രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 6,148 കോ​വി​ഡ് മ​ര​ണം; ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന ക​ണ​ക്ക്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​സം​ഖ്യ ആ​ശ​ങ്ക​യാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 6,148 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​തി​ദി​ന മ​ര​ണ നി​ര​ക്കാ​ണി​ത്. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 3,59,676 ആ​യി ഉ​യ​ർ​ന്നു. കോ​വി​ഡ് മ​ര​ണ​ത്തി​ന്‍റെ ക​ണ​ക്കു​ക​ൾ ബി​ഹാ​ർ പ​രി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ര​ണ​നി​ര​ക്ക് വ​ലി​യ തോ​തി​ൽ ഉ​യ​ർ​ന്ന​ത്. 9249 പേ​ർ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നാ​ണ് ബി​ഹാ​ർ സ​ർ​ക്കാ​റി​ന്‍റെ പു​തി​യ ക​ണ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തി​ൽ​നി​ന്നും 3,951 മ​ര​ണ​ങ്ങ​ൾ പു​തു​താ​യി കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 94,052 പേ​ർ​ക്കാ​ണ് രാജ്യത്ത് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 2,91,83,121 ആ​യി. പ്ര​തി​ദി​ന പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 4.69 ശ​ത​മാ​ന​മാ​ണ്. രോ​ഗ​മു​ക്തി നി​ര​ക്ക് 94.77 ശ​ത​മാ​ന​മാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ക്ല​​​ബ് ഹൗ​​​സ് ! കു​​റ​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ള്‍കൊണ്ട്‌ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ ത​​​രം​​​ഗ​​​മാ​​​യ​​​ ഓ​​​ഡി​​​യോ ചാ​​​റ്റ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍; ഗു​​​ണ​​​ങ്ങ​​​ള്‍ പ​​​ല​​​ത്, ചതിക്കുഴികളേറെ… അറിയാതെ പോകരുത് ഇക്കാര്യങ്ങള്‍…

കു​​റ​​ഞ്ഞ ദി​​​വ​​​സ​​​ങ്ങ​​​ള്‍കൊ​​​ണ്ടാ​​​ണു ക്ല​​​ബ് ഹൗ​​​സ് എ​​​ന്ന ഓ​​​ഡി​​​യോ ചാ​​​റ്റ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ ത​​​രം​​​ഗ​​​മാ​​​യ​​​ത്. ഇ​​​ഷ്ട​​​മു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ച​​​ര്‍ച്ച​​​ചെ​​​യ്യാ​​​ന്‍ ഒ​​​രി​​​ടം, പ്ര​​​ശ്ന​​​ങ്ങ​​​ളി​​​ല്‍ ശ​​​ബ്ദ​​​മു​​​യ​​​ര്‍ത്താ​​​നൊ​​​രി​​​ടം, ത​​​മാ​​​ശ​​​ക​​​ള്‍ പ​​​റ​​​യാ​​​നൊ​​​രി​​​ടം, ഇ​​​വ​​​യെ​​​ല്ലാം കേ​​​ള്‍ക്കാ​​​നൊ​​​രി​​​ടം, സൗ​​​ഹൃ​​​ദ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​നൊ​​​രി​​​ടം. എ​​​ല്ലാ​​​വ​​​രും പ​​​ര​​​സ്പ​​​രം ഉ​​​ള്ളു​​​തു​​​റ​​​ന്ന് സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​ണ് ക്ല​​​ബ് ഹൗ​​​സി​​​ല്‍. 2020 മാ​​​ര്‍ച്ചി​​​ല്‍ ലോ​​​ഞ്ച് ചെ​​​യ്ത ക്ല​​​ബ് ഹൗ​​​സ് നേ​​​ര​​​ത്തേ ഐ​​​ഒ​​​എ​​​സി​​​ലാ​​​യി​​​രു​​​ന്നു ല​​​ഭ്യ​​​മാ​​​യി​​​രു​​​ന്ന​​​ത്. ആ​​​ന്‍ഡ്രോ​​​യി​​​ഡ് പ​​​തി​​​പ്പ് മേ​​​യ് 21 ന് ​​​കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് മ​​​ല​​​യാ​​​ളി​​​ക​​​ള്‍ക്കി​​​ട​​​യി​​​ല്‍ ആ​​​പ് വൈ​​​റ​​​ലാ​​​കു​​​ന്ന​​​ത്. ക്ല​​​ബ് ഹൗ​​​സി​​​നെ ജ​​​ന​​​കീ​​​യ​​​മാ​​​ക്കി​​​യ​​​തു ര​​​ണ്ടു കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ്. ഒ​​​ന്ന്, ലോ​​​ക്ഡൗ​​​ണ്‍ സ​​​മ​​​യം. ഇ​​​തു ലോ​​​ക്ഡൗ​​​ണ്‍ വി​​​ര​​​സ​​​ത​​​യി​​​ല്‍ വീ​​​ടു​​​ക​​​ളി​​ലി​​​രി​​​ക്കു​​​ന്ന ആ​​​ളു​​​ക​​​ള്‍ക്ക് ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തി​​​നു പ​​​റ്റി​​​യ മാ​​​ര്‍ഗ​​​മാ​​​ക്കി മാ​​​റ്റി. ര​​​ണ്ട്, ആ​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള ജി​​​ജ്ഞാ​​​സ. ആ​​​ര്‍ക്കു വേ​​​ണ​​​മെ​​​ങ്കി​​​ലും ആ​​​പ്പ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്യാം. പ​​​ക്ഷേ അ​​​തി​​​നു​​​ള്ളി​​​ല്‍ പ്ര​​​വേ​​​ശി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍ ഒ​​​രു ക്ല​​​ബ്ഹൗ​​​സ് അം​​​ഗ​​​ത്തി​​​ന്‍റെ ക്ഷ​​​ണം (ഇ​​​ന്‍വി​​​റ്റേ​​​ഷ​​​ന്‍) ല​​​ഭി​​​ച്ചാ​​​ലേ സാ​​​ധി​​​ക്കൂ. ഈ ​​​ജി​​​ജ്ഞാ​​​സ​​​യാ​​​ണ് ആ​​​ളു​​​ക​​​ളെ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റാ​​​ന്‍ പ്രേ​​​രി​​​പ്പി​​​ച്ച​​​ത്. നി​​​ല​​​വി​​​ല്‍ 8002 ആ​​​ളു​​​ക​​​ള്‍ക്കു…

Read More

നിങ്ങൾക്ക് അവൾ സിൽക്ക് ആണ്, എനിക്ക് അവൾ എൻ്റെ മകളാണ്, ഇനിയും ഒരു ജന്മമുണ്ടെങ്കിൽ എനിക്ക് അവളുടെ അച്ഛൻ ആയാൽ മതി…! പ്രശസ്ത നടൻ്റെ വൈകാരിക വാക്കുകൾ ഏറ്റെടുത്ത് ആരാധകർ…

200 ലധികം ചിത്രങ്ങളിൽ വെറും നാലു വർഷം കൊണ്ട്   അഭിനയിച്ച മലയാളികൾക്ക് എന്നല്ല ലോകസിനിമയുടെ  തന്നെ മികച്ച  പ്രീതി നേടിയ താരമാണ് സിൽക്ക് സ്മിത എന്ന പേരിൽ കൂടുതലായറിയപ്പെട്ടിരുന്ന വിജയലക്ഷ്മി. ചെയ്ത വേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മലയാളത്തിലും താരം വേഷമിട്ടിട്ടുണ്ട്. മമ്മൂട്ടിയോടുള്ള അഥർവ്വം, മോഹൻലാലിനൊപ്പമുള്ള സ്ഫടികം എന്ന ചിത്രത്തിലെ പ്രശ്ത ഗാന രംഗം എന്നിവയൊക്കെ മലയാളികളുടെ മനസ്സിൽ ഇന്നും ഉണ്ടാകും കാരണം അത്രത്തോളം അഭിനയ മികവ്  വേഷങ്ങളിൽ എല്ലാം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യമായി സ്ക്രീനിൽ കാണുന്നത് വണ്ടി ചക്രം എന്ന സിനിമയിലൂടെയാണ്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രത്തിന്റെ പേര് സിൽക്ക് എന്നായിരുന്നു. ആ പേരാണ് പിന്നീട് താരത്തിന്റെ  പേരിന്റെ കൂടെ വിളിക്കപ്പെട്ടത്. പ്രശസ്ത തമിഴ് സംവിധായകൻ ആയ വിനോദ് ചക്രവർത്തിയാണ് താരത്തെ സിനിമയിൽ കൊണ്ടു വരുന്നത്. താരത്തിന്റെ അസാധ്യ ആകർഷകത്വം ഉള്ള കണ്ണുകളാണ് താരത്തെ സിനിമയിലേക്ക് കൊണ്ടുവരാൻ കാരണമായതും പിടിച്ചു…

Read More

ഒ​ന്നി​നും കൊ​ള്ളി​ല്ല..! അ​ഞ്ച് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെട്ടു; പ​ത​ഞ്ജ​ലി​യു​ടെ ക​ടു​ക് എ​ണ്ണ​ക്ക് ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്ന് റി​പ്പോ​ർ​ട്ട്

ജ​യ്പു​ർ: വി​വാ​ദ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​ന്‍റെ ക​മ്പ​നി​യാ​യ പ​ത​ഞ്ജ​ലി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന ക​ടു​ക് എണ്ണ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​തെ​ന്ന് രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ. അ​ഞ്ച് സാ​മ്പി​ളു​ക​ളും പ​രി​ശോ​ധ​ന​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടെ​ന്നും, എ​ണ്ണ​ക്ക് ആ​വ​ശ്യ​മാ​യ ഗു​ണ​നി​ല​വാ​ര​മി​ല്ലെ​ന്നും രാ​ജ​സ്ഥാ​ൻ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. സിം​ഗാനി​യ എ​ണ്ണ​ക്ക​മ്പ​നി​യി​ല്‍ നി​ന്നു​ള്ള ക​ടു​ക് എ​ണ്ണ​യാ​ണ് പ​ത​ഞ്ജ​ലി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നും മേ​യ് 27ന് ​പ്രാ​ദേ​ശി​ക ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ളു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം, പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ടി​നോ​ട് പ​ത​ഞ്ജ​ലി ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.

Read More

അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് മാ​സ്ക് വേ​ണ്ട! കോവിഡ് മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: കു​ട്ടി​ക​ളു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക് മാ​ർ​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ്. അ​ഞ്ചു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും റെം​ഡ​സി​വീ​ർ കു​ട്ടി​ക​ൾ​ക്ക് ന​ൽ​ക​രു​തെ​ന്നും നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. സ്റ്റി​റോ​യി​ഡു​ക​ളു​ടെ ഉ​പ​യോ​ഗം കാ​ര്യ​മാ​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​ത്ത കു​ട്ടി​ക​ളി​ൽ ആ​വ​ശ്യ​മി​ല്ല. 12 വ​യ​സി​ന് മു​ക​ളി​ലു​ള്ള കു​ട്ടി​ക​ൾ ആ​റ് മി​നി​റ്റ് ന​ട​ന്ന​തി​ന് ശേ​ഷം പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ൻ അ​ള​വ് പ​രി​ശോ​ധി​ക്കാ​നും കേ​ന്ദ്രം നി​ർ​ദേ​ശി​ക്കു​ന്നു. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത മ​ന​സി​ലാ​ക്കാ​ൻ ഹൈ ​റെ​സ​ലൂ​ഷ​ൻ സി​ടി സ്കാ​ൻ സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം കു​ട്ടി​ക​ളെ ബാ​ധി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്.

Read More

ക​ന​ത്ത മ​ഴ! മും​ബൈ​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്ന് 11 പേ​ർ മ​രി​ച്ചു; ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്; സം​ഭ​വം ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ

മും​ബൈ: ക​ന​ത്ത മ​ഴ​യ‍്‍​ക്കി​ടെ മും​ബൈ​യി​ൽ പാ​ർ‌​പ്പി​ട സ​മു​ച്ച​യ​ത്തി​ലെ ഇ​രു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ് 11 പേ​ർ മ​രി​ച്ചു. ഏ​ഴു പേ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച രാ​ത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. മ​ലാ​ദ് വെ​സ്റ്റി​ലെ ന്യൂ ​ക​ള​ക്ട​ർ കോം​പൗ​ണ്ടി​ലു​ള്ള കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​തെ​ന്ന് ബി​എം​സി അ​റി​യി​ച്ചു. ത​ക​ർ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​മീ​പ​മു​ള്ള മൂ​ന്നു കെ​ട്ടി​ട​ങ്ങ​ളും അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ലാ​ണു​ള്ള​ത്. ഈ ​കെ​ട്ടി​ട​ങ്ങ​ളി​ൽ‌ താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​എ​ട്ടോ​ളം‌‌ ബി​ഡി​ബി​എ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം 15 പേ​രെ ര​ക്ഷ​പെ​ടു​ത്തി. കൂ​ടു​ത​ൽ പേ​ർ ഇ​നി​യും കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ള്‍​ക്ക​ടി​യി​ല്‍ കു​ടു​ങ്ങി കി​ട​ക്കു​ന്ന​താ​യി സം​ശ​യ​മു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും നാ​ട്ടു​കാ​രും ചേ​ര്‍​ന്നാ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന​ത്.

Read More

കോ​ള​നി​വാ​ഴ്ച​യു​ടെ പ്ര​തീ​ക​മാ​ണ് രാ​ജ്ഞി​യു​ടെ ചി​ത്ര​മെ​ന്ന്..! ഓക്സ്ഫഡ് കോളജിലെ പൊതുമുറിയിൽനിന്ന് രാജ്ഞിയുടെ ചിത്രം നീക്കാൻ വോട്ടെടുപ്പ്

ല​ണ്ട​ൻ: ഓ​ക്സ​്ഫ​ഡ് യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ കോ​ള​ജി​ൽനിന്ന് എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ ഛായാ​ചി​ത്രം എ​ടു​ത്തു മാ​റ്റാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ വോ​ട്ട് ചെ​യ്തു. കോ​ള​നി​വാ​ഴ്ച​യു​ടെ പ്ര​തീ​ക​മാ​ണ് രാ​ജ്ഞി​യു​ടെ ചി​ത്ര​മെ​ന്ന് മ​ഗ്ദ​ലീ​ൻ കോ​ള​ജ് മി​ഡി​ൽ കോ​മ​ൺ റൂം ​അം​ഗ​ങ്ങ​ൾ മു​ദ്ര​കു​ത്തി. അ​തി​ഥി​ക​ളും മ​റ്റും എ​ത്തു​ന്ന പൊ​തു​മു​റി കൂ​ടു​ത​ൽ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യും ചി​ല വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ചി​ത്രം കോ​ള​നി​ഭ​ര​ണ​കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു എ​ന്ന​തി​നാ​ലു​മാ​ണ് വോ​ട്ടെ​ടു​പ്പു വേ​ണ്ടി​വ​ന്ന​തെ​ന്ന് എം​സി​ആ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പ​ത്തു​പേ​ർ ചി​ത്രം നീ​ക്ക​ണ​മെ​ന്നും ര​ണ്ടു​പേ​ർ നീ​ക്ക​രു​തെ​ന്നും വോ​ട്ട് ചെ​യ്തു. എ​ന്നാ​ൽ, ഈ ​നീ​ക്ക​ത്തെ ശു​ദ്ധ അ​സം​ബ​ന്ധ​മെ​ന്നാ​ണ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഗാ​വി​ൻ വി​ല്യം​സ​ൺ വി​ശേ​ഷി​പ്പി​ച്ച​ത്. കു​ട്ടി​ക​ൾ കോ​ള​ജി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​വ​ര​ല്ലെ​ന്നും അ​വ​രു​ടെ സ്വ​ത​ന്ത്ര അ​ഭി​പ്രാ​യ​ത്തെ​യും രാ​ഷ്‌​ട്രീ​യ വാ​ദ​ത്തെ​യും അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നുമാ​യി​രു​ന്നു മ​ഗ്ദ​ലീ​ൻ കോ​ള​ജ് പ്ര​സി​ഡ​ന്‍റ് ബാ​രി​സ്റ്റ​ർ ദി​ന റോ​സി​ന്‍റെ പ്ര​തി​ക​ര​ണം. 2013ലാ​ണ് രാ​ജ്ഞി​യു​ടെ പ​ഴ​യ​കാ​ല ചി​ത്രം കോ​ള​ജി​ലെ കോ​മ​ൺ റൂ​മി​ൽ സ്ഥാ​പി​ച്ച​ത്. 1952ൽ ​പ​ക​ർ​ത്തി​യ ചി​ത്ര​മാ​ണി​ത്.

Read More

കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദം തി​​​രി​​​ച്ച​​​ടി​​​യാ​​​യി! സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍

കോ​​​ഴി​​​ക്കോ​​​ട്: ന​​​യ​​​ത​​​ന്ത്ര ബാ​​​ഗേ​​​ജ് വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കാ​​​നൊ​​​രു​​​ങ്ങി കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍. ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​നെ​​​തി​​​രേ ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ല്‍ നി​​​ല​​​പാ​​​ടു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴ​​​ല്‍​പ്പ​​​ണ വി​​​വാ​​​ദം തി​​​രി​​​ച്ച​​​ടി​​​യാ​​​യി മാ​​​റി​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സ് അ​​​ന്വേ​​​ഷ​​​ണം പു​​​ന​​​രാ​​​രം​​​ഭി​​​ക്കാ​​​ന്‍ ബി​​​ജെ​​​പി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വം കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​ല്‍ സ​​​മ്മ​​​ര്‍​ദം ചെ​​​ലു​​​ത്തു​​​ന്ന​​​ത്. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ല്‍ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലേ​​​ക്കും സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലും കേ​​​ന്ദ്ര​​​ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണം എ​​​ത്തി​​​യ​​​തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് കു​​​ഴ​​​ല്‍​പ്പ​​​ണ കേ​​​സി​​​ലെ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ന്നാ​​​ണ് സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​ സു​​​രേ​​​ന്ദ്ര​​​ന്‍ ദേ​​​ശീ​​​യ​​​നേ​​​തൃ​​​ത്വം മു​​​മ്പാ​​​കെ വി​​​ശ​​​ദീ​​​ക​​​രി​​​ച്ച​​​ത്. കു​​​ഴ​​​ല്‍​പ്പ​​​ണക്കേ​​​സി​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തി​​​ലേ​​​ക്കു​​​ള്ള അ​​​ന്വേ​​​ഷ​​​ണം സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്ത് കേ​​​സി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ നേ​​​രി​​​ട്ട പ്ര​​​തി​​​സ​​​ന്ധി​​​ക്ക് സ​​​മാ​​​ന​​​മാ​​​ണെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ ദേ​​​ശീ​​​യ നേ​​​താ​​​ക്ക​​​ളെ അ​​​റി​​​യി​​​ച്ചു. പ്ര​​​തി​​​സ​​​ന്ധി​​​യി​​​ല്‍ നേ​​​തൃ​​​ത്വ​​​ത്തി​​​നു പി​​​ന്തു​​​ണ​​​യാ​​​യി മ​​​റ്റു നേ​​​താ​​​ക്ക​​​ള്‍ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രു​​​ന്നി​​​ല്ല. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ചേ​​​ര്‍​ന്ന കോ​​​ര്‍ ക​​​മ്മി​​​റ്റി തീ​​​രു​​​മാ​​​ന​​​പ്ര​​​കാ​​​ര​​​മാ​​​ണ് അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി നേ​​​താ​​​ക്ക​​​ള്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​ത്. കേ​​​ന്ദ്ര​​​ഏ​​​ജ​​​ന്‍​സി​​​ക​​​ളു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന്‍റെ പ്ര​​​തി​​​കാ​​​ര​​​ന​​​ട​​​പ​​​ടി​​​ക്കു സ്വ​​​ന്തം കു​​​ടും​​​ബ​​​വും ഇ​​​ര​​​യാ​​​യെ​​​ന്നും സു​​​രേ​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ തോ​​​ല്‍​വി സം​​​സ്ഥാ​​​ന നേ​​​തൃ​​​ത്വ​​​ത്തി​​​ന്‍റെ മാ​​​ത്രം…

Read More

കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​പ​ന ശേ​ഷി​! രാ​ജ്യ​ത്ത് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രി​ലും ഡെ​ല്‍​റ്റ വ​ക​ഭേ​ദം ബാ​ധി​ക്കാ​മെ​ന്ന് പ​ഠ​നം; ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ക​ണ്ടെ​ത്തി​യ കോ​വി​ഡി​ന്‍റെ ഡെ​ൽ​റ്റ വ​ക​ഭേ​ദം കൊ​വി​ഷീ​ൽ​ഡ്, കൊ​വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കും ബാ​ധി​ക്കാൻ സാധ്യതയുണ്ടെന്ന് പ​ഠ​ന റിപ്പോർട്ട്. ഡ​ൽ​ഹി എ​യിം​സ്, നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ൺ​ട്രോ​ൾ (എ​ൻ​സി​ഡി​സി) എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഡെ​ൽ​റ്റ വ​ക​ഭേ​ദം ബ്രി​ട്ട​നി​ൽ നി​ന്ന് ആ​ദ്യം റി​പ്പോ​ർ​ട്ട് ചെ​യ്ത ആ​ൽ​ഫ വ​ക​ഭേ​ദ​ത്തേ​ക്കാ​ൾ 40 മു​ത​ൽ 50 ശ​ത​മാ​നം വ​രെ കൂ​ടു​ത​ൽ പ​ക​ർ​ച്ച​വ്യാ​പ​ന ശേ​ഷി​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച ശേ​ഷ​വും ക​ടു​ത്ത പ​നി​യും മ​റ്റു ല​ക്ഷ​ണ​ങ്ങ​ളും കാ​ണി​ച്ച്‌ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച 63 പേ​രി​ലാ​ണ് എ​യിം​സ് പ​ഠ​നം ന​ട​ത്തി​യ​ത്. ഇ​തി​ൽ 36 പേ​രും ര​ണ്ട് ഡോ​സ് വാ​ക്‌​സി​നും സ്വീ​ക​രി​ച്ച​വ​രാ​ണ്. ര​ണ്ട് ഡോ​സ് സ്വീ​ക​രി​ച്ച​വ​രി​ൽ 60 ശ​ത​മാ​നം പേ​ർ​ക്കും ഒ​രു ഡോ​സ് സ്വീ​ക​രി​ച്ച​വ​രി​ൽ 76.9 ശ​ത​മാ​നം പേ​ർ​ക്കു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.

Read More

ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ കൊ​ന്ന് മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി; വ​ല​ത് ക​ണ്ണ് അ​ക്ര​മി​ക​ൾ ചൂ​ഴ്ന്ന് എ​ടു​ത്തു; പെ​ൺ​കു​ട്ടി നേ​രി​ട്ട​ത് കൊ​ടും​ക്രൂ​ര​ത

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ബി​ജെ​പി നേ​താ​വി​ന്‍റെ മ​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മ​ര​ത്തി​ൽ കെ​ട്ടി​ത്തൂ​ക്കി. പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ പ​തി​നാ​റു​കാ​രി​യെ​യാ​ണ് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ​ലാ​മു ജി​ല്ല‍​യി​ലെ ല​ലി​മ​തി വ​ന​ത്തി​ലാ​ണ് പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മ​രി​ക്കു​ന്ന​തി​നു മു​ൻ​പ് പെ​ൺ​കു​ട്ടി​യു​ടെ വ​ല​ത് ക​ണ്ണ് അ​ക്ര​മി​ക​ൾ ചൂ​ഴ്ന്ന് എ​ടു​ത്തു. പ​ൻ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബു​ധ​ബാ​ർ ഗ്രാ​മ​ത്തി​ലാ​ണ് പെ​ൺ‌​കു​ട്ടി താ​മ​സി​ക്കു​ന്ന​ത്. ബി​ജെ​പി നേ​താ​വി​ന്‍റെ അ​ഞ്ച് മ​ക്ക​ളി​ൽ മൂ​ത്ത​കു​ട്ടി​യാ​യി​രു​ന്നു. അ​ക്ര​മം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ക​ണ്ടെ​ത്തി​യ മൊ​ബൈ​ൽ ഫോ​ൺ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​ദീ​പ് കു​മാ​ർ സിം​ഗ് ധ​നു​ക് (23) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് നി​ഗ​മ​നം. ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 ന് ​വീ​ട്ടി​ൽ​നി​ന്നും പു​റ​ത്തേ​ക്കു​പോ​യ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. പെ​ൺ​കു​ട്ടി​യെ പ്ര​തി​ക​ൾ അ​തി​ക്രൂ​ര​മാ​യി മ​ർ​ദി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ​ല​ത് ക​ണ്ണ് ചൂ​ഴ്ന്നെ​ടു​ക്കു​ക​യും ചെ​യ്തു.

Read More