രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഒ​ന്നോ ര​ണ്ടോ ദി​വ​സം​കൊ​ണ്ടു​ണ്ടാ​യ​ത​ല്ല! പ​ണ​പ്പെ​രു​പ്പം നെ​ഹ്റു​വി​ന്‍റെ തെ​റ്റു​കൊ​ണ്ടാ​ണെ​ന്ന് ബി​ജെ​പി മ​ന്ത്രി

ഭോ​പ്പാ​ൽ: രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ്‌​വ്യ​വ​സ്ഥ കൂ​പ്പു​കു​ത്തി​യ​ത് 1947 ഓ​ഗ​സ്റ്റ് 15ന് ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ചെ​ങ്കോ​ട്ട​യി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​നു പി​ന്നാ​ലെ​യാ​ണെ​ന്നു മ​ധ്യ​പ്ര​ദേ​ശ് മെ​ഡി​ക്ക​ൽ വി​ദ്യാ ഭ്യാ​സ​മ​ന്ത്രി​യും ബി​ജെ​പി നേ​താ​വു​മാ​യ വി​ശ്വാ​സ് സാ​രം​ഗ്. രാ​ജ്യ​ത്ത് പ​ണ​പ്പെ​രു​പ്പം ഒ​ന്നോ ര​ണ്ടോ ദി​വ​സം​കൊ​ണ്ടു​ണ്ടാ​യ​ത​ല്ല, സ്വാ​ത​ന്ത്ര്യം കി​ട്ടി​യ​തി​നു​ശേ​ഷം വി​ല​ക്ക​യ​റ്റ​വും മ​റ്റു പ്ര​ശ്ന​ങ്ങ​ളും നെ​ഹ്റു കു​ടും​ബം മ​നഃ​പൂ​ർ​വം സൃ​ഷ്ടി​ച്ച​താ​ണെ​ന്നും ബി​ജെ​പി നേ​താ​വു​കൂ​ടി​യാ​യ വി​ശ്വാ​സ് പ​റ​ഞ്ഞു. ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​ർ ഏ​ഴു​വ​ർ​ഷം​കൊ​ണ്ടു സ​ന്പ​ദ്‌​വ്യ​വ​സ്ഥ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും സാം​ര​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

ഒ​രാ​ളി​ല്‍ കോ​വി​ഡ് – 19 പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടോ ? എ​ങ്ങ​നെ മ​ന​സി​ലാ​ക്കാ​നാ​വും ? കോവിഡ് ബാധിച്ചാൽ പ്രമേഹമുള്ളവർ ശ്രദ്ധിക്കേണ്ടത്….

ഒ​രാ​ളി​ല്‍ കോ​വി​ഡ് – 19 പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ടോ എ​ന്ന് എ​ങ്ങ​നെ മ​ന​സി​ലാ​ക്കാ​നാ​വും? കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍, HbA1c എ​ന്ന പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ല്‍ ക​ഴി​ഞ്ഞ മൂ​ന്ന് മാ​സ​ത്തെ ര​ക്ത​ത്തി​ലെ ശ​രാ​ശ​രി ഗ്ലൂ​ക്കോ​സി​ന്റെ അ​ള​വ് ല​ഭി​ക്കും. ഈ ​നി​ര​ക്ക് കൂ​ടി​യ അ​ള​വി​ലാ​ണെ​ങ്കി​ല്‍ രോ​ഗി​ക്ക് കോ​വി​ഡ് – 19 ബാ​ധി​ക്കു​ന്ന​തി​നു മു​ന്നേ ത​ന്നെ പ്ര​മേ​ഹം ഉ​ണ്ടെ​ന്നാ​ണ് അ​ര്‍​ഥം. HbA1c നോ​ര്‍​മ​ല്‍ ആ​ണെ​ങ്കി​ല്‍, കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി ക​ഴി​ഞ്ഞ് ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സ് ലെ​വ​ല്‍ പ​രി​ശോ​ധി​ക്ക​ണം. കോ​വി​ഡ് ചി​കി​ത്സ​ക്കാ​യി സ്റ്റി​റോ​യി​ഡ് ഉ​പ​യോ​ഗി​ച്ചി​രു​ന്നെ​ങ്കി​ല്‍, അ​ത് നി​ര്‍​ത്തി​യ​തി​ന് ശേ​ഷ​മാ​ണ് ഈ ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​ത്. സ്റ്റി​റോ​യി​ഡി​ന്‍റെ ഉ​പ​യോ​ഗ​മോ കോ​വി​ഡോ ആ​ണ് ബ്ല​ഡ് ഷു​ഗ​ര്‍ വ​ര്‍​ധി​പ്പി​ച്ച​തെ​ങ്കി​ല്‍ കോ​വി​ഡ് മാ​റി​യ ശേ​ഷം ഇ​തു സാ​ധാ​ര​ണ ഗ​തി​യി​ലാ​കും. കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി ആ​ഴ്ച​ക​ള്‍​ക്കു ശേ​ഷ​വും സ്റ്റി​റോ​യി​ഡ് ഉ​പ​യോ​ഗം നി​ര്‍​ത്തി​യ​തി​നു ശേ​ഷ​വും ബ്ല​ഡ് ഷു​ഗ​ര്‍ നി​ല ഉ​യ​ര്‍​ന്നു ത​ന്നെ​യാ​ണെ​ങ്കി​ല്‍ കോ​വി​ഡാ​ണ് പ്ര​മേ​ഹ​ത്തി​ന് കാ​ര​ണ​മാ​യ​ത് എ​ന്നു പ​റ​യാം. ? ഈ…

Read More

ബാ​റു​ക​ൾ രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ തു​റ​ക്കാം, ക​ട​ക​ൾ പാ​ടി​ല്ല, ​എ​ന്ത് കൊ​ണ്ട്? സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ പറയുന്നു…

ക​ട​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​വ​ദി​ക്കാ​ത്ത​തി​നെ വി​മ​ർ​ശി​ച്ച് സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത് ശ​ങ്ക​ർ. ബാ​റു​ക​ൾ എ​ല്ലാ ദി​വ​സ​വും ഒ​ന്പ​തു മു​ത​ൽ തു​റ​ക്കാം. മ​റ്റു ക​ട​ക​ൾ പാ​ടി​ല്ല. എ​ന്ത് കൊ​ണ്ട്? എ​ന്നാ​യി​രു​ന്നു ര​ഞ്ജി​ത്തി​ന്‍റെ ഫേ​സ്ബു​ക്ക പോ​സ്റ്റ്. സം​സ്ഥാ​ന​ത്ത് ലോ​ക്ഡൗ​ൺ ഇ​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ മു​ഴു​വ​ൻ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ സ​ർ​ക്കാ​ർ ഇ​ത് അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഒ​ന്ന​ര​മാ​സ​ത്തെ ലോ​ക്ക് ഡൗ​ണ്‍ വ്യാ​പാ​രി​ക​ള്‍​ക്ക് വ​ന്‍ ക​ട​ബാ​ധ്യ​ത​യ​താ​യും, തൊ​ഴി​ലി​നൊ​പ്പം മു​ട​ക്കി​യ പ​ണ​വും ന​ഷ്ട​മാ​യെ​ന്നും വ്യാ​പാ​രി​ക​ള്‍ പ​റ​യു​ന്നു. നി​യ​ന്ത്രി​ത സ​മ​യ​ത്ത് എ​ല്ലാ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

Read More

വി​ജ​യ് ദേ​വ​ര​കൊ​ണ്ട​യു​ടെ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ത്തി​ൽ നാ​യി​ക ആ​കേ​ണ്ടി​രു​ന്ന​ത് മ​ല​യാ​ളി

സ​ന്ദീ​പ് വാ​ങ്ക സം​വി​ധാ​നം ചെ​യ്ത അ​ര്‍​ജു​ന്‍ റെ​ഡ്ഢി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട തെ​ന്നി​ന്ത്യ​യി​ല്‍ സൂ​പ്പ​ര്‍​സ്റ്റാ​റാ​യി മാ​റി​യ​ത് 2017 ല്‍ ​റി​ലീ​സ് ചെ​യ്ത ചി​ത്ര​ത്തി​ന് ഇ​ന്നും ആ​രാ​ധ​ക​ര്‍ ഏ​റെ​യാ​ണ്. ശാ​ലി​നി പാ​ണ്ഡെ​യാ​ണ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ​ത്. എ​ന്നാ​ല്‍ സി​നി​മ​യി​ലേ​ക്ക് ആ​ദ്യം പ​രി​ഗ​ണി​ച്ചി​രു​ന്ന​ത് മ​ല​യാ​ളി താ​രം പാ​ര്‍​വ​തി നാ​യ​രെ ആ​യി​രു​ന്നു. പാ​ര്‍​വ​തി ത​ന്നെ​യാ​ണ് ത​ന്‍റെ ക​രി​യ​റി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ന​ഷ്ട​ത്തെ​ക്കു​റി​ച്ച്‌ ആ​രാ​ധ​ക​രോ​ട് പ​റ​ഞ്ഞ​ത്. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ലൂ​ടെ ആ​രാ​ധ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​ര്‍​ജു​ന്‍ റെ​ഡ്ഢി​യി​ലെ ക​ഥാ​പാ​ത്ര​ത്തെ വേ​ണ്ട​ന്നു​വെ​ച്ച​തി​നെ​ക്കു​റി​ച്ച്‌ താ​രം പ​റ​ഞ്ഞ​ത്. ഞാ​ന്‍ ഒ​രി​ക്ക​ലും ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ പാ​ടി​ല്ലാ​ത്ത ഒ​രു ന​ല്ല ചി​ത്ര​മാ​യി​രു​ന്നു അ​ത്. പ​ക്ഷേ എ​നി​ക്കു​ള്ള ചി​ത്ര​ങ്ങ​ള്‍ എ​ന്നെ ത​ന്നെ തേ​ടി​യെ​ത്തു​മെ​ന്ന് ഞാ​ന്‍ വി​ചാ​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ത​ന്നെ ഒ​രു​പാ​ട് മ​നോ​ഹ​ര​മാ​യ സി​നി​മ​ക​ള്‍ എ​ന്‍റേ​താ​യി വ​രും എ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു- താ​രം വ്യ​ക്ത​മാ​ക്കി. വി.​കെ പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്ത പോ​പ്പി​ന്‍​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ അ​ര​ങ്ങേ​റ്റം. പി​ന്നീ​ട്…

Read More

ഇ​ത് സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാണ്..! ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ക്കു​ന്ന ഒരു കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ്‌ ന​ടി​ അ​പ​ര്‍​ണ ബാ​ല​മു​ര​ളി

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട ന​ടി​യാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. ഇ​പ്പോ​ള്‍ സി​നി​മ​യി​ല്‍ ത​ന്നെ ഏ​റെ വി​ഷ​മി​പ്പി​ക്കു​ന്ന ഒരു കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി. ജാ​ഡ​യി​ല്ലാ​തെ പെ​രു​മാ​റു​ന്ന​വ​ര്‍​ക്ക് പ​റ​യു​ന്ന ഒ​രു വാ​ക്കി​നു വി​ല ഉ​ണ്ടാ​കി​ല്ലെ​ന്നും ഇ​ത് സി​നി​മ​യി​ലെ ഒ​രു പ്ര​ധാ​ന പ്ര​ശ്ന​മാ​ണെ​ന്നും അ​പ​ര്‍​ണ പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് ന​ടി​യു​ടെ പ്ര​തി​ക​ര​ണം. സി​നി​മ​യി​ല്‍ ന​മ്മ​ള്‍ ഭ​യ​ങ്ക​ര കൂ​ളാ​യാ​ല്‍ വി​ല കി​ട്ട​ണ​മെ​ന്നി​ല്ല. എ​നി​ക്ക് അ​ത് ന​ന്നാ​യി ഫീ​ല്‍ ചെ​യ്തി​ട്ടു​ണ്ട്. കു​റ​ച്ചു ജാ​ഡ​യൊ​ക്കെ​യി​ട്ട് നി​ന്നി​രു​ന്നേ​ല്‍ പ​റ​യു​ന്ന വാ​ക്കി​നു വി​ല ഉ​ണ്ടാ​കു​മാ​യി​രു​ന്നു എ​ന്ന് വ​രെ തോ​ന്നി​യി​ട്ടു​ണ്ട്. അ​ങ്ങോ​ട്ട് പോ​യി ഒ​രാ​ളെ കാ​ണു​മ്പോ​ള്‍ ആ ​കാ​ണാ​ന്‍ പോ​കു​ന്ന ആ​ളി​ന്‍റെെ വാ​ക്കി​നു ഭ​യ​ങ്ക​ര വാ​ല്യൂ ആ​ണ്. സിം​പി​ളാ​യി നി​ന്നാ​ല്‍ ഇ​വ​ന്‍ പ​റ​യു​ന്ന​ത് അ​ല്ലെ​ങ്കി​ല്‍ ഇ​വ​ള്‍ പ​റ​യു​ന്ന​ത് മു​ഖ​വു​ര​യ്ക്ക് എ​ടു​ക്ക​ണ്ട എ​ന്നൊ​രു രീ​തി സി​നി​മ​യി​ലു​ണ്ട്. അ​ത് ത​മി​ഴി​ലാ​യാ​ലും, മ​ല​യാ​ള​ത്തി​ലാ​യാ​ലും അ​ങ്ങ​നെ​യാ​ണ്. അ​തൊ​രു ന​ടി​ക്ക് മാ​ത്രം ഫേ​സ് ചെ​യ്യേ​ണ്ടി വ​രു​ന്ന കാ​ര്യ​മ​ല്ല.…

Read More

ഞാ​ന്‍ ചോ​ദി​ച്ചു, എ​ന്താ ച​ങ്ങാ​യി ഈ ​ചെ​യ്‌​തേ എ​ന്ന്..? ന​ട​ന്‍ സു​ബീ​ഷ് സു​ധി ന​ട​ത്തി​യ അ​ഭി​മു​ഖം ച​ര്‍​ച്ച​യാ​വു​ന്നു…

ന​ട​നും സു​രേ​ഷ് ഗോ​പി​യു​ടെ മ​ക​നു​മാ​യി ഗോ​കു​ല്‍ സു​രേ​ഷു​മൊ​ത്തു​ള്ള അ​ഭി​ന​യ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​ച്ച് ന​ട​ന്‍ സു​ബീ​ഷ് സു​ധി ന​ട​ത്തി​യ അ​ഭി​മു​ഖം ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. ഒ​ര​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് ഗോ​കു​ലി​നെ​പ്പ​റ്റി സു​ബീ​ഷ് മ​ന​സു തു​റ​ന്ന​ത്. സെ​റ്റി​ല്‍ ഗോ​കു​ല്‍ സു​രേ​ഷും ഞാ​നും പി​ഷാ​ര​ടി​യും കൂ​ടി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യാ​യി​രു​ന്നു. റൂ​മി​ലി​രു​ന്നാ​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ച്ചി​രു​ന്ന​ത്. ഞാ​ന്‍ ഭ​ക്ഷ​ണം ക​ഴി​ച്ചോ​ണ്ടി​രു​ന്ന​പ്പോ​ള്‍ പെ​ട്ടെ​ന്ന് ഫോ​ണ്‍ വ​ന്നു. ഞാ​ന്‍ പ്ലേ​റ്റ് അ​വി​ടെ വ​ച്ചി​ട്ട് ഫോ​ണി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു. കു​റ​ച്ച് ക​ഴി​ഞ്ഞ് നോ​ക്കു​മ്പോ​ള്‍ ക​ണ്ട​ത് ഗോ​കു​ല്‍ ഞ​ങ്ങ​ളു​ടെ പാ​ത്രം എ​ടു​ത്തു​കൊ​ണ്ടു​പോ​യി ക​ഴു​കി വ​യ്ക്കു​ന്നു. ഞാ​ന്‍ ചോ​ദി​ച്ചു, എ​ന്താ ച​ങ്ങാ​യി ഈ ​ചെ​യ്‌​തേ എ​ന്ന്. അ​പ്പോ​ള്‍ അ​വ​ന്‍ പ​റ​ഞ്ഞു. അ​വ​ന്‍ അ​ങ്ങ​നെ​യാ ശീ​ലി​ച്ച​തെ​ന്ന്. ശ​രി​ക്കും ഞെ​ട്ടി​പ്പോ​യി. രാ​ഷ്‌ട്രീയ​ത്തി​ലും സി​നി​മ​യി​ലും ഇ​ത്ര​യും വ​ലി​യ പ്ര​ശ​സ്തി​യു​ള്ള ഒ​രാ​ളു​ടെ മ​ക​ന്‍, ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്ത​പ്പോ​ള്‍ ഞെ​ട്ടി​പ്പോ​യി- സു​ബീ​ഷ് പ​റ​ഞ്ഞു. ഉ​ള്‍​ട്ട സി​നി​മ​യു​ടെ ലൊ​ക്കേ​ഷ​നി​ല്‍ വെ​ച്ചാ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്.

Read More

ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​റു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ​ഗു​രു​ത​രം! സ്വാ​ധീ​നി​ച്ച​തു സി​പി​എ​മ്മാ​ണെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്; കെ. ​സു​ധാ​ക​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ഒ​രു രാ​ഷ്ട്രീ​യ​പാ​ർ​ട്ടി സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന ക​സ്റ്റം​സ് ക​മ്മീ​ഷ​ണ​ർ സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ അ​തീ​വ ഗു​തു​ത​ര സ്വ​ഭാ​വ​മു​ള്ള​താ​ണെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​സു​ധാ​ക​ര​ൻ. സ്വാ​ധീ​നി​ച്ച​തു സി​പി​എ​മ്മാ​ണെ​ന്ന് പ​ക​ൽ​പോ​ലെ വ്യ​ക്ത​മാ​ണ്. സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലോ​ടെ മു​ഖ്യ​മ​ന്ത്രി വെ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. അ​ധി​കാ​ര​ത്തി​ന്‍റെ എ​ല്ലാ ശ​ക്തി​ക​ളും ഉ​പ​യോ​ഗി​ച്ച് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് അ​ട്ടി​മ​റി​ച്ചു​വെ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്തു കേ​സ് ഇ​പ്പോ​ൾ മൃ​ത​പ്രാ​യ​ത്തി​ലെ​ത്തി​യ​ത് ഈ ​ഇ​ട​പെ​ട​ലോ​ടെ​യാ​ണെ​ന്ന് സു​ധാ​ക​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ണ്ടാ​ക്കി​യ അ​ന്ത​ർ​ധാ​ര​യു​ടെ മ​റ്റൊ​രു ഏ​ടാ​ണ് പു​റ​ത്തു​വ​ന്ന​ത്. സു​മി​ത് കു​മാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യാ​ൽ ഒ​ത്തു​തീ​ർ​പ്പു രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന പി​ന്നാ​ന്പു​റ​ങ്ങ​ൾ പു​റ​ത്തു​വ​രു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Read More

കോവിഡ് ബാധിതരില്‍ 74 ശതമാനവും വാക്‌സീന്‍ സ്വീകരിച്ചവര്‍! സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകള്‍ പറയുന്നത് ഇങ്ങനെ…

മസാച്യുസെറ്റ്‌സ്: സംസ്ഥാനത്ത് ഇപ്പോള്‍ പുതിയതായി കോവിഡ് സ്ഥിരീകരിച്ചവരില്‍ 74 ശതമാനവും പൂര്‍ണമായും വാക്‌സിന്‍ സ്വീകരിച്ചവരാണെന്ന് സിഡിസി ജൂലൈ 30ന് പ്രസിദ്ധീകരിച്ച കണക്കുകളില്‍ ചൂണ്ടികാണിക്കുന്നു. രണ്ടു ഡോസ് വാക്‌സീന്‍ സ്വീകരിച്ചവരുടെ മൂക്കിലൂടെയുള്ള വൈറസാണ്, വാക്‌സീന്‍ സ്വീകരിക്കാത്ത രോഗികളില്‍ രോഗം വ്യാപിക്കുന്നതിന് കാരണമാകുന്നതെന്ന് യുഎസ് ഏജന്‍സി വെളിപ്പെടുത്തിയിട്ടുണ്ട്. സിഡിസിയുടെ പുതിയ മാസ്‌ക് മാന്‍ഡേറ്റിന് കാരണമായി ചൂണ്ടികാണിക്കുന്നത് പുതിയ കണ്ടെത്തലുകളാണ്. ചൊവ്വാഴ്ചയാണ് പൂര്‍ണമായും വാക്‌സിനേറ്റ് ചെയ്തവര്‍ മാസ്‌ക് ധരിക്കണമെന്ന നിര്‍ദേശം സിഡിസി മുന്നോട്ടു വെച്ചത്. ബാണ്‍സ്റ്റേബിള്‍ കൗണ്ടിയില്‍ ജൂലൈ മാസം ധാരാളം ആളുകള്‍ ഒത്തുചേര്‍ന്ന് പരിപാടിയില്‍ പങ്കെടുത്ത 469 പേരില്‍ നടത്തിയ പരിശോധനയിലാണ് 74 ശതമാനം പേര്‍ക്കും (വാക്‌സിനേറ്റ് ചെയ്തവര്‍) വീണ്ടും കോവിഡ് സ്ഥിരീകരിച്ചതെന്നും വെള്ളിയാഴ്ച പരസ്യപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പുതിയ പഠനമനുസരിച്ചു കോവിഡ് വാക്‌സീനുകള്‍ ഫലപ്രദമല്ല എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ലെന്ന് സിഡിസി വ്യക്തമാക്കി. അമേരിക്കയില്‍ ഇപ്പോള്‍ സംഭവിക്കുന്ന കോവിഡ് മരണങ്ങളില്‍…

Read More

ബ്രോങ്ക്‌സില്‍ വീണ്ടും ആള്‍കൂട്ട കൊലപാതകം; 42 വയസുകാരന്‍ കൊല്ലപ്പെട്ടു

ബ്രോങ്ക്‌സ് (ന്യൂയോര്‍ക്ക്): പതിനഞ്ചോളം പേര്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചതിനെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ഗുറിയസ് ഗുലര്‍മെ (42) മരിച്ചതായി പോലീസ് അറിയിച്ചു. ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സില്‍ ആയിരുന്നു ആള്‍കൂട്ട കൊലപാതകം നടന്നത്. ഈ ആഴ്ചയില്‍ ടെക്‌സസില്‍ വെടിവയ്പ്പു നടത്തിയ യുവാവിനെ ആളുകള്‍ കൂട്ടം ചേര്‍ന്ന് കല്ലെറിഞ്ഞു കൊലപ്പെടുത്തിയതിന്റെ വാര്‍ത്ത കെട്ടടങ്ങും മുമ്പാണ് മറ്റൊരു കൊലപാതകം കൂടി ന്യൂയോര്‍ക്കില്‍ അരങ്ങേറിയത്. സംഭവത്തിന്റെ തുടക്കം ഞായറാഴ്ചയായിരുന്നു. സഹോദരര്‍ ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു. ഇടിച്ച വാഹനത്തിന്റെ ഉടമകള്‍ സഹോദരന്മാരോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. തുടര്‍ന്ന് തര്‍ക്കം ആരംഭിക്കുകയും പതിനഞ്ചോളം പേര്‍ ചേര്‍ന്ന് സഹോദരന്മാരെ ആക്രമിക്കുകയുമായിരുന്നു. കൊല്ലപ്പെട്ട ഗുറിയാസിന്റെ തല ആക്രമണത്തില്‍ അടുത്തുള്ള കോണ്‍ക്രീറ്റില്‍ ഇടിച്ചു. മറ്റേ സഹോദരനേയും ജനകൂട്ടം ആക്രമിച്ചു. കാര്യമായി പരുക്കേറ്റ ഗുറിയാസിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചൊവ്വാഴ്ച മരിക്കുകയായിരുന്നു. കാര്‍ട്ടര്‍ അവന്യു 176 സ്ട്രീറ്റ് മൗണ്ട് ഹോപ്പില്‍ നടന്ന…

Read More

കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ നി​ർ​ബ​ന്ധം; നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ച് ക​ർ​ണാ​ട​കം

ബം​ഗ​ളൂ​രു: കേ​ര​ള​ത്തി​ല്‍ നി​ന്നെ​ത്തു​ന്ന​വ​ര്‍​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി ക​ര്‍​ണാ​ട​കം. ആ​ര്‍​ടി​പി​സി​ആ​ര്‍ നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റാണ് നി​ര്‍​ബ​ന്ധ​മാ​ക്കിയത്. ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ത്ത​വ​രും ആ​ർ​ടി​പി​സി​ആ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. കേ​ര​ള-​ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ ത​ല​പ്പാ​ടി ചെ​ക്‌​പോ​സ്റ്റി​ലും മ​റ്റ് ഉ​ൾ​നാ​ട​ൻ റോ​ഡു​ക​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കാ​നാ​ണ് ദ​ക്ഷി​ണ ക​ന്ന​ഡ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്ന​ത്. വി​മാ​ന​ത്താ​വ​ളം, റെ​യി​ൽ​വെ സ്റ്റേ​ഷ​ൻ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കും.

Read More