ചു​ക്കു​ടു ആ​ൾ കേ​മ​നാ​ണ്..! ഇ​ന്ധ​ന​വി​ല വ​ർ​ധ​നയ്​ക്കെ​തി​രേ ‘ചു​ക്കു​ടു’ വ​ണ്ടി​യു​ണ്ടാ​ക്കി യു​വാ​വ്; ലോ​ക്ക്ഡൗ​ൺ കാ​ല​ത്തെ പ​രീ​ക്ഷ​ണ​ങ്ങ​ൾ…

മു​ക്കം : ജ​ന​ജീ​വി​തം ദു​സ്സ​ഹ​മാ​ക്കി അ​നു​ദി​നം കു​തി​ക്കു​ന്ന ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്കെ​തി​രെ “ചു​ക്കു​ടു’ വ​ണ്ടി​യു​ണ്ടാ​ക്കി പ്ര​തി​ഷേ​ധി​ച്ച് യു​വാ​വ്. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​മു​ക്കം മ​ഞ്ഞ​ക്കു​ഴ​യി​ൽ ടി​ൻ​സ് എം. ​തോ​മ​സാ​ണ് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ച​ത്. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ കോം​ഗോ​യി​ൽ പ്ര​ചാ​ര​ത്തി​ലു​ള്ള മ​രം കൊ​ണ്ട് നി​ർ​മി​ക്കു​ന്ന വാ​ഹ​ന​മാ​ണ് ചു​ക്കു​ടു. ഇ​ന്ധ​നം ആ​വ​ശ്യ​മി​ല്ല എ​ന്ന​താ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. സ​ഞ്ച​രി​ക്കാ​നും ച​ര​ക്കു നീ​ക്ക​ത്തി​നു​മാ​യി കോം​ഗോ​യി​ലെ ജ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ചു​ക്കു​ടു​വി​നെ കു​റി​ച്ച​റി​ഞ്ഞ ടി​ൻ​സ് അ​ത്ത​ര​മൊ​രു വാ​ഹ​നം ഉ​ണ്ടാ​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ചു​ക്കു​ടു ആ​ൾ കേ​മ​നാ​ണ് വെ​റും ര​ണ്ട് ദി​വ​സം മാ​ത്ര​മെ​ടു​ത്താ​ണ് ടി​ൻ​സ് ചു​ക്കു​ടു ഉ​ണ്ടാ​ക്കി​യ​ത്. അ​ഞ്ച് ക്വി​ന്‍റ​ൽ വ​രെ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ൾ ചു​ക്കു​ടു​വി​ൽ കൊ​ണ്ടു​പോ​കാം. സൈ​ക്കി​ളി​നെ പോ​ലെ​യാ​ണ് ചു​ക്കു​ടു​വും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ട​യ​റി​ൽ ചെ​റി​യ പെ​ഡ​ൽ വ​ച്ചാ​ണ് ബ്രേ​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. സൈ​ക്കി​ൾ ഓ​ടി​ക്കാ​ൻ അ​റി​യു​ന്ന ആ​ർ​ക്കും ചു​ക്കു​ടു​വും ഓ​ടി​ക്കാം. പൂ​ർ​ണ​മാ​യും മ​രം കൊ​ണ്ടാ​ണ് ചു​ക്കു​ടു നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ന്നി​മ​രം,…

Read More

പ്ര​ശ്ന​ക്കാ​ര​നാ​ണ്! ഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം; ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മുള്ളത്‌ ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന്….

വെ​ട്ടു​ക്കി​ളി, വ​ണ്ടു​ക​ൾ, പു​ഴു​ക്ക​ൾ, ചി​ല​ന്തി​ക​ൾ, തേ​ളു​ക​ൾ, പ​ഴു​താ​ര, ത​വ​ള​ക​ൾ, ഉ​ര​ഗ​ങ്ങ​ൾ (മ​റ്റ് പാ​മ്പു​ക​ൾ ഉ​ൾ​പ്പെ​ടെ), ചെ​റി​യ സ​സ്ത​നി​ക​ൾ, പ​ക്ഷി​ക​ൾ എ​ന്നി​വ​യെ ഒ​ക്കെ സോ-​സ്കെ​യി​ൽ​ഡ് വൈ​പ്പ​റു​ക​ൾ ആ​ഹാ​ര​മാ​ക്കു​ന്നു.ഇ​രു​ട്ടാ​ണ് ഇ​ഷ്ടംഇ​ര പി​ടി​ക്കാ​ൻ ഇ​രു​ട്ട് വീ​ണ​തി​നു ശേ​ഷ​മാ​ണ് സ​ഞ്ചാ​രം. അ​താ​യ​ത് ഇ​രു​ട്ടി​ൽ വെ​ളി​ച്ച​മി​ല്ലാ​തെ ന​ട​ന്നാ​ൽ ഇ​വ ന​മ്മെ ക​ടി​ക്കാ​നും അ​തു​വ​ഴി മ​ര​ണം സം​ഭ​വി​ക്കാ​നു​മു​ള്ള സാ​ധ്യ​ത ഉ​ണ്ടെ​ന്ന് അ​ർ​ഥം. ഈ ​ഇ​ന​ത്തി​ലെ പെ​ൺ വ​ർ​ഗ​ത്തി​ന് ആ​ൺ​വ​ർ​ഗ​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വി​ഷ​മു​ണ്ട്. മാ​ര​ക​മാ​യ വി​ഷം ന്യൂ​റോ​ടോ​ക്സി​ൻ, കാ​ർ​ഡി​യോ​ടോ​ക്സി​ൻ, ഹെ​മോ​ടോ​ക്സി​ൻ, സൈ​റ്റോ​ടോ​ക്സി​ൻ എ​ന്നി​വ​യു​ടെ കോ​ക്‌‌​ടെ​യ്ൽ ആ​ണ്. പ്ര​ശ്ന​ക്കാ​ര​നാ​ണ്നാ​ഡീ​വ്യ​വ​സ്ഥ, ഹൃ​ദ​യം, ര​ക്തം, കോ​ശ​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​വി​ഷം ആ​ക്ര​മി​ക്കു​ന്നു. ഇ​ന്ത്യ​യി​ൽ, ഓ​രോ വ​ർ​ഷ​വും 45,000 മു​ത​ൽ 50,000 വ​രെ ആ​ളു​ക​ൾ പാ​മ്പു​ക​ടി​യേ​റ്റ് മ​രി​ക്കു​ന്നു. ലോ​ക​മെ​മ്പാ​ടും പാ​മ്പു​ക​ടി​യേ​റ്റ് ഓ​രോ വ​ർ​ഷ​വും 81,000-1,38,000വ​രെ ആ​ളു​ക​ൾ മ​രി​ക്കു​ന്നു​ണ്ടെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ക​ണ​ക്കാ​ക്കു​ന്നു. പാ​മ്പു​ക​ടി​യേ​റ്റ മ​ര​ണ​ങ്ങ​ളി​ൽ 94 ശ​ത​മാ​ന​വും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. (തു​ട​രും) ചെ​റു​താ​ണ്…

Read More

കോ​ട്ട​യ​ത്തെ പോ​ത്തി​റ​ച്ചി കൊ​തി​യ​ന്മാ​ർ​ക്ക് ആ​ശ്വ​സി​ക്കാ​ൻ വ​ക​യു​ണ്ടോ ? വി​ല കു​റ​യു​മോ കാ​ത്തി​രു​ന്നു കാ​ണാം; പന്നിയിറച്ചി വിലയിലും മുന്നിൽ കോട്ടയം

കോ​ട്ട​യം: ജി​ല്ല​യി​ൽ പോ​ത്തി​റ​ച്ചി​ക്കു ഈ​ടാ​ക്കു​ന്ന കൊ​ള്ള നി​യ​ന്ത്രി​ക്കാ​ൻ ഭ​ക്ഷ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി​ക്കാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കാ​ത്തി​രി​ക്കു​ന്നു. മ​റു​പ​ടി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ വി​ല ഏ​കീ​ക​ര​ണ​ത്തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ പോ​ത്തി​റ​ച്ചി​യ്ക്കു 360 മു​ത​ൽ 380 രൂ​പ വ​രെ​യാ​ണ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ​ടാ​ക്കു​ന്ന​ത്. മ​റ്റു ജി​ല്ല​ക​ളെ അ​പേ​ക്ഷി​ച്ചു കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ വി​ല ഈ​ടാ​ക്കു​ന്ന​തെ​ന്ന് കാ​ണി​ച്ചു മു​ള​ക്കു​ളം സ്വ​ദേ​ശി കെ.​വി. ജോ​ർ​ജ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ന് നി​ർ​മ​ല ജി​മ്മിക്ക് ക​ത്തയ​ച്ചു. തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം നി​ർ​മ്മ​ല ജി​മ്മി ഇ​ക്കാ​ര്യ​ത്തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട ക​ത്ത് ഉ​ൾ​പ്പ​ടെ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ലി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​ത​ര ജി​ല്ല​ക​ളി​ൽ പോ​ത്തി​റ​ച്ചി കി​ലോ​യ്ക്ക് ശ​രാ​ശ​രി 280 രൂ​പ ഈ​ടാ​ക്കു​ന്പോ​ൾ കോ​ട്ട​യം ജി​ല്ല​യി​ലെ പോ​ത്തി​റ​ച്ചി എ​ന്താ സ്വ​ർ​ണം പൂ​ശി​യ​താ​ണോ എ​ന്ന പ​രാ​മ​ർ​ശ​ത്തോ​ടെ​യാ​ണ് കെ.​വി. ജോ​ർ​ജ് നി​ർ​മ​ല ജി​മ്മി​ക്ക് ക​ത്ത് അ​യ​ച്ച​ത്. 250 രൂ​പ​യി​ൽ…

Read More

കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ്; പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാർ; റെയ്ഡ് വിവരം ചോർത്തിയ പോലീസുകാർക്കെതിരേ നടപടി 

സ്വ​ന്തം ലേ​ഖ​ക​ന്‍തൃ​ശൂ​ര്‍: കൊ​ട​ക​ര കു​ഴൽപ്പ​ണക്കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പോ​ലീ​സി​ന്‍റെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന​ക​ത്തും ഒ​റ്റു​കാ​രെ​ന്ന് സൂ​ച​ന. അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ലേ​ക്ക് റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം പ്ര​തി​ക​ള്‍​ക്ക് ചോ​ര്‍​ത്തി​ക്കൊ​ടു​ത്തു​വെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ സാ​ധ്യ​ത​യേ​റി. ഇ​തു സം​ബ​ന്ധി​ച്ച വി​ശ​ദാം​ശ​ങ്ങ​ള്‍ പോ​ലീ​സ് ശേ​ഖ​രി​ച്ചുവ​രി​ക​യാ​ണ്.സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലു​ള്ള പോ​ലീ​സു​ദ്യോ​ഗ​സ്ഥ​രു​ടെ ഫോ​ണ്‍ കോ​ള്‍ ഡീ​റ്റെ​യി​ല്‍​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.  പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം കോ​ഴി​ക്കോ​ട്ടേ​ക്കും ക​ണ്ണൂ​രി​ലേ​ക്കും റെ​യ്ഡി​ന് പോ​കു​ന്ന വി​വ​രം ആ ​ജി​ല്ല​ക​ളി​ലെ പോ​ലീ​സു​കാ​രെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലെ ര​ണ്ടുപേ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചു​വെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു ജി​ല്ല​ക​ളി​ലും ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഒ​ന്നും ക​ണ്ടെ​ത്താ​നോ ആ​രെ​യും പി​ടി​കൂ​ടാ​നോ സാ​ധി​ച്ചി​ല്ല. വ​ള​രെ ര​ഹ​സ്യ​മാ​യി ന​ട​ത്തി​യ റെ​യ്ഡാ​യി​ട്ടു പോ​ലും പ്ര​തി​ക​ള്‍ സ​മ​ര്‍​ഥമാ​യി ര​ക്ഷ​പ്പെ​ട്ട​തോ​ടെ​യാ​ണ് റെ​യ്ഡ് വി​വ​രം ചോ​ര്‍​ന്നെ​ന്ന സം​ശ​യ​മു​ണ​ര്‍​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​റ്റ് മ​ന​സി​ലാ​യ​ത്. ഇ​തി​നു മു​ന്പും ഇ​ത്ത​ര​ത്തി​ല്‍ ഒ​റ്റു ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. ഈ ​ഉ​ദ്യോ​ഗ​സ്ഥ​രെ സം​ഘ​ത്തി​ല്‍ നി​ന്നും മാ​റ്റി ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം. …

Read More

കുട്ടികളുടെ അശ്ലീല വീഡിയോ! വ​രും ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യം ജി​ല്ല​യി​ൽ നി​ന്നു കൂടുതൽ പേർ കുടുങ്ങും; വരും ദിവസങ്ങളില്‍ കൂടുതല്‍ പരിശോധന

കോ​ട്ട​യം: വ​രും ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ നി​ന്നു പി. ​ഹ​ണ്ടി​ൽ കൂ​ടു​ത​ൽ പേ​ർ കു​ടു​ങ്ങി​യേ​ക്കും. കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും അ​ശ്ലീ​ല സൈ​റ്റു​ക​ളി​ൽ ക​യ​റി ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ക​യും വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​യാ​ണ് പി. ​ഹ​ണ്ട്. ജി​ല്ല​യി​ൽ ഞാ​യ​റാ​ഴ്ച 24 മ​ണി​ക്കൂ​ർ നീ​ണ്ടു നി​ൽ​ക്കു​ന്ന വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ 31 സ്ഥ​ല​ങ്ങ​ളി​ൽ റെ​യ്ഡ് ന​ട​ത്തു​ക​യും 31 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ചെ​യ്തു. മൊ​ബൈ​ൽ ഫോ​ണു​ക​ളും, വൈ​ഫൈ മോ​ഡ​ങ്ങ​ളും നെ​റ്റ് സെ​റ്റ​റു​ക​ളും അ​ട​ക്കം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ഉ​പ​ക​ര​ണ​ങ്ങ​ൾ കൊ​ച്ചി​യി​ലെ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ലാ​ബി​ലേ​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. അ​ശ്ലീ​ല വീ​ഡി​യോ​ക​ൾ ഡൗ​ണ്‍ ലോ​ഡ് ചെ​യ്ത ശേ​ഷം ഇ​വ ഡി​ലീ​റ്റ് ചെ​യ്തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ ഡി​ലീ​റ്റ് ചെ​യ്ത വീ​ഡി​യോ​ക​ൾ തി​രി​കെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ഇ​പ്പോ​ൾ പോ​ലീ​സ് ഈ ​ഇ​ല​ക്‌ട്രോണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നാ​ണു സൂ​ച​ന.…

Read More

‘പ​ണി പോ​കു​മോ’ എ​ന്ന് ചോ​ദി​ച്ചാ​ല്‍ ‘ഇ​ല്ല’, പ​ക്ഷേ ‘നീ​ര്‍​ക്കോ​ലി ക​ടി​ച്ചാ​ലും അ​ത്താ​ഴം മു​ട​ങ്ങും’! ​മ്മ​ള്‍ പോ​ലീ​സി​ല്‍ ജോ​ലി ചെ​യ്യാ​ന്‍ വേ​ണ്ടി ജ​നി​ച്ച​വ​ര​ല്ല…; പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ് വൈ​റ​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: യു​വ​തി​ക്ക് ഫ്ളാ​റ്റ് എ​ടു​ത്ത് ന​ല്‍​കി​യ​തി​ന് സ​സ്പ​ന്‍​ഷ​ന്‍ ന​ട​പ​ടി നേ​രി​ടു​ക​യും ഇ​പ്പോ​ള്‍ ലി​വിം​ഗ് ടു​ഗെ​ദ​ര്‍ ആ​രോ​പി​ച്ചു​ള്ള വേ​ട്ട​യാ​ട​ലി​ന് ഇ​ര​യാ​വു​ക​യും ചെ​യ്ത പോ​ലീ​സു​കാ​ര​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ് വൈ​റ​ല്‍. ഫ​റോ​ഖ് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഉ​മേ​ഷ് വ​ള​ളി​ക്കു​ന്നാ​ണ് പോ​ലീ​സി​ലെ ‘നാ​യാ​ട്ടി​നെ​തി​രേ’ ഫേ​സ്ബു​ക്കി​ലൂ​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ ഉ​മേ​ഷി​നെ​തി​രേ​യു​ള്ള അ​ച്ച​ട​ക്ക ന​ട​പ​ടി​ക​ളെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി വാ​ക്കാ​ല​ന്വേ​ഷ​ണം ന​ട​ത്താ​നും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നും സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് ട്രാ​ഫി​ക് നോ​ര്‍​ത്ത് അ​സി.​ക​മ്മീ​ഷ​ണ​ര്‍ പി.​കെ.​രാ​ജു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഇ​ത് പു​റ​ത്താ​ക്ക​ലി​ന് മു​ന്നോ​ടി​യാ​യു​ള്ള ന​ട​പ​ടി​യാ​ണെ​ന്നാ​ണ് ഉ​മേ​ഷ് പ​റ​യു​ന്ന​ത്. മൊ​ഴി​യി​ല്‍ കൃ​ത്രി​മം കാ​ണി​ച്ചു​കൊ​ണ്ടാ​ണ് അ​ന്വേ​ഷ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച​ത്. കൂ​ടാ​തെ സേ​ന​യി​ലെ അ​ച്ച​ട​ക്ക ന​ട​പ​ടി ക്ര​മ​മ​നു​സ​രി​ച്ച് ആ​രോ​പ​ണ വി​ധേ​യ​നാ​യ വ്യ​ക്തി​യു​ടെ വി​ശ​ദീ​ക​ര​ണം വാ​ങ്ങ​ണം. അ​തി​ന് ശേ​ഷ​മേ അ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​നാ​വൂ. ഇ​പ്ര​കാ​രം റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ചാ​ല്‍ പ​ക​ര്‍​പ്പ് സ​ഹി​തം ക​മ്മീ​ഷ​ണ​ര്‍ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് അ​യ​ക്ക​ണം. ഇ​തൊ​ന്നു​മി​ല്ലാ​തെ​യാ​ണ്…

Read More

പു​തി​യ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഉ​ട​ൻ; സു​ധാ​ക​ര​നെ​ന്ന് സൂ​ച​ന; റോജിയും പരിഗണനയിൽ

തി​രു​വ​ന​ന്ത​പു​രം: കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കെ.​സു​ധാ​ക​ര​ൻ ത​ന്നെ​യെ​ത്തു​മെ​ന്ന് സൂ​ച​ന. കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ ഹൈ​ക്ക​മാ​ൻ​ഡി​ന് ന​ൽ​കി​യ റി​പ്പോ​ർ​ട്ട് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​ണ്. നേ​ര​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​യെ​പ്പ​റ്റി പ​ഠി​ക്കാ​ൻ നി​യോ​ഗി​ക്ക​പ്പെ​ട്ട അ​ശോ​ക് ച​വാ​ൻ സ​മി​തി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ആ​രു​ടേ​യും പേ​ര് നി​ർ​ദേ​ശി​ച്ചി​രു​ന്നി​ല്ല. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് താ​രി​ഖ് അ​ൻ​വ​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷി​ന്‍റെ പേ​രും ഉ​യ​ർ​ന്നു വ​ന്നെ​ങ്കി​ലും ഹൈ​ക്ക​മാ​ൻ​ഡ് സു​ധാ​ക​ര​ന് അ​നു​കൂ​ല​മാ​യി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​രെ​ന്ന് പ്ര​ഖ്യാ​പി​ക്കും. റോ​ജി എം ​ജോ​ണും പരിഗണനയിൽഅതേസമയം കെ ​പി സി ​സി അ​ദ്ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ ​സു​ധാ​ക​ര​നൊ​പ്പം റോ​ജി എം ​ജോ​ണി​ന്‍റെ പേ​രും ഹൈ​ക്ക​മാ​ൻ​ഡ് പ​രി​ഗ​ണി​ക്കു​ന്നു​വെ​ന്ന വി​വ​ര​ങ്ങ​ളും പു​റ​ത്തു​വ​രു​ന്നു​ണ്ട്. കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ദ്യാ​ര്‍​ത്ഥി​സം​ഘ​ട​ന​യാ​യ എ​ന്‍ എ​സ് യു​വി​ൽ രാ​ഹു​ൽ​ഗാ​ന്ധി തി​ര​ഞ്ഞെ​ടു​പ്പ് ഏ​ർ​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ദ്യ​മാ​യി അ​ദ്ധ്യ​ക്ഷ​നാ​യ ആ​ളാ​ണ് റോ​ജി എം…

Read More

‘ ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കും’; ഡിജിറ്റൽ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡിജിറ്റൽ പ​ഠ​നം തു​ട​രേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​യ​മ​സ​ഭ​യി​ൽ. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഓൺലൈൻ വി​ദ്യാ​ഭ്യാ​സം തു​ട​രേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കൂ​റേ​ക്കാ​ലം കൂ​ടി ഡി​ജി​റ്റ​ൽ പ​ഠ​നം തു​ട​രേ​ണ്ടി വ​രു​മെ​ന്നും കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ക​ഴി​ഞ്ഞാ​ൽ എ​ന്താ​കു​മെ​ന്ന് ഇ​പ്പോ​ൾ പ​റ​യാ​ൻ പ​റ്റി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി സ​ഭ​യി​ൽ പ​റ​ഞ്ഞു. കു​റ​ച്ചു​കാ​ലം കൂ​ടി കോ​വി​ഡ് ന​മു​ക്കി​ട​യി​ൽ ഉ​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ഠ​പു​സ്ത​ക​ത്തി​നൊ​പ്പം ഡി​ജി​റ്റ​ൽ‌ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ദ്യാ​ർ‌​ഥി​ക​ളി​ൽ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​ക​ളി​ലും പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ ഡി​ജി​റ്റ​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ത്തി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ളു​മാ​യി സ​ർ​ക്കാ​ർ‌ മു​ന്നോ​ട്ടു​പോ​കും. ഡി​ജി​റ്റ​ൽ വി​ദ്യാ​ഭ്യാ​സം എ​ല്ലാ​വ​ർ​ക്കും ല​ഭ്യ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സൗ​ജ​ന്യ ഇ​ന്‍റ​ർ​നെ​റ്റ് ന​ൽ​കാ​നും ക​ണ​ക്ടി​വി​റ്റി കൂ​ട്ടാ​നും ശ്ര​മി​ക്കും. ഇ​തി​നാ​യി വി​വി​ധ സ്രോ​ത​സു​ക​ളെ ഏ​കോ​പി​പ്പി​ക്കു​മെ​ന്നും അ​ൻ​വ​ർ‌ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യായി മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.​

Read More

പ്രമേഹരോഗികളിലെ ദുഷ്കരമാകുന്ന ഹൃദ്രോഗ ചികിത്സ;ഡോക്ടറുടെ അനുവാദമില്ലാതെ മരുന്നുകൾ നിർത്തരുത്

പ്ര​മേ​ഹ​രോ​ഗി​ക​ളി​ൽ ഹാ​ർ​ട്ട​റ്റാ​ക്കി​നോ​ട​നു​ബ​ന്ധി​ച്ച് ചെ​യ്യു​ന്ന പ്രൈ​മ​റി ആ​ൻ​ജി​യോ​പ്ലാ​സ്റ്റി അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ല. ത​ണു​ത്ത്, ചെ​റു​തും വി​ക​ല​വു​മാ​യ ഹൃ​ദ​യ​ധ​മ​നി​ക​ളി​ലെ ബ്ലോ​ക്ക് വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക ഏ​റെ ദു​ഷ്ക​ര​മാ​ണ്. പ​ല​പ്പോ​ഴും എ​ല്ലാ കൊ​റോ​ണ​റി ധ​മ​നി​ക​ളി​ലും ത​ന്നെ ബ്ലോ​ക്കു​ണ്ടാ​കും. കൂ​ടാ​തെ വൈ​കി ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നാ​ൽ ഹൃ​ദ​യ പ​രാ​ജ​യ​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റും. ബൈപാസ് സർജറിഅ​തു​കൊ​ണ്ടു​ത​ന്നെ സാ​ധാ​ര​ണ​ഗ​തി​യി​ൽ പ്ര​മേ​ഹ​രോ​ഗി​ക​ളെ ബൈ​പാ​സ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​മാ​ക്കു​ക​യാ​ണു പ​തി​വ്. കൂ​ടു​ത​ൽ ഹൃ​ദ​യ​ധ​മ​നി​ക​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന ബ്ലോ​ക്ക്, സ​ങ്കോ​ച​ന ശേ​ഷി​യു​ടെ മാ​ന്ദ്യം തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ൽ പ്ര​മേ​ഹ​രോ​ഗി​ക്ക് ഏ​റ്റ​വും ഉ​ചി​ത​മാ​യ​ത് ബൈ​പാ​സ് സ​ർ​ജ​റി​ത​ന്നെ. പഞ്ചസാര അധികമുള്ളതു … ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്കോ ബൈ​പാ​സ് സ​ർ​ജ​റി​ക്കോ ശേ​ഷം ഒ​രു പ്ര​മേ​ഹ​രോ​ഗി​യു​ടെ ജീ​വി​ത​ക്ര​മ​ത്തി​ൽ ക​ർ​ശ​ന​മാ​യ പ​ല പ​രി​വ​ർ​ത്ത​ന​ങ്ങ​ളു​മു​ണ്ടാ​ക​ണം. ഈ ​ക്രി​യാ​ത്മ​ക​മാ​യ ക​രു​ത​ൽ​ത​ന്നെ​യാ​ണ് രോ​ഗി​യെ അ​കാ​ല​മൃ​ത്യു​വി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തു​ന്ന​തും. പ​ഞ്ച​സാ​ര അ​ധി​ക​മു​ള്ള​തെ​ന്തും വ​ർ​ജി​ച്ച​തു​കൊ​ണ്ടു​ള്ള പ​ഥ്യ​മാ​യ ആ​ഹാ​ര​ശൈ​ലി ഏ​റ്റ​വും പ്ര​ധാ​നം. പട്ടിണി കിടക്കണമെന്നല്ലപ്ര​മേ​ഹ​രോ​ഗി പ​ട്ടി​ണി കി​ട​ക്ക​ണ​മെ​ന്ന​ല്ല ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യോ​ജി​ച്ച ഭ​ക്ഷ​ണ​ക്ര​മം തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ​ഠി​ക്ക​ണം. കൃ​ത്യ​വും ഊ​ർ​ജ​സ്വ​ല​വു​മാ​യ വ്യാ​യാ​മ പ​ദ്ധ​തി…

Read More

വി​വാ​ഹ​വാ​ഗ്ദാ​നം നി​ര​സി​ച്ച യു​വ​തി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു; വിവാഹിതനായ പ്ര​വാ​സി യു​വാ​വി​നെ​തി​രേ കേ​സ്

പ​ത്ത​നം​തി​ട്ട: വി​വാ​ഹ​വാ​ഗ്ദാ​നം നി​ര​സി​ച്ച യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ പ്ര​വാ​സി​യാ​യ യു​വാ​വി​നെ​തി​രേ കേ​സെ​ടു​ത്തു. കോ​ന്നി പോ​ലീ​സി​ല്‍ യു​വ​തി ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ ്‌കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വാ​വ് വി​വാ​ഹ അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. താ​ന്‍ വി​വാ​ഹി​ത​നാ​ണെ​ങ്കി​ലും ഭാ​ര്യ​യു​മാ​യി ബ​ന്ധം വേ​ര്‍​പ്പെടു​ത്തി ക​ഴി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വാ​വ് പ​റ​ഞ്ഞു. യു​വാ​വി​നെ സം​ബ​ന്ധി​ച്ച് യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​യാ​ള്‍ പ​റ​യു​ന്ന​ത് ക​ള​വാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ടു. പി​ന്നീ​ട് യു​വതി മ​റ്റൊ​രു വി​വാ​ഹം ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് പ​ക പൂ​ണ്ട യു​വാ​വ് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചി​ത്ര​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ച്ചു​വെ​ന്നു​മാ​ണ് പ​രാ​തി. യു​വ​തി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ട് ഏ​റെ​ നാ​ളാ​യെ​ങ്കി​ലും കേ​സെ​ടു​ത്തി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ​യി​ടെ വീ​ണ്ടും പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന​തി​നേ തു​ട​ര്‍​ന്നാ​ണ് കോ​ന്നി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. യു​വാ​വ് വി​ദേ​ശ​ത്താ​യ​തി​നാ​ല്‍ അ​റ​സ്റ്റ് ന​ട​പ​ടി​ക​ളി​ലേ​ക്ക് ഉ​ട​ന്‍ ക​ട​ക്കാ​നാ​കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പോ​ലീ​സ്.

Read More