ഭർത്താവിന്‍റെ തയ്യൽ ഇഷ്ടപ്പെട്ടില്ല, വഴക്കടിച്ച് ഭാര്യ വിജയലക്ഷ്മി; തന്‍റെ ഇഷ്ടം സാധിച്ചു നൽകാത്തതിൽ മനം നൊത്ത് ഭാര്യ ചെയ്തത് കണ്ടോ?

ഹൈ​ദ​രാ​ബാ​ദ്: ത​യ്യ​ൽ​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് ഇ​ഷ്ടാ​നു​സ​ര​ണം ബ്ലൗ​സ് തു​ന്നി ന​ൽ​കാ​ത്ത​തി​ൽ മ​നം​നൊ​ന്ത് യു​വ​തി ജീ​വ​നൊ​ടു​ക്കി. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം. വി​ജ​യ​ല​ക്ഷ്മി(35) ആ​ണ് മ​രി​ച്ച​ത്. ബ്ലൗ​സി​നെ ചൊ​ല്ലി ഭ​ർ​ത്താ​വു​മാ​യി ഇ​വ​ർ വ​ഴ​ക്കി​ട്ടി​രു​ന്നു. ഇ​തി​നു ശേ​ഷം മു​റി​യി​ൽ ക​യ​റി ഇ​വ​ർ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ദ​രാ​ബാ​ദി​ലെ ആം​ബ​ർ​പേ​ട്ടി​ലെ ഗോ​ൽ​നാ​ക തി​രു​മ​ല ന​ഗ​റി​ലാ​ണ് ര​ണ്ടു മ​ക്ക​ൾ​ക്കൊ​പ്പം വി​ജ​യ​ല​ക്ഷ്മി​യും ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സും താ​മ​സി​ച്ചി​രു​ന്ന​ത്. വീ​ടു​വീ​ടാ​ന്ത​രം ക​യ​റി​യി​റ​ങ്ങി സാ​രി​യും ബ്ലൗ​സും വി​റ്റും വീ​ട്ടി​ൽ വ​സ്ത്ര​ങ്ങ​ൾ ത​യ്യ​ൽ ചെ​യ്തു​മാ​ണ് ശ്രീ​നി​വാ​സ് ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ശ്രീ​നി​വാ​സ് വി​ജ​യ​ല​ക്ഷ്മി​ക്കു വേ​ണ്ടി ബ്ലൗ​സ് തു​ന്നി ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് വി​ജ​യ​ല​ക്ഷ്മി​ക്ക് ഇ​ഷ്ട​പ്പെ​ടാ​ഞ്ഞ​തി​നാ​ൽ ഇ​വ​ർ ശ്രീ​നി​വാ​സു​മാ​യി വ​ഴ​ക്കു​ണ്ടാ​ക്കി. താ​ൻ പ​റ​യു​ന്ന രീ​തി​യി​ൽ ബ്ലൗ​സ് തു​ന്നി ന​ൽ​ക​ണ​മെ​ന്ന് വി​ജ​യ​ല​ക്ഷ്മി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ങ്കി​ലും ശ്രീ​നി​വാ​സ് അ​ത് നി​ര​സി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് ക​ല​ഹം രൂ​ക്ഷ​മാ​യി. പി​ന്നീ​ട് സ്‌​കൂ​ൾ വി​ട്ട് കു​ട്ടി​ക​ൾ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് കി​ട​പ്പു​മു​റി​യു​ടെ വാ​തി​ൽ അ​ട​ച്ചി​രി​ക്കു​ന്ന​താ​യി ക​ണ്ട​ത്. അ​വ​ർ വി​ളി​ച്ചെ​ങ്കി​ലും അ​ക​ത്തു​നി​ന്നും…

Read More