പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം! പ്ല​സ്ടു 28ന് ​തു​ട​ങ്ങും, വി​എ​ച്ച്എ​സ്ഇ 21 മു​ത​ൽ; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി 25 വ​രെ സ്കൂ​ളി​ലെ​ത്താം

തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രാ​ക്ടി​ക്ക​ൽ ജൂ​ൺ 28 മു​ത​ലും വി​എ​ച്ച്എ​സ്ഇ പ്രാ​ക്ടി​ക്ക​ൽ 21 മു​ത​ലും ആ​രം​ഭി​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് സ്കൂ​ളു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ഡി​ജി​റ്റ​ൽ ക്ലാ​സു​ക​ൾ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തും, മ​തി​യാ​യ പ്രാ​ക്ടി​ക്ക​ൽ പ​രീ​ശി​ല​നം ല​ഭി​ക്കാ​ത്ത​തും കാ​ര​ണം പ​രി​ശീ​ല​ന​ത്തി​ന് സ​മ​യം വേ​ണ​മെ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ നി​ശ്ച​യി​ച്ച തീ​യ​തി​യി​ൽ നി​ന്നും 28ലേ​ക്ക് മാ​റ്റി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ശീ​ല​ന​ത്തി​നാ​യി 25 വ​രെ സ്കൂ​ളി​ലെ​ത്താം. ഒ​രു​സ​മ​യം 15 പേ​ർ​ക്ക് വീ​ത​മാ​ണ് പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ക. ശ​രീ​രോ​ഷ്മാ​വ് പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​യ​രി​ക്കും പ​രീ​ക്ഷ​യ്ക്കു പ്ര​വേ​ശി​പ്പി​ക്കു​ക. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​ർ​ക്ക് പ​രീ​ക്ഷ പി​ന്നീ​ട് ന​ട​ക്കും. ശ​രീ​രോ​ഷ്മാ​വ് കൂ​ടി​യ കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക മു​റി​യി​ൽ പ്രാ​ക്ടി​ക്ക​ൽ ചെ​യ്യാ​ൻ അ​വ​സ​ര​മൊ​രു​ക്കും.ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ച്ചു​ള്ള പ്രാ​ക്ടി​ക്ക​ലു​ക​ൾ​ക്ക് പ​ര​മാ​വ​ധി ലാ​പ്ടോ​പ്പു​ക​ൾ എ​ത്തി​ക്ക​ണം. ചെ​യ്യേ​ണ്ട പ്രാ​ക്ടി​ക്ക​ലു​ക​ളു​ടെ എ​ണ്ണം പ​ര​മാ​വ​ധി പ​രി​മി​ത​പ്പെ​ടു​ത്തി​യും, കൈ​മാ​റി ഉ​പ​യോ​ഗി​ക്കേ​ണ്ട ഉ​പ​ക​ര​ണ​ങ്ങ​ളു​പ​യോ​ഗി​ച്ച് ചെ​യ്യേ​ണ്ട​വ പ​ര​മാ​വ​ധി…

Read More

മച്ചാനേ, ഇത് പോരെ അളിയാ…എന്ന് നൈസല്‍; ‘പെര്‍ഫെക്ട് ഓകെ’ പറഞ്ഞ് ആളുകള്‍; പുതിയ ഡാന്‍സ് വീഡിയോ വൈറലാകുന്നു…

”പെര്‍ഫെക്ട് ഒകെ” എന്ന ഡയലോഗിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ വ്യക്തിയാണ് നൈസല്‍ ബാബു. നൈസലിന്റെ ”പെര്‍ഫെക്ട് ഒകെ” ഡയലോഗിന്റെ റീമിക്‌സ് സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ”പെര്‍ഫെക്ട് ഒകെ”പാട്ടിന് ഡാന്‍സ് ചെയ്യുന്ന നൈസലിന്റെ വീഡിയോ ആണ് വൈറലാകുന്നത്. അശ്വിന്‍ ഭാസ്‌കറെന്ന യുവസംഗീതജ്ഞനാണ് ഡയലോഗ് റീമിക്സ് ചെയ്ത് പാട്ടാക്കിയത്. ഇപ്പോള്‍ വെറൈറ്റി മീഡിയ എന്ന യൂട്യൂബ് ചാനലാണ് ഇത് ഒരു വീഡിയോ സോങ് ആയി ഇറക്കിയത്.’പെര്‍ഫെക്ട് ഒകെ ഡാന്‍സ്’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയത്. കോവിഡ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന സുഹൃത്തിന് ആത്മവിശ്വാസം പകരുന്നതിനായി നൈസല്‍ അയച്ച ഒരു സെല്‍ഫി വീഡിയോ ആണ് പിന്നീട് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയത്. ഐസൊലേഷനില്‍ കഴിയുമ്പോള്‍ കൃത്യമായി ഭക്ഷണവും മരുന്നുമെല്ലാം ലഭിക്കുമെന്ന് പറഞ്ഞ് നൈസല്‍ ആശ്വസിപ്പിക്കുന്നതായിരുന്നു ഈ വീഡിയോയിലുള്ളത്. ഈ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു. വീഡിയോയില്‍ നൈസല്‍ പറഞ്ഞ പെര്‍ഫെക്ട്…

Read More

താന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന്‍ സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…

Read More

ഇനിയെങ്കിലും കൊച്ചു പെണ്‍പിള്ളാരുടെ നായകനാകുന്നത് നിര്‍ത്തിക്കൂടേ…സല്‍മാന്‍ ഖാനെ രൂക്ഷമായി വിമര്‍ശിച്ച് ബോളിവുഡ് നടി…

സിനിമാ മേഖല പരസ്പര വൈരത്തിന്റെ കൂടി ഇടമാണ്. പരസ്പരമുള്ള പാരവെപ്പ് ഏറ്റവും കൂടിയ ഒരു മേഖലയാണ് ബോളിവുഡ്. ഇപ്പോള്‍ നടി സോഫിയ ഹയാത്ത് സൂപ്പര്‍താരം സല്‍മാന്‍ ഖാനെതിരേ ഉന്നയിച്ച ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഏതൊക്കെ രീതിയില്‍ വിമര്‍ശനങ്ങള്‍ വന്നാലും അതിനെ പൂമാല ആയി സ്വീകരിക്കുന്ന ആറ്റിറ്റിയൂഡ് ആണ് സല്‍മാന്‍ ഖാന്റേത്. അതുകൊണ്ടുതന്നെ താരത്തിന്റെ കരിയറിനും സിനിമ ജീവിതത്തിലും ഇതുവരെ യാതൊരു വിധത്തില്‍ ഇത്തരത്തിലുള്ള പാരവെപ്പ് ബാധിച്ചിട്ടില്ലെന്നാണ് വാസ്തവം. എന്നാല്‍ സോഫിയ ഹയാത്തിന്റെ ആരോപണം അല്‍പം കടന്നു പോയെന്നാണ് സല്ലുവിന്റെ ആരാധകരെല്ലാം പറയുന്നത്. തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് താരം ഒരു കുറിപ്പ് എന്ന രൂപത്തില്‍ സല്‍മാന്‍ഖാനെതിരെ വിമര്‍ശനം രേഖപ്പെടുത്തിയത്. നടി ഗായിക ടെലിവിഷന്‍ പേഴ്‌സണാലിറ്റി എന്നിങ്ങനെ പല മേഖലകളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് സോഫിയ ഹയാത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയായിരുന്നു…

Read More

ചിന്‍മയി മാനസികരോഗത്തിന് ചികിത്സ തേടിയെന്ന് യുവ ഡോക്ടര്‍ ! ആരോപണം നിഷേധിച്ച് ഗായിക; വിവാദം കത്തുന്നു…

ഗായിക ചിന്മയി ശ്രീപദിയെ മാനസിക രോഗിയെന്ന് വിളിച്ച് യുവഡോക്ടറിന്റെ വാക്കുകള്‍ വിവാദമാകുന്നു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമില്‍ നടന്ന പൊതു ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കെയായിരുന്നു ഡോക്ടര്‍ അരവിന്ദ് രാജ് ഗായികക്കെതിരെ സംസാരിച്ചത്. ഗായികയുടെ മനോനില ശരിയല്ലെന്നും അവര്‍ മനശാസ്ത്രജ്ഞന്റെ അടുത്ത് ചികിത്സ തേടിയിട്ടുണ്ടെന്നും ചികിത്സയുടെ എല്ലാ റിപ്പോര്‍ട്ടുകളെക്കുറിച്ചും തനിക്ക് അറിയാമെന്നുമായിരുന്നു ഡോക്ടറുടെ വാദം. ചിന്മയിയുടെ ഹോര്‍മോണ്‍ തോതിനെക്കുറിച്ചും തനിക്കു വ്യക്തത ഉണ്ടെന്നും അരവിന്ദ് പറഞ്ഞു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പ്രസ്താവനയ്‌ക്കെതിരേ ചിന്‍മയി രംഗത്തെത്തി ഡോക്ടര്‍ക്കെതിരേ പരാതി നല്‍കാനൊരുങ്ങുകയാണ് ഗായിക. താന്‍ രോഗിയാണെന്നു വരുത്തിത്തീര്‍ക്കാനാണ് അരവിന്ദ് ശ്രമിച്ചതെന്ന് ചിന്മയി പറയുന്നു. അരവിന്ദ് രാജ് പറഞ്ഞതൊക്കെ അടിസ്ഥാനരഹിതമാണെന്നും ഒരു ഡോക്ടറുടെ ഭാഗത്തു നിന്നും ഇത്തരം പൊള്ളയായ വാക്കുകള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ കഷ്ടം തോന്നുന്നു എന്നും ഗായിക പറഞ്ഞു. അരവിന്ദിന്റെ വാക്കുകള്‍ തന്നെ മാനസികമായി മുറിപ്പെടുത്തി എന്നു പറഞ്ഞ ചിന്മയി, ഇന്ത്യന്‍ മെഡിക്കല്‍…

Read More

പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു! സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ക​ൽ​പ്പ​റ്റ: എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​കാ​ൻ സി.​കെ ജാ​നു​വി​ന് കോ​ഴ ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്. ക​ൽ​പ്പ​റ്റ കോ​ട​തി​യാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. യൂ​ത്ത് ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ ന​വാ​സി​ന്‍റെ പ​രാ​തി​യി​ലാ​യി​രു​ന്നു കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്. പ​ണം ന​ൽ​കി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചു, തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​യാ​കാ​ന്‍ അ​മ്പ​ത് ല​ക്ഷം രൂ​പ കോ​ഴ ന​ല്‍​കി​യെ​ന്നാ​യി​രു​ന്നു പ​രാ​തി. ജാ​നു​വി​ന് പ​ണം ന​ല്‍​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കെ ​സു​രേ​ന്ദ്ര​നു​മാ​യി ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ റെ​ക്കോ​ര്‍​ഡു​ക​ള്‍ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​മി​തി നേ​താ​വ് പ്ര​സീ​ത ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത് അ​പ​ര സ്ഥാ​നാ​ര്‍​ത്ഥി​യാ​യി​രു​ന്ന കെ.​സു​ന്ദ​ര​യ്ക്ക് പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ കോ​ഴ ന​ല്‍​കി​യെ​ന്ന പ​രാ​തി​യി​ല്‍ സു​രേ​ന്ദ്ര​ന് എ​തി​രെ കേ​സു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ന്‍ കൈ​ക്കൂ​ലി ന​ല്‍​കി​യെ​ന്നാ​ണ് കേ​സ്.

Read More

എ​ന്‍റെ പ്രി​യ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ആ​യി​ഷ ഹ​ന എ​ഴു​തു​ന്ന​ത്..! മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്തെ​ഴു​തി അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി; ഏ​റ്റെ​ടു​ത്ത് സോ​ഷ്യ​ൽ മീ​ഡി​യ

മു​ക്കം: എ​ന്‍റെ പ്രി​യ​പ്പെ​ട്ട ജ​ന​ങ്ങ​ൾ​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ ഹ​ന എ​ഴു​തു​ന്ന​ത് …. സ​ർ ഞാ​നി​ന്ന് പ​ത്ര​ത്തി​ലൊ​രു വാ​ർ​ത്ത ക​ണ്ടു .വ​ള​രെ സ​ങ്ക​ടം തോ​ന്നി .അ​ത് കൊ​ണ്ടാ​ണ് ഇ​ത് എ​ഴു​തു​ന്ന​ത് . ന​മ്മു​ടെ പു​ഴ​ക​ളെ​ല്ലാം വ​ള​രെ മ​ലി​ന​മാ​യി​രി​ക്കു​ന്നു, അ​ത് ആ​ര് ചെ​യ്താ​ലും ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്ക​ണം… പ​ന്നി​ക്കോ​ട് എ​യു​പി സ്കൂ​ൾ അ​ഞ്ചാം ത​രം വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ ഹ​ന​യെ​ന്ന കൊ​ച്ചു മി​ടു​ക്കി മു​ഖ്യ​മ​ന്ത്രി​ക്ക് എ​ഴു​തി​യ ക​ത്തി​ലെ ചി​ല വ​രി​ക​ളാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ത്ര​ത്തി​ൽ ക​ണ്ട ഒ​രു വാ​ർ​ത്ത​യും അ​തി​ന്‍റെ ചി​ത്ര​വു​മാ​ണ് ഈ ​കു​ഞ്ഞു മ​ന​സി​നെ വേ​ദ​നി​പ്പി​ച്ച​ത്. ഇ​രുവ​ഴി​ഞ്ഞി ചാ​ലി​യാ​ർ സം​ഗ​മ സ്ഥ​ലം ശു​ചീ​ക​രി​ച്ച വാ​ർ​ത്ത​യു​ടെ ചി​ത്ര​ത്തി​ൽ പു​ഴ​യി​ൽ കെ​ട്ടി​കി​ട​ക്കു​ന്ന മാ​ലി​ന്യം വ്യ​ക്ത​മാ​യി കാ​ണാ​മാ​യി​രു​ന്നു. അ​ത്ര​ക്കും അ​ധി​ക​മാ​യി​രു​ന്നു അ​ത്. അ​ത് കൊ​ണ്ട് ത​ന്നെ​യാ​ണ് ഓ​രോ​രു​ത്ത​രേ​യും പോ​ലെ ഈ ​കു​ഞ്ഞു മ​ന​സും വി​ഷ​മി​ച്ച​ത്. ആ​യി​ഷ…

Read More

ഈ ഉറുമ്പ് ക​ടി​ച്ചാ​ൽ ഒ​രു ന​ട​യ്ക്ക്  കാ​ര്യ​ങ്ങ​ൾ തീ​രി​ല്ല! അ​ത് ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണു​ന്ന സാ​ധാ​ര​ണ ഉറുമ്പല്ല…

ന​മ്മു​ടെ നാ​ട്ടി​ൽ ഏ​തെ​ല്ലാം ത​ര​ത്തി​ലു​ള്ള ഉ​റു​ന്പു​ക​ളു​ണ്ട്. ക​ടി​ക്കു​ന്ന​തും ക​ടി​ക്കാ​ത്ത​തും ക​ടി​ച്ചാ​ൽ വേ​ദ​ന എ​ടു​ക്കു​ന്ന​തും വേ​ദ​ന എ​ടു​ക്കാ​ത്ത​തു​മൊ​ക്കെ​യാ​യി. എ​ന്നാ​ൽ ഉ​റു​ന്പ് ക​ടി​ച്ച് ആ​രെ​ങ്കി​ലും മ​രി​ച്ച​താ​യി ന​മ്മ​ൾ കേ​ട്ടി​ട്ടു​ണ്ടോ? സാ​ധ്യ​ത കു​റ​വാ​ണ്. ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പ്രാ​ണി എ​ന്നാ​ൽ ഉ​റു​ന്പു ക​ടി​യേ​റ്റാ​ലും മ​രി​ച്ചു​പോ​കും. അ​ത് ന​മ്മു​ടെ നാ​ട്ടി​ൽ കാ​ണു​ന്ന സാ​ധാ​ര​ണ ഉ​റു​ന്പു​ക​ള​ല്ല. അ​രി​സോ​ണ, കാ​ലി​ഫോ​ർ​ണി​യ, കൊ​ള​റാ​ഡോ, ന്യൂ ​മെ​ക്സി​ക്കോ, നെ​വാ​ഡ, ടെ​ക്സ​സ്, യൂ​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലൊ​ക്കെ​യാ​ണ് മ​ര​ണം സ​മ്മാ​നി​ക്കു​ന്ന ഉ​റു​ന്പു​ക​ളു​ള്ള​ത്. ഭൂ​മി​യി​ലെ ഏ​റ്റ​വും വി​ഷ​മു​ള്ള പ്രാ​ണി​യാ​യി ക​രു​ത​പ്പെ​ടു​ന്ന ഈ ​ഉ​റു​ന്പു​ക​ളെ അ​റി​യ​പ്പെ​ടു​ന്ന​ത് പോ​ഗോ​നോ​മി​ർ​മെ​ക്സ് മാ​രി​കോ​പ അ​ഥ​വാ ഹാ​ർ​വെ​സ്റ്റ് ഏ​ജ​ന്‍റ് എ​ന്നാ​ണ്. ഇ​വ ക​ടി​ച്ചാ​ൽ ഒ​രു ന​ട​യ്ക്ക്  കാ​ര്യ​ങ്ങ​ൾ തീ​രി​ല്ല! സാ​ധാ​ര​ണ ന​മ്മു​ടെ നാ​ട്ടി​ലെ ക​ട്ടു​റു​ന്പു​ക​ൾ ക​ടി​ച്ചാ​ൽ ക​ട്ടു​ക​ഴ​പ്പ് വേ​ദ​ന അ​നു​ഭ​വ​പ്പെ​ടാ​റു​ണ്ട്. പ​ക്ഷേ മാ​രി​കോ​പ ഉ​റു​ന്പു​ക​ൾ ക​ടി​ച്ചാ​ൽ തേ​നീ​ച്ച വി​ഷ​ത്തേ​ക്കാ​ൾ 20 മ​ട​ങ്ങ് വി​ഷ​മാ​ണ​ത്രേ ന​മ്മു​ടെ ശ​രീ​ര​ത്തി​ൽ കു​ത്തി​വ​യ്ക്കു​ന്ന​ത്. ഡ​യ​മ​ണ്ട് ബാ​ക്ക് റാ​റ്റി​ൽ…

Read More

പ​ത്ത​നാ​പു​ര​ത്ത് സ്പി​രി​റ്റ് ക​ഴി​ച്ച ര​ണ്ടു പേ​ർ മ​രി​ച്ചു; ര​ണ്ടു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ; ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും

പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​രം പ​ട്ടാ​ഴി​യി​ൽ സ്പി​രി​റ്റ് ക​ഴി​ച്ച ര​ണ്ടു പേ​ർ മ​രി​ച്ചു. പ​ട്ടാ​ഴി വി​ള​ക്കു​ടി സ്വ​ദേ​ശി പ്ര​സാ​ദ്, സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സി ​എ​ഫ് എ​ൽ ടി ​സി യി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ മു​രു​കാ​ന​ന്ദ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രോ​ടൊ​പ്പം സ്പി​രി​റ്റ് ക​ഴി​ച്ച രാ​ജീ​വ്, ഗോ​പി എ​ന്നി​വ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ കാ​ഴ്ച​ക്ക് ത​ക​രാ​ർ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് നാ​ലു പേ​രും സ്പി​രി​റ്റ് ക​ഴി​ച്ച​ത്. പ്ര​സാ​ദ് പു​ല​ർ​ച്ചെ​യും മു​രു​കാ​ന​ന്ദ​ൻ പ​ത്തി​നു ശേ​ഷ​വു​മാ​ണ് മ​രി​ച്ച​ത്. മു​രു​കാ​ന​ന്ദ​ൻ ജോ​ലി ചെ​യ്യു​ന്ന പ​ത്ത​നാ​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ സി ​എ​ഫ് എ​ൽ ടി ​സി യി​ലെ സ​ർ​ജി​ക്ക​ൽ സ്പി​രി​റ്റ് മോ​ഷ്ടി​ച്ച് നാ​ലു പേ​രും ക​ഴി​ച്ച​താ​യാ​ണ് വി​വ​രം. ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്പി​രി​റ്റി​ന്‍റെ അ​ള​വി​ൽ കു​റ​വ് വ​ന്ന​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​രും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സും എ​ക്സൈ​സ് സം​ഘ​വും ആ​ശു​പ​ത്രി​യി​ലെ​ത്തി രാ​ജീ​വ്, ഗോ​പി എ​ന്നി​വ​രു​ടെ മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. സ്പി​രി​റ്റ് ക​ഴി​ച്ച​താ​യി ഇ​രു​വ​രും മൊ​ഴി…

Read More

പത്തനാപുരം പാടത്ത് സ്ഫോടകവസ്തു കണ്ടെത്തിയ സംഭവം! അന്വേഷണം തമിഴ്നാട്ടിലേക്ക്; സ്‌​ഫോ​ട​ക വ​സ്തു​ക്ക​ൾ ബോം​ബ് നി​ർ​മാ​ണ പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​ച്ച​താ​ണെ​ന്ന് സൂ​ച​ന

പ​ത്ത​നാ​പു​രം: പാ​ട​ത്ത് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്കും.​തീ​വ്ര​വാ​ദ വി​രു​ദ്ധ സ്ക്വാ​ഡി​ന്‍റെ അ​ന്വേ​ഷ​ണ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ക. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് പാ​ട​ത്ത് വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള വ​നം​വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ന്‍റെ ക​ശു​മാ​വി​ൻ തോ​ട്ട​ത്തി​ൽ നി​ന്നും സ്ഫോ​ട​ക വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. ആ​റു മാ​സം മു​ൻ​പ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ് പി​ടി​കൂ​ടി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ൾ പ​രി​ശീ​ല​നം നേ​ടി​യ​ത് പാ​ട​ത്തു​നി​ന്നാ​ണെ​ന്ന് മൊ​ഴി ന​ൽ​കി​യ​തും ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ നി​ർ​മ്മി​ച്ച​ത് ത​മി​ഴ്നാ​ട്ടി​ലാ​ണെ​ന്ന സൂ​ച​ന​ക​ളും അ​ന്വേ​ഷ​ണം ത​മി​ഴ്നാ​ട്ടി​ലേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​വു​മാ​യി സം​ഭ​വ​ത്തി​ന് ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നി​ടെ ഇ​വി​ടെ നി​ന്നും ക​ണ്ടെ​ടു​ത്ത ജ​ലാ​റ്റി​ൻ​സ്റ്റി​ക് ത​മി​ഴ്നാ​ട്ടി​ൽ നി​ർ​മ്മി​ച്ച​താ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​താ​യും ഇ​വി​ടേ​യ്ക്ക് ഇ​വ എ​ത്തി​യ​ത് മൂ​ന്നാ​ഴ്ച്ച മു​ൻ​പാ​ണെ​ന്നും സൂ​ച​ന​ക​ളു​ണ്ട്. ജ​ലാ​റ്റി​ൻ സ്റ്റി​ക്കു​ക​ൾ പാ​ട​ത്ത് എ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്നും,ആ​രി​ലൂ​ടെ എ​ന്ന​തും അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സം​ശ​യ​മു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ചി​ല​രെ ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നു​മു​ള്ള സൂ​ച​ന​ക​ളും ല​ഭി​ക്കു​ന്നു​ണ്ട്. തീ​വ്ര​വാ​ദ സ്വ​ഭാ​വ​മു​ള്ള സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ…

Read More