പ​ഴ​യ കാ​മു​ക​നെ ല​ഹ​രി ന​ല്‍​കി ബോ​ധം കെ​ടു​ത്തി​യ ശേ​ഷം പാ​മ്പി​നെ​ക്കൊ​ണ്ട് ക​ടി​പ്പി​ച്ചു കൊ​ന്നു ! കാ​മു​കി അ​റ​സ്റ്റി​ല്‍

ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ 30 വ​യ​സു​ള്ള ബി​സി​ന​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ കാ​മു​കി അ​റ​സ്റ്റി​ല്‍. യു​വാ​വി​നെ കാ​റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് തെ​ളി​ഞ്ഞി​രു​ന്നു. മൂ​ര്‍​ഖ​നെ ഉ​പ​യോ​ഗി​ച്ച് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​പ​ക​ട മ​ര​ണ​മെ​ന്ന് വ​രു​ത്തി തീ​ര്‍​ക്കാ​നാ​ണ് കാ​മു​കി​യാ​യ യു​വ​തി ശ്ര​മി​ച്ച​ത്. കേ​സി​ല്‍ കാ​മു​കി​യും പാ​മ്പ് പി​ടി​ത്ത​ക്കാ​ര​നും അ​ട​ക്കം മൂ​ന്ന് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​യാ​യ മ​റ്റു ര​ണ്ടു​പേ​ര്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​ര്‍​ക്ക് വേ​ണ്ടി തി​ര​ച്ചി​ല്‍ തു​ട​രു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ജൂ​ലൈ പ​തി​ന​ഞ്ചി​നാ​ണ് അ​ങ്കി​ത് ചൗ​ഹാ​നെ കാ​റി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ഹ​ല്‍​ദ്വാ​നി​യി​ല്‍ റോ​ഡ​രി​കി​ല്‍ പാ​ര്‍​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു കാ​ര്‍. അ​മി​ത​മാ​യ അ​ള​വി​ല്‍ കാ​ര്‍​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ശ്വ​സി​ച്ച​തി​നെ തു​ട​ര്‍​ന്നാ​കാം മ​ര​ണ​മെ​ന്നാ​യി​രു​ന്നു പോ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. എ​ന്നാ​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടാ​ണ് നി​ര്‍​ണാ​യ​ക​മാ​യ​ത്. പാ​മ്പി​ന്‍ വി​ഷ​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ങ്കി​ത് ചൗ​ഹാ​ന്റെ കാ​മു​കി മാ​ഹി…

Read More

ആ​ണ്‍​സു​ഹൃ​ത്തി​നെ വി​ളി​ച്ചു വ​രു​ത്തി മ​ര്‍​ദ്ദി​ച്ച​ശേ​ഷം ന​ഗ്ന​നാ​ക്കി മു​ള​കു​പൊ​ടി വി​ത​റി റോ​ഡി​ല്‍ ത​ള്ളി ! യു​വ​തി​യ്‌​ക്കെ​തി​രേ കേ​സ്

ആ​ണ്‍​സു​ഹൃ​ത്തി​നെ കൊ​ള്ള​യ​ടി​ച്ച ശേ​ഷം ന​ഗ്ന​നാ​ക്കി മ​ര്‍​ദ്ദി​ച്ച് റോ​ഡി​ല്‍ ത​ള്ളി​യെ​ന്ന പ​രാ​തി​യി​ല്‍ യു​വ​തി​യ്‌​ക്കെ​തി​രേ കേ​സെ​ടു​ത്ത ്‌പോ​ലീ​സ്. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ ഭാ​വി​ക(30)​യ്ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ളും കേ​സി​ല്‍ പ്ര​തി​ക​ളാ​ണ്. ഭാ​വി​ക​യും മ​റ്റു നാ​ലു​പേ​രും ചേ​ര്‍​ന്ന് ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് പ​ണ​വും ആ​ഭ​ര​ണ​ങ്ങ​ളും ത​ട്ടി​യെ​ടു​ത്ത് ആ​രോ​പി​ച്ച് ഷ​ഹാ​പു​ര്‍ സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. ഹാ​ഠ്ഗാ​വ് ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ യു​വ​തി, പി​ന്നീ​ട് മ​റ്റു​നാ​ലു​പേ​ര്‍​ക്കൊ​പ്പം ചേ​ര്‍​ന്ന് ത​ന്നെ മ​ര്‍​ദി​ച്ചെ​ന്നാ​ണ് യു​വാ​വി​ന്റെ ആ​രോ​പ​ണം. ജൂ​ണ്‍ 28-ാം തീ​യ​തി​യാ​യി​രു​ന്നു സം​ഭ​വം. ഭാ​വി​ക​യും പ​രാ​തി​ക്കാ​ര​നാ​യ യു​വാ​വും ക​ഴി​ഞ്ഞ അ​ഞ്ചു​വ​ര്‍​ഷ​മാ​യി അ​ടു​പ്പ​ത്തി​ലാ​ണ്. ജൂ​ണ്‍ 28ന് ​വൈ​കി​ട്ട് നാ​ല​ര​യോ​ടെ ഭാ​വി​ക ആ​ണ്‍​സു​ഹൃ​ത്തി​നെ ഹൈ​വേ​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി. ഇ​രു​വ​രും യു​വാ​വി​ന്റെ കാ​റി​ലി​രു​ന്ന് സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഭാ​വി​ക​യു​ടെ കൂ​ട്ടാ​ളി​ക​ളാ​യ നാ​ലു​യു​വാ​ക്ക​ള്‍ കാ​റി​ന​ടു​ത്തെ​ത്തു​കു​യം കാ​റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ഇ​യാ​ളെ മ​ര്‍​ദ്ദി​ക്കു​ക​യു​മാ​യി​രു​ന്നു. വെ​ട്ടു​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​തി​ക​ള്‍ ആ​ദ്യം യു​വാ​വി​നെ ആ​ക്ര​മി​ച്ച​ത്. തു​ട​ര്‍​ന്ന് അ​ക്ര​മി​സം​ഘ​ത്തി​ലൊ​രാ​ള്‍ കാ​ര്‍ സ്റ്റാ​ര്‍​ട്ട്…

Read More

കാ​മു​കി​യ്ക്ക് കോ​ക്പി​റ്റി​നു​ള്ളി​ല്‍ സു​ഖ​വാ​സം ഒ​രു​ക്കി ! എ​യ​ര്‍ ഇ​ന്ത്യ പൈ​ല​റ്റി​നെ​തി​രേ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം…

പെ​ണ്‍​സു​ഹൃ​ത്തി​നെ വി​മാ​ന​ത്തി​ന്റെ കോ​ക്പി​റ്റി​ല്‍ ക​യ​റ്റി​യ എ​യ​ര്‍ ഇ​ന്ത്യ പൈ​ല​റ്റി​നെ​തി​രേ ഡി.​ജി.​സി.​എ​യ്ക്ക് (ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ല്‍ ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍) കാ​ബി​ന്‍ ക്രൂ​വി​ന്റെ പ​രാ​തി. ഫെ​ബ്രു​വ​രി 27-ന് ​ദു​ബാ​യി​ല്‍​നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്കു പ​റ​ന്ന വി​മാ​ന​ത്തി​ലാ​ണ് പ​രാ​തി​ക്ക് ആ​ധാ​ര​മാ​യ സം​ഭ​വം ന​ട​ന്ന​ത്. മാ​ര്‍​ച്ച് മൂ​ന്നി​നാ​ണ് വ​നി​താ കാ​ബി​ന്‍ ക്രൂ ​പ​രാ​തി ന​ല്‍​കി​യ​ത്. സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ മൂ​ന്നം​ഗ സ​മി​തി​യ്ക്ക് രൂ​പം ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം, വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​രി​ക്കാ​ന്‍ എ​യ​ര്‍ ഇ​ന്ത്യ വ​ക്താ​വ് ത​യ്യാ​റാ​യി​ട്ടി​ല്ല. ത​ന്റെ പെ​ണ്‍​സു​ഹൃ​ത്ത് ഉ​ള്ളി​ല്‍​ക്ക​ട​ക്കു​ന്ന​തി​ന് മു​ന്‍​പ്, കോ​ക്ക്പി​റ്റി​ന്റെ ഉ​ള്‍​വ​ശം ആ​ക​ര്‍​ഷ​ണീ​യ​മാ​ക്ക​ണ​മെ​ന്ന് പൈ​ല​റ്റ് ക്രൂ​വി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും പ​രാ​തി​യി​ലു​ണ്ട്. കൂ​ടാ​തെ, ബി​സി​ന​സ് ക്ലാ​സ് യാ​ത്ര​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന ഭ​ക്ഷ​ണം ഈ ​സു​ഹൃ​ത്തി​ന് ന​ല്‍​ക​ണ​മെ​ന്ന് പൈ​ല​റ്റ് നി​ര്‍​ദേ​ശി​ച്ചെ​ന്നും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന് മു​ന്‍​പേ ത​ന്നെ പ്ര​ശ്ന​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടി​രു​ന്നു എ​ന്നാ​ണ് വി​വ​രം. റി​പ്പോ​ര്‍​ട്ടിം​ഗ് സ​മ​യം ക​ഴി​ഞ്ഞാ​ണ് വി​മാ​ന​ത്തി​ലെ ര​ണ്ടു പൈ​ല​റ്റു​മാ​രും എ​ത്തി​ച്ചേ​ര്‍​ന്ന​തെ​ന്നും യാ​ത്ര​ക്കാ​ര്‍​ക്കൊ​പ്പ​മാ​ണ് വി​മാ​ന​ത്തി​നു​ള്ളി​ല്‍…

Read More

മു​ന്‍ കാ​മു​കി​യു​ടെ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​മാ​യി നേ​രെ പ്ര​തി​ശ്രു​ത വ​ര​ന്റെ വീ​ട്ടി​ലെ​ത്തി ! യു​വാ​വ് അ​റ​സ്റ്റി​ല്‍…

മു​ന്‍ കാ​മു​കി​യു​ടെ വി​വാ​ഹം മു​ട​ക്കു​ന്ന​തി​നു യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ മോ​ര്‍​ഫ് ചെ​യ്ത ചി​ത്ര​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യമു​ന്‍ കാ​മു​ക​ന്‍ അ​റ​സ്റ്റി​ല്‍. വെ​ള്ള​നാ​ട് ക​ടു​ക്കാ​മൂ​ട് വേ​ങ്ങ​വി​ള വീ​ട്ടി​ല്‍ വി​ജി​നെ (22)യാ​ണ് വി​ള​പ്പി​ല്‍​ശാ​ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​ലു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി യു​വ​തി​യു​മാ​യി വി​ജി​ന്‍ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു​പി​ന്നാ​ലെ യു​വ​തി​ക്ക് മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം ഉ​റ​പ്പി​ച്ചു. തു​ട​ര്‍​ന്നാ​ണ് പ്ര​ണ​യ​കാ​ല​ത്ത് പ​ക​ര്‍​ത്തി​യ യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളു​മാ​യി മോ​ര്‍​ഫ് ചെ​യ്തു പ്ര​തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ച​രി​പ്പി​ച്ച​ത്. യു​വ​തി വി​വാ​ഹം ക​ഴി​ക്കാ​ന്‍ പോ​കു​ന്ന​യാ​ളു​ടെ വീ​ട്ടി​ലെ​ത്തി​യ പ്ര​തി മൊ​ബൈ​ല്‍ ഫോ​ണി​ലു​ള്ള ഈ ​ചി​ത്ര​ങ്ങ​ള്‍ ബ​ന്ധു​ക്ക​ളെ കാ​ണി​ക്കു​ക​യും ചെ​യ്തു. യു​വ​തി​യു​ടെ വി​വാ​ഹം മു​ട​ക്കു​ക​യാ​ണ് പ്ര​തി ല​ക്ഷ്യ​മി​ട്ടി​രു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യു​ടെ ഫോ​ണ്‍ ഫൊ​റ​ന്‍​സി​ക് പ​രി​ശോ​ധ​ന​യ്ക്ക് ഉ​ട​ന്‍ കൈ​മാ​റും. ഐ​ടി ആ​ക്ട് പ്ര​കാ​ര​മാ​ണ് കേ​സ് എ​ടു​ത്തി​ട്ടു​ള്ള​ത്. ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​ന്‍.​സു​രേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

ത​ന്നെ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​വാ​ഹം ചെ​യ്തു കൊ​ടു​ക്കു​മെ​ന്ന് കാ​മു​കി കോ​ട​തി​യി​ല്‍ ! കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച് ഹൈ​ക്കോ​ട​തി…

കാ​മു​കി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ന് കൊ​ല​ക്കേ​സ് പ്ര​തി​യ്ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച് ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി. തി​ക​ച്ചും അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം എ​ന്നു വി​ല​യി​രു​ത്തി​യാ​ണ്, യു​വാ​വി​ന് കോ​ട​തി പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത്. കൊ​ല​ക്കേ​സി​ല്‍ പ​ത്തു വ​ര്‍​ഷ​ത്തെ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കു​ന്ന ആ​ന​ന്ദി​നാ​ണ് ജ​സ്റ്റി​സ് എം ​നാ​ഗ​പ്ര​സ​ന്ന പ​തി​ന​ഞ്ചു ദി​വ​സ​ത്തെ സ്വാ​ത​ന്ത്ര്യം ന​ല്‍​കി​യ​ത്. ആ​ന​ന്ദി​ന്റെ മാ​താ​വും കാ​മു​കി​യു​മാ​ണ് പ​രോ​ള്‍ അ​നു​വ​ദി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ന​ന്ദി​ന് പ​രോ​ള്‍ കി​ട്ടാ​ത്ത പ​ക്ഷം ത​ന്നെ വീ​ട്ടു​കാ​ര്‍ മ​റ്റാ​ര്‍​ക്കെ​ങ്കി​ലും വി​വാ​ഹം ചെ​യ്തു ന​ല്‍​കു​മെ​ന്ന് കാ​മു​കി കോ​ട​തി​യെ അ​റി​യി​ച്ചു. വി​വാ​ഹ​ത്തി​നാ​യി പ​രോ​ള്‍ ന​ല്‍​കു​ന്ന​ത് ച​ട്ട​ത്തി​ല്‍ ഇ​ല്ലാ​ത്ത കാ​ര്യ​മാ​ണെ​ന്ന് സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ല്‍ ജ​യി​ല്‍ മാ​നു​വ​ല്‍ അ​നു​സ​രി​ച്ച് അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ പ​രോ​ള്‍ ന​ല്‍​കാ​ന്‍ അ​ധി​കൃ​ത​ര്‍​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി. ഇ​തൊ​രു അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഒ​ന്‍​പ​തു വ​ര്‍​ഷ​മാ​യി താ​ന്‍ ആ​ന​ന്ദു​മാ​യി പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന് പെ​ണ്‍​കു​ട്ടി കോ​ട​തി​യി​ല്‍ പ​റ​ഞ്ഞു. ആ​ന​ന്ദി​നു പ​രോ​ള്‍ ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍…

Read More

ഒരേ സമയം രണ്ടു യുവതികളെ പ്രേമിച്ചു ! ആത്മഹത്യയ്ക്കു ശ്രമിച്ച കാമുകിയെ രക്ഷിക്കുന്നതിനിടെ കാമുകന് ദാരുണാന്ത്യം…

ഒരേ സമയം രണ്ടു യുവതികളെ പ്രണയിച്ച യുവാവിന് ദാരുണാന്ത്യം. കാമുകന്‍ ചതിക്കുകയായിരുന്നുവെന്ന് മനസ്സിലാക്കി ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇയാള്‍ മുങ്ങി മരിക്കുകയായിരുന്നു. കടലില്‍ ചാടിയ കാമുകിയെ രക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും തിരയില്‍പ്പെട്ട യുവാവിന്റെ തല പാറക്കെട്ടില്‍ ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ട യുവതി ചികിത്സയിലാണ്. കര്‍ണാടകയിലെ സോമേശ്വര്‍ കടപ്പുറത്തുണ്ടായ അപകടത്തില്‍ മരിച്ചത് 28കാരനായ എളിയാര്‍പടവ് സ്വദേശി ലോയിഡ് ഡിസൂസയാണ്. ലോയിഡിന് രണ്ട് കാമുകിമാരുണ്ടെന്ന വിവരം രണ്ട് പെണ്‍കുട്ടികളും തിരിച്ചറിഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. രണ്ട് പേരെയും പ്രശ്നം സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ ലോയിഡ് വിളിച്ചുവരുത്തി. ഇതേത്തുടര്‍ന്ന് തര്‍ക്കം രൂക്ഷമായി. തന്നെയല്ലാതെ മറ്റൊരു യുവതിയെ ലോയിഡ് സ്നേഹിക്കുന്നുവെന്ന് അംഗീകരിക്കാന്‍ കഴിയാതിരുന്ന യുവതി ആത്മഹത്യ ചെയ്യാനായി കടലിലേക്ക് ചാടുകയായിരുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ലോയിഡ് മരിച്ചത്. അപകടം കണ്ടുനിന്ന നാട്ടുകാര്‍ യുവാവിനെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉള്ളാല്‍ പോലീസ് കേസെടുത്തു. ഗള്‍ഫില്‍…

Read More

പ്രണയബന്ധം ആരോപിച്ച് 14കാരനെ മര്‍ദിച്ച കേസ് ! ഒതുക്കിത്തീര്‍ക്കാന്‍ പയ്യനുനേരെ ഭീഷണിയുമായി പോലീസ്…

തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ പ്രണയബന്ധം ആരോപിച്ച് പതിനാലുകാരനെ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ രക്ഷിക്കാന്‍ പോലീസിന്റെ ഊര്‍ജ്ജിത ശ്രമം. ഒന്‍പതാം ക്ലാസുകാരനായ ദളിത് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ അച്ഛനും ബന്ധുക്കളും ക്രൂരമായി മര്‍ദിച്ച കേസിലാണ് പ്രതികള്‍ക്ക് വേണ്ടി ഒത്തുതീര്‍പ്പിന് പോലീസ് ശ്രമിച്ചത്. കേസ് ഒത്തുതീര്‍പ്പാക്കിയില്ലെങ്കില്‍ മറ്റൊരു വ്യാജപ്പരാതിയില്‍ പതിനാലുകാരനെ റിമാന്‍ഡ് ചെയ്യിക്കുമെന്നാണ് പൊലീസിന്റെ ഭീഷണി. ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിന്റെ അച്ഛനും ബന്ധുവും ചേര്‍ന്നാണ് പതിനാലുകാരനെ പ്രണയബന്ധം ആരോപിച്ച് ക്രൂരമായി മര്‍ദിച്ചത്. പതിനാലു ദിവസം പരിക്കുകളോടെ ആശുപത്രിയില്‍ കഴിഞ്ഞു. പൊലീസ് സ്റ്റേഷനില്‍ പരാതി അറിയിച്ചിട്ടും ദളിത് കുടുംബത്തിന് നീതി ലഭിച്ചില്ല. പ്രതികള്‍ക്ക് വേണ്ടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് നയപരമായി കുടുംബത്തെ ബന്ധപ്പെട്ടതിന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. കേസുമായി കോടതിയില്‍ കയറിയിറങ്ങി നടക്കേണ്ടി വരുമെന്നാണ് ഉപദേശം ഒത്തുതീര്‍പ്പിന് വഴങ്ങില്ലെന്ന് കണ്ടതോടെ മര്‍ദനമേറ്റ കുട്ടിയെ കേസില്‍ പ്രതിയാക്കുമെന്നായി ഭീഷണി. പെണ്‍കുട്ടിയെ വീട്ടില്‍ കയറി ഉപദ്രവിച്ചെന്ന…

Read More

സമ്പന്നയായ പെണ്‍കുട്ടിയെ പ്രണയിച്ച 18കാരന് ഇരുമ്പുകട്ട കൊണ്ട് മര്‍ദനം ! നില ഗുരുതരം; സംഭവം പാലക്കാട്ട്…

പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരില്‍ പതിനെട്ടുകാരനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. പാലക്കാട് മുണ്ടൂര്‍ സ്വദേശി അഫ്‌സലിനാണ് ഇരുമ്പുകട്ട കൊണ്ടുള്ള ഇടിയില്‍ ഗുരുതരമായി പരുക്കേറ്റത്. അഫ്‌സല്‍ നിലവില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയതിന്റെ പേരിലാണ് അഫ്‌സലിനെ മര്‍ദിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. ഈ മാസം 15നു മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അഫ്‌സലിനെ നാലംഗ സംഘം കാറില്‍ തട്ടിക്കൊണ്ടുപോയത്. അട്ടപ്പാടി വരെ ക്രൂരമായി മര്‍ദിച്ചു. ബോധം നഷ്ടപ്പെട്ടതിന് പിന്നാലെ, മരിച്ചെന്ന് കരുതി വഴിയില്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഇരുമ്പുകട്ട കൊണ്ടു നെഞ്ചിലും മുഖത്തും കാലിലും പരുക്കേല്‍പ്പിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അഫ്‌സലിന്റെ ശാരീരികാവസ്ഥ ഗുരുതരമായതിനെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്. ശരിയായ രീതിയില്‍ പോലീസ് അന്വേഷണമുണ്ടായില്ലെന്നും ഇതുവരെ മൊഴിയെടുത്തിട്ടില്ലെന്നും കുടുംബം ആരോപിച്ചു.…

Read More

കള്ളന്മാര്‍ക്ക് തന്നെ അപമാനം ? കാമുകിയ്ക്ക് സമ്മാനങ്ങള്‍ വാങ്ങാന്‍ പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം നടത്തിയ കള്ളന്മാര്‍ പിടിയില്‍; വീഡിയോ കാണാം…

മോഷണം കുറ്റകൃത്യമാണെങ്കിലും അതൊരു കലയാണെന്നു പറയുന്നവരുണ്ട്. ഒരു വിദഗ്ധനായ കള്ളനാകുകയെന്നത് ചില്ലറക്കാര്യമല്ലെന്നു സാരം. പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഗൃഹനാഥനെ ആക്രമിച്ച ശേഷം വീടു കൊള്ളയടിക്കുകയും ചെയ്ത കേസില്‍ പിടിയിലായ മൂന്നു പേര്‍ കള്ളന്മാര്‍ക്കു തന്നെ നാണക്കേടായിരിക്കുകയാണ്. മോഷണത്തിന്റെ ബാലപാഠങ്ങള്‍ മറന്നതാണ് ഇവര്‍ പിടിയിലാകാനുള്ള കാരണം. തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ സരോജിനി നഗറിലാണ് മോഷണം നടന്നത്. ആര്‍കെ പുരം നിവാസി ശുഭം (20) നിസാമുദ്ദീനില്‍ താമസിക്കുന്ന ആസിഫ് (19) ജാമിയ നഗര്‍ മുഹമ്മദ് ഷരീഫുല്‍ മുല്ല (41) എന്നിവരെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ കാമുകിയ്ക്ക് വില കൂടിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാനാണ് മൂവര്‍ സംഘം കൊള്ള നടത്തിയതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയിലെ സിഇഒയായ ആദിത്യകുമാറിന്റെ വീട്ടില്‍ മൂന്നംഗ സംഘം കവര്‍ച്ച നടത്തിയത്. പട്ടാപ്പകല്‍ വീട്ടിലേക്ക് അതിക്രമിച്ചു കയറിയി സംഘം കുമാറിനെ…

Read More

കല്യാണപ്പിറ്റേന്ന് നവവധു ഭര്‍ത്താവിനെ നോക്കുകുത്തിയാക്കി ‘കൂട്ടുകാരി’യ്‌ക്കൊപ്പം നാടുവിട്ടു ! ഭര്‍ത്താവിന് ഹൃദയാഘാതം; കൂട്ടുകാരിയും ആള് ചില്ലറക്കാരിയല്ല…

കല്യാണപ്പിറ്റേന്ന് നാടിനെ നടുക്കി നവവധു കൂട്ടുകാരിയ്‌ക്കൊപ്പം ഒളിച്ചോടി. പോകുമ്പോള്‍ വിവാഹ സമ്മാനമായി ലഭിച്ച പതിനൊന്നര പവന്റെ സ്വര്‍ണാഭരണങ്ങള്‍ എടുക്കാനും ഇവര്‍ മറന്നില്ല. ബന്ധുക്കളെയും പൊലീസിനെയും ദിവസങ്ങളോളം വട്ടം കറക്കിയ ഇരുവരെയും ഒടുവില്‍ മധുരയില്‍ നിന്നു പിടികൂടി. ഭാര്യ മുങ്ങിയ വിഷമത്താല്‍ ഹൃദയാഘാതം വന്ന നവവരന്‍ ആശുപത്രിയിലാണ്. കഴിഞ്ഞ 25നാണ് 23 വയസ്സുള്ള പഴുവില്‍ സ്വദേശിനിയും ചാവക്കാട്ടുകാരനായ യുവാവും വിവാഹിതരായത്. അന്നു രാത്രി സ്വന്തം വീട്ടില്‍ കഴിഞ്ഞതിനു ശേഷം അടുത്ത ദിവസമാണു നാടുവിട്ടത്. ഭര്‍ത്താവുമൊത്ത് രാവിലെ ബാങ്ക് ഇടപാടിനെത്തിയ നവവധു കാത്തുനിന്ന കൂട്ടുകാരിയുടെ സ്‌കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു. ഇതിനിടയില്‍ ഭര്‍ത്താവിന്റെ ഫോണും കൈക്കലാക്കിയിരുന്നു. തൃശൂരിലെത്തിയ ഇവര്‍ സ്‌കൂട്ടര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ടാക്‌സിയില്‍ കറങ്ങി. ടാക്‌സി ഡ്രൈവറെക്കൊണ്ട് ചെന്നൈയിലേക്കുള്ള ട്രെയിനിന് രണ്ടു ടിക്കറ്റ് ബുക്ക് ചെയ്യിച്ചു. വസ്ത്രം എടുക്കണമെന്നു പറഞ്ഞ് തുണിക്കടയില്‍ എത്തിയ യുവതികള്‍ ടാക്‌സിക്കാരനെ പുറത്തുനിര്‍ത്തി മറ്റൊരു വഴിയിലൂടെ…

Read More