നിലയുമായി പുതിയ വീട്ടിലെത്തി പേളി മാണിയും ശ്രീനിഷ് അരവിന്ദും ! വീട് സൂപ്പര്‍ എന്ന് ആരാധകര്‍;വീടിന്റെ വീഡിയോ കാണാം…

പുതുതായി വാങ്ങിയ ഫ്‌ളാറ്റ് ആരാധകര്‍ക്കു മുമ്പില്‍ പരിചയപ്പെടുത്തി പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരും വീട് പരിചയപ്പെടുത്തിയിരിക്കുന്നത്. നാലു കിടപ്പുമുറികളും അടുക്കളയും ഡൈനിങ് ഏരിയയും ലിവിങ് ഏരിയയും ബാല്‍ക്കണിയും അടങ്ങുന്നതാണ് വീട്. ആധുനികതയും പരമ്പരാഗത ശൈലിയും സമന്വയിപ്പിച്ചാണ് വീടിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഇരുവരുടെയും പ്രണയകാലം മുതലുള്ള ഓര്‍മകളും മകള്‍ക്കുവേണ്ടി സജ്ജമാക്കിയിരിക്കുന്ന കാര്യങ്ങളുമെല്ലാം വീഡിയോയില്‍ വിവരിക്കുന്നുണ്ട്. വിശാലമായ ഓപ്പണ്‍ കിച്ചനാണ് വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. മകള്‍ നില ജനിച്ച സമയത്ത് തയ്യാറാക്കിയ കുഞ്ഞിക്കാലിന്റെയും കൈയുടെയും പ്രത്യേകം മോള്‍ഡ് ചെയ്ത രൂപം ഫ്രെയിം ചെയ്‌തെടുത്തത് ലിവിങ് റൂമിലുണ്ട്. നിലയുടെ ഫുള്‍ ഷേഡ്‌സ് കാണിച്ചുള്ള ചിത്രം ഡൈനിങ് ഹാളില്‍ വെച്ചിട്ടുണ്ട്. ഗസ്റ്റ് റൂമില്‍നിന്നും ലിവിങ് ഏരിയയില്‍നിന്നും എത്തിച്ചേരാന്‍ പറ്റുന്ന തരത്തിലാണ് ബാല്‍ക്കണിയുള്ളത്. ഇവിടെയാണ് തങ്ങള്‍ ഇരിക്കാനായി ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്നതെന്ന് പേളി…

Read More

കൊച്ചി ഇങ്ങനെയൊക്കയാ… ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ  വൈരാഗ്യം; യുവാവിനെ കുത്താൻ കത്തിവാങ്ങിയത് ഓൺലൈനിൽ നിന്ന്

    കൊ​ച്ചി: ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​ന്‍റെ പേ​രി​ലു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ല്‍ പ്ര​തി ക​ത്തി വാ​ങ്ങി​യ​ത് ഓ​ൺ​ലൈ​നി​ൽ. ഒ​രാ​ഴ്ച മു​ന്പാ​ണ് കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ കോ​ന്തു​രു​ത്തി സ്വ​ദേ​ശി ന​വീ​ന്‍ (20) പ്ര​മു​ഖ ഒ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് സൈ​റ്റി​ലൂ​ടെ ക​ത്തി വാ​ങ്ങു​ന്ന​ത്. കോ​ന്തു​രു​ത്തി ജ്യേ​താ​ന​ഗ​ര്‍ റോ​ഡി​ല്‍ ക​സീ​ബ കോ​ള​നി​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വി​ശാ​ല്‍ (19) എ​ന്ന​യാ​ളെ​യാ​ണ് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. കേ​സി​ൽ ക​സ്തൂ​ബാ​ന​ഗ​റി​ല്‍ താ​മ​സി​ക്കു​ന്ന മെ​ജോ (23), മോ​സ​സ് (19) എ​ന്നി​വ​രെ​യും പോ​ലീ​സ് എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കേ​സി​ലെ നാ​ലാം പ്ര​തി ഒ​ളി​വി​ലാ​ണ്. ഇ​യാ​ള്‍​ക്കാ​യി അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ അ​ടി​പി​ടി, മ​യ​ക്കു​മ​രു​ന്ന്, ന​ര​ഹ​ത്യ​ശ്ര​മ കേ​സി​ലും പ്ര​തി​ക​ളാ​ണ്. ക​ത്തി​യും പ്ര​തി​ക​ള്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ഓ​ട്ടോ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Read More

വെ​ള്ളം കൊ​ണ്ടു​പോ​യ​ത് ഷാ​ല​റ്റി​ന്‍റെ ജീ​വ​നും സ്വന്തം വീടെന്ന സ്വപ്നവും; മകൻ ഒഴുക്കിൽപ്പെടുന്നത് കണ്ട് നിലവിളിച്ച് അച്ഛനും സഹോദരനും

ഗാ​ന്ധി​ന​ഗ​ർ: മു​ണ്ട​ക്ക​യം ഇ​ളം​കാ​ട് മു​ക്കു​ള​ത്തു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മ​ര​ണ​പ്പെ​ട്ട ഇ​ളം​കാ​ട് ഓ​ലി​ക്ക​ൽ ബേ​ബി​യു​ടെ മ​ക​ൻ ഷാ​ല​റ്റി (29) ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു സ്വ​ന്ത​മാ​യൊ​രു വീ​ട്. വെ​ള്ളം കൊ​ണ്ടു​പോ​യ​ത് ഷാ​ല​റ്റി​ന്‍റെ ജീ​വ​നും സ്വ​പ്ന ഗൃ​ഹ​വും വാ​ട​ക വീ​ടും. ഷാ​ല​റ്റി​ന്‍റെ പി​ക്പ് വാ​ഹ​ത്തി​ൽ​നി​ന്നു ല​ഭി​ച്ചി​രു​ന്ന വ​രു​മാ​ന​വും കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ പി​താ​വി​ന്‍റെയും ശ്ര​മ​ഫ​ല​മാ​യാ​ണ് മു​ക്കു​ള​ത്ത് 10 സെ​ന്‍റ് ഭൂ​മി വാ​ങ്ങി ആ​ധാ​രം ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി 10 ല​ക്ഷം രൂ​പ മു​ട​ക്കി വീ​ടു​പ​ണി പൂ​ർ​ത്തി​ക​രി​ച്ച​ത്. ഉ​രു​ൾ​പൊ​ട്ട​ൽ സ​മ​യ​ത്ത് പി​താ​വും സ​ഹോ​ദ​ര​ൻ ഷി​ന്‍റെ​യും ഷാ​ല​റ്റും നി​ർ​മാ​ണം പൂ​ർ​ത്തി​ക​രി​ച്ച ത​ങ്ങ​ളു​ടെ പു​തി​യ വീ​ട്ടി​ൽ അ​റ്റ​കു​റ്റ​പ​ണി​ക്കെ​ത്തി​യി​രു​ന്നു. വ​ലി​യ ശ​ബ്ദം കേ​ട്ടു മൂ​വ​രും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മേ​ൽ​ഭാ​ഗ​ത്തു​ള്ള വീ​ട് ത​ക​ർ​ന്ന് ഒ​ഴു​കി വ​രു​ന്ന​ത് ക​ണ്ടു. ഓ​ടു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് പി​താ​വ് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന മ​ര​ത്തി​ൽ ക​യ​റി. ഷി​ന്‍റോ ഓ​ടി മ​റ്റൊ​രു പു​ര​യി​ട​ത്തി​ലെ​ത്തി. ഷാ​ല​റ്റ് ഓ​ടി സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലേ​ക്ക് ക​യ​റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വെ​ള്ള​ത്തി​ൽ അ​ക​പ്പെ​ട്ടു. പി​താ​വി​നും സ​ഹോ​ദ​ര​നും…

Read More

മുന്നു കോടി തട്ടിച്ച മോൻസനെതിരേ സ​ന്തോ​ഷ് എ​ള​മ​ക്ക​ര ന​ല്‍​കി; പു​രാ​വ​സ്തു ഇ​ട​നി​ല​ക്കാ​ര​ന്‍ പരാതിയിൽ പറ‍യുന്ന കാരണം ഇങ്ങനെ…

കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ല്‍ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​നെ ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ക്കാ​ന്‍ ക്രൈം​ബ്രാ​ഞ്ച് നാ​ളെ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കും. പു​രാ​വ​സ്തു ഇ​ട​നി​ല​ക്കാ​ര​ന്‍ സ​ന്തോ​ഷ് എ​ള​മ​ക്ക​ര ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് മോ​ന്‍​സ​നെ വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങു​ന്ന​ത്. മ്യൂ​സി​യം നി​ര്‍​മി​ക്കാ​നെ​ന്ന് വി​ശ്വ​സി​പ്പി​ച്ചു മൂ​ന്നു കോ​ടി രൂ​പ​യു​ടെ പു​രാ​വ​സ്തു മോ​ന്‍​സ​ന്‍ കൈ​ക്ക​ലാ​ക്കി​യെ​ന്നാ​ണ് സ​ന്തോ​ഷ് ന​ല്‍​കി​യ പ​രാ​തി. മോ​ന്‍​സ​ന്‍റെ പ​ക്ക​ലു​ള്ള പു​രാ​വ​സ്തു​ക്ക​ളും ശി​ല്പ​ങ്ങ​ളും അ​ട​ക്കം 70 ശ​ത​മാ​നം വ​സ്തു​ക്ക​ളും സ​ന്തോ​ഷ് ന​ല്‍​കി​യ​താ​ണ്. മോ​ന്‍​സ​നെ​യും സ​ന്തോ​ഷി​നെ​യും ഒ​രു​മി​ച്ചി​രു​ത്തി ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു. പ​ണം ന​ല്‍​കാ​നു​ണ്ടെ​ന്ന് മോ​ന്‍​സ​ണ്‍ സ​മ്മ​തി​ച്ചി​ട്ടു​മു​ണ്ട്. കൂ​ടാ​തെ മോ​ന്‍​സ​നു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട​വ​രെ​ക്കു​റി​ച്ച് ക്രൈം​ബ്രാ​ഞ്ചി​ന് നി​ര്‍​ണാ​യ​ക വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ട്. മോ​ന്‍​സ​ന്‍റെ ഫോ​ണ്‍ സം​ഭാ​ഷ​ണ​ങ്ങ​ള്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യി​ട്ടു​ള്ള​തി​ല്‍​നി​ന്നാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ള്ള​ത്. അ​തേ​സ​മ​യം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക്രൈം ​ബ്രാ​ഞ്ച് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അ​തി​നി​ടെ മോ​ന്‍​സ​ന്‍റെ സാ​മ്പ​ത്തി​ക സ്രോ​ത​സു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്ക​വെ ഇ​യാ​ളു​ടെ അ​ടു​പ്പ​ക്കാ​രെ​യും അ​ന്വേ​ഷ​ണ…

Read More

വാഹനാപകടത്തില്‍ നിര്‍ത്താതെ വണ്ടിവിട്ടു പോയ നടിയെയും സുഹൃത്തിനെയും തടഞ്ഞ് നാട്ടുകാര്‍ ! ഇക്കാര്യത്തില്‍ വിശദീകരണവുമായി നടി രംഗത്ത്…

പ്രമുഖ നടി ഗായത്രി സുരേഷ് ഉള്‍പ്പെട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കൊണ്ടിരിക്കുന്നത്. കാക്കനാടിന് അടുത്ത് ഉണ്ടാക്കിയ ഒരു വാഹനാപകടത്തിന്റെ പേരില്‍ നടിയെയും ആ വണ്ടിയോടിച്ച സുഹൃത്തിനെയും നാട്ടുകാര്‍ തടഞ്ഞു വെക്കുന്നതും പ്രതിഷേധിക്കുന്നതുമാണ് ആ വീഡിയോയുടെ ഉള്ളടക്കം. വണ്ടിയില്‍ നിന്ന് പുറത്തു വരാന്‍ കൂട്ടാക്കാത്ത നടിയുടെ സുഹൃത്തിനോട് നാട്ടുകാര്‍ കോപാകുലരാവുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. അപകടം ഉണ്ടാക്കിയിട്ട് നടി വാഹനം നിര്‍ത്താതെ പോയി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയാണ് ഈ സംഭവം നടന്നത്. ഏതായാലും ഈ വിഷയത്തില്‍ ഇപ്പോള്‍ തന്റെ ഇന്‍സ്റ്റഗ്രാം ലൈവിലൂടെ പ്രതികരിച്ചു കൊണ്ട് ഗായത്രി സുരേഷ് രംഗത്ത് വന്നിട്ടുണ്ട്. അവിടെ സംഭവിച്ച കാര്യങ്ങള്‍ ഗായത്രി വീഡിയോയിലൂടെ വ്യക്തമാക്കുകയാണ്. തങ്ങള്‍ ഒരു വണ്ടിയെ ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ എതിരെ വന്ന വണ്ടിയുമായി ചെറുതായൊന്നു തട്ടി എന്നും, തങ്ങളുടെയും അവരുടെയും വണ്ടികളുടെ…

Read More

സാഫ് കപ്പ് കിരീടം എട്ടാം തവണയും ഇന്ത്യക്ക്

മാ​ലി: രാ​ജ്യാ​ന്ത​ര ഫു​ട്ബോ​ൾ ഗോ​ൾ വേ​ട്ട​യി​ൽ ഇ​ന്ത്യ​യു​ടെ സു​നി​ൽ ഛേത്രി ​അ​ർ​ജ​ന്‍റൈ​ൻ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് (80 ഗോൾ) ഒ​പ്പം. ഇ​ന്ത്യ സാ​ഫ് ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ മ​ത്സ​ര​ത്തി​ൽ നേ​പ്പാ​ളി​നെ​തി​രേ 49-ാം മി​നി​റ്റി​ൽ ഗോ​ൾ നേ​ടി​യ​തോ​ടെ​യാ​ണ് ഛേത്രി​യു​ടെ ഗോ​ൾ സ​ന്പാ​ദ്യം 80 ആ​യ​ത്. സാ​ഫ് ക​പ്പ് ലീ​ഗ് റൗ​ണ്ടി​ൽ മാ​ല​ദ്വീ​പി​നെ​തി​രേ ഇ​ര​ട്ട ഗോ​ൾ നേ​ടി​യ​പ്പോ​ൾ ഇ​തി​ഹാ​സ താ​രം പെ​ലെ​യെ (77 ഗോ​ൾ) ഛേത്രി ​മ​റി​ക​ട​ന്നി​രു​ന്നു. ഗോ​ൾ ര​ഹി​ത​മാ​യ ആ​ദ്യ പ​കു​തി​ക്കു​ശേ​ഷ​മാ​ണ് ഛേത്രി​യു​ടെ ഗോ​ളി​ലൂ​ടെ ഇ​ന്ത്യ നേ​പ്പാ​ളി​നെ​തി​രേ ലീ​ഡ് നേ​ടി​യ​ത്. സു​രേ​ഷ് സിം​ഗ് വ​ൻ​ജാമും (50’) മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്ദു​ൾ സ​മ​ദും (90+1′) ല​ക്ഷ്യം ക​ണ്ട​തോ​ടെ ഇ​ന്ത്യ​യു​ടെ ജ​യം 3-0ന് ​ആ​യി. സാ​ഫ് ക​പ്പി​ൽ ഇ​ന്ത്യ​യു​ടെ എ​ട്ടാം കി​രീ​ട​മാ​ണ്, 2015നു​ശേ​ഷം ആ​ദ്യ​ത്തേ​തും. 2018ൽ ​ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Read More

അ​​​​ല​​​​ക്സ് ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ൽ

കോ​​​​ട്ട​​​​യം: മ​​​​ല​​​​യാ​​​​ളി​​​​താ​​​​രം അ​​​​ല​​​​ക്സ് സ​​​​ജി അ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന എ​​​​എ​​​​ഫ്സി അ​​​​ണ്ട​​​​ർ-23 ഏ​​​​ഷ്യ​​​​ൻ​​​​ക​​​​പ്പ് ഫു​​​​ട്ബോ​​​​ൾ യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു​​​​ള്ള ഇ​​​​ന്ത്യ​​​​ൻ 28 അം​​​​ഗ സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ൽ. കേ​​​​ര​​​​ള ബ്ലാ​​​​സ്റ്റേ​​​​ഴ്സ് താ​​​​രം കെ.​​​​പി. രാ​​​​ഹു​​​​ലും സാ​​​​ധ്യ​​​​താ ടീ​​​​മി​​​​ലു​​​​ണ്ട്. നി​​​​ല​​​​വി​​​​ൽ ഗോ​​​​കു​​​​ലം കേ​​​​ര​​​​ള എ​​​​ഫ്സി​​​​യു​​​​ടെ താ​​​​ര​​​​മാ​​​​ണ്. അ​​​​ണ്ട​​​​ർ-23 ഇ​​​​ന്ത്യ​​​​ൻ ടീ​​​​മി​​​​ലെ ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ര​​​​മു​​​​ള്ള താ​​​​ര​​​​മാ​​​​ണ്. യോ​​​​ഗ്യ​​​​താ മ​​​​ത്സ​​​​ര​​​​ത്തി​​​​ൽ ഗ്രൂ​​​​പ്പ് ഇ​​​​യി​​​​ലാ​​​​ണ് ഇ​​​​ന്ത്യ. ഈ ​​​​മാ​​​​സം 25നാ​​​​ണ് ഇ​​​​ന്ത്യ​​​​യു​​​​ടെ ആ​​​​ദ്യ മ​​​​ത്സ​​​​രം. ഒ​​​​മാ​​​​നാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ. യു​​​​എ​​​​ഇ, കി​​​​ർ​​​​ഗി​​​​സ്ഥാ​​​​ൻ എ​​​​ന്നി​​​​വ​​​​യാ​​​​ണു ഗ്രൂ​​​​പ്പി​​​​ലെ മ​​​​റ്റ് ടീ​​​​മു​​​​ക​​​​ൾ.

Read More

കൂ​ട്ടി​ക്ക​ലി​ലു​ണ്ടാ​യ​ത് ചെ​റു​മേ​ഘ​സ്ഫോ​ട​നം; ഉ​രു​ൾ​പൊ​ട്ട​ൽ മേ​ഖ​ല​യി​ൽ പെ​യ്ത​ത് അ​തി​തീ​വ്ര മ​ഴ

മു​ണ്ട​ക്ക​യം: ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ കൂ​ട്ടി​ക്ക​ലി​ലും കൊ​ക്ക​യാ​റി​നും പു​റ​മേ കാ​വാ​ലി, പ്ലാ​പ്പ​ള്ളി, പൂ​വ​ഞ്ചി പ്ര​ദേ​ശ​ത്തു​ണ്ടാ​യ​ത് ചെ​റു​മേ​ഘ സ്ഫോ​ട​ന​ങ്ങ​ളെ​ന്ന്് കാ​ല​വാ​സ്ഥ വ​കു​പ്പ് അ​ധി​കൃ​ത​രു​ടെ നി​ഗ​മ​നം.ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ വ​ള​രെ ചെ​റി​യൊ​രു ഭൂ​പ്ര​ദേ​ശ​ത്ത് തീ​വ്ര​മാ​യി പെ​യ്യു​ന്ന മ​ഴ​യാ​ണ് മേ​ഘ​സ്ഫോ​ട​നം. ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 100 മി​ല്ലി മീ​റ്റ​റി​ൽ കൂ​ടു​ത​ൽ മ​ഴ പെ​യ്യു​ക​യാ​ണെ​ങ്കി​ൽ അ​തി​നെ മേ​ഘ​സ്ഫോ​ട​ന​മാ​യി ക​ണ​ക്കാ​ക്കാം.ശ​ക്ത​മാ​യ കാ​റ്റും ഇ​ടി​മി​ന്ന​ലും ഒ​പ്പ​മു​ണ്ടാ​കും. മ​ല​യോ​ര മേ​ഖ​ല​ക​ളി​ലും മ​രു​ഭൂ​മി​ക​ളി​ലു​മാ​ണ് ഈ ​പ്ര​തി​ഭാ​സ​മു​ണ്ടാ​കു​ന്ന​ത്. ചു​രു​ക്ക​ത്തി​ൽ മേ​ഘ​ങ്ങ​ളു​ടെ പൊ​ട്ടി​ത്തെ​റി​യാ​ണു മേ​ഘ​സ്ഫോ​ട​നം. ഒ​രു ച​തു​ര​ശ്ര ഏ​ക്ക​റി​നു​ള്ളി​ൽ മ​ണി​ക്കൂ​റി​നു​ള്ളി​ൽ 72000 ട​ണ്‍ വ​രെ ജ​ലം കോ​രി​ച്ചൊ​രി​യാ​ൻ മേ​ഘ​സ്ഫോ​ട​ന​ത്തി​നു ക​ഴി​യും. സാ​ധാ​ര​ണ​യാ​യി ഏ​താ​നും സ​മ​യ​ത്തേ​ക്കു മാ​ത്ര​മേ മേ​ഘ​സ്ഫോ​ട​നം വ​ഴി​യു​ള്ള മ​ഴ നീ​ണ്ടു​നി​ൽ​ക്കു​ക​യു​ള്ളൂ. ഭൗ​മോ​പ​രി​ത​ല​ത്തി​ൽ​നി​ന്നും 15 കി​ലോ​മീ​റ്റ​ർ​വ​രെ ഉ​യ​ര​ത്തി​ൽ കാ​ണ​പ്പെ​ടു​ന്ന ക്യൂ​മു​ലോ നിം​ബ​സ് മേ​ഘ​ങ്ങ​ളാ​ണ് മേ​ഘ​സ്ഫോ​ട​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​ത്. കാ​ല​വ​സ്ഥാ വ്യ​തി​യാ​നം, അ​ശാ​സ്ത്രീ​യ​മാ​യ വ​ന​വ​ത്ക​ര​ണം, മ​ണ്‍​സൂ​ണ്‍ പ്ര​ഭാ​വം, സ​മു​ദ്ര ജ​ലോ​പ​രി​ത​ല​ത്തി​ലെ താ​പ നി​ല​യി​ൽ പെ​ട്ട​ന്നു​ണ്ടാ​കു​ന്ന ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ എ​ന്നി​വ മേ​ഘ​സ്ഫോ​ട​ന​ത്തി​നു കാ​ര​ണ​മാ​കു​ന്നു.…

Read More

ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ വേണ്ടത് ഒന്നോ രണ്ടോ മണിക്കൂറുകള്‍ മാത്രം ! ലോകത്തെ ഏത് മിസൈല്‍ പ്രതിരോധ സംവിധാനത്തെയും നിഷ്പ്രഭമാക്കും; ചൈനയുടെ പുതിയ ആയുധം ലോകത്തെ ഭയപ്പെടുത്തുമ്പോള്‍…

ചൈന വിജയകരമായി പരീക്ഷിച്ച ആണവശേഷിയുള്ള മിസൈല്‍ ലോകത്തെ ഭയപ്പെടുത്താന്‍ പോന്നത്. ഭൂമിയെ വലംവെച്ച് തിരികെയെത്താന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതി ഈ മിസൈലിന്. മാത്രമല്ല അമേരിക്കയുടെയും ഇസ്രയേലിന്റെയും ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങളെ നിഷ്പ്രഭമാക്കുന്ന സാങ്കേതികത്തികവാര്‍ന്നതാണ് പുതിയ മിസൈല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൈപ്പര്‍ സോണിക് ഗ്ലൈഡ് വെഹിക്കിള്‍ വഹിക്കുന്ന ലോംഗ് മാര്‍ച്ച് റോക്കറ്റ് ഓഗസ്റ്റ് മാസത്തിലാണ് ഭൂസമീപ ഭ്രമണപഥത്തിലേക്ക് (ലോ ഓര്‍ബിറ്റ്) വിക്ഷേപിച്ചതെന്ന് ചില വിശ്വസനീയ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഫിനാന്‍ഷ്യല്‍ ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബഹിരാകാശത്തുകൂടി ഭൂമിയെ വലം വെച്ചതിനുശേഷമാകും ഇത് ഭൂമിയിലെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക. മണിക്കൂറില്‍ 31,500 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിനു കഴിയും. മാത്രമല്ല, ഭൂമിയിലെ ഏതൊരു ലക്ഷ്യത്തേയും ബഹിരാകാശത്തുനിന്നും മിനിറ്റുകള്‍ക്കുള്ളില്‍ ആക്രമിക്കാനും ഇതിനു കഴിയും. ഉത്തരധ്രുവത്തിനു മുകളിലൂടെ വരുന്ന ആക്രമണത്തെ ചെറുക്കാന്‍ അലാസ്‌കയില്‍ സ്ഥാപിച്ചിരിക്കുന്ന അമേരിക്കയുടെ ആന്റി-ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സിസ്റ്റത്തെ…

Read More

വിറങ്ങലിച്ച് ദുരന്തഭൂമി; വീ​ടു​ക​ളി​ലു​മു​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ ക​ണ​ക്കു​ക​ൾ തി​ട്ട​പ്പെ​ടു​ത്തുന്നു

കൂ​ട്ടി​ക്ക​ൽ: മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ ദു​രി​തം വി​ത​ച്ച മ​ണ്ണി​ൽ ഗ​ദ്ഗ​ദ​ങ്ങ​ളും വി​ങ്ങ​ലു​ക​ളും ഉ​യ​രു​ന്നു.മു​ണ്ട​ക്ക​യം, കാ​വാ​ലി, കൂ​ട്ടി​ക്ക​ൽ, പ്ലാ​പ്പ​ള്ളി പ്ര​ദേ​ശ​ത്തെ ഒ​ന്നാ​കെ മ​ണ്ണി​ലാ​ഴ്ത്തി മ​ഹാ​മാ​രി താ​ണ്ഡ​വ​മാ​ടി​യ​പ്പോ​ൾ പൊ​ലി​ഞ്ഞ​ത് കു​ട്ടി​ക​ള​ട​ക്കം 13 ജീ​വ​നു​ക​ൾ. ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ടും വീ​ടും വ​സ്തു​വ​ക​ക​ളു​മി​ല്ലാ​താ​യി നി​സ​ഹാ​യ​രാ​യ​വ​രു​ടെ​യും ജീ​വി​ത​ങ്ങ​ൾ ബാ​ക്കി​യാ​കു​ന്നു. കൂ​ട്ടി​ക്ക​ലി​ൽ ദു​രി​താ​ശ്വാ​സ – തെ​ര​ച്ചി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​വി​ലെ ത​ന്നെ പു​ന​രാ​രം​ഭി​ച്ചു. ക​ര​സേ​ന, ഫ​യ​ർ​ഫോ​ഴ്സ്, ഇ​ടി​എ​ഫ്, പൊ​ലീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കു​ന്നു. കൂ​ട്ടി​ക്ക​ൽ ച​പ്പാ​ത്ത് ഭാ​ഗ​ത്തു വീ​ടു​ക​ൾ​ക്ക് വ്യാ​പ​ക തോ​തി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഇ​ന്നു പ​ക​ൽ മാ​നം തെ​ളി​ഞ്ഞു നി​ന്ന​ത് ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തെ സ​ഹാ​യി​ച്ചു. മ​ന്ത്രി​മാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ടൊ​ന്നാ​കെ ദു​ര​ന്ത മു​ഖ​ത്ത് ഒ​രു മ​ന​സോ​ടെ ആ​ശ്വ​സ​മാ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഒ​പ്പം നി​ന്നു. സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ വ​കു​പ്പു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു. നാ​ശ​ന​ഷ്ടം അ​ടി​യ​ന്ത​ര​മാ​യി ക​ണ​ക്കാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ച്ചു. റി​പ്പോ​ർ​ട് മ​ന്ത്രി​സ​ഭ പ​രി​ഗ​ണി​ക്കും. ആം​ബു​ല​ൻ​സ്, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് വാ​ഹ​ന​ങ്ങ​ൾ ചീ​റി​പ്പാ​ഞ്ഞു പോ​കു​ന്ന​ത് ദു​രി​തം…

Read More