ആളു മാറീന്നാ തോന്നുന്നത്…! വാട്‌സ് ആപ്പില്‍ കണ്ട വരന്‍ അല്ല വിവാഹ വേദിയില്‍ എത്തിയതെന്ന് പറഞ്ഞ് വധു ഇറങ്ങിപ്പോയി…

വാട്‌സ് ആപ്പിലൂടെ കണ്ട് ഇഷ്ടപ്പെട്ട ആളല്ല വിവാഹമണ്ഡപത്തില്‍ എത്തിയതെന്ന് പറഞ്ഞ് യുവതി വിവാഹവേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. വിവാഹ വേദിയില്‍ വെച്ചാണ് തന്റെ കഴുത്തില്‍ മിന്നു ചാര്‍ത്താന്‍ പോകന്നയാളെ ആദ്യമായി യുവതി കാണുന്നത്. എന്നാല്‍ വാട്സ്ആപ്പിലൂടെ തന്റെ ഭാവി വരന്‍ എന്ന് പരിചയപ്പെടുത്തിയ ആള്‍ അല്ല അതെന്ന് പറഞ്ഞ് വധു ഇറങ്ങി പോവുകയായിരുന്നു. എന്തൊക്കെ സംഭവിച്ചാലും ഇയാളെ വിവാഹം ചെയ്യാന്‍ സാധ്യമല്ല എന്ന തീരുമാനത്തിലായിരുന്നു യുവതി. വധുവിന്റെ ഈ തീരുമാനത്തെ തുടര്‍ന്ന് വിവാഹം കൂടാന്‍ എത്തിയ എല്ലാവരും മടങ്ങി പോവുകയായിരുന്നു. ഇതേക്കുറിച്ച് വരന്റെ അച്ഛനും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ബീഹാറിലെ വെസ്റ്റ് ചമ്പാരനിലെ ബെട്ടിയാ എന്ന സ്ഥലത്താണ് സംഭവം അരങ്ങേറിയത്. വാട്സാപ്പില്‍ ചിത്രം കാണിച്ച് കൊടുത്താണ് വിവാഹം ഉറപ്പിച്ചത്. വിവാഹത്തിനുള്ള എല്ലാ തയാറെടുപ്പുകളും നടത്തി ബന്ധുക്കളെയും മറ്റും ക്ഷണിച്ചതായി വരന്‍ അനില്‍കുമാര്‍ ചൗധരിയുടെ പിതാവ് നാതു ചൗധരി അറിയിച്ചു. യഥാര്‍ഥത്തില്‍…

Read More

അ​പൂ​ർ​വ​ങ്ങ​ളി​ൽ അ​പൂ​ർ​വ്വം! അ​മ്മ​യാ​യി വി​സ്ഡം മു​ത്ത​ശ്ശി; പു​തി​യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യത്‌ 70-ാം വയസില്‍

ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ വി​സ്ഡം വീ​ണ്ടും അ​മ്മ​യാ​യി. 70ാം വ​യ​സി​ലാ​ണ് പു​തി​യ കു​ഞ്ഞി​ന് ജ​ന്മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. മി​ഡ് വേ ​അ​റ്റോ​ളി എ​ന്ന ദ്വീ​പി​ൽ വ​ച്ചാ​ണ് പ​ക്ഷി മു​ത്ത​ശ്ശി അ​മ്മ​യാ​യ​ത്. 1956 ലാ​ണ് വി​സ്ഡ​ത്തി​ന് മു​ക​ളി​ല്‍ പ്രാ​യം തെ​ളി​യി​ക്കു​ന്ന ബാ​ന്‍​ഡ് പ​തി​പ്പി​ച്ച​ത്. അ​ഞ്ച് വ​യ​സ് പ്രാ​യ​മാ​ണ് അ​ന്ന് അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ത്. 2002 ല്‍ ​അ​മേ​രി​ക്ക​ന്‍ മ​ത്സ്യ- വ​ന്യ​ജീ​വി വി​ഭാ​ഗ​ത്തി​ലെ ബ​യോ​ള​ജി​സ്റ്റ് ചാ​ഡ്‌​ള​ര്‍ റോ​ബി​ന്‍​സ് കീ​റി​പ്പ​റി​ഞ്ഞ ബാ​ന്‍​ഡു​ക​ളു​ള്ള പ​ക്ഷി​യെ കാ​ണാ​നി​ട​യാ​യി. കൂ​ടു​ത​ല്‍ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​സ്ഡ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​ത്. അ​ന്ന് 51 വ​യസാ​യി​രു​ന്നു വി​സ്ഡ​ത്തി​ന്‍റെ പ്രാ​യം. പൊ​തു​വെ 40 വ​യ​സാ​ണ് വി​സ്ഡം പ​ക്ഷി​ക​ളു​ടെ ആ​യു​സ്. ക​ട​ലി​ന് മു​ക​ളി​ലൂ​ടെ ജീ​വി​ക്കു​ന്ന ഈ ​പ​ക്ഷി​ക​ള്‍ ഇ​ണ​ചേ​രാ​നും അ​ട​യി​രി​ക്കാ​നും മാ​ത്ര​മാ​ണ് ക​ര​യി​ല്‍ എ​ത്താ​റു​ള്ള​ത്. വി​സ്ഡം പ​ക്ഷി​ക​ൾ വ​ര്‍​ഷ​ത്തി​ല്‍ ഒ​രു ത​വ​ണ പോ​ലും മു​ട്ട​യി​ടാ​ത്ത സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ട്. മു​പ്പ​തു മു​ത​ൽ 36 വ​രെ മു​ട്ട​ക​ൾ വി​സ്ഡം മു​ത്ത​ശ്ശി ഇ​ട്ടി​രി​ക്കാ​മെ​ന്നാ​ണ് നി​ഗ​ന​മ​നം..

Read More

ആദ്യ വാക്സിൻ സ്വീകരിച്ച് ​ഒറം​ഗു​ട്ടാ​ൻ! മൃ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വച്ചു

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് വാ​ക്സി​ൻ ആ​ദ്യ​മാ​യി സ്വീ​ക​രി​ച്ച​യാ​ൾ വൈ​റ​ലാ​യി​രു​ന്നു. ഒ​രു ആ​ശു​പ​ത്രി​യി​ലെ ക്ലീ​നിം​ഗ് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​ണ് ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കോ​വി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഡോ​ക്‌​ട​ർ​മാ​ര‌​ട​ക്കം പേ​ടി​ച്ച് മാ​റി​നി​ന്ന​പ്പോ​ഴാ​ണ് ഇ​യാ​ൾ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. പ​ഴ​യ സം​ഭ​വം എ​ന്തി​നാ​ണ് വീ​ണ്ടും പ​റ​ഞ്ഞെ​തെ​ന്ന​ല്ലേ? ഇ​പ്പോ​ൾ മൃ​ഗ​ങ്ങ​ളി​ൽ ആ​ദ്യ​മാ​യി കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. ക​ലി​ഫോ​ർ​ണി​യാ​യി​ലെ സാ​ൻ ഡീ​ഗോ മൃ​ഗ​ശാ​ല​യി​ലു​ള്ള ഒ​ന്പ​ത് മൃ​ഗ​ങ്ങ​ൾ​ക്കാ​ണ് ആ​ദ്യ ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നാ​ല് ഒ​റം​ഗു​ട്ടാ​നു​ക​ളും അ​ഞ്ച് ബോ​ണ​ബോ​സു​മാ​ണ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​ത്. ഒ​രു വെ​റ്റി​ന​റി ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി ത​യാ​റാ​ക്കി​യ വാ​ക്സി​നാ​ണ് ഇ​വ​യി​ൽ കു​ത്തി​വ​ച്ച​ത്. സാ​ൻ ഡീ​ഗോ മൃ​ഗ​ശാ​ല​യി​ലെ ചി​ല മൃ​ഗ​ങ്ങ​ളി​ൽ നേ​ര​ത്തെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. നാ​യ​ക​ളി​ലും പൂ​ച്ച​ക​ളി​ലും പ​രീ​ക്ഷി​ച്ച ശേ​ഷ​മാ​ണ് മൃ​ഗ​ങ്ങ​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കി​യ​ത്.

Read More

ആരും പേടിക്കേണ്ട, ഞാനില്ലേ ഇവിടെ..? ഓടിക്കോ..!! പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് കള്ളന്മാർ; പേടിച്ചോടി വളർത്തുനായ

നാ​യ​ക​ളെ സാ​ധാ​ര​ണ​യാ​യി കാ​വ​ലി​നാ​യി​ട്ടാ​ണ് വ​ള​ർ​ത്തു​ന്ന​ത്. ചി​ല​ർ വീ​ടി​നു പു​റ​ത്ത് അ​വ​യെ പാ​ർ​പ്പി​ക്കു​ന്പോ​ൾ ചി​ല​ർ വീ​ടി​നു​ള്ളി​ലാ​യി​രി​ക്കും നാ​യ​ക​ൾ​ക്ക് സ്ഥാ​നം ന​ൽ​കു​ക. വി​ല കൂ​ടി​യ നാ​യ​ക​ളെ​യാ​യി​രി​ക്കും പ്ര​ത്യേ​ക സൗ​ക​ര്യ​ത്തോ​ടെ വീ​ടി​നു​ള്ളി​ൽ വ​ള​ർ​ത്തു​ക. എ​ത്ര വ​ലി​യ നാ​യ​യാ​ണെ​ങ്കി​ലും ക​രു​തി​ക്കൂ​ട്ടി വ​രു​ന്ന ക​ള്ള​ന്മാ​രെ നേ​രി​ടു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ടാ​റു​ണ്ട്. അ​ത്ത​ര​മൊ​രു സം​ഭ​വ​മാ​ണ് ബ്രി​ട്ട​നി​ൽ നി​ന്ന് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഉ‌​ട​മ​യും മ​ക​ളും കൂ​ടി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​നെ ക​ള്ള​ന്മാ​ർ വീ​ടി​നു​ള്ളി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. പ​ട്ടാ​പ്പ​ക​ലാ​ണ് ക​ള്ള​ന്മാ​ർ ര​ണ്ടാം​നി​ല​യി​ലെ വാ​തി​ൽ ഇ​ള​ക്കി അ​ക​ത്ത് ക​യ​റി​യ​ത്. വീ‌​ടി​നു​ള്ളി​ൽ ഉ​ണ്ടാ‍​യി​രു​ന്ന നാ​യ കു​ര​ച്ച് ബ​ഹ​ളം വ​ച്ചെ​ങ്കി​ലും ക​ള്ള​ന്മാ​ർ അ​ത് കാ​ര്യ​മാ​ക്കി​യി​ല്ല. ആ‍​യു​ധ​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ക​ള്ള​ന്മാ​രെ പേ​ടി​ച്ച് നാ​യ പി​ന്മാ​റു​ക​യും ചെ​യ്തു. ഗോ​ൾ​ഡ​ൻ റി​ട്രീ​വ​ർ ഇനത്തിൽപ്പെട്ട നാ​യ​യാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഉ​ട​മ തി​രി​കെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. സി​സി​ടി​വി പ​രി​ശോ​ധി​ച്ച​തി​ൽ നി​ന്നും മൂ​ന്നു ക​ള്ള​ന്മാ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​തെന്ന് വ്യക്തമാക്കി. ക​ള്ള​ന്മാ​രെ ബ​ഹ​ളം​വ​ച്ച് നാ​യ ത​ട​യാ​ൻ…

Read More

ചോ​ദ്യം ചോ​ദി​ച്ചോ​ളൂ, ഉ​ട​ന​ടി ഉ​ത്ത​രം കാ​ണി​ച്ചു​ത​രും! ഈ പൂച്ചയെ ആരും കണ്ണുവെക്കരുത്..; വൈ​റ​ലാ​യി പൂ​ച്ച​ക്കു​ട്ട​ൻ

വ​ള​ർ​ത്തു മൃ​ഗ​ങ്ങ​ളും പ​ക്ഷി​ക​ളു​മൊ​ക്കെ ഉ​ട​മ​സ്ഥ​രോ​ട് ഇ​ണ​ങ്ങു​ന്ന​തും ഉ​ട​മ​സ്ഥ​രു​മാ​യു​ള്ള അ​വ​രു​ടെ ബ​ന്ധ​വു​മൊ​ക്കെ കൗ​ത​ക​മു​ണ​ർ​ത്തു​ന്ന​തും ര​സി​പ്പി​ക്കു​ന്ന​തു​മാ​ണ്. അ​ങ്ങ​നെ​യൊ​രു ര​സ​ക​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഒ​രു പൂ​ച്ച​യും അ​തി​ന്‍റെ ഉ​ട​മ​സ്ഥ​നു​മാ​ണ് താ​ര​ങ്ങ​ൾ. ഉ​ട​മ​സ്ഥ​ൻ ര​ണ്ട് കു​പ്പി​ക​ൾ പൂ​ച്ച​യു​ടെ മു​ൻ​പി​ൽ വെ​ച്ച​ശേ​ഷം പൂ​ച്ച​യോ​ട് ഏ​താ​നും ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കു​ന്ന​തും അ​തി​നു​ള്ള പൂ​ച്ച​യു​ടെ മ​റു​പ​ടി​യു​മാ​ണ് ര​സ​ക​രം. കു​പ്പി​ക​ളി​ൽ പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ആ​ദ്യ​ത്തെ ചോ​ദ്യം. പൂ​ച്ച​ക​ൾ കു​ടി​ക്കു​ന്ന ബോ​ട്ടി​ലി​ൽ കൈ​ക​ൾ കൊ​ണ്ട് തൊ​ട്ട് ഉ​ത്ത​രം ന​ൽ​കി. അ​ടു​ത്ത​ത് മ​നു​ഷ്യ​ർ കു​ടി​ക്കു​ന്ന​ത് ഏ​താ​ണെ​ന്നാ​യി​രു​ന്നു ചോ​ദ്യം. അ​തി​നും കൃ​ത്യ​മാ​യ ഉ​ത്ത​രം ന​ൽ​കി. മൂ​ന്നാ​മ​ത്തെ ചോ​ദ്യ​ത്തി​നു​ള്ള പൂ​ച്ച​യു​ടെ ഉ​ത്ത​ര​മാ​ണ് ര​സ​ക​രം. കു​പ്പി​ക​ൾ ത​മ്മി​ൽ മാ​റി​പ്പോ​യാ​ൽ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നാ​യി​രു​ന്നു ഉ​ട​മ​സ്ഥ​ന്‍റെ ചോ​ദ്യം. ഉ​ത്ത​ര​മാ​യി മ​രി​ച്ചു വീ​ഴു​മെ​ന്ന് ആം​ഗ്യം കാ​ണി​ച്ചു. ഇ​തു ക​ണ്ട് ഉ​ട​മ​സ്ഥ​നും ചി​രി​ക്കു​ക​യാ​ണ്. എ​ന്താ​യാ​ലും പൂ​ച്ച​യു​ടെ ഉ​ത്ത​രം ഉ​ട​മ​സ്ഥ​നെ മാ​ത്ര​മ​ല്ല വീ​ഡി​യോ കാ​ണു​ന്ന​വ​രെ​യെ​ല്ലാം ചി​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

Read More

വീ​ട്ടു​കാ​ർ അ​റി​യാ​തെ കൂ​ടെ താ​മ​സ​മാ​ക്കി​യ അ​ജ്ഞാ​ത​ൻ; ര​ഹ​സ്യ​മു​റി ക​ണ്ടു​പി​ടി​ച്ച​ത് യു​വ​തി; ഒടുവില്‍…

ന​മ്മ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ ന​മ്മ​ൾ പോ​ലു​മ​റി​യാ​തെ ഒ​രാ​ൾ താ​മ​സി​ച്ചാ​ൽ എ​ന്താ​വും അ​വ​സ്ഥ? സി​നി​മ​ക​ളി​ൽ മാ​ത്ര​മേ ഇ​ങ്ങ​നെ ന​ട​ക്കു​വെ​ന്ന് പ​റ​ഞ്ഞ് പു​ച്ഛി​ച്ച് ത​ള്ളാ​ൻ വ​ര​ട്ടെ. ഏ​റ​ക്കു​റെ സ​മാ​ന​മാ​യ സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത് ന്യൂ​യോ​ർ​ക്കി​ലാ​ണ്. സാ​മ​ന്ത എ​ന്ന യു​വ​തി​യാ​ണ് പു​തി​യ​താ​യി താ​മ​സിക്കാനെ​ത്തി​യ വീ​ട്ടി​ലെ വി​ശേ​ഷ​ങ്ങ​ൾ ടി​ക്ക് ടോ​ക്കി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്. വീ​ട്ടി​ലെ ബാ​ത്ത്റൂ​മി​ൽ ക‍​യ​റി​യ സാ​മ​ന്ത​യ്ക്കു​ള്ള ചി​ല സം​ശ​യ​ങ്ങ​ളാ​ണ് വ​ലി​യ ര​ഹ​സ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ച​ത്. ബാ​ത്ത്റൂ​മി​ൽ പു​റ​ത്തു​നി​ന്ന് ത​ണു​ത്ത​കാ​റ്റ് വ​രു​ന്നു​ണ്ടാ​യി​രു​ന്നു. ഈ ​കാ​റ്റി​ന്‍റെ വ​ഴി അ​ന്വേ​ഷി​ച്ച സാ​മ​ന്ത എ​ത്തി​ച്ചേ​ർ​ന്ന​ത് ബാ​ത്ത്റൂ​മി​ലെ ക​ണ്ണാ​ടി​ക്ക് മു​ന്നി​ലാ​ണ്. ക​ണ്ണാ​ടി​യു​ടെ വ​ശ​ങ്ങ​ളി​ൽ​ക്കൂ​ടി​യാ​ണ് കാ​റ്റ് ബാ​ത്ത്റൂ​മി​ന്‍റെ അ​ക​ത്ത് എ​ത്തു​ന്ന​ത്. ഇ​തോ​ടെ ക​ണ്ണാ​ടി​ക്ക് പി​ന്നി​ൽ എ​ന്തോ ഉ​ണ്ടെ​ന്ന് അവർക്ക് മ​ന​സി​ലാ​യി. ക​ണ്ണാ​ടി ഇ​ള​ക്കി​മാ​റ്റി​യ സാ​മ​ന്ത ക​ണ്ട​ത് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ക​ണ്ണാ​ടി​ക്ക് പി​ന്നി​ലാ​യി ഒ​രാ​ൾ​ക്ക് ക​ട​ക്കാ​വു​ന്ന വി​ധ​ത്തി​ൽ ഒ​രു​വാ​തി​ൽ. സാ​മ​ന്ത ധൈ​ര്യ​ത്തോ​ടെ അ​തി​നു​ള്ളി​ൽ ക​ട​ന്നു. ഒ​രു വ​ലി​യ മു​റി​യി​ലേ​ക്കാ​ണ് ആ ​വാ​തി​ലി​ലൂ​ടെ ക​യ​റി‍​യ…

Read More

വിശ്രമിക്കാൻ എനിക്ക് മനസില്ല…! എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും; വൈറലായ അപ്പുപ്പനെ പരിചയപ്പെടാം

ജീ​വി​ത​ത്തി​ൽ ഒ​രു പ്രാ​യം ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്ക​ണ​മെ​ന്നാ​ണ് ചി​ല​രു‌​ടെ നി​ല​പാ​ട്. ആ​വ​ശ്യ​ത്തി​ന് പ​ണം സ​ന്പാ​ദി​ച്ച് ക​ഴി​ഞ്ഞാ​ൽ പി​ന്നെ വി​ശ്ര​മി​ക്കു​ന്ന​തി​ന് എ​ന്താ​ണ് പ്ര​ശ്ന​മെ​ന്നാ​ണ് ചി​ല​ർ ചി​ന്തി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ വി​ശ്ര​മി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്ന​ത്. എ​ന്നാ​ൽ ആ​വ​ശ്യ​ത്തി​ന് വ്യാ​യാ​മം ചെ​യ്തി​ല്ലെ​ങ്കി​ൽ വി​ശ്ര​മ​കാ​ലം പെ​ട്ടെ​ന്ന് അ​സു​ഖ​ങ്ങ​ളു​ടെ കാ​ല​മാ​യി മാ​റും.‌ അ​തു​കൊ​ണ്ടാ​ണ് 98-ാമ​ക്കെ വ​യ​സി​ലും താ​ൻ ജോ​ലി ചെ​യ്യു​ന്ന​തെ​ന്നാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് പ​റ​യു​ന്ന​ത്. ആ​രാ​ണ് വി​ജ​യ് പാ​ൽ സിം​ഗ് എ​ന്ന​ല്ലേ നി​ങ്ങ​ൾ ചി​ന്തി​ക്കു​ന്ന​ത്? ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ റാ​യ് ബ​റേ​ലി സ്വ​ദേ​ശി​യാ​ണ് വി​ജ​യ് പാ​ൽ സിം​ഗ്. ച​ണ ചാ​ട്ട് എ​ന്ന വി​ഭ​വം ഉ​ണ്ടാ​ക്കി വി​ൽ​ക്കു​ക​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജോ​ലി. എ​ല്ലാ ദി​വ​സ​വും ഗ്രാ​മ​ത്തി​നു പു​റ​ത്തു​ള്ള സ്ഥ​ല​ത്തേ​ക്ക് ന​ട​ന്നെ​ത്തി ജോ​ലി ചെ​യ്യും. ച​ണ ചാ​ട്ട് ക​ഴി​ക്കാ​നെ​ത്തി​യ ഒ​രാ​ള്‍ വി​ജ​യ് പാ​ലി​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചു. ഇ​തോ​ടെ​യാ​ണ് ഇ​ദ്ദേ​ഹം വൈ​റ​ലാ​യ​ത്. വീ​ഡി​യോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ…

Read More

സിം​ഹ​ക്കു​ട്ടി ക​ര​ഞ്ഞു, കേ​ട്ടു നി​ന്ന​വ​ർ സംഭവം കണ്ടു; സിം​ഹ​ക്കു​ട്ടി​യോ അ​മ്മ സിം​ഹ​മോ ആ​ക്ര​മി​ക്കാ​നും സാ​ധ്യ​ത;​ ജീവൻ പണയംവച്ച് അവര്‍ അ​ത് ചെ​യ്തു…

കു​റ​ച്ചു നേ​ര​മാ​യു​ള്ള സിം​ഹ​ത്തി​ന്‍റെ മു​ര​ൾ​ച്ച കേ​ട്ടാ​ണ് ഗു​ജ​റാ​ത്തി​ലെ ഗീ​ർ വ​ന​ത്തി​ലെ വ​നം വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​ർ എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് തി​ര​ക്കി ഇ​റ​ങ്ങി​യ​ത്. നോ​ക്കു​ന്പോ​ൾ ഒ​രു കു​ഞ്ഞ് സിം​ഹം വ​ല​യി​ൽ അ​ക​പ്പെ​ട്ടി​രി​ക്കു​ന്നു. വ​ല​യി​ൽ നി​ന്നും ര​ക്ഷ​പ്പെ​ടാ​നു​ള്ള പ​രാ​ക്ര​മ​ത്തി​ലു​ള്ള ഒ​ച്ച​യാ​ണ് അ​വ​ർ കേ​ട്ട​ത്. കു​റ​ച്ച് ദൂ​രെ അ​മ്മ സിം​ഹം കു​ഞ്ഞി​നെ ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ങ്ങ​ൾ നോ​ക്കി നി​ൽ​പ്പു​ണ്ടാ​യി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ർ വ​രു​ന്ന​തു​വ​ര​ട്ടെ എ​ന്ന ക​രു​തി സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷി​ക്കാ​നി​റ​ങ്ങി. സിം​ഹ​ക്കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ വ​ല കു​ടു​ങ്ങ​രു​ത്. ര​ക്ഷ​പ്പെ​ടാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ സിം​ഹ​ക്കു​ട്ടി​യോ അ​മ്മ സിം​ഹ​മോ ആ​ക്ര​മി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. എ​ങ്കി​ലും ജീ​വ​ൻ പ​ണ​യം വെ​ച്ച് ഉ​ദ്യേ​ഗ​സ്ഥ​ർ സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷി​ച്ചു. അ​ത്ര​യും നേ​രം അ​മ്മ സിം​ഹം ക്ഷ​മ​യോ​ടെ കാ​ത്തി​രു​ന്നു. സിം​ഹ​ക്കു​ട്ടി​യാ​ക​ട്ടെ ര​ക്ഷ​പ്പെ​ട്ട​തും കാ​ട്ടി​ലേ​ക്ക് ഓ​ടി മ​റ​യു​ക​യും ചെ​യ്തു. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ര​മേ​ഷ് പാ​ണ്ഡ്യ​യാ​ണ് സിം​ഹ​ക്കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ന്ന ഉ​ദ്യേ​ഗ​സ്ഥ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

Read More

ഇല്ലാത്ത ബംഗ്ലാവും അതിന്‍റെ താക്കോലും! മൂ​ന്ന് കാ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു റെ​യ്ഡ്; കേ​ന്ദ്ര​ത്തി​നെ​തി​രേ പ​രി​ഹാ​സ​വു​മാ​യി ത​പ്സി

ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്‍​ഡി​നെ പ​രി​ഹ​സി​ച്ച് ന​ടി ത​പ്‍​സി. പ്ര​ധാ​ന​മാ​യും മൂ​ന്ന് കാ​ര്യ​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യാ​യി​രു​ന്നു മൂ​ന്ന് ദി​വ​സ​ത്തെ തി​ര​ച്ചി​ല്‍. 1. ത​ന്‍റെ പേ​രി​ല്‍ പാ​രീ​സി​ലു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന ബം​ഗ്ലാ​വി​ന്‍റെ താ​ക്കോ​ല്‍. കാ​ര​ണം വേ​ന​ല്‍ അ​വ​ധി അ​ടു​ത്തു​വ​രി​ക​യാ​ണ്. 2. ത​ന്‍റെ ക​യ്യി​ലു​ണ്ടെ​ന്ന് ആ​രോ​പി​ക്കു​ന്ന അ​ഞ്ച് കോ​ടി​യു​ടെ റെ​സീ​പ്റ്റ്. ഫ്രെ​യിം ചെ​യ്‍​ത് ഭാ​വി​യി​ലേ​ക്ക് സൂ​ക്ഷി​ക്കാ​ന്‍ വേ​ണ്ടി​യാ​ണി​ത് കാ​ര​ണം ഈ ​പ​ണം നേ​ര​ത്തെ ഞാ​ന്‍ വേ​ണ്ടെ​ന്നു വ​ച്ചി​രു​ന്നു. 3. ബ​ഹു​മാ​ന​പ്പെ​ട്ട ഫി​നാ​ന്‍​സ് മി​നി​സ്റ്റ​ര്‍ പ​റ​യു​ന്ന​തു പ്ര​കാ​രം 2013 ല്‍ ​ന​ട​ന്ന റെ​യ്‍​ഡി​നെ​ക്കു​റി​ച്ചു​ള്ള ഓ​ര്‍​മ പു​തു​ക്ക​ൽ എ​ന്നു​മാ​ണ് ത​പ്‍​സി പ​റ​ഞ്ഞ​ത്. ന​ടി ത​പ്‍​സി​യു​ടെ​യും സം​വി​ധാ​യ​ക​ൻ അ​നു​രാ​ഗ് ക​ശ്യ​പിന്‍റെയും വീ​ട്ടി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ദാ​യ​നി​കു​തി വ​കു​പ്പ് റെ​യ്‍​ഡ് ന​ട​ത്തി​യ​ത്. നി​കു​തി​വെ​ട്ടി​പ്പ് ന‌​ട​ത്തി​യെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു റെ​യ്ഡ്. എ​ന്നാ​ൽ റെ​യ്ഡി​ൽ ഒ​ന്നും ക​ണ്ടെ‌​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ദേ​ശീ​യ രാ​ഷ്ട്രീ​യ വി​ഷ​യ​ങ്ങ​ളി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ​തി​രെ അ​ഭി​പ്രാ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ള്ള​വ​രാ​ണ് അ​നു​രാ​ഗ് ക​ശ്യ​പും ത​പ്‍​സി പ​ന്നു​വും.​…

Read More

നാ​ളെ ലോ​ക​വ​നി​താ​ദി​നം! സൗ​​ത്ത് കൊ​​റി​​യ​​യി​​ൽ നിന്ന് കു​​റി​​ച്ചി​​യി​​ൽ എ​​ത്തി സി​​സ്റ്റ​​ർ മാ​​ത്യു കിം സാ​​മൂ​​ഹ്യ​​സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ട് 13വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു

ച​​ങ്ങ​​നാ​​ശേ​​രി: ലോ​​ക​​ത്ത് എ​​വി​​ടെ​​യാ​​യി​​രു​​ന്നാ​​ലും മ​​നു​​ഷ്യ​​ർ​​ക്കു ത്യാ​​ഗ​​പൂ​​ർ​​ണ​​മാ​​യ ന​ന്മ ​ചെ​​യ്യു​​ക. സൗ​​ത്ത് കൊ​​റി​​യ​​യി​​ൽ നിന്ന് കു​​റി​​ച്ചി​​യി​​ൽ എ​​ത്തി സേ​​വ​​നം ചെ​​യ്യു​​ന്ന സി​​സ്റ്റ​​ർ മാ​​ത്യു കിം ​​എ​​ന്ന സ​​ന്യാ​​സി​​നി​​യു​​ടെ വാ​​ക്കു​​ക​​ളാ​​ണി​​ത്. സി​​സ്റ്റ​​ർ മാ​​ത്യു കു​​റി​​ച്ചി​​യി​​ൽ വ​​യോ​​ജ​​ന​​ങ്ങ​​ൾ​​ക്കാ​​യി സാ​​മൂ​​ഹ്യ​​സേ​​വ​​നം തു​​ട​​ങ്ങി​​യി​​ട്ട് 13വ​​ർ​​ഷം പി​​ന്നി​​ടു​​ന്നു. കൂ​​ട്ടും​​ഗെ സി​​സ്റ്റേ​​ഴ്സ് ഓ​​ഫ് ജീ​​സ​​സ് എ​​ന്ന കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ൻ അം​​ഗ​​മാ​​യ സി​​സ്റ്റ​​ർ മാ​​ത്യു കിം ​​ഈ കോ​​ണ്‍​ഗ്രി​​ഗേ​​ഷ​​ന്‍റെ കീ​​ഴി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സെ​​ന്‍റ് ജോ​​സ​​ഫ്സ് ഓ​​ൾ​​ഡ് ഏ​​ജ് ഹോ​​മി​​ന്‍റെ മ​​ദ​​ർ സു​​പ്പീ​​രി​​യ​​ർ കൂ​​ടി​​യാ​​ണ്. ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ 29 വ​​യോ​​ജ​​ന​​ങ്ങ​​ളാ​​ണു​​ള്ള​​ത്. സൗ​​ത്ത് കൊ​​റി​​യ​​ക്കാ​​രാ​​യ ബെ​​ന​​ഡി​​ക്ട് -​അ​​ന്ന ദ​​ന്പ​​തി​​ക​​ളു​​ടെ മൂ​​ത്ത മ​​ക​​ളാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു. വി​​ജ​​യ​​പു​​രം രൂ​​പ​​താ​​ധി​​കാ​​രി​​ക​​ളു​​ടെ നി​​ർ​​ദേ​​ശ പ്ര​​കാ​​ര​​മാ​​ണ് സി​​സ്റ്റ​​ർ മാ​​ത്യു കിം ​​കു​​റി​​ച്ചി​​യി​​ലെ ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ ശു​​ശ്രൂ​​ഷ​​ക്കാ​​യി എ​​ത്തി​​യ​​ത്. കൊ​​റി​​യ​​ക്കാ​​രാ​​യ സി​​സ്റ്റ​​ർ പീ​​റ്റ​​ർ, സി​​സ്റ്റ​​ർ സൈ​​മ​​ണ്‍ എ​​ന്നി​​വ​​രും ഈ ​​സ്ഥാ​​പ​​ന​​ത്തി​​ൽ സി​​സ്റ്റ​​ർ മാ​​ത്യു​​വി​​ന്‍റെ സ​​ഹാ​​യി​​യി​​ക​​ളാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. കേ​​ര​​ള​​ത്തെ ത​​നി​​ക്ക് ഏ​​റെ…

Read More