ദി​ലീ​പാ​യി​രു​ന്നോ സ​ല്‍​മാ​ന്‍ ഖാ​ന്‍ ആ​യി​രു​ന്നു ബോ​ഡി​ഗാ​ര്‍​ഡി​ല്‍ കൂ​ടു​ത​ല്‍ കം​ഫ​ര്‍​ട്ട​ബി​ള്‍ ? ഏ​വ​രെ​യും പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ഉ​ത്ത​ര​വു​മാ​യി സി​ദ്ദി​ഖും

അ​ന്ത​രി​ച്ച പ്രി​യ സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖി​ന്റെ ഓ​ര്‍​മ​ക​ളി​ലാ​ണ് മ​ല​യാ​ള സി​നി​മാ​പ്രേ​മി​ക​ളെ​ല്ലാ​വ​രും. മ​മ്മൂ​ട്ടി​യും മോ​ഹ​ന്‍​ലാ​ലും അ​ട​ക്ക​മു​ള്ള സൂ​പ്പ​ര്‍ താ​ര​ങ്ങ​ള്‍​ക്കൊ​പ്പം സി​നി​മ​ക​ള്‍ ചെ​യ്തി​ട്ടു​ള്ള​പ്പോ​ഴും ആ ​പ​ഴ​യ റാം​ജി റാ​വ് സ്പീ​ക്കി​ങ്ങും ഇ​ന്‍ ഹ​രി​ഹ​ര്‍ ന​ഗ​റും ഗോ​ഡ്ഫാ​ദ​റു​മൊ​ക്കെ​യാ​ണ് സി​ദ്ദി​ഖി​ന്റെ മി​ക​ച്ച സൃ​ഷ്ടി​ക​ളാ​യി വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ക​ലാ​ഭ​വ​നി​ലി​ലെ മി​മി​ക്രി​വേ​ദി​ക​ളി​ല്‍ നി​ന്ന് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ന​ട​ന്നു​ക​യ​റി​യ സി​ദ്ദി​ഖ് എ​ന്ന സം​വി​ധാ​യ​ക​ന്റെ ഹൈ​ലൈ​റ്റ് അ​ദ്ദേ​ഹ​ത്തി​ന്റെ സി​നി​മ​ക​ളി​ലെ കോ​മ​ഡി രം​ഗ​ങ്ങ​ളാ​യി​രു​ന്നു. ജീ​വി​ത​ത്തി​ലും ഈ ​ന​ര്‍​മ്മ​ബോ​ധം കാ​ത്തു​സൂ​ക്ഷി​ച്ച അ​ദ്ദേ​ഹം പ​ല ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ലും അ​തി​ഥി​യാ​യെ​ത്തു​മ്പോ​ള്‍ ചി​രി​യു​ടെ മാ​ല​പ്പ​ട​ക്കം ത​ന്നെ തീ​ര്‍​ത്തു. സി​ദ്ദി​ഖ് ഒ​റ്റ​യ്ക്ക് സം​വി​ധാ​നം ചെ​യ്ത് സി​നി​മ​ക​ളി​ല്‍ ഏ​റ്റ​വും സ​ക്‌​സ​സാ​യ ചി​ത്ര​മാ​യി​രു​ന്നു ബോ​ഡി​ഗാ​ര്‍​ഡ്. 2010ല്‍ ​റി​ലീ​സ് ചെ​യ്ത സി​നി​മ​യി​ല്‍ ദി​ലീ​പും ന​യ​ന്‍​താ​ര​യു​മാ​യി​രു​ന്നു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​യെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ ചി​ത്രം ത​മി​ഴി​ലേ​ക്കും ഹി​ന്ദി​യി​ലേ​ക്കും റീ​മേ​ക്ക് ചെ​യ്യ​പ്പെ​ട്ടു. ത​മി​ഴി​ല്‍ വി​ജ​യും അ​സി​നും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തി കാ​വ​ല​ന്‍ എ​ന്ന പേ​രി​ല്‍ സി​ദ്ദി​ഖ് ത​ന്നെ…

Read More

ഞാ​നാ​ണെ​ങ്കി​ല്‍ കോ​ട​തി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ല ! അ​തി​ജീ​വി​ത​യെ വി​മ​ര്‍​ശി​ച്ച് ന​ട​ന്‍ സി​ദ്ദി​ഖ്…

കൊ​ച്ചി​യി​ല്‍ അ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി​യ്‌​ക്കെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി ന​ട​ന്‍ സി​ദ്ദി​ഖ്. വി​ചാ​ര​ണ കോ​ട​തി ജ​ഡ്ജി​ക്കെ​തി​രാ​യ ന​ടി​യു​ടെ പ​രാ​തി​യെ​ക്കു​റി​ച്ചാ​ണ് സി​ദ്ദി​ഖി​ന്റെ വി​മ​ര്‍​ശ​നം. താ​നാ​ണെ​ങ്കി​ല്‍ കോ​ട​തി മാ​റ്റാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യി​ല്ലെ​ന്നും പ്ര​തീ​ക്ഷി​ച്ച വി​ധി ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കി​യി​രു​ന്നു. 2015-ല്‍ ​പ​ള്‍​സ​ര്‍ സു​നി​ക്ക് ദി​ലീ​പ് ഒ​രു ല​ക്ഷം രൂ​പ കൈ​മാ​റി​യ​തി​ന്റെ തെ​ളി​വു​ക​ള്‍ കി​ട്ടി​യ​താ​യി പ്രോ​സി​ക്യൂ​ഷ​ന്‍ ഹൈ​ക്കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. 2018 മേ​യ് ഏ​ഴി​ന് പ​ള്‍​സ​ര്‍ സു​നി ദി​ലീ​പി​നെ​ഴു​തി​യ ക​ത്ത് ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. ദി​ലീ​പി​ന്റെ സ​ഹോ​ദ​രീ​ഭ​ര്‍​ത്താ​വ് സു​രാ​ജും സു​ഹൃ​ത്ത് ശ​ര​ത്തും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ത്തി​ന്റെ ശ​ബ്ദ​സാം​പി​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ള്‍ പ​ല​ത​വ​ണ ക​ണ്ടു​വെ​ന്ന് ദി​ലീ​പ് പ​റ​യു​ന്ന​തി​ന്റെ ശ​ബ്ദ​സാം​പി​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. പ​ള്‍​സ​ര്‍ സു​നി കാ​വ്യാ​മാ​ധ​വ​ന്റെ ഡ്രൈ​വ​റാ​യി​രു​ന്ന​തി​നും തെ​ളി​വു​ണ്ട്. ദി​ലീ​പി​ന്റെ സ​ഹോ​ദ​ര​ന്‍ അ​നൂ​പി​ന്റെ മൊ​ബൈ​ല്‍​ഫോ​ണി​ല്‍​നി​ന്ന് ന​ടി​യെ ആ​ക്ര​മി​ച്ച​തി​ന്റെ ദൃ​ശ്യ​ങ്ങ​ളു​ടെ ഫോ​ട്ടോ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ന​ടി​യെ ആ​ക്ര​മി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള​ട​ങ്ങി​യ…

Read More

സി​ദ്ദി​ഖി​ല്‍ നി​ന്ന് അ​ടു​ത്തി​ടെ പു​റ​ത്തു പ​റ​യാ​ന്‍ കൊ​ള്ളാ​ത്ത ഒ​ര​നു​ഭ​വം ഉ​ണ്ടാ​യി ! അ​തു​കൊ​ണ്ടു ത​ന്നെ ഇ​വ​രൊ​ക്കെ ഭ​രി​ക്കു​ന്ന ‘അ​മ്മ’​യി​ല്‍ പ്ര​തീ​ക്ഷ​യി​ല്ലെ​ന്ന് മാ​ല പാ​ര്‍​വ​തി…

വി​ജ​യ് ബാ​ബു​വി​നെ​തി​രെ യു​വ​ന​ടി ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ മ​ല​യാ​ള സി​നി​മാ​മേ​ഖ​ല ആ​കെ ക​ലു​ഷി​ത​മാ​യി​രി​ക്കു​ക​യാ​ണ്. താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യി​ലും ഇ​തി​ന്റെ അ​നു​ര​ണ​ന​ങ്ങ​ള്‍ ഉ​ണ്ടാ​യി. ന​ട​ന്‍ ബാ​ബു​രാ​ജും ന​ടി ശ്വേ​താ മേ​നോ​നും വി​ജ​യ് ബാ​ബു​വി​നെ അ​മ്മ​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​ല്ലെ​ങ്കി​ല്‍ രാ​ജി​വെ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു . തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി​യും കു​ക്കു പ​ര​മേ​ശ്വ​ര​നും ഇ​തേ നി​ല​പാ​ട് സ്വീ​ക​രി​ച്ചു. അ​മ്മ​യു​ടെ യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം കൊ​ച്ചി ക​ലൂ​രി​ലെ അ​മ്മ ആ​സ്ഥാ​ന​ത്ത് വെ​ച്ച് ചേ​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് ഉ​ണ്ണി​മു​കു​ന്ദ​നും സി​ദ്ദി​ക്കും വി​ജ​യ് ബാ​ബു​വി​ന് 15 ദി​വ​സ​ത്തെ സ​മ​യം കൊ​ടു​ക്ക​ണ​മെ​ന്നും. ഇ​പ്പോ​ള്‍ പെ​ട്ടെ​ന്ന് അ​മ്മ​യി​ല്‍ നി​ന്ന് അ​ദ്ദേ​ഹ​ത്തെ ഒ​ഴി​വാ​ക്കി​യാ​ല്‍ അ​ത് ജാ​മ്യ​ത്തെ ബാ​ധി​ക്കു​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു . വെ​റും ആ​രോ​പ​ണം മാ​ത്രം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന വി​ജ​യ് ബാ​ബു​വി​നെ കു​റ്റ​ക്കാ​ര​നാ​ണെ​ങ്കി​ല്‍ പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​യി​രു​ന്നു താ​ര​സം​ഘ​ട​ന​യോ​ട് ഉ​ണ്ണി​മു​കു​ന്ദ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് മാ​ലാ പാ​ര്‍​വ​തി അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​ര പ​രാ​തി പ​രി​ഹാ​ര സ​മി​തി​യി​ല്‍ നി​ന്ന് രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. തൊ​ട്ട​ടു​ത്ത…

Read More

മൊഴിമാറ്റിയവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണി ? ഭാമയ്ക്കും സിദ്ധിഖിനും ഇടവേളബാബുവിനുമെല്ലാം ഇനി ഉറക്കമില്ലാത്ത രാത്രികള്‍…

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ മൊഴിമാറ്റിയ സിനിമാതാരങ്ങളുടെ മനംമാറ്റത്തിനു കാരണം അന്വേഷിച്ചിക്കാനൊരുങ്ങി പോലീസ്. നടന്‍ സിദ്ദിഖ്, ഇടവേള ബാബു, ഭാമ, ബിന്ദു പണിക്കര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളവരാണ് കോടതിയില്‍ മൊഴി മാറ്റിയിരുന്നത്. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറുമാറി പ്രതിഭാഗത്ത് ചേര്‍ന്നിരുന്നത്. ഇവരുടെ കൂറുമാറ്റത്തിന്റെ പിന്നില്‍ എന്തെങ്കിലും പ്രലോഭനമോ ഭീഷണിയോ ഉണ്ടോയെന്ന് പോലീസ് അന്വേഷിക്കും. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെ കുറിച്ചായിരുന്നു സിനിമതാരങ്ങളില്‍ നിന്ന് പോലീസ് ശേഖരിച്ച മൊഴി. എന്നാല്‍ കോടതിയില്‍ എത്തിയപ്പോള്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്‌സല്‍ സമയത്ത് നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചാ യിരുന്നു സിദ്ദിഖ് ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്. അതേസമയം, കേസിലെ പ്രധാന സാക്ഷി സാഗറിനെ മൊഴി മാറ്റാന്‍ പ്രേരിപ്പിച്ചത് ദിലീപും സംഘവുമാണെന്ന സംശയം ജനിപ്പിക്കുന്ന രേഖകള്‍ പുറത്ത് വന്നിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇതുസംബന്ധിച്ച തെളിവുകള്‍…

Read More

അത് പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു ! സ്‌നേഹം കൂടുമ്പോള്‍ കണ്ണ് നിറയുമായിരുന്ന തന്റെ അച്ഛപ്പത്തെയാണ് അവിടെ കണ്ടതെന്ന് ഗായത്രി അരുണ്‍…

ഏഷ്യാനെറ്റിലെ സൂപ്പര്‍ഹിറ്റ് പരമ്പര പരസ്പരത്തിലെ ദീപ്തി ഐപിഎസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഗായത്രി അരുണ്‍. ഗായത്രിയുടെ കരിയറിലെ വലിയ വഴിത്തിരിവ് ആയിരുന്നു ഈ കഥാപാത്രം. അതേ സമയം സിനിമയിലേക്കും ചുവടുവെച്ച താരം ബിഗ്സ്‌ക്രീനിലും പോലീസുകാരിയുടെ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് ശേഷം സര്‍വ്വോപരി പാലാക്കാരന്‍, തൃശൂര്‍പൂരം, ഓര്‍മ്മ, വണ്‍ തുടങ്ങിയ ചിത്രങ്ങളിലും നടി വേഷമിട്ടു. പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ അറയ്ക്കല്‍ നന്ദകുമാറിന്റെ അനന്തരവള്‍ കൂടിയായ താരം തന്റെ അച്ഛനെ കുറിച്ച എഴുതിയ പുസ്തകം അച്ഛപ്പം കഥകള്‍ എന്ന പേരില്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇപ്പോള്‍ പ്രശസ്ത നടന്‍ സിദ്ധിഖ് ഈ പുസ്തകം വായിച്ചതിനെ കുറിച്ച് ഗായത്രി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അച്ഛനോര്‍മ്മകളില്‍ ജീവിക്കുന്ന മക്കള്‍ക്കും അതവര്‍ക്ക് നല്‍കിയ അച്ഛന്മാര്‍ക്കും എന്ന സമര്‍പ്പണത്തോടു കൂടിയാണ് അച്ഛപ്പം കഥകള്‍ എഴുതിയത്. പുസ്തകത്തിന്റെ ഒരു പ്രതി പ്രിയപ്പെട്ട സിദ്ദിഖ്…

Read More

താന്‍ ചെയ്ത മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ഇവരാണ്… മുന്‍കൂട്ടി തീരുമാനിച്ച അറ്റാക്കായിരുന്നു സിനിമയ്ക്ക് എതിരെ നടന്നത്: സിദ്ദിഖ്

മോഹന്‍ലാല്‍ നായകനായി പുറത്തിറങ്ങിയ ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ പരാജയപ്പെടാന്‍ കാരണം ചിലരുടെ കൂട്ടായ ആക്രമണമെന്ന് സംവിധായകന്‍ സിദ്ധിഖ്. ആരാധകരും പ്രേക്ഷകരും വലിയ പ്രതീക്ഷകളോടെ കാത്തിരുന്ന ചിത്രമാണ് ബിഗ് ബ്രദര്‍. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വന്ന പ്രതികരണങ്ങള്‍ സിനിമയ്ക്ക് തിരിച്ചടിയായി. റിലീസ് സമയത്ത് ബിഗ് ബ്രദര്‍ സിനിമയ്ക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കുകളെക്കുറിച്ച് തുറന്നു പറയുകയാണ് സംവിധായകന്‍ സിദ്ധിഖ് ഇപ്പോള്‍. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.റിലീസ് സമയത്ത് നേരിട്ട സൈബര്‍ അറ്റാക്കാണ് ബിഗ് ബ്രദറിന്റെ പരാജയത്തിന് കാരണമെന്ന് സംവിധായകന്‍ പറയുന്നു. സിനിമ തിയ്യേറ്ററില്‍ കണ്ട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞവര്‍ക്ക് പോലും സൈബര്‍ അറ്റാക്ക് നേരിടേണ്ടി വന്നു. സത്യത്തില്‍ ഈ മോഹന്‍ലാല്‍ ചിത്രത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കാന്‍ കാരണം ഇവിടെയുളള സൈബര്‍ ആക്രമികളാണ് എന്നും സിദ്ധിഖ് പറയുന്നു. ‘ ബിഗ് ബ്രദറിന്റെ ഹിന്ദി പതിപ്പിന് യൂടൂബില്‍ മികച്ച പ്രതികരണങ്ങളാണ്…

Read More

മലയാളത്തില്‍ സിനിമയുടെ പരാജയം വല്ലാതെ തളര്‍ത്തി ! എന്നാല്‍ ശരിയായ പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയതോടെ സിനിമ സ്വീകരിക്കപ്പെട്ടു; ബിഗ് ബ്രദറിനെക്കുറിച്ച് സിദ്ധിഖ് പറയുന്നതിങ്ങനെ…

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍, അര്‍ബാസ് ഖാന്‍ തുടങ്ങിയവരഭിനയിച്ച ബിഗ്ബജറ്റ് ചിത്രം ബിഗ്ബ്രദര്‍ കേരളത്തില്‍ റിലീസ് ചെയ്തപ്പോള്‍ ബോക്‌സോഫീസില്‍ അമ്പേ പരാജയമായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി വേര്‍ഷന്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തതോടെ കഥ ആകെ മാറി. ചിത്രം യൂട്യൂബില്‍ വന്‍ഹിറ്റാവുന്ന കാഴ്ചയാണ് കണ്ടത്. സിദ്ധിക്കാണ് ചിത്രം സംവിധാനം ചെയ്തത്. മെയ് 16ന് യുട്യൂബില്‍ റിലീസ് ചെയ്ത സിനിമ, ഇതിനോടകം 56 ലക്ഷം ആളുകളാണ് കണ്ടത്. നാലായിരത്തോളം കമന്റുകളും സിനിമ നേടിയിട്ടുണ്ട്. സണ്‍ഷൈന്‍ മൂവീസിന്റെ യുട്യൂബ് ചാനലില്‍ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ സിനിമ പരാജയപ്പെട്ടതോടെ തന്റെ കാലഘത്തിലെ സംവിധായകരുടെ ആവശ്യം ഇല്ലാത്തത് പോലെ തോന്നി. എന്നാല്‍ യൂടൂബില്‍ സിനിമ റിലീസ് ചെയ്തതോടെ പ്രേക്ഷരില്‍ നിന്നും മികച്ച അഭിപ്രായം ലഭിക്കുവാന്‍ തുടങ്ങി. ശരിയായ പ്രേക്ഷകര്‍ക്കിടയില്‍ എത്തിയപ്പോള്‍ സിനിമ സ്വീകരിക്കപ്പെട്ടതായും സിദ്ധിഖ് പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു…

Read More

അയാള്‍ എന്നോട് പറഞ്ഞ കാര്യം വിശ്വസിച്ചു കഴിഞ്ഞാല്‍ പിന്നെ വേറൊന്നും വിശ്വസിക്കേണ്ടതില്ല ! ദിലീപിനെ പിന്തുണയ്ക്കുന്നതിന്റെ യഥാര്‍ഥ കാരണം വ്യക്തമാക്കി സിദ്ധിഖ്…

ദിലീപിന് അനുകൂലമായി കോടതിയില്‍ നടന്‍ സിദ്ധിഖ് മൊഴിമാറ്റിയ സംഭവം ഏറെ വിവാദമായിരുന്നു. ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപ് കുറ്റം ചെയ്തെന്ന് കോടതി പറയാത്തിടത്തോളം കാലം തന്റെ കണ്ണില്‍ പ്രതിയല്ലെന്ന് സിദ്ധീഖ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താന്‍ എന്ത് കൊണ്ട് ദിലീപിനെ പിന്തുണയ്ക്കുന്നുവെന്ന് സിദ്ദീഖ് തുറന്നു പറഞ്ഞത്. തനിക്ക് ദിലീപിനോടും ആക്രമിക്കപ്പെട്ട നടിയോടും ഉള്ളത് ഒരുപോലെയുള്ള അടുപ്പമാണെന്നും സ്നേഹമാണെന്നും സിദ്ധീഖ് പറയുന്നു. അഭിമുഖത്തില്‍ സിദ്ധിഖ് പറഞ്ഞതിങ്ങനെ…’പബ്ലിക് എന്നെ എതിര്‍ക്കുമോ എന്നതിനേക്കാള്‍ ഉപരി ഞാന്‍ ചെയ്യുന്നത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്. 1990 മുതല്‍ പരിചയമുള്ള ഒരു ചെറുപ്പക്കാരന്‍, പിന്നീട് സിനിമയില്‍ വരുന്നു. എന്റെ സഹപ്രവര്‍ത്തകനായി, അറിയപ്പെടുന്ന നടനായി, അപ്പോഴും എന്റെയടുത്ത് കാണിക്കുന്ന ബന്ധമുണ്ട്. അയാളുടെ ജീവിതത്തിലുണ്ടായ ഓരോ പ്രശ്നങ്ങളും എന്നോട് പങ്കുവയ്ക്കുന്നതുമൊക്കെവച്ച്…

Read More

കഴിവുണ്ട് പക്ഷെ ഉപയോഗിക്കുന്നില്ല ! യുവതാരങ്ങള്‍ പലരും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമെന്ന് സിദ്ധിഖ്…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പലര്‍ക്കും സൂപ്പര്‍സ്റ്റാറുകളാകാന്‍ കഴിവുണ്ടെങ്കിലും സുഹൃത്തുക്കളുടെ ചിത്രങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് അവര്‍ ഒതുങ്ങിക്കൂടുന്നത് ദൗര്‍ഭാഗ്യകരമെന്ന് സംവിധായകന്‍ സിദ്ധിഖ്. പ്രേക്ഷകന്റെ അംഗീകാരം കിട്ടുക എന്നത് ചില്ലറ കാര്യമല്ല. എന്നാല്‍ അത് നിലനിര്‍ത്തി കൊണ്ടുപോവേണ്ടത് നടന്റെ ഉത്തരവാദിത്വമാണെന്നും സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു. ‘സൂപ്പര്‍ താരങ്ങളില്‍ നിന്നും ജനങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന പ്രത്യേക ഇമേജില്‍ നിന്നും ബ്രേക്ക് ചെയ്ത് മുന്നേറുന്നതിലാണ് മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇന്ത്യന്‍ സിനിമയിലെ സമാനതകളില്ലാത്ത നടന്മാരെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്. പുതിയ തലമുറയില്‍പ്പെട്ട താരങ്ങളിലും സൂപ്പര്‍ താരങ്ങളായി തിളങ്ങാന്‍ കഴിവുള്ളവരുണ്ട്. എന്നാല്‍ അവരില്‍ പലരും അവരുടെ ഫ്രണ്ട്‌സ് സര്‍ക്കിളിലുള്ള ചിത്രങ്ങളില്‍ മാത്രം ശ്രദ്ധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്’ സിദ്ധിഖ് പറയുന്നു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സിദ്ധിഖ് ഇക്കാര്യം പറഞ്ഞത്.

Read More

തമ്മില്‍ കാണാറുള്ളത് വല്ല വിവാഹച്ചടങ്ങുകളിലും മറ്റും മാത്രം ! സിദ്ദിഖിനൊപ്പം ഇനി സിനിമയില്ലെന്ന് വ്യക്തമാക്കി ലാല്‍; കാരണമായി പറയുന്നത്…

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് സംവിധായക കൂട്ടുകെട്ടായിരുന്നു സിദ്ദിഖ്-ലാല്‍ ടീമിന്റേത്. റാംജി റാവു സ്പീക്കിംഗില്‍ ആരംഭിച്ച ഇവരുടെ ജൈത്രയാത്ര മലയാളത്തില്‍ മറക്കാന്‍ സാധിക്കാത്ത ഹിറ്റുകള്‍ സമ്മാനിച്ചാണ് വേര്‍പിരിഞ്ഞത്. അടുത്തിടെ കിംഗ് ലയര്‍ എന്ന ദിലീപ് ചിത്രത്തിലൂടെ ഇവര്‍ ഒന്നിച്ചെങ്കിലും ഇനി തങ്ങള്‍ ചേര്‍ന്ന് ഒരിക്കലും ഒരു സിനിമ ചെയ്യില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ലാല്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് നടനും നിര്‍മാതാവും സംവിധായകനുമായ ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. മാത്രമല്ല ഇതിന്റെ കാരണവും ലാല്‍ വ്യക്തമാക്കി.”ഞങ്ങള്‍ തമ്മിലുള്ള അകലം ഇപ്പോള്‍ വളരെ വലുതാണ്. സിദ്ദിഖും ഞാനും ദിവസവും കാണുന്ന ആളുകള്‍ വേറെ, സംസാരിക്കുന്ന വിഷയങ്ങള്‍ വേറെ. പണ്ട് ഉണ്ടായിരുന്ന കെമിസ്ട്രി എവിടെയോ നഷ്ടമായിരിക്കുന്നു. രണ്ട് പേരും അവസാനം ഒന്നിച്ച് പ്രവര്‍ത്തിച്ച കിങ് ലയര്‍ എന്ന സിനിമയോടെ ഇക്കാര്യം കൂടുതല്‍ ബോധ്യപ്പെട്ടു. രണ്ട് വര്‍ഷം ഒരുമിച്ച് ഇരുന്നാല്‍ പോലും…

Read More