സിപിഎം ഏരിയാ സമ്മേളനം; ഏറ്റുമാനൂരിൽ വെട്ടിനിരത്തി, പാലായിൽ സംഭവിച്ചത് മറ്റൊന്ന്; മാ​ണി സി. ​കാ​പ്പ​നെക്കുറിച്ച് സമ്മേളനം വിലയിരുത്തിയതിങ്ങനെ…

  കോ​ട്ട​യം/​ഏ​റ്റു​മാ​നൂ​ർ: സി​പി​എം ഏ​രി​യ സ​മ്മേ​ള​ന​ങ്ങ​ളി​ൽ ത​ർ​ക്കം രൂ​ക്ഷം. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ഏ​റ്റു​മാ​നൂ​ർ ഏ​രി​യ സ​മ്മേ​ള​ന​ത്തി​ൽ പു​തി​യ ഏ​രി​യ സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രൂ​ക്ഷ​മാ​യ ത​ർ​ക്ക​മാ​ണു​ണ്ടാ​യ​ത്. ഒ​ടു​വി​ൽ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളും ഏ​റ്റു​മാ​നൂ​ർ ഏ​രി​യ​യി​ൽ നി​ന്നു​ള്ള ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ർ​ച്ച ന​ട​ത്തി​യാ​ണ് ബാ​ബു ജോ​ർ​ജി​നെ സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.​ ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്ത് മൂ​ന്ന് ടേം ​പൂ​ർ​ത്തി​യാ​ക്കി​യ കെ.​എം. വേ​ണു​ഗോ​പാ​ലി​ന് പ​ക​ര​മാ​ണ് പു​തി​യ സെ​ക്ര​ട്ട​റി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ​ത്. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി. ​ജ​യ​പ്ര​കാ​ശ്, എം. ​എ​സ്. സാ​നു എ​ന്നി​വ​രി​ൽ ഒ​രാ​ളെ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നാ​ണ് ക​രു​ത​പ്പെ​ട്ടി​രു​ന്ന​ത്.​ വി.​ജ​യ​പ്ര​കാ​ശി​ന് ഏ​രി​യ സെ​ക്ര​ട്ട​റി സ്ഥാ​നം ന​ൽ​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി സ്ഥാ​ന​മൊ​ഴി​ഞ്ഞ കെ.​എം. വേ​ണു​ഗോ​പാ​ൽ നി​ർ​ദേ​ശി​ച്ചെ​ങ്കി​ലും ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ നി​ര​സി​ച്ചു. എം.​എ​സ്. സാ​നു​വി​നെ പ​രി​ഗ​ണി​ക്കാം എ​ന്ന നി​ർ​ദേ​ശം ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​ങ്ങ​ൾ മു​ന്നോ​ട്ട് വ​ച്ചെ​ങ്കി​ലും കെ.​എം. വേ​ണു​ഗോ​പാ​ൽ ഇ​തി​നെ എ​തി​ർ​ത്തു.…

Read More

പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് കാ​വ​ലാ​ൾ ആ​കേ​ണ്ടു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് മാലിന്യ കൂമ്പാരമാകുന്നു; തലസ്ഥാനത്തെ കാഴ്ച ഇങ്ങനെ…

മെ​ഡി​ക്ക​ൽ കോ​ള​ജ്: പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് കാ​വ​ലാ​ൾ ആ​കേ​ണ്ടു​ന്ന ആ​തു​രാ​ല​യ​ത്തി​ൽ അ​ധി​കൃ​ത​ർ ന​ൽ​കി​യ വാ​ഗ്ദാ​നം വാ​ക്കു​ക​ളി​ലൊ​തു​ങ്ങി​യ ക​ഥ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് പ​റ​യാ​നു​ള്ള​ത്. ദി​നം പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് രോ​ഗി​ക​ളും കൂ​ട്ടി​രി​പ്പു​കാ​രും വ​ന്നു​പോ​കു​ന്ന ആ​ശു​പ​ത്രി​യി​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം പ​ഴ​ങ്ക​ഥ​യാ​യ ച​രി​ത്ര​മാ​ണു​ള്ള​ത്. 2015 ൽ ​തു​ട​ങ്ങി​യ​താ​ണ് ആ​ശു​പ​ത്രി​യി​ലെ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​ന് അ​ധി​കൃ​ത​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്ന പ​രി​ദേ​വ​നം. അ​ഞ്ചു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും അ​ധി​കൃ​ത​രു​ടെ വാ​ഗ്ദാ​നം വാ​ക്കു​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങി നി​ൽ​ക്കു​ന്നു. ക​ഥ​പ​റ​യു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ലം …തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ വാ​ഹ​ന പാ​ർ​ക്കിം​ഗ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന സ്ഥ​ല​ത്ത് കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്ന മാ​ലി​ന്യ​മാ​ണ് വ​ർ​ഷ​ങ്ങ​ളു​ടെ ക​ഥ പ​റ​യു​ന്ന​ത്. 2015ൽ ​മേ​യ​ർ, ജി​ല്ലാ ക​ള​ക്ട​ർ, ത​ഹ​സി​ൽ​ദാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ്, മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് തു​ട​ങ്ങി​യ നി​ര​വ​ധി പേ​ർ​ക്ക് ജ​ന​പ്ര​തി​നി​ധി​ക​ൾ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ഹ​ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ത്ത് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ൽ കു​ന്നു​കൂ​ട്ടി കൊ​ണ്ടി​ടു​ന്ന മാ​ലി​ന്യ​ത്തി​ന് ഒ​രു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​യി​രു​ന്നു നി​വേ​ദ​ന​ങ്ങ​ളു​ടെ​യെ​ല്ലാം പൊ​രു​ൾ.…

Read More

ലഹരിഗന്ധത്തിൽ റിസോർട്ടുകൾ; പൂ​വാ​റി​ലെ  പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു; നടപടിയുമായി എക്സൈസ്

വി​ഴി​ഞ്ഞം: റി​സോ​ർ​ട്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ല​ഹ​രി​പാ​ർ​ട്ടി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി എ​ക്സൈ​സ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്. ഇ​ന്ന​ലെ പൂ​വാ​റി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ മാ​ര​ക ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്തു. പൂ​വാ​ർ ആ​റ്റു​പു​റ​ത്തെ ഒ​രു ദ്വീ​പി​ലാ​ണ് ല​ഹ​രി​പാ​ർ​ട്ടി ന​ട​ന്ന റി​സോ​ർ​ട്ട്. നാ​ലു​വ​ശ​വും വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഇ​വി​ടേ​ക്ക് ബോ​ട്ടി​ൽ​മാ​ത്ര​മെ എ​ത്താ​ൻ​ക​ഴി​യൂ.​ആ​വ​ശ്യ​ക്കാ​ര​ൻ റി​സോ​ർ​ട്ടി​ന്‍റെ പ്ര​ധാ​ന ക​വാ​ട​ത്തി​ൽ എ​ത്തി​യാ​ൽ ല​ക്ഷ്യ​സ്ഥാ​ന​ത്ത് കൊ​ണ്ടു​പോ​കാ​ൻ ബോ​ട്ടു​ക​ൾ വ​രും. പാ​ർ​ട്ടി​ക​ൾ ക​ഴി​ഞ്ഞാ​ൽ സ​ഞ്ചാ​രി​ക​ളെ തി​രി​കെ ക​ര​യ്ക്ക് എ​ത്തി​ക്കു​ന്ന​തു വ​രെ​യു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം ബോ​ട്ടു​കാ​ർ​ക്കാ​ണ്. പൊ​ഴി​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന സ്ഥ​ല​ത്തേ​ക്ക് എ​ന്തെ​ങ്കി​ലും ആ​വ​ശ്യ​ത്തി​ന് പോ​ലീ​സി​നു പോ​കാ​നും ബോ​ട്ടു ത​ന്നെ​യാ​ണ് ശ​ര​ണം. ഇ​വ​ർ​ക്കാ​യി ഒ​രു ബോ​ട്ടും ആ​റ്റു​പു​റ​ത്തു​ണ്ട്. നെ​യ്യാ​ർ ക​ട​ലു​മാ​യി സം​ഘ​മി​ക്കു​ന്ന പൊ​ഴി​ക്ക​ര​ക്ക് സ​മീ​പ​ത്തെ പ്ര​കൃ​തി ര​മ​ണീ​യ​മാ​യ തു​രു​ത്താ​ണ് റി​സോ​ർ​ട്ടു​ക​ളു​ടെ​യും ബോ​ട്ട് ക്ല​ബു​ക​ളു​ടെ​യും മേ​ഖ​ല​യാ​യ ആ​റ്റു​പു​റം. ഒ​റ്റ​പ്പെ​ട്ട നി​ഗൂ​ഢ​തു​രു​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ സാ​മീ​പ്യ​വും കു​റ​വാ​ണ്. ക​ര​യി​ൽ കൂ​ടി​യും ജ​ല​മാ​ർ​ഗ​വും എ​ത്താ​ൻ പ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള നി​ര​വ​ധി വ​ൻ​കി​ട റി​സോ​ർ​ട്ടു​ക​ൾ…

Read More

ഭര്‍ത്താവിന്റെ പുനര്‍ജന്മം എന്ന വിശ്വാസത്താല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീ ! സംഭവം ഇങ്ങനെ…

വിവാഹം ഒരു സ്വഭാവിക കാര്യമാണെങ്കിലും ചില വിവാഹങ്ങള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഭര്‍ത്താവിന്റെ പുനര്‍ജ്ജന്മം എന്ന വിശ്വാസത്തിന്മേല്‍ പശുവിനെ വിവാഹം ചെയ്ത് സ്ത്രീയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. തന്നെ ചുംബിക്കുകയും വീടിനു മുകളിലത്തെ നിലയില്‍ പിന്തുടരുകയും മരിച്ചുപോയ പങ്കാളിയുടെ അതേ സ്വഭാവം പ്രകടിപ്പിക്കുകയും ചെയ്തതിനാലാണ് പശുവിനെ വിവാഹം ചെയ്തത് എന്ന് അവര്‍ പറയുന്നു. ഇവരുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്നാണ് സംഭവം പുറംലോകം അറിഞ്ഞത് ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തുവിവാഹ ചടങ്ങ് വീഡിയോയില്‍ കാണിച്ചിട്ടില്ലെങ്കിലും അത് നടന്നതായി ഗ്രാമവാസികള്‍ അവകാശപ്പെട്ടു. ‘പശുക്കുട്ടി എന്റെ ഭര്‍ത്താവാണെന്ന് ഞാന്‍ വിശ്വസിക്കുന്നു, കാരണം അവന്‍ എന്ത് ചെയ്താലും … എന്റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ ചെയ്ത അതേ രീതിയിലാണ്’ എന്ന് സ്ത്രീ പറയുന്നു. ഭര്‍ത്താവ് ഉപയോഗിച്ച പല വസ്തുക്കളും ഇവര്‍ പശുവിന് നല്‍കുകയും ചെയ്തു. കംബോഡിയയിലെ…

Read More

പ​ടു​കൂ​റ്റ​ൻ ജ​യം; ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ​യ്ക്ക്

  മും​ബൈ: ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ ത​ക​ർ​പ്പ​ൻ ജ​യം നേ​ടി. പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 372 റ​ൺ​സി​നാ​ണ് ഇ​ന്ത്യ ന്യൂ​സി​ല​ൻ​ഡി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. നാ​ലാം ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ന്യൂ​സി​ല​ന്‍​ഡ് 167 റ​ണ്‍​സി​ല്‍ ഓ​ള്‍​ഔ​ട്ടാ​യി. ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വും, ര​വി​ച​ന്ദ്ര നാ​ല് വി​ക്ക​റ്റ് വീ​തം നേ​ടി. ഡാ​റി​ൽ മി​ച്ച​ൽ(60), വി​ൽ യം​ഗ്(20), ഹെ​ന്‍റി നി​ക്കോ​ൾ​സ്(44) ര​ച്ചി​ൻ ര​വീ​ന്ദ്ര(18) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ന്യൂ​സി​ല​ൻ​ഡി​നു വേ​ണ്ടി ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ഇ​ന്ത്യ​ക്കാ​യി ജ​യ​ന്ത് യാ​ദ​വ് 14 ഓ​വ​റി​ൽ 49 റ​ൺ​സി​ന് നാ​ല് വി​ക്ക​റ്റും അ​ശ്വി​ൻ 22 ഓ​വ​റി​ൽ 34 പ​ന്തി​ൽ നാ​ല് വി​ക്ക​റ്റു​ക​ളും അ​ക്ഷ​ർ പ​ട്ടേ​ൽ 10 ഓ​വ​റി​ൽ ഒ​രു വി​ക്ക​റ്റും നേ​ടി. ഇ​തോ​ടെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളു​ടെ ടെ​സ്റ്റ് പ​ര​മ്പ​ര ഇ​ന്ത്യ 1-0 ത്തി​ന് സ്വ​ന്ത​മാ​ക്കി. ഒ​ന്നാം ടെ​സ്റ്റ് സ​മ​നി​ല​യാ​യി​രു​ന്നു.

Read More

നാ​ഗാ​ലാ​ൻ​ഡി​ലെ വെ​ടി​വ​യ്പ്പ്; സൈ​നി​ക​ർ​ക്കെ​തി​രെ കേ​സ്; വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍

  കൊ​ഹി​മ: നാ​ഗാ​ലാ​ന്‍​ഡി​ല്‍ സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​യേ​റ്റ് ഗ്രാ​മീ​ണ​ര്‍ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് പോ​ലീ​സ് കേ​സെ​ടു​ത്തു. വെ​ടി​യു​തി​ര്‍​ത്തത് യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ​യാണെന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. സം​ഭ​വ​ത്തി​ല്‍ 21 പാ​രാ സ്‌​പെ​ഷ​ല്‍ ഫോ​ഴ്‌​സ് ഓ​ഫ് ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​രെ കേ​സി​ല്‍ പ്ര​തി​ചേ​ര്‍​ത്തു​വെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. നാ​ഗാ​ലാ​ന്‍​ഡി​ലെ മോ​ണ്‍ ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്. ഖ​നി​യി​ലെ ജോ​ലി ക​ഴി​ഞ്ഞ് ട്ര​ക്കി​ല്‍ വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് സു​ര​ക്ഷാ സേ​ന​യു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ച​ത്. തീ​വ്ര​വാ​ദ വി​രു​ദ്ധ സേ​നാം​ഗ​ങ്ങ​ളാ​ണ് വെ​ടി​യു​തി​ര്‍​ത്ത​ത്. ആ​ക്ര​മ​ണ​ത്തി​ന് എ​ത്തി​യ​വ​രാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​ണ് സു​ര​ക്ഷാ സേ​ന വെ​ടി​വെ​ച്ച​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ പ​റ​യു​ന്ന​ത്. സം​ഭ​വ​ത്തി​ല്‍ നാ​ഗാ​ലാ​ന്‍​ഡ് സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Read More

ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി ഓ​​​​​ർ​​​​​മ​​​​​യാ​​​​​യി

ല​​​​​ണ്ട​​​​​ൻ: ക്രി​​​​​ക്ക​​​​​റ്റ് ലോ​​​​​ക​​​​​ത്തെ ഏ​​​​​റ്റ​​​​​വും പ്രാ​​​​​യ​​​​​മു​​​​​ള്ള താ​​​​​ര​​​​​മാ​​​​​യി​​​​​രു​​​​​ന്ന ഇം​​​​​ഗ്ലീ​​​​​ഷ് മു​​​​​ൻ താ​​​​​രം എ​​​​​ലീ​​​​​ൻ ആ​​​​​ഷ് എ​​​​​ന്ന എ​​​​​ലീ​​​​​ൻ വീ​​​​​ല​​​​​ൻ 110-ാം വ​​​​​യ​​​​​സി​​​​​ൽ അ​​​​​ന്ത​​​​​രി​​​​​ച്ചു. ക്രി​​​​​ക്ക​​​​​റ്റ് മു​​​​​ത്ത​​​​​ശ്ശി​​​​​യു​​​​​ടെ നി​​​​​ര്യാ​​​​​ണ​​​​​ത്തി​​​​​ൽ ഇം​​​​​ഗ്ല​​​​​ണ്ട് ആ​​​​​ൻ​​​​​ഡ് വെ​​​​​യ്ൽ​​​​​സ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് കു​​​​​റി​​​​​ച്ച​​​​​ത് ഇ​​​​​ങ്ങ​​​​​നെ: അ​​​​​സാ​​​​​മാ​​​​​ന്യ ജീ​​​​​വി​​​​​തം ന​​​​​യി​​​​​ച്ച അ​​​​​തു​​​​​ല്യ​​​​​യാ​​​​​യ വ​​​​​നി​​​​​ത. 1937ൽ ​​​​​ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​യ്ക്കെ​​​​​തി​​​​​രേ​​​​​യാ​​​​​യി​​​​​രു​​​​​ന്നു പേ​​​​​സ് ബൗ​​​​​ള​​​​​റാ​​​​​യി​​​​​രു​​​​​ന്ന ആ​​​​​ഷി​​​​​ന്‍റെ ടെ​​​​​സ്റ്റ് അ​​​​​ര​​​​​ങ്ങേ​​​​​റ്റം. ആ​​​​​കെ ഏ​​​​​ഴു ടെ​​​​​സ്റ്റു​​​​​ക​​​​​ൾ ക​​​​​ളി​​​​​ച്ചു. 23.00 ശ​​​​​രാ​​​​​ശ​​​​​രി​​​​​യി​​​​​ൽ 10 വി​​​​​ക്ക​​​​​റ്റ് വീ​​​​​ഴ്ത്തി. 1949ൽ ​​​​​ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​ര​​​​​ത്തോ​​​​​ടെ ടെ​​​​​സ്റ്റി​​​​​ൽ​​​​​നി​​​​​ന്നു വി​​​​​ര​​​​​മി​​​​​ച്ചു. മി​​​​​ഡി​​​​​ൽ​​​​​സ​​​​​ക്സി​​​​​നാ​​​​​യി വി​​​​​ക്ടോ​​​​​റി​​​​​യ കൗ​​​​​ണ്ടി​​​​​ക്കെ​​​​​തി​​​​​രേ 102 നോ​​​​​ട്ടൗ​​​​​ട്ടും 10 റ​​​​​ണ്‍​സ് വ​​​​​ഴ​​​​​ങ്ങി അ​​​​​ഞ്ച് വി​​​​​ക്ക​​​​​റ്റും സ്വ​​​​​ന്ത​​​​​മാ​​​​​ക്കി. ര​​​​​ണ്ടാം ലോ​​​​​ക മ​​​​​ഹാ​​​​​യു​​​​​ദ്ധ​​​​​ത്തി​​​​​നി​​​​​ടെ യു​​​​​കെ​​​​​യു​​​​​ടെ സീ​​​​​ക്ര​​​​​ട്ട് ഇ​​​​​ന്‍റ​​​​​ലി​​​​​ജ​​​​​ൻ​​​​​സ് സ​​​​​ർ​​​​​വീ​​​​​സാ​​​​​യ എം​​​​​ഐ6​​​​​ൽ അം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്നു.

Read More

തകർപ്പൻ ബ്ലാസ്റ്റേഴ്സ്

  മ​ഡ്ഗാ​വ്: ഐ​എ​സ്എ​ൽ ഫു​ട്ബോ​ളി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് സീ​സ​ണി​ലെ ആ​ദ്യ ജ​യം. 2-1ന് ​ഒ​ഡീ​ഷ എ​ഫ്സി​യെ ബ്ലാ​സ്റ്റേ​ഴ്സ് കീ​ഴ​ട​ക്കി. 11 മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് ബ്ലാ​സ്റ്റേ​ഴ്സ് ഐ​എ​സ്എ​ല്ലി​ൽ ഒ​രു ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്, നീ​ണ്ട 319 ദി​ന​ങ്ങ​ൾ​ക്കു​ശേ​ഷ​മു​ള്ള ജ​യം. ആ​ൽ​വാ​രൊ വാ​സ്ക്വെ​സ് (62’), മ​ല​യാ​ളി താ​രം പി. ​പ്ര​ശാ​ന്ത് (85’) എ​ന്നി​വ​ർ ബ്ലാ​സ്റ്റേ​ഴ്സി​നാ​യി ഗോ​ൾ നേ​ടി. സ​ഹ​ലി​നു പ​ക​ര​മാ​യി 76-ാം മി​നി​റ്റി​ലാ​ണ് പ്ര​ശാ​ന്ത് ക​ള​ത്തി​ലെ​ത്തി​യ​ത്. ജ​യ​ത്തോ​ടെ അ​ഞ്ച് പോ​യി​ന്‍​റു​മാ​യി ബ്ലാ​സ്റ്റേ​ഴ്സ് ആ​റാം സ്ഥാ​ന​ത്തെ​ത്തി. 10 പോ​യി​ന്‍​റു​ള്ള ഒ​ഡീ​ഷ മൂ​ന്നാം സ്ഥാ​ന​ത്താ​ണ്.

Read More

അസുഖം ഭേദമാക്കാന്‍ പൂജ ! പത്താംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍…

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ മന്ത്രവാദി പിടിയില്‍. കന്യാകുമാരി കുഴിത്തുറയിലാണ് സംഭവം. മണലോട സ്വദേശി ശേഖറാണ് അറസ്റ്റിലായത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തു. ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ അസുഖം ഭേദമാക്കുന്നതിന് പൂജ നടത്തിയ പ്രതി വിദ്യാര്‍ഥിനിയുടെ സഹോദരിയെ പീഡിപ്പിക്കുകയും പുറത്തു പറയരുത് എന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇന്നലെ വയറുവേദന എടുത്ത വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിയാണ് എന്ന വിവരം അറിയുന്നത്. തുടര്‍ന്ന് വിവരം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് കുട്ടി പീഡനവിവരം തുറന്നു പറയുകയായിരുന്നു. പെണ്‍കുട്ടി മന്ത്രവാദിയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതോടെ മാര്‍ത്താണ്ഡം വനിതാ പോലീസാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Read More

അവർ ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ; നാ​യ​ര​മ്പ​ല​ത്ത് യു​വ​തി​യും മ​ക​നും പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വത്തിൽ പോ​ലീ​സിന്‍റെ വീഴ്ചയ്ക്കെതിരേ ബ​ന്ധു​ക്ക​ൾ; അയൽ വാസി പിടിയിൽ

കൊ​ച്ചി: നാ​യ​ര​മ്പ​ല​ത്ത് യു​വ​തി​യും മ​ക​നും പൊ​ള്ള​ലേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സി​നെ​തി​രെ ബ​ന്ധു​ക്ക​ള്‍. അ​യ​ല്‍​വാ​സി​യാ​യ യു​വാ​വ് ശ​ല്യം ചെ​യ്യു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സി​ന്ധു ബു​ധ​നാ​ഴ്ച പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ പോ​ലീ​സ് പ​രാ​തി അ​വ​ഗ​ണി​ക്കു​ക​യാ​ണു​ണ്ടാ​യ​തെ​ന്നും സി​ന്ധു​വി​ന്‍റെ അ​മ്മ ആ​രോ​പി​ച്ചു. സ​ന്ധു പ​രാ​തി ന​ല്‍​കി​യ​തി​നു ശേ​ഷ​വും യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. സി​ന്ധു​വി​നെ​യും മ​ക​നെ​യും കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് അ​യ​ല്‍​വാ​സി ഭീ​ഷ​ണി​മു​ഴ​ക്കി​യി​രു​ന്നു. ഇ​രു​വ​ര്‍​ക്കും ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത് പോ​ലീ​സി​ന്‍റെ അ​നാ​സ്ഥ​മൂ​ല​മാ​ണെ​ന്നും സി​ന്ധു​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു. നാ​യ​ര​മ്പ​ലം സ്വ​ദേ​ശി​നി സി​ന്ധു(42), മ​ക​ന്‍ അ​തു​ല്‍ (17) എ​ന്നി​വ​രാ​ണ് പൊ​ള്ള​ലേ​റ്റു മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​രു​വ​രെ​യും ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. സി​ന്ധു ഇ​ന്ന​ലെ ത​ന്നെ മ​രി​ച്ചി​രു​ന്നു. മ​ക​ന്‍ അ​തു​ല്‍ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. പ്ല​സ്ടു പാ​സാ​യ അ​തു​ല്‍ ജോ​ലി​ക്ക് ശ്ര​മി​ച്ചു​വ​രി​ക​യാ​യി​രു​ന്നു. യു​വ​തി ന​ല്‍​കി​യ മ​ര​ണ​മൊ​ഴി​യി​ല്‍ അ​യ​ല്‍​വാ​സി​യാ​യ യു​വാ​വി​ന്‍റെ പേ​രു​ണ്ട്. ഇ​യാ​ള്‍​ക്കെ​തി​രെ സി​ന്ധു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം…

Read More