വ​യ​റ് കു​ള​മാ​യ​തു​ത​ന്നെ..! ക​ള്ള് ഷാ​പ്പി​ൽ മോ​ഷ​ണം;  മോ​ഷ്ടി​ച്ച 26 കു​പ്പി​ക​ള്ളി​ൽ എ​ക്സൈ​സ്  രാ​സ പ​രി​ശോ​ധ​ന ന​ട​ത്തി​യ ക​ള്ളും; പി​ന്നെ  തൊ​ട്ടു​നാ​വി​ൽ വ​യ്ക്കാ​ൻ ട​ച്ചിം​ഗ്സും …

കാ​ട്ടാ​ക്ക​ട : ക​ള്ളു​ഷാ​പ്പി​ൽ മോ​ഷ​ണം. ക​ള്ളും ഭ​ക്ഷ​ണ വ​സ്തു​ക്ക​ളും മോ​ഷ​ണം പോ​യി. തൊ​ഴി​ലാ​ളി ക​മ്മി​റ്റി ന​ട​ത്തു​ന്ന അ​ഞ്ചു​തെ​ങ്ങി​മൂ​ട് ടി​എ​സ് ഒ​ന്നാം ന​മ്പ​ർ ഷാ​പ്പി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യോ​ടെ മോ​ഷ​ണം ന​ട​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴ​ര​യ്ക്ക് അ​ട​ച്ചി​ട്ടു പോ​യ ഷാ​പ്പ് ഇ​ന്ന​ലെ രാ​വി​ലെ തു​റ​ന്ന​പ്പോ​ഴാ​ണ് മോ​ഷ​ണം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്.ഉ​ട​ൻ ത​ന്നെ ഷാ​പ്പ് തൊ​ഴി​ലാ​ളി ക​മ്മി​റ്റി അം​ഗ​വും ജീ​വ​ന​ക്കാ​ര​നു​മാ​യ പ്ര​ഭാ​ക​ര​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളെ​യും പോ​ലീ​സി​നെ​യും എ​ക്സൈ​സി​നെ​യും വി​വ​രം അ​റി​യി​ച്ചു. ഇ​വ​രെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​ടു​ക്ക​ള​ക്ക് സ​മീ​പം ഉ​ണ്ടാ​യി​രു​ന്ന ട്രേ​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​ന്ത്ര​ണ്ടു കു​പ്പി ക​ള്ളും ഫ്രി​ഡ്ജി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​നേ​ഴു കു​പ്പി ക​ള്ളും കൂ​ടാ​തെ 2020, 2021 എ​ന്നീ വ​ർ​ഷ​ങ്ങ​ളി​ൽ എ​ക്സൈ​സ് സാ​മ്പി​ൾ ശേ​ഖ​രി​ച്ച ശേ​ഷം രാ​സ​വ​സ്തു ചേ​ർ​ത്ത് സീ​ൽ ചെ​യ്തു സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്പ​തു കു​പ്പി​ക​ള്ളും മോഷ്ടാവ് കൊ​ണ്ടു​പോ​യി. ഇ​തി​നു പു​റ​മെ കു​ട്ട​യി​ൽ ഇ​രു​ന്ന ക​പ്പ, പാ​ച​കം…

Read More

പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് പതിനാറുകാരനുമായി ചാറ്റ് ചെയ്തു ! ഒടുവില്‍ അശ്ലീല വീഡിയോ അയച്ചു; യുവാവ് പിടിയില്‍

പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച ശേഷം 16കാരനുമായി അശ്ലീല വീഡിയോ ചാറ്റിങ് നടത്തിയ യുവാവ് അറസ്റ്റിലായി. കാസര്‍കോട് കളനാട്ടെ മുഹമ്മദ് മന്‍സിലിലെ കെ പി മുഹമ്മദ് ഫിറോസിനെ(24)യാണ് പോലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് എടുത്തതിനു ശേഷമായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.രണ്ടാഴ്ച മുമ്പ് പരിചയപ്പെട്ട പതിനാറുകാരനുമായാണ് മുഹമ്മദ് ഫിറോസ് ചാറ്റിംഗ് നടത്തിയത്. പെണ്‍കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന ഇന്‍സ്റ്റാഗ്രാം പ്രൊഫൈലില്‍നിന്നാണ് ചാറ്റ് ചെയ്തത്. തുടക്കത്തില്‍ സൗഹൃദസംഭാഷണം മാത്രമാണ് നടത്തിയത്. എന്നാല്‍ പിന്നീട് അശ്ലീല മെസേജുകളും നഗ്‌നചിത്രങ്ങളും ചാറ്റിംഗിനിടെ അയച്ചു നല്‍കുകയായിരുന്നു. പതിനാറുകാരനോട്, നഗ്‌നചിത്രം അയച്ചുതരാനും ആവശ്യപ്പെട്ടു. ഇതോടെ, വിദ്യാര്‍ഥി വിവരം വീട്ടില്‍ പറയുകയായിരുന്നു. പിന്നീട് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ പിടികൂടി. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഇയാളുടെ ഫോണ്‍ ഉള്‍പ്പടെയുള്ളവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോണ്‍ ശാസ്ത്രീയ…

Read More

ബ്ര​ണ്ട​ൻ ടെ​യ്‌ല​ർ വി​ര​മി​ച്ചു

  ബെ​ൽ​ഫാ​സ്റ്റ്: സിം​ബാ​ബ്‌വെ​യു​ടെ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ ബ്ര​ണ്ട​ൻ ടെ​യ്‌ല​ർ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​നോ​ട് വി​ട​പ​റ​യു​ന്നു. ഇ​ന്ന് അ​യ​ർ​ല​ൻ​ഡി​നെ​തി​രേ ന​ട​ക്കു​ന്ന മൂ​ന്നാം ഏ​ക​ദി​ന മ​ത്സ​ര​ത്തോ​ടെ ക​രി​യ​ർ അ​വ​സാ​നി​പ്പി​ക്കു​ക​യാ​ണെ​ന്ന് താ​രം അ​റി​യി​ച്ചു. 69 റ​ണ്‍​സ് കൂ​ടി നേ​ടി​യാ​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ 10,000 റ​ണ്‍​സ് പൂ​ർ​ത്തി​യാ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ സിം​ബാ​ബ്‌വെ​ൻ താ​ര​മെ​ന്ന റി​ക്കോ​ർ​ഡും ടെ​യ് ല​റെ കാ​ത്തി​രി​പ്പു​ണ്ട്. ആ​ൻ​ഡി ഫ്ലവർ, ഗ്രാ​ൻ​ഡ് ഫ്ലവ​ർ എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഈ ​നേ​ട്ടം മു​ൻ​പ് കൈ​വ​രി​ച്ചി​രി​ക്കു​ന്ന​ത്. 109 റ​ണ്‍​സ് കൂ​ടി നേ​ടി​യാ​ൽ ഏ​ക​ദി​ന​ത്തി​ൽ സിം​ബാ​ബ്‌വെ​യ്ക്കാ​യി ഏ​റ്റ​വും കൂ​ടു​ത​ൽ റ​ണ്‍​സ് നേ​ടി​യ താ​ര​മെ​ന്ന ബ​ഹു​മ​തി​യും ടെ​യ് ല​ർ​ക്കൊ​പ്പ​മാ​കും. 11 സെ​ഞ്ചു​റി​ക​ൾ നേ​ടി​യ ടെ​യ് ല​റാ​ണ് ഏ​ക​ദി​ന സെ​ഞ്ചു​റി നേ​ട്ട​ക്കാ​രി​ൽ സിം​ബാ​ബ്‌വെ​യു​ടെ ത​ല​പ്പ​ത്ത്. എ​ന്നാ​ൽ വി​ട​വാ​ങ്ങ​ൾ മ​ത്സ​രം മ​ഴ​മൂ​ലം ഇ​തു​വ​രെ തു​ട​ങ്ങാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. 2004-ൽ ​അ​ര​ങ്ങേ​റ്റം ന​ട​ത്തി​യ ടെ​യ്‌ല​ർ 34 ടെ​സ്റ്റു​ക​ളും 204 ഏ​ക​ദി​ന​ങ്ങ​ളും 45 ട്വ​ന്‍റി-20 മ​ത്സ​ര​ങ്ങ​ളും രാ​ജ്യ​ത്തി​നാ​യി…

Read More

കോ​ഹ്‌​ലി ത​ന്നെ തു​ട​രും: വാ​ർ​ത്ത​ക​ൾ ത​ള്ളി ബി​സി​സി​ഐ

  മും​ബൈ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ന് ശേ​ഷം വി​രാ​ട് കോ​ഹ്‌​ലി പ​രി​മി​ത ഓ​വ​ർ ക്രി​ക്ക​റ്റ് ക്യാ​പ്റ്റ​ൻ സ്ഥാ​ന​മൊ​ഴി​യു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ത​ള്ളി ബി​സി​സി​ഐ. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ള്‍ അ​സം​ബ​ന്ധ​മാ​ണെ​ന്നും ഇ​ങ്ങ​നെ​യൊ​രു കാ​ര്യം ബി​സി​സി​ഐ​യു​ടെ ച​ർ​ച്ച​യി​ൽ വ​ന്നി​ട്ടി​ല്ലെ​ന്നും ബി​സി​സി​ഐ ട്ര​ഷ​റ​ര്‍ അ​രു​ണ്‍ ധു​മ​ല്‍ പ​റ​ഞ്ഞു. ട്വ​ന്‍റി-20 ലോ​ക​ക​പ്പി​നു​ശേ​ഷം കോ​ഹ്‌​ലി ടെ​സ്റ്റ് ടീ​മി​ന്‍റെ നാ​യ​ക​സ്ഥാ​നം മാ​ത്രം ഏ​റ്റെ​ടു​ക്കു​മെ​ന്നും മ​റ്റ് ര​ണ്ട് ഫോ​ര്‍​മാ​റ്റു​ക​ളി​ലും ഇ​ന്ത്യ​യെ രോ​ഹി​ത് ന​യി​ക്കു​മെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്ന​ത്. “ക്യാ​പ്റ്റ​ന്‍ സ്ഥാ​നം വി​ഭ​ജി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് നി​ങ്ങ​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ങ്ങ​നെ​യൊ​രു കാ​ര്യം ബി​സി​സി​ഐ​യു​ടെ ആ​ലോ​ച​ന​യി​ല്‍ പോ​ലും വ​ന്നി​ട്ടി​ല്ല. എ​ല്ലാ ഫോ​ര്‍​മാ​റ്റി​ലും കോഹ്‌ലി ക്യാ​പ്റ്റ​നാ​യി തു​ട​രും.’ ധു​മ​ല്‍ വ്യ​ക്ത​മാ​ക്കി. 2014 മു​ത​ല്‍ ടെ​സ്റ്റ് ടീ​മി​ന്‍റെ​യും 2017 മു​ത​ല്‍ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ന്‍റെ​യും നാ​യ​ക​നാ​ണ് കോ​ഹ്‌​ലി. എ​ന്നാ​ല്‍ ടീ​മി​ന് വേ​ണ്ടി പ്ര​ധാ​ന കി​രീ​ട​ങ്ങ​ളൊ​ന്നും സ്വ​ന്ത​മാ​ക്കാ​ന്‍ താ​ര​ത്തി​ന് സാ​ധി​ച്ചി​ട്ടി​ല്ല. 2019 ഐ​സി​സി ഏ​ക​ദി​ന ലോ​ക​ക​പ്പി​ല്‍ സെ​മി​യി​ല്‍ പ​രാ​ജ​യ​പ്പെ​ട്ട​തി​നു…

Read More

വിദേശജോലി സ്വപ്നം കണ്ടു നടക്കുന്നവരെ വലയിലാക്കും; ഫീസായി വെറും ഒന്നര ലക്ഷം മാത്രം; ടിനുവിന്‍റെ വാഗ്സാമർഥ്യത്തിൽ വീണത് നിരവധിപേർ

കോ​ട്ട​യം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ൽ മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​യാ​ൾ​ക്കെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ.മ​ണ​ർ​കാ​ട് ബ​ദേ​ൽ ഭ​വ​നി​ൽ ടി​നു യോ​ഹ​ന്നാ​നെ(53)​യാ​ണ് മ​ണ​ർ​കാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തിരേ സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സ​മാ​ന​മാ​യ രീ​തി​യി​ൽ കേ​സു​ക​ളു​ണ്ട്. ജോ​ലി അ​ന്വേ​ഷി​ച്ചു ന​ട​ന്നി​രു​ന്ന യു​വാ​ക്ക​ളെ​ ആയി​രു​ന്നു ഇ​യാ​ൾ വ​ല​യി​ൽ വീ​ഴ്ത്തി​യി​രു​ന്ന​ത്. മു​ന്പ് താ​ൻ ജോ​ലി വാ​ങ്ങി ന​ല്കി​യ​താ​ണെ​ന്ന രീ​തി​യി​ൽ വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന നി​ര​വ​ധി പേ​രു​ടെ ചി​ത്ര​ങ്ങ​ൾ ഫേ​സ് ബു​ക്കി​ലൂടെ ഇ​യാ​ൾ പ​ല​രെ​യും കാ​ണി​ച്ചി​രു​ന്നു. സിം​ഗ​പ്പൂ​ർ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലെ സെ​യി​ൽ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​യാ​ൾ ജോ​ലി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. 40,000 മു​ത​ൽ 50,000 രൂ​പ വ​രെ​യാ​യി​രു​ന്നു ശ​ന്പ​ള​മാ​യി വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്. വീ​സ ല​ഭി​ക്കു​ന്ന​തി​നാ​യി പ്രോ​സ​സിം​ഗ് ചാ​ർ​ജാ​യി ഒ​രു ല​ക്ഷം മു​ത​ൽ ഒ​ന്ന​ര ല​ക്ഷം രൂ​പ​വ​രെ​യാ​യി​രു​ന്നു ഇ​യാ​ൾ പ​ല​രി​ൽ നി​ന്നും വാ​ങ്ങി​യെ​ടു​ത്തി​രു​ന്ന​ത്. മു​ന്പ്…

Read More

പ​ശു “കാ​ല​ൻ ക​യ​റു​മാ​യി”  റോ​ഡി​ൽ..! ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡ് കൈ​യ​ട​ക്കി ക​ന്നു​കാ​ലി​ക​ൾ; ഒ​രു മ​ര​ണം കണ്ടിട്ടും പ​ശു  ഉ​ട​മ​ക​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല; ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

ഗാ​ന്ധി​ന​ഗ​ർ: റോ​ഡി​ൽ പ​ശു​വി​നെ കെ​ട്ടി​യി​രി​ക്കു​ന്ന​ത് ഗ​താ​ഗ​ത​ത്തി​ന് ത​ട​സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി.ഗാ​ന്ധി​ന​ഗ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്തെ ഇ​ല​ക്്ട്രി​ക് പോ​സ്റ്റി​ലാ​ണ് പു​ല്ല് തി​ന്നു​ന്ന​തി​നാ​യി പ​ശു​വി​നെ കെ​ട്ടി​യി​ട്ടി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ ക​യ​റി​ന്‍റെ നീ​ളം കൂ​ടി​യ​തി​നാ​ൽ പ​ശു​ കൂ​ടു​ത​ൽ സ​മ​യവും റോ​ഡി​ൽ ഇ​റ​ങ്ങി നി​ൽ​ക്കു​ക​യാ​ണ് പ​തി​വ്.മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡാ​യ​തി​നാ​ൽ രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് അ​തി​വേ​ഗ​ത്തി​ൽ വ​രു​ന്പോ​ഴാ​ണ് റോ​ഡി​ന്‍റെ ന​ടു​വി​ൽ പ​ശു നി​ൽ​ക്കു​ന്ന​ത് ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​ത്. ഉ​ട​നെ വാ​ഹ​നം വെ​ട്ടി​ച്ചു മാ​റ്റു​ന്ന​തി​നാ​ൽ പ​ശു അ​പ​ക​ട​ത്തി​ൽ​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ആം​ബു​ല​ൻ​സി​ലു​ള്ള രോ​ഗി​ക്ക് ഇ​ത് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നു. ഏ​തു സ​മ​യ​വും രോ​ഗി​ക​ളു​മാ​യി ആം​ബു​ല​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ ക​ന്നു​കാ​ലി​ക​ളെ കെ​ട്ട​രു​തെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്.

Read More

ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു, എ​ന്നാ​ൽ…! അമ്മയുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരം തേടി മകൾ കോടതിയിൽ

ന്യൂ​ഡ​ൽ​ഹി: മാ​താ​വ് കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​തി​നാ​ൽ ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള മ​ക​ളു​ടെ ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​നും ദേ​ശീ​യ ദു​ര​ന്തനി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കും നോ​ട്ടീ​സ​യ​ച്ചു. കേ​സ് അ​ടു​ത്ത ത​വ​ണ പ​രി​ഗ​ണി​ക്കു​ന്ന ന​വം​ബ​ർ 18നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നു ജ​സ്റ്റീ​സ് രേ​ഖ പ​ള്ളി ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​രി പ​റ​യു​ന്ന​ത​നു​സ​രി​ച്ച് അ​വ​രു​ടെ മാ​താ​വി​നെ ക​ഴി​ഞ്ഞ ഏ​പ്രി​ൽ 28നാ​ണ് പ​നി​യും മ​റ്റു രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ഡ​ൽ​ഹി സ​രോ​ജ് മെ​ഡി​ക്ക​ൽ ഇ​ന്‍റ​സ്റ്റി​റ്റ്യൂ​ട്ടി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ, കി​ട​ക്ക​യി​ല്ലെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്നി​ട്ടും ആ​ശു​പ​ത്രി​യി​ൽ നി​ന്നു ഡി​സ്ചാ​ർ​ജ് ചെയ്തു. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ മൂ​ർ​ധ​ന്യാ​വ​സ്ഥ​യി​ൽ ആ​യി​രു​ന്ന​തു​കൊ​ണ്ടു മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ലും കി​ട​ക്ക ല​ഭ്യ​മാ​യി​ല്ല. പി​ന്നീ​ട് മേ​യ് മൂ​ന്നി​ന് രോ​ഗി​യാ​യ ബി​മ​ലദേ​വി വീ​ട്ടി​ൽ വ​ച്ചു മ​രി​ച്ചു. ത​ന്‍റെ സ​ഹോ​ദ​ര​ൻ സ​ഹ​ക​രി​ക്കാ​ത്ത​തു കാ​ര​ണം ഡ​ൽ​ഹി മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​നി​ൽ നി​ന്ന് അ​മ്മ​യു​ടെ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കു​ന്നി​ല്ലെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി.…

Read More

പേ​​ടി​​ക്കേ​​ണ്ട, അ​​മ്മ​​ച്ചി​​യെ ഞാ​​ന്‍ ഒ​​ന്നും ചെ​​യ്യി​​ല്ല. ഞാ​​നി​​പ്പോ​​ഴും അ​​മ്മ​​ച്ചി​​യു​​ടെ ജോ​​ണാ…! ‘ജോ​ണ്‍ ഹോ​നാ​യി’യിലൂടെ ഇഷ്ടം നേടിയ വില്ലൻ

കൊ​​ച്ചി: “പേ​​ടി​​ക്കേ​​ണ്ട, അ​​മ്മ​​ച്ചി​​യെ ഞാ​​ന്‍ ഒ​​ന്നും ചെ​​യ്യി​​ല്ല. ഞാ​​നി​​പ്പോ​​ഴും അ​​മ്മ​​ച്ചി​​യു​​ടെ ജോ​​ണാ, ആ ​​പ​​ഴ​​യ ജോ​​ണ്‍…’’ മു​​പ്പ​​തു വ​​ര്‍​ഷം മു​​മ്പ് സി​​ദ്ദി​​ഖ്-​​ലാ​​ല്‍ കൂ​​ട്ടു​​കെ​​ട്ടി​​ല്‍ പു​​റ​​ത്തി​​റ​​ങ്ങി​​യ ഇ​​ന്‍ ഹ​​രി​​ഹ​​ര്‍​ന​​ഗ​​ര്‍ സി​​നി​​മ​​യി​​ല്‍ റി​​സ​​ബാ​​വ, ക​​വി​​യൂ​​ര്‍ പൊ​​ന്ന​​മ്മ​​യോ​​ട് ചി​​രി ചാ​​ലി​​ച്ച് പ​​തി​​ഞ്ഞ സ്വ​​ര​​ത്തി​​ല്‍ പ​​റ​​യു​​ന്ന ഈ ​​വാ​​ക്കു​​ക​​ള്‍ മ​​ല​​യാ​​ളി ​പ്രേ​ക്ഷ​ക​ർ മ​റ​ന്നി​ട്ടി​ല്ല. അ​​ന്നു​​വ​​രെ​​യു​​ണ്ടാ​​യി​​രു​​ന്ന വി​​ല്ല​​ന്‍ സ​​ങ്ക​​ല്‍​പ​​ങ്ങ​​ള്‍ മാ​​റ്റി​​യെ​​ഴു​​തു​​ക​​യാ​​യി​​രു​​ന്നു ചി​​രി​​ച്ചു​​കൊ​​ണ്ടു കൊ​​ല്ലു​​ന്ന പു​​തി​​യ ശൈ​​ലി​​യി​​ലൂ​​ടെ ജോ​​ണ്‍ ഹോ​​നാ​​യി എ​​ന്ന ക്ലാ​​സി​​ക് വി​​ല്ല​​ന്‍. നാ​​യ​​ക​​നെക്കാ​​ള്‍ മി​​ന്നി​​യ ആ ​​വേ​​റി​​ട്ട വി​​ല്ല​​ന്‍ രൂ​​പ​​വും ഭാ​​വ​​വും റി​​സ​​ബാ​​വ​യ്ക്കു​ മ​ല​യാ​ള സി​നി​മ​യി​ൽ പ്ര​ത്യേ​ക​മാ​യ ഒ​രു ഇ​ടം നേ​ടി​ക്കൊ​ടു​ത്തു. നാ​​യ​​ക​​നാ​​യും സ്വ​ഭാ​വ​ന​ട​നാ​യും ഡ​​ബ്ബിം​​ഗ് ആ​​ര്‍​ട്ടി​​സ്റ്റാ​​യു​​മൊ​​ക്കെ വെ​​ള്ളി​​ത്തി​​ര​​യി​​ല്‍ മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ റി​​സ​​ബാ​​വ​ നി​റ​ഞ്ഞു​നി​ന്നെ​ങ്കി​ലും ജോ​​ണ്‍ ഹോ​​നാ​​യി ​പോ​​ലോ​​രു ക​​ഥാ​​പാ​​ത്രം പി​​ന്നീ​​ട് അ​​ദ്ദേ​​ഹ​​ത്തി​​ന് കി​​ട്ടി​​യി​​ല്ലെ​​ന്നു വേ​​ണം പ​​റ​​യാ​​ന്‍. നാ​ട​ക​രം​ഗ​ത്ത് തി​ള​ങ്ങി നി​ൽ​ക്കു​ന്പോ​ഴാ​യി​രു​ന്നു സി​നി​മ​യി​ലെ​ത്തി​യ​ത്. 150 ഓ​​ളം സി​​നി​​മ​​ക​​ളി​​ലും ഇ​​രു​​പ​​തോ​​ളം സീ​​രി​​യ​​ലു​​ക​​ളി​​ലും വേ​ഷ​മി​ട്ടു. ആ​​ന​​വാ​​ല്‍…

Read More

ഓ​ട്ടോ ത​ട്ടി സ്കൂ​ട്ട​റു​കാ​ര​ൻ റോ​ഡി​ൽ വീ​ണു; ര​ക്ഷ​ക​രാ​യി മ​ന്ത്രി​യും എം​എ​ൽ​എ​യും

അ​മ്പ​ല​പ്പു​ഴ: നി​യ​ന്ത്ര​ണം തെ​റ്റി റോ​ഡി​ൽ വീ​ണ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ന് ര​ക്ഷ​ക​രാ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജും എ​ച്ച്. സ​ലാം എം​എ​ൽ​എ​യും. നീ​ർ​ക്കു​ന്നം ഇ​ൻ​സാ​ബ് മ​ൻ​സി​ലി​ൽ ബ​ഷീ​റി​ന്(51) ആ​ണ് മ​ന്ത്രി​യും എം​എ​ൽ​എ​യും ര​ക്ഷ​ക​രാ​യ​ത്. ദേ​ശീ​യ പാ​ത​യി​ൽ വ​ണ്ടാ​നം ഗ​വ. ടി​ഡി മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 5.30 ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​റി​ൽ പോ​കു​ക​യാ​യി​രു​ന്ന ബ​ഷീ​ർ ഓ​ട്ടോ​റി​ക്ഷാ ത​ട്ടി റോ​ഡി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട യോ​ഗം ക​ഴി​ഞ്ഞ് ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി​യും എം​എ​ൽ​എ​യും. ബ​ഷീ​ർ വീ​ഴു​ന്ന​ത് ക​ണ്ട് വാ​ഹ​ന​ത്തി​ൽ നി​ന്നി​റ​ങ്ങി​യ മ​ന്ത്രി​യും എ​ച്ച് സ​ലാം എം​എ​ൽ​എ​യും ബ​ഷീ​റി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കാ​ൻ പോ​ലീ​സി​ന് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സ​ലാ​മി​നോ​ടും പ​റ​ഞ്ഞു. ക​ള​ക്ട്രേ​റ്റി​ലെ യോ​ഗ​ത്തി​ന് ശേ​ഷം ബ​ഷീ​റി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട വീ​ണാ ജോ​ർ​ജ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​സ്ഥി​തി​യും ചോ​ദി​ച്ച​റി​ഞ്ഞു.

Read More

എല്ലാം വ്യക്തമായി…! എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ; അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ കേ​സ്; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

കാ​സ​ര്‍​ഗോ​ഡ്: ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ആ​ത്മ​ഹ​ത്യ ചെ​യ്ത സം​ഭ​വ​ത്തി​ല്‍ അ​ധ്യാ​പ​ക​നെ​തി​രേ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി കേ​സെ​ടു​ത്തു. ദേ​ളി സ​അ​ദി​യ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ ഉ​സ്മാ​നെ (25) തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്. ഓ​ണ്‍​ലൈ​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തി​യ​ത് വീ​ട്ടു​കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ക​യും ശ​കാ​രി​ക്കു​ക​യും ചെ​യ്ത​തി​നെ​ത്തു​ട​ര്‍​ന്ന് ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ച എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ക​ഴി​ഞ്ഞ എ​ട്ടി​നാ​ണു മ​രി​ച്ച​ത്. ഒ​ളി​വി​ല്‍​പോ​യ അ​ധ്യാ​പ​ക​നെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി അ​ധ്യാ​പ​ക​ന്‍ ചാ​റ്റിം​ഗ് ന​ട​ത്തു​ക​യും പെ​ണ്‍​കു​ട്ടി​യും ഇ​യാ​ളും ത​മ്മി​ല്‍ പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ളും സ​ന്ദേ​ശ​ങ്ങ​ളും അ​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി. ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നാ​യി പെ​ണ്‍​കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന ന​ട​ത്തി​വ​രി​ക​യാ​ണ്.

Read More