പെ​ട്രോ​ള്‍-ഡീസൽ വി​ല​വ​ര്‍​ധ​ന​വി​നെ​തി​രേ പമ്പിന് മുന്നിൽ ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ച് കെഎസ് യു

മ​ട്ട​ന്നൂ​ര്‍: പെ​ട്രോ​ള്‍ -ഡീ​സ​ല്‍ വി​ല​വ​ര്‍​ധ​ന​വി​ല്‍ യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധം. മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ല്‍ ക്രി​ക്ക​റ്റ് ക​ളി​ച്ചാ​ണ് കെ​എ​സ് യു​വി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ വേ​റി​ട്ട പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. കെ​എ​സ് യു ​മ​ട്ട​ന്നൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഹ​രി​കൃ​ഷ്ണ​ന്‍ പാ​ളാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​ഫ്‌​ഐ മ​ട്ട​ന്നൂ​ര്‍ ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം ജി​ല്ലാ ക​മ്മി​റ്റി അം​ഗം എ.​പി. രാ​ഹു​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​സ് ലിം ​യൂ​ത്ത് ലീ​ഗ് മ​ട്ട​ന്നൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ പെ​ട്രോ​ള്‍ പ​മ്പു​ക​ള്‍​ക്ക് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി. മ​ട്ട​ന്നൂ​ര്‍ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ സ​മ​രം വി.​എ​ന്‍.​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

Read More

ചില്ലറ പിഴയല്ല..! കോ​വി​ഡ് നി​യ​ന്ത്ര​ണ ലം​ഘ​നത്തിന് പി​ഴ​യാ​യി പി​രി​ച്ച​ത് 35 കോ​ടി​യി​ല​ധി​കം

തി​രു​വ​ന​ന്ത​പു​രം: ഈ ​വ​ർ​ഷം കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പി​ഴ​യാ​യി പോ​ലീ​സ് ഈ​ടാ​ക്കി​യ​ത് 35 കോ​ടി​യി​ല​ധി​കം രൂ​പ. കേ​ര​ള പ​ക​ർ​ച്ചവ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​മാ​ണ് പൊ​ലീ​സ് പി​ഴ ചു​മ​ത്തു​ന്ന​ത്. ഈ ​രീ​തി​യി​ൽ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ജൂ​ൺ എട്ടു വ​രെ ചു​മ​ത്തി​യ പി​ഴ 35,17,57,048 രൂ​പ​യാ​ണ്. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ലം​ഘി​ച്ച 82,630 പേ​ർ​ക്കെ​തി​രേയാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ ലോ​ക്ഡൗ​ൺ കാ​ല​യ​ള​വി​ൽ മാ​ത്രം 1,96,31,100 രൂ​പ​യാ​ണ് പി​ഴ​യാ​യി ല​ഭി​ച്ച​ത്. 500 രൂ​പ​മു​ത​ൽ 5,000 രൂ​പ​വ​രെ​യാ​ണ് പി​ഴ ചു​മ​ത്തു​ന്ന​ത്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ല​ഘി​ക്കു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, മാ​ന​ദ​മ​ണ്ഡം ലം​ഘി​ച്ചു​ള്ള വി​വാ​ഹം, ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യ്ക്ക് 5,000 രൂ​പ വ​രെ പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. മാ​സ്കി​ല്ലെ​ങ്കി​ൽ 500 രൂ​പ​യും അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​വു​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ​ക്ക് 2,000 രൂ​പ​വ​രെ​യും പി​ഴ ചു​മ​ത്തി​യി​ട്ടു​ണ്ട്. കൊ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വരി​ൽ നി​ന്നു​ള്ള പി​ഴ അ​ട​യ്​ക്കാ​നാ​യി മാ​ത്രം മാ​ർ​ച്ചി​ൽ എ​ല്ലാം ജി​ല്ല​ക​ളി​ലും പൊ​ലീ​സ് പ്ര​ത്യേ​കം അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രു​ന്നു. ഓ​രോ ദി​വ​സ​വും…

Read More

ഓൺലൈൻ വ്യാപാരം നിരോധിക്കണം; ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും ദു​ഷ്‌​ക​ര​മാ​വും ഇ​നി വ​രു​ന്ന കാ​ലമെന്ന് വ്യാപാരികൾ

കോ​ട്ട​യം: ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രെ ഇ​ല്ലാ​താ​ക്കു​ന്ന ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി.ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ചെ​റു​കി​ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ക്കു​ന്ന​തോ​ടെ​യാ​ണ് ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം സ​ജീ​വ​മാ​യ​ത്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ല​ഭി​ക്കു​ന്ന​തി​ലും വി​ല​കു​റ​ച്ചാ​ണ് ഓ​ണ്‍​ലൈ​നി​ല്‍ വ്യാ​പാ​രം. ഓ​ണ്‍​ലൈ​ന്‍ വ്യാ​പാ​രം നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ല്‍ ലോ​ക്‌​ഡോ​ണ്‍ ക​ഴി​യു​മ്പോ​ഴേ​ക്കും ക​ച്ച​വ​ടം തീ​ര്‍​ത്തും കു​റ​യാ​നു​ള്ള സാ​ധ്യ​ത​യാ​ണെ​ന്നു ചെ​റു​കി​ട വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. ബാ​ങ്ക് ലോ​ണു​ക​ളും വാ​ട​ക​യും കൊ​ടു​ക്കു​വാ​ന്‍ പോ​ലും വ്യാ​പാ​രി​ക​ള്‍​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്. ലോ​ക്ഡൗ​ണ്‍ ക​ഴി​ഞ്ഞാ​ലും കോ​വി​ഡി​നേ​ക്കാ​ള്‍ ദു​ഷ്‌​ക​ര​മാ​വും സാ​ധാ​ര​ണ വ്യാ​പാ​രി​ക​ള്‍​ക്ക് ഇ​നി വ​രു​ന്ന കാ​ലം. അ​തി​നാ​ല്‍ ഓ​ണ്‍​ലൈ​ന്‍​വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച് വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്കാ​ര്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​വ​ണ​മെ​ന്ന് യൂ​ത്ത് ഫ്ര​ണ്ട് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മ​ജീ​ഷ് കൊ​ച്ചു മ​ല​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

Read More

 ബ്രീത്ത് ഈസി..! രാ​പ്പ​ക​ല്‍ ജാ​ഗ്ര​ത​യി​ല്‍ വാ​ര്‍ റൂം; ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​ത ഉ​റ​പ്പാ​ക്കി കോ​ട്ട​യം

കോ​ട്ട​യം: കോ​ട്ട​യ​ത്തി​ന് ഇ​പ്പോ​ള്‍ ഓ​ക്‌​സി​ജ​ന്‍ ദൗ​ര്‍​ല​ഭ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​ക​ളി​ല്ല.മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്ന് സി​ലി​ണ്ടറു​ക​ള്‍ നി​റ​ച്ചു കി​ട്ടു​ന്ന​തി​നാ​യു​ള്ള നീ​ണ്ട കാ​ത്തി​രി​പ്പും പ​ഴ​ങ്ക​ഥ​യാ​യി​രി​ക്കു​ന്നു. ഓ​രോ​ദി​വ​സ​വും ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ഓ​ക്‌​സി​ജ​ന്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​ണെ​ന്ന് ത​ലേ​ന്നു​ത​ന്നെ ഉ​റ​പ്പാ​ക്കി​യാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്.​ ഓ​ക്‌​സി​ജ​ന്‍ സി​ലി​ണ്ട​റു​ക​ളു​ടെ ക​രു​ത​ല്‍ ശേ​ഖ​ര​വും ജി​ല്ല​യ്ക്കു​ണ്ട്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തെ നേ​രി​ടു​ന്ന​തി​നാ​യി ന​ട​ത്തി​യ മ​റ്റു ത​യാ​റെ​ടു​പ്പു​ക​ള്‍​ക്കൊ​പ്പം ക​ള​ക്്ട​റേ​റ്റി​ല്‍ മേ​യ് മൂ​ന്നി​നു തു​ട​ങ്ങി​യ ഓ​ക്‌​സി​ജ​ന്‍ വാ​ര്‍ റൂ​മി​ന്‍റെ ഇ​ട​പെ​ട​ലും സു​സ​ജ്ജ​മാ​യ സം​വി​ധാ​ന​മൊ​രു​ക്കു​ന്ന​തി​ല്‍ നി​ര്‍​ണാ​യ​ക​മാ​യി. കൃത്യമായി ലഭിക്കുന്നുവാ​ര്‍ റൂ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം ഒ​രു മാ​സം പി​ന്നി​ട്ട​പ്പോ​ള്‍ ജി​ല്ല​യി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി​ക​ളും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളും പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന 137 ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലും എ​ല്ലാ ദി​വ​സ​വും വേ​ണ്ട ഓ​ക്സി​ജ​ന്‍ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നു. വീ​ടു​ക​ളി​ല്‍ പാ​ലി​യേ​റ്റീ​വ് പ​രി​ച​ര​ണ​ത്തി​ല്‍ ക​ഴി​യു​ന്ന രോ​ഗി​ക​ള്‍​ക്കും ആം​ബു​ല​ന്‍​സു​ക​ള്‍​ക്കും സി​ലി​ണ്ട​റു​ക​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വാ​ര്‍ റൂം ​സ​ഹാ​യ​ക​മാ​കു​ന്നു. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ…

Read More

കെ​എ​സ്ആ​ര്‍​ടി​സി സ്‌​ ദീർഘദൂര സർവീസ് ബ​സു​ക​ളി​ല്‍ യാ​ത്ര​ക്കാ​ര്‍ കു​റ​വ്

കോ​ട്ട​യം: കോ​വി​ഡ് നി​യ​ന്ത്ര​ണം നി​ല​നി​ല്‍​ക്കെ കോ​ട്ട​യ​ത്തു​നി​ന്നു കെ​എ​സ്ആ​ര്‍​ടി​സി ഇ​ന്ന​ലെ രാ​വി​ലെ 6.30നു ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കും 7.30ന് ​കോ​ഴി​ക്കോ​ട്ടേ​ക്കും സ്‌​പെ​ഷ​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി. ഈ ​സ​ര്‍​വീ​സു​ക​ള്‍ ഇ​ന്നും തു​ട​രും.അ​തേ സ​മ​യം ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് നി​ര്‍​ത്തി​വ​ച്ചി​രു​ന്ന ബ​സ് സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ച കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ തീ​രു​മാ​നം ജ​ന​ങ്ങ​ള്‍​ക്ക് പ്ര​യോ​ജ​നം ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. സ​ര്‍​വീ​സ് തു​ട​ങ്ങി​യ ആ​ദ്യ ദി​ന​മാ​യ ഇ​ന്ന​ലെ യാ​ത്ര​ക്കാ​ര്‍ തീ​രെ കു​റ​വാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ 16 വ​രെ നീ​ട്ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്ടെന്ന് സ​ര്‍​വീ​സ് ആ​രം​ഭി​ക്കേ​ണ്ട കാ​ര്യ​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് ജീ​വ​ന​ക്കാ​ര്‍ ത​ന്നെ പ​റ​യു​ന്നു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍​വീ​സ് ഇ​ല്ല. ഇ​തോ​ടെ ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്ന​തി​നു മു​മ്പ് വെ​റും അ​ഞ്ചു ദി​വ​സം മാ​ത്ര​മാ​ണ് സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ല​ഭി​ക്കു​ന്ന​ത്. സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പും നേ​ര​ത്തെ ആ​ശ​ങ്ക അ​റി​യി​ച്ചി​രു​ന്നു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മേ​യ് എ​ട്ടി​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സു​ക​ള്‍ അ​ട​ക്കം പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ന് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. വി​വി​ധ ഡി​പ്പോ​ക​ളി​ല്‍​നി​ന്ന്…

Read More

ഇ​തു​വ​രെ മ​ര​ണം 10..! യു​വാ​വി​ന്‍റെ മ​ര​ണം ആ​ത്മ​ഹ​ത്യ അ​ല്ല; പിന്നെ എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യത് ? മ​ര​ണ​ക്ക​യ​മാ​യി കു​റ്റി​ച്ച​ക്കോ​ണം കു​ളം

പേ​രൂ​ർ​ക്ക​ട: കു​ട​പ്പ​ന​ക്കു​ന്നി​ലെ കു​റ്റി​ച്ച​ക്കോ​ണം കു​ളം മൂ​ല​മു​ള്ള അ​പ​ക​ട​ഭീ​ഷ​ണി ഇ​പ്പോ​ഴും ഒ​ഴി​ഞ്ഞി​ട്ടി​ല്ല. ചു​റ്റു​വേ​ലി ഇ​ല്ലാ​തെ കി​ട​ക്കു​ന്ന കു​ളം ആ​ണ് ഇ​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും മ​റ്റു ഭീ​ഷ​ണി​യാ​യി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സം കു​ട​പ്പ​ന​ക്കു​ന്ന് ഹൗ​സ് ന​മ്പ​ർ 221 ഗ്രീ​ൻ ലാ​ൻ​ഡി​ൽ ഡാ​നി​യേ​ൽ ജോ​സ​ഫി​ന്‍റെ മ​ക​ൻ ഫ്രാ​ൻ​സി​സ് ജോ​സ​ഫ് (43) ഇ​വി​ടെ മു​ങ്ങി​മ​രി​ച്ചി​രു​ന്നു. നി​ല​വി​ൽ കു​ളം ഒ​രു സ്വ​കാ​ര്യ​വ്യ​ക്തി​ക്ക് മീ​ൻ വ​ള​ർ​ത്ത​ലി​നാ​യി​ട്ട് ന​ഗ​ര​സ​ഭ ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം കു​ളം ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​ന്നും അ​ടു​ത്ത​കാ​ല​ത്ത് ന​ട​ത്തി​യി​ട്ടു​മി​ല്ല. കു​ള​ത്തി​ൽ നി​ന്നും പാ​യ​ലും വ​ള്ളി​പ്പ​ട​ർ​പ്പു​ക​ളും നീ​ക്കം ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ട്ടി​ല്ല. യു​വാ​വി​ന്‍റെ മ​ര​ണം എ​ങ്ങ​നെ​യാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് കൃ​ത്യ​മാ​യ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ആ​ത്മ​ഹ​ത്യ അ​ല്ല എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ 10 പേ​രാ​ണ് ഇ​വി​ടെ മു​ങ്ങി​മ​രി​ച്ച​ത്. കു​ള​ത്തി​ന് സം​ര​ക്ഷ​ണ വേ​ലി ഇ​ല്ലാ​ത്ത​തും അ​ധി​കം ആ​ൾ​ക്കാ​ർ ഇ​വി​ടേ​ക്ക് തി​രി​ഞ്ഞുനോ​ക്കാ​ത്ത​തു​മാ​ണ് ആ​രെ​ങ്കി​ലും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടാ​ൽ രക്ഷപ്പെടുത്താൻ കഴിയാത്തതിനു കാ​ര​ണം. കു​ള​ത്തി​ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ക​യും…

Read More

ഫ്രഞ്ച് ഓപ്പണിൽ വന്പൻ അട്ടിമറികൾ

പാ​​രീ​​സ്: ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് ക്വാ​​ർ​​ട്ട​​ർ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ വ​​ന്പ​​ൻ അ​​ട്ടി​​മ​​റി​​ക​​ൾ. ഏ​​റ്റ​​വും വ​​ലി​​യ അ​​ട്ടി​​മ​​റി ന​​ട​​ന്ന​​ത് വ​​നി​​താ വി​​ഭാ​​ഗം സിം​​ഗി​​ൾ​​സി​​ൽ. നി​​ല​​വി​​ലെ വ​​നി​​താ ചാ​​ന്പ്യ​​നാ​​യ പോ​​ള​​ണ്ടി​​ന്‍റെ ഇ​​ഗ ഷ്യാ​​ങ്ടെ​​ക് ക്വാ​​ർ​​ട്ട​​റി​​ൽ പു​​റ​​ത്താ​​യി. എ​​ട്ടാം സീ​​ഡാ​​യ ഷ്യാ​​ങ്ടെ​​കി​​നെ 17-ാം സീ​​ഡാ​​യ ഗ്രീ​​ക്ക് താ​​രം മ​​രി​​യ സ​​ക്ക​​രി​​യാ​​ണ് ക്വാ​​ർ​​ട്ട​​റി​​ൽ കീ​​ഴ​​ട​​ക്കി​​യ​​ത്. നേ​​രി​​ട്ടു​​ള്ള സെ​​റ്റു​​ക​​ൾ​​ക്കാ​​യി​​രു​​ന്നു സ​​ക്ക​​രി​​യു​​ടെ ജ​​യം. സ്കോ​​ർ: 6-4, 6-4. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ സ​​ക്ക​​രി ഒ​​രു ഗ്രാ​​ൻ​​സ്‌​ലാം സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ചെ​​ക് താ​​ര​​മാ​​യ ബാ​​ർ​​ബൊ​​റ ക്രെ​​ജെ​​സി​​കോ​​വ​​യും അ​​ട്ടി​​മ​​റി​​യി​​ലൂ​​ടെ സെ​​മി​​യി​​ൽ പ്ര​​വേ​​ശി​​ച്ചു. 24-ാം സീ​​ഡാ​​യ അ​​മേ​​രി​​ക്ക​​യു​​ടെ കൊ​​ക്കൊ ഗ​​ഫി​​നെ 7-6 (8-6), 6-3ന് ​​ക്വാ​​ർ​​ട്ട​​റി​​ൽ ക്രെ​​ജെ​​സി​​കോ​​വ ത​​ക​​ർ​​ത്തു. ഇ​​രു​​പ​​ത്ത​​ഞ്ചു​​കാ​​രി​​യാ​​യ ചെ​​ക് താ​​ര​​ത്തി​​ന്‍റെ ക​​ന്നി ഗ്രാ​​ൻ​​സ്‌​ലാം സെ​​മി പ്ര​​വേ​​ശ​​ന​​മാ​​ണ്. സെ​​മി​​യി​​ൽ സ​​ക്ക​​രി​​യാ​​ണ് ക്രെ​​ജെ​​സി​​കോ​​വ​​യു​​ടെ എ​​തി​​രാ​​ളി. നദാൽ, സി​​റ്റ്സി​​പാ​​സ് സെ​​മി​​യി​​ൽ പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ര​​ണ്ടാം സീ​​ഡാ​​യ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ൽ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി ഗ്രീ​​ക്ക് താ​​രം…

Read More

പാറശാലയിലെ പ​തി​നാ​റു​കാ​രിയുടെ മരണം! കാമുകനും പെണ്‍കുട്ടിയുടെ സഹോദരനും കുടുങ്ങി…

പാ​റ​ശാ​ല: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട്ടി​യു​ടെ കാ​മു​ക​ൻ മു​ര്യ​ങ്ക​ര പാ​തി​രി​യോ​ട് കോ​ള​നി​യി​ൽ കി​ര​ണും (21)പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​നു​മാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​റ​ശാ​ല​യി​ൽ 2018ലാ​ണ് സം​ഭ​വം. പെ​ൺ​കു​ട്ടി​യു​ടെ കൈ​വ​ശം മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ ശ​കാ​രി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ആ​ത്മ​ഹ​ത്യ എ​ന്നാ​ണ് വീ​ട്ടു​കാ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഇ​തേ തു​ട​ർ​ന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ൽ കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി ക​ണ്ടെ​ത്തി​യ​താ​ണ് പ്ര​തി​ക​ളു​ടെ അ​റ​സ്റ്റി​ലേ​ക്കെ​ത്തി​യ​ത്. ഡി​എ​ൻ​എ ടെ​സ്റ്റ് ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​തി​ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഇ​​മ്മി​​ണി ബ​​ല്യ ഇ…

ഡി ​​ഗ്രൂ​​പ്പി​​ൽ സ്പെ​​യി​​നി​​നു മു​​ൻ​​തൂ​​ക്ക​​മു​​ണ്ടെ​​ങ്കി​​ലും ശേ​​ഷി​​ക്കു​​ന്ന മൂ​​ന്ന് ടീ​​മു​​ക​​ളും ത​​മ്മി​​ൽ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ക്കും. അ​​തി​​ൽ​​ത​​ന്നെ റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി​​യു​​ടെ പോ​​ള​​ണ്ടാ​​ണ് ശ്ര​​ദ്ധേ​​യ ടീം. ​​ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണം നേ​​ടി​​യ ച​​രി​​ത്ര​​മു​​ള്ള പോ​​ള​​ണ്ടി​​ന് യൂ​​റോ​​യി​​ൽ ക്വാ​​ർ​​ട്ട​​റി​​ന​​പ്പു​​റം ക​​ട​​ക്കാ​​ൻ സാ​​ധി​​ച്ചി​​ട്ടി​​ല്ല. നേ​​ട്ട​​ങ്ങ​​ൾ: 1974, 1982 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1972 ഒ​​ളി​​ന്പി​​ക് സ്വ​​ർ​​ണംഫി​​ഫ റാ​​ങ്ക്: 21സു​​പ്ര​​ധാ​​ന താ​​രം: റോ​​ബ​​ർ​​ട്ട് ലെ​​വ​​ൻ​​ഡോ​​വ്സ്കി സ്വീ​​ഡ​​ൻ ഏ​​ഴാം ത​​വ​​ണ യൂ​​റോ​​പ്യ​​ൻ ഫു​​ട്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്വീ​​ഡ​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്പോ​​ൾ, തി​​ക​​ഞ്ഞ ശു​​ഭാ​​പ്തി വി​​ശ്വാ​​സ​​ത്തി​​ലാ​​ണ് ടീം. ​​കാ​​ൽ​​മു​​ട്ടി​​നേ​​റ്റ പ​​രി​​ക്കി​​നെ തു​​ട​​ർ​​ന്ന് സ്ട്രൈ​​ക്ക​​ർ താ​​രം സ്ലാ​​ട്ട​​ൻ ഇ​​ബ്രാ​​ഹി​​മോ​​വി​​ച്ച് യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് റ​​ദ്ദാ​​ക്കി​​യ​​ത് ടീ​​മി​​ന് ക​​യ്പേ​​റി​​യ​​താ​​യി. അ​​ഞ്ചു​​വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം മാ​​ർ​​ച്ചി​​ലാ​​ണ് അ​​ദ്ദേ​​ഹം ദേ​​ശീ​​യ ടീ​​മി​​ലേ​​ക്ക് മ​​ട​​ങ്ങി​​യ​​ത്.നേ​​ട്ട​​ങ്ങ​​ൾ: 1950, 1994 ലോ​​ക​​ക​​പ്പ് മൂ​​ന്നാം സ്ഥാ​​നം, 1992 യൂ​​റോ മൂ​​ന്നാമത് ഫി​​ഫ റാ​​ങ്ക്: 18സു​​പ്ര​​ധാ​​ന താ​​രം: സെ​​ബാ​​സ്റ്റ്യ​​ൻ ലാ​​ർ​​സ​​ണ്‍ സ്ലോ​​വാ​​ക്യ യൂ​​റോ​​പ്യ​​ൻ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ സ്ലോ​​വാ​​ക്…

Read More

ഓടയിലെ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭാ ജീവനക്കാർ പു​തു​ക്കി പ​ണി​ത റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

നെ​ടു​മ​ങ്ങാ​ട്: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡി​ലെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ ഓ​ട​ക​ളി​ൽ അ​ടി​ഞ്ഞു കൂ​ടി​യ മ​ണ്ണ് നീ​ക്കാ​നെ​ത്തി​യ ന​ഗ​ര​സ​ഭ പൊ​തു​മ​രാ​മ​ത്ത് റോ​ഡ് വെ​ട്ടി​പ്പൊ​ളി​ച്ചു. തി​രു​വ​ന​ന്ത​പു​രം-​നെ​ടു​മ​ങ്ങാ​ട് റോ​ഡി​ൽ വാ​ളി​ക്കോ​ടി​ന് സ​മീ​പ​മാ​ണ് അ​ടു​ത്തി​ടെ ബി​എം ആ​ൻ​ഡ് ബി​സി പ്ര​കാ​രം പു​തു​ക്കി പ​ണി​ത റോ​ഡ്, എ​സ്ക​വേ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ച​ത്. ടെ​ലി​ഫോ​ൺ കേ​ബി​ളു​ക​ളും വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പു ലൈ​നും ത​ക​ർ​ന്നു. പ്ര​ദേ​ശ​ത്ത് കു​ടി​വെ​ള്ളം മു​ട​ക്കി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കു​ക​യും ചെ​യ്തു. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വീ​ടി​നും ക​ട​ക​ൾ​ക്കും മു​ന്നി​ലു​ള്ള ഓ​ട​യി​ലെ സ്ലാ​ബു​ക​ൾ നീ​ക്കാ​തി​രി​ക്കാ​നാ​ണ് ഇ​ത്ത​ര​ത്തി​ൽ റോ​ഡ് പൊ​ളി​ച്ച് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് അ​ട​ച്ച ക​ലു​ങ്ക് ക​ണ്ടെ​ത്താ​ൻ ശ്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണ് ആ​ക്ഷേ​പം ഉ​യ​രു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ റോ​ഡ് പു​ന​ർ നി​ർ​മി​ച്ച​പ്പോ​ൾ ഇ​വി​ടെ ന​ല്ല നി​ല​യി​ൽ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ഓ​ട പ​ണി​യു​ക​യും വെ​ള്ളം സ​മീ​പ​ത്തു​ള്ള പെ​ട്രോ​ൽ പ​മ്പി​നു ചേ​ർ​ന്നു​ള്ള ക​ലു​ങ്കി​ലൂ​ടെ ഒ​ഴു​കി കി​ള്ളി​യാ​റ്റി​ൽ പ​തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കു​ക​യും…

Read More