വി​ജി​ല​ന്‍​സ് ‘ഓ​ന്തി​ന്റെ’ സ്വ​ഭാ​വം കാ​ണി​ക്കു​ന്നു ! രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി ഹൈ​ക്കോ​ട​തി

ത​മി​ഴ്നാ​ട് വി​ജി​ല​ന്‍​സി​നെ രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ല്‍ വി​മ​ര്‍​ശി​ച്ച് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി നി​റം മാ​റു​ക​യാ​ണെ​ന്നും വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി. ഡി​എം​കെ മ​ന്ത്രി​മാ​രു​ള്‍​പ്പെ​ട്ട കേ​സു​ക​ളി​ല്‍ സ്പെ​ഷ്യ​ല്‍ കോ​ട​തി​ക​ളും വി​ജി​ല​ന്‍​സ് പ​റ​യു​ന്ന വാ​ദ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ടു​ക്കു​ക​യാ​ണെ​ന്നും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശി​ച്ചു. ഇ​ത്ത​രം അ​ട്ടി​മ​റി ശ്ര​മ​ങ്ങ​ളു​ടെ തു​ട​ക്ക​മാ​ണ് ഒ​പി​എ​സ് കേ​സി​ല്‍ ക​ണ്ട​തെ​ന്നും ജ​സ്റ്റി​സ് ആ​ന​ന്ദ് വെ​ങ്കി​ടേ​ഷ് പ​റ​ഞ്ഞു. ത​മി​ഴ്നാ​ട്ടി​ലെ എം​പി​മാ​രേ​യും എം​എ​ല്‍​എ​മാ​രേ​യും കു​റ്റ​വി​മു​ക്ത​രാ​ക്കി​യ കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ”മ​ന്ത്രി​മാ​രെ കേ​സു​ക​ളി​ല്‍ നി​ന്ന് ര​ക്ഷി​ക്കാ​ന്‍ വി​ജി​ല​ന്‍​സി​ന് പ്ര​ത്യേ​ക പ​ദ്ധ​തി​യു​ണ്ട്. വി​ജി​ല​ന്‍​സി​ന് ഓ​ന്തി​ന്റെ സ്വ​ഭാ​വ​മാ​ണ്. ഭ​ര​ണം മാ​റു​ന്ന​തി​ന് അ​നു​സ​രി​ച്ച് അ​വ​ര്‍ നി​റം മാ​റു​ക​യാ​ണ്. പ്ര​ത്യേ​ക കോ​ട​തി​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള അ​ട്ടി​മ​റി തു​ട​ങ്ങി​യ​ത് ഒ​പി​എ​സ് കേ​സി​ലാ​ണ്. എം​പി​മാ​ര്‍​ക്കും എം​എ​ല്‍​എ​മാ​ര്‍​ക്കും വ്യ​ത്യ​സ്ഥ നി​യ​മം എ​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ല. ഇ​ത് തൊ​ലി​പ്പു​റ​ത്തെ ചെ​റി​യ കു​രു​വാ​ണോ അ​തോ അ​ര്‍​ബു​ദ​മാ​യി പ​ട​ര്‍​ന്നി​ട്ടു​ണ്ടോ​യെ​ന്ന​ത് കോ​ട​തി ക​ണ്ടെ​ത്തും. നീ​തി​ന്യാ​യ…

Read More

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ! ഈ ഹര്‍ജി തള്ളിയ മദ്രാസ് ഹൈക്കോടതി പറഞ്ഞതിങ്ങനെ…

മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് ഹിന്ദുക്കളുടെ ഉത്സവാഘോഷങ്ങളും ഘോഷയാത്രയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം മതമൗലിക വാദികള്‍ നല്‍കിയ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. വിഗ്രഹാരാധന ഞങ്ങള്‍ക്ക് പാപമാണ്.അതു ഞങ്ങള്‍ പ്രോത്സാഹിപ്പിക്കില്ല.ഇത് ഞങ്ങള്‍ക്ക് ആധിപത്യമുള്ള പ്രദേശമാണ്.ഇവിടെ ഹിന്ദുക്കളുടെ ആഘോഷങ്ങളും വിഗ്രഹങ്ങള്‍ എഴുന്നള്ളിച്ചുള്ള ഘോഷയാത്രയും നിരോധിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. എന്നാല്‍ ഹര്‍ജി തള്ളിയ കോടതി ഹിന്ദുക്കള്‍ക്കെതിരെ കാണിക്കുന്ന അസഹിഷ്ണുതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.തങ്ങള്‍ ഭൂരിപക്ഷമായിരിക്കുന്ന പ്രദേശത്ത് ഹിന്ദുക്കളുടെ ആഘോഷങ്ങള്‍ നിരോധിക്കണം എന്നായിരുന്നു ഒരു വിഭാഗം മുസ്ലിം മതമൗലികവാദികളുടെ ആവശ്യം. എന്നാല്‍ ഇന്ത്യ മതേതരരാജ്യമാണെന്നും സ്വാതന്ത്ര്യം കിട്ടിയ സമയത്ത് ഭരണകര്‍ത്താക്കള്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോയന്നും കോടതി ഹര്‍ജിക്കാരോടു ചോദിച്ചു. പെരമ്പലൂര്‍ ജില്ലയിലെ വി.കലത്തൂര്‍ ഹിന്ദുക്കള്‍ ന്യൂനപക്ഷമായിരിക്കുന്ന സ്ഥലമാണ്. ഘോഷയാത്രയ്ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നുള്ള എഴുന്നള്ളിപ്പുകള്‍ക്കും മുസ്ലിം സമൂഹം വലിയ തോതിലുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാറുണ്ടായിരുന്നു. വാര്‍ത്താ…

Read More