വി​വാ​ഹ ശേ​ഷം ഗ്ലാ​മ​ര്‍ വി​ല​ക്കി​യോ? ഒരു ഡാന്‍സിന് രണ്ട് കോടി; ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​ണ് സാ​മ​ന്ത. സാ​മ​ന്ത​യു​ടെ​യും നാ​ഗ​ചൈ​ത​ന്യ​യു​ടെയും വി​വാ​ഹ​മോ​ച​നം ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രു​ന്നു. വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷ​മു​ള്ള സ​ാമ​ന്ത​യു​ടെ പു​തി​യ പ്രൊ​ജ​ക്ടു​ക​ള്‍ എ​ന്താ​യി​രി​ക്കും എ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷയി​ലാ​ണ് ആ​രാ​ധ​ക​ര്‍. ഇ​തി​നി​ടെ​യാ​ണ് താ​രം ബോ​ളി​വു​ഡി​ലേ​ക്കു​ള്ള ചു​വ​ടു​മാ​റ്റ​ത്തി​നാ​യി ത​യാ​റെ​ടു​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പു​റ​ത്തു​വ​രു​ന്ന​ത്. ഇ​പ്പോ​ഴി​താ സാ​മ​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റൊ​രു വാ​ര്‍​ത്ത​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. അ​ല്ലു അ​ര്‍​ജുനും ര​ശ്മി​ക മ​ന്ദാ​ന​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​യ പു​ഷ്പ​യി​ല്‍ സാ​മ​ന്ത ഒ​രു ഡാ​ന്‍​സ് ന​മ്പ​ര്‍ ചെ​യ്യു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. വ​ന്‍ പ്ര​തി​ഫ​ല​ത്തി​നാ​ണ് സാ​മ​ന്ത പു​ഷ്പ​യി​ലെ പാ​ട്ടി​ല്‍ ചു​വ​ടു​വയ്​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ഗാ​നം ചി​ത്രീ​ക​രി​ക്കു​മെ​ന്നും ഇ​തു​വ​രെ കാ​ണാ​ത്ത ഗ്ലാ​മ​ര്‍ വേ​ഷ​ത്തി​ലാ​യി​രി​ക്കും സാ​മ​ന്ത പാ​ട്ടി​ലെ​ത്തു​ക എ​ന്നു​മാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​റി​പ്പോ​ര്‍​ട്ടു​ക​ൾ പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ മ​റ്റൊ​രു ച​ര്‍​ച്ച​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ ശേ​ഷം സാ​മ​ന്ത ഗ്ലാ​മ​ര്‍ വേ​ഷ​ങ്ങ​ള്‍ ചെ​യ്തി​രു​ന്നി​ല്ല. ഇ​തി​ന്‍റെ പി​ന്നി​ല്‍ മു​ന്‍ ഭ​ര്‍​ത്താ​വ്…

Read More

ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന! ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പോ​യി​ന്‍റ്; ഇ​ന്ത്യ​യ്ക്ക് വെ​ല്ലു​വി​ളി

ന്യൂ​ഡ​ൽ​ഹി: ഭൂ​ട്ടാ​ൻ പ്ര​ദേ​ശ​ങ്ങ​ൾ കൈ​യ​ട​ക്കി വി​ല്ല​ക​ൾ നി​ർ​മി​ച്ച് ചൈ​ന. ഭൂ​ട്ടാ​നി​ൽ നാ​ല് വി​ല്ല​ക​ളാ​ണ് ചൈ​ന ഒ​രു വ​ർ​ഷം കൊ​ണ്ട് നി​ർ​മി​ച്ച​ത്. സാ​റ്റ്‌​ലൈ​റ്റ് ചി​ത്ര​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി ഒ​രു വി​ദ​ഗ്ധ​നാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.​നൂ​റ് ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ലാ​ണ് ചൈ​ന കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. 2017ൽ ​ഇ​ന്ത്യ​യും ചൈ​നീ​സ് സൈ​ന്യ​വും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ ഡോ​ക്‌​ലാ​മി​നു സ​മീ​പ​മാ​ണ് ചൈ​ന​യു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യ്ക്കും ചൈ​ന​യ്ക്കും ഭൂ​ട്ടാ​നും ത​ന്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​മു​ള്ള മേ​ഖ​ല​കൂ​ടി​യാ​ണി​ത്.2017നു​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് ചൈ​ന ഈ ​പ്ര​ദേ​ശ​ത്തു​കൂ​ടി റോ​ഡ് നി​ർ​മി​ച്ചി​രു​ന്നു. ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന പോ​യി​ന്‍റ് കൂ​ടി​യാ​ണി​ത്. ഭൂ​ട്ടാ​നി​ലെ ചൈ​നീ​സ് നി​ർ​മാ​ണ​ങ്ങ​ൾ ഇ​ന്ത്യ​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. 2020 മേ​യ്ക്കും 2021 ന​വം​ബ​റി​നും ഇ​ട​യി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നി​രി​ക്കു​ന്ന​ത്.

Read More

പ്ര​വാ​സി മ​ല​യാ​ളി​യു​ടെ അ​ട​ഞ്ഞു​കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം; നാല് ലക്ഷം രൂപയുടെ സാധനം കടത്തി; കള്ളന്മാരെ കണ്ടെത്തിയ ഇടം പോലീസുകാർക്ക് എളുപ്പം ചെല്ലാവുന്നയിടം…

ച​ങ്ങ​നാ​ശേ​രി: പ്ര​വാ​സി മ​ല​യാ​ളി​യു​ടെ മാ​മ്മൂ​ട്ടി​ലു​ള്ള അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ കോ​ട്ട​യം സ​ബ് ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന ര​ണ്ടു പേ​രെ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തി​രു​വ​ല്ല തു​ക​ല​ശേ​രി ശ​ര​ത് ശ​ശി(33), കാ​യം​കു​ളം പു​ല്ലു​കു​ള​ങ്ങ​ര സു​ധീ​ഷ്(35) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സ്വി​റ്റ​്സ​ർലാ​ന്‍റി​ൽ ജോ​ലി ചെ​യ്ത് കു​ടും​ബ​സ​മേ​തം അ​വി​ടെ താ​മ​സി​ക്കു​ന്ന മാ​മ്മൂ​ട് പാ​റു​ക​ണ്ണി​ൽ ജോ​സ​ഫ് ദേ​വ​സ്യ​യു​ടെ അ​ട​ഞ്ഞു കി​ട​ന്ന വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ന​ക​ത്തെ വി​ദേ​ശ നി​ർ​മി​ത​വും വി​ല​പിടി​പ്പു​ള്ള​തു​മാ​യ പൈ​പ്പ് ഫി​റ്റിം​ഗ്സ്, ഉ​രു​ളി, നി​ല​വി​ള​ക്ക്, വി​ല​കൂ​ടി​യ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ നാ​ല​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന സാ​മഗ്രി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​താ​യാ​ണ് പ്ര​തി​ക​ളു​ടെ പേ​രി​ലു​ള്ള കേ​സ് എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ഡി​വൈ​എ​സ്പി ശ്രീ​കു​മാ​റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം തൃ​ക്കൊ​ടി​ത്താ​നം എ​സ്എ​ച്ച്ഒ എ.​അ​ജീ​ബ്, എ​സ് ഐ ​അ​ഖി​ൽ​ദേ​വ്, എ​എ​സ്ഐ ഷി​ബു, സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ തോ​മ​സ് സ്റ്റാ​ൻ​ലി, സ​ന്തോ​ഷ് എ​ന്നി​വ​രു​ടെ…

Read More

ഈ ​കു​ട്ടി​ക​ൾ എ​വി​ടേ​ക്കു പോ​കു​ന്നു ? ആ​ര് കൊ​ണ്ടു പോ​കു​ന്നു…? ചി​ല​ർ ഇ​ന്നു കാ​ണാ​മ​റ​യ​ത്ത് ത​ന്നെ… നെ​ഞ്ചി​ലെ നെ​രി​പ്പോ​ട്…

പ്ര​ദീ​പ് ഗോ​പി രാ​ജ്യ​ത്ത് ഓ​രോ വ​ർ​ഷ​വും ഏ​ക​ദേ​ശം ഒ​രു ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ൾ എ​വി​ടേ​ക്കോ പോ​യി​മ​റ​യു​ന്നു… ഇ​വ​രി​ൽ ചി​ല​ർ മ​ട​ങ്ങി​യെ​ത്തു​ന്നു. ചി​ല​ർ ഇ​ന്നു കാ​ണാ​മ​റ​യ​ത്ത് ത​ന്നെ. ഇ​തു സ​മൂ​ഹ​ത്തെ​യാ​കെ ഞെ​ട്ടി​ക്കു​ന്ന​താ​ണ്. ഇ​വ​ർ എ​ത്തി​പ്പെ​ടു​ന്ന​തു പെ​ൺ​വാ​ണി​ഭ സം​ഘ​ങ്ങ​ളു​ടെ​യോ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ​യോ അ​തു​മ​ല്ലെ​ങ്കി​ൽ ഭീ​ക​ര സം​ഘ​ട​ന​ക​ളു​ടെ​യോ കെ​ണി​യി​ലാ​കാം. കേ​ര​ള​ത്തി​ന്‍റെ നൊ​ന്പ​ര​മാ​യി മാ​റി​യ രാ​ഹു​ൽ, താ​ഹി​ർ, അ​ഖി​ൽ, ജെ​സ്ന അ​ങ്ങ​നെ അ​ങ്ങ​നെ… മ​ല​യാ​ളി​ക​ളു​ടെ മ​ന​സി​ൽ ഇ​ന്നും നൊ​ന്പ​ര​മാ​യി നി​ൽ​ക്കു​ന്ന ചി​ല പേ​രു​ക​ളാ​ണി​ത്. ഇ​വ​രെ മ​റ​ക്കാ​നാ​വു​മോ ന​മു​ക്ക്… ഇ​ന്നും ഇ​വ​ർ​ക്കാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് അ​വ​രു​ടെ കു​ടും​ബ​വും ഒ​പ്പം സാ​ക്ഷ​ര​കേ​ര​ള​വും… ഇ​ത്ര​യേ​റെ കു​ട്ടി​ക​ളെ കേ​ര​ള​ത്തി​ൽ നി​ന്ന് ഓ​രോ വ​ർ​ഷ​വും കാ​ണാ​താ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​ക്കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ളും പൊ​തു​സ​മൂ​ഹ​വും അ​ത്ര ജാ​ഗ്ര​ത​യി​ല്ല​എ​ന്നു ത​ന്നെ ക​ര​തേ​ണ്ടി​യി​രി​ക്കു​ന്നു. കാ​ണാ​താ​യ കു​ട്ടി​ക​ൾ ആ​ല​പ്പു​ഴ ആ​ശ്രമം വാ​ർ​ഡി​ലെ രാ​ഹു​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ആ​ന​ക്ക​ല്ലി​ലെ താ​ഹി​റും പി​ന്നെ ജെ​സ്ന​യും പോ​ലെ​യു​ള്ള കു​റ​ച്ചു പേ​രു​ക​ൾ മാ​ത്ര​മേ മ​ല​യാ​ളി​ക​ൾ ഇ​ന്നും ഓ​ർ​ക്കു​ന്നു​ള്ളു. കാ​ര​ണം…

Read More

ഇങ്ങനെയൊക്കെ പറയാമോ? അ​ര​വ​ണപ്പാ​യസ നി​ര്‍​മാ​ണം; വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​യെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല ക്ഷേ​ത്ര​ത്തി​ലെ പ്ര​ധാ​ന പ്ര​സാ​ദ​മാ​യ അ​ര​വ​ണ പാ​യ​സ​ത്തെ​ക്കു​റി​ച്ചും ആ​യ​തി​ന്റെ നി​ര്‍​മാ​ണ രീ​തി​യെ​ക്കു​റി​ച്ചും ന​ട​ക്കു​ന്ന വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്. സ​മീ​പ ദി​വ​സ​ങ്ങ​ളി​ല്‍ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും മ​റ്റും പാ​യ​സം നി​ര്‍​മാ​ണ​ത്തെ സം​ബ​ന്ധി​ച്ച് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തു ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​തി​നേ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ പാ​യ​സം ഉ​ണ്ടാ​ക്കു​ന്ന​തി​നു​ള്ള ക​രാ​ര്‍ ന​ല്‍​കി​യി​രി​ക്കു​ന്ന​ത് ഒ​രു മു​സ്ലീ​മി​നാ​ണ് എ​ന്നും ഹ​ലാ​ല്‍ ശ​ര്‍​ക്ക​ര​യാ​ണ് ശ​ബ​രി​മ​ല​യി​ല്‍ അ​ര​വ​ണ നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലൂ​ടെ​യും ദൃ​ശ്യ മാ​ധ്യ​മ​ത്തി​ലൂ​ടെ​യും ന​ട​ത്തു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ള്‍ വ്യാ​ജ​വും വ​സ്തു​താ വി​രു​ദ്ധ​വു​മാ​ണ്. അ​ങ്ങേ​യ​റ്റം ഹീ​ന​വും അ​പ​കീ​ര്‍​ത്തി​ക​ര​വു​മാ​യ ഇ​ത്ത​രം പ്ര​വ​ര്‍​ത്തി​ക​ള്‍ ചെ​യ്യു​ന്ന​വ​ര്‍​ക്കെ​തി​രെ ഐ​ടി നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ര്‍​ശ​ന നി​യ​മ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് തി​രു​വി​താം കൂ​ര്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ അ​റി​യി​ച്ചു. അ​ര​വ​ണ പ്ര​സാ​ദ​ത്തി​നെ​തി​രെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ചി​ല വാ​ര്‍​ത്താ മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തു​ന്ന കു​പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ശ​ബ​രി​മ​ല എ​ക്‌​സി​കു​ട്ടീ​വ് ഓ​ഫീ​സ​ര്‍…

Read More

മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​ത്യ​പൂ​ർ​വ്വ ശ​സ്ത്ര​ക്രിയ​! ബി​ജു ആ​രോ​ഗ്യ​വാ​നാ​യി വീ​ട്ടി​ലേ​ക്ക്

അ​മ്പ​ല​പ്പു​ഴ : മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട അ​ത്യ​പൂ​ർ​വ്വ ശ​സ്ത്ര​ക്രിയ​ക​ൾ​ക്ക് വി​ധേ​യ​നാ​യ ബി​ജു ഒ​ന്ന​ര മാ​സ​ത്തോ​ളം നീ​ണ്ട പ​രി​ച​ര​ണ​ത്തി​നു ശേ​ഷം ആ​ശു​പ​ത്രി വി​ട്ടു. വ​ലി​യ​ഴീ​ക്ക​ൽ ത​റ​യി​ൽ ക​ട​വ് കു​റു​ങ്ങാ​ട് വീ​ട്ടി​ൽ ബി​ജു (44) ആ​ണ് ഇ​ന്ന് ആ​ശു​പ​ത്രി​വാ​സം മ​തി​യാ​ക്കി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​ത്. കൊ​ല്ലം അ​ഴീ​ക്ക​ലി​ൽ സെ​പ്റ്റം​ബ​ർ 16 നു​ണ്ടാ​യ ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വ​ള്ളം മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റാ​ണ് ബി​ജു​വി​നെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.​ സു​ഹൃ​ത്തു​ക്ക​ളും ബ​ന്ധു​ക്ക​ളു​മ​ട​ക്കം 16 മ​ത്സ്യ​ തൊ​ഴി​ലാ​ളി​ക​ളാ​ണ് ര​ണ്ട് വ​ള്ള​ങ്ങ​ളി​ലാ​യി ഉ​ണ്ടാ​യി​രു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​രാ​ണ് മ​രി​ച്ച​ത്. മ​റി​ഞ്ഞു കി​ട​ന്ന വ​ള്ള​ത്തി​ൽ നി​ന്ന് ഒ​രു വി​ധ​ത്തി​ൽ നീ​ന്തി ക​ര​യി​ലെ​ത്തി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എം ​ആ​ർ ഐ ​പ​രി​ശോ​ധ​ന​ക്കി​ടെ ബി​ജു​വി​ൻ്റെ ഹൃ​ദ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​രി​യാ​യ നി​ല​യി​ല​ല്ലെന്ന സം​ശ​യ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ ഇ​ദ്ദേ​ഹ​ത്തെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക​യ​ച്ചു. വി​ദ​ഗ്ധ പ​രി​ശോ​ന​യി​ൽ മ​ഹാ​ധ​മ​നി​യു​ടെ തു​ട​ക്ക​ത്തി​ൽ വാ​ൽ​വി​ന് 3 ദ​ള​ത്തി​ന് പ​ക​രം ര​ണ്ടെ​ണ്ണം മാ​ത്ര​മാ​യി​രു​ന്നു. മ​ഹാ​ധ​മ​നി​യു​ടെ…

Read More

ഹോട്ടലിലെത്തിയ വിദ്യാര്‍ഥികള്‍ കണ്ടത് റാക്കില്‍ ഭക്ഷണം ‘ടെസ്റ്റ്’ ചെയ്യുന്ന എലിയെ ! വീഡിയോ പിടിച്ചതോടെ ഹോട്ടലിന്റെ കാര്യത്തില്‍ തീരുമാനമായി…

കോഴിക്കോട് ഈസ്റ്റ്ഹില്ലില്‍ തികച്ചും വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിച്ച ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഹോട്ടലിലെ റാക്കില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന എലിയെ കണ്ടതോടെ വീഡിയോ പകര്‍ത്തുകയായിരുന്നു. ഈ വീഡിയോ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറിയതിനു പിന്നാലെയാണ് നടപടി. ഈസ്റ്റ്ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ബണ്‍സാണ് ബുധനാഴ്ച രാത്രി ഏഴ് മണിയോടെ ഭക്ഷ്യ സുരക്ഷാ വിഭാഗം അടപ്പിച്ചത്. കഴിഞ്ഞ ദിവസം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ വിദ്യാര്‍ത്ഥികളാണ് ഭക്ഷണം സൂക്ഷിക്കുന്ന റാക്കില്‍ എലി ഓടിക്കളിക്കുന്നത് കണ്ടത്. ഇത് വീഡിയോയില്‍ പകര്‍ത്തിയ വിദ്യാര്‍ഥികള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥന് കൈമാറുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച വൈകീട്ടോടെ ഹോട്ടലില്‍ പരിശോധനയ്‌ക്കെത്തിയ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ അവിടെ നിന്ന് എലിയുടെ കാഷ്ഠവും മൂത്രവും കണ്ടെത്തി. ലൈസന്‍സ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്ഥാപനം പ്രവര്‍ത്തിക്കുന്നുവെന്നും പൊതുജനാരോഗ്യത്തിന് ഹാനികരമായേക്കാവുന്ന രീതിയില്‍ ഭക്ഷണ വിപണനം നടത്തുന്നുവെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഫുഡ് സേഫ്റ്റി ലൈസന്‍സും സസ്പെന്‍ഡ്…

Read More

ആ’ശങ്ക’യ്ക്ക്  വേണ്ടത്ര സൗകര്യങ്ങളില്ല; ഉള്ളത് വൃത്തി ഹീനം;  കോട്ടയത്ത് എത്തുന്നവർ വലയുന്നു

കോ​ട്ട​യം: പൊ​തു​ശൗ​ചാ​ല​യ​ങ്ങ​ളു​ടെ കു​റ​വ് കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​ത്തു​ന്ന യാ​ത്ര​ക്കാ​രെ വ​ല​യ്ക്കു​ന്നു. ന​ഗ​ര​ത്തി​ൽ ജോ​ലി​ക്കെ​ത്തു​ന്ന​വ​രെ​യും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ഗ​ര​ത്തി​ൽ വ​ന്നു​പോ​കു​ന്ന​വ​രെ​യും ശൗ​ചാ​ല​യ​ങ്ങ​ളു​ടെ കു​റ​വ് കാ​ര്യ​മാ​യി ബാ​ധി​ക്കു​ക​യാ​ണ്. പ്ര​ത്യേ​കി​ച്ചും സ്ത്രീ​ക​ൾ​ക്കാ​ണ് ബു​ദ്ധി​മു​ട്ട് ഏ​റെ​യും.തി​രു​ന​ക്ക​ര ബ​സ് സ്റ്റാ​ഡി​ൽ സാ​മൂ​ഹി​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​ത്ര​പ്പു​ര ഇ​പ്പോ​ൾ തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​ണം കൊ​ടു​ത്താ​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ. ഇ​തേ ബ​സ് സ്റ്റാ​ഡി​ലെ കോ​ണി​ൽ പു​രു​ഷന്മാ​ർ​ക്കു​ള്ള മൂ​ത്ര​പ്പു​ര​യു​ണ്ടെ​ങ്കി​ലും വൃ​ത്തി ഹീ​ന​മാ​ണ്. ഒ​രു സ​മ​യം ഒ​രാ​ൾ​ക്കു മാ​ത്രമേ ഉ​പ​യോ​ഗി​ക്കാ​നാ​വൂ എ​ന്ന​ത് പ​ല​പ്പോ​ഴും ആ​ളു​ക​ൾ​ക്ക് കാ​ത്തു​നി​ൽ​ക്കേ​ണ്ട സ്ഥി​തി​യി​ലെ​ത്തി​ക്കു​ന്നു. മു​നി​സി​പ്പാ​ലി​റ്റി​യു​ടെ വ​നി​ത​ക​ൾ​ക്കാ​യു​ള്ള കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തി​രു​ന​ക്ക​ര മൈ​താ​ന​ത്തി​ന്‍റെ പു​റ​കി​ൽ റോ​ഡി​നോ​ടു ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ്ര​വ​ർ​ത്ത​ന ക്ഷ​മ​മ​ല്ല. കോ​വി​ഡ് കാ​ല​ത്ത് അ​ട​ച്ചു പൂ​ട്ടി​യ​ത് ഇ​പ്പോ​ഴും തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ട്ടി​ല്ല.കെഎ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ഡി​നു​ള്ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ണം കൊ​ടു​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന പൊ​തു ശൗ​ചാ​ല​യ​വും വൃ​ത്തി ഹീ​ന​മാ​ണ്. യാ​ത്ര​ക്കാ​ർ മ​റ്റു മാർഗം ഇല്ലാ​ത്ത​തി​നാ​ൽ മാ​ത്ര​മാ​ണ് ഇ​വ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.സം​സ്ഥാ​ന​ത്തി​ന്‍റെ…

Read More

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ശ്രദ്ധയ്ക്ക്‌..! സുരക്ഷിതയാത്രയ്ക്കു നിർദേശങ്ങളുമായി പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ ബേ​സ് ക്യാ​മ്പി​ലെ പാ​ര്‍​ക്കിം​ഗ് സ്ഥ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യ​ണ​മെ​ന്ന് പോ​ലീ​സ് നി​ര്‍​ദേ​ശം. വാ​ഹ​ന​ങ്ങ​ള്‍ നി​ല​യ്ക്ക​ല്‍ പാ​ര്‍​ക്ക് ചെ​യ്ത ശേ​ഷം കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ നി​ല​യ്ക്ക​ല്‍ – പ​മ്പ ചെ​യി​ന്‍ സ​ര്‍​വീ​സ് പ്ര​യോ​ജ​ന​പ്പെ​ടു​ത്തി പ​മ്പ​യി​ലേ​ക്കും തി​രി​ച്ചും യാ​ത്ര ചെ​യ്യാം. ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് പോ​കാ​തെ വാ​ഹ​ന​ങ്ങ​ളി​ല്‍ ത​ങ്ങു​ന്ന ഡ്രൈ​വ​ര്‍ ഉ​ണ്ടെ​ങ്കി​ല്‍, അ​ങ്ങ​നെ​യു​ള്ള ഫോ​ര്‍ വീ​ല​റി​ല്‍ സ്വാ​മി​മാ​ര്‍​ക്ക് പ​മ്പ​യി​ല്‍ ഇ​റ​ങ്ങാം. ഡ്രൈ​വ​ര്‍ വാ​ഹ​നം തി​രി​കെ നി​ല​യ്ക്ക​ല്‍ എ​ത്തി പാ​ര്‍​ക്ക് ചെ​യ്യ​ണം. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​ലെ ന​ട​പ്പ​ന്ത​ലി​ലെ കൗ​ണ്ട​റി​ല്‍ വെ​ര്‍​ച്വ​ല്‍ ക്യൂ​വി​ല്‍ ബു​ക്ക് ചെ​യ്ത​വ​രു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തും. പ​മ്പ​യി​ല്‍ നി​ന്നും സ​ന്നി​ധാ​ന​ത്തേ​ക്കു​ള്ള യാ​ത്ര​യി​ല്‍ നീ​ലി​മ​ല, അ​പ്പാ​ച്ചി​മേ​ട് പാ​ത വ​ഴി യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. സ്വാ​മി അ​യ്യ​പ്പ​ന്‍ റോ​ഡ് മാ​ത്ര​മാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍​ക്കാ​യി തു​റ​ന്നു ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന​തി​നോ, ത​ങ്ങു​ന്ന​തി​നോ അ​നു​വാ​ദ​മി​ല്ല. പ​മ്പ ഗ​ണ​പ​തി കോ​വി​ലി​നു താ​ഴെ​യു​ള്ള പ​ന്ത​ളം രാ​ജ പ്ര​തി​നി​ധി​യു​ടെ…

Read More

13 വ​ർ​ഷ​ത്തെ നി​യ​മ​പോ​രാ​ട്ടം! ക​ത്തി​ലെ ഉ​ള്ള​ട​ക്കം ചോ​ർ​ത്തി​യ പോ​സ്റ്റ്മാ​നും സൂ​പ്ര​ണ്ടി​നും ഒ​രു ല​ക്ഷം രൂ​പ പി​ഴ; ഒപ്പം മുട്ടന്‍ പണിയും…

ക​ണ്ണൂ​ർ: ര​ജി​സ്ട്രേ​ഡ് ക​ത്ത് മേ​ൽ​വി​ലാ​സ​ക്കാ​ര​ന് ന​ൽ​കാ​തെ പൊ​ട്ടി​ച്ചു വാ​യി​ച്ച് ക​ത്തി​ലെ ഉ​ള്ള​ട​ക്കം മ​റ്റൊ​രാ​ൾ​ക്ക് കൈ​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ പോ​സ്റ്റ്മാ​നും കൂ​ട്ടു നി​ന്ന പോ​സ്റ്റ​ൽ സൂ​പ്ര​ണ്ടും ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വ്. പ​രാ​തി​ക്കാ​ര​നാ​യ ആ​ർ​ട്ടി​സ്റ്റ് ശ​ശി​ക​ല 30.6.2008 നു ​ചി​റ​ക്ക​ൽ – പു​തി​യ തെ​രു​വി​ലു​ള്ള കൊ​ല്ല​റ​ത്തി​ക്ക​ൽ പു​തി​യ​പു​ര​യി​ൽ ഹം​സ​ക്കു​ട്ടി എ​ന്ന​യാ​ൾ​ക്ക് ക​ണ്ണൂ​ർ സി​വി​ൽ സ്റ്റേ​ഷ​ൻ പോ​സ്റ്റ് ഓ​ഫീ​സി​ൽ നി​ന്നും അ​യ​ച്ച ര​ജി​സ്ട്രേ​ഡ് ക​ത്താ​ണ് പൊ​ളി​ച്ചു വാ​യി​ച്ച​ത്. മേ​ൽ​വി​ലാ​സ​ക്കാ​ര​നാ​യ ഹം​സ​ക്കു​ട്ടി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്നും അ​ഡ്വാ​ൻ​സ് തു​ക കൈ​പ്പ​റ്റി​യ ശേ​ഷം എ​ഗ്രി​മെ​ന്‍റ് പ്ര​കാ​രം പ​ണി പൂ​ർ​ത്തി​യാ​ക്കി ന​ൽ​കേ​ണ്ട വീ​ടും സ്ഥ​ല​വും ര​ജി​സ്റ്റ​ർ തീ​യ​തി​ക്ക് മു​ന്പേ പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നെ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു ക​ത്ത്. ക​ത്ത് കൈ​പ്പ​റ്റാ​തെ ത​ന്നെ ഉ​ള്ള​ട​ക്കം മ​ന​സ്സി​ലാ​ക്കി​യ ഹം​സ​ക്കു​ട്ടി നി​യ​മ​ന​ട​പ​ടി​ക​ൾ ഭ​യ​ന്ന് വീ​ടും സ്ഥ​ല​വും മ​റ്റൊ​രാ​ൾ​ക്ക് മ​റി​ച്ചു വി​ൽ​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​യെ​ന്നു​ള്ള പ​രാ​തി​യാ​ണ് ക​ണ്ണൂ​ർ ചി​റ​ക്ക​ൽ പോ​സ്റ്റ്…

Read More