ദുബായില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം ! ഒടുവില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി സല്‍മാന്‍ ഖാന്‍…

ബോളിവുഡിലെ മോസ്റ്റ് എലിജിബിള്‍ ബാച്ച്‌ലറാണ് സല്‍മാന്‍ ഖാന്‍. പ്രായം 55 ആയെങ്കിലും താരം ഇന്നും അവിവാഹിതനായി തുടരുന്നതിനെപ്പറ്റി പല കഥകളുമുണ്ട്. ലോക സുന്ദരി ഐശ്വര്യാ റായ് മുതല്‍ കത്രീന കൈഫ് വരെ സല്‍മാന്റെ പ്രണയിനികളില്‍ ഉള്‍പ്പെടുന്നു.തൊണ്ണൂറുകളില്‍ മസില്‍മാനായി യുവാക്കളുടെ ഹരമായിരുന്നു താരം വിവാഹിതനാണെന്ന തരത്തിലും ചില പ്രചരണങ്ങളുണ്ട്. സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാന്‍ അവതാരകനായിട്ടെത്തുന്ന ‘ക്വിക്ക് ഹീല്‍ പിഞ്ച്’ എന്ന ഷോ യുടെ രണ്ടാം സീസണിലെ ആദ്യ എപ്പിസോഡില്‍ അതിഥിയായി എത്തിയത് സല്‍മാനായിരുന്നു. ആരാധകരുടെ ഭാഗത്ത് നിന്നും വന്ന പല ചോദ്യങ്ങളുമാണ് അര്‍ബാസ് ഖാന്‍ സല്‍മാന്‍ ഖാനോട് ചോദിച്ചത്. എല്ലാത്തിനും കൃത്യമായ ഉത്തരവും താരം നല്‍കി. അതിലൊന്ന് കുടുംബത്തെ കുറിച്ചുള്ളതായിരുന്നു. ദുബായിയില്‍ നിങ്ങള്‍ക്കൊരു ഭാര്യയും അതിലൊരു കുഞ്ഞും ഉണ്ടെന്ന് ഇന്ത്യയില്‍ ഉള്ള എല്ലാവര്‍ക്കും അറിയാം. നിങ്ങള്‍ എത്ര നാള്‍ ആളുകളെ പറ്റിക്കും സല്‍മാന്‍ ഖാന്‍ നിങ്ങള്‍ക്ക്…

Read More

ക​ത്രീ​ന കൈ​ഫി​ന്‍റെ വി​വാ​ഹം ഉ​ട​ന്‍! ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്; എന്നാല്‍…

സി​നി​മാ താ​ര​ങ്ങ​ളു​ടെ പ്ര​ണ​യ​വും വി​വാ​ഹ​വു​മെ​ല്ലാം വ​ലി​യ വാ​ര്‍​ത്ത ആ​കാ​റു​ണ്ട്. ഇ​പ്പോ​ള്‍ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത് താ​ര​ങ്ങ​ളാ​യ ക​ത്രീ​ന കെ​യ്ഫി​ന്‍റെ​യും വി​ക്കി കൗ​ശ​ലി​ന്‍റെ​യും വി​വാ​ഹ​ത്തെ​ക്കു​റി​ച്ചാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ച് നാ​ളു​ക​ളാ​യി ഇ​വ​രു​ടെ പ്ര​ണ​യ​ക​ഥ ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍ താ​ര​ങ്ങ​ള്‍ ഇ​പ്പോ​ഴും ഇ​തി​നെ​ക്കു​റി​ച്ച് തു​റ​ന്ന് സ​മ്മ​തി​ച്ചി​ട്ടി​ല്ല. എ​ന്നാ​ല്‍ ഇ​വ​ര്‍ ഒ​ന്നി​ച്ചു​ള്ള ചി​ത്ര​ങ്ങ​ള്‍ പ​ല​പ്പോ​ഴും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ടം പി​ടി​ക്കാ​റു​ണ്ട്. ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും ബോ​ളി​വു​ഡ് കോ​ള​ങ്ങ​ളി​ലും വൈ​റ​ലാ​കു​ന്ന​ത് ക​ത്രീ​ന​യു​ടെ വി​വാ​ഹ​ത്തെ​ക്കു​റി​ച്ചു​ള്ള വാ​ര്‍​ത്ത​യാ​ണ്. ന​ടി ഉ​ട​നെ വി​വാ​ഹി​ത​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​ന്‍ കാ​മ​ക​നും ന​ട​നു​മാ​യ സ​ല്‍​മാ​ന്‍ ഖാ​ന്‍റെ സു​ഹൃ​ത്തും കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ ആ​ഷ്‌​ലി റെ​ബെ​ല്ലോ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള​ള ഒ​രു സൂ​ച​ന ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ആ​ഷ്‌​ലി​യു​ടെ വാ​ക്കു​ക​ള്‍ വൈ​റ​ലാ​യി​ട്ടു​ണ്ട്. ജൂ​ലൈ 16 ന് ​ക​ത്രീ​ന​യു​ടെ പി​റ​ന്നാ​ളാ​യി​രു​ന്നു. ന​ടി​ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് ആ​രാ​ധ​ക​രും താ​ര​ങ്ങ​ളും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ക​ത്രീ​ന​യ്ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ നേ​ര്‍​ന്ന് കെ​ണ്ട് കോ​സ്റ്റ്യൂം ഡി​സൈ​ന​റാ​യ…

Read More

മു​റി നി​റ​യെ ആ ​ന​ട​ന്‍റെ പോ​സ്റ്റ​റു​ക​ള്‍, ഉ​റ​ങ്ങും മു​മ്പ് ചി​ത്ര​ത്തി​ൽ ചും​ബി​ക്കും…! ര​ഹ​സ്യ​ങ്ങ​ളും ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്; ദീ​പി​ക പ​ദു​ക്കോ​ണ്‍ പറയുന്നു…

ബോ​ളി​വു​ഡി​ന്‍റെ മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ മു​ഴു​വ​ന്‍ താ​ര​റാ​ണി​യാ​ണ് ദീ​പി​ക പ​ദു​ക്കോ​ണ്‍. ദീ​പി​ക​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്ത് സ​ഹോ​ദ​രി അ​നി​ഷ​യാ​ണ്. ​റ്റേ​തൊ​രു സ​ഹോ​ദ​രി​മാ​രേ​യും പോ​ലെ വ​ള​രെ അ​ടു​ത്ത ബ​ന്ധ​മാ​ണ് ദീ​പി​ക​യും അ​നി​ഷ​യും ത​മ്മി​ലു​ള്ള​ത്. താ​ര​ത്തി​ന്‍റെ വാ​ക്കു​ക​ളി​ലേ​ക്ക്. “കു​ട്ടി​ക്കാ​ല​ത്ത് എ​ല്ലാ​യി​ട​ത്തും പോ​കു​ന്ന​തും ര​ഹ​സ്യ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തു​മെ​ല്ലാം അ​നി​ഷ​യു​മാ​യി​ട്ടാ​യി​രു​ന്നു. എ​ല്ലാ സ​ഹോ​ദ​രി​മാ​രെ​യും പോ​ലെ ഒ​രു മു​റി​യി​ല്‍ ത​ന്നെ​യാ​യി​രു​ന്നു കി​ട​ന്നു​റ​ങ്ങി​യി​രു​ന്ന​തും. എ​ന്നാ​ലും സാ​ധാ​ര​ണ സ​ഹോ​ദ​രി​മാ​രേ​ക്കാ​ള്‍ ഞ​ങ്ങ​ള്‍ സു​ഹൃ​ത്തു​ക്ക​ളെ പോ​ലെ​യാ​ണ്. മ​റ്റേ​തു സു​ഹൃ​ത്തി​നേ​ക്കാ​ളും എ​ന്നെ അ​റി​യു​ന്ന​ത് സ​ഹോ​ദ​രി​ക്കാ​ണ്. ര​ഹ​സ്യ​ങ്ങ​ള്‍ ഇ​ഷ്ട​ങ്ങ​ളും ഞ​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ര​ണ്ടു​പേ​രു​ടേ​യും കാ​ഴ്ച​പ്പാ​ടു​ക​ളും സ​മാ​ന​മാ​ണ്. അ​തു​പോ​ലെ ത​ന്നെ ഇ​ഷ്ട ന​ട​നും. ചെ​റു​പ്പം മു​ത​ല്‍ ത​ന്നെ ഞങ്ങൾ ര​ണ്ടു പേ​രും ഹോ​ളി​വു​ഡ് താ​രം ലി​യ​നാ​ര്‍​ഡോ ഡി​കാ​പ്രി​യോ​യു​ടെ വ​ലി​യ ആ​രാ​ധ​ക​രാ​ണ്. ഞ​ങ്ങ​ളു​ടെ മു​റി നി​റ​യെ ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റു​ക​ളാ​യി​രു​ന്നു​വെ​ന്നു. ഉ​റ​ങ്ങാ​ന്‍ കി​ട​ക്കു​ന്ന​തി​ന് മു​മ്പ് ഡി​കാ​പ്രി​യോ​യു​ടെ പോ​സ്റ്റ​റി​ല്‍ ചും​ബി​ക്കു​ന്ന ശീ​ലം പോ​ലും ഉ​ണ്ടാ​യി​രു​ന്നു’- ദീ​പി​ക പ​റ​യു​ന്നു. അ​തേ​സ​മ​സം ത​ന്‍റെ ഏ​റ്റ​വും…

Read More

ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച​വ​രാ​ണ് ഇ​വ​ര്‍! രാ​ജ് കു​ന്ദ്ര ഓ​ഡീ​ഷ​ന് ന​ഗ്ന​വീ​ഡി​യോ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന്; ആ​രോ​പ​ണ​വു​മാ​യി ന​ടി സാ​ഗ​രി​ക ഷോ​ണ സു​മ​ന്‍

ബോ​ളി​വു​ഡ് താ​രം ശി​ൽ​പ ഷെ​ട്ടി​യു​ടെ ഭ​ർ​ത്താ​വും ബി​സി​ന​സു​കാ​ര​നു​മാ​യ രാ​ജ് കു​ന്ദ്ര ചൂ​ഷ​ണം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി. ന​ടി സാ​ഗ​രി​ക ഷോ​ണ സു​മ​നാ​ണ് ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്ത് എ​ത്തി​യ​ത്. ത​ന്നെ​യും രാ​ജ് കു​ന്ദ്ര​യും സം​ഘ​വും ചൂ​ഷ​ണം ചെ​യ്യാ​ന്‍ ശ്ര​മി​ച്ചു​വെ​ന്ന് ന​ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ഓ​ഡീ​ഷ​ന് ന​ഗ്ന​വീ​ഡി​യോ അ​യ​ക്കാ​നാ​ണ് കു​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ല്‍ ഞാ​ന്‍ വി​സ​മ്മ​തി​ച്ചു. പി​ന്നീ​ട് ഓ​ഡീ​ഷ​ന് പോ​യി​ല്ല. ഒ​രു​പാ​ട് ആ​ളു​ക​ളു​ടെ ജീ​വി​തം ന​ശി​പ്പി​ച്ച​വ​രാ​ണ് ഇ​വ​ര്‍- സാ​ഗ​രി​ക സു​മ​ന്‍ ആ​രോ​പി​ച്ചു. നീ​ല​ച്ചി​ത്രം നി​ർ​മി​ക്കു​ക​യും ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ചെ​ന്ന കേ​സി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കു​ന്ദ്ര​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ന്ദ്ര​യ്‌​ക്കെ​തി​രെ മ​തി​യാ​യ തെ​ളി​വു​ക​ള്‍ ഉ​ണ്ടെ​ന്നും കേ​സി​ല്‍ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും മും​ബൈ പോ​ലീ​സ് പ​റ​ഞ്ഞു. കു​ന്ദ്ര​യു​മാ​യി ബ​ന്ധ​മു​ള്ള ഒ​രു സ്റ്റാ​ര്‍​ട്ട്അ​പ്പ് സം​രം​ഭ​ത്തി​ലെ ജോ​ലി​ക്കാ​ര​നും അ​റ​സ്റ്റി​ലാ​യ​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ന​ടി​യും മോ​ഡ​ലു​മാ​യ ഷെ​ര്‍​ലി​ന്‍ ചോ​പ്ര മൊ​ഴി ന​ല്‍​കി​യ​ത് പ്ര​കാ​ര​മാ​ണ് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഒരുനാള്‍ മലയാളികള്‍ നെഞ്ചേറ്റി ! അപകടത്തില്‍ നട്ടെല്ലിനു പരിക്കേറ്റതോടെ മീന്‍വില്‍പ്പന നിലച്ചു; സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ വിറ്റ് വൈറലായ ഹനാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ…

സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടെ പല ആളുകളുടെയും തലവര മാറുന്ന കാഴ്ചയാണ് കാണുന്നത്. പ്രശസ്തനാകാന്‍ സിനിമയിലോ സീരിയലിലോ അഭിനയിക്കണമെന്നോ സാമൂഹ്യ പ്രവര്‍ത്തനം നടത്തണമെന്നോ ഉള്ള ധാരണകളെല്ലാം പൊളിച്ചെഴുതപ്പെട്ടു. ഒരാളെ സെലിബ്രിറ്റി ആക്കാനും ഒരു നിമിഷം കൊണ്ട് ഒന്നുമല്ലാതാക്കാനും ഇന്ന് സോഷ്യല്‍ മീഡിയയ്ക്ക് കഴിയും. അത്തരത്തില്‍ ഒറ്റരാത്രി കൊണ്ട് സോഷ്യല്‍ മീഡിയ സ്റ്റാറാക്കിയ ഒരാളാണ് ഹനാന്‍. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ വേണ്ടി പഠനവും കച്ചവടവും ഒരേ സമയത്ത് കൊണ്ടുപോയ ഹനാനെ മലയാളക്കര നെഞ്ചേറ്റാനും അധികം താമസമുണ്ടായില്ല. പാലാരിവട്ടം അമ്പലം ജംഗ്ഷനില്‍ നിറ പുഞ്ചിരിയോടെ സ്‌കൂള്‍ യൂണിഫോമില്‍ കുടുംബം പുലര്‍ത്താന്‍ വേണ്ടി മീന്‍ വില്‍ക്കുന്ന ഹനാന്‍ എന്ന പെണ്‍കുട്ടി വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ താരമായത്. സര്‍ക്കാര്‍ വരെ ഹനാന് സഹായവുമായെത്തി. പക്ഷെ ദിവസങ്ങള്‍ക്കകം സോഷ്യല്‍ മീഡിയ തന്നെ അവള്‍ക്കെതിരെ തിരിഞ്ഞു. പബ്ലിസിറ്റി ആണ് ഹനന്റെ ഉദ്ദേശം എന്നും, അതിന്ന് വേണ്ടിയാണ് ഇത്…

Read More

ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ന്ന ലിം​ഗ​മാ​റ്റ ശ​സ്ത്ര​കി​യ​യി​ൽ പി​ഴ​വു​ണ്ടാ​യോ ? അ​ന​ന്യ​യു​ടേ​ത് തൂ​ങ്ങി​മ​ര​ണ​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം; പോ​സ്റ്റ്​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി മ​രി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ ആ​ക്റ്റി​വി​സ്റ്റും റേ​ഡി​യോ ജോ​ക്കി​യു​മാ​യ അ​ന​ന്യ കു​മാ​രി അ​ല​ക്സി​ന്‍റെ പോ​സ്റ്റ്​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി. അ​ന​ന്യ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ലെ പ്രാ​ഥ​മി​ക ഫ​ലം. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ര​ണ്ട് ഡോ​ക്ട​ർ​മാ​രു​ടെ പ്ര​ത്യേ​ക സം​ഘ​മാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ എ​ട്ടോ​ടെ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. പ​ത്തി​ന് പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി. പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു ന​ൽ​കി. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ സ​മൂ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ലു​വ​യി​ൽ പൊ​തു ദ​ർ​ശ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​തി​നു​ശേ​ഷം സ്വ​ദേ​ശ​മാ​യ കൊ​ല്ല​ത്തേ​ക്ക് കൊ​ണ്ടു​പോ​കും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് അ​ന​ന്യ​യെ ഇ​ട​പ്പ​ള്ളി​യി​ലെ ഫ്‌​ളാ​റ്റി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഏ​താ​നും മാ​സം മു​ന്പു ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​യാ​യ അ​ന​ന്യ​യ്ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ചി​കി​ത്‌​സാ പി​ഴ​വു​ണ്ടാ​യെ​ന്നും എ​ഴു​ന്നേ​റ്റു നി​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്നും അ​ന​ന്യ ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ത്മ​ഹ​ത്യ. ഒ​രു വ​ർ​ഷം മു​മ്പ് ന​ട​ന്ന…

Read More

തൈറോയ്ഡ്പ്രശ്നങ്ങൾ – 1 ;തൈറോയ്ഡ് രോഗങ്ങൾക്കു പാരന്പര്യവുമായി ബന്ധമുണ്ടോ?

വ​ള​ർ​ച്ച​യെ​യും ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും നി​യ​ന്ത്രി​ക്കു​ന്ന അ​തി​പ്ര​ധാ​ന ഹോ​ർ​മോ​ണു​ക​ൾ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​ണ് ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​ത്. തൈ​റോ​യ്ഡ് ഹോ​ർ​മോ​ണി​ന്‍റെ അ​ള​വി​ലെ ചെ​റി​യ ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ പോ​ലും ശ​രീ​ര​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക്കും. ക​ഴു​ത്തി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് ചി​ത്ര​ശ​ല​ഭം​പോ​ലെ തോ​ന്നി​ക്കു​ന്ന ചെ​റു​ഗ്ര​ന്ഥി​യാ​ണ് തൈ​റോ​യ്ഡ്. 3-4 സെ​ന്‍റി​മീ​റ്റ​ർ നീ​ള​വും 25 ഗ്രാം ​തൂ​ക്ക​വും ഉ​ണ്ടാ​കും. ശ​രീ​ര​ത്തി​ലെ പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളു​ടെ​യെ​ല്ലാം പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തൈ​റോ​യ്ഡ് സ്വാധീ​നി​ക്കാ​റു​ണ്ട്. കൂടിയാലും കുറഞ്ഞാലും പ്രശ്നമാണ്ശ​രീ​ര​ത്തി​ലെ ഉ​പാ​പ​ച​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ഴു​വ​ൻ നി​യ​ന്ത്രി​ക്കു​ന്ന​ത് തൈ​റോ​യ്ഡ് ഹോ​ർ​മോ​ണാ​ണ്. ശ​രീ​ര​താ​പം നി​യ​ന്ത്രി​ക്കു​ന്ന​തും കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ​യും വി​ഘ​ട​ന​ത്തെ​യും നി​യ​ന്ത്രി​ക്കു​ന്ന​തും തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ ആ​ണ്. ഹൃ​ദ​യം, കി​ഡ്നി, സ്കി​ൻ, ബ്രെ​യി​ൻ, ക​ര​ൾ തു​ട​ങ്ങി​യ അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ത്തി​നും തൈ​റോ​യ്ഡ് ഹോ​ർ​മോ​ണ്‍ അ​നി​വാ​ര്യ​മാ​ണ്. തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം ഹോ​ർ​മോ​ണി​ന്‍റെ അ​ള​വ് കൂ​ടു​ക​യോ കു​റ​യു​ക​യോ ചെ​യ്യു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്നങ്ങൾ ഉ​ണ്ടാ​ക്കും. തൈ​റോ​യ്ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന വൈ​ക​ല്യ​ങ്ങ​ൾ മൂ​ലം തൈ​റോ​യ്ഡി​ന് വീ​ക്കം സം​ഭ​വി​ച്ച് ഗോ​യി​റ്റ​ർ വ​രാം. മു​ഴ​ക​ൾ രൂ​പ​പ്പെ​ടാം,…

Read More

മെഡിക്കൽ സംഘം വരുന്നു; ആദ്യം ഇല്ലെന്ന് പറഞ്ഞ  ലൈം​ഗി​ക ക്ഷ​മ​താ പരിശോധന ഷ​റാ​റ​യ്ക്ക് നടത്തുന്നു

ത​ല​ശേ​രി: പ​തി​ന​ഞ്ചു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യി ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ലൈം​ഗി​ക ക്ഷ​മ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചു. വ്യാ​പാ​ര പ്ര​മു​ഖ​ൻ ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ്ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ ക​ണ്ടി ഷ​റ​ഫു​ദ്ദീ (68) നെ ​പ​രി​ശോ​ധി​ക്കാ​നാ​ണ് ഫി​സി​ഷ്യ​ൻ, സ​ർ​ജ​ൻ, സൈ​ക്യാ​ട്രി​സ്റ്റ്, ഫോ​റ​ൻ​സി​ക് സ​ർ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ മെ​ഡി​ക്ക​ൽ ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി മൃ​ദു​ല​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലാ​ണ് ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ൽ ലൈം​ഗി​ക ക്ഷ​മ​ത പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള​ള വി​ദ​ഗ്ദ ഡോ​ക്ട​ർ, സൈ​ക്കോ​ള​ജി​സ്റ്റ്, റേ​ഡി​യോ​ള​ജി​സ്റ്റ് എ​ന്നി​വ​രെ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ധ​ർ​മ​ടം പോ​ലീ​സ് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു . പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ട ലൈം​ഗി​ക…

Read More

ന​ട​പ​ടി​യെ​ടു​ത്താ​ലും ഇ​ല്ലേ​ലും പോ​ലീ​സ് ‘കു​ടു​ങ്ങും’ ! പോ​ക്‌​സോ കേ​സി​ല്‍ ന​ട​പ​ടി​യെ​ടു​ത്ത പോ​ലീ​സു​കാ​ര്‍​ക്ക് ഡി​ഐ​ജി​യു​ടെ വക ശകാരവും ചോദ്യങ്ങളും; ഉത്തരം നൽകാൻ ഏഴ് ദിവസത്തെ സമയവും…

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : സ്ത്രീ​പീ​ഡ​ന​കേ​സ് ഒ​തു​ക്കി തീ​ര്‍​ക്കാ​ന്‍ മ​ന്ത്രി ഇ​ട​പെ​ട്ട​തും ഇ​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​തും വി​വാ​ദ കൊ​ടു​ങ്കാ​റ്റാ​യി മാ​റു​ന്ന​തി​നി​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച പോ​ലീ​സു​കാ​ര്‍ വെ​ട്ടി​ല്‍ ! സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത പോ​ക്‌​സോ കേ​സാ​ണ് പോ​ലീ​സി​ന് ത​ല​വേ​ദ​ന​യാ​യി മാ​റി​യ​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​യി​രു​ന്നു കേ​സ്. പീ​ഡ​ന​വി​വ​രം അ​റി​ഞ്ഞ​തി​ന് പി​ന്നാ​ലെ മൊ​ഴി​യെ​ടു​ക്കു​ക​യും പോ​ക്‌​സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്ത​തി​നെ​യാ​ണ് മേ​ല​ധി​കാ​രി ഇ​പ്പോ​ള്‍ ചോ​ദ്യം ചെ​യ്ത​ത്. ക​ണ്ണൂ​ര്‍ റേ​ഞ്ച് ഡി​ഐ​ജി​യാ​ണ് വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കും സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി എ​സ്എ​ച്ച്ഒ​യ്ക്കും വി​ഷ​യ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. ഡി​ഐ​ജി​യു​ടെ ന​ട​പ​ടി പോ​ലീ​സി​നു​ള്ളി​ല്‍ വി​വാ​ദ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ര​ണ്ടു മാ​സം മു​മ്പാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി​യെ സു​ല്‍​ത്താ​ന്‍​ബ​ത്തേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും…

Read More

ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; യു​വ​തി​യും ഇ​ള​യ​മ​ക​നും മ​രി​ച്ചു! വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം….

സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ മ​ല​യാ​ളി കു​ടും​ബം സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് ഒ​രു കു​ട്ടി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ മ​രി​ച്ചു. ചാ​ല​ക്കു​ടി പോ​ട്ട സ്വ​ദേ​ശി ചു​ള്ളി​യാ​ട​ന്‍ ബി​ബി​നും കു​ടും​ബ​വും സ​ഞ്ച​രി​ച്ച കാ​ര്‍ ആ​ണ് അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​ത്. ഭാ​ര്യ ലോ​ട്സി(35)​യും ഇ‍​ള​യ ആ​ൺ​കു​ട്ടി​യു​മാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ട്യു​വു​മ്പാ​യി​ൽ വ​ച്ചാ​ണ് സം​ഭ​വം. സി​ഡ്നി​ക്ക​ടു​ത്ത് ഓ​റ​ഞ്ചി​ല്‍ നി​ന്നു ബ്രി​സ്‌​ബേ​നി​ലേ​ക്കു യാ​ത്ര ചെ​യ്യ​വേ​യാ​ണ് കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബി​ബി​നേ​യും മ​റ്റു കു​ട്ടി​ക​ളെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ബി​ബി​ന്‍ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യും കു​ട്ടി​ക​ള്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്.

Read More