പു​തി​യ വേ​ഷ​പ്പ​ക​ർ​ച്ച​യി​ൽ ഇ​ന്ദ്ര​ൻ​സ്! സ്റ്റേ​ഷ​ൻ 5 റിലീസിനൊരുങ്ങി

ഇ​ന്ദ്ര​ന്‍​സ് തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന “സ്‌​റ്റേ​ഷ​ന്‍ 5 ‘ റി​ലീ​സി​നു ത​യാ​റാ​യി. ക​ഴി​ഞ്ഞ ദി​വ​സം ര​ഞ്ജി പ​ണി​ക്ക​ർ, ജോ​യ് മാ​ത്യു, റ​ഫീ​ക് അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് പു​റ​ത്തി​റ​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ ഏ​റെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ ഇ​ന്ദ്ര​ൻ​സി​ന്‍റെ ഗെ​റ്റ​പ്പ് സ്റ്റി​ൽ പു​റ​ത്തു വി​ട്ടി​രി​ക്ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ചേ​വ​മ്പാ​യി എ​ന്ന ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ഇ​ന്ദ്ര​ന്‍​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. പ്ര​ശാ​ന്ത് കാ​ന​ത്തൂ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘ സ്‌​റ്റേ​ഷ​ന്‍ 5 ‘ൽ ​പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് പ്ര​യാ​ണാ​ണ്. ‘ തൊ​ട്ട​പ്പ​ന്‍ ‘ ഫെ​യിം പ്രി​യം​വ​ദ കൃ​ഷ്ണ​നാ​ണ് നാ​യി​ക. ഡ​യാ​ന ഹ​മീ​ദും ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്നു. സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, ശി​വ​ജി ഗു​രു​വാ​യൂ​ർ,രാ​ജേ​ഷ് ശ​ര്‍​മ്മ, സു​നി​ല്‍ സു​ഖ​ദ, വി​നോ​ദ് കോ​വൂ​ര്‍, ഐ.​എം.​വി​ജ​യ​ന്‍, ദി​നേ​ഷ് പ​ണി​ക്ക​ര്‍, അ​നൂ​പ് ച​ന്ദ്ര​ന്‍, ശി​വ​ന്‍ കൃ​ഷ്ണ​ന്‍​കു​ട്ടി നാ​യ​ര്‍, ജെ​യിം​സ് ഏ​ലി​യ, മാ​സ്റ്റ​ര്‍ ഡാ​വി​ഞ്ചി, പ​ള​നി​സാ​മി, ഷാ​രി​ന്‍, ജ്യോ​തി ച​ന്ദ്ര​ന്‍, ദേ​വി കൃ​ഷ്ണ,…

Read More

പി​ലാ​രി​സ് എ​ന്ന രോ​ഗം എ​നി​ക്കു​ണ്ടെന്ന്  യാമി ഗൗതം

കെ​രാ​റ്റോ​സി​സ് പി​ലാ​രി​സ് എ​ന്ന രോ​ഗം എ​നി​ക്കു​ണ്ട്. കൗ​മാ​ര​ക്കാ​ലം മു​ത​ല്‍ ഞാ​ന്‍ ഈ ​അ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​വു​ന്ന​ത്. ച​ര്‍​മം കൂ​ടു​ത​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ക വ​ഴി ചെ​റി​യ കു​രു​ക്ക​ളും പാ​ടു​ക​ളും ച​ര്‍​മത്തി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്. അ​തേ സ​മ​യം വ​ര്‍​ഷ​ങ്ങ​ളാ​യി താ​ന്‍ അ​നു​ഭ​വി​ക്കു​ന്ന ഈ ​അ​വ​സ്ഥ​യോ​ടു​ള്ള ഭ​യ​വും അ​ര​ക്ഷി​താ​വ​സ്ഥ​യും ഇ​പ്പോ​ൾ മാ​റി. പൂ​ര്‍​ണ​മ​ന​സോ​ടെ കു​റ​വു​ക​ളെ സ്‌​നേ​ഹി​ക്കാ​നും സ്വീ​ക​രി​ക്കാ​നും ഇ​പ്പോ​ള്‍ എ​നി​ക്ക് ക​ഴി​യു​ന്നു. ച​ര്‍​മ​ത്തി​ലെ പാ​ടു​ക​ള്‍ മ​റ​യ്ക്കാ​നോ ക​ണ്ണി​ന് താ​ഴെ​യു​ള്ള ഭാ​ഗം മ​നോ​ഹ​ര​മാ​ക്കാ​നോ അ​ര​ക്കെ​ട്ട് അ​ഴ​ക​ള​വു​ക​ള്‍​ക്കൊ​ത്ത് വ​യ്ക്കാ​നോ തോ​ന്നു​ന്നി​ല്ല. അ​വ മ​നോ​ഹ​രം ത​ന്നെ​യാ​ണ്. -യാ​മി ഗൗ​തം

Read More

അ​ന്ന് ന​ട​ൻ ഇ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്ത്

മ​ല​യാ​ളി​ക​ള്‍​ക്ക് ഇ​ഷ്ട​ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ബ്ലെ​സി സം​വി​ധാ​നം ചെ​യ്ത ത​ന്മാ​ത്ര. അ​ല്‍​ഷി​മേ​ഴ്സ് എ​ന്ന രോ​ഗാ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന ര​മേ​ശ​ന്‍ നാ​യ​രു​ടെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക​ഥ പ്രേ​ക്ഷ​ക​രു​ടെ ക​ണ്ണു​നി​റ​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ല്‍ അ​വ​ത​രി​പ്പി​ച്ച ര​മേ​ശ​ന്‍ നാ​യ​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ മ​ക​നാ​യി എ​ത്തി​യ​ത് അ​ര്‍​ജു​ന്‍ ലാ​ല്‍ ആ​യി​രു​ന്നു. ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​വേ​ള​യി​ല്‍ സ്പെ​ഷ​ല്‍ ജൂ​റി പ​രാ​മ​ര്‍​ശ​വും അ​ര്‍​ജു​ന്‍ നേ​ടി​യി​രു​ന്നു. ന​ല്ലൊ​രു ഡാ​ന്‍​സ​ര്‍ കൂ​ടി​യാ​ണ് അ​ർ​ജു​ൻ. ത​ന്മാ​ത്ര​യ്ക്ക് ശേ​ഷം ഏ​റെ അ​വ​സ​ര​ങ്ങ​ള്‍ തേ​ടി​യെ​ത്തി​യെ​ങ്കി​ലും പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കാ​നാ​യി സി​നി​മ​യി​ല്‍ നി​ന്നു വി​ട്ടു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു അ​ര്‍​ജു​ന്‍. ചാ​ല​ക്കു​ടി​യി​ലും ദു​ബാ​യി​ലും ബാം​ഗ​ളൂ​രു​വി​ലു​മാ​യി ത​ന്‍റെ പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ അ​ര്‍​ജു​ന്‍ ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് എം​ബി​എ​യും നേ​ടി. ത​ന്മാ​ത്ര ക​ഴി​ഞ്ഞ് ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ആ​ശാ​ബ്ലാ​ക്ക് എ​ന്നൊ​രു സി​നി​മ​യി​ലും അ​ര്‍​ജു​ന്‍ അ​ഭി​ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​താ, വെ​ള്ളി​ത്തി​ര​യി​ലേ​ക്ക് അ​ര്‍​ജു​ന്‍ വീ​ണ്ടു​മെ​ത്തു​ക​യാ​ണ്. ഇ​ത്ത​വ​ണ ന​ട​നാ​യ​ല്ല, തി​ര​ക്ക​ഥാ​കൃ​ത്ത് ആ​യാ​ണ് അ​ര്‍​ജു​ന്‍റെ വ​ര​വ്. ടൊ​വി​നോ തോ​മ​സി​നെ നാ​യ​ക​നാ​ക്കി…

Read More

മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത പു​ല്ല​യി​ലും ല​ക്ഷ്മ​ണും രാ​ത്രി 9.21ന് ശേഷം ന​ട​ത്തി​യ ചാ​റ്റ് പു​റ​ത്ത്; അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു

തി​രു​വ​ന​ന്ത​പു​രം: പു​ര​വ​സ്തു ത​ട്ടി​പ്പു​കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മോ​ൻ​സ​ൻ മാ​വു​ങ്ക​ലി​നെ കു​റി​ച്ച് ഐ​ജി ല​ക്ഷ്മ​ണും വി​ദേ​ശ മ​ല​യാ​ളി അ​നി​ത പു​ല്ല​യി​ലും ന​ട​ത്തി​യ വാ​ട്ട്സ്ആ​പ്പ്ചാ​റ്റ് പു​റ​ത്ത്. മോ​ൻ​സ​നു​മാ​യി പി​ണ​ങ്ങി​യ​തി​നു ശേ​ഷം അ​നി​ത ന​ട​ത്തി​യ ചാ​റ്റാ​ണ് പു​റ​ത്താ​യ​ത്. മോ​ന്‍​സ​ണ്‍ മാ​വു​ങ്ക​ല്‍ അ​റ​സ്റ്റി​ലാ​യ കാ​ര്യം ഐ​ജി ല​ക്ഷ്മ​ണി​നെ അ​റി​യി​ച്ച​ത് അ​നി​ത പു​ല്ല​യി​ലാ​ണ്. സെ​പ്റ്റം​ബ​ർ 25ന് ​രാ​ത്രി 9.21ന് ​ശേ​ഷ​മു​ള്ള ചാ​റ്റാ​ണ് ഇ​ത്. മോ​ന്‍​സ​നെ​ക്കു​റി​ച്ച് മു​ന്‍ പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ ര​ണ്ടു വ​ർ​ഷം മു​ൻ​പ് സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്നും അ​നി​ത ല​ഷ്മ​ണി​നോ​ട് പ​റ​യു​ന്നു​ണ്ട്. ​വി​വ​രം പ​ങ്കു​വ​ച്ച​തി​ന് ല​ക്ഷ്മ​ണ അ​നി​ത​യോ​ട് ചാറ്റിലൂടെ നന്ദി അറിയിച്ചു. ഈ ​ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ക്രൈം​ബ്രാ​ഞ്ച് ശേ​ഖ​രി​ച്ചു.

Read More

അങ്ങനെയൊരു സിനിമാ ചെയ്യുമ്പോൾ… എനിക്ക് സംതൃപ്തി, അവർക്ക് അതൊരു സഹായവും; മനസ് തുറന്ന്  ബിജുമേനോൻ

ഞാ​ന്‍ സി​നി​മ​യി​ല്‍ വ​ന്നി​ട്ട് ഇ​രു​പ​ത്തി​യ​ഞ്ച് വ​ര്‍​ഷം ക​ഴി​ഞ്ഞു. സി​നി​മ​യ്ക്ക് അ​ക​ത്തും പു​റ​ത്തും നി​ര​വ​ധി സു​ഹൃ​ത്തു​ക്ക​ള്‍ ഉ​ള്ള വ്യ​ക്തി​യാ​ണ് ഞാ​ന്‍. ന​ട​നെ​ന്ന നി​ല​യി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്തു സി​നി​മ ചെ​യ്തി​ട്ടു​ണ്ടെന്ന്  ബിജു മേനോൻ. ഒ​രാ​ള്‍ ഒ​രു സ​ങ്ക​ട​മാ​യി വ​ന്നാ​ല്‍, അ​താ​യ​ത് ഞാ​ന്‍ ഒ​രു സി​നി​മ ചെ​യ്തി​ട്ട് കു​റ​ച്ചു വ​ര്‍​ഷ​മാ​യി,എ​ന്നെ ഒ​ന്ന് സ​ഹാ​യി​ക്ക​ണ​മെ​ന്ന് പ​റ​ഞ്ഞു വ​ന്നാ​ല്‍, ആ ​സി​നി​മ ഞാ​ന്‍ ഏ​റ്റെ​ടു​ക്കും. അ​തി​ന്‍റെ ക​ഥ​യെ​ക്കു​റി​ച്ച്‌ ഒ​ന്നും ഞാ​ന്‍ ചി​ന്തി​ക്കി​ല്ല. അ​യാ​ള്‍​ക്കും, അ​യാ​ളു​ടെ കു​ടും​ബ​ത്തി​നും അ​തൊ​രു സ​ഹാ​യ​ക​മാ​യ​ല്ലോ എ​ന്ന സം​തൃ​പ്തി ആ ​സി​നി​മ ചെ​യ്തു ക​ഴി​യു​ന്പോ​ള്‍ എ​നി​ക്ക് ല​ഭി​ക്കുമെനനും  നടൻ പറ‍യുന്നു.

Read More

കാമറയ്ക്ക്  മുന്നിൽ നിന്നും പിന്നിലേക്ക്;  അ​ഹാ​ന കൃ​ഷ്ണ ഇ​നി സം​വി​ധാ​യി​ക; ആശംസകളുമായി ആരാധകരും

ന​ടി അ​ഹാ​ന കൃ​ഷ്ണ സം​വി​ധാ​ന​ത്തി​ലേ​ക്ക്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ താ​രം ത​ന്നെ​യാ​ണ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്ന വി​വ​രം പ​ങ്കു​വ​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ പേ​രോ മ​റ്റു വി​വ​ര​ങ്ങ​ളോ താ​രം പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഇ​ന്ന് ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തി​റ​ക്കു​മെ​ന്നും താ​രം വ്യ​ക്ത​മാ​ക്കി. അ​ഹാ​ന സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ല്‍ ഗോ​വി​ന്ദ് വ​സ​ന്ദ​യാ​വും സം​ഗീ​ത സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ക. നി​മി​ഷ് ര​വി​യാ​കും ഛായാ​ഗ്ര​ഹ​ണം. ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റും കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ളും ഇ​ന്ന് പു​റ​ത്തു​വി​ടു​മെ​ന്നാ​ണ് അ​ഹാ​ന കു​റി​ച്ച​ത്. താ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​വ​ധി പേ​രാ​ണ് അ​ഹാ​ന​യ്ക്ക് ആ​ശം​സ​ക​ള്‍ കു​റി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജീ​വ് ര​വി ചി​ത്രം ഞാ​ന്‍ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന​ത്. പി​ന്നീ​ട് ഞ​ണ്ടു​ക​ളു​ടെ നാ​ട്ടി​ല്‍ ഒ​രി​ട​വേ​ള, ലൂ​ക്ക, പ​തി​നെ​ട്ടാം പ​ടി, പി​ടി​കി​ട്ടാ​പ്പു​ള്ളി എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഹാ​ന​യു​ടേ​താ​യി പു​റ​ത്തെ​ത്തി. ജാന്‍​സി റാ​ണി, അ​ടി എ​ന്നി​വ​യാ​ണ് അ​ഹാ​ന അ​ഭി​ന​യി​ച്ച​തി​ല്‍ പു​റ​ത്തു​വ​രാ​നു​ള്ള ചി​ത്ര​ങ്ങ​ള്‍.

Read More

ശ്രീ​ക​ണ്ഠ​മം​ഗ​ലം ബാ​ങ്ക്‌ അ​ഴി​മ​തി: പ്ര​സി​ഡ​നന്‍റായി​രു​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ൾപ്പെട്ട  ഭരണസമിതിയിൽ നിന്ന് പണം  ഈടാക്കണം;  സ​ർ​ക്കാ​ർ ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു

ചേ​ർ​ത്ത​ല: ശ്രീ​ക​ണ്‌​ഠ​മം​ഗ​ലം സ​ഹ​ക​ര​ണ​ബാ​ങ്കി​ലെ അ​ഴി​മ​തി​യി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു. ഭൂ​മി​വാ​ങ്ങ​ൽ ഇ​ട​പാ​ടി​ൽ ബാ​ങ്കി​നു​ണ്ടാ​യ ന​ഷ്‌​ടം പ്ര​സി​ഡ​നന്‍റായി​രു​ന്ന ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ശ​ശി​ധ​ര​ൻ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളി​ൽ​നി​ന്ന്‌ ഈ​ടാ​ക്കാ​ൻ സ​ഹ​ക​ര​ണ​വ​കു​പ്പ്‌ പു​റ​പ്പെ​ടു​വി​ച്ച സ​ർ​ച്ചാ​ർ​ജ്‌ ഉ​ത്ത​ര​വാ​ണ്‌ ജ​സ്‌​റ്റി​സ്‌ സ​തീ​ശ്‌ നൈ​നാ​ൻ ശ​രി​വ​ച്ച​ത്‌. കോ​ൺ​ഗ്ര​സ്‌ ഭ​ര​ണ​ത്തി​ലാ​യി​രു​ന്ന ബാ​ങ്കി​ലാ​ണ്‌ ഭൂ​മി​യി​ട​പാ​ടി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​ത്‌. ഉ​പ​യോ​ഗ യോ​ഗ്യ​മ​ല്ലാ​ത്ത ഭൂ​മി കൂ​ടി​യ വി​ല​ന​ൽ​കി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പാ​ലി​ക്കാ​തെ വാ​ങ്ങി​യ​തി​ലാ​ണ്‌ അ​ന്വേ​ഷ​ണ​വും ന​ട​പ​ടി​യും ഉ​ണ്ടാ​യ​ത്‌. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ്ര​സി​ഡ​ന്‍റ് ഉ​ൾ​പ്പെ​ടെ ആ​റ്‌ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ കു​റ്റ​ക്കാ​രെ​ന്ന്‌ ക​ണ്ടെ​ത്തു​ക​യും അ​വ​ർ​ക്ക്‌ എ​തി​രെ സ​ർ​ച്ചാ​ർ​ജ്‌ ഈ​ടാ​ക്കാ​ൻ ഉ​ത്ത​ര​വാ​യ​തും. ഇ​തോ​ടെ ഭ​ര​ണ​സ​മി​തി​ക്ക്‌ ക്വാ​റം ഇ​ല്ലാ​താ​യി. തു​ട​ർ​ന്ന്‌ ബാ​ങ്ക്‌ അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റ​ർ ഭ​ര​ണ​ത്തി​ലാ​യി. നി​ശ്‌​ചി​ത സ​മ​യ​ത്തി​നു​ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പ്‌ വ​ജ്ഞാ​പ​നം ഇ​റ​ക്കി​യ​പ്പോ​ൾ സ​ർ​ച്ചാ​ർ​ജി​നെ​തി​രെ ശ​ശി​ധ​ര​ൻ ഉ​ൾ​പ്പെ​ടെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ്‌ ത​ട​യു​ക​യു​മാ​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ്‌ സ​ർ​ക്കാ​ർ ന​ട​പ​ടി ശ​രി​വ​ച്ച്‌ ബു​ധ​നാ​ഴ്‌​ച ഉ​ത്ത​ര​വു​ണ്ടാ​യ​ത്‌.

Read More

 സി.​പി.​എം ബ്രാ​ഞ്ച് അം​ഗം സജീവന്‍റെ തിരോധാനം;  അണികൾക്കിടയിൽ നേതൃത്വത്തി നെതിരേ പ്രതിഷേധം; പോലീസ് ആശയക്കുഴപ്പത്തിൽ

അ​മ്പ​ല​പ്പു​ഴ: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ സി.​പി.​എം ബ്രാ​ഞ്ച് അം​ഗ​ത്തെ കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം തു​ട​രു​ന്നു. മ​ൽ​സ്യ​ തൊ​ഴി​ലാ​ളി​യാ​യ തോ​ട്ട​പ്പ​ള്ളി പൊ​രി​യ​ന്‍റെ പ​റ​മ്പി​ൽ സ​ജീ​വ(57) നെ ​കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​തി​ന് പി​ന്നാ​ലെ മ​ല​പ്പു​റം താ​നൂ​രി​ൽ ക​ട​ൽ​തീ​ര​ത്ത് ക​ണ്ട അ​ജ്ഞാ​ത മൃ​ത​ദേ​ഹം തി​രി​ച്ച​റി​യാ​നു​ള്ള ശ്ര​മ​വും ന​ട​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം സ​ജീ​വ​ന്‍റേ​ത​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ തി​രി​ച്ച​റി​ഞ്ഞു. ബു​ധ​നാ​ഴ്ച രാ​ത്രി 9 ഓ​ടെ ഇ​വ​ർ ഇ​വി​ടെ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം സ​ജീ​വ​ന്‍റേത​ല്ലെ​ന്ന് തി​രി​ച്ച​റി​ഞ്ഞ​ത്. ബ്രാഞ്ച് സമ്മേളനത്തിനു മുന്പ്ക​ഴി​ഞ്ഞ 29 നാ​ണ് അ​മ്പ​ല​പ്പു​ഴ പൂ​ത്തോ​പ്പ് ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ പൊ​രി​യെ​ൻ​റ പ​റ​മ്പി​ൽ സ​ജീ​വ​നെ കാ​ണാ​താ​യ​ത്. പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത ക​ത്തി​നി​ൽ​ക്കു​ന്ന അ​മ്പ​ല​പ്പു​ഴ മേ​ഖ​ല​യി​ൽ നി​ന്ന് ഇ​യാ​ളെ കാ​ണാ​താ​യ​തോ​ടെ നേ​തൃ​ത്വ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​രു​ന്നു. ക​ണ്ടെ​ത്ത​ൽ ശ്ര​മ​ങ്ങ​ൾ ഊ​ർ​ജ്ജ​ത​മ​ല്ലെ​ന്ന പേ​രി​ൽ അ​ണി​ക​ൾ​ക്കി​ട​യി​ലും…

Read More

ബൈക്കില്‍ കറങ്ങിനടന്ന് കമിതാക്കളടങ്ങിയ മൂന്നംഗസംഘത്തിന്റെ മാല പൊട്ടിക്കല്‍; ഒടുവില്‍ കുടുങ്ങി; പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

കാ​യം​കു​ളം: ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്നു പ​ട്ടാ​പ്പ​ക​ൽ സ്ത്രീ​ക​ളു​ടെ ക​ഴു​ത്തി​ലെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത ക​മി​താ​ക്ക​ള​ട​ങ്ങി​യ മൂ​ന്നം​ഗ​സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. കാ​യം​കു​ളം പ​ത്തി​യൂ​ർ വേ​ലി​ത്ത​റ വ​ട​ക്ക് വീ​ട്ടി​ൽ അ​ൻ​വ​ർ​ഷാ(22), കോ​ട്ട​യം കൂ​ട്ടി​ക്ക​ൽ ഏ​ന്തയാ​ർ ചാ​ന​ക്കു​ടി വീ​ട്ടി​ൽ ആ​തി​ര(24), കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി ത​ഴ​വ ക​ട​ത്തൂ​ർ ഹ​രി​കൃ​ഷ്ണ ഭ​വ​ന​ത്തി​ൽ ജ​യ​കൃ​ഷ്ണ​ൻ(19) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​യം​കു​ളം പെ​രി​ങ്ങാ​ല മേ​നാ​മ്പ​ള്ളി മെ​ഴു​വേ​ല​ത്ത് സ​ജി​ത് ഭ​വ​ന​ത്തി​ൽ സ​ജീ​വ​ന്‍റെ ഭാ​ര്യ ല​ളി​ത​യു​ടെ മാ​ല അ​പ​ഹ​രി​ച്ച കേ​സി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് 26നd ​ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു സം​ഭ​വം. വീ​ട്ടി​ലേ​ക്കു ന​ട​ന്നു പോ​കു​ന്ന സ​മ​യം സ്കൂ​ട്ട​റി​ലെ​ത്തി​യ യു​വ​തീ യു​വാ​ക്ക​ൾ മാ​ല പൊ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഘം വ​ല​യി​ലാ​യ​ത്. പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: ഓ​ഗ​സ്റ്റ് 25 ന് ​തി​രു​വ​ല്ല​യി​ൽ നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത സ്കൂ​ട്ട​റി​ൽ കാ​യം​കു​ള​ത്തെ​ത്തി​യ അ​ൻ​വ​ർ​ഷാ​യും ആ​തി​ര​യും പ​ക​ൽ കാ​യം​കു​ള​ത്തു ക​റ​ങ്ങിന​ട​ന്നു. അ​ന്ന് രാ​ത്രി കാ​യം​കു​ള​ത്തും ഇ​വ​ർ ത​ങ്ങി.…

Read More

ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് … രോ​ഗി​യാ​യ മു​രു​ക​ന്‍റെ വീ​ട്ടി​ൽ ​സൗ​ജ​ന്യ​മാ​യി വൈ​ദ്യു​തിയെത്തിച്ച് മാതൃകയായി കോട്ടത്തറ കെഎസ് ഇബി

അ​ഗ​ളി: വ​ട​കോ​ട്ട​ത്ത​റ ഉൗ​രി​ലെ രോ​ഗി​യാ​യ മു​രു​ക​ന് സൗ​ജ​ന്യ​മാ​യി വ​യ​റിം​ഗ് ചെ​യ്ത് ന​ല്കി വെ​ളി​ച്ച​മെ​ത്തി​ച്ച് കോ​ട്ട​ത്ത​റ കെ ​എ​സ് ഇ ​ബി ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യി. നാ​ലു​മാ​സം പ്രാ​യ​മാ​യ പേ​ര​ക്കു​ട്ടി​യു​ൾ​പ്പെ​ടെ ഏ​ഴം​ഗ​ങ്ങ​ളു​ള്ള മു​രു​ക​ന്‍റെ കു​ടും​ബം അ​ന്ധ​കാ​ര​ത്തി​ലാ​യി​രു​ന്നു ക​ഴി​ഞ്ഞി​രു​ന്ന​ത്. പു​തി​യ വീ​ടു​പ​ണി​യു​ന്ന​തി​നാ​യി ഉ​ണ്ടാ​യി​രു​ന്ന വീ​ടി​ന്‍റെ പ​കു​തി ഭാ​ഗം പൊ​ളി​ച്ചു നീ​ക്കി​യ​തോ​ടെ​യാ​ണ് ക​റ​ന്‍റ് ക​ണ​ക്ഷ​ൻ ന​ഷ്ട​മാ​യ​ത്. പു​തി​യ വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​ക്കാ​നു​മാ​യി​ല്ല. പ​ഴ​യ വീ​ടി​ന്‍റെ വ​യ​റിം​ഗ് പൊ​ട്ടി​പൊ​ളി​ഞ്ഞ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി. രോ​ഗി​യാ​യ മു​രു​ക​ന് പ​ണി​യെ​ടു​ക്കാ​ൻ പോ​ലും ക​ഴി​യി​ല്ല.മു​രു​ക​ൻ ത​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ കോ​ട്ട​ത്ത​റ കെ​എ​സ്ഇ​ബി ഓ​ഫി​സി​ലെ​ത്തി ജീ​വ​ന​ക്കാ​രെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. മു​രു​ക​ന്‍റെ അ​വ​സ്ഥ മ​ന​സ്‌​സി​ലാ​ക്കി​യ സ​ബ്ബ് എ​ൻ​ജി​നീ​യ​ർ​മാ​രാ​യ ശി​വ​കു​മാ​ർ , ബി​നോ​യ് വ​ട​ക്കേ​ട​ത്ത് എ​ന്നി​വ​ർ ഇ​ല​ക്ടി​ക്ക​ൽ കോ​ണ്‍​ട്രാ​ക്ട​റും പൊ​തു​പ്ര​വ​ർ​ത്ത​ക​നു​മാ​യ കാ​ർ​ത്തി​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മു​രു​ക​ന്‍റെ പ​ഴ​യ വീ​ട്ടി​ൽ റീ ​വ​യ​റിം​ഗ് ന​ൽ​കി വൈ​ദ്യു​തി ബ​ന്ധം പു​ന​സ്ഥാ​പി​ച്ചു ന​ൽ​കു​ക​യാ​യി​രു​ന്നു. പൊ​തു പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ കാ​ർ​ത്തി​ക് മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യം സ്നേ​ഹ​പൂ​ർ​വ്വം നി​ര​സി​ച്ച്…

Read More