അടുത്ത അഞ്ചു ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത ! കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ…

അടുത്ത അഞ്ചു ദിവസം കേരളത്തില്‍ പലയിടങ്ങളിലും ശക്തമായ കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഉച്ചക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യതയെന്നും മുന്നറിയിപ്പില്‍ പറയുന്നു. അപകടകരമായ ഇടിമിന്നലുകള്‍ വലിയ നാശനഷ്ടം ഉണ്ടാക്കുന്നുണ്ട്. ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദ്ദേശത്തില്‍ പറയുന്നു.

Read More

ബിജെപി സ്ഥാനാര്‍ഥിയായതോടെ കുടുംബം ഒന്നാകെ സൈബര്‍ ആക്രമണത്തിന് ഇരയാകേണ്ടി വന്നു ! മക്കളുടെ സിനിമ അവസരങ്ങള്‍ നഷ്ടമായി; തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

ബിജെപി സ്ഥാനാര്‍ഥിയായതോടെ സിനിമ രംഗത്ത് മക്കളുടെ അവസരങ്ങള്‍ നഷ്ടമായെന്ന് നടന്‍ കൃഷ്ണകുമാര്‍. തന്റെ രാഷ്ട്രീയം വ്യക്തമാക്കിയതിനു പിന്നാലെ സൈബര്‍ ആക്രമണത്തിനും ഇരയാകേണ്ടി വന്നു. രാഷ്ട്രീയം വ്യക്തമാക്കിയതോടെയാണ് സിനിമ രംഗത്ത് മക്കള്‍ക്ക് അവസരങ്ങള്‍ കുറഞ്ഞത്. ഡേറ്റുകള്‍ മാറുകയും സിനിമകള്‍ നഷ്ടമാവുകയും ചെയ്തു. താന്‍ മാത്രമല്ല കുടുംബവും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകേണ്ടി വന്നുവെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനിടയില്‍ മുടങ്ങിയ സീരിയലുകളുടെ ഷെഡ്യൂളുകള്‍ പൂര്‍ത്തിയാക്കി വീണ്ടും അഭിനയരംഗത്തെ തിരക്കുകളിലേക്ക് കടക്കുകയാണ്. മേയ് രണ്ട് തനിക്ക് അനുകൂലമാണെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായാണ് തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി എത്തിയതെന്നും നടന്‍ പറയുന്നു.

Read More

ഇനിയെന്തിന് വിവിപാറ്റ് ! വോട്ടെടുപ്പ് കഴിഞ്ഞതോടെ ‘രണ്ടെണ്ണം അടിച്ച’ ഉദ്യോഗസ്ഥന്‍ വിവിപാറ്റ് സ്ലിപ്പുള്ള പെട്ടി ബസില്‍ നിന്ന് വലിച്ചെറിഞ്ഞു; സംഭവം കൊല്ലത്ത്…

തിരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ രണ്ടെണ്ണം അടിച്ച് ബസ്സിലിരിക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് ഒരു ബോധോദയം ഉണ്ടാകുന്നത്. വോട്ടെല്ലാം മെഷീനിലായി ഇനി എന്തിന് വിവിപാറ്റ് സ്‌ളിപ്പുകള്‍ സൂക്ഷിക്കണം. മദ്യത്തിന്റെ ഓരോരോ കളികളേ… പിന്നെ ഒന്നും നോക്കിയില്ല വിവിപാറ്റ് സ്ലിപ്പുകള്‍ സൂക്ഷിച്ച പെട്ടിയെടുത്ത് ബസിന്റെ ജനാലയിലൂടെ പുറത്തേക്കൊരേറ്. വെളിയം വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കല്ലുവാതുക്കല്‍ വിളവൂര്‍ക്കോണം സുരേഷ്‌കുമാറാണ് തിരഞ്ഞെടുപ്പില്‍ പുതുമാതൃക തീര്‍ത്ത് സസ്പെന്‍ഷന്‍ സ്വന്തമാക്കിയത്. ചടയമംഗലം മണ്ഡലത്തിലെ ഉഗ്രംകുന്ന് സ്‌കൂള്‍ അമ്പലംകുന്ന് നെട്ടയം ബൂത്തുകളുടെ ചുമതലയുള്ള റൂട്ട് ഓഫീസറായിരുന്നു സുരേഷ് കുമാര്‍. ഇവിടെ വോട്ടിംഗ് പൂര്‍ത്തിയാക്കി രാത്രിയോടെ ഉദ്യോഗസ്ഥര്‍ ബസില്‍ സാധനങ്ങള്‍ തിരികെ ഏല്‍പ്പിക്കുന്ന കളക്ഷന്‍ സെന്ററിലേക്കുള്ള യാത്രയ്ക്കിടെയാണ് വെളിയത്ത് വച്ച് സുരേഷ് കുമാര്‍ പെട്ടി വലിച്ചെറിഞ്ഞത്. ബസില്‍ വച്ച് സുരേഷ്‌കുമാറിനോട് മുഖ്യ പോളിംഗ് ഓഫീസര്‍ ബിന്ദു മോക്ക് പോളിംഗ് ചെയ്ത വോട്ടിന്റെ 70 വിവിപാറ്റ് സ്‌ളിപ്പുകള്‍ അടങ്ങിയ പെട്ടിയുടെ…

Read More

ഫലമറിയാൻ ഇനി 24 ദിവസങ്ങൾ; ശതമാനക്കണക്ക് ത​ല​നാ​രി​ഴകീ​റി പ​രി​ശോ​ധി​ച്ചു മു​ന്ന​ണി​ക​ൾ

  ക​ടു​ത്തു​രു​ത്തി: വോ​ട്ടു​ക​ള്‍ പെ​ട്ട​ിയി​ലാ​യെ​ങ്കി​ലും ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടിം​ഗ് ത​ല​നാ​രി​ഴ കീ​റി പ​രി​ശോ​ധി​ച്ചു മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും. പോ​ളിം​ഗ് ശ​ത​മാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ള്‍ കാ​ര്യ​മാ​യ വ്യത്യാ​സം വ​രാ​ത്ത​താ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തു​ന്ന​ത്. 2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 69.59 ശ​ത​മാ​ന​മാ​യി​രു​ന്നു പോ​ളിം​ഗ്. ഇ​ത്ത​വ​ണ​യ​ത് 68.05 ശ​ത​മാ​ന​ം. 1,27,749 വോ​ട്ട​ര്‍​മാ​രാ​ണ് ഇ​ത്ത​വ​ണ ബൂ​ത്തു​ക​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പെ​ടു​ത്തി​യ​ത്. ത​പാ​ല്‍ വോ​ട്ടും 80 ക​ഴി​ഞ്ഞ​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ചെ​യ്ത 4000 ത്തോ​ളം വ​രു​ന്ന വോ​ട്ടു​ക​ളും കൂ​ടി ചേ​രു​മ്പോ​ള്‍ പോ​ളി​ങ് ശ​ത​മാ​നം 70 ശ​ത​മാ​ന​ത്തി​ലേ​ക്ക് എ​ത്തു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്. പോ​ളിം​ഗ് ത​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ച്ചു എ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് ഇ​നി​യു​ള്ള ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തു​ക​യെ​ന്ന് മൂ​ന്ന് മു​ന്ന​ണി​ക​ളു​ടെ​യും നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു. എല്ലാവരും പ്രതീക്ഷയിൽനി​ല​വി​ലെ എം​എ​ല്‍​എ​യാ​യി​രു​ന്ന മോ​ന്‍​സ് ജോ​സ​ഫ് ത​ന്നെ വി​ജ​യി​ക്കു​മെ​ന്ന് യു​ഡി​എ​ഫ് ത​റ​പ്പി​ച്ചു പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി സ്റ്റീ​ഫ​ന്‍ ജോ​ര്‍​ജി​ലൂ​ടെ മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ്…

Read More

ഞാൻ ഇവിടെത്തന്നെയുണ്ട്; ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ലെന്ന് ഗൗതമി നായർ

ഞാ​ന്‍ എ​വി​ടെ​യും പോ​യി​ല്ല. തി​രു​വ​ന​ന്ത​പു​ര​ത്തു​ണ്ടാ​യി​രു​ന്നു. ശ്രീ​ചി​ത്ര​യി​ല്‍ പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നുവെന്ന് ഗൗതമി അ​തി​ന​ര്‍​ഥം സി​നി​മ വി​ട്ടെ​ന്ന​ല്ല. ഞാ​ന്‍ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നു വ്യാ​പ​ക​മാ​യ പ്ര​ചാ​ര​ണം ന​ട​ന്നു. ഞാ​ന്‍ അ​ഭി​ന​യി​ക്കി​ല്ലെ​ന്നോ അ​ഭി​ന​യം നി​ര്‍​ത്തി​യെ​ന്നോ ആ​രോ​ടും പ​റ​ഞ്ഞി​ട്ടി​ല്ല. പ​ക്ഷേ, ആ​രൊ​ക്കെ​യോ ചേ​ര്‍​ന്ന് അ​ങ്ങ​നൊ​രു പ്ര​തീ​തി ഉ​ണ്ടാ​ക്കി.​ന​ല്ല സി​നി​മ​ക​ള്‍ വ​രാ​ത്ത​തു കൊ​ണ്ട് പ​ഠ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ച്ചെ​ന്നേ​യു​ള്ളൂ. ഇ​തു തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടെ​ന്നു തോ​ന്നു​ന്നു. ഞാ​ന്‍ ഇ​നി അ​ഭി​ന​യി​ക്കി​ല്ലെ​ന്ന ത​ര​ത്തി​ല്‍ സി​നി​മ​യി​ലു​ള്ള​വ​ര്‍ പോ​ലും ഊ​ഹി​ച്ചെ​ടു​ത്തു. ന​ല്ല പ്രോ​ജ​ക്ടി​നാ​യി​രു​ന്നു കാ​ത്തി​രി​പ്പ്. ആ​രും സി​നി​മ ഓ​ഫ​ര്‍ ത​ന്നി​ല്ല. ആ​രും വി​ളി​ച്ച​തു​മി​ല്ല. അ​തു കൊ​ണ്ടു അ​ഭി​ന​യി​ച്ചി​ല്ലെ​ന്നേ​യൂ​ള്ളൂ. അ​ല്ലാ​തെ ആ​രൊ​ക്കെ​യോ ചേ​ര്‍​ന്നു പ​റ​യു​ന്ന​തു പോ​ലെ സി​നി​മ ഉ​പേ​ക്ഷി​ച്ചു പോയതൊന്നുമല്ല ഞാനെന്ന് ഗൗതമി നായർ.

Read More

രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ! ഇപ്പോള്‍ തിരിച്ചു വന്നിരിക്കുന്നു; സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് ഒമര്‍ ലുലു…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ വീണ്ടും കര്‍ശനമാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ പരിഹാസവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഒമര്‍ലുലുവിന്റെ പരിഹാസം. ഒമര്‍ ലുലുവിന്റെ കുറിപ്പിങ്ങനെ… നാളെ മുതല്‍ കേരളത്തില്‍ കോവിഡ് രൂക്ഷം ആവും പ്രകടനങ്ങളും പൊതുയോഗങ്ങളും പാടില്ല ജനങ്ങള്‍ കൂട്ടം കൂടരുത് രാക്ഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യങ്ങള്‍ കഴിഞ്ഞു രണ്ട് മാസമായി കോവിഡ് വെക്കേഷന് പോയിരിക്കുകയായിരുന്നു ഇപ്പോള്‍ വീണ്ടും തിരിച്ചു വന്നു ഒക്കെ ബൈ. https://www.facebook.com/omarlulu/posts/1236268676769887 രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. മാസ്‌ക് കര്‍ശനമാക്കാനും, സാമൂഹിക അകലം ഉറപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നാളെ മുതല്‍ പൊലീസ് പരിശോധന കര്‍ശനമാക്കും. കൂടുതല്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാര്‍ക്ക് ഒരാഴ്ച ക്വാറന്റീന്‍ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിര്‍ദ്ദേശിച്ചു.

Read More

അ​മ്മ​യെ​പ്പോ​ലെ എ​ന്‍റെ​യും ല​ക്ഷ്യം

പ​ത്തൊ​ന്‍​പ​തു വ​ര്‍​ഷ​മാ​യി മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​യി​ട്ട്. പെ​ട്ടെ​ന്ന് മ​ന​സി​ല്‍ ഇ​ടം​നേ​ടു​ന്ന​വ​രാ​ണ് മ​ലേ​ഷ്യ​യി​ലെ ആ​ളു​ക​ള്‍. ന​ല്ല ഭ​ക്ഷ​ണ​പ്രി​യ​രും ആ​തി​ഥ്യ മ​ര്യാ​ദ സ്വീ​ക​രി​ക്കു​ന്ന​വ​രും. അ​വി​ട​ത്തെ ഉ​ള്‍​നാ​ട​ന്‍ പ്ര​ദേ​ശ​ത്ത് പോ​യാ​ല്‍ പാ​ല​ക്കാ​ടോ, ഷൊ​ര്‍​ണ്ണൂ​രി​ലോ എ​ത്തി​യ​തു​പോ​ലെ. വീ​ടു​ക​ള്‍​ക്കു പോ​ലു​മു​ണ്ട് കേ​ര​ളഛാ​യ. ഭാ​ഷ തു​ട​ക്ക​ത്തി​ല്‍ പ്ര​ശ്‌​ന​മാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​ല​യ് ഭാ​ഷ മു​റി മു​റി​യേ അ​റി​യൂ. അ​മ്മ​യു​ടെ കേ​ര​ള നാ​ട്യ അ​ക്കാ​ഡ​മി​യു​ടെ ശാ​ഖ അ​വി​ടെ ന​ട​ത്തു​ന്നു​ണ്ട്. മ​ല​യാ​ളി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​ട്ടി​ക​ളു​ണ്ട്. നൃ​ത്തം മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​രു​ക എ​ന്ന​താ​ണ് അ​മ്മ​യെ​പ്പോ​ലെ എ​ന്‍റെ​യും ല​ക്ഷ്യമെന്ന് വി​ന്ദു​ജ മേ​നോ​ന്‍

Read More

കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്  അൻസിബ

ദൃ​ശ്യം 2 ക​ണ്ടി​ട്ട് ഒ​ട്ടേ​റെ​പ്പേ​ര്‍ വി​ളി​ച്ച് അ​ഭി​ന​ന്ദി​ക്കു​ന്നു​ണ്ട്. പ്രേ​ക്ഷ​ക​രു​ടെ പ്ര​തി​ക​ര​ണം ത​ന്നെ​യാ​ണ് എ​നി​ക്കേ​റ്റ​വും സ​ന്തോ​ഷം ന​ല്‍​കു​ന്ന​ത്. കാ​ര​ണം ഞാ​നു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത​വ​ര്‍ ഞാ​ന്‍ വ​ള​രെ ന​ന്നാ​യി അ​ഭി​ന​യി​ച്ചു എ​ന്നു പ​റ​യു​മ്പോ​ഴും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​മൂ​ഹ മാ​ധ്യ​മ ച​ര്‍​ച്ച​ക​ളും ഏ​റെ സ​ന്തോ​ഷം ന​ല്‍​കു​ന്നു. വ​ലി​യൊ​രു താ​ര​നി​ര​യു​ടെ ഇ​ട​യി​ല്‍ നി​ന്നു ന​മ്മ​ളെ ശ്ര​ദ്ധി​ക്കു​ന്ന​തും അ​തേ​ക്കു​റി​ച്ചു അ​ഭി​പ്രാ​യം പ​റ​യു​ന്ന​തു​മൊ​ക്കെ പ്ര​ധാ​ന​മാ​യി കാ​ണു​ന്നു. കു​ടും​ബ​ത്തി​ല്‍ നി​ന്നു​ള്ള പി​ന്തു​ണ പ്ര​ധാ​ന​മാ​യി​രു​ന്നുവെന്ന്അ​ന്‍​സി​ബ ഹ​സ​ന്‍

Read More

വോ​ട്ട് ചെ​യ്യാ​ൻ സൈ​ക്കി​ളി​ൽ; എന്തിനിങ്ങനെ വന്നുവെന്ന ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി വി​ജ​യ്

പ്ര​മു​ഖ താ​ര​ങ്ങ​ളും നേ​താ​ക്ക​ളും പ്ര​ശ​സ്ത​രും എ​ല്ലാം വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത് വാ​ർ​ത്ത​യാ​യെ​ങ്കി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യ​ത് ത​മി​ഴ്ന​ട​ൻ വി​ജ​യി​യുടെ പോ​ളി​ങ് ബൂ​ത്തി​ലേ​ക്കു​ള്ള വ​ര​വാ​യി​രു​ന്നു.കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് എ​തി​രേ​യു​ള്ള വി​ജ​യ്‍​യു​ടെ നി​ല​പാ​ടാ​ണെ​ന്നും ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മാ​ണെ​ന്നു​മാ​യി​രു​ന്നു വാ​ർ​ത്ത.​ ഊ​ഹാ​പോ​ഹ​ങ്ങ​ൾ പ​ട​രു​ന്ന​തി​നി​ടെ താ​രം സൈ​ക്കി​ളി​ലെ​ത്താ​നു​ള്ള കാ​ര​ണ​മെ​ന്തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ക്താ​വ്. ട്വി​റ്റ​റി​ലാ​ണ് വി​ജ​യ് ടീം ​നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.നീ​ല​ങ്ക​രൈ​യി​ലെ വേ​ല്‍​സ് യൂ​ണി​വേ​ഴ്സി​റ്റി ബൂ​ത്തി​ലാ​ണ് വി​ജ​യ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​ദ്ദേ​ഹ​ത്തി​ന് വീ​ടി​നു പി​ന്നി​ലാ​യി​രു​ന്നു ബൂ​ത്തെ​ന്നും കാ​റി​ലെ​ത്തി​യാ​ല്‍ പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ അ​സൗ​ക​ര്യം ഉ​ണ്ടാ​വും എ​ന്ന​തി​നാ​ലാ​ണ് യാ​ത്ര​ക്ക് സൈ​ക്കി​ള്‍ തി​ര​ഞ്ഞെ​ടു​ത്ത​തെ​ന്നു​മാ​ണ് വി​ശ​ദീ​ക​ര​ണം.”​അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ടി​നു പി​ന്നി​ലു​ള്ള തെ​രു​വി​നോ​ട് ചേ​ര്‍​ന്നാ​ണ് ഈ ​പോ​ളിം​ഗ് ബൂ​ത്ത്. അ​തൊ​രു ഇ​ടു​ങ്ങി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ര്‍ അ​വി​ടെ പാ​ര്‍​ക്ക് ചെ​യ്യു​ക ബു​ദ്ധി​മു​ട്ടാ​വും. അ​തി​നാ​ലാ​ണ് അ​ദ്ദേ​ഹം ബൂ​ത്തി​ലേ​ക്കെ​ത്താ​ന്‍ സൈ​ക്കി​ള്‍ തെ​ര​ഞ്ഞെ​ടു​ത്ത​ത്. അ​ത​ല്ലാ​തെ മ​റ്റ് ഉ​ദ്ദേ​ശ​ങ്ങ​ളൊ​ന്നും ഇ​തി​നു പി​ന്നി​ല്‍ ഇ​ല്ല- താ​ര​ത്തി​ന്‍റെ പ​ബ്ലി​സി​റ്റി വി​ഭാ​ഗം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പി​വ്യ​ക്ത​മാ​ക്കി. വി​ല​ക്ക​യ​റ്റം…

Read More

പ്രതി ജയിൽ ചാടി; സഹപ്രവർത്തകനെ രക്ഷി ക്കാൻ പതിനെട്ടടവും പയറ്റി പോലീസുകാർ; കള്ളക്കളികൾ ഒപ്പിയെടുത്ത സിസി ടിവിക്ക് നുണപറയാനായില്ല; സി​പി​ഒ ര​വി​കു​മാ​ർ ഇനി വീട്ടിലിരിക്കും…

   പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പി​ടി​യി​ലാ​യ ര​ണ്ടാ​ന​ച്ഛ​ന്‍ അ​ല​ക്സ് ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലെ റൈ​റ്റ​റാ​യ സി​പി​ഒ ര​വി​കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ശൗ​ചാ​ല​യ​ത്തി​ല്‍ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളെ സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. പോ​ലീ​സു​കാ​രു​ടെ ഈ ​വാ​ദ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റൈ​റ്റ​റാ​യ ര​വി​കു​മാ​ര്‍ മാ​ത്ര​മാ​ണ് ഈ ​സ​മ​യം പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ര​വി​കു​മാ​റി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ പു​റ​ത്തേ​ക്കി​റ​ക്കി​യ​തെ​ന്ന് സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​റ്റു പോ​ലീ​സു​കാ​രെ​ക്കൂ​ടി കു​ടു​ക്കാ​ന്‍ ചി​ല ശ്ര​മ​ങ്ങ​ള്‍…

Read More