മു​ള​കു​ക​ളി​ലെ അ​പ്സരസിൽ വിറ്റാമിനുകളുടെ കവറ; പോളിഹൗസിൽ വിളയിക്കാം കാണാനഴകുള്ള കാപ്സികം

കാണാ​ന​ഴ​കു​ള്ള കാ​പ്സി​കം ന​മു​ക്കു പോ​ളി​ഹൗ​സി​ലും വി​ള​യി​ക്കാം. ഞാ​ൻ എ​ന്‍റെ പോ​ളി​ഹൗ​സി​ൽ പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ച​താ​ണി​ത്. എ​രി​വി​ന്‍റെ കാ​ഠി​ന്യ മി​ല്ലാ​ത്ത മാം​സ​ള​മാ​യ മു​ള​കി​ന​മാ​ണു കാ​പ്സി​കം. ഈ ​മു​ള​ക് ഇ​ന്നു മ​ല​യാ​ളി​ക​ളു​ടെ തീ​ൻ​മേ​ശ​ക​ളെ​യും കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ്. മു​ള​കു​ക​ളി​ലെ അ​പ്സ​ര​സാ​ണു കാ​പ്സി​കം. ക​ര​ണം പൊ​ട്ടി​ക്കു​ന്ന കാ​ന്താ​രി​പോ​ലു​ള്ള മു​ള​കു​ക​ളു​ടെ ബ​ന്ധു​വാ​ണി​തെ​ന്നു പ​റ​ഞ്ഞാ​ൽ ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ? ക​റി ഏ​താ​യാ​ലും ഒ​രു കാ​പ്സി​കം മു​റി​ച്ചി​ട്ടാ​ൽ അ​തി​ന്‍റെ സ്വാ​ദും ഭാ​വ​വും ഒ​ന്നു​വേ​റെ ത​ന്നെ. പ്ര​ത്യേ​കി​ച്ച് മീ​ൻ​ക​റി​യി​ലും ഇ​റ​ച്ചി​ക്ക​റി​യി​ലും. പോ​ഷ​ക ക​ല​വ​റ പോ​ഷ​ക​ങ്ങ​ളു​ടെ​യും ധാ​തു​ക്ക​ളു​ടെ​യും ക​ല​വ​റ​യാ ണു ​കാ​പ്സി​കം. മാം​സ്യം, കൊ​ഴു​പ്പ്, കാ​ത്സ്യം, ജീ​വ​കം എ,​ബി,സി ​എ​ന്നി​വ​യാ​ൽ സ​ന്പ​ന്നം. നാ​രു​ക​ൾ, ഇ​രു​ന്പ്, ഫോ​ലേ​റ്റ് എ​ന്നി​വ​യും അ​ട​ങ്ങി​യി​ട്ടു​ള്ള കാ​ല​റി കു​റ​ഞ്ഞ ഭ​ക്ഷ​ണ​മാ​ണ്. ശ​രീ​ര​ത്തി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷി​യെ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​ൽ കോ​വി​ഡ്കാ​ല കൃ​ഷി​യി​ൽ ഉ​ൾ​പ്പെ​ടു​ത്താം. കേ​ര​ള​ത്തി​ൽ കാ​പ്സി​കം കൃ​ഷി വ​ള​രെ വി​ര​ള​മാ​യെ ന​ട​ക്കു​ന്നു​ള്ളൂ. ഹി​മാ​ച​ൽ​പ്ര​ദേ​ശ്, ക​ർ​ണാ​ട​കം, ത​മി​ഴ്നാ​ട്, മ​ഹാ​രാ​ഷ്ട്ര എ​ന്നീ സം​സ്ഥാ​ന ങ്ങ​ളി​ൽ വ്യാ​വ​സാ​യി​കാ​ടി​സ്ഥാ​ന​ത്തി​ൽ കൃ​ഷി​യു​ണ്ട്. എ​ന്നു…

Read More

ഡി​ ജെ​യി​ല്‍ ‘കിറുങ്ങി ‘ കേ​ര​ളം! ഹോട്ടലുകളിൽ വരും സി​ഐ​ഡി​ക​ള്‍ ; സ്‌​ക്വാ​ഡി​ലെ ഇ​ന്‍​സ്പ​ക​ട​ര്‍​മാ​ര്‍​ക്കു കൂടുതൽ അധികാരങ്ങൾ‌

കെ.​ഷി​ന്‍റു​ലാ​ല്‍ കോ​ഴി​ക്കോ​ട്: മി​സ് കേ​ര​ള മ​ത്സ​ര ജേ​താ​ക്ക​ള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടു ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ലെ നി​ശാ​പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ചു​ള്ള ദു​രൂ​ഹ​ത​ക​ള്‍ നി​ല​നി​ല്‍​ക്കെ സം​സ്ഥാ​ന​ത്തെ രാ​സ ല​ഹ​രി​യു​ള്‍​പ്പെ​ടെ​യു​ള്ള നാ​ര്‍​ക്കോ​ട്ടി​ക് കേ​സു​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ എ​ക്‌​സൈ​സ് ഇ​ന്‍​സ്പെ​ക​ട​ര്‍​മാ​ര്‍​ക്കും അ​തിനു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും കൂ​ടു​ത​ല്‍ അ​ധി​കാ​ര​ങ്ങ​ള്‍ ന​ല്‍​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. കൂടുതൽ അധികാരങ്ങൾ‌ ‌സം​സ്ഥാ​ന എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ്, ഉ​ത്ത​ര-​മ​ധ്യ-​ദ​ക്ഷി​ണ​മേ​ഖ​ലാ സ്പെഷല്‍ സ്‌​ക്വാ​ഡു​ക​ള്‍, എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ആ​ന്‍​ഡ് ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് എ​ന്നി​വ​യി​ലെ അം​ഗ​ങ്ങ​ളാ​യ എ​ക്‌​സൈ​സ് ഇ​ന്‍​സ്പെക്ട​ര്‍​മാ​ര്‍​ക്കും അ​തി​നു മു​ക​ളി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കു​മാ​ണ് സം​സ്ഥാ​ന​ത്തെ​വി​ടെ​യും പ​രി​ശോ​ധ​ന ന​ട​ത്താ​നും പ്ര​തി​ക​ളെ പി​ടി​കൂ​ടി മൊ​ഴി​യെ​ടു​ത്ത് മ​ഹ​സ​ര്‍ സ​ഹി​തം വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​ക സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ സ്‌​ക്വാ​ഡു​ക​ളി​ലെ ഇ​ന്‍​സ​പെക്ട​ര്‍​മാ​ര്‍ ഓ​രോ ജി​ല്ലാ എ​ക്‌​സൈ​സി​നു കീ​ഴി​ലാ​ണ് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. അ​ത​ത് അ​ധി​കാ​ര പ​രി​ധി​യി​ല്‍ മാ​ത്ര​മു​ള്ള കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കാ​നും പ​രി​ശോ​ധ​ന…

Read More

മു​ന്‍ മി​സ് കേ​ര​ള​യു​ടെ മ​ര​ണം; ദുരൂഹത! യുവ സിനിമതാരത്തിന്‍റെ സാന്നിധ്യം തള്ളി പോലീസ്; തെ​ളി​യി​ക്കാ​ന്‍ ഇ​നി​യു​മേ​റെ കാ​ര്യ​ങ്ങ​ള്‍; പ​രാ​തി​യു​മാ​യി അ​ന്‍​സി​യു​ടെ കു​ടും​ബം

കൊ​ച്ചി: മു​ന്‍ മി​സ് കേ​ര​ള​യ​ട​ക്കം മൂ​ന്നു പേ​രു​ടെ അ​പ​ക​ട​മ​ര​ണ​ത്തി​ല്‍ ഇ​പ്പോ​ഴും ദു​രൂ​ഹ​ത തു​ട​രു​ന്നു. സം​ഭ​വ​ത്തി​ല്‍ യാ​തൊ​രു​വി​ധ ദു​രൂ​ഹ​ത​ക​ളും ഇ​ല്ലെ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സം അ​ന്വേ​ഷ​ണ സം​ഘം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​ന്ന​ലെ ഹോ​ട്ട​ലു​ട​മ റോ​യ് ജോ​സ​ഫ് വ​യ​ലാ​ട്ടി​ന്‍റെ അ​റ​സ്‌​റ്റോ​ടെ​യാ​ണ് ദു​രൂ​ഹ​ത​ക​ളേ​റു​ന്ന​ത്. സം​ഭ​വ​സ​മ​യം ഹോ​ട്ട​ലി​ൽ ഒ​രു യു​വ​സി​നി​മ​താ​രം ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് അ​ഭ്യൂ​ഹ​ങ്ങ​ൾ ഉ​യ​രു​ന്നു​ണ്ട്. എ​ന്നാ​ൽ പോ​ലീ​സി​ത് നി​ഷേ​ധി​ക്കു​ന്നു. ഹോ​ട്ട​ലി​ല്‍​നി​ന്നു കാ​ണാ​താ​യ ഹാ​ര്‍​ഡ് ഡി​സ്‌​കു​ക​ളി​ലൊ​ന്ന് മാ​ത്ര​മാ​ണ് റോ​യ് പോ​ലീ​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​ക്കി​യ​ത്. ഇ​തി​ല്‍ തി​രി​മ​റി ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​നി​യും ഹാ​ജ​രാ​ക്കാ​നു​ള്ള ഹാ​ര്‍​ഡ് ഡി​സ്‌​ക് ഇ​ന്ന​ലെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മു​ന്നി​ല്‍ എ​ത്തി​ക്കാ​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ഹാ​ജ​രാ​ക്കി​യി​ല്ല. ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ കം​പ്യൂ​ട്ട​ര്‍ ഹാ​ര്‍​ഡ് ഡി​സ്‌​ക് തേ​വ​ര ക​ണ്ണ​ങ്കാ​ട്ട് പാ​ല​ത്തി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ചു​വെ​ന്ന റോ​യി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. റോ​യി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഹാ​ര്‍​ഡ് ഡി​സ്‌​ക് മാ​റ്റി​യ​തെ​ന്ന് നേ​ര​ത്തെ ജീ​വ​ന​ക്കാ​ര്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട…

Read More

ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ന​മ്പ​ര്‍ 18 എ​ക്‌​സൈ​സി​ന്‍റെ ഹി​റ്റ്‌​ലി​സ്റ്റി​ല്‍ ! എ​ക്‌​സൈ​സ് സ്‌​ക്വാ​ഡിന്റെ കണ്ടെത്തല്‍ ഇങ്ങനെ…

കോ​ഴി​ക്കോ​ട് : മി​സ് കേ​ര​ള മ​ത്സ​ര ജേ​താ​ക്ക​ളു​ടെ ദു​രൂ​ഹ ​അ​പ​ക​ട മ​ര​ണ​ത്തി​ലൂ​ടെ വി​വാ​ദ​ത്തി​ലാ​യ ഫോ​ര്‍​ട്ട് കൊ​ച്ചി​യി​ലെ ഹോ​ട്ട​ല്‍ ന​മ്പ​ര്‍ 18 എ​ക്‌​സൈ​സി​ന്‍റെ ഹി​റ്റ്‌​ലി​സ്റ്റി​ല്‍! എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ കീ​ഴി​ലു​ള്ള സ്‌​റ്റേ​റ്റ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റെ സ്‌​ക്വാ​ഡി​നാ​ണ് ഹോ​ട്ട​ല്‍ 18 ല്‍ ​ല​ഹ​രി പാ​ര്‍​ട്ടി ന​ട​ക്കാ​റു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​ത്. ‌ തു​ട​ര്‍​ന്ന് ഏ​പ്രി​ലി​ല്‍ പ​രി​ശോ​ധ​ന​യും ന​ട​ത്തി. എ​ന്നാ​ല്‍ എ​ക്‌​സൈ​സ് സ്‌​ക്വാ​ഡ് എ​ത്തു​ന്ന​തി​ന് മു​മ്പേ ത​ന്നെ വി​വ​രം ചോ​ര്‍​ന്നു ല​ഭി​ക്കു​ക​യും പാ​ര്‍​ട്ടി അ​വ​സാ​നി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ ക​യ​റു​ന്ന​തി​ന് മു​മ്പ് മ​റ്റൊ​രു ഹോ​ട്ട​ലി​ലാ​യി​രു​ന്നു സ്‌​ക്വാ​ഡം​ഗ​ങ്ങ​ള്‍ ക​യ​റി​യ​ത്. ഇ​വി​ടെനി​ന്ന് എം​ഡി​എം​എ​യും മൂ​ന്നു​പേ​രെ​യും പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്ത​വേ ത​ന്നെ വി​വ​രം ചോ​ര്‍​ന്ന​താ​യാ​ണ് എ​ക്‌​സൈ​സ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. ‌ഉ​ട​ന്‍ ന​മ്പ​ര്‍ 18 ഹോ​ട്ട​ലി​ല്‍ പ​രി​ശോ​ധ​ന​ക്കെ​ത്തി​യെ​ങ്കി​ലും ല​ഹ​രി പാ​ര്‍​ട്ടി സം​ബ​ന്ധി​ച്ചു കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് ആ​ഴ്ച​ക​ള്‍​ക്കു ശേഷം ഹോ​ട്ട​ലി​ന്‍റെ ബാ​ര്‍…

Read More

സി​ഒ​പി​ഡി രോ​ഗി​ക​ളുടെ ശ്രദ്ധയ്ക്ക് (1) ഇൻഹേലർ എങ്ങനെ ഉപയോഗിക്കണം

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ഒ​രു രോ​ഗ​മാ​ണ് സി.​ഒ.​പി.​ഡി. അ​ഥ​വാ ക്രോ​ണി​ക് ഒ​ബ്‌​സ്ട്ര​ക്ടീ​വ് പ​ള്‍​മ​ണ​റി ഡി​സീ​സ്. വി​ട്ടു​മാ​റാ​ത്ത​തും കാ​ല​ക്ര​മേ​ണ വ​ര്‍​ധി​ക്കു​ന്ന​തു​മാ​യ ശ്വാ​സം​മു​ട്ട​ല്‍, ക​ഫ​കെ​ട്ട്, ചു​മ എ​ന്നി​വ​യാ​ണ് ഈ ​രോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ​ണ​ങ്ങ​ള്‍. പ്രധാന കാരണങ്ങൾപു​ക​‍, വാ​ത​ക​ങ്ങ​ള്‍, പൊ​ടി​പ​ട​ല​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യോ​ടു​ള്ള സ​മ്പ​ര്‍​ക്കം ഈ ​രോ​ഗാ​വ​സ്ഥ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. പു​ക​വ​ലി​യും അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​വും സി.​ഒ.​പി.​ഡി.​ക്കു​ള്ള കാ​ര​ണ​ങ്ങ​ളി​ല്‍ പ്ര​ഥ​മ​സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. മാരകരോഗങ്ങളിൽ രണ്ടാമത്ലോ​ക​ത്ത് മ​ര​ണ​ങ്ങ​ള്‍​ക്കു​ള്ള ആ​ദ്യ മൂ​ന്നു കാ​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സി.​ഒ.​പി.​ഡി. ഗ്ലോ​ബ​ല്‍ ബ​ര്‍​ഡെ​ന്‍ ഓ​ഫ് ഡി​സീ​സ​സ് എ​സ്റ്റി​മേ​റ്റ​സ് (GBD) പ്ര​കാ​രം ഇ​ന്ത്യ​യി​ല്‍ മാ​ര​ക രോ​ഗ​ങ്ങ​ളി​ല്‍ സി.​ഒ.​പി.​ഡി.ര​ണ്ടാം സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്നു. ആ​രോ​ഗ്യ​മു​ള്ള ശ്വാ​സ​കോ​ശംഈ ​കോ​വി​ഡ് കാ​ല​ത്തും സി​ഓ​പി​ഡി രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വൊ​ന്നും സം​ഭ​വി​​ച്ചി​ല്ല.​ ശ്വാ​സ​കോ​ശം ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ഘ​ട്ടം കൂ​ടി​യാ​ണ്. ശ്വാസകോശാരോഗ്യം സംരക്ഷി ക്കുന്നതിന് സിഒപിഡി രോഗികളും അവരെ പരിചരിക്കു ന്നവരും ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കണം. ഊ​ര്‍​ജ​സ്വ​ല​രാ​യി​രി​ക്കു​കസി​ഓ​പി​ഡി ക​ണ്ടെ​ത്തി​യാ​ൽ പ​ല​രും ഉ​ദാ​സീ​ന​രാ​യി​പ്പോ​കാ​റു​ണ്ട്.…

Read More

അടുക്കള ബജറ്റ് താളംതെറ്റിച്ച് പാചകവാതക വില; ഹോട്ടൽ ബിസിനസിന്‍റെ നടുവൊടിച്ച് വിലക്കയറ്റം

ക​ടു​ത്തു​രു​ത്തി: അ​ടി​ക്ക​ടി​യു​ള്ള പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​ ഹോ​ട്ട​ല്‍ മേ​ഖ​ല​യെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു. അ​ടു​ക്ക​ള ബ​ജ​റ്റ് താ​ളം തെ​റ്റി​ച്ച പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​യാ​ണ് ഇ​പ്പോ​ള്‍ ഹോ​ട്ട​ല്‍ വി​ഭ​വ​ങ്ങ​ളെ​യും പി​ടി​കൂ​ടി​യി​രി​ക്കു​ന്ന​ത്. പെ​ട്രോ​ള്‍-​ഡീ​സ​ല്‍ വി​ല വ​ര്‍​ധി​ച്ച​തോ​ടെ എ​ല്ലാ സാ​ധ​ന​ങ്ങ​ള്‍​ക്കും കു​ത്ത​നെ വി​ല​കൂ​ടി. 600 രൂ​പ​യോ​ളം കൂ​ടിഎ​ല്ലാ വ​സ്തു​ക്ക​ളു​ടെ​യും വി​ല കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പാ​ച​ക​വാ​ത​ക​ത്തി​നും വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്. വാ​ണി​ജ്യ സി​ലി​ന്‍​ഡ​റി​ന് ഈ ​വ​ര്‍​ഷം മാ​ത്രം അ​റു​ന്നൂ​റോ​ളം രൂ​പ​യാ​ണു കൂ​ടി​യ​ത്. പാ​ച​ക​വാ​ത​ക​ത്തി​ന് വി​ല കു​റ​യ്ക്കാ​ന്‍ ത​യാ​റാ​കാ​ത്ത പ​ക്ഷം വി​ഭ​വ​ങ്ങ​ളു​ടെ വി​ല കൂ​ട്ടാ​തെ നി​ര്‍​വാ​ഹ​മി​ല്ലെ​ന്ന മു​ന്ന​റി​യി​പ്പാ​ണു ഹോ​ട്ട​ല്‍ വ്യാ​പാ​രി​ക​ള്‍ ന​ല്‍​കു​ന്ന​ത്. ഏ​റ്റ​വും ഒ​ടു​വി​ല്‍ 268 രൂ​പ വ​ര്‍​ധി​ച്ച​പ്പോ​ള്‍ 19 കി​ലോ​ഗ്രാം തൂ​ക്ക​മു​ള്ള സി​ലി​ന്‍​ഡ​ര്‍ വാ​ങ്ങ​ണ​മെ​ങ്കി​ല്‍ 1,994 രൂ​പ കൈ​യി​ല്‍ ക​രു​ത​ണം. പാ​ച​ക​വാ​ത​ക​ത്തി​ന് മാ​ത്ര​മാ​ണ് ഈ ​തു​ക. വി​ല കൂ​ട്ടേ​ണ്ടി വ​രുംഇ​റ​ച്ചി, മീ​ന്‍, പ​ച്ച​ക്ക​റി, വെ​ളി​ച്ചെ​ണ്ണ തു​ട​ങ്ങി​യ​വ​യു​ടെ വി​ല​യും കൂ​ടി ക​ണ​ക്കാ​ക്കി​യാ​ല്‍ ഹോ​ട്ട​ല്‍ ന​ട​ത്തി​ക്കൊ​ണ്ടു പോ​വു​ക പ്ര​യാ​സ​മാ​ണ്. സാ​ധ​ന​ങ്ങ​ളു​ടെ വി​ല…

Read More

അ​മ്മ​യൊ​ന്നും ഒ​രാ​ഴ്ച ശ​രി​ക്കും ഉ​റ​ങ്ങി​യി​ട്ടി​ല്ല! ന​മു​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റു​മ്പോ​ള്‍ കൂ​ടു​ത​ല്‍ അ​ത് ബാ​ധി​ക്കു​ക പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ്; അ​ഹാ​ന കൃ​ഷ്ണ പറയുന്നു…

പ്ര​ശ​സ്ത​രാ​യ​വ​രെ​ല്ലാം നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് ഈ ​സൈ​ബ​ർ ആ​ക്ര​മ​ണം. പൃ​ഥ്വി​രാ​ജ് ഒ​രു​കാ​ല​ത്ത് വ​ലി​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ നേ​രി​ട്ട വ്യ​ക്തി​യാ​യി​രു​ന്നു. അ​ദ്ദേ​ഹം നേ​രി​ടു​ന്ന രീ​തി ക​ണ്ടു പ​ഠി​ക്കാ​നാ​യി​രു​ന്നു കൂ​ട്ടു​കാ​ര്‍ നി​ര്‍​ദേ​ശി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ സൈ​ബ​ര്‍ ബു​ള്ളി​യിം​ഗി​നെ മ​റി​ക​ട​ക്കാ​ന്‍ ഞാ​ന്‍ പ​ഠി​ച്ചു. അ​മ്മ​യൊ​ന്നും ഒ​രാ​ഴ്ച ശ​രി​ക്കും ഉ​റ​ങ്ങി​യി​ട്ടി​ല്ല. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ഒ​രാ​ള്‍​ക്കെ​തി​രേ എ​ന്തെ​ങ്കി​ലും ന​ട​ക്കു​ക​യാ​ണെ​ങ്കി​ല്‍ അ​ത് നെ​ഗ​റ്റീ​വാ​ണെ​ങ്കി​ല്‍ അ​തു​മാ​യി ബ​ന്ധ​മി​ല്ലാ​ത്ത​വ​ര്‍ വ​രെ പോ​സ്റ്റു​ക​ളു​മാ​യെ​ത്തു​മാ​യി​രു​ന്നു.​ ഞ​ങ്ങ​ള്‍​ക്കെ​തി​രെ പ​റ​യാ​നാ​യി പ​ല​രും യൂ​ട്യൂ​ബ് ചാ​ന​ല്‍ തു​ട​ങ്ങി. അ​വ​ര്‍​ക്ക് വ്യൂ​സ് കി​ട്ടു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​ര്‍​ക്ക് എ​ന്നോ​ട് വ്യ​ക്തി​പ​ര​മാ​യി പ്ര​ശ്ന​മി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. ന​മു​ക്ക് എ​ന്തെ​ങ്കി​ലും പ​റ്റു​മ്പോ​ള്‍ കൂ​ടു​ത​ല്‍ അ​ത് ബാ​ധി​ക്കു​ക പ്രി​യ​പ്പെ​ട്ട​വ​രെ​യാ​ണ്. -അ​ഹാ​ന കൃ​ഷ്ണ

Read More

‘സ​മ​ര​ക്കാ​രെ നേ​രി​ടു​മ്പോ​ൾ സം​യ​മ​നം പാ​ലി​ക്ക​ണം’; പോ​ലീ​സി​നോ​ട് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

ആ​ല​പ്പു​ഴ :- സ​മ​ര​ക്കാ​രെ നേ​രി​ടു​മ്പോ​ൾ മ​തി​യാ​യ സം​യ​മ​നം പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ല​യി​ലെ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്. മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ർ​ച്ചി​ൽ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ർ നി​ഷ്ഠൂ​ര​മാ​യി പെ​രു​മാ​റി​യെ​ന്നാ​രോ​പി​ച്ച് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ഉ​ത്ത​ര​വ്. ക​മ്മീ​ഷ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് വാ​ങ്ങി. 2020 സെ​പ്റ്റം​ബ​ർ 18 നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പോ​ലീ​സ് നി​യ​മ​പ​ര​മാ​യി മ​തി​യാ​യ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ സ​മ​ര​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യ​താ​യി റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. 80 ഓ​ളം വ​രു​ന്ന പോ​ലീ​സ് സം​ഘ​മാ​ണ് സം​ഘ​ർ​ഷ സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​തെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യു​ള്ള ആ​ക്ഷേ​പം തെ​റ്റാ​ണെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.. എ​ന്നാ​ൽ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ക്കാ​രെ പോ​ലീ​സ് നി​ഷ്ഠൂ​ര​മാ​യി നേ​രി​ട്ട​താ​യി പ​രാ​തി​ക്കാ​ര​ൻ ആ​ക്ഷേ​പം സ​മ​ർ​പ്പി​ച്ചു. പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് ബ​ല​പ്ര​യോ​ഗ​മു​ണ്ടാ​യ​താ​യി ക​മ്മീ​ഷ​ൻ നി​രീ​ക്ഷി​ച്ചു.…

Read More

എ​നി​ക്ക് വ​ലി​യ വ​ലി​യ ആ​ഗ്ര​ഹ​ങ്ങ​ളി​ല്ല ചെ​റി​യ ആ​ഗ്ര​ഹ​ങ്ങ​ൾ മാ​ത്ര​മേ​യു​ള്ളൂ…! മി​ഥു​ന​ത്തി​ലെ ഹ​ണി​മൂ​ൺ സീ​ൻ ഞ​ങ്ങ​ളു​ടെ ക​ഥ; ന​ടി​യാ​ണ് മേ​ന​ക സു​രേ​ഷ് പറയുന്നു…

മ​ല​യാ​ള സി​നി​മ​യി​ലെ മു​ൻ​നി​ര നാ​യി​ക​യാ​യി ഒ​രു​കാ​ല​ത്ത് തി​ള​ങ്ങി​നി​ന്ന ന​ടി​യാ​ണ് മേ​ന​ക സു​രേ​ഷ്. സി​നി​മാ നി​ർ​മാ​താ​വാ​യ സു​രേ​ഷ് കു​മാ​റാ​ണ് മേ​ന​ക​യെ വി​വാ​ഹം ചെ​യ്ത​ത്. 1987ൽ ​ആ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വി​വാ​ഹം. വി​വാ​ഹ​ശേ​ഷം സി​നി​മ​യി​ൽ​നി​ന്നും മാ​റി​നി​ന്ന മേ​ന​ക ഒ​രു​നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ടെ​ലി​വി​ഷ​ൻ സീ​രി​യ​ലു​ക​ളി​ലൂ​ടെ​യാ​ണ് അ​ഭി​ന​യ​രം​ഗ​ത്തേ​ക്കു തി​രി​ച്ചു​വ​ന്ന​ത്. പി​ന്നീ​ടു സി​നി​മ​യി​ലും സ​ജീ​വ​മാ​യി. ഇ​വരുടേതു പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. പൂ​ച്ച​ക്കൊ​രു മൂ​ക്കു​ത്തി സി​നി​മ​യു​ടെ ര​ണ്ടാം ഷെ​ഡ്യൂ​ള്‍ ന​ട​ക്കു​മ്പോ​ഴാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​യി​ലെ മാ​തൃ​കാ താ​ര​ദ​മ്പ​തി​ക​ളാ​യാ​ണ് മേ​ന​കയെ​യും സു​രേ​ഷി​നെ​യും പ​ല​രും വി​ശേ​ഷി​പ്പി​ക്കാ​റു​ള്ള​ത്. എ​തി​ര്‍​പ്പു​ക​ളെ​യും സ്‌​നേ​ഹ​ത്തോ​ടെ​യു​ള്ള ക​രു​ത​ലു​ക​ളെ​യും മു​ന്ന​റി​യി​പ്പു​ക​ളെ​യും അ​വ​ഗ​ണി​ച്ചാ​യി​രു​ന്നു ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്. ഇ​രു​വ​രും മു​മ്പ് ന​ൽ​കി​യ അ​ഭി​മു​ഖം ഇ​പ്പോ​ൾ വീ​ണ്ടും വൈ​റ​ലാ​വു​ക​യാ​ണ്. സു​രേ​ഷി​നെ കു​റി​ച്ചു​ള്ള കൊ​ച്ചു​കൊ​ച്ചു പ​രാ​തി​ക​ൾ എ​ണ്ണിപ്പറ​യു​ന്ന കു​ട്ടി​ക്ക​ളി മാ​റാ​ത്ത മേ​ന​ക​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ന​ടി​യും അ​വ​താ​രക​യും ഡ​ബ്ബി​ങ് ആ​ർ​ട്ടി​സ്റ്റു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി അ​വ​തരിപ്പിച്ച പ​രി​പാ​ടി​യി​ൽ മേ​ന​ക​യും സു​രേ​ഷും ഒ​രു​മി​ച്ച് പ​ങ്കെ​ടു​ത്ത വീ​ഡി​യോ​യാ​ണ​ത്. സു​രേ​ഷ് എ​ന്നും ത​ന്നോ​ടൊ​പ്പം…

Read More

ആയിഷയുടെ കൊലപാതകം; അന്നും പതിവുപോലെ ആയിഷ പുലർച്ചെ എഴുന്നേറ്റു; സെ​പ്റ്റം​ബ​ർ 22 രാ​ത്രി​യി​ൽ ആ വീട്  ലക്ഷ്യമാക്കി പുറപ്പെട്ടു…

അ​നു​മോ​ൾ ജോ​യ്ക​ണ്ണൂ​ർ: 2021 സെ​പ്റ്റം​ബ​ർ 23…. ക​ണ്ണൂ​ർ വാ​രം ച​തു​ര​ക്കി​ണ​ർ നി​വാ​സി​ക​ളെ ഞെ​ട്ടി​ച്ചു കൊ​ണ്ടാ​ണ് നേ​രം പു​ല​ർ​ന്ന​ത്. ത​നി​ച്ച് താ​മ​സി​ക്കു​ന്ന ആ​യി​ഷ എ​ന്ന വ​യോ​ധി​ക​യെ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തു​ന്നു. കാ​തു​ക​ൾ അ​റു​ത്ത നി​ല​യി​ലാ​ണ്. എ​ഴു​ന്നേ​ൽ​ക്കാ​നു​ള്ള ശ​ക്തി​യി​ല്ല. ത​റ​യി​ൽ കി​ട​ക്കു​ക​യാ​ണ്. ജീ​വ​നു​ണ്ടെ​ന്ന് ക​രു​താ​വു​ന്ന​താ​യി ആ​കെ​യു​ള്ളത് മൂ​ള​ൽ മാ​ത്രം.. സ​മീ​പ​വാ​സി​ക​ൾ ഉ​ട​ൻ ത​ന്നെ പോ​ലീ​സി​ൽ അ​റി​യി​ക്കു​ന്നു. ഇ​തി​നി​ട​യി​ൽ, ആം​ബു​ല​ൻ​സ് എ​ത്തി. വ​യോ​ധി​ക​യു​മാ​യി ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്…​ സ​മീ​പ​ത്തെല്ലാം വീ​ടു​ക​ളു​ണ്ട്. ആ​യി​ഷ​യു​ടെ വീ​ടി​നു​ള്ളി​ലും പു​റ​ത്തും പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി. സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ, അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദ​ങ്ങ​ൾ ഒ​ന്നും കേ​ട്ടി​ട്ടു​മി​ല്ല. കാ​ര്യ​മാ​യ ബ​ല​പ്ര​യോ​ഗം ന​ട​ന്ന​താ​യി പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. ഇ​നി വേ​ണ്ട​ത് ആ​യി​ഷ​യു​ടെ മൊ​ഴി​യാ​ണ്…​മൊ​ഴി ന​ല്കാ​നു​ള്ള ഒ​രു അ​വ​സ്ഥ​യി​ൽ ആ​യി​ഷ എ​ത്തി​യി​രു​ന്നി​ല്ല. ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യി ആ​റാം ദി​വ​സം അ​താ​യ​ത് സെ​പ്റ്റം​ബ​ർ 29ന് ​മൊഴി നൽകാനാവാതെ…

Read More