പാ​ട്ടി​ന്‍റെ ലോ​ക​ത്ത് ശ്ര​ദ്ധേ​യ​നാ​യി സ​തീ​ഷ് വി​ശ്വ; ശി​ല്പി​യാ​യെ​ത്തി പാ​ട്ടു​കാ​ര​നാ​യി മ​ട​ങ്ങി​യ അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​തീ​ഷ്…

ഹൃ​​​ദ്യ​​​വും രാ​​​ഗാ​​​ധി​​​ഷ്ഠി​​​ത​​​വു​​​മാ​​​യ ഈ​​​ണ​​​ങ്ങ​​​ളൊ​​​രു​​​ക്കി ശ്ര​​​ദ്ധേ​​​യ​​​നാ​​​വു​​​ക​​​യാ​​​ണ് സം​​​ഗീ​​​ത സം​​​വി​​​ധാ​​​യ​​​ക​​​ൻ സ​​​തീ​​​ഷ് വി​​​ശ്വ. പാ​​​ട്ടി​​​ന്‍റെ ലോ​​​ക​​​ത്ത് വ​​​ലി​​​യ ആ​​​ളാ​​​കാ​​​നൊ​​​ന്നും മോ​​​ഹ​​​മി​​​ല്ലെ​​​ങ്കി​​​ലും ചെ​​​യ്യു​​​ന്ന പാ​​​ട്ടു​​​ക​​​ൾ​​​ക്കൊ​​​ക്കെ മൗ​​​ലി​​​ക​​​ത​​​യും ത​​​നി​​​മ​​​യും വേ​​​ണ​​​മെ​​​ന്നാ​​​ണ് ഈ ​​​പ​​ത്ത​​നം​​തി​​ട്ട സ്വ​​​ദേ​​​ശി​​​യു​​​ടെ ആ​​​ഗ്ര​​​ഹം. ച​​​ല​​​ച്ചി​​​ത്ര​​​ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​ടെ​​​യും ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​യു​​​മെ​​​ല്ലാം സം​​​ഗീ​​​ത​​​ലോ​​​ക​​​ത്ത് ചു​​​വ​​​ടു​​​വ​​​ച്ച് മു​​​ന്നേ​​​റു​​​ന്ന യു​​​വ​​​സം​​​ഗീ​​​ത​​​സം​​​വി​​​ധാ​​​യ​​​ക​​​ന്‍റെ വി​​​ശേ​​​ഷ​​​ങ്ങ​​​ളി​​​ലൂ​​​ടെ. ശി​​​ല്പി​​​യാ​​​യെ​​​ത്തി പാ​​​ട്ടു​​​കാ​​​ര​​​നാ​​​യി മ​​​ട​​​ങ്ങി!അ​​​ന്ത​​​രി​​​ച്ച സം​​​ഗീ​​​ത​സം​​​വി​​​ധാ​​​യ​​​ക​​​ൻ എം.​​​ജി. രാ​​​ധാ​​​കൃ​​​ഷ്ണ​​​നു​​​വേ​​​ണ്ടി ഗ​​​ണ​​​പ​​​തി ശി​​​ല്പം നി​​​ർ​​​മി​​​ക്കാ​​​ൻ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​താ​​​ണ് ത​​​നി​​​ക്ക് വ​​​ഴി​​​ത്തി​​​രി​​​വാ​​​യ​​​തെ​​​ന്നു സ​​​തീ​​​ഷ് പ​​​റ​​​യു​​​ന്നു. സ​​​തീ​​​ഷി​​​ന്‍റെ പാ​​​ട്ടും മ​​​ന​​​സി​​​ലെ ഈ​​​ണ​​​ങ്ങ​​​ളും കേ​​​ട്ട എം.​​​ജി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സം​​​ഗീ​​​ത​​​വു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​ൻ സ​​​തീ​​​ഷി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ച​​​ല​​​ച്ചി​​​ത്ര പി​​​ന്ന​​​ണി ഗാ​​​യ​​​ക​​​ൻ എം​.​​ജി. ശ്രീ​​​കു​​​മാ​​​റി​​​ൽ​​​നി​​​ന്നു സം​​​ഗീ​​​താ​​​നു​​​ഭ​​​വ​​​ങ്ങ​​​ളും സം​​​ഗീ​​​ത നി​​​ഷ്ട​​​ക​​​ളു​​​മൊ​​​ക്കെ ഹൃ​​​ദി​​​സ്ഥ​​​മാ​​​ക്കാ​​​നും സ​​​തീ​​​ഷി​​​നാ​​​യി. വ​​​ര​​​യി​​​ലും മി​​​ക​​​വ്സ​​​തീ​​​ഷ് നി​​​ർ​​​മി​​​ച്ച പ​​​ല ശി​​​ല്പ​​​ങ്ങ​​​ളും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്. ഇ​​​ദ്ദേ​​​ഹം വ​ര​ച്ച ചി​​​ത്ര​​​ങ്ങ​ളു​​​ടെ കാ​​​ര്യ​​​വും അ​​​ങ്ങ​​​നെ​​​ത​​​ന്നെ. നി​​​ര​​​വ​​​ധി സെ​​​ല​​​ബ്രി​​​റ്റി​​​ക​​​ളു​​​ടെ കാ​​​രി​​​ക്കേ​​​ച്ച​​​റും​​​മ​​​റ്റും വ​​​ര​​​ച്ച​​​ത് അ​​​വ​​​ർ​​​ക്ക് നേ​​​രി​​​ട്ട് സ​​​മ്മാ​​​നി​​​ക്കാ​​​നും അ​​​വ​​​രി​​​ൽ​​​നി​​​ന്ന് അ​​​ഭി​​​ന​​​ന്ദ​​​ന​​​മേ​​​റ്റു​​​വാ​​​ങ്ങാ​​​നും സ​​​തീ​​​ഷി​​​ന് അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​ക്കി.…

Read More

വ​ധ​ശി​ക്ഷ എ​ന്ന് ?  ജ​യി​ലു​ക​ളി​ല്‍ തൂ​ക്കു​ക​യ​ർ വി​ധി​ക്ക​പ്പെ​ട്ട് 16 പേ​ർ; പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജയിലിൽ മാത്രം 10 പേർ;  കേരളത്തിലെ  ജയിലുകൾ  നിറയുന്നു

സി​ജോ പൈ​നാ​ട​ത്ത്കൊ​ച്ചി: കേ​ര​ള​ത്തി​ലെ മൂ​ന്നു സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ലാ​യി വ​ധ​ശി​ക്ഷ കാ​ത്ത് 16 ത​ട​വു​കാ​ര്‍. പെ​രു​മ്പാ​വൂ​രി​ലെ ജി​ഷ കൊ​ല​ക്കേ​സ് പ്ര​തി അ​മി​റു​ള്‍ ഇ​സ്ലാം ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ശി​ക്ഷ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള ദി​വ​സ​ങ്ങ​ളെ​ണ്ണി​യും അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ളി​ല്‍ കോ​ട​തി​യു​ടെ ക​നി​വു കാ​ത്തും വ​ര്‍​ഷ​ങ്ങ​ളാ​യി ജ​യി​ലു​ക​ളി​ലു​ണ്ടെ​ന്നു വി​വ​രാ​വ​കാ​ശ രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. രാ​ജ്യ​ത്ത് വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട​വ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട 40 കേ​സു​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ സു​പ്രീം​കോ​ട​തി ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ​യാ​ണു കേ​ര​ള​ത്തി​ലെ സെ​ന്‍​ട്ര​ല്‍ ജ​യി​ലു​ക​ളി​ല്‍ നി​ന്നു​ള്ള ഈ ​വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. വേ​ഗ​ത്തി​ല്‍ ശി​ക്ഷ ന​ട​പ്പാ​ക്കാ​ന്‍ സു​പ്രീം കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന കേ​സു​ക​ളി​ല്‍ കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ലു​ള്ള ര​ണ്ടു പ്ര​തി​ക​ളു​ണ്ട്.കീ​ഴ്‌​ക്കോ​ട​തി വ​ധ​ശി​ക്ഷ വി​ധി​ച്ച​ശേ​ഷം അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ളു​മാ​യി 15 വ​ര്‍​ഷ​മാ​യി ജ​യി​ലു​ക​ളി​ല്‍ കി​ട​ക്കു​ന്ന പ്ര​തി​ക​ളും കേ​ര​ള​ത്തി​ലു​ണ്ട്. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലാ​ണു വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട കൂ​ടു​ത​ല്‍ പേ​രു​ള്ള​ത്. പ​ത്തു പേ​രാ​ണ് ഇ​വി​ടെ തൂ​ക്കു​ക്ക​യ​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ല്‍ ര​ണ്ടു പേ​രു​ടെ കേ​സു​ക​ള്‍ സു​പ്രീം കോ​ട​തി വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ പ​രി​ഗ​ണി​ക്കു​ന്ന​തി​ലു​ണ്ട്.…

Read More

ക​ണ്ണ​നെ സ്വീ​ക​രി​ച്ച് കോ​ന്നി ആ​ന​ത്താ​വ​ളം; കുട്ടിക്കൊമ്പന്  കൂട്ടുകാരായി അഞ്ചുപേർ

കോ​ന്നി: ആ​ന​ത്താ​വ​ള​ത്തി​ല്‍ പു​തി​യ അ​തി​ഥി​യാ​യി ക​ണ്ണ​ന്‍ എ​ത്തി. കൊ​ച്ചു​കോ​യി​ക്ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു​മാ​ണ് കണ്ണനെ കോ​ന്നി ആ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 19ന് ​ഉ​ച്ച​യ്ക്കാ​ണ് ഒ​ന്ന​ര​വ​യ​സ് വ​രു​ന്ന കു​ട്ടി​ക്കൊ​ന്പ​നെ ആ​ങ്ങ​മൂ​ഴി കി​ളി​യെ​റി​ഞ്ഞാ​ന്‍​കൊ​ല്ല് ചെ​ക്ക്‌​പോ​സ്റ്റി​നു സ​മീ​പ​ത്തു നി​ന്ന് ല​ഭി​ച്ച​ത്. പി​ന്നീ​ട് കു​ട്ടി​യാ​ന​യെ വ​ന​ത്തി​ലേ​ക്ക് തി​രി​കെ അ​യ​യ്ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ കൊ​ച്ചു​കോ​യി​ക്ക​ല്‍ ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച് പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ന്നി​യി​ലെ​ത്തി​ച്ച കു​ട്ടി​യാ​ന​യെ റേ​ഞ്ച് ഓ​ഫീ​സ​റു​ടെ പ​ഴ​യ ക്വാ​ര്‍​ട്ടേ​ഴ്‌​സ് മു​റ്റ​ത്ത് മു​ള കൊ​ണ്ട് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കൂ​ട്ടി​ലാ​ണ് പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ള്ള​തി​നാ​ല്‍ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കു പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രു​ന്നി​ല്ല. മൂ​ന്ന് പാ​പ്പാ​ന്‍​മാ​ര​ട​ക്കം വെ​റ്ററിന​റി ഡോ​ക്ട​ര്‍ ശ്യാം ​ച​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ര​ക്ഷ​ണ​യി​ലാ​ണ് ഇ​നി കു​ട്ടി​ക്കൊ​ന്പ​ന്‍. ഇ​ണ​ങ്ങി​യ ശേ​ഷം ക​ണ്ണ​നെ ആ​ന​ക്കൂ​ട്ടി​ലേ​ക്ക് മാ​റ്റു​മെ​ന്നും ആ​രോ​ഗ്യ​സ്ഥി​തി തൃ​പ്തി​ക​ര​മാ​ണ​ന്നും റേ​ഞ്ച് ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ആ​ന​ക്കൂ​ട്ടി​ലേ​ക്കു മാ​റ്റു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പൂ​ര്‍​ത്തി​യാ​ക്കേ​ണ്ട പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ ശേ​ഷ​മാ​ണ് എ​ത്തി​ച്ച​ത്. ഇ​തോ​ടെ ആ​ന​ത്താ​വ​ള​ത്തി​ലെ ആ​ന​ക​ളു​ടെ എ​ണ്ണം ആ​റാ​യി.…

Read More

ബേ​ബി പ​ക്ഷം ക​രു​ത്തു​കൂ​ട്ടു​ന്നു; തെ​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും വെ​ട്ടി നി​ര​ത്താ​നാ​വാ​ത്ത​ത്ര വ​ള​ർ​ച്ച;  സി​പി​എം ന​ട​പ​ടി​ക്ക് ത​ട​സം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം കോ​ട്ട​യം: തെ​ക്ക​ൻ​കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും എം.​എ. ബേ​ബി പ​ക്ഷം ക​രു​ത്താ​ർ​ജി​ക്കു​ന്ന​തു അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​ക​ളു​ടെ റി​പ്പോ​ർ​ട്ടു​ക​ളി​ൽ​മേ​ലു​ള്ള സി​പി​എം ന​ട​പ​ടി​ക​ൾ​ക്കു ത​ട​സ​മാ​കു​ന്നു. വ​ട​ക്ക​ൻ കേ​ര​ള​ത്തി​ൽ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗ​ത്തി​നു ക​രു​ത്തു​ണ്ടെ​ങ്കി​ലും തെ​ക്ക​ൻ കേ​ര​ള​ത്തി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ഇ​തു​വ​രെ​യു​ണ്ടാ​യി​രു​ന്ന​വ​രി​ൽ പ​ല​രും ബേ​ബി പ​ക്ഷ​ത്തേ​ക്കു മാ​റി​യ​താ​ണ് പ്ര​ധാ​ന പ്ര​ശ്ന​മാ​യി ഉ​യ​രു​ന്ന​ത്. വി.​എ​സ് പ​ക്ഷ​ത്തൊ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന​വ​രും പി​ണ​റാ​യി ക​രു​ത്തി​ൽ നി​ശ​ബ്ദ​രാ​യ​വ​രും ത​ക്ക സ​മ​യ​ത്തു ബേ​ബി പ​ക്ഷ​ത്തോ​ടു ചേ​ർ​ന്ന​തും പ​ല ജി​ല്ല​ക​ളി​ലും പാ​ർ​ട്ടി​ക്കു വി​ന​യാ​കു​ന്നു​ണ്ട്. പ്ര​ത്യേ​കി​ച്ചു എ​റ​ണാ​കു​ള​ത്താ​ണ് ഇ​തി​ന്‍റെ സൂ​ച​ന​ക​ൾ പു​റ​ത്തു വ​രു​ന്ന​ത്. സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ലാ ക​മ്മറ്റി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നു​ക​ളു​ടെ ശി​പാ​ർ​ശ​ക​ളി​ലും നി​ർ​ദ്ദേ​ശ​ങ്ങ​ളി​ലും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​കു​ന്പോ​ൾ എ​റ​ണാ​കു​ള​ത്ത് ന​ട​പ​ടി എ​ടു​ക്കാ​ൻ ക​ഴി​യാ​തെ പാ​ർ​ട്ടി നേ​തൃ​ത്വം വി​ഷ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ര​ണ്ട് ആ​ഴ്ച​യാ​യി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റും ക​മ്മറ്റി​യും കൂ​ടി​യി​ട്ടും എ​റ​ണാ​കു​ള​ത്തെ ദി​നേ​ശ് മ​ണി, കോ​ട്ട​മു​റി ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​നാ​കാ​തെ കു​ഴ​യു​ക​യാ​ണ് പാ​ർ​ട്ടി. അ​റ്റ​കൈ പ്ര​യോ​ഗം എ​ന്ന…

Read More

ചെവിയുടെ ബാലൻസ് തെറ്റിയാൽ സംഭവിക്കുന്നത്..!

വ​ള​രെ സാ​ധാ​ര​ണ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ത​രം ത​ല​ക​റ​ക്ക​മാ​ണു മി​നി​യേ​ഴ്സ് ഡി​സീ​സ്. ചെ​വി​യു​ടെ ബാ​ല​ൻ​സ് ത​ക​രാ​റു​കൊ​ണ്ടു​ണ്ടാ​കു​ന്ന ത​ല​ക​റ​ക്കം. ചെ​വി​യി​ൽ മ​ണി​മു​ഴ​ങ്ങു​ന്നതു പോ​ലെയുള്ള ശ​ബ്ദ​വും, ചെ​വി​ക്കാ​യ​മി​ല്ല​തെത​ന്നെ ചെ​വി നി​റ​ഞ്ഞി​രി​ക്കു​ന്നതു പോ​ലു​ള്ള തോ​ന്ന​ലും ഇ​ട​യ്ക്കി​ടെ അനുഭവപ്പെടുന്ന കേ​ൾ​വി​ക്കു​റ​വുമൊ​ക്കെ​യാ​ണ് മ​റ്റു പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ൾ. രോ​ഗം ചി​കി​ത്സി​ക്കാ​തി​രു​ന്നാ​ൽ ഭാ​വി​യി​ൽ കേ​ൾ​വി പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ടാം.സാ​ധാ​ര​ണ​ഗ​തി​യി​ൽ ഇ​ത് ഒ​രു ചെ​വി​യെ മാ​ത്ര​മാ​ണു ബാ​ധി​ക്കു​ന്ന​ത്. എന്താണു കാരണം?ചെ​വി​ക്കു​ള്ളി​ലെ അ​ർ​ധ വൃ​ത്താ​കാ​ര കു​ഴ​ലി​ലെ എ​ൻ​ഡോ ലിം​ഫ് എ​ന്ന ദ്രാ​വ​ക​ത്തിന്‍റെ അ​ള​വി​ലു​ള്ള വ്യ​തി​യാ​ന​മാ​ണു സാ​ധാ​ര​ണയായി പ​റ​യ​പ്പെ​ടു​ന്ന കാ​ര​ണം. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ം ചി​ല ശാ​സ്ത്രജ്ഞന്മാർ വി​ശ്വ​സി​ക്കു​ന്നി​ല്ല. ചെ​വി​ക്കു​ള്ളി​ലെ ര​ക്തക്കു​ഴ​ലു​ക​ൾ മൈ​ഗ്രേനിലെ പോ​ലെ കോ​ച്ചി ചു​രുങ്ങു​ന്ന​താ​ണ് മി​നി​യേഴ്സ് രോ​ഗം ഉ​ണ്ടാ​കുന്നതിനു കാരണമെന്നു ക​രു​ത​പ്പെ​ടു​ന്നു. വൈ​റ​സ് രോ​ഗ​ബാ​ധ, അ​ല​ർ​ജി​ക​ൾ, ഓ​ട്ടോ ഇ​മ്യൂൺ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യാ​ണു രോ​ഗ​ത്തി​നു കാ​ര​ണ​മെ​ന്നു ചി​ന്തി​ക്കു​ന്ന​വ​രു​മു​ണ്ട്. ചി​ല​രി​ൽ ഇ​തു പാ​ര​മ്പ​ര്യ​മാ​യി കാ​ണു​ന്ന​തി​നാ​ൽ ജ​നി​ത​ക ത​ക​രാ​റു​ക​ളെ​യും ത​ള്ളി​ക്ക​ള​യാ​നാ​വി​ല്ല. സാധാരണ ചെയ്യുന്നത്ചെ​വി​യി​ലു​ണ്ടാ​കു​ന്ന എ​ൻ​ഡോ​ലിം​ഫി​ന്‍റെ അ​മി​തോ​ത്പാദ​ന​മാ​ണോ , അ​വ…

Read More

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ക്ലാ​സ്; ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ കോ​ള​ജു​ക​ൾ തു​റ​ക്കു​ന്നു

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​ള​ജു​ക​ൾ ഒ​ക്ടോ​ബ​ർ നാ​ല് മു​ത​ൽ തു​റ​ക്കാ​ൻ ധാ​ര​ണ​യാ​യി. ഇ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് മ​ന്ത്രി ആ​ർ.​ബി​ന്ദു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​ള​ജ് മേ​ധാ​വി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ പ​കു​തി വീ​തം വി​ദ്യാ​ർ​ഥി​ക​ൾ ക്ലാ​സി​ൽ വ​രു​ന്ന രീ​തി​യി​ൽ ക്ര​മീ​ക​ര​ണം ഒ​രു​ക്കാ​നാ​ണ് പൊ​തു​വി​ൽ ധാ​ര​ണ​യാ​യി​രി​ക്കു​ന്ന​ത്. അ​വ​സാ​ന വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക്ലാ​സു​ക​ൾ തു​ട​ങ്ങു​ന്ന​ത്. ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ക്ലാ​സ് മു​റി​ക​ൾ അ​ണു​വി​മു​ക്ത​മാ​ക്കും. ഇ​തി​നാ​യി ത​ദ്ദേ​ശ​വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഏ​കോ​പ​ന​മു​ണ്ടാ​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്കോ അ​ധ്യാ​പ​ക​ർ​ക്കോ കോ​വി​ഡ് ബാ​ധ​യു​ണ്ടാ​യാ​ൽ സ​മ്പ​ർ​ക്ക​ത്തി​ൽ ഉ​ള്ള​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കും. കോ​ള​ജു​ക​ളി​ൽ കോ​വി​ഡ് ജാ​ഗ്ര​താ സ​മി​തി​ക​ൾ ഉ​ണ്ടാ​ക്കും. കോ​ള​ജു​ക​ളും പോ​ലീ​സും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പും ഏ​കോ​പ​ന​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കും. പൂ​ർ​ണ​മാ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​കും ക്ലാ​സു​ക​ൾ ന​ട​ക്കു​ക എ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. ക്ലാ​സു​ക​ൾ സം​ബ​ന്ധി​ച്ച് സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്. സെ​ൽ​ഫ് ഫി​നാ​ൻ​സ് കോ​ള​ജു​ക​ളി​ലെ ഫീ​സ്,…

Read More

സി​ല​ബ​സി​ൽ കാ​വി​വ​ത്ക​ര​ണ​മെ​ന്ന് ആ​രോ​പ ണം; ​ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി വി​സി​യെ ത​ട​ഞ്ഞ് കെ​എ​സ്‌​യു- യൂ​ത്ത് കോ​ൺ​ഗ്ര​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ യൂ‌​ണി​വേ​ഴ്സി​റ്റി സി​ല​ബ​സി​ൽ കാ​വി​വ​ത്ക​ര​ണം ന​ട​ത്തു​ന്നു​വെ​ന്നാ​രോ​പി​ച്ച് കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​റെ ത​ട​ഞ്ഞു. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്താ​ണ് വൈ​സ് ചാ​ൻ​സ​ല​ർ പ്ര​ഫ. ഗോ​പി​നാ​ഥ് ര​വീ​ന്ദ്ര​നെ ത​ട​ഞ്ഞ​ത്. ത​ല​ശേ​രി ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ആ​രം​ഭി​ച്ച എം.​എ. ഗ​വേ​ർ​ണ​ൻ​സ് ആ​ൻ​ഡ് പൊ​ളി​റ്റി​ക്ക​ൽ കോ​ഴ്സ് സി​ല​ബ​സി​ൽ സം​ഘ​പ​രി​വാ​ർ ആ​ശ​യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നെ​ഹ്റു​വി​നെ​യും ഗാ​ന്ധി​ജി​യെ​യും അ​പ്ര​സ​ക്ത​രാ​ക്കി വി.​ഡി. സ​വ​ർ​ക്ക​ർ, എം.​എ​സ്. ഗോ​ൾ​വാ​ൾ​ക്ക​ർ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ വി​സി​യെ ത​ട​ഞ്ഞ​ത്. ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി പ്ര​വ​ർ​ത്ത​ക​രെ നീ​ക്കി​യ​ശേ​ഷ​മാ​ണ് വി​സി​യെ സ​ർ​വ​ക​ലാ​ശാ​ല ഓ​ഫീ​സി​ലെ​ത്തി​ച്ച​ത്. യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് റി​ജി​ൽ മാ​ക്കു​റ്റി, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ദീ​പ് ജ​യിം​സ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷ​മ്മാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഉ​പ​രോ​ധ സ​മ​രം.

Read More

മഞ്ജുവിന്റെ അഭിനയ ജീവിതത്തിന്റെ രണ്ടു കാലഘട്ടങ്ങള്‍ ! വീഡിയോ കാണാം…

അതുല്യമായ അഭിനയചാതുരി കൊണ്ട് മലയാളികളുടെ മനംകവര്‍ന്ന താരമാണ് മഞ്ജുവാര്യര്‍. മമ്മൂട്ടിയും മോഹന്‍ലാലുമുള്‍പ്പെടെയുള്ള പുരുഷ സൂപ്പര്‍താരങ്ങളുടെ ഇടയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ സിനിമ ജീവിതം വിലയിരുത്തിയാല്‍ അതിന് രണ്ടു കാലഘട്ടങ്ങളുണ്ടെന്നു കാണാം..ഇക്കാലയളവില്‍ മഞ്ജു വാര്യര്‍ അമ്പതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സാക്ഷ്യം, സല്ലാപം ഈ പുഴയും കടന്ന്, കണ്ണെഴുതി പൊട്ടും തൊട്ട്, ആറാം തമ്പുരാന്‍, പത്രം, ചതുര്‍മുഖം , ലൂസിഫര്‍, പ്രീസ്റ്റ് തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മഞ്ജു വാര്യരുടെ രണ്ടു ഘട്ടങ്ങളായുള്ള സിനിമ വിലയിരുത്തുകയാണ് പ്രശസ്ത തിരക്കഥാ കൃത്ത് ഹരി പി.നായര്‍. മഞ്ജുവിന്റെ സുന്ദരമായ അഭിനയ ശൈലിയെപ്പറ്റി വിവരിക്കുന്ന വീഡിയോ മഞ്ജുവിന്റെ ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റുകയാണ്.

Read More

ബെ​വ്കോ കൈ​പി​ടി​ച്ച് ക​ര​ക​യ​റാ​ൻ ആ​നവ​ണ്ടി…. ‘ആ​ശ​യം കൊ​ള്ളാം സാ​റേ… പ​ക്ഷേ, കോ​ട​തി​യെ പേ​ടി​യാ​ണ് ’; മ​ദ്യ​ത്തി​ൽ ‘കൂ​ട്ടു കൂ​ടി​ല്ല’

ഇ. ​അ​നീ​ഷ്കോ​ഴി​ക്കോ​ട്: ബെവ്കോ ഒൗ​ട്ട്‌ലെറ്റുകൾ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ക്സൈ​സ് വ​കു​പ്പും പൊ​തു ഗ​താ​ഗ​ത വ​കു​പ്പും ര​ണ്ടു വ​ഴി​ക്ക്… കെഎ​സ്ആ​ർടി ​സി ഡി​പ്പോ​ക​ളി​ലോ ഒ​ഴി​ഞ്ഞു കി​ട​ക്കു​ന്ന ഭൂ​മി​യി​ലോ ഷോ​പ്പു​ക​ൾ തു​റ​ക്ക​ണ​മെ​ന്നാ​ണ് പൊ​തു ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ ആ​ഗ്ര​ഹം. എ​ന്നാ​ൽ ഇ​ത് പ്രാ​വ​ർ​ത്തി​ക​മ​ല്ലെ​ന്ന നി​ല​പാ​ടാ​ണ് എ​ക്സൈ​സി​നു​ള്ള​ത്. കെ​സ്ആർ​ടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാ​ട്ട​ത്തി​ന് ബെ​വ്കോ​യ്ക്ക് ന​ൽ​ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ പൊ​തു ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി ആ​ന്‍റ​ണി രാ​ജു​വി​നു​ള്ള​ത്. ഇ​തി​ൽ ബെ​വ്കോ​യ്ക്കും എ​തി​ർ​പ്പി​ല്ല. കോടതി കണ്ണുരുട്ടുമോ?എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ ഏ​റെ വ​ന്നു പോ​കു​ന്ന കെഎ​സ്ആ​ർടിസി ഡി​പ്പോ​ക​ളി​ൽ മ​ദ്യ ഷോ​പ്പു​ക​ൾ തു​റ​ന്നാ​ൽ അ​ത് കോ​ട​തിയു ടെ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കു​മെ​ന്നാ​ണ് എ​ക്സൈ​സ് വ​കു​പ്പ് പ​റ​യു​ന്ന​ത്. ആ​ത് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ ഇ​ന്ന​ലെ വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു. ഇ​പ്പോ​ഴേ പ​ല​യി​ട​ത്തുനി​ന്നും പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നു ക​ഴി​ഞ്ഞു. അ​തേ​സ​മ​യം കേ​ര​ള​ത്തി​ൽ ഏ​റ്റ​വും വ​രു​മാ​ന​മു​ള്ള ബെ​വ്കോ​യു​ടെ കൈ ​പി​ടി​ച്ച് ക​ര​ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കെഎ​സ്ആ​ർ​ടി​സി. എ​ന്നാ​ൽ ഇ​തി​ന് നി​ല​വി​ലെ…

Read More

യുവാവ് സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയത് ബുര്‍ഖ ധരിച്ച് ! ഇയാളുടെ ഉദ്ദേശ്യം കേട്ട് ഞെട്ടി സര്‍വരും…

ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ സ്ത്രീകളുടെ വാര്‍ഡില്‍ കയറിപ്പറ്റിയ യുവാവ് കുടുങ്ങി. ആശുപത്രിയിലെ തന്നെ വനിതാ ഡോക്ടറുടെ ഡ്രൈവറാണ് പിടിയിലായത്. ശരീരഭാഷയില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ യുവാവിനെ പിടികൂടിയത്. യുവാവിന്റെ കാലുകള്‍ കണ്ട് വാര്‍ഡിലുണ്ടായിരുന്ന ഒരു സ്ത്രീ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെ പണിപാളിയെന്ന് മനസ്സിലായ ഇയാള്‍ അത്യാഹിത വിഭാഗത്തിലേക്ക് ഓടി. മതില്‍ ചാടി കടന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിവീണത്. യുവാവിനെ പോലീസില്‍ ഏല്‍പ്പിച്ചു. യുവാവ് സ്ത്രീകളുടെ അടിവസ്ത്രങ്ങളാണ് ധരിച്ചിരുന്നതെന്നും മാനസികപ്രശ്നങ്ങള്‍ ഉള്ള ആളാണെന്നും പോലീസ് പറഞ്ഞു. സ്ത്രീകളുടെ ടോയ്‌ലറ്റില്‍ പ്രവേശിക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം.

Read More