വാരിയം കുന്നനില്‍ നിന്ന് പൃഥിരാജും ആഷിഖ് അബുവും പിന്മാറി ! അണിയറക്കാരുമായുള്ള അഭിപ്രായ ഭിന്നതയെന്ന് സൂചന…

മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കാനിരുന്ന ‘ വാരിയം കുന്നന്‍’ എന്ന സിനിമയില്‍ നിന്ന് ആഷിഖ് അബുവും നടന്‍ പൃഥിരാജും പിന്മാറി. നിര്‍മാതാക്കളുമായുള്ള അഭിപ്രായഭിന്നതയാണ് പിന്മാറാന്‍ കാരണമെന്നാണ് സൂചന.2020 ജൂണിലാണ് ആഷിഖ് അബു ‘വാരിയംകുന്നന്‍’ സിനിമ പ്രഖ്യാപിച്ചത്. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്തര്‍, മൊയ്തീന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നായിരുന്നു മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിക് അബുവിനും നിര്‍മ്മാണ പങ്കാളിത്തമുണ്ടായിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ തന്റെ ചില മുന്‍കാല സോഷ്യല്‍ മീഡിയ പോസ്റ്റുകളിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിമര്‍ശിക്കപ്പെട്ടതോടെ റമീസ് ഇതില്‍ നിന്നും പിന്മാറിയിരുന്നു. ഫേസ്ബുക്കിലെ ഒരു കമന്റില്‍ റമീസ് വ്യക്തമാക്കിയത് ഇങ്ങനെയായിരുന്നു…ലയണ്‍ ഓഫ് ഡിസേര്‍ട്ട്, ദ മെസേജ് തുടങ്ങിയ നല്ലചിത്രങ്ങള്‍ ഇനിയും വരണം. മലയാളത്തിലും ഇത്തരം ചിത്രങ്ങള്‍ ഉണ്ടാകണം. സിനിമ ഇക്കാലത്തെ ശക്തമായ മാധ്യമമാണ്. സിനിമയിലൂടെ ഇസ്ലാമിക…

Read More

ദേ​ശീ​യ​പാ​താ​ വി​ക​സ​നം;പ​യ്യോ​ളി​യി​ല്‍ വ്യാ​പാ​രി​ക​ളോ​ട് ഒ​രാ​ഴ്ച്ച​യ്ക്ക​കം ഒ​ഴി​യ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശം

പ​യ്യോ​ളി: ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ക്കേ​ണ്ടി വ​രു​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ളോ​ട് ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ ക​ട ഒ​ഴി​ഞ്ഞ് പോ​ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ര്‍​ദ്ദേ​ശം.പ​യ്യോ​ളി ടൗ​ണി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നേ​രി​ട്ടെ​ത്തി​യാ​ണ് ഇ​ന്ന്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. പ​യ്യോ​ളി മേ​ഖ​ല​യി​ലെ ദേ​ശീ​യ​പാ​ത നി​ര്‍​മ്മാ​ണ ക​രാ​ര്‍ എ​ടു​ത്ത അ​ദാ​നി എ​ന്‍റ​ര്‍​പ്രൈ​സ​സ് ക​മ്പ​നി പ്ര​തി​നി​ധി​ക​ളും ഇ​വ​ര്‍​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​താ​യി വ്യാ​പാ​രി​ക​ള്‍ പ​റ​ഞ്ഞു. പ​ര​മാ​വ​ധി ര​ണ്ടാ​ഴ്ച സ​മ​യം അ​നു​വ​ദി​ക്കു​മെ​ന്നും അ​തി​നു​ള്ളി​ല്‍ ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളു​മാ​യി ഒ​ഴി​ഞ്ഞി​ല്ലെ​ങ്കി​ല്‍ കെ​ട്ടി​ടം പൊ​ളി​ക്കു​മ്പോ​ള്‍ സാ​ധ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത് . ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കി​യ കെ​ട്ടി​ട​ങ​ളി​ലെ വ്യാ​പാ​രി​ക​ളോ​ടാ​ണ് പ്ര​ധാ​ന​മാ​യും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​തെ​ങ്കി​ലും നി​യ​മ കു​രു​ക്കി​ല്‍ പെ​ട്ട് ന​ഷ്ട​പ​രി​ഹാ​രം വൈ​കു​ന്ന​വ​രോ​ട് പ​ണം പി​ന്നീ​ട് ല​ഭി​ക്കു​മെ​ന്നും ഇ​പ്പോ​ള്‍ ഒ​ഴി​യ​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.​ നി​ല​വി​ല്‍ പ​യ്യോ​ളി ടൗ​ണ്‍ ഉ​ള്‍​പ്പെ​ടു​ന്ന ന​ഗ​ര​സ​ഭ​യി​ലെ ര​ണ്ട് ഡി​വി​ഷ​നു​ക​ളും ക​ണ്ടേ​യി​ന്‍​മെ​ന്‍റ് സോ​ണി​ല്‍​പ്പെ​ട്ട​തി​നാ​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ള്‍ മാ​ത്ര​മേ തു​റ​ക്കു​ന്നു​ള്ളൂ, അ​തും ഉ​ച്ച​ക്ക് ര​ണ്ട് മ​ണി വ​രെ…

Read More

ലീ​ഗ് വെ​ള്ളം​കു​ടി​ക്കും; പ​രാ​തി​യി​ലു​റ​ച്ച്  ഹ​രി​ത​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍; ഐ​പി​സി 354,  509 എന്നീ വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു

  കോ​ഴി​ക്കോ​ട്: വ​നി​താ ക​മ്മീ​ഷ​ന് മു​സ്ലീം ലീ​ഗി​ലെ വ​നി​താ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​യാ​യ ഹ​രി​ത​യി​ലെ പെ​ണ്‍​കു​ട്ടി​ക​ള്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍. എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ ഹ​രി​ത​യി​ലെ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് സ്ത്രീ ​വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​ണ് നേ​താ​ക്ക​ള്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ മു​സ്ലീം ലീ​ഗ് പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹ​രി​ച്ചു​വെ​ന്ന് അ​റി​യി​ച്ചി​രു​ന്നു. എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി ക്ഷ​മാ​പ​ണം ന​ട​ത്തു​മെ​ന്നും ഹ​രി​ത നേ​താ​ക്ക​ള്‍ വ​നി​താ ക​മ്മീ​ഷ​നി​ല്‍ ന​ല്‍​കി​യ പ​രാ​തി പി​ന്‍​വ​ലി​ക്കു​മെ​ന്നും അ​റി​യി​ച്ചു​കൊ​ണ്ട് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം പ​ത്ര​കു​റി​പ്പും പു​റ​ത്തി​റി​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ ഏ​താ​നും ചി​ല എം​എ​സ്എ​ഫ് നേ​താ​ക്ക​ള്‍ പേ​രി​നൊ​രു ക്ഷ​മാ​പ​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​ത്. ഹ​രി​ത നേ​താ​ക്ക​ളാ​ക​ട്ടെ പ്ര​ശ്‌​ന​ത്തോ​ട് പ്ര​തി​ക​രി​ച്ചി​ട്ടു​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ വ​നി​താ ക​മ്മി​ഷ​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ല്‍​ക്കു​ന്ന​താ​യാ​ണ് ഏ​റ്റ​വു​മെ​ടു​വി​ല്‍ പു​റ​ത്തു​വ​രു​ന്ന വി​വ​രം. പ​രാ​തി​യി​ല്‍ ഉ​റ​ച്ചു നി​ന്നാ​ല്‍ മു​സ്ലീം ലീ​ഗി​ന് ഇ​ത് ത​ല​വേ​ദ​ന​യാ​കു​മെ​ന്ന് ഉ​റ​പ്പാ​ണ്. അ​തു​കൊ​ണ്ട് ത​ന്നെ ഹ​രി​ത…

Read More

സി​വി​ല്‍ സ​പ്ലൈ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കാ​ണ്മാ​നി​ല്ലെന്ന് വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

  വ​ട​ക​ര: സി​വി​ല്‍ സ​പ്ലൈ​സ് കോ​ര്‍​പ​റേ​ഷ​ന്‍ വ​ട​ക​ര ഓ​ഫീ​സി​ലെ ജൂ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് മാ​ക്കൂ​ല്‍​പീ​ടി​ക​യി​ല്‍ കൂ​ളി​യു​ള്ള പ​റ​മ്പ​ത്ത് കെ.​പി.​അ​നി​ല്‍​കു​മാ​റി (47)നെ ​കാ​ണ്മാ​നി​ല്ല. ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ​ട​ക​ര പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. റെ​യി​ല്‍​വെ സ്‌​റ്റേ​ഷ​നു സ​മീ​പം പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഓ​ഫീ​സി​ല്‍ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ എ​ത്തി​യ അ​നി​ല്‍​കു​മാ​ര്‍ പ​തി​നൊ​ന്നു മ​ണി​യോ​ടെ പു​റ​ത്ത് പോ​വു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഒ​രു വി​വ​ര​വു​മി​ല്ല. ഇ​ദ്ദേ​ഹ​ത്തി​ന്റെ കാ​ര്‍ ദേ​ശീ​യ​പാ​ത​യി​ല്‍ നാ​രാ​യ​ണ​ന​ഗ​റി​ല്‍ ഫെ​ഡ​റ​ല്‍​ബാ​ങ്കി​നു സ​മീ​പം നി​ര്‍​ത്തി​യി​ട്ട നി​ല​യി​ലാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. വി​ല​ങ്ങാ​ട് മാ​വേ​ലി സ്റ്റോ​റി​ല്‍ മാ​നേ​ജ​റാ​യി​രു​ന്ന അ​നി​ല്‍​കു​മാ​ര്‍ മൂ​ന്നു മാ​സം മു​മ്പാ​ണ് വ​ട​ക​ര ഓ​ഫീ​സി​ല്‍ സ്ഥ​ലം മാ​റി എ​ത്തി​യ​ത്്. ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ക്കു​ന്ന​വ​ര്‍ 0496 2524206 (വ​ട​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ), 9497435942, 9605574788 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ഏ​തി​ലെ​ങ്കി​ലും ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Read More

രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ് പ​ക്ഷേ എ​തി​രാ​ളി​ക​ളി​ല്ല! ബാങ്ക് തലപ്പത്ത് 40 വർഷം; പുതിയ ചരിത്രവുമായി കെ. സുരേശൻ

ന​വാ​സ് മേ​ത്ത​ർ ത​ല​ശേ​രി: രാ​ഷ്ട്രീ​യ​ക്കാ​ര​നാ​ണ് പ​ക്ഷേ എ​തി​രാ​ളി​ക​ളി​ല്ല. മ​ണ്ണി​നും മ​ര​ത്തി​നും രാ​ഷ്ട്രീ​യ​മു​ള്ള ത​ല​ശേ​രി​യു​ടെ മ​ണ്ണി​ൽ നാ​ൽ​പ​ത് വ​ർ​ഷം ഒ​രു സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തെ ന​യി​ക്കു​ക എന്നത് വലിയ സംഭവം തന്നെയാണ്. കെ. ​സു​രേ​ശ​ന്‍റെ ചെ​യ​ർ​മാ​ൻ പ​ദ​വി ച​രി​ത്ര​മാ​വു​ന്നത് അങ്ങനെയാണ്. സ്വാ​ത​ന്ത്ര്യ​ത്തി​ന് മു​മ്പ് രൂ​പീ​കൃ​ത​മാ​യ​തും എ​ൺ​പ​ത്തി​നാ​ല് വ​ർ​ഷം പി​ന്നി​ടു​ക​യും ചെ​യ്ത സ​ഹ​ക​ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ത​ല​പ്പ​ത്ത് നാ​ൽ​പ്പ​ത് വ​ർ​ഷം ചെ​യ​ർ​മാ​ൻ പ​ദ​വി​യി​രു​ന്ന് റെ​ക്കോ​ർ​ഡ് സ്ഥാ​പി​ക്കു​ക​യാ​ണ് കെ. ​സു​രേ​ശ​ൻ. ജ​സ്റ്റി​സ് വി. ​ആ​ർ കൃ​ഷ​ണ​യ്യ​ർ ന​യി​ക്കു​ക​യും കോ​ടി​യേ​രി ബാ​ല​കൃ​ഷ​ണ​ൻ ഡ​യ​റ​ക്ട​റാ​യി​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ള്ള ത​ല​ശേ​രി കോ – ​ഓ​പ്പ​റേ​റ്റീ​വ് അ​ർ​ബ​ൺ ബാ​ങ്കി​നെ​യാ​ണ് എ​ൻ​സി​പി നേ​താ​വാ​യ കെ. ​സു​രേ​ശ​ൻ നാ​ല് പ​തി​റ്റാ​ണ്ടു​കാ​ലം എ​തി​രാ​ളി​ക​ളി​ല്ലാ​തെ നേ​തൃ​ത്വം ന​ൽ​കി വ​രു​ന്ന​ത്. എ.​കെ. ആ​ന്‍റ​ണി​യും വ​ല​യാ​ർ ര​വി​യും നേ​തൃ​ത്വം ന​ൽ​കി​യ കോ​ൺ​ഗ്ര​സ്-​യു വി​ലൂ​ടെ​യാ​ണ് സു​രേ​ശ​ൻ രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് സ​ജീ​വ​മാ​യ​ത്. കോ​ൺ​ഗ്ര​സ്-​എ​സ് ​ലൂ​ടെ എ​ൻ​സി​പി യി​ലെ​ത്തി നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ താ​ൻ നേ​തൃ​ത്വം…

Read More

ന്‍റമ്മോ…’ 800 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് ക​ട്ട​പി​ടി​ച്ചു’; കോഴിക്കോട്ടെ സംഭവം വിവാദമാകുന്നു

കോ​ഴി​ക്കോ​ട്:​ നാ​ട്ടു​കാ​ര്‍ ഒ​റ്റ​ഡോ​സ് വാ​ക്‌​സി​ന്‍ കി​ട്ടാ​ന്‍ പ​ര​ക്കം​പാ​യു​മ്പോ​ള്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​മൂ​ലം ക​ട്ട​പി​ടി​ച്ചു​പോ​യ​ത് 800 ഡോ​സ് കോ​വി​ഷീ​ല്‍​ഡ്… !കൈ​കാ​ര്യം ചെ​യ്ത​തി​ലെ അ​പാ​ക​യെ​തു​ട​ര്‍​ന്നാ​ണ് കോ​വി​ഷീ​ല്‍​ഡ് ന​ഷ്ട​പ്പെ​ട്ട​ത്. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് കീ​ഴി​ലെ ചെ​റൂ​പ്പ ആ​ശു​പ​ത്രി​യി​ലും പെ​രു​വ​യ​ല്‍, പെ​രു​മ​ണ്ണ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കു​ടി​യു​ള്ള വാ​ക്‌​സി​നാ​ണ് ക​ട്ട​പി​ടി​ച്ച് ന​ശി​ച്ച​ത്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യ​തോ​ടെ വി​ദ​ഗ്ദ സം​ഘ​ത്തി​ന്‍റെ റി​പ്പോ​ര്‍​ട്ട് കി​ട്ടി​യ​ശേ​ഷം ന​ട​പ​ടി​യെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് വാ​ക്‌​സി​ന്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്.

Read More

വരനും വധുവും ഫോട്ടോഗ്രാഫറും ഉൾപ്പെടെ പന്ത്രണ്ട്പേർമാത്രം; ഗു​രു​വാ​യൂ​രി​ൽ വി​വാ​ഹ തി​ര​ക്ക്; ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ

ഗു​രു​വാ​യൂ​ർ: ക്ഷേ​ത്ര​ത്തി​ൽ വി​വാ​ഹ തി​ര​ക്കേ​റു​ന്നു. ഇ​ന്ന് ന​ട​ന്ന​ത് 89 വി​വാ​ഹ​ങ്ങ​ൾ. പു​ല​ർ​ച്ചെ മു​ത​ൽ ത​ന്നെ വി​വാ​ഹ​സം​ഘ​ങ്ങ​ൾ ക്ഷേ​ത്ര​ന​ട​യി​ലെ​ത്തി​യി​രു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ ഓ​രോ സം​ഘ​ത്തി​ലേ​യും 12 പേ​രെ​യാ​ണ് മ​ണ്ഡ​പ​ത്തി​ലേ​ക്ക് വി​ടു​ന്ന​ത്.​ പോ​ലീ​സ്, ദേ​വ​സ്വം സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ ക്ഷേ​ത്ര​ന​ട​യി​ലും ന​ട​പ​ന്ത​ലി​ലും വി​വാ​ഹ സം​ഘ​ങ്ങ​ൾ കൂ​ട്ടം കൂ​ടാ​തി​രി​ക്കാ​ൻ നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്. ക്ഷേ​ത്ര​ന​ട പ​ന്ത​ലി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ നി​ന്ന് ഫോ​ട്ടോ​യെ​ടു​ത്താ​ണ് വ​ധൂ​വ​രന്മാ​ർ ന​ട​പ​ന്ത​ലി​ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത്. വ​ധൂ​വ​രന്മാ​ർ​ക്ക് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നാ​യി കൂ​ടു​ത​ൽ സ​മ​യം ന​ട​പ്പ​ന്ത​ലി​ൽ ചെ​ല​വ​ഴി​ക്കു​ന്ന​തി​നും അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ന്ന​ർ റിം​ഗ് റോ​ഡി​ൽ വ​ണ്‍​വേ സം​വി​ധാ​ന​മാ​ണ്. ഇ​വി​ടെ പാ​ർ​ക്കിം​ഗും അ​നു​വ​ദി​ക്കു​ന്നി​ല്ല.വ​രു​ന്ന എ​ട്ടി​ന് 78 ഉം, ​ഒ​ന്പ​തി​ന് 89 വി​വാ​ഹ​ങ്ങ​ളും ശീ​ട്ടാ​ക്കി​യി​ട്ടു​ണ്ട്. ദീ​പ​സ്തം​ഭ​ത്തി​ന് മു​ന്നി​ൽ നി​ന്ന് തൊ​ഴു​ന്ന​തി​നും തി​ര​ക്കു​ണ്ട്.

Read More

വിവാഹം കഴിഞ്ഞ് അഞ്ചാം മാസമായപ്പോഴേക്കും ജീവിതത്തില്‍ ഒരു സന്തോഷം കൂടി ! തന്റെ പുതിയ ‘ വിശേഷം’ ആരാധകരെ അറിയിച്ച് ദുര്‍ഗ്ഗ കൃഷ്ണ…

പൃഥിരാജിന്റെ നായികയായി വിമാനം എന്ന സിനിമയില്‍ കൂടി വെള്ളിത്തിരയില്‍ ചേക്കേറിയ നടിയാണ് ദുര്‍ഗ കൃഷ്ണ. പിന്നീട് ഒരു പിടി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംപിടിക്കാനും താരത്തിനായി. മികച്ച ഒരു നര്‍ത്തകി കൂടിയാണ് ദുര്‍ഗാ കൃഷ്ണ. ശാലീന സൗന്ദര്യമാണ് താരത്തിന്റെ മുഖമുദ്ര. വിമാനത്തിന് പിന്നാലെ പ്രേതം 2, കുട്ടിമാമാ തുടങ്ങിയ ചിത്രങ്ങളിലും താരം നായികയായി എത്തിയിരുന്നു. കോഴിക്കോടാണ് ദുര്‍ഗയുടെ സ്വദേശമെങ്കിലും ഇപ്പോള്‍ കൊച്ചിയിലാണ് താരം താമസിക്കുന്നത്. ഒരു ബിസിനസ് കാരനാണ് ദുര്‍ഗയുടെ അച്ഛന്‍. അടുത്തിടെ ആയിരുന്നു താരത്തിന്റെ വിവഹം കഴിഞ്ഞത്. കാമുകനും സിനിമാ നിര്‍മ്മാതാവായ അര്‍ജുന്‍ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്.ഏറെനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇവര്‍ വിവാഹിതരായത്. കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു വിവാഹം. ഗുരുവായൂരില്‍ വച്ചുള്ള ലളിതമായ ചടങ്ങായിരുന്നു വിവാഹം. യാഥാസ്ഥിതിക കുടുംബം ആണെങ്കിലും സിനിമയില്‍ കുടുംബം മുഴുവന്‍ സപ്പോര്‍ട്ടും തന്നിരുന്നുവെന്ന് താരം വെളിപ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഏറെ…

Read More

ഫാസ്റ്റ്ഫുഡ് രഹസ്യങ്ങൾ ;രോഗാണുക്കളെ വലിച്ചെടുക്കുന്ന ഉള്ളി!

ഫാ​സ്റ്റ് ഫു​ഡ് വി​ഭ​വ​ങ്ങ​ളി​ലെ പ്ര​ധാ​ന​ഘ​ട​ക​മാ​യ ഉ​ള​ളി​യെ​ക്കു​റി​ച്ചു ചി​ല​ത്. ഏ​തു​ത​രം ഉ​ള​ളി​യാ​ണെ​ങ്കി​ലും അ​രി​ഞ്ഞു​വ​ച്ചാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്ക​കം അ​തി​ൽ ബാ​ക്ടീ​രി​യ​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​കും. ഉ​ള​ളി വ​യ​ട്ടി​യ​താ​ണെ​ങ്കി​ലും ക​ഥ മാ​റി​ല്ല. ചു​റ്റു​പാ​ടു​മു​ള​ള രോ​ഗാ​ണു​ക്ക​ളെ വ​ലി​ച്ചെ​ടു​ക്കാ​നു​ള​ള അ​ന​ന്യ​മാ​യ ശേ​ഷി ഉ​ള​ളി​ക്കു​ണ്ട്. ചെ​ങ്ക​ണ്ണു​ണ്ടാ​കു​ന്പോ​ൾ അ​ടു​ക്ക​ള​യി​ലും മ​റ്റും ഉ​ള​ളി മു​റി​ച്ചു വ​ച്ചാ​ൽ രോ​ഗാ​ണു​വ്യാ​പ​നം ചെ​റു​ക്കാ​മെ​ന്നു കേ​ട്ടി​ട്ടി​ല്ലേ. രോ​ഗാ​ണു​ക്ക​ളെ(​വൈ​റ​സി​നെ​യും ബാ​ക്ടീ​രി​യ​യെ​യും) ആ​ക​ർ​ഷി​ച്ചു ത​ന്നി​ലേ​ക്ക് അ​ടു​പ്പി​ക്കാ​നു​ള​ള ഉ​ള​ളി​യു​ടെ ശേ​ഷി അ​പാ​ര​മാ​ണ്. ഉള്ളി അരിയേണ്ടത് എപ്പോൾ?സാ​ല​ഡു​ക​ളി​ൽ ഉ​ള​ളി​യും മ​റ്റും അ​രി​ഞ്ഞു ചേ​ർ​ക്കാ​റു​ണ്ട്. അ​ധി​ക​നേ​രം ഉ​ള​ളി അ​രി​ഞ്ഞു തു​റ​ന്നു വ​യ്ക്കു​ന്ന​തും അ​പ​ക​ടം. വി​ള​ന്പു​ന്ന​തി​നു തൊട്ടുമു​ന്പു മാ​ത്ര​മേ ള​ള​ളി അ​രി​ഞ്ഞു ചേ​ർ​ക്കാ​ൻ പാ​ടു​ള​ളൂ. ഒ​ന്നു​ര​ണ്ടു മ​ണി​ക്കൂ​റൊ​ക്കെ പു​റ​ത്തി​രി​ക്കാ​ൻ പാ​ടി​ല്ല. അ​ത് ഉ​ണ്ടാ​ക്കി​യാ​ൽ അ​പ്പോ​ൾ​ത്ത​ന്നെ ക​ഴി​ക്ക​ണം. ക​ഴി​ക്കു​ന്ന സ​മ​യ​ത്തു മാ​ത്ര​മേ സാ​ല​ഡ് ഉ​ണ്ടാ​ക്കി വ​യ്ക്കാ​ൻ പാ​ടു​ള​ളൂ. അ​ല്ലെ​ങ്കി​ൽ അ​തി​നെ ഫ്രി​ഡ്ജി​ൽ വ​ച്ചു ത​ണു​പ്പി​ച്ചു സൂ​ക്ഷി​ക്ക​ണം. ഡെയിഞ്ചർ സോൺഏ​തു പ​ച്ച​ക്ക​റി​യും സാ​ധാ​ര​ണ റൂം ​താ​പ​നി​ല​യി​ൽ ഇ​രി​ക്കു​ന്പോ​ൾ അ​തി​ൽ ബാ​ക്ടീ​രീ​യ…

Read More

ഗോ​പി​നാ​ഥി​നെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍ തി​ര​ക്കി​ട്ട നീ​ക്ക​ങ്ങ​ള്‍! സുധാകരന് ക്ഷീണം; അനിൽകുമാറും ശിവദാസൻനായരും കാത്തിരിക്കണം

ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: ഡി​സി​സി പു​ന​സം​ഘ​ട​ന​യെ​ച്ചൊ​ല്ലി കോ​ണ്‍​ഗ്ര​സ് ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ പ​രാ​തി​യും പ്ര​തി​ഷേ​ധ​ങ്ങ​ളും അ​വ​ണി​ച്ചു മു​ന്നോ​ട്ടു​പോ​കു​മ്പോ​ള്‍​ത​ന്നെ, കോ​ണ്‍​ഗ്ര​സ് വി​ട്ട പാ​ല​ക്കാ​ട് ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ.​വി.​ ഗോ​പി​നാ​ഥി​നെ പാ​ര്‍​ട്ടി​യി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ഊ​ര്‍​ജി​ത​നീ​ക്ക​വു​മാ​യി നേ​തൃ​ത്വം. കെ​പി​സി​സി പ്ര​സി​ഡ​ന്‍റു​മാ​യി ഏ​റെ അ​ടു​പ്പം പു​ല​ര്‍​ത്തു​ന്ന ഗോ​പി​നാ​ഥി​നെ എ​ത്ര​യും വേ​ഗം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ കെ.​ സു​ധാ​ക​ര​ന്‍​ത​ന്നെ മു​ന്‍​കൈയെ​ടു​ത്താ​ണ് ച​ര്‍​ച്ച​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ വ​ലി​യ ജ​ന​കീ​യാ​ടി​ത്ത​റ​യു​ള്ള ഗോ​പി​നാ​ഥി​നെ സി​പി​എം പാ​ള​യ​ത്തി​ലെ​ത്താ​ക്കാ​ന്‍ അ​ദേ​ഹ​വു​മാ​യി ന​ല്ല ബ​ന്ധ​മു​ള്ള എ.​കെ. ബാ​ല​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള സി​പി​എം നേ​താ​ക്ക​ള്‍ ച​ര​ടു​വ​ലി ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള ഊ​ര്‍​ജി​ത ശ്ര​മം. ഗോ​പി​നാ​ഥ് പാ​ര്‍​ട്ടി വി​ടു​ന്ന​താ​യി പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ അ​ദേ​ഹ​ത്തി​ന് കോ​ണ്‍​ഗ്ര​സ് വി​ടാ​നാ​കി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു. സുധാകരന് ക്ഷീണം ഗോ​പി​നാ​ഥി​നെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പ​ല പ്ര​മു​ഖ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​ദ്ദേ​ഹ​വു​മാ​യി ഫോ​ണി​ലൂ​ടെ​യും നേ​രി​ട്ടും ച​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​ക്ക​ഴി​ഞ്ഞു. ഒ​രു കാ​ര​ണ​വ​ശാ​ലും അ​ദേ​ഹം…

Read More