കാ​റി​ലെ​ത്തു​ന്ന ബ​ര്‍​മുഡധാ​രി​ക​ളാ​യ ആ​ധു​നി​ക ക​ള്ള​ന്മാ​ര്‍…! ചേ​ര്‍​ത്ത​ല​യി​ല്‍ മോ​ഷ​ണ പ​ര​മ്പ​ര; ഇ​ന്ന​ലെ ന​ഷ്ട​പ്പെ​ട്ട​ത് വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​ന്‍ സ്വ​ര്‍​ണ​മാ​ല

രാജേഷ് ചേർത്തല ചേ​ര്‍​ത്ത​ല: അ​ക്ര​മ​കാ​രി​ക​ളും സം​ഘ​ടി​ത​രു​മാ​യ മോ​ഷ്ടാ​ക്ക​ളു​ടെ ഭീ​ഷ​ണി​യി​ല്‍ ചേ​ര്‍​ത്ത​ല​ നി​വാ​സി​ക​ള്‍. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി വാ​ഹ​ന​ങ്ങ​ളി​ലെ​ത്തി മോ​ഷ​ണം ന​ട​ത്തി ക​ട​ന്നു​ക​ള​യു​ന്ന മോ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ഭീ​തി​യി​ലാ​ണ് ചേ​ര്‍​ത്ത​ല​യി​ലെ ജ​ന​ങ്ങ​ള്‍. മൂ​ന്നു​മാ​സ​ത്തി​നി​ട​യി​ല്‍ ഇ​തു​പോ​ലെ നി​ര​വ​ധി മോ​ഷ​ണ​ങ്ങ​ളാ​ണ് ചേ​ര്‍​ത്ത​ല​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ര​ണ്ടു​മാ​സം മു​മ്പ് ചേ​ര്‍​ത്ത​ല ന​ഗ​ര​ത്തി​ല്‍ ത​ന്നെ വ​ല്ല​യി​ല്‍-​വ​ട്ട​ക്കാ​ട്ട് പ്ര​ദേ​ശ​ത്ത് മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ടി​ത മോ​ഷ​ണം ന​ട​ന്നി​രു​ന്നു. ഒ​രു വീ​ട്ടി​ല്‍ നി​ന്നും ബൈ​ക്ക് ഉ​ള്‍​പ്പെ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​തി​നു​തൊ​ട്ടു​പി​ന്നാ​ലെ ത​ണ്ണീ​ര്‍​മു​ക്കം പ​ഞ്ചാ​യ​ത്തി​ല്‍ വെ​ള്ളി​യാ​കു​ള​ത്തും സ​മാ​ന​മാ​യ രീ​തി​യി​ല്‍ മോ​ഷ്ടാ​ക്ക​ളു​ടെ സം​ഘ​ടി​ത മോ​ഷ​ണം ന​ട​ന്നു. ഇ​വി​ടെ​യും ഒ​രേ സ​മ​യം നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​ന്ന​ലെ രാ​ത്രി മ​തി​ല​കം ഭാ​ഗ​ത്ത് ന​ട​ന്ന​ത്… തി​ങ്ക​ളാ​ഴ്ച രാ​ത്രി​യി​ലും ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ​യു​മാ​യി ചേ​ര്‍​ത്ത​ല മ​തി​ല​കം ഭാ​ഗ​ത്ത് നി​ര​വ​ധി വീ​ടു​ക​ളി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഉ​റ​ങ്ങി​ക്കി​ട​ന്നി​രു​ന്ന വീ​ട്ട​മ്മ​യു​ടെ മൂ​ന്ന​ര​പ​വ​നോ​ളം വ​രു​ന്ന സ്വ​ര്‍​ണ​മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു. ചി​ല​യി​ട​ങ്ങ​ളി​ല്‍ മോ​ഷ്ടാ​ക്ക​ള്‍ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ വീ​ട്ടു​കാ​ര്‍ എ​ഴു​ന്നേ​റ്റ​തി​നെ​തു​ട​ര്‍​ന്ന് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ത​ണ്ണീ​ര്‍​മു​ക്കം…

Read More

തി​രു​ത്തി​പ്പ​റ​ഞ്ഞാ​ല്‍ ആ​രെ​ങ്കി​ലും ഉ​പ​ദ്ര​വി​ക്കു​മോ​ ? പീ​ഡ​ന​ക്കേ​സി​ൽ പോ​ലീ​സ് അ​ഞ്ച് ല​ക്ഷം ആ​വ​ശ്യ​പ്പെ​ട്ട സം​ഭ​വം; കോടതിക്കു മുന്നില്‍ സത്യാവസ്ഥ വെളിപ്പെടുത്തുമെന്ന് പെണ്‍കുട്ടി

കൊ​ച്ചി: പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളി​ൽ​നി​ന്ന് അ​ഞ്ച് ല​ക്ഷം രൂ​പ ആ​വ​ശ്യ​പ്പെ​ടു​ക​യും സ​ഹോ​ദ​ര​ൻ​മാ​രെ പോ​ലീ​സ് കേ​സി​ൽ കു​ടു​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ എ​ല്ലാ കാ​ര്യ​ങ്ങ​ളും കോ​ട​തി​ക്കു മു​ന്നി​ൽ തു​റ​ന്നു പ​റ​യു​മെ​ന്ന് പെ​ൺ​കു​ട്ടി. കോ​ട​തി​ക്കു മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ​യെ​ല്ലാം തു​റ​ന്നു പ​റ​യു​മെ​ന്ന് മ​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞ​താ​യി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് അ​റി​ച്ചു. നി​ല​വി​ല്‍ കെ​യ​ര്‍ ഹോ​മി​ലാ​ണ് പെ​ൺ​കു​ട്ടി ക​ഴി​യു​ന്ന​ത്. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ത​ങ്ങ​ള്‍ പ​ല ത​വ​ണ ക​ത്തു ന​ല്‍​കി​യി​ട്ടും കാ​ണാ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് അ​വ​സ​രം കി​ട്ടി​യ​തെ​ന്നും പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ പ​റ​ഞ്ഞു. കെ​യ​ര്‍ ഹോ​മി​ല്‍ വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് എ​ന്നു​പ​റ​ഞ്ഞ് നി​ര​വ​ധി​പ്പേ​ര്‍ വ​രു​ന്നു​ണ്ടെ​ന്നും ഇ​വ​രെ​ല്ലാം യൂ​ണി​ഫോ​മി​ല​ല്ല എ​ത്തു​ന്ന​തെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞു​വെ​ന്നു അ​മ്മ പ​റ​യു​ന്നു. വ​രു​ന്ന​വ​ര്‍ ആ​രാ​ണെ​ന്ന് വ്യ​ക്ത​ത ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് വി​വ​ര​ങ്ങ​ള്‍ തു​റ​ന്നു പ​റ​യാ​ത്ത​തെ​ന്നും കോ​ട​തി​ക്ക് മു​ന്നി​ല്‍ സ​ത്യാ​വ​സ്ഥ തു​റ​ന്നു പ​റ​യു​മെ​ന്നും പെ​ണ്‍​കു​ട്ടി അ​റി​യി​ച്ച​താ​യി അ​മ്മ പ​റ​ഞ്ഞു. പോ​ലീ​സ് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ചാ​ണ്…

Read More

രണ്ട് ബോംബ് വാങ്ങാനുള്ള കാശ് പോലുമില്ല ! എംബിഎസിനോട് പൈസ യാചിച്ച് ഇമ്രാന്‍ ഖാന്‍; പാകിസ്ഥാന് മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി സൗദി…

സാമ്പത്തിക പരാധീനത കൊണ്ട് നട്ടംതിരിയുന്ന പാകിസ്ഥാന് സഹായവുമായി സൗദി അറേബ്യ. ഇന്ധന പ്രതിസന്ധി മറികടക്കാനും പാകിസ്ഥാന് കൈയയച്ച് സൗദി സഹായം നല്‍കി. മിഡില്‍ ഈസ്റ്റ് ഗ്രീന്‍ ഇനിഷ്യേറ്റീവ് യോഗത്തിന് റിയാദിലെത്തിയ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ പാകിസ്ഥാനെ സഹായിക്കണമെന്ന് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് അപേക്ഷിച്ചിരുന്നു. ഇമ്രാന്റെ അപേക്ഷ പരിഗണിച്ച സല്‍മാന്‍ രാജകുമാരന്‍ മൂന്ന് ബില്യണ്‍ ഡോളര്‍ സഹായം പാകിസ്ഥാന് പ്രഖ്യാപിച്ചു. ഇതോടൊപ്പം സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനായി 1.2 ബില്യണ്‍ ഡോളര്‍ സഹായവും സല്‍മാന്‍ പ്രഖ്യാപിച്ചു. സാമ്പത്തിക സഹായം അനുവദിച്ചതിന് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനോട് തനിക്ക് നന്ദിയുണ്ടെന്നും പാക് സെന്‍ട്രല്‍ ബാങ്കില്‍ മൂന്ന് ബില്യണ്‍ ഡോളറും സംസ്‌കരിച്ച പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 1.2 ബില്യണ്‍ ഡോളറും നല്‍കിയെന്നും ഇമ്രാന്‍ പറഞ്ഞു. പ്രയാസകരമായ സമയത്ത് എന്നും സൗദി ഒപ്പമുണ്ടായിരുന്നെന്നും ഇമ്രാന്‍…

Read More

തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്..! ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​; മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​

തി​രു​വ​ന​ന്ത​പു​രം: ന​വം​ബ​ർ ഒ​ന്നി​ന് സ്കൂ​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി മാ​ര്‍​ഗ നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ‘തി​രി​കെ സ്‌​കൂ​ളി​ലേ​ക്ക്’ എ​ന്ന പേ​രി​ലാ​ണ് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി​യ​ത്. സ്കൂ​ൾ തു​റ​ന്ന് ആ​ദ്യ ര​ണ്ടാ​ഴ്ച​ത്തെ വി​ല​യി​രു​ത്ത​ലി​ന് ശേ​ഷം പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഏ​തൊ​ക്കെ പ​ഠി​പ്പി​ക്ക​ണം എ​ന്ന​തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മെ​ടു​ക്കും. ടൈം ​ടേ​ബി​ൾ അ​താ​ത് സ്കൂ​ളു​ക​ൾ​ക്ക് തീ​രു​മാ​നി​ക്കാം. പ​ര​മാ​വ​ധി കു​ട്ടി​ക​ളെ സ്കൂ​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും ശ്ര​മി​ക്ക​ണം. സ്‌​കൂ​ളി​ലെ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ആ​ശ​ങ്ക വേ​ണ്ട. പൊ​തു അ​വ​ധി ഒ​ഴി​കെ​യു​ള്ള ശ​നി​യാ​ഴ്ച​ക​ളി​ല്‍ ക്ലാ​സു​ണ്ടാ​വും. ര​ണ്ട് ഡോ​സ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച ര​ക്ഷി​താ​ക്ക​ള്‍ മാ​ത്രം കു​ട്ടി​ക​ളെ സ്‌​കൂ​ളി​ല്‍ വി​ട്ടാ​ല്‍ മ​തി​യാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Read More

ഡെല്‍റ്റയുടെ പുതിയ വകഭേദം എ വൈ 4.2 ഇന്ത്യയില്‍ വ്യാപിക്കുന്നു ! വാക്‌സിനെ അതിജീവിക്കുമെന്ന് സംശയം; ആശങ്കയേറ്റുന്ന പുതിയ വിവരങ്ങള്‍ ഇങ്ങനെ…

കോവിഡ് ഡെല്‍റ്റ വൈറസിന്റെ പുതിയ വകഭേദം’എവൈ.4.2′ കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ചതോടെ രാജ്യം അതീവ ജാഗ്രതയില്‍. മേയ് അവസാനം മുതല്‍ സെപ്തംബര്‍ പകുതി വരെ കേരളം, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച 19000 സാമ്പിളുകളില്‍ നിന്നാണ് പുതിയ വകഭേദം കണ്ടെത്തിയത്. യുകെയിലും ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് എവൈ.4.2 എന്ന പുതിയ ഡെല്‍റ്റ വകഭേദം കണ്ടെത്തിയതോടെ ഇംഗ്ലണ്ടില്‍ പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി കണ്ടെത്തി. പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് എവൈ.4.2 വകഭേദത്തിന്റെ സ്‌പൈക്ക് പ്രോട്ടീനില്‍ രണ്ട് മ്യൂട്ടേഷനുകള്‍ അടങ്ങിയിട്ടുണ്ട്. ഒറിജിനല്‍ ഡെല്‍റ്റ വകഭേദത്തെക്കാള്‍ 10-15 ശതമാനം വരെ കൂടുതല്‍ വ്യാപനശേഷിയുളളതാണ് പുതിയ വകഭേദം. എന്നാല്‍ ഇതിനെക്കാള്‍ 50 മുതല്‍ 60 ശതമാനം വരെ കൂടുതല്‍ പകരുന്ന ആല്‍ഫ, ഡെല്‍റ്റ എന്നിവയുമായി…

Read More

മാ​സം 25000 രൂ​പ, ഇ​ല്ലെ​ങ്കി​ൽ അമ്പതിനാ​യി​രം പി​ഴ! ബാ​റു​ക​ൾ സ​ജീ​വ​മാ​കും​മുമ്പേ മാ​സ​പ്പ​ടി, ഭീ​ഷ​ണി​യു​മാ​യി എ​ക്സൈ​സു​കാ​ർ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: ബാ​റു​ക​ൾ തു​റ​ന്നു കോ​വി​ഡി​ന്‍റെ അ​ട​ച്ചി​ട​ൽ ക്ഷീ​ണം മാ​റു​ന്ന​തി​നു​മു​ന്പേ എ​ക്സൈ​സു​കാ​ർ മാ​സ​പ്പ​ടി ലി​സ്റ്റു​മാ​യി എ​ത്തി​ത്തു​ട​ങ്ങി​യെ​ന്നു ബാ​റു​ട​മ​ക​ൾ. സം​സ്ഥാ​ന​ത്തു തൃ​ശൂ​ർ ജി​ല്ല​യി​ലാ​ണ് എ​ക്സൈ​സു​കാ​ർ മാ​സ​പ്പ​ടി വാ​ങ്ങ​ലി​നു തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്. വ​രു​മാ​നം കു​ത്ത​നെ ഇ​ടി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ മാ​സ​പ്പ​ടി കു​റ​യ്ക്ക​ണ​മെ​ന്ന ബാ​റു​ട​മ​ക​ളു​ടെ അ​ഭ്യ​ർ​ഥ​ന​യ്ക്കു​പോ​ലും ചെ​വി​കൊ​ടു​ക്കാ​തെ​യാ​ണ് എ​ക്സൈ​സു​കാ​രു​ടെ ഭീ​ഷ​ണി​യെ​ന്നാ​ണ് ആ​രോ​പ​ണം. എ​ക്സൈ​സു​കാ​ർ​ക്കെ​തി​രെ പ​ര​സ്യ​മാ​യി ബാ​റു​ട​മ​ക​ൾ രം​ഗ​ത്തു​വ​രി​ല്ലെ​ന്ന ധൈ​ര്യ​ത്തി​ലാ​ണ് നേ​രി​ട്ടു ബാ​റി​ലെ​ത്തി മാ​സ​പ്പ​ടി​ഭീ​ഷ​ണി മു​ഴ​ക്കു​ന്ന​ത്. മാ​സം 25,000 രൂ​പ വ​രെ മാ​സ​പ്പ​ടി ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ത​ങ്ങ​ളെ​ന്നു പ​ല ബാ​റു​ട​മ​ക​ളും സ​മ്മ​തി​ക്കു​ന്നു. ഇ​ല്ലെ​ങ്കി​ൽ അ​ന്പ​തി​നാ​യി​രം രൂ​പ​വ​രെ പി​ഴ​യീ​ടാ​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്. കൂ​ടാ​തെ, ഇ​പ്പോ​ൾ സ​മ​യ​ത്ത് അ​ട​യ്ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യു​ള്ള​തി​നാ​ൽ മാ​സ​പ്പ​ടി ന​ൽ​കാ​ത്ത ബാ​റു​ക​ളെ പ്ര​ത്യേ​കം നി​രീ​ക്ഷി​ച്ച് കേ​സെ​ടു​ത്തു വ​ൻ​തു​ക പി​ഴ​യീ​ടാ​ക്ക​ൽ പ​ദ്ധ​തി​യും ന​ട​പ്പാ​ക്കു​ന്നു​ണ്ട്. സാ​ധാ​ര​ണ ഓ​ണം, വി​ഷു, ക്രി​സ്മ​സ് തു​ട​ങ്ങി പ്ര​ത്യേ​ക സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു പി​രി​വ്. ക​ഴി​ഞ്ഞ ഓ​ണ​ത്തി​നു ബാ​റു​ട​മ​ക​ളി​ൽ​നി​ന്ന് ഇ​ങ്ങ​നെ പ​ടി വാ​ങ്ങി​യി​രു​ന്നു. പ​ക്ഷേ…

Read More

വി​ൽ​പ​ന കൂ​ട്ടാ​ൻ പു​തി​യ ത​ന്ത്രം! മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു; ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്ക​ണം

തൃ​ശൂ​ർ: മദ്യവി​ൽ​പ​ന കൂ​ട്ടാ​ൻ സ​ർ​ക്കാ​രി​ന്‍റെ പു​തി​യ ത​ന്ത്രം- മ​ദ്യ​ത്തി​ന്‍റെ വീ​ര്യം കു​റ​ച്ചു. ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ 52 ശ​ത​മാ​ന​മാ​യി​രു​ന്നു ആൽക്കഹോളിന്‍റെ അ​ള​വ്. ഇ​പ്പോ​ൾ അ​ത് 14 ശ​ത​മാ​നം കു​റ​ച്ച് 38 ആ​ക്കി. വീ​ര്യം കു​റ​ഞ്ഞ​തോ​ടെ ഫി​റ്റാ​വ​ണ​മെ​ങ്കി​ൽ കൂ​ടു​ത​ൽ പെ​ഗ്ഗ​ടി​ക്കേ​ണ്ടി വ​രും. അ​തോ​ടെ കൂ​ടു​ത​ൽ മ​ദ്യം വാ​ങ്ങാ​ൻ നി​ർ​ബ​ന്ധി​ത​നാ​കും. വീ​ര്യം കു​റ​യ്ക്കു​ക​യും വി​ല കൂ​ട്ടു​ക​യും ചെ​യ്ത​തോ​ടെ വ​ൻ ലാ​ഭ​മാ​ണ് ക​ന്പ​നി​കൾക്കും നി​കു​തി​യി​ന​ത്തി​ൽ സ​ർ​ക്കാ​രി​നും ല​ഭി​ക്കു​ന്ന​ത്. അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളാ​യ ത​മി​ഴ്നാ​ട്ടി​ലും, ക​ർ​ണാ​ട​ക​യി​ലു​മൊ​ക്കെ ഒ​രു ലി​റ്റ​ർ മ​ദ്യ​ത്തി​ൽ ആൽക്കഹോളിന്‍റെ അ​ള​വ് അ​ന്പ​ത് ശ​ത​മാ​ന​മാ​ണ്. കേ​ര​ള​ത്തി​ൽ ര​ണ്ടു ശ​ത​മാ​നം കൂ​ടു​ത​ലു​മാ​യി​രു​ന്നു. ദി​വ​സ​വും ബാ​റു​ക​ളി​ലെ​ത്തി എ​ക്സൈ​സു​കാ​ർ മ​ദ്യ​ത്തി​ന്‍റെ സാ​ന്പി​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യും ന​ട​ത്തു​ന്നു​ണ്ട്. വീ​ര്യം കൂ​ടി​യാ​ൽ വ​ൻ പി​ഴ​യാ​ണ് ഈ​ടാ​ക്കു​ക.

Read More

വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി…! കി​ടി​ല​ൻ ആ​ക്‌ഷനു​ക​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ളെ​ത്തി; കാമ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: വെ​ള്ളി​ത്തി​ര സ്റ്റാ​ർ​ട്ടാ​യി. കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളു​മാ​യി അ​ന്യ​ഭാ​ഷ ചി​ത്ര​ങ്ങ​ൾ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി. കാ​മ​റ​ക്ക​ണ്ണി​ലെ മ​ല​യാ​ളം കാ​ണാ​ൻ കാ​ത്തി​രി​ക്ക​ണം 12ന് ​കു​റു​പ്പെ​ത്തും വ​രെ…. ലോ​ക്ഡൗ​ണി​നും അ​ട​ച്ചി​ട​ലു​ക​ൾ​ക്കു​മെ​ല്ലാ​മൊ​ടു​വി​ൽ കേ​ര​ള​ത്തി​ലെ സി​നി​മ തീ​യ​റ്റ​റു​ക​ൾ വീ​ണ്ടും തു​റ​ന്ന​പ്പോ​ൾ തൃ​ശൂ​രി​ലും ഏ​താ​നും തീ​യേ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​ങ്ങി. തൃ​ശൂ​രി​ലെ തീ​യേ​റ്റ​റു​ക​ളി​ലും ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ത​ന്നെ​യാ​ണ് ആ​ദ്യ​മെ​ത്തി​യ​ത്. ഹോ​ളി​വു​ഡി​ൽ സൂ​പ്പ​ർ​ഹി​റ്റാ​യ ജെ​യിം​സ് ബോ​ണ്ട് ചി​ത്രം നോ ​ടൈം ടു ​ഡൈ, മ​റ്റൊ​രു ഇം​ഗ്ലീ​ഷ് ചി​ത്ര​മാ​യ വെ​നം 2 എ​ന്നി​വ​യാ​ണ് വീ​ണ്ടും തു​റ​ന്ന മ​ല​യാ​ള​ക്ക​ര​യി​ലെ വെ​ള്ളി​ത്തി​ര​ക​ളെ ത്ര​സി​പ്പി​ക്കാ​നെ​ത്തി​യ ആം​ഗ​ലേ​യ ചി​ത്ര​ങ്ങ​ൾ. മ​ല​യാ​ള സി​നി​മ​ക​ൾ ഈ ​മാ​സം 12 നെ തീ​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യു​ള്ളു. ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ കു​റു​പ്പ് എ​ന്ന സി​നി​മ​യാ​യി​രി​ക്കും മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മെ​ത്തു​ക​യെ​ന്നാ​ണ് സു​ച​ന. തൃ​ശൂ​രി​ലെ പ​ല പ്ര​മു​ഖ തീ​യേ​റ്റ​റു​ക​ളും തു​റ​ന്ന​പ്പോ​ൾ പ​ല​തും അ​ട​ഞ്ഞു​കി​ട​ന്നു. തു​റ​ന്ന തീ​യേ​റ്റ​റു​ു​ക​ളി​ലാ​ക​ട്ടെ തി​ര​ക്കും കു​റ​വാ​യി​രു​ന്നു. ഇ​പ്പോ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ ഇം​ഗ്ലീ​ഷ് ചി​ത്ര​ങ്ങ​ൾ ടെ​ല​ഗ്രാ​മി​ലും മ​റ്റും…

Read More

എങ്ങനെ കടത്തിയാലും പൊക്കും, പിന്നെ ഇങ്ങനെയൊക്കെ ചെയ്യണോ? ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; പിടികൂടിയത്‌ 60 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന സ്വര്‍ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. വി​മാ​ന യാ​ത്ര​ക്കാ​രി​ൽ നി​ന്ന് 60 ല​ക്ഷ​ത്തോ​ളം രൂ​പ വ​രു​ന്ന ഒ​ന്ന​ര കി​ലോ​യോ​ളം സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്. ത​ല​ശേ​രി ക​തി​രൂ​ർ സ്വ​ദേ​ശി ന​വാ​സി​ൽ നി​ന്നാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ രാ​ത്രി ഷാ​ർ​ജ​യി​ൽ നി​ന്നും ഇ​ൻ​ഡി ഗോ ​വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ന​വാ​സ്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നു ക​ണ്ണൂ​രി​ൽ നി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് പ​രി​ശോ​ധ​യി​ൽ സം​ശ​യം തോ​ന്നി​യ യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പെ​യി​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. ന​വാ​സ് ധ​രി​ച്ച പാ​ന്‍റി​നു​ള്ളി​ൽ ബെ​ൽ​റ്റി​നു​ള്ള ഭാ​ഗ​ത്ത് സ്റ്റി​ച്ച് ചെ​യ്തു ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണം. പെ​യി​സ്റ്റ് രൂ​പ​ത്തി​ൽ 1578ഗ്രാം ​തൂ​ക്കം ഉ​ണ്ടാ​യി​രു​ന്ന​ത്. സ്വ​ർ​ണ​ക്ക​ട​ത്ത് ന​ട​ത്തി​യ​ത് ആ​ർ​ക്കാ​ണെ​ന്ന് ക​ണ്ടെ​ത്തു​ന്ന​തി​ന് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​യാ​ളെ ഡി​ആ​ർ​ഐ​യും ക​സ്റ്റം​സും ചേ​ർ​ന്നു ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Read More

മി​ഠാ​യി​ത്തെ​രു​വ് റി​പ്പോ​ര്‍​ട്ട് ! എ​ട്ടു കോ​പ്പി​ക​ള്‍ ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശം; ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്കും ഡി​ജി​പി​ക്കും കൈ​മാ​റും

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: മി​ഠാ​യി​ത്തെ​രു​വി​ല്‍ സു​ര​ക്ഷാ ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ന്നു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ല​ട​ങ്ങി​യ റി​പ്പോ​ര്‍​ട്ട് ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യ്ക്ക് കൈ​മാ​റും. ജ​ന​ങ്ങ​ളും ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കി​കൊ​ണ്ട് കോ​ഴി​ക്കോ​ട് സി​റ്റി സ്‌​പെ​ഷ​ല്‍ ബ്രാ​ഞ്ച് അ​സി.​ക​മ്മീ​ഷ​ണ​ര്‍ എ. ​ഉ​മേ​ഷ് ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടാ​ണ് സ​മ​ര്‍​പ്പി​ക്കു​ന്ന​ത്. ഡി​ജി​പി​ക്കും റി​പ്പോ​ര്‍​ട്ട് കൈ​മാ​റും. ‌ റി​പ്പോ​ര്‍​ട്ടി​ന്‍റെ എ​ട്ട് പ​ക​ര്‍​പ്പു​ക​ള്‍ ത​യാ​റാ​ക്കാ​നും ജി​ല്ലാ ക​ള​ക്ട​ര്‍, കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗം അ​ധി​കൃ​ത​ര്‍​ക്കും സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നു​മാ​ണ് നി​ര്‍​ദേ​ശം. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജ് റി​പ്പോ​ര്‍​ട്ട് വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ളു​ണ്ടെ​ങ്കി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി അ​ന്തി​മ റി​പ്പോ​ര്‍​ട്ട് കൈ​മാ​റും. ചെ​റി​യ തീ​പ്പൊ​രി​യു​ണ്ടാ​യാ​ല്‍ വ​രെ സ്ഫോ​ട​ന സ​മാ​ന​മാ​യ അ​വ​സ്ഥ​യു​ണ്ടാ​വാ​നു​ള്ള സാ​ധ്യ​ത​യാ​ണ് മി​ഠാ​യി​ത്തെരു​വി​ലു​ള്ള​തെ​ന്നാ​ണ് 500 പേ​ജി​ലു​ള്ള റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​ത്. ക​ഴി​ഞ്ഞ​മാ​സം മി​ഠാ​യി​ത്തെ​രു​വി​ലെ മൊ​യ്തീ​ന്‍​പ​ള്ളി റോ​ഡി​ലെ തീ​പി​ടി​ത്ത​ത്തെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. കെ​ട്ടി​ട നി​ര്‍​മാ​ണ ച​ട്ട​ങ്ങ​ളി​ല്‍ പ​രാ​മ​ര്‍​ശി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും ലം​ഘി​ച്ചു​കൊ​ണ്ടാ​ണ് മി​ഠാ​യി​ത്തെ​രു​വി​ല്‍…

Read More