സി​പി​എം ന​ട​പ​ടി; പ​ത്ത​നം​തി​ട്ട​യി​ലെ കൗ​ണ്‍​സി​ല​ര്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ പി​ന്തു​ണ; ന​ഗ​ര​ഭ​ര​ണ​ത്തി​ലെ എ​സ്ഡി​പി​ഐ ബ​ന്ധം വി​വാ​ദം വീ​ണ്ടും

പ​ത്ത​നം​തി​ട്ട: ബ്രാ​ഞ്ച് സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ വി​ഭാ​ഗീ​യ​ത​യ്ക്കു ശ്ര​മി​ച്ചു​വെ​ന്ന പേ​രി​ല്‍ സി​പി​എം ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ ചെ​യ്ത ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​ക്ക് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പി​ന്തു​ണ​യേ​റു​ന്നു. സി​പി​എം പ​ത്ത​നം​തി​ട്ട നോ​ര്‍​ത്ത് ലോ​ക്ക​ല്‍ ക​മ്മി​റ്റി​യം​ഗ​വും കൗ​ണ്‍​സി​ല​റു​മാ​യ വി.​ആ​ര്‍. ജോ​ണ്‍​സ​ണെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ലോ​ക്ക​ല്‍ ക​മ്മി​റ്റി ശി​പാ​ര്‍​ശ ചെ​യ്തി​രു​ന്നു. ബ്രാ​ഞ്ച് സ​മ്മേ​ള​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു മ​ത്സ​ര​ത്തി​നു ശ്ര​മം ന​ട​ത്തി​യെ​ന്നാ​രോ​പ​ണ​മാ​ണ് ജോ​ണ്‍​സ​ണെ​തി​രെ​യു​ള്ള ന​ട​പ​ടി​ക്കു കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. മ​ത്സ​രം ഉ​റ​പ്പാ​യ​തോ​ടെ സ​മ്മേ​ള​നം നി​ര്‍​ത്തി​വ​യ്‌​ക്കേ​ണ്ട സാ​ഹ​ച​ര്യ​മു​ണ്ടാ​യി. തു​ട​ര്‍​ന്ന് ജോ​ണ്‍​സ​ന്റെ വോ​യ്‌​സ് ക്ലി​പ്പ് പു​റ​ത്തു​വ​ന്ന​തോ​ടെ പാ​ര്‍​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടി. എ​ന്നാ​ല്‍ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന പേ​രി​ലാ​ണ് ന​ട​പ​ടി​ക്കു ശി​പാ​ര്‍​ശ ചെ​യ്ത​ത്. ലോ​ക്ക​ല്‍ ക​മ്മി​റ്റി ശി​പാ​ര്‍​ശ ഏ​രി​യാ ക​മ്മി​റ്റി​യും ജി​ല്ലാ ക​മ്മി​റ്റി​യും പ​രി​ഗ​ണി​ക്കാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. എ​ന്നാ​ല്‍ അ​തി​നു മു​മ്പേ ജോ​ണ്‍​സ​ണു താ​ര​പ​രി​വേ​ഷം ന​ല്‍​കി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. ന​ഗ​ര ഭ​ര​ണ​ത്തി​ലെ എ​സ്ഡി​പി​ഐ ബ​ന്ധം ചോ​ദ്യം ചെ​യ്ത​തി​ന്റെ പേ​രി​ലെ കൗ​ണ്‍​സി​ല​റെ പു​റ​ത്താ​ക്കു​ന്നു​വെ​ന്ന ത​ര​ത്തി​ലു​ള്ള പോ​സ്റ്റു​ക​ളാ​ണ് ഏ​റെ​യും പ്ര​ച​രി​ക്കു​ന്ന​ത്. പ​ത്ത​നം​തി​ട്ട​യി​ല്‍…

Read More

കാ​ക്ക​നാ​ട് എം​ഡി​എം​എ കേ​സ്;നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ, അ​ന്വേ​ഷ​ണം രാ​ജ്യാ​ന്ത​ര ല​ഹ​രി മാ​ഫി​യ​യി​ലേ​ക്ക്

ആ​ലു​വ: കാ​ക്ക​നാ​ട് ഫ്ലാ​റ്റി​ൽ നി​ന്നും പി​ടി​കൂ​ടി​യ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​ന്‍റെ ഉ​റ​വി​ടം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ൽ എ​ക്സൈ​സ് ക്രൈം​ബ്രാ​ഞ്ചി​ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചു. രാ​സ ല​ഹ​രി എ​ത്തി​യ​ത് ചെ​ന്നൈ​യി​ൽ നി​ന്നാ​ണെ​ന്ന് നേ​ര​ത്തെ സ്ഥി​രീ​ക​രി​ച്ച​താ​ണ്. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ചെ​ന്നൈ സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​യും പു​രു​ഷ​നും വ​ല​യി​ലാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യാ​ന്ത​ര ല​ഹ​രി മാ​ഫി​യ​യി​ലെ ചെ​ന്നൈ ഏ​ജ​ന്‍റു​മാ​രാ​യ ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് കൊ​ച്ചി​യി​ലെ എ​ക്സൈ​സ് ക്രൈം ​ബ്രാ​ഞ്ച് സം​ഘം. ഇ​തി​നാ​യി ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടും. ചെ​ന്നൈ​യി​ൽ ല​ഹ​രി മാ​ഫി​യ സം​ഘ​ങ്ങ​ൾ​ക്ക് വ​ലി​യ സ്വാ​ധീ​ന​വും ഗു​ണ്ട​ക​ളു​ടെ സം​ര​ക്ഷ​ണ​വു​മു​ണ്ട്. പ​ല​തും തോ​ക്കു​ക​ള​ട​ക്ക​മു​ള്ള മാ​ര​ക ആ​യു​ധ​ങ്ങ​ൾ കൈ​വ​ശ​മു​ള്ള വ​ൻ റാ​ക്ക​റ്റു​ക​ളാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് കേ​ര​ള​ത്തി​ലെ അ​ന്വേ​ഷ​ണ​സം​ഘം. അ​തേ​സ​മ​യം ശ്രീ​ല​ങ്ക​യി​ൽ താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​യെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ട്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളു​മാ​യി ഇ​യാ​ൾ നി​ര​ന്ത​ര ബ​ന്ധം പു​ല​ർ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണി​ത്. ല​ഹ​രി മ​രു​ന്ന് സം​ഘ​ത്തി​ലെ…

Read More

ത​ല​ശേ​രി​യി​ലെ ബി​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മ​ര​ണം:  മു​ഖ്യ പ്ര​തി റൂ​ബി​ൻ ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ;  അ​റ​സ്റ്റി​ലാ​യ​വ​രി​ൽ അ​പ​ക​ടം ന​ട​ന്ന​യു​ട​ൻ ന​മ്പ​ർ പ്ലേ​റ്റ് അ​ഴി​ച്ചു മാ​റ്റി​യ പ്ര​തി​യും 

സ്വ​ന്തം ലേ​ഖ​ക​ൻ ത​ല​ശേ​രി: ക​ഴി​ഞ്ഞ ബ​ലി​പെ​രു​ന്നാ​ൾ  ത​ലേ​ന്ന് ബി​ടെ​ക് വി​ദ്യാ​ർ​ഥി​യാ​യ  താ​ഴെ ച​മ്പാ​ട് എ​ഴു​ത്തു​പ​ള്ളി​യി​ൽ ആ​മി​നാ​സി​ലെ  അ​ഫ്‌​ലാ​ഹ് ഫ​റാ​സി​നെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മു​ഖ്യ​പ്ര​തി ഉ​ൾ​പ്പെ​ടെ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ക​തി​രൂ​ർ ഉ​ക്കാ​സ് മൊ​ട്ട​യി​ലെ ഉ​മ്മേ​ഴ്സി​ൽ ഉ​മ്മ​റി​ന്‍റെ മ​ക​ൻ റൂ​ബി​ൻ ഉ​മ്മ​ർ (19), വേ​റ്റു​മ്മ​ലി​ലെ ജ​വാ​ദ് (22) എ​ന്നി​വ​രെ​യാ​ണ് ടൗ​ൺ സി​ഐ കെ. ​സ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്. ഹൈ​ക്കോ​തി ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് റൂ​ബി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​ടു​ത്തി​യ​ത്. പ്ര​തി​യെ ചോ​ദ്യം ചെ​യ്യ​ലി​ൽ നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു.    താ​ർ ജീ​പ്പി​ൽ ന​ഗ​ര​ത്തി​ലെ​ത്തി​യ താ​ൻ കൗ​തു​കം തോ​ന്നി​യ​തി​നാ​ലും ട്ര​യ​ൽ നോ​ക്കാ​നു​മാ​യി​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട പെ​ജേ​റോ കാ​ർ ഓ​ടി​ച്ച​തെ​ന്നു പ്ര​തി പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ഉ​ച്ച​വ​രെ ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ ര​ണ്ട് ആ​ൾ ജാ​മ്യ​ത്തി​ലും 50,000 രൂ​പ​യു​ടെ ബോ​ണ്ടി​ലും  സ്റ്റേ​ഷ​ൻ ജാ​മ്യം അ​നു​വ​ദി​ച്ചു.  റൂ​ബി​നി​ൽ…

Read More

രാവിലെ കണ്ണു തുറന്നപ്പോള്‍ കിടക്കയില്‍ ഒരു പാറക്കഷണവും മേല്‍ക്കൂരയില്‍ ഒരു തുളയും ! ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ റൂത്ത് കോടീശ്വരിയായത് ഇങ്ങനെ…

ഉറക്കത്തില്‍ കോടീശ്വരന്മാരാവുന്ന സ്വപ്‌നം കാണുന്നവര്‍ നിരവധിയാണ്. എന്നാല്‍ ആ കോടീശ്വര പദവിയ്ക്ക് സ്വപ്‌നത്തിന്റെ ആയുസേ ഉണ്ടാവുകയുള്ളൂ. എന്നാല്‍ ഒന്ന് ഉറങ്ങിയെഴുന്നേറ്റപ്പോള്‍ സ്വപ്‌നം കാണാതെ തന്നെ കോടീശ്വരിയായിരിക്കുകയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ താമസക്കാരിയായ റൂത്ത് ഹാമില്‍ട്ടണ്‍. രാവിലെ കിടക്കയില്‍ ഉണര്‍ന്നപ്പോള്‍ റൂത്ത് കണ്ടത് മേല്‍ക്കൂരയില്‍ നിന്നും പ്രകാശം വരുന്നതാണ് കണ്ടത്. കട്ടിയേറിയ മേല്‍ക്കൂര തുളച്ചു കൊണ്ട് പ്രവേശിച്ച ഒരു പാറകഷ്ണവും അവളുടെ കിടക്കയില്‍ നിന്നും കണ്ടെത്തി. ശരീരത്തില്‍ വീഴാതെ തൊട്ട് അടുത്തായ വീണതിനാല്‍ പരിക്കേല്‍ക്കാതെ റൂത്ത് ഹാമില്‍ട്ടണ്‍ രക്ഷപ്പെടുകയായിരുന്നു. കിടക്കയില്‍ നിന്നും ലഭിച്ച പാറകഷ്ണം എടുത്ത് പരിശോധിച്ച യുവതി ഉടന്‍ സുരക്ഷ സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 911ലേക്ക് വിളിക്കുകയായിരുന്നു. ഉദ്യോഗസ്ഥരോട് അടുത്ത് എവിടെയെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ എന്നാണ് അവര്‍ ചോദിച്ചത്. എന്നാല്‍ ഇല്ല എന്നായിരുന്നു ലഭിച്ച ഉത്തരം. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ അന്നേ ദിവസം ഉല്‍ക്കകള്‍…

Read More

ന​ട​ൻ നെ​ടു​മു​ടി വേ​ണു അ​ന്ത​രി​ച്ചു; അ​ര​ങ്ങൊ​ഴി​ഞ്ഞ​ത് അ​ഭി​ന​യ​ത്തി​ന്‍റെ കൊ​ടു​മു​ടി ക​യ​റി​യ ക​ലാ​കാ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ന​ട​ൻ നെ​ടു​മു​ടി വേ​ണു (73) അ​ന്ത​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലിരിക്കേയാണ് അ​ന്ത്യം. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന​ത്. നേ​ര​ത്തേ കോ​വി​ഡ്‌ ബാ​ധി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ ഏ​റ്റ​വും പ്ര​തി​ഭാ​ധ​ന​രാ​യ അ​ഭി​നേ​താ​ക്ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു നെ​ടു​മു​ടി വേ​ണു. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി 500ല​ധി​കം ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഒ​രു സി​നി​മ സം​വി​ധാ​ന​വും ചെ​യ്തു. ര​ണ്ട് ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളും ആ​റ് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ർ​ഡു​ക​ളും ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ നെ​ടു​മു​ടി​യി​ൽ സ്‌​കൂ​ൾ അ​ധ്യാ​പ​ക​നാ​യി​രു​ന്ന പി.​കെ കേ​ശ​വ​ൻ പി​ള്ള​യു​ടെ​യും കു​ഞ്ഞി​ക്കു​ട്ടി അ​മ്മ​യു​ടെ​യും അ​ഞ്ച് ആ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ മ​ക​നാ​യി 1948 മേ​യ് 22നാ​ണ് കെ. ​വേ​ണു​ഗോ​പാ​ല​ൻ എ​ന്ന നെ​ടു​മു​ടി വേ​ണു ജ​നി​ച്ച​ത്. വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് നെ​ടു​മു​ടി സി​നി​മ​യി​ൽ എ​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് താ​മ​സം മാ​റ്റി​യ​തോ​ടെ അ​ര​വി​ന്ദ​ൻ, പ​ത്മ​രാ​ജ​ൻ, ഭ​ര​ത് ഗോ​പി തു​ട​ങ്ങി​യ​വ​രു​മാ​യി…

Read More

ഉത്ര കൊലക്കേസ്; ​ശീ​തീ​ക​രി​ച്ച മു​റി​യു​ടെ ജ​ന​ല്‍ തു​റ​ന്നി​ട്ട​തെ​ന്തി​നെ​ന്ന മാ​താ​പി​താ​ക്ക​ളു​ടെ സം​ശ​യം, കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​യി​ച്ച ക​ഥ​യി​ങ്ങ​നെ…

കൊ​ല്ലം : പാ​ന്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ല്ലു​ക എ​ന്ന​ത് കേ​ര​ള​ത്തി​ന് കേ​ട്ടു​കേ​ൾ​വി പോ​ലു​മി​ല്ലാ​ത്ത​താ​യി​രു​ന്നു. വി​ചി​ത്ര​വും ക്രൂ​ര​വു​മാ​യ ഒ​രു കൊ​ല​പാ​ത​കം തെ​ളി​യി​ക്കാ​ൻ അ​ന്വേ​ഷ​ണ സം​ഘം സ​ഞ്ച​രി​ച്ച​ത് അ​സാ​ധാ​ര​ണ വ​ഴി​ക​ളി​ലൂ​ടെ​യും. 2018 മാ​ര്‍​ച്ച് 25 നാ​യി​രു​ന്നു ഏ​റം വെ​ള്ളി​ശേ​രി​ല്‍ വീ​ട്ടി​ല്‍ ഉ​ത്ര​യു​ടെ​യും അ​ടൂ​ര്‍ പ​റ​ക്കോ​ട് ശ്രീ​സൂ​ര്യ​യി​ല്‍ സൂ​ര​ജി​ന്‍റെ​യും വി​വാ​ഹം ന​ട​ക്കു​ന്ന​ത്. വി​വാ​ഹ സ​മ്മാ​ന​മാ​യി നൂ​റു​പ​വ​ന്‍ സ്വ​ര്‍​ണം, ല​ക്ഷ​ങ്ങ​ള്‍ വി​ല​വ​രു​ന്ന കാ​ര്‍, എ​ന്നി​വ​യു​ൾ​പ്പെ​ടെ ഉ​ത്ര​യു​ടെ കു​ടും​ബ​ത്തി​ല്‍ നി​ന്നും അ​ര​ക്കോ​ടി രൂ​പ​യോ​ളം വ​രു​ന്ന സ്വ​ത്ത് വ​ക​ക​ളാ​ണ് സ്ത്രീ​ധ​ന​മാ​യി സൂ​ര​ജ​ന് ല​ഭി​ച്ച​ത്. വീ​ടു​പ​ണി​യ്ക്കും വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു​മാ​യി വേ​റെ​യും ല​ക്ഷ​ങ്ങ​ള്‍, സ​ഹോ​ദ​രി​ക്ക് സ്കൂ​ട്ട​ര്‍ എ​ന്നി​വ പു​റ​മേ. മാ​സം വ​ട്ട​ചെ​ല​വി​ന് പ്ര​ത്യേ​കം തു​ക. വി​വാ​ഹം ക​ഴി​ഞ്ഞ് കു​റ​ച്ചു നാ​ള്‍ ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഉ​ത്ര​യെ ഒ​ഴി​വാ​ക്കാ​നു​ള്ള പോം​വ​ഴി​ക​ളും സൂ​ര​ജ് ആ​ലോ​ചി​ച്ചു തു​ട​ങ്ങി. ഇ​തി​ന​ടി​യി​ല്‍ ഇ​രു​വ​ര്‍​ക്കും കു​ഞ്ഞും ജ​നി​ച്ചു. വി​വാ​ഹ മോ​ച​നം ആ​ദ്യം ആ​ലോ​ചി​ച്ചു​വെ​ങ്കി​ലും അ​ങ്ങ​നെ വ​ന്നാ​ല്‍ ത​നി​ക്ക് ല​ഭി​ച്ച അ​ര​ക്കോ​ടി​യോ​ളം സ്വ​ത്ത്…

Read More

അഭയാര്‍ഥികളായി ജര്‍മനിയിലെത്തിയവര്‍ കൊള്ളയും കൊള്ളിവെപ്പും തൊഴിലാക്കി കോടീശ്വരന്മാരായി ! ജര്‍മന്‍ പോലീസിന്റെ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍…

കുറ്റവാളി സംഘങ്ങളെ കണ്ടെത്തുന്നതിനായി ജര്‍മന്‍ പോലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡില്‍ കുടുങ്ങിയത് നിരവധി അഭയാര്‍ഥി ഭീകരര്‍. 25 നഗരങ്ങൡ നടത്തിയ റെയ്ഡില്‍ പോലീസ് പിടികൂടിയ 67 പേരില്‍ 44 പേര്‍ സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളാണ്. ഇസ്ലാമിക ഭീകരര്‍ക്ക് ജര്‍മനിയില്‍ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന സംശയത്തെത്തുടര്‍ന്നായിരുന്നു അഭയാര്‍ഥികളെ കേന്ദ്രീകരിച്ച് റെയ്ഡ് നടന്നത്. 2015-ല്‍ ഏയ്ഞ്ചല മെര്‍ക്കലിന്റെ തുറന്ന വാതില്‍ സമീപനത്തിലൂടെ അഭയാര്‍ത്ഥികളായി എത്തിയവരുടെ കൂട്ടത്തില്‍ പെട്ടവരാണിവര്‍. പിടികൂടിയവരില്‍ ഇവരെ കൂടാതെ 10 ജര്‍മ്മന്‍ സ്വദേശികള്‍, അഞ്ച് ജോര്‍ദ്ദാന്‍ പൗരന്മാര്‍, അഞ്ച് ലബനീസ് പൗരന്മാര്‍ എന്നിവരും ഉണ്ട്.ഇവരില്‍ രണ്ടുപേര്‍ക്ക് ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി നേരിട്ട് ബന്ധമുള്ളതായി സംശയിക്കുന്നു. 2020 മെയ് മാസത്തില്‍, അപകടത്തില്‍ പെട്ട ഒരു കാറില്‍ നിന്നും മൂന്നു ലക്ഷം യൂറോ കണ്ടെടുത്തതാണ് ഇത്തരത്തിലൊരു വന്‍ റെയ്ഡിന് വഴിയൊരുക്കിയത്. വാഹനത്തിനുള്ളിലെ രഹസ്യ അറയിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്. ഏകദേശം…

Read More

ഉ​ത്ര കൊ​ല​ക്കേ​സ്; പാ​മ്പു​പി​ടു​ത്ത​ക്കാ​ര​ൻ സു​രേ​ഷി​ന് എ​ല്ലാം അ​റി​യാ​മാ​യി​രു​ന്നു; മൂ​ർ​ഖ​ൻ കു​ഞ്ഞു​ങ്ങ​ളെ ല​ഹ​രി​ക്ക് ഉ​പ​യോ​ഗി​ച്ചു; നാ​വി​ൽ ഒ​രു ത​വ​ണ കൊ​ത്തു​ന്ന​തി​ന് ഈ​ടാ​ക്കി​യി​രു​ന്ന ചാ​ർ​ജ്ജ് ഞെ​ട്ടി​ക്കു​ന്ന​ത്

അ​ഞ്ച​ല്‍ : കൊ​ല​ക്കേ​സി​ല്‍ വ​ന​പാ​ല​ക​രു​ടെ ക​സ്റ്റ​ഡി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പ്ര​ധാ​ന പ്ര​തി​ക​ളാ​യ സൂ​ര​ജ്, സു​രേ​ഷ്കു​മാ​ര്‍ എ​ന്നി​വ​രു​ടെ കു​റ്റ​സ​മ്മ​ത മൊ​ഴി പു​റ​ത്തു​വ​ന്നി​രു​ന്നു. ഒ​രാ​ഴ്ച​ത്തെ തെ​ളി​വെ​ടു​പ്പി​ന് ശേ​ഷം പ്ര​തി​ക​ളെ വ​നം​വ​കു​പ്പ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യി​രു​ന്നു. തെ​ളി​വെ​ടു​പ്പി​നി​ടെ പ്ര​തി​ക​ള്‍ നി​ര്‍​ണാ​യ​ക വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ല്‍ ന​ട​ത്തി​യ​ത്. സൂ​ര​ജി​ന് സു​രേ​ഷ് പാ​മ്പി​നെ ന​ല്‍​കി​യ​ത് ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​നാ​ണ് എ​ന്ന് അ​റി​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു എ​ന്ന​താ​ണ് ഇ​തി​ല്‍ പ്ര​ധാ​നം. ര​ണ്ടു​ത​വ​ണ​യും പാ​മ്പി​നെ ന​ല്‍​കി​യ​പ്പോ​ഴും സു​രേ​ഷി​ന് വ്യ​ക്ത​മാ​യി അ​റി​യാ​മാ​യി​രു​ന്നു​വെ​ന്നും ത​ന്‍റെ സ​ങ്ക​ല്‍​പ്പ​ത്തി​ലെ ഭാ​ര്യ​യാ​കാ​ന്‍ ഉ​ത്ര​ക്ക് ക​ഴി​ഞ്ഞി​രു​ന്നി​ല്ലെ​ന്നും സൂ​ര​ജ് സ​മ്മ​തി​ച്ചു. വി​വാ​ഹ മോ​ച​നം ന​ട​ത്തി​യാ​ല്‍ സ്വ​ത്തു​ക്ക​ളും കു​ഞ്ഞി​നേ​യും ന​ഷ്ട​മാ​കും. അ​ങ്ങ​നെ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് ആ​സൂ​ത്രി​ത​മാ​യി കൊ​ല ന​ട​ത്തി​യ​തെ​ന്നും സൂ​ര​ജ് വെ​ളി​പ്പെ​ടു​ത്തി. അ​തേ​സ​മ​യം കേ​സി​ല്‍ ര​ണ്ടാം​പ്ര​തി​യാ​യ സു​രേ​ഷി​നെ​തി​രെ ഗു​രു​ത​ര​മാ​യ ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് തെ​ളി​വെ​ടു​പ്പി​നി​ട​യി​ല്‍ വ​നം ന​ട​ത്തി​യി​രു​ന്ന​ത്. കൊ​ല​യെ​ക്കു​റി​ച്ചു സു​രേ​ഷി​ന് വ്യ​ക്ത​മാ​യ അ​റി​വു​ണ്ടാ​യി​രു​ന്നു. ഉ​ത്ര​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച പാ​മ്പി​ന്‍റെ പ​ടം തെ​ളി​വെ​ടു​പ്പി​നി​ടെ വ​ന​പാ​ല​ക​ര്‍ ക​ണ്ടെ​ടു​ത്തി​യി​രു​ന്നു. വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ നി​ന്നും പാ​മ്പു​ക​ളെ…

Read More

കേ​ര​ള​ത്തെ ന​ടു​ക്കി​യ ഉ​ത്ര വ​ധ​ക്കേ​സി​ൽ സൂ​ര​ജ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി; ശി​ക്ഷ ബു​ധ​നാ​ഴ്ച; വി​ധി​കേ​ട്ട​ത് നി​ർ​വി​കാ​ര​നാ​യി​രു​ന്ന്

  കൊ​ല്ലം: കേ​ര​ള​ത്തെ ന​ടു​ക്കി​യ ഉ​ത്ര വ​ധ​ക്കേ​സി​ൽ പ്ര​തി സൂ​ര​ജ് കു​റ്റ​ക്കാ​ര​നെ​ന്ന് കോ​ട​തി. പ്ര​തി​ക്കെ​തി​രേ കൊ​ല്ലം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ബു​ധ​നാ​ഴ്ച ശി​ക്ഷ വി​ധി​ക്കും. ഉ​റ​ങ്ങി കി​ട​ന്ന ഉ​ത്ര​യെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്നു​വെ​ന്നാ​ണ് കേ​സ്. ഡ​മ്മി പ​രീ​ക്ഷ​ണ ദൃ​ശ്യ​ങ്ങ​ളും കോ​ട​തി​യി​ൽ നി​ർ​ണാ​യ​ക തെ​ളി​വാ​യി പോ​ലീ​സ് സ​മ​ർ​പ്പി​ച്ചി​രു​ന്നു. കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ചു​മ​ത്തി‍​യ കു​റ്റം കോ​ട​തി സൂ​ര​ജി​നെ വാ​യി​ച്ചു കേ​ൾ​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​തി​നു ശേ​ഷം ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നാ​ണ് സൂ​ര​ജ് മ​റു​പ​ടി ന​ൽ​കി​യ​ത്. വി​ചി​ത്ര​വും പൈ​ശാ​ചി​ക​വും ദാ​രു​ണ​വു​മാ​യ കൊ​ല​യാ​ണി​തെ​ന്നും പ്ര​തി​ക്ക് വ​ധ​ശി​ക്ഷ ത​ന്നെ വി​ധി​ക്ക​ണ​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​റും കോ​ട​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2020 മേ​യി​ലാ​ണ് അ​ഞ്ച​ലി​ലെ വീ​ട്ടി​ല്‍ ഉ​ത്ര​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​യു​ക​യാ​യി​രു​ന്നു. ഏ​പ്രി​ൽ ര​ണ്ടി​ന് അ​ടൂ​രി​ലെ സൂ​ര​ജി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് ഉ​ത്ര​യെ ആ​ദ്യം അ​ണ​ലി​യെ കൊ​ണ്ട് ക​ടി​പ്പി​ച്ച​ത്. പ​ക്ഷെ ഉ​ത്ര…

Read More

മ​ഴ ശ​ക്തം; ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു; വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി

കു​മ​ര​കം: മ​ഴ​ ശ​ക്ത​മാ​യ​തോ​ടെ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​യാ​ൽ നെ​ൽ കൃ​ഷി​യി​ലും വ​ലി​യ ന​ഷ്ടം സം​ഭ​വി​ക്കും. തി​രു​വാ​ർ​പ്പ്, കു​മ​ര​കം, അ​യ്മ​നം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​പ്പോ​ൾ ത​ന്നെ വെ​ള്ള​പ്പൊ​ക്ക​ത്തി​നു സ​മാ​ന​മാ​യ സ്ഥി​തി​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ വീ​ടു​ക​ൾ​ക്കു​ള്ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും ഇ​ന്നും ക​ന​ത്ത മ​ഴ​യാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത്. മ​ഴ തു​ട​രു​ക​യും കി​ഴ​ക്ക​ൻ വെ​ള്ളം കൂ​ടു​ത​ലാ​യി ഒ​ഴു​കി എ​ത്തു​ക​യും ചെ​യ്താ​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ ആ​രം​ഭി​ക്കേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. വ​ർ​ഷ കൃ​ഷി ഇ​റ​ക്കി​യ പാ​ട​ങ്ങ​ളി​ൽ ഏ​താ​നും ആ​ഴ്ച്ച​ക​ൾ മാ​ത്ര​മേ കൊ​യ്ത്ത് ആ​രം​ഭി​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്നു​ള്ളൂ. കാ​റ്റും മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും ഈ ​പാ​ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പി​നെ ബാ​ധി​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ. വി​ള​ഞ്ഞ് പാ​ക​മാ​കാ​റാ​യ ക​തി​രു​ക​ൾ മ​ഴ​തു​ട​ർ​ന്നാ​ൽ വീ​ണ് അ​ടി​യാ​ൻ സാ​ധ്യ​ത​യേ​റെ​യാ​ണ്. പു​ഞ്ച കൃ​ഷി ഇ​റ​ക്കാ​നാ​യി വെ​ള്ളം വ​റ്റി​ച്ച് കൃ​ഷി പ​ണി​ക​ൾ ആ​രം​ഭി​ച്ച വ​യ​ലു​ക​ൾ​ക്കും പ്ര​തീ​ക്ഷി​ക്കാ​തെ​യു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്കം പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. ത​രി​ശു കൃ​ഷി ആ​രം​ഭി​ച്ച്…

Read More