സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ന് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം! പോ​ലീ​സു​കാ​ര​നെ സം​ര​ക്ഷി​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സെന്ന്

ക​ണ്ണൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ൻ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​നെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ക്കാ​ത്ത​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടി​ട്ടാ​ണെ​ന്ന് ബി​ജെ​പി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ എ​ൻ.​ഹ​രി​ദാ​സ് ആ​രോ​പി​ച്ചു.​

ക​ണ്ണൂ​ർ മാ​രാ​ർ​ജി ഭ​വ​നി​ൽ ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മു​ഖ്യ​മ​ന്ത്രി നാ​ട്ടി​ലെ​ത്തി​യാ​ൽ സ​ന്ത​ത​സ​ഹ​ചാ​രി​യാ​യ പ​ണി​ക്ക​ൻ രാ​ജ​ന്‍റെ മ​ക​ൻ അ​ഖി​ലേ​ഷി​നെ​തി​രെ​യാ​ണ് ചൊ​ക്ലി പോ​ലീ​സി​ൽ കു​ട്ടി പ​രാ​തി ന​ൽ​കി​യ​ത്.

പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ഈ ​സം​ഭ​വ​ത്തി​ൽ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​യി​ല്ല.

തു​ട​ർ​ന്ന് ഇ​പ്പോ​ൾ ഈ ​കേ​സ് ഹൈ​ക്കോ​ട​തി​യി​ൽ ക്ളോ​സ് ചെ​യ്യാ​ൻ കൊ​ടു​ത്തി​രി​ക്കു​ക​യാ​ണെ​ന്നും എ​ൻ.​ഹ​രി​ദാ​സ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പുവേ​ള​യി​ൽ പോ​ലീ​സി​നെ സ​ഹാ​യി​ക്കാ​നെ​ത്തി​യ സ്റ്റു​ഡ​ന്‍റ് പോ​ലീ​സി​ൽ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​യെ പീഡിപ്പിച്ചെന്നാണ് കേസ്.

Related posts

Leave a Comment