സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിയ്ക്ക് തുല്യമായിരുന്നു ! തന്നെയും തനുജയെയും നേരിട്ട് അറിയാവുന്നവര്‍ താന്‍ ചെയ്തതിനെ തെറ്റായി കാണില്ലെന്ന് ജിനു…

മിമിക്രി കലാകാരന്‍ ജിനു കോട്ടയം ഭാര്യയെയും മകളെയും ഉപേക്ഷിച്ച് മറ്റൊരു സ്ത്രീയ്‌ക്കൊപ്പം താമസമാക്കിയ വിവരം മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചത്. പിക്കാസോ, രാക്ഷസ രാവണന്‍, മോഹന്‍കുമാര്‍ ഫാന്‍സ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള ജിനുവിനെതിരേ ഗുരുതരമായ ആരോപണങ്ങളാണ് ഭാര്യ തനുജ ഉന്നയിച്ചത്. മറ്റൊരാളുടെ ഭാര്യയുമായി ജിനു ഒളിച്ചോടിയെന്നും താനും മകളും പെരുവഴിയാലായെന്നുമാണ് തനുജ പറഞ്ഞത്. ഇപ്പോളിതാ തനിക്കെതിരെ ഭാര്യ തനുജ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജിനു കോട്ടയം. താന്‍ ആ വീട്ടില്‍ നിന്നു പോയിട്ടു കാലങ്ങളായെന്നും തന്നെയും തനുജയെയും നേരിട്ട് അറിയുന്നവര്‍ ജിനു ചെയ്തത് തെറ്റാണെന്ന് പറയില്ലെന്നുമാണ് താരം പറയുന്നത്. സത്യം പറഞ്ഞാല്‍ ആ വീട്ടില്‍ ഞാന്‍ പട്ടിക്ക് തുല്യമായിരുന്നെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയില്‍ ജിനു പറയുന്നു. നേരത്തെ ജിനുവിന് എതിരെ തനുജ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ ആയിരുന്നു….കപട മുഖംമൂടി വെച്ച് ചാനലുകള്‍ വഴി ജനത്തെ ചിരിപ്പിക്കുന്ന ചതിയന്റെ…

Read More

ജ​ന​താ പാ​ര്‍​ട്ടി​ക​ളു​ടെ ല​യ​ന​ത്തി​ല്‍ ക​ല്ലു​ക​ടി; ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ള്‍​ക്കും വി​യോ​ജി​പ്പ്

സ്വ​ന്തം​ ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ ജ​ന​താ​പാ​ര്‍​ട്ടി​ക​ളു​ടെ ല​യ​നം സം​ബ​ന്ധി​ച്ച് ആ​ശ​ങ്ക. നേ​ര​ത്തെ ല​യ​ന​ത്തി​ന് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ച്ച ജ​ന​താ​ദ​ള്‍ എ​സ് (ജെ​ഡി​എ​സ്) ഇ​പ്പോ​ള്‍ ല​യ​നം വേ​ണ്ടെ​ന്ന നി​ല​പാ​ടി​ലാ​ണ്. ഇ​ന്ന​ലെ ചേ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ല​യ​ന​ത്തി​നെ​തി​രേ ഒ​രു വി​ഭാ​ഗം ശ​ക്ത​മാ​യ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ളു (എ​ല്‍​ജെ​ഡി) മാ​യി പ​ല​ത​വ​ണ ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്തി​രു​ന്നെ​ങ്കി​ലും ജെ​ഡി​എ​സി​നെ പ​രി​ഹ​സി​ക്കു​ന്ന നി​ല​പാ​ടാ​യി​രു​ന്നു സ്വീ​ക​രി​ച്ച​തെ​ന്നാ​ണ് നേ​താ​ക്ക​ളി​ല്‍ ചി​ല​രു​ടെ അ​ഭി​പ്രാ​യം. തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്‍​പ് ല​യി​ക്ക​ണ​മെ​ന്ന് സി​പി​എം നി​ര്‍​ദേ​ശം പോ​ലും അ​വ​ഗ​ണി​ച്ചാ​ണ് എ​ല്‍​ജെ​ഡി മ​ത്സ​ര​രം​ഗ​ത്തി​റ​ങ്ങി​യ​ത്. ജെ​ഡി​എ​സി​ന് മു​ന്‍​ഗ​ണന നി​ല​വി​ല്‍ മു​ന്ന​ണി​യു​ടെ ഭാ​ഗ​മാ​യ എ​ല്‍​ജെ​ഡി​യേ​ക്കാ​ള്‍ സീ​റ്റു​ക​ള്‍ ജെ​ഡി​എ​സി​നാ​നു​ള്ള​ത്. എ​ല്‍​ജെ​ഡി​ക്ക് ഒ​രു എം​എ​ല്‍​എ മാ​ത്ര​മാ​ണു​ള്ള​ത്. അ​തി​നാ​ല്‍ മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണ വേ​ള​യി​ല്‍ ജെ​ഡി​എ​സി​ന് മു​ന്‍​ഗ​ണന ല​ഭി​ക്കും. ര​ണ്ട് എം​എ​ല്‍​എ​മാ​രു​ള്ള പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് ഒ​രു മ​ന്ത്രി​സ്ഥാ​ന​മെ​ന്ന​ത് ഉ​റ​പ്പാ​ണ്. ഇ​രു​പാ​ര്‍​ട്ടി​ക​ളും ല​യി​ച്ചാ​ലും ഒ​രു മ​ന്ത്രി​സ്ഥാ​നം മാ​ത്ര​മേ ല​ഭി​ക്കു​ക​യു​ള്ളൂ.…

Read More

ഇപ്പോഴും ആ പടം വന്നാല്‍ കണ്ടു തീര്‍ന്നിട്ടേ ടിവിയുടെ മുമ്പില്‍ നിന്നു മാറൂ ! തനിക്ക് ഏറെ ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ സിനിമയെക്കുറിച്ച് കുഞ്ഞാലിക്കുട്ടി…

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നാണ് താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ മണിച്ചിത്രത്താഴ്. മോഹന്‍ലാലിന് ഒപ്പം ശോഭനയും സുരേഷ് ഗോപിയും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ഈ സിനിമ റിലീസ് ചെയ്തിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട ചിത്രങ്ങളിലൊന്നാണിത്. മിക്ക ഭാഷകളിലും റീമേക്ക് പതിപ്പുകള്‍ വന്ന ചിത്രം കൂടിയായിരുന്നു മണിച്ചിത്രത്താഴ്. ശോഭനക്ക് മികച്ച നടിക്കുളള ദേശീയ പുരസ്‌കാരവും ഈ ചിത്രത്തിലെ നാഗവല്ലി എന്ന കഥാപാത്രം നേടിക്കൊടുത്തിരുന്നു. മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് നിര്‍മ്മിച്ചത് സ്വര്‍ഗചിത്ര അപ്പച്ചനായിരുന്നു. അതേസമയം മണിച്ചിത്രത്താഴിനെ കുറിച്ച് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞകാര്യം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍. അപ്പച്ചന്‍ പറയുന്നതിങ്ങനെ…കുഞ്ഞാലിക്കുട്ടി സാഹിബിനെ പരിചയപ്പെട്ടപ്പോള്‍ എന്റെ കൈപിടിച്ചു അദ്ദേഹം പറഞ്ഞു.ഇപ്പോഴും ടിവിയില്‍ ആ പടം വന്നാല്‍ അവിടെ…

Read More

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ! ഈ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്‍കിയ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. വാര്‍ത്താ…

Read More

വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ല; തോൽവിയുടെ കാരണങ്ങൾ  എണ്ണിയെണ്ണി പറഞ്ഞ് ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ  വി​മ​ർ​ശനവുമായി കൃ​ഷ്ണ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യും ന​ട​നു​മാ​യ കൃ​ഷ്ണ​കു​മാ​ർ.​ജി. മ​ണ്ഡ​ല​ത്തി​ലെ പാ​ർ​ട്ടി വോ​ട്ടു​ക​ൾ പോ​ലും ത​നി​ക്ക് ല​ഭി​ച്ചി​ല്ലെ​ന്നും ത​നി​ക്കു വേ​ണ്ടി പാ​ർ​ട്ടി നേ​തൃ​ത്വം ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ച്ചി​ല്ലെ​ന്നും കൃ​ഷ്ണ കു​മാ​ർ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ബി​ജെ​പി ഏ​റെ പ്ര​തീ​ക്ഷ വ​ച്ചു പു​ല​ർ​ത്തി​യ മ​ണ്ഡ​ല​മാ​യ തി​രു​വ​ന​ന്ത​പു​ര​ത്ത് വി​ജ​യി​ക്കാ​നു​ള്ള സാ​ധ്യ​ത നേ​തൃ​ത്വം ഉ​പ​യോ​ഗി​ച്ചി​ല്ല. കേ​ന്ദ്ര നേ​താ​ക്ക​ളെ​യാ​രും മ​ണ്ഡ​ല​ത്തി​ൽ പ്ര​ചാ​ര​ണ​ത്തി​ന് കൊ​ണ്ടു വ​രാ​ത്ത​ത് ജി​ല്ലാ നേ​തൃ​ത്വ​ത്തി​ന്‍റെ വീ​ഴ്ച​യാ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ കു​റ്റ​പ്പെ​ടു​ത്തി. മ​ണ്ഡ​ല​ങ്ങ​ളി​ൽ വി​മാ​ന​മി​റ​ങ്ങി​യ നേ​താ​ക്ക​ളാ​രും ത​നി​ക്ക് വേ​ണ്ടി റോ​ഡ് ഷോ ​ന​ട​ത്തി​യി​ല്ലെ​ന്നു പ​റ​ഞ്ഞ കൃ​ഷ്ണ​കു​മാ​ർ തു​ട​ർ​ന്നും പാ​ർ​ട്ടി​യി​ൽ ത​ന്നെ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും വെ​ളി​പ്പെ​ടു​ത്തി. ഇ​ട​തു മു​ന്ന​ണി​യി​ലെ ആ​ന്‍റ​ണി രാ​ജു​വാ​ണ് തിരുവനന്തപുരത്ത് വി​ജ​യി​ച്ച​ത്.

Read More

ലോ​ക്ക്ഡൗ​ൺ ദു​രി​തം ഇ​ര​ട്ടി​പ്പി​ച്ച് ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി; തെരഞ്ഞെടുപ്പ് കാലത്ത് കൂടാതിരുന്ന വില ഇപ്പോൾ കൂടുന്നതെങ്ങനെയെന്ന സംശയവുമായി പൊതുജനം

ന്യൂ​ഡ​ൽ​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തെത്തു​ട​ർ​ന്നു വ​ർ​ധി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന​വി​ല ഇ​ന്നും കൂ​ട്ടി. ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 26 പൈ​സ​യും ഡീ​സ​ലി​ന് 35 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്. കോ​വി​ഡ് മ​ഹാ​മാ​രി മൂ​ലം ജീ​വി​ത​പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ജ​ന​ങ്ങ​ൾ​ക്ക് ഇ​രു​ട്ട​ടി ന​ൽ​കിക്കൊ​ണ്ടാ​ണ് ഇ​ന്ധ​ന​വി​ല ദി​വ​സേ​ന വ​ർ​ധി​പ്പി​ക്കു​ന്ന​ത്.കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 91.63 രൂ​പ​യും ഡീ​സ​ലി​ന് 86.48 രൂ​പ​യു​മാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് 93.51 രൂ​പ​യും ഡീ​സ​ലി​ന് 88.25 രൂ​പ​യു​മാ​ണ് ഇ​ന്ന​ത്തെ വി​ല. അ​ന്താ​രാ​ഷ്‌​ട്ര വി​പ​ണി​യി​ലെ വി​ല മാ​റ്റ​മ​നു​സ​രി​ച്ചാ​ണ് ഇ​വി​ടെ​യും വി​ല മാ​റു​ന്ന​തെ​ന്നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ വാ​ദ​മെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് വി​ല മാ​റ്റ​മി​ല്ലാ​തെ നി​ന്ന​ത് എ​ങ്ങ​നെ​യെ​ന്ന ചോ​ദ്യ​ത്തി​നു മ​റു​പ​ടി​യി​ല്ല. ഇ​ന്ത്യ മി​ക്ക​വാ​റും ത​ന്നെ ലോ​ക്ക്ഡൗ​ണി​ലേ​ക്കു നീ​ങ്ങി​യി​രി​ക്കു​ന്ന​തി​നി​ടെ തു​ട​ർ​ച്ച​യാ​യി വി​ല കൂ​ട്ടു​ന്ന​തു ക​ടു​ത്ത ജ​ന​രോ​ഷ​മാ​ണ് ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്.11 സം​സ്ഥാ​ന​ങ്ങ​ൾ സ​ന്പൂ​ർ​ണ​ലോ​ക്ക്ഡൗ​ണി​ന്‍റെ ദു​രി​ത​ങ്ങ​ൾ നേ​രി​ടു​ക​യാ​ണ്. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളി​ലും ഭാ​ഗി​ക ലോ​ക്ക് ഡൗ​ൺ നി​ല​വി​ലു​ണ്ട്. അ​തി​നി​ട​യി​ലാ​ണ് ഇ​ന്ധ​ന​വി​ല​യും കു​ത്ത​നെ കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ധ​ന…

Read More

ഛോട്ടാ രാജൻ ബഡാ കഥകൾ..!  എ​യിം​സി​ൽ അ​ധോ​ലോ​ക രാ​ജാ​വ്!

കോ​വി​ഡ് ബാ​ധി​ച്ചാ​ൽ പ്ര​ശ​സ്ത​രെ​ന്നോ സാ​ധാ​ര​ണ​ക്കാ​രെ​ന്നോ ക​ലാ​കാ​ര​നെ​ന്നോ കു​റ്റ​വാ​ളി​യെ​ന്നോ ഭേ​ദ​മി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യാ​ൽ ഓ​ക്സി​ജ​ൻ മാ​സ്കു​മാ​യി ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു​വ​രാ​ൻ പോ​രാ​ട്ടം ന​ട​ത്തു​ക​യേ നി​ർ​വാ​ഹ​മു​ള്ളൂ. ദീ​ർ​ഘ​കാ​ലം അ​ധോ​ലോ​ക രാ​ജാ​വാ​യി ബാ​ഹ്യ​ലോ​ക​ത്തെ വി​റ​പ്പി​ച്ച വ്യ​ക്തി​യും ഇ​പ്പോ​ൾ അ​ങ്ങ​നെ​യൊ​രു പോ​രാ​ട്ട​ത്തി​ലാ​ണ്. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യ​വേ കോ​വി​ഡ് ബാ​ധി​ച്ചു ഡ​ൽ​ഹി എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഛോട്ടാ ​രാ​ജ​ൻ. കീ​ഴ​ട​ങ്ങി​യ​തി​ന്‍റെ ര​ഹ​സ്യംസാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​നു പോ​ലും റേ​ഷ​നാ​യി​ത്തീ​രു​ന്ന കാ​ല​ത്ത് ഒ​രു കൊ​ടും​കു​റ്റ​വാ​ളി സ​ർ​ക്കാ​രി​ന്‍റെ ചെ​ല​വി​ൽ എ​യിം​സി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​ന്‍റെ അ​നൗ​ചി​ത്യം ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്പോ​ഴും അ​തു രാ​ജ്യ​ത്തെ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ പ്ര​ത്യേ​ക​ത​യാ​ണെ​ന്നു പ​റ​യാ​നേ നി​ർ​വാ​ഹ​മു​ള്ളൂ. അ​ധോ​ലോ​ക​ത്തി​ന്‍റെ രീ​തി​യും ശൈ​ലി​യും മാ​റു​ക​യും എ​തി​ർ​സം​ഘ​ങ്ങ​ളി​ൽ​നി​ന്നു ജീ​വ​നു ഭീ​ഷ​ണി ഉ​യ​രു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​മാ​യ​പ്പോ​ൾ ഇ​തേ നി​യ​മ​വ്യ​വ​സ്ഥ​യു​ടെ സം​ര​ക്ഷ​ണം കി​ട്ടു​മെ​ന്നു ക​ണ​ക്കു​കൂ​ട്ടി​ത്ത​ന്നെ​യാ​ണ് ഛോട്ടാ ​രാ​ജ​ൻ പോ​ലീ​സി​നു പി​ടി​കൊ​ടു​ത്ത​തെ​ന്ന ആ​രോ​പ​ണ​വും നേ​ര​ത്തേ ഉ​യ​ർ​ന്നി​രു​ന്നു. ഒ​ന്നോ അ​തി​ല​ധി​ക​മോ സി​നി​മ​ക​ളി​ൽ പോ​ലും ഒ​തു​ക്കാ​നാ​വാ​ത്ത വി​ധം സം​ഭ​വ​ബ​ഹു​ല​മാ​ണ് ഛോട്ടാ ​രാ​ജ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന രാ​ജേ​ന്ദ്ര സ​ദാ​ശി​വ്…

Read More

വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല ! വിവാഹത്തെക്കുറിച്ചുള്ള ഗോസിപ്പുകളെപ്പറ്റി നടി ചാര്‍മിയ്ക്കു പറയാനുള്ളത്…

തെന്നിന്ത്യന്‍ സിനിമയിലെ തിരക്കുള്ള താരമാണ് ചാര്‍മി കൗര്‍. നടി എന്നതിനൊപ്പം തന്നെ നിര്‍മാതാവ് എന്ന രീതിയിലും താരം കഴിവ് തെളിയിച്ചു കഴിഞ്ഞു. 2002 മുതല്‍ താരം സിനിമാ ലോകത്ത് സജീവമായ താരം ഏകദേശം നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയില്‍ ആണ് താരം കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയത്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയാണ് താരത്തിന്റെ വിവാഹം. ഏതോ ഒരു സംവിധായകനുമായി താരത്തിന്റെ കല്യാണം ഉറപ്പിച്ചു എന്ന് കിംവദന്തി യാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഗോസിപ്പിനെ പാടെ തള്ളിക്കളഞ്ഞിരിക്കുകയാണ് താരം. ഞാനെന്റെ കരിയറിലെ ഏറ്റവും നല്ല കാലങ്ങളിലൂടെ ആണ് കടന്നു പോകുന്നത്. ഇപ്പോള്‍ വിവാഹത്തെ കുറിച്ചുള്ള യാതൊരു ആലോചനയുമില്ല. ഞാന്‍ വിവാഹം പോലുള്ള അബദ്ധം ഒരിക്കലും ചെയ്യില്ല…

Read More

 ആരും പട്ടിണി കിടക്കേണ്ടി വരില്ല;  തെ​രു​വോ​ര​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്കു ഭ​ക്ഷ​ണം എ​ത്തി​ച്ചുന​ൽ​കി വീ​ക്ഷ​ണം കൂ​ട്ടാ​യ്മ

വ​ട​ക്ക​ഞ്ചേ​രി: ലോ​ക് ഡൗ​ണി​നെ തു​ട​ർ​ന്ന് തെ​രു​വോ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണ​മി​ല്ലാ​തെ ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കി വീ​ക്ഷ​ണം സാം​സ്ക്കാ​രി​ക കൂ​ട്ടാ​യ്മ.​ കോ​വി​ഡ് വ്യാ​പ​ന​ത്തി​ൽ ക​ട​ക​ളി​ലും വീ​ടു​ക​ളി​ലും ക​യ​റി ഭി​ക്ഷ​യെ​ടു​ക്കാ​നാ​കാ​തെ ജീ​വി​ത​വ​ഴി​മു​ട്ടി​യ യാ​ച​ക​ർ​ക്കാ​ണ് കൂ​ട്ടാ​യ്മ​യു​ടെ സ​ഹാ​യ​ഹ​സ്ത​മെ​ത്തു​ന്ന​ത്.​ വ​ട​ക്ക​ഞ്ചേ​രി ടൗ​ണ്‍, മം​ഗ​ലം പാ​ലം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ക​ർ ഭ​ക്ഷ​ണ പൊ​തി​ക​ളെ​ത്തി​ക്കു​ന്ന​ത്. റോ​ബി​ൻ പൊന്മ​ല ,ബി​ജു​വ​ർ​ഗീ​സ് ജോ​ഷി, അ​നൂ​പ്, ജി​യോ ജോ​ണ്‍, തൗ​ഫീ​ക്ക് മ​ന്പാ​ട്, ഫൈ​ന, മ​നു മം​ഗ​ലം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഈ ​സ്നേ​ഹ കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് എ​വി​ടെ​യെ​ങ്കി​ലും ആ​ളു​ക​ൾ ഭ​ക്ഷ​ണ​ത്തി​നാ​യി ബു​ദ്ധി​മു​ട്ടു​ന്നു​ണ്ടെ​ങ്കി​ൽ അ​വ​രെ സ​ഹാ​യി​ക്കാ​ൻ ഹെ​ൽ​പ്പ് ഡ​സ്ക്കും കൂ​ട്ടാ​യ്മ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. റോ​ബി​ൻ പൊന്മല ഫോ​ണ്‍: 9744144007.

Read More

ആര്‍ടിപിസിആര്‍ നിരക്ക് കുറച്ചതോടെ പുതിയ അടവുമായി ലാബുകള്‍ ! ഇപ്പോള്‍ പരീക്ഷിക്കുന്നത് ‘പൂളിങ്’ രീതി;കൃത്യതയ്ക്ക് യാതൊരു ഉറപ്പുമില്ല…

സ്വകാര്യലാബുകളുടെ എതിര്‍പ്പുകളെ മറികടന്ന് സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ നിരക്ക് 500 രൂപയായി കുറച്ചതോടെ പുതിയ അടവെടുത്ത് ലാബുകള്‍. പല സാമ്പിളുകള്‍ ഒന്നിച്ച് പരിശോധിക്കുന്ന പൂളിങ് രീതിയാണ് ഇപ്പോള്‍ ഒരു വിഭാഗം ലാബുകള്‍ പരീക്ഷിക്കുന്നത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുന്ന സാഹചര്യത്തില്‍ പൂളിങ് രീതി പ്രായോഗികമല്ലെന്നും കൃത്യത ഉണ്ടാകില്ലന്നും വിലയിരുത്തലുണ്ട്. ഓരോ സാമ്പിളുകള്‍ക്കും പ്രത്യക പരിശോധന കിറ്റുകള്‍ വേണ്ട എന്നുള്ളതാണ് പൂളിങ് കൊണ്ട് ലാബുകള്‍ക്കുള്ള മെച്ചം. ഉദാഹരണത്തിന് മുപ്പത് സാമ്പിളുകളുണ്ടെങ്കില്‍ അത് ആറെണ്ണം വീതമുള്ള അഞ്ച് ഗ്രൂപ്പുകളാക്കി പരിശോധിക്കും. ഏതെങ്കിലും ഗ്രൂപ്പിലെ സാമ്പിളുകളിലൊന്ന് പോസിറ്റീവായാല്‍ അതിലെ ഒരോന്നും പ്രത്യേകം പരിശോധിച്ച് യഥാര്‍ത്ഥ പോസിറ്റീവ് കണ്ടെത്തും. ഇനി നെഗറ്റീവാണെങ്കില്‍ ആ ഗ്രൂപ്പിലെ എല്ലാം നെഗറ്റീവാകും. എന്നാല്‍ ടിപിആര്‍ നിരക്ക് കുറഞ്ഞിരിക്കുമ്പോള്‍ മാത്രമേ ഇത് പ്രായോഗികമാകൂ. നിലവില്‍ പലയിടത്തും നൂറു പേരില്‍ ശരാശരി മുപ്പത് ആളുകളിലും രോഗമുള്ള സ്ഥിതിയാണ്. പൂളിങിനായി എടുത്ത സ്രവത്തിന്റെ…

Read More