഖരിക്കാന്‍ സുശാന്ത് ആവശ്യപ്പെടുകയും ചെയ്തു. അതിന് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം…

Read More

സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അഞ്ജാത യുവതി എത്തി ! യുവതി ഫ്‌ളാറ്റില്‍ കയറുന്നത് സുശാന്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സിസിടിവിയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സുശാന്ത് മരിച്ച ദിവസം മറ്റൊരു യുവതി കൂടി ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിലാണ് അജ്ഞാതയായ യുവതി തെളിഞ്ഞിരിക്കുന്നത്. നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേക്ക് കയറുന്നത്. സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ ഇതിനോടകം പലവിധ ചോദ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീല കല്‍ക്കട്ടാവാലയാണ് ഈ അജ്ഞാത സ്ത്രീയെന്നാണ് വിവരം. സുശാന്തും രേഖയും…

Read More

ഇതാ കണ്ടോ ഇതാണാ സമ്പാദ്യം ! സുശാന്തിന്റെ പേരില്‍ തനിക്കുള്ള സമ്പാദ്യത്തിന്റെ കണക്ക് വെളിപ്പെടുത്തി റിയ ചക്രബോര്‍ത്തി…

സുശാന്ത് സിംഗ് രാജ്പുത്തുമായുള്ള ബന്ധം സൂചിപ്പിക്കുന്ന ഡയറി പരസ്യപ്പെടുത്തി നടി റിയ ചക്രബോര്‍ത്തി. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് റിയ സുശാന്തിന്റെ ഡയറിയിലെ ഒരു പേജ് പരസ്യമായി വെളിപ്പെടുത്തിയത്. തനിക്ക് കടപ്പാടുള്ളവരുടെ ലിസ്റ്റാണ് സുശാന്ത് ആ പേജില്‍ കുറിച്ചിരിക്കുന്നത്. തനിക്ക് ലഭിച്ച ജീവിതത്തിനും തന്റെ ജീവിതത്തിലേക്ക് വന്നെത്തിയ റിയയോടും കുടുംബത്തോടുമുള്ള കടപ്പാടും താരം പങ്കുവച്ചിട്ടുണ്ട്. റിയയെ ലില്ലു എന്നാണ് സുശാന്ത് അഭിസംബോധന ചെയ്തിരിക്കുന്നത്. റിയയുടെ അച്ഛനെയും അമ്മയെയും സര്‍,മാഡം എന്നും അഭിസംബോധന ചെയ്തിരിക്കുന്നു. തന്റെ വളര്‍ത്തു നായ ഫഡ്ജിനോടുള്ള കടപ്പാടും താരം കുറിച്ചിട്ടുണ്ട്.. സുശാന്തിന് ഏറെ പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്ത ചിച്ചോര്‍ എന്ന ചിത്രത്തിന്റെ പേര് ആലേഖനം ചെയ്ത ഒരു വാട്ടര്‍ ബോട്ടിലും റിയ തന്റെ കൈവശമുള്ളതായി പറയുന്നു. സുശാന്തിന്റെ വസ്തുവകകളില്‍ തന്റെ കൈവശം ഇവ മാത്രമേ ഉള്ളൂ എന്ന് വ്യക്തമാക്കിയാണ് റിയ ഇവയെല്ലാം പരസ്യപ്പെടുത്തിയിരിക്കുന്നത്. റിയാ…

Read More