ബി​ഡി​ജെ​എ​സ് ക​ലി​പ്പി​ല്‍ !ബി​ജെ​പി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍; എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി; മു​ന്ന​ണി​യി​ല്‍ തു​ട​ര​ണ​മോ​യെ​ന്ന​തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യ്ക്ക് പി​ന്നാ​ലെ എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണു​യ​രു​ന്ന​ത്. ബി​ഡി​ജെ​എ​സാ​ണ് അ​മ​ര്‍​ഷ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​നു പു​റ​ത്ത് യാ​തൊ​രു​പ​രി​ഗ​ണ​ന​യും ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​ണി​യി​ല്‍ തു​ട​ര​ണ​മോ​യെ​ന്ന​ത് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ചോദിച്ചതു 32, കിട്ടിയത് 21സീ​റ്റ് വി​ഭ​ജ​ന​ഘ​ട്ട​ത്തി​ല്‍ ബി​ഡി​ജെ​എ​സി​നെ അ​വ​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍​വെ​ള്ളാ​പ്പ​ള്ളി മൗ​നം​പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 38 സീ​റ്റ് ല​ഭി​ച്ച ബി​ഡി​ജെ​എ​സി​ന് ഇ​ത്ത​വ​ണ 21 സീ​റ്റ് മാ​ത്ര​മാ​യി​രു​ന്ന ല​ഭി​ച്ച​ത്. ആ​വ​ശ്യ​പ്പെ​ട്ട​താ​ക​ട്ടെ 32 സീ​റ്റും. എ​ന്നി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി​ജെ​പി​യു​മാ​യി ത​ര്‍​ക്ക​ത്തി​ന് ബി​ഡി​ജെ​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ല്‍ നേ​താ​ക്ക​ള്‍​ക്ക് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന അ​വ​ഗ​ണ​ന​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി മാ​റു​ന്ന​ത്. ക്ഷണമില്ലാതെബി​ഡി​ജെ​എ​സ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള…

Read More

എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ, എ​ന്‍റെ സ്വ​ഭാ​വ മ​ഹി​മ മാത്രം..!  ബി​ജെ​പി​യു​ടെ വ​ള​ർ​ച്ച ഞാ​ൻ വ​ന്ന​തോ​ടെ കു​റ​ച്ചു​കൂ​ടി; മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലും  ന​ല്ലോ​ണം സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്; പാലക്കാട്ട് എംഎൽഎ ഓഫീസ് തുറന്നു;  ബി​ജെ​പി ഞെ​ട്ടി​ച്ച് ഇ. ​ശ്രീ​ധ​ര​ൻ

  പാ​ല​ക്കാ​ട്: താ​ര​പ്പൊ​ലി​മ കൂ​ട്ടു​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ ബി​ജെ​പി വ​ര​വേ​റ്റ ഇ.​ശ്രീ​ധ​ര​ന്‍റെ ചി​ല പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യെ​പ്പോ​ലും ഞെ​ട്ടി​ക്കു​ന്നു. താ​ൻ മൂ​ല​മാ​ണ് പാ​ർ​ട്ടി​ക്ക് എ​ന്തെ​ങ്കി​ലും ഗു​ണ​മു​ണ്ടാ​കു​ന്ന​ത് എ​ന്ന മ​ട്ടി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ് ബി​ജെ​പി​ക്കു വ​ലി​യ ത​ല​വേ​ദ​ന ആ​യി​രി​ക്കു​ന്ന​ത്. ബി​ജെ​പി പ്ര​വേ​ശ​ന​ത്തി​ന്‍റെ പി​റ്റേ​ന്നു ത​ന്നെ താ​ൻ ബി​ജെ​പി​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന മ​ട്ടി​ൽ അ​ദ്ദേ​ഹം പ്ര​സ്താ​വ​ന ഇ​റ​ക്കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ത​ന്‍റെ വ്യ​ക്തി പ്ര​ഭാ​വ​മാ​ണ് ബി​ജെ​പിക്ക് ഗു​ണം ചെ​യ്യു​ന്ന​തെ​ന്നും പ​റ​ഞ്ഞി​രു​ന്നു. ഇ​ത്ത​രം പ്ര​സ്താ​വ​ന​ക​ൾ ബി​ജെ​പി​യി​ൽ ത​ന്നെ അ​സ്വ​സ്ഥ​ത ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ, അ​മി​ത്ഷാ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഇ.​ശ്രീ​ധ​ര​ൻ സ്റ്റേ​ജി​ൽ ഉ​ണ്ടാ​യി​രു​ന്നി​ട്ടും അ​ദ്ദേ​ഹ​ത്തെ​ക്കു​റി​ച്ചു പ​രാ​മ​ർ​ശ​ങ്ങ​ളൊ​ന്നും ന​ട​ത്തി​യി​ല്ലെ​ന്നു പ്ര​തി​പ​ക്ഷം പ​രി​ഹ​സി​ച്ചി​രു​ന്നു. ഇ​തോ​ടെ പി​ന്നാ​ലെ പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ശ്രീ​ധ​ര​നെ പു​ക​ഴ്ത്തി. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം അ​ദ്ദേ​ഹം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചി​ല പ്ര​സ്താ​വ​ന​ക​ളാ​ണ് വീ​ണ്ടും ബി​ജെ​പി​ക്കു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ന്ന​ത്. എം​എ​ൽ​എ ഓ​ഫീ​സ്പാ​ല​ക്കാ​ട്ട് എം​എ​ൽ​എ ഓ​ഫീ​സ് തു​ട​ങ്ങി​യെ​ന്നാ​ണ് അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ച​ത്. സം​സ്ഥാ​ന​ത്ത് തൂ​ക്കു​മ​ന്ത്രി​സ​ഭ​യ്ക്കാ​ണു…

Read More

സ്ഥാനാർഥിക്കെതിരെ പെട്രോൾ ബോംബ് ആ​ക്ര​മ​ണം; പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു; പോ​ലീ​സി​നെ​തി​രെ മ​ന്ത്രി രം​ഗ​ത്ത്

കൊ​ല്ലം : ഇ​എം​സി​സി ഡ​യ​റ​ക്ട​റും കു​ണ്ട​റ​യി​ലെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​മാ​യ ഷി​ജു​വ​ർ​ഗീ​സി​നെ​തി​രെ ആ​ക്ര​മ​ണം ന​ട​ന്നെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വോ​ട്ടെ​ടു​പ്പ് ദി​വ​സം രാ​വി​ലെ കു​രീ​പ്പ​ള്ളി ഭാ​ഗ​ത്തു​വ​ച്ച് ഷി​ജു​വ​ർ​ഗീ​സ് സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​നു​നേ​രെ പെ​ട്രോ​ൾ​ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​താ​യാ​ണ് ഷി​ജു വ​ർ​ഗീ​സ് പോ​ലീ​സി​ന് പ​രാ​തി ന​ൽ​കി​യ​ത്. കാ​റി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് പെ​ട്രോ​ൾ ബോം​ബ് വീ​ണെ​ങ്കി​ലും പൊ​ട്ടി​ത്തെ​റി​ക്കാ​ഞ്ഞ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. സം​ഭ​വ​സ്ഥ​ല​ത്ത് ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. നിരീ​ക്ഷ​ണ കാ​മ​റ​യി​ലെ ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചു. ട​വ​ർ പ​രി​ധി​യി​ലെ ഫോ​ൺ കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ഫോ​റ​ന്‍​സി​ക് റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ ശേ​ഷം ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നം. സം​ഭ​വ​ദി​വ​സം രാ​വി​ലെ ഷി​ജു​വ​ർ​ഗീ​സ് ത​ന്നെ​യാ​ണ് ക​ണ്ണ​ന​ല്ലൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി​യ​ത്. അ​തേ സേ​മ​യം ഈ​സം​ഭ​വം ആ​സൂ​ത്രി​മാ​ണെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ അ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നു. ഷി​ജു​വ​ർ​ഗീ​സ് ആ​സൂ​ത്ര​ണം ചെ​യ്ത ക​ഥ​പോ​ലീ​സ് വി​ശ്വ​സി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന് അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞു പോ​ലീ​സി​നെ…

Read More

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​ന്ത​യ​വും എ​ഗ്രി​മെ​ന്‍റും കൗ​തു​ക​മാ​യി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​യാ​ലും നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ പ​ന്ത​യ​ങ്ങ​ൾ പു​തു​മ​യു​ള്ള കാ​ഴ്ച​യൊ​ന്നു​മ​ല്ല.​പ​ക്ഷെ, കോഴിക്കോട് കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ പ​ന്ത​യം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. നോ​ർ​ത്ത് കാ​ര​ശേരി സ്വ​ദേ​ശി ജം​ഷീ​റും മ​ലാം​കു​ന്ന് സ്വ​ദേ​ശി ഹ​രി​ദാ​സ​നും ത​മ്മി​ലാ​ണ് പ​ന്ത​യംവച്ച​ത്. പ​ക്ഷേ, ഇത് സാധാരണ വാക്കാലുള്ള പന്തയമല്ല. പന്തയം ര​ണ്ട് സാ​ക്ഷി​ക​ൾ മു​ഖേ​ന ടൈ​പ്പ് ചെ​യ്തെടുത്ത് എ​ഗ്രി​മെ​ന്‍റ് പേ​പ്പ​റാ​ക്കിയിരിക്കുകയാണ്. ഇത് ഇതിനകം സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ ച​ർ​ച്ച​യാ​യി. സാ​ധാ​ര​ണ​യാ​യി ഭ​ക്ഷ​ണ​ത്തി​നും ജ്യൂ​സി​നു​മൊ​ക്കെ​യാ​യി ചെ​റി​യ ചെ​റി​യ പ​ന്ത​യ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി വയ്ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. എ​ഗ്രി​മെന്‍റിൽ എ​ഴു​തി​യ കാ​ര്യ​ങ്ങ​ളും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്. “തി​രു​വ​മ്പാ​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി.​ചെ​റി​യ​മു​ഹ​മ്മ​ദ് വി​ജ​യി​ക്കു​മെ​ന്ന് ഹ​രി​ദാ​സ​നും ഇ​ട​ത് സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫ് വി​ജ​യി​ക്കു​മെ​ന്ന് ജം​ഷീ​റും പ​ന്ത​യം വച്ചി​രി​ക്കു​ന്നു എ​ന്നും പ​ന്ത​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ മു​ക്കം “ന​ഹ്ദി മ​ന്തി’​യി​ൽ നി​ന്ന് ഒ​രു ഫു​ൾ മ​ന്തി​യും നോ​ർ​ത്ത് കാ​ര​ശേരി​യി​ലെ…

Read More

വ​സ്ത്ര​വ്യാ​പാ​ര കേ​ന്ദ്ര​ത്തി​ന് തീ​യി​ട്ടു; ഒ​രു കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം;പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ സം​ഘം തീ​വ​ച്ച​താ​യി പ​രാ​തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

കോ​ഴി​ക്കോ​ട് : ന​ഗ​ര​പ​രി​ധി​യി​ലെ വ​സ്ത്ര വ്യാ​പാ​ര​കേ​ന്ദ്ര​ത്തി​ന് അ​ജ്ഞാ​ത സം​ഘം തീ​യി​ട്ടു. പ​റ​മ്പി​ല്‍ ബ​സാ​ര്‍ ബ​സ് സ്‌​റ്റോ​പ്പി​ന് സ​മീ​പ​ത്ത് തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ച്ച പ​പ്പാ​സ് ആ​ന്‍​ഡ് മ​മ്മാ​സ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സി​നാ​ണ് തീ​വ​ച്ച​ത്. ഇ​ന്ന് പു​ല​ര്‍​ച്ചെ 1.50 ഓ​ടെ​യാ​ണ് സം​ഭ​വം. പ​റ​മ്പി​ല്‍​ബ​സാ​ര്‍ സ്വ​ദേ​ശി നി​ജാ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് സ്ഥാ​പ​നം. പി​ക്ക​പ്പ് വാ​നി​ലെ​ത്തി​യ നാ​ലം​ഗ സം​ഘം തീ​വ​ച്ച​താ​ണെ​ന്ന് നി​ജാ​സ് ചേ​വാ​യൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.16 മു​റി​ക​ളു​ള്ള ര​ണ്ട് നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് ടെ​ക്‌​സ്‌​റ്റൈ​യി​ല്‍​സ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ര​ണ്ട് നി​ല​ക​ളി​ലാ​യി സൂ​ക്ഷി​ച്ച മു​ഴു​വ​ന്‍ വ​സ്ത്ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചി​ട്ടു​ണ്ട്. ഏ​ക​ദേ​ശം ഒ​രു കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.ഇ​ന്ന് പു​ല​ര്‍​ച്ചെ തീ​പ​ട​രു​ന്ന​ത് ക​ണ്ട​വ​ര്‍ വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍​ഫോ​ഴ്‌​സി​ല്‍ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തീ ​നി​യ​ന്ത്രി​ക്കാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് കോ​ഴി​ക്കോ​ട് ബീ​ച്ചി​ല്‍ നി​ന്നും ന​രി​ക്കു​നി​യി​ല്‍ നി​ന്നു​മു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. മൂ​ന്നു യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള സേ​നാം​ഗ​ങ്ങ​ള്‍ മൂ​ന്നു…

Read More

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കണം ! കാരണമായി കോടതി പറയുന്നതിങ്ങനെ…

ഒറ്റയ്ക്ക് കാറോടിച്ച് യാത്ര ചെയ്യുമ്പോള്‍ മാസ്‌ക് ധരിക്കേണ്ടായെന്ന് വിചാരിക്കുന്നത് തെറ്റെന്ന് ഡല്‍ഹി ഹൈക്കോടതി. കൂടെ മറ്റാരുമില്ലെന്നു കരുതി മാസ്‌ക് ധരിക്കാതിരുന്നാല്‍ ഡ്രൈവറുടെ സ്രവം കാറില്‍ വീഴാമെന്നും, മണിക്കൂറുകള്‍ക്കു ശേഷം ആ വാഹനത്തില്‍ കയറുന്ന മറ്റുള്ളവര്‍ക്ക് കോവിഡ് രോഗം പകരാന്‍ ഇത് കാരണമായേക്കാമെന്നും ജസ്റ്റിസ് പ്രതിഭ എം സിങ് വിധിന്യായത്തില്‍ പറഞ്ഞു. ഒറ്റക്ക് ഡ്രൈവ് ചെയ്യുമ്പോള്‍ മാസ്‌ക് വെക്കാത്തതിന് ഫൈന്‍ ചുമത്തിയതിനെതിരായ നാല് വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ‘വാഹനത്തിലോ കാറിലോ യാത്ര ചെയ്യുന്ന വ്യക്തി ഒറ്റക്കായിരുന്നാല്‍ പോലും പലവഴികളില്‍ വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ട്. അയാള്‍ വാഹനത്തില്‍ കയറുന്നതിനു മുമ്പ് മാര്‍ക്കറ്റിലോ ജോലിസ്ഥലത്തോ ആശുപത്രിയിലോ അല്ലെങ്കില്‍ തിരക്കേറിയ മറ്റ് ഇടങ്ങളിലോ പോയിട്ടുണ്ടാവാം. വായുസഞ്ചാരത്തിനായി വാഹനത്തിന്റെ വിന്‍ഡോകള്‍ തുറന്നിട്ടിട്ടുണ്ടാകാം. വാഹനം ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തുകയും വിന്‍ഡോ താഴ്ത്തി അയാള്‍ എന്തെങ്കിലും ഉല്‍പ്പന്നം വാങ്ങുകയും ചെയ്തിട്ടുണ്ടാകാം. അതുവഴി അയാള്‍…

Read More

ര​ജ​നി​കാ​ന്തി​ന് വേ​ണ്ടി നോമ്പു നോറ്റ ശ്രീ​ദേ​വി!

സ്റ്റൈല്‍ മ​ന്ന​ന്‍ ര​ജ​നി​കാ​ന്തിന്‍റെ 70-ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​മാ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ന്‍ സി​നി​മാ ലോ​കം. ന​ട​ന് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും എ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്‍റെ പി​റ​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​ന്നൈ വെ​സ്റ്റ് മാ​മ്പ​ല​ത്തെ കാ​ശി വി​ശ്വ​നാ​ഥ ക്ഷേ​ത്ര​ത്തി​ല്‍ പ്ര​ത്യേ​ക പ്രാ​ര്‍​ഥ​നാ ച​ട​ങ്ങു​ക​ള്‍ ന​ട​ന്നി​രു​ന്നു. ര​ജ​നീ​കാ​ന്തി​ന്‍റെ 70-ാം പി​റ​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ഒ​രു പ​ഴ​യ സൗ​ഹൃ​ദ​ക​ഥ​യാ​ണ് ഇ​പ്പോ​ള്‍ പു​റം ലോ​ക​ത്ത് എ​ത്തു​ന്ന​ത്. അ​ന്ത​രി​ച്ച തെ​ന്നി​ന്ത്യ​ന്‍ ബോ​ളി​വു​ഡ് താ​ര​മാ​യ ശ്രീ​ദേ​വി​യു​മാ​യി ര​ജ​നി​കാ​ന്തി​ന് അ​ടു​ത്ത സൗ​ഹൃ​ദ​മാ​യി​രു​ന്നു. ര​ജ​നി ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ദേ​വി നാ​യി​ക​യാ​യി ചു​വ​ട് വ​ച്ച​ത്. ഈ ​ഒ​രൊ​റ്റ ചി​ത്രം കൊ​ണ്ട് ത​ന്നെ ര​ജ​നി​യും ശ്രീ​ദേ​വി​യും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റു​ക​യാ​യി​രു​ന്നു. റാ​ണ​എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ന​ട​ന്ന ഒ​രു സം​ഭ​വ​മാ​ണ് ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും സി​നി​മ കോ​ള​ങ്ങ​ളി​ലും പ്ര​ച​രി​ക്കു​ന്ന​ത്. ര​ജ​നി​കാ​ന്തി​നോ​ടു​ള​ള ശ്രീ​ദേ​വി​യു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ആ​ഴ​വും പ​ര​പ്പും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് ഈ ​സം​ഭ​വ​ത്തി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നി​ട​യി​ല്‍ ര​ജ​നി​കാ​ന്തി​ന്‍റെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

സോഷ്യല്‍ മീഡിയവഴി പാക് യുവാവുമായി പ്രണയത്തിലായി ! കാമുകനെ കാണാന്‍ അതിര്‍ത്തി കടക്കാനൊരുങ്ങിയ 25കാരി പിടിയില്‍; യുവതി വന്നത് ഭര്‍ത്താവിനെയും അഞ്ചു വയസുകാരിയായ മകളെയും ഉപേക്ഷിച്ച്…

indo-pak love storyസോഷ്യല്‍ മീഡിയ വഴി പ്രണയത്തിലായ പാക് യുവാവിനെ കാണാന്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവതി പിടിയില്‍. ഒഡീഷ സ്വദേശിനിയായ 25കാരിയാണ് ബിഎസ്എഫിന്റെ പിടിയിലായത്. ഇവര്‍ക്ക് അഞ്ചു വയസുള്ള ഒരു മകളുമുണ്ട്. പഞ്ചാബിലെ ദേരാ ബാബ നാനാക്കിലെ ദര്‍താപൂര്‍ ഇടനാഴിയിലെത്തിയപ്പോള്‍ ആയിരുന്നു ഇവര്‍ പിടിയിലായത്. സംശയാസ്പദമായ രീതിയില്‍ ഇന്ത്യ പാക് അതിര്‍ത്തിയില്‍ കാണപ്പെട്ട പെണ്‍കുട്ടിയെ ബിഎസ്എഫ് കാണുകയും തുടര്‍ന്ന് ഒരു വനിതാ കോണ്‍സ്റ്റബിളിന്റെ സഹായത്തോടെ ദേര ബാബ നാനക് പോലീസിന് കൈമാറുകയുമായിരുന്നു. കഴിഞ്ഞ രണ്ട് മാസമായി ഈ പെണ്‍കുട്ടി അമ്മയുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. പെണ്‍കുട്ടി ഒഡീഷക്കാരിയാണെന്ന് ഡിഎസ്പി കന്‍വാല്‍പ്രീത് സിങ്ങും എസ്എച്ച്ഒ അനില്‍ പവറും പറഞ്ഞു. ആറുവര്‍ഷം മുമ്പ് വിവാഹിതയായ ഇവര്‍ രണ്ടു വര്‍ഷം മുമ്പ് തന്റെ മൊബൈലില്‍ ആസാദ് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. പിന്നീട് ഇതിലൂടെ പലരുമായും ചാറ്റിംഗില്‍ ഏര്‍പ്പെടുകയായിരുന്നു. ഇതിനിടയിലാണ്…

Read More

ടിന്‍റുവിന് മുൻപ് പരിചയമുള്ളയാളോ സന്തോഷ്? പാലായിൽ പെൺകുട്ടിക്ക് തലയ്ക്കു വെട്ടേറ്റ സംഭവം; അറുപതുകാരനായ ഓട്ടോ ഡ്രൈവർ പിടിയിൽ; ‘പ്രതി പറയുന്നത് വിചിത്ര കാര്യം’;

പാ​ലാ: കൂ​ട്ട​ത്തി​ൽ പോ​രാ​ൻ അ​റു​പ​തു​കാ​ര​ന്‍റെ ആ​വ​ശ്യം. നി​ര​സി​ച്ച​തോ​ടെ പ്ര​തി​കാ​രം. പാ​ലാ​യി​ൽ റോ​ഡി​ൽ പെ​ണ്‍​കു​ട്ടി​യ്ക്കു ത​ല​യ്ക്കു വെ​ട്ടേ​റ്റ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. പോ​ലീ​സ് പ്ര​തി​യു​ടെ മൊ​ഴി​യെ​ടു​ത്തു ചോ​ദ്യം ചെ​യ്യു​ന്നു. പാ​ലാ വെ​ള്ളി​യേ​പ്പ​ള​ളി വ​ലി​യ​മ​ല​യ്ക്ക​ൽ ടി​ന്‍റു മ​രി​യ ജോ​ണി(26)​നാ​ണു ഇ​ന്ന​ലെ പു​ല​ർ​ച്ചെ വെ​ട്ടേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ക​ട​പ്പാ​ട്ടൂ​ർ സ്വ​ദേ​ശി​യാ​യ ഓ​ട്ടോ​ഡ്രൈ​വ​ർ സ​ന്തോ​ഷ് (60) പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. ത​ല​യ്ക്കു മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചി​നാ​യി​രു​ന്നു സം​ഭ​വം. എ​റ​ണാ​കു​ള​ത്ത് പ​രീ​ക്ഷ​യെ​ഴു​തു​ന്ന​തി​നാ​യി വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങി​യ​താ​യി​രു​ന്നു ടി​ന്‍റു. വീ​ട്ടി​ൽ​നി​ന്നും 150 മീ​റ്റ​ർ പി​ന്നി​ട്ട​പ്പോ​ഴാ​ണ് ആ​ക്ര​മ​ണം. മൂ​ർ​ച്ച​യു​ള്ള ആ​യു​ധം കൊ​ണ്ട് ആ​ക്ര​മി ടി​ന്‍റു​വി​ന്‍റെ ത​ല​യ്ക്കു വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. പ​രി​ക്കേ​റ്റു റോ​ഡി​ൽ കി​ട​ന്ന ടി​ന്‍റു​വി​നെ പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണു ക​ണ്ട​ത്. തു​ട​ർ​ന്ന് ടി​ന്‍റു​വി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പൊ​ലീ​സും ഡോ​ഗ് സ്ക്വാ​ഡും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ടി​ന്‍റു…

Read More

എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളെ വെ​ട്ടി​ലാ​ക്കി തി​രു​വ​ന​ന്ത​പു​ര​ത്തെ എ​സ്ഡി​പി​ഐ വോ​ട്ട്

തി​രു​വ​ന​ന്ത​പു​രം: എ​ൽ​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ളെ വെ​ട്ടി​ലാ​ക്കി എ​സ്ഡി​പി​ഐ നേ​തൃ​ത്വ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ച​ർ​ച്ച​യാ​കു​ന്നു. എ​സ് ഡി ​പി ഐ ​മ​ത്സ​രി​ച്ച നെ​ടു​മ​ങ്ങാ​ടും വാ​മ​ന​പു​ര​ത്തും ഒ​ഴി​കെ മ​റ്റെ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​രു​മു​ന്ന​ണി​ക​ളും എ​സ്ഡിപിഐ​യോ​ട് വോ​ട്ട് അ​ഭ്യ​ർ​ത്ഥി​ച്ചി​രു​ന്നു​വെ​ന്ന് എ​സ്ഡിപിഐ ​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി​യാ​ദ് ക​ണ്ട​ള പ​റ​ഞ്ഞ​താ​ണ് വി​വാ​ദ​മാ​കു​ന്ന​ത്. നേ​മ​ത്ത് എ​സ്ഡി​പി​ഐ പി​ന്തു​ണ ന​ൽ​കി​യ​ത് എ​ൽ​ഡി​എ​ഫി​നാ​ണെ​ന്നും സി​യാ​ദി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ചു​വെ​ന്നു​മാ​ണ് എ​സ്ഡി​പി​ഐ വ്യ​ക്ത​മാ​ക്കി​യ​ത്. ക​ഴ​ക്കൂ​ട്ട​ത്ത് മ​ന​സാ​ക്ഷി വോ​ട്ട് ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ൽ​ഡി​എ​ഫി​നേ​യും യു​ഡി​എ​ഫി​നേ​യും നി​യ​ന്ത്രി​ക്കു​ന്ന​ത് മ​ത തീ​വ്ര​വാ​ദ ശ​ക്തി​ക​ളാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് പി.​കെ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. വ​ർ​ഗീ​യ ശ​ക്തി​ക​ളാ​യ എ​സ്ഡി​പി​ഐ, പോ​പ്പു​ല​ർ ഫ്ര​ണ്ട് എ​ന്നി​വ​ർ എ​ൽ​ഡി​എ​ഫി​നേ​യും ജ​മാ അ​ത്തെ ഇ​സ്ലാ​മി യു​ഡി​എ​ഫി​നേ​യും പ​ല സ്ഥ​ല​ങ്ങ​ളി​ലും പി​ന്തു​ണ​ച്ചി​ട്ടു​ണെ​ന്നും പി.​കെ കൃ​ഷ്ണ​ദാ​സ് പ​റ​ഞ്ഞു. അ​തേ സ​മ​യം എ​സ്ഡി​പി​ഐ അ​നു​ഭാ​വി​ക​ളാ​യ ആ​ളു​ക​ൾ ത​ങ്ങ​ൾ​ക്ക് വോ​ട്ട് ചെ​യ്തി​ട്ടു​ണ്ടാകാ​മെ​ന്നും എ​ന്നാ​ൽ അ​വ​രു​ടെ പി​ന്തു​ണ തേ​ടി പാ​ർ​ട്ടി…

Read More