ഡാ​മു​ക​ൾ പ​ക​ൽ സ​മ​യ​മേ തു​റ​ക്കൂ, മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും തുറക്കുകയെന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തി​ൽ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ​ങ്ക​വേ​ണ്ടെ​ന്ന് റ​വ​ന്യു​മ​ന്ത്രി കെ.​രാ​ജ​ൻ. പ​ക​ൽ​സ​മ​യ​ത്ത് മാ​ത്ര​മെ ഡാ​മു​ക​ൾ തു​റ​ക്കു​ക​യു​ള്ളു. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യ ശേ​ഷ​മാ​യി​രി​ക്കും ഡാ​മു​ക​ൾ തു​റ​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ദു​ര​ന്തം ഉ​ണ്ടകു​മെ​ന്ന മു​ന്ന​റി​യി​പ്പ് വൈ​കി​യെ​ന്ന പ്ര​തി​പ​ക്ഷ ആ​രോ​പ​ണം തെ​റ്റാ​ണ്. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന കേ​ന്ദ്ര​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​മാ​ണ്. ഇ​ടു​ക്കി ഡാം ​ഇ​പ്പോ​ൾ തു​റ​ക്കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​ന്നു; ബു​ധ​ൻ മു​ത​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​; മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര​യോ​ഗം

തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ഉ​ൾ​പ്പെ​ടെ എ​ട്ടു ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം.ബു​ധ​ൻ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്ത് അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത 3 മ​ണി​ക്കൂ​റി​ൽ കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ, കാ​സ​ര്‍​ഗോ​ഡ് എ​ന്നീ ജി​ല്ല​ക​ളി​ൽ ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​യ്ക്കും മ​ണി​ക്കൂ​റി​ൽ 40 കി​ലോ​മീ​റ്റ​ർ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.​ ഇ​ന്ന് രാ​വി​ലെ തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ മ​ഴ​യ്ക്ക് ശ​മ​ന​മു​ണ്ടാ​യി. പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം ജി​ല്ല​ക​ളി​ൽ രാ​വി​ലെ മ​ഴ മാ​റി നി​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു.മ​ഴ​ക്കെ​ടു​തി​യും ഡാ​മു​ക​ൾ തു​റ​ക്കു​ന്ന​തും ച​ർ​ച്ച ചെ​യ്യാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​യ​ന്തി​ര യോ​ഗം രാ​വി​ലെ കൂ​ടു​ന്നു​ണ്ട്. ചീ​ഫ് സെ​ക്ര​ട്ട​റി​യും മ​ന്ത്രി​മാ​രും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​ട്ടി അം​ഗ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ‍​ങ്കെ​ടു​ക്കു​ന്നു​ണ്ട്.അ​തേ​സ​മ​യം പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ള​യ സ്ഥി​തി വി​ല​യി​രു​ത്തു​ന്ന​തി​ന് റ​വ​ന്യു മ​ന്ത്രി കെ ​രാ​ജ​ന്‍, ആ​രോ​ഗ്യ​മ​ന്ത്രി…

Read More

ഡോ​ബ​ർ​മാ​ന് ര​ക്ഷ​ക​രാ​യി മൃ​ഗ​സ്നേ​ഹി​ക​ൾ; കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വി​നു സ​മീ​പമാണ് ഉപേക്ഷിച്ച നിലയിൽ പെൺനായയെ  കണ്ടെത്തിയത്

കൊ​ല്ലാ​ട്: തെ​രു​വ് നാ​യ്ക്ക​ളു​ടെ കൂ​ട്ട​ത്തി​ലേ​ക്ക് ഉ​പേ​ക്ഷി​ച്ച അ​വ​ശ​നി​ല​യി​ലാ​യ ഡോ​ബ​ർ​മാ​ൻ ഇ​ന​ത്തി​ൽ പെ​ട്ട പെ​ണ്‍ നാ​യ​യെ മൃ​ഗ​സ്നേ​ഹി​ക​ൾ ഏ​റ്റെ​ടു​ത്തു. കൊ​ല്ലാ​ട് പാ​റ​യ്ക്ക​ൽ ക​ട​വി​നു സ​മീ​പം റോ​ഡി​ൽ ര​ണ്ടു ദി​വ​സ​മാ​യി അ​ല​യു​ന്ന പെ​ണ്‍ നാ​യ​യെ ഉ​ട​മ​സ്ഥ​ർ ഉ​പേ​ക്ഷി​ച്ചു പോ​യ​താ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. തീ​ർ​ത്തും അ​വ​ശ​നി​ല​യി​ലാ​യ നാ​യ​യ്ക്കു വ​ഴി​യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും ഭ​ക്ഷ​ണം കൊ​ടു​ത്തു​വ​രി​ക​യാ​യി​രു​ന്നു. നാ​യ​യു​ടെ അ​വ​ശ​ത ക​ണ്ട സ​മീ​പ​വാ​സി​ക​ൾ ഉ​ട​മ​സ്ഥ​ർ തി​രി​കെ കൊ​ണ്ടു​പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​വി​ധ ഓ​ണ്‍​ലൈ​ൻ ഗ്രൂ​പ്പു​ക​ളി​ൽ ചി​ത്രം അ​ട​ക്കം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന​ലെ നാ​യ​യെ ഏ​റ്റെ​ടു​ക്കാ​ൻ ആ​ളു​ക​ൾ എ​ത്തു​ക​യാ​യി​രു​ന്നു.

Read More

മൊബൈലിലൂടെ പരിചയപ്പെട്ട യുവതിയെ തേടിയിറങ്ങിയ 68കാരന് ഒടുവില്‍ രക്ഷയായത് പോലീസ് ! വണ്ടിക്കൂലി നല്‍കി വൃദ്ധനെ പോലീസ് പറഞ്ഞു വിട്ടു…

ഫോണിലൂടെ പരിചയപ്പെട്ട വനിതാ സുഹൃത്തിനെ കാണാന്‍ ഇറങ്ങിത്തിരിച്ച 68കാരന് കിട്ടിയത് നല്ല ഒന്നാന്തരം പണി. ഞാറയ്ക്കല്‍ സ്വദേശിയായ 68കാരനാണ് യുവതിയെ കണ്ടെത്താനാകാതെ വലഞ്ഞത്. വനിതാ ‘സുഹൃത്ത്’ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തതാണ് 68-കാരനെ വലച്ചത്. ഒടുവില്‍ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിയ ഇയാളെ യുവതി കബളിപ്പിച്ചതാണെന്ന് ബോധ്യപ്പെടുത്തിയ പോലീസ് വണ്ടിക്കൂലി നല്‍കി പറഞ്ഞുവിടുകയായിരുന്നു. മൊബൈല്‍ഫോണിലൂടെ സൗഹൃദത്തിലായ യുവതിയെ തേടിയാണ് വ്യാഴാഴ്ച വൈകിട്ടോടെ ഇയാള്‍ കൂത്തുപറമ്പിലെത്തിയത്. യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് യുവതി പറഞ്ഞ സ്ഥലങ്ങളന്വേഷിച്ച് ഓട്ടോറിക്ഷയില്‍ കറങ്ങിയെങ്കിലും കണ്ടെത്താനായില്ല. ഓട്ടോകൂലി കൊടുക്കാന്‍പോലും ഇയാളുടെ കൈയില്‍ പണമുണ്ടായിരുന്നില്ല. ഒടുവില്‍ ഓട്ടോഡ്രൈവര്‍ ഇയാളെ കൂത്തുപറമ്പ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. പോലീസിനോട് ഇയാള്‍ എല്ലാ കാര്യവും തുറന്നുപറഞ്ഞു. മൂന്നുമാസത്തോളമായി ഇരുവരും ഫോണിലൂടെ സൗഹൃദത്തിലായിട്ട്. ദിവസം ഒട്ടേറെ തവണ വിളിക്കാറുണ്ടത്രെ. ഭാര്യ മരിച്ച വയോധികന് മക്കളും ചെറുമക്കളുമുണ്ട്.…

Read More

മെ​ഡി​ക്ക​ൽ സം​ഘം ദു​ര​ന്തഭൂ​മി​യി​ലേ​ക്ക്; കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്  ഡോ.​കെ.​പി. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള  സം​ഘം പു​റ​പ്പെ​ട്ടു

ഗാ​ന്ധി​ന​ഗ​ർ: പ്ര​കൃ​തി​ദു​ര​ന്തം മൂ​ലം ക്യാ​ന്പു​ക​ളി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​കെ.​പി. ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മെ​ഡി​ക്ക​ൽ സം​ഘം പു​റ​പ്പെ​ട്ടു. മു​ണ്ട​ക്ക​യം പു​ത്ത​ൻ​ച​ന്ത​യി​ലു​ള്ള സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ലാ​ണ് ആ​ദ്യ സ​ന്ദ​ർ​ശ​നം. ഈ ​ക്യാ​ന്പി​ൽ 73 കു​ടും​ബ​ങ്ങ​ളി​ലെ 142 പു​രു​ഷ·ാ​രും 139 സ്ത്രീ​ക​ളും 42 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 323 പേ​രാ​ണ് ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​ത്. കാ​ഞ്ഞി​ര​പ്പ​ള്ളി വി​ഴി​ക്ക​ത്തോ​ട് ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്കൂ​ളി​ൽ 13 കു​ടും​ബ​ളാ​ണു​ള്ള​ത്. 21 പു​രു​ഷ·ാ​രും 20 സ്ത്രീ​ക​ളും ഒ​ന്പ​ത് കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 50 പേ​രും എ​ൻ​എ​ച്ച്എ സ്കൂ​ളി​ൽ ഒ​ന്പ​ത് കു​ടും​ബ​ങ്ങി​ലെ 12 പു​രു​ഷ·ാ​രും 14 സ്ത്രീ​ക​ളും 16 കു​ട്ടി​ക​ളും അ​ഞ്ച​ലി​പ്പ സെ​ന്‍റ് പ​യ​സ് ക്യാ​ന്പി​ൽ 26 പേ​രും ആ​ന​ക്ക​ല്ല് ഗ​വ​ണ്‍​മെ​ന്‍റ് എ​ൽ​പി സ്കൂ​ളി​ൽ 16 പേ​രും കു​റു​വാ​മു​ഴി സെ​ന്‍റ് മേ​രി​സ് പാ​രീ​സ് ഹാ​ളി​ൽ 30 പേ​രും ഏ​ന്ത​യാ​ർ 132 പേ​രും കൂ​ട്ടി​ക്ക​ൽ ക​ഐം​ജെ സ്കൂ​ളി​ൽ…

Read More

ആ​റു​ കോ​ടിയുടെ മയക്കുമരുന്ന് വേട്ട; നൈജീരിയ ൻ യുവതികൾ അ​ന്താ​രാ​ഷ്ട്ര  മ​യ​ക്കു​മ​രു​ന്ന് റാ​ക്ക​റ്റി​ലെ പ്ര​ധാ​നി​ക​ൾ; മെസേജിൽ കുടുക്കിയ ഡി​ആ​ർ ​ഐയുടെ തന്ത്രം ഇങ്ങനെ…

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​റു കോ​ടി രൂ​പ​യു​ടെ മ​യ​ക്കു​മ​രു​ന്നു പി​ടി​കൂ​ടി​യ പ്ര​തി​ക​ൾ അ​ന്താ​രാ​ഷ്ട്ര മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് റാ​ക്ക​റ്റി​ലെ പ്ര​ധാ​നി​ക​ൾ. 530 ഗ്രാം ​കൊ​ക്കെ​യി​നു​മാ​യി നൈ​ജീ​രി​യ​ൻ സ്വ​ദേ​ശി​യാ​യ കാ​നെ സിം​പോ ജൂ​ലി (21) എ​ന്ന യു​വ​തി ശ​നി​യാ​ഴ്ച​യാ​ണ് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യ​ത്. ഇ​ന്ത്യ​യി​ലേ​ക്കു​ള്ള മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് നി​യ​ന്ത്രി​ച്ചി​രു​ന്ന മ​റ്റൊ​രു നൈ​ജീ​രി​യ​ൻ യു​വ​തി​യാ​യ ഇ​ഫോ​മ ക്യൂ​ൻ അ​നോ​സി(33)​യും ഡി​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു. മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ത്തു​ന്ന കാ​നെ സിം​പോ ജൂ​ലി​യെ സ്വീ​ക​രി​ക്കാ​ൻ നെ​ടു​മ്പാ​ശേ​രി​യി​ലെ ഹോ​ട്ട​ലി​ൽ മു​റി​യെ​ടു​ത്ത് ത​ങ്ങി​യി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ർ. എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ സം​ശ​യംനൈ​ജീ​രി​യ​യി​ൽ​നി​ന്നു ദോ​ഹ വ​ഴി​യാ​ണ് കാ​നെ സിം​പോ ജൂ​ലി നെ​ടു​മ്പാ​ശേ​രി​യി​ലെ​ത്തി​യ​ത്. ഇ​വ​രു​ടെ യാ​ത്രാ രേ​ഖ​ക​ൾ പൂ​ർ​ണ​മ​ല്ലാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​ഞ്ഞു​വ​യ്ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് സം​ശ​യം തോ​ന്നി​യ​തി​നെ​ത്തു​ട​ർ​ന്ന് ഡി​ആ​ർ​ഐ ഉ​ദ്യോ​ഗ​സ്ഥ​രെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് കോ​ട്ട് ഡി ​ഐ​വ​യ​ർ പാ​സ്‌​പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും നൈ​ജീ​രി​യ​യി​ൽ താ​മ​സി​ക്കു​ക​യാ​ണെ​ന്നാ​ണ് ഡി​ആ​ർ​ഐ​യു​ടെ ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ഫോ​മ​യു​ടെ…

Read More

കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ് ! അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല;മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറല്‍…

കനത്ത മഴ കേരളത്തെ ഒരിക്കല്‍ കൂടി ദുരന്തമുഖത്തെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് പരിസ്ഥിതി വിദഗ്ധന്‍ മാധവ് ഗാഡ്ഗില്‍ 2013ല്‍ പറഞ്ഞ വാക്കുകളാണ്. പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടുവെന്നും കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്നും അതിന് യുഗങ്ങള്‍ കാത്തിരിക്കേണ്ടെന്നുമാണ് ഗാഡ്ഗില്‍ അന്ന് പറഞ്ഞത്. ഗാഡ്ഗിലിന്റെ വാക്കുകള്‍ ഇങ്ങനെ…’പശ്ചിമഘട്ടം ആകെ തകര്‍ക്കപ്പെട്ടിരിക്കുന്നു. ഇനിയും നടപടിയെടുത്തില്ലെങ്കില്‍ കേരളത്തെ കാത്തിരിക്കുന്നത് വലിയ ദുരന്തമാണ്. അതിനു നിങ്ങള്‍ വിചാരിക്കും പോലെ യുഗങ്ങളൊന്നും ആവശ്യമില്ല. നാലോ അഞ്ചോ വര്‍ഷം മതി. അന്നു ഞാനും നിങ്ങളും ജീവനോടെ കാണും. ആരാണു കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്നൊക്കെ നിങ്ങള്‍ക്കു തന്നെ മനസ്സിലാകും.’ 2013ല്‍ മാധവ് ഗാഡ്ഗില്‍ പങ്കുവച്ച ഈ ആശങ്കയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. മുമ്പ് കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലുകള്‍ ഉണ്ടായപ്പോഴും കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ വ്യാപകമാകുമ്പോഴും ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന പരിസ്ഥിതിലോല പ്രദേശങ്ങളുടെ പട്ടികയാണ് സംസ്ഥാനത്ത് ചര്‍ച്ചയായത്.…

Read More

നെടുമ്പാശ്ശേരിയില്‍ കൊക്കെയ്ന്‍ കേസില്‍ പിടിയിലായ വിദേശ വനിത പ്രധാനകണ്ണി ! ഇവരുടെ സഹായികള്‍ മലയാളികള്‍…

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ കൊക്കെയ്ന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ. പിടിയിലായവരില്‍ ഐവറി കോസ്റ്റ് സ്വദേശിനി സീവി ഒഡോത്തി ജൂലിയറ്റ് ഒമ്പത് മാസത്തിലേറെയായി ഇന്ത്യയില്‍ തങ്ങുകയാണ്. കൊച്ചിയിലെ ഏതൊക്കെ ഹോട്ടലുകളില്‍ ഇവര്‍ താമസിച്ചിരുന്നുവെന്നും ആരൊക്കെ സന്ദര്‍ശിച്ചിരുന്നുവെന്നും വിശദമായി അന്വേഷിക്കാനാണ് എന്‍സിബിയുടെ തീരുമാനം. ഐവറി കോസ്റ്റ് സ്വദേശികളെ ഉപയോഗിച്ച് കൊക്കെയ്ന്‍ എത്തിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. കഴിഞ്ഞദിവസം കൊക്കെയ്ന്‍ കൊണ്ടുവന്ന കാനേ സിംപേ ജൂലി തുണിത്തരങ്ങള്‍ വാങ്ങാനെന്ന പേരിലാണ് ഇന്ത്യയില്‍ എത്തിയത്. കൊക്കെയ്ന്‍ കൈമാറിയാല്‍ 20 ലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങിനല്‍കാമെന്ന് സീവി ഒഡോത്തി വാഗ്ദാനം ചെയ്തിരുന്നുവെന്നാണ് വിവരം. എന്നാല്‍, ബിസിനസ് വിസയായിരുന്നില്ല ഇവരുടെ കൈവശമുണ്ടായിരുന്നത്. അതിനാല്‍ എമിഗ്രേഷന്‍ വിഭാഗം പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ബാഗ് പരിശോധിച്ചപ്പോഴാണ് 580 ഗ്രാം കൊക്കെയ്ന്‍ കണ്ടെടുത്തത്. നെടുമ്പാശ്ശേരി അകപ്പറമ്പിലെ ഹോട്ടലില്‍ കൊക്കെയ്ന്‍ കൈമാറാനാണ് ധാരണയുണ്ടാക്കിയിരുന്നത്. ഹോട്ടലില്‍…

Read More

മ​ല​വെ​ള്ള​ത്തി​നൊ​പ്പം കു​ട്ട​നാ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തി​യ​ത് തടികൾക്കൊപ്പം ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും; ആറുകളിൽ സാധനങ്ങൾ പെറുക്കുന്നവരുടെ തിരക്ക്…

മ​ങ്കൊ​മ്പ് : മ​ല​വെ​ള്ള​ത്തി​നൊ​പ്പം കു​ട്ട​നാ​ട്ടി​ൽ ഒ​ഴു​കി​യെ​ത്തു​ന്ന​ത് വൃ​ക്ഷ​ങ്ങ​ളും വി​റ​കു​ക​ളും മാ​ത്ര​മ​ല്ല, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളും. പ​തി​വി​നു വി​പ​രീ​ത​മാ​യി വ​ള്ള​ങ്ങ​ളി​ലും മ​റ്റു​മാ​യി വി​റ​കും വൃ​ക്ഷ​ങ്ങ​ളും മ​റ്റും ശേ​ഖ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ഇ​ത്ത​വ​ണ കൂ​ടു​ത​ലാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി വി​റ​കു മാ​ത്ര​മാ​ണ് പ്ര​ള​യ​ജ​ല​ത്തി​നൊ​പ്പം ഒ​ഴു​കി​യെ​ത്തി​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ സ്ഥി​തി വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ഫ്രി​ഡ്ജ്, ഗ്യാ​സ് സി​ലി​ണ്ട​ർ, ക​ട്ടി​ൽ, ജ​നാ​ല​ക​ൾ, മേ​ശ, ക​സേ​ര, ക​ത​കു​ക​ൾ, ത​ടി ഉ​രു​പ്പ​ടി​ക​ൾ തു​ട​ങ്ങി വി​ല​പി​ടി​പ്പു​ള്ള നി​ര​വ​ധി വ​സ്തു​ക്ക​ളാ​ണ് ഒ​ഴു​കി​യെ​ത്തി​യ​ത്. ഉ​രു​ൾ പൊ​ട്ട​ലും മ​ല​വെ​ള്ള​പ്പാ​ച്ചി​ലു​മു​ണ്ടാ​യ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​യ ഭീ​മ​മാ​യ ന​ഷ്ട​ക്ക​ണ​ക്കു​ക​ളു​ടെ നേ​ർ​ക്കാ​ഴ്ച​യാ​യി​രു​ന്നു ഇ​ന്ന​ലെ കു​ട്ട​നാ​ട്ടി​ൽ ക​ണ്ട​ത്. ഒ​രു ആ​യു​സു കൊ​ണ്ടു നേ​ടി​യെ​ടു​ത്ത​വ​യെ​ല്ലാം കേ​വ​ലം ഒ​രു രാ​ത്രി കൊ​ണ്ടു മ​റ്റാ​രു​ടേ​തൊ​ക്കെ​യോ ആ​യി മാ​റി. വീ​ടു​ക​ളി​ൽനി​ന്നു മാ​ത്ര​മ​ല്ല വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള സാ​ധ​ന​ങ്ങ​ളും മ​ല​വെ​ള്ളം കു​ട്ട​നാ​ട്ടി​ലെ​ത്തി​ച്ചു. അ​ടു​ക്കി വ​ച്ചി​രി​ക്കു​ന്ന നി​ല​യി​ൽ ബ​ക്ക​റ്റു​ക​ൾ, ക​ന്നാ​സു​ക​ൾ, ബാ​ഗു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം കു​ട്ട​നാ​ട്ടി​ലെ പ​ല​ർ​ക്കും ല​ഭി​ച്ചു.വീ​പ്പ​ക​ളും ഹെ​ൽ​മെ​റ്റു​ക​ളും പ​ഴ​യ​തും പു​തി​യ​തു​മാ​യ ടെ​ലി​വി​ഷ​നു​ക​ളുമെ​ല്ലാം ഒ​ഴു​ക്കി​നൊ​പ്പം ജ​ല​പ്പ​ര​പ്പി​ലൂ​ടെ…

Read More

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ളുമായി കടലിന്‍റെ മക്കൾ പുറപ്പെട്ടു…

അ​മ്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ൽ വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി. ഫി​ഷ​റീ​സ് വ​കു​പ്പി​ന്‍റെയും തോ​ട്ട​പ്പ​ള്ളി തീ​ര​ദേ​ശ പോ​ലീ​സിന്‍റെയും നേ​തൃ​ത്വ​ത്തി​ലാ​ണ് വ​ള്ള​ങ്ങ​ൾ സ​ജ്ജ​മാ​ക്കി​യ​ത്. നി​ല​വി​ൽ ത​ല​വ​ടി, ചെ​ങ്ങ​ന്നൂ​ർ, മ​ങ്കൊ​മ്പ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ആ​കെ 12 വ​ള്ള​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ ഏ​തു സ​മ​യ​ത്തും പ്ര​ദേ​ശ​ങ്ങ​ളി​ൽ എ​ത്തി​ക്കാ​വു​ന്ന രീ​തി​യി​ൽ മ​റ്റു വ​ള്ള​ങ്ങ​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ലോ​റി​ക​ളി​ലാ​ണ് വ​ള്ള​ങ്ങ​ൾ തോ​ട്ട​പ്പ​ള്ളി തു​റ​മു​ഖ​ത്തു നി​ന്നും പു​റ​പ്പെ​ട്ട​ത്. പോ​ലീ​സി​നും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും സ​ഹാ​യ​മാ​യി കോ​സ്റ്റ​ൽ വാ​ർ​ഡ​ർ​മാ​രു​ടെ സേ​വ​ന​വും ല​ഭി​ച്ചു. അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കേ​ണ്ടി വ​ന്നാ​ൽ ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തു​ണ്ടാ​കു​ന്ന ദു​രി​ത​ത്തെ നേ​രി​ടാ​നാ​യാ​ണ് പ്ര​ള​യ​കാ​ല​ത്തെ​ന്ന​പോ​ലെ ഇ​ത്ത​വ​ണ​യും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സേ​വ​നം തേ​ടി​യ​ത്. എ​ച്ച്. സ​ലാം എം​എ​ൽ​എ തു​റ​മു​ഖ​ത്തെ​ത്തി മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് യാ​ത്ര​യ​യ​പ്പു ന​ൽ​കി. ഏ​തു പ്ര​തി​സ​ന്ധി​യേ​യും നേ​രി​ടാ​ൻ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​ണെ​ന്ന് എ​സ്ഐ ക​മ​ല​ൻ പ​റ​ഞ്ഞു. എ​സ്ഐ​മാ​രാ​യ ജോ​ർ​ജ്, ബൈ​ജു വ​ർ​ഗീ​സ്, ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്…

Read More