ചിത്രകലാ വിദ്യാലയത്തിലെ പ്രിൻസിപ്പലിന്‍റെ കലാവിരുന്ന് ജീവനക്കാരിയോട്; സംഘം ചേർന്ന് പീഡിപ്പിച്ചശേഷം പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും

ത​ല​ശേ​രി: ത​ല​ശേ​രി ചി​ത്ര​ക​ലാ വി​ദ്യാ​ല​യ​ത്തി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. പ്രി​ൻ​സി​പ്പ​ൽ എ.​ര​വീ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ ഒ​ൻ​പ​ത് പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സ്. ര​വീ​ന്ദ്ര​ൻ ഒ​ളി​വി​ലാ​ണ്. യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ച​ക്ക​ര​ക്ക​ല്ല് പോ​ലീ​സാ​ണ് എ​ഫ്ഐ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ലൈം​ഗി​ക അ​തി​ക്ര​മം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, സം​ഘം ചേ​ര്‍​ന്ന ത​ട​ഞ്ഞു​വെ​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. വി​വ​രം പു​റ​ത്തു​ന്ന​തി​നെ​ത്തു​ട​ര്‍​ന്ന് യു​വ​തി​യെ വി​ളി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​രാ​തി ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

“തൊ​പ്പി’ സ്ഥാ​നം മാ​റി’ എ​സ്‌​ഐ​യു​ടെ സ്ഥ​ലം മാ​റ്റം ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി; സ​ല്യൂ​ട്ട് ചെ​യ്യു​ന്ന പ​ക്ഷം കൃ​ത്യ​മാ​യിരിക്കണമെന്ന് മേലുദ്യോഗസ്ഥൻ

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട് : തൊ​പ്പി സ്ഥാ​നം മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ സ്ഥ​ലം മാ​റ്റി​യ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി. കോ​ഴി​ക്കോ​ട് സി​റ്റി ട്രാ​ഫി​ക് സ്‌​റ്റേ​ഷ​നി​ലെ എ​സ്‌​ഐ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​യാ​ണ് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ഒ​ഴി​വാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.സി​വി​ല്‍ സ്‌​റ്റേ​ഷ​നി​ല്‍ ട്രാ​ഫി​ക് ഡ്യൂ​ട്ടി​ക്കാ​യി ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്ക​വെ എ​സ്‌​ഐ തൊ​പ്പി ധ​രി​ക്കാ​തെ ഹെ​ല്‍​മ​റ്റ് ഉ​പ​യോ​ഗി​ച്ചി​രു​ന്നു. സി​വി​ല്‍​സ്‌​റ്റേ​ഷ​നി​ല്‍ എ​ത്തി ബൈ​ക്കി​ല്‍ നി​ന്നി​റ​ങ്ങി ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ലെ ഉ​ന്ന​ത​സ്ഥാ​ന​ത്തു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഇ​തു​വ​ഴി ക​ട​ന്നു​പോ​യ​ത്. തൊ​പ്പി ധ​രി​ക്കാ​തെ ട്രാ​ഫി​ക് നി​യ​ന്ത്രി​ക്കു​ന്ന​ത് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് എ​സ്‌​ഐ​യെ ഫ​റോ​ക്ക് സ്‌​റ്റേ​ഷ​നി​ലേ​ക്ക് സ്ഥ​ലം മാ​റ്റു​ക​യാ​യി​രു​ന്നു. പൊ​തു​ജ​ന​ങ്ങ​ളു​ടെ നി​ര​ന്ത​ര പ​രാ​തി പ്ര​കാ​രം സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ല്‍ എ​ഴു​താ​റു​ള്ള ‘പ​ബ്ളി​ക് ഗ്രൗ​ണ്ട്’ എ​ന്ന പ​ദ​മാ​യി​രു​ന്നു എ​സ്ഐ​യെ സ്ഥ​ലം മാ​റ്റി​യു​ള്ള ഉ​ത്ത​ര​വി​ല്‍ പ​രാ​മ​ര്‍​ശി​ച്ച​ത്. അ​തേ​സ​മ​യം സ​ല്യൂ​ട്ട് വി​ഷ​യ​ത്തി​ലും അ​സോ​സി​യേ​ഷ​ന്‍ ഇ​ട​പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി പോ​ലീ​സു​കാ​ര്‍​ക്കെ​തി​രേ സ്വീ​ക​രി​ച്ച ന​ട​പ​ടി അ​വ​ര്‍​ക്ക് കൃ​ത്യ​മാ​യ…

Read More

പോ​ലീ​സുകാരിയുടെ സേ​വ് ദി ​ഡേ​റ്റ് തി​രി​ച്ച​ടി​ക്കു​ന്നു ; യൂ​ണി​ഫോ​മി​ൽ ഫോ​ട്ടോ​ഷൂ​ട്ട്! വ​നി​താ എ​സ്‌​ഐ വി​വാ​ദ​ത്തി​ൽ; സേ​ന​യി​ല്‍ ‘ചൂ​ടേ​റി​യ’ ച​ര്‍​ച്ച

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ “ചൂ​ട​ന്‍’ ച​ര്‍​ച്ച​ക​ള്‍​ക്കു വ​ഴി തു​റ​ക്കു​ന്ന സേ​വ് ദി ​ഡേ​റ്റി​നെ​തി​രേ വി​മ​ര്‍​ശ​ന മു​ന്ന​യി​ച്ച കേ​ര​ള പോ​ലീ​സി​നു തി​രി​ച്ച​ടി​യാ​യി ഔ​ദ്യോ​ഗി​ക യൂ​ണി​ഫോ​മി​ല്‍ എ​സ്‌​ഐ​യു​ടെ ഫോ​ട്ടോ ഷൂ​ട്ട് ! കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ​യാ​ണ് ഔ​ദ്യോ​ഗി​ക യൂ​ണി​ഫോ​മി​ല്‍ പ്ര​തി​ശ്രു​ത വ​ര​നു​മൊ​ത്ത് സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് സം​ഭ​വം. വി​വാ​ഹ​ത്തി​നു തൊ​ട്ടു മു​മ്പാ​യാ​ണ് സേ​വ് ദി ​ഡേ​റ്റ് ഫോ​ട്ടോ​ക​ള്‍ പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വം പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ എ​ത്തി​യ​തോ​ടെ​യാ​ണ് ച​ര്‍​ച്ച​യാ​യി മാ​റി​യ​ത്. യൂ​ണി​ഫോ​മി​ലെ ര​ണ്ട് സ്റ്റാ​റു​ക​ളും പേ​രു​ള്‍​പ്പെ​ടെ സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ ഓ​ഫ് പോ​ലീ​സ് എ​ന്നെ​ഴു​തി​യ നെ​യിം പ്ലേ​റ്റും എ​സ്‌​ഐ​യാ​യി​രി​ക്കെ ല​ഭി​ച്ച മെ​ഡ​ലും യൂ​ണി​ഫോ​മി​ല​ണി​ഞ്ഞു​കൊ​ണ്ടാ​ണ് എ​സ്‌​ഐ പ്ര​തി​ശ്രു​ത വ​ര​നു​മാ​യി ഫോ​ട്ടോ ഷൂ​ട്ട് ന​ട​ത്തി​യ​ത്. അ​തേ​സ​മ​യം, ഇ​ത് ഡി​ജി​പി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ക്കും വി​ധ​ത്തി​ലാ​ണെ​ന്നും യൂ​ണി​ഫോ​മി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്തു​ന്ന​താ​ണെ​ന്നു​മാ​ണ് സേ​ന​യി​ല്‍ നി​ന്നു​യ​രു​ന്ന ആ​രോ​പ​ണം. ടി.​പി. സെ​ന്‍​കു​മാ​ര്‍ സം​സ്ഥാ​ന…

Read More

മലയ്ക്ക് പോകാൻ മാലയിട്ടെങ്കിലും…  ക്വർട്ടേഴ്സിൽ യുവതി വെട്ടേറ്റ് മരിച്ച നിലയിൽ; ഭർത്താവ് അശോകൻ പോലീസ് പിടിയിൽ

  കാ​സ​ര്‍​ഗോ​ഡ്: വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ യു​വ​തി​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മു​റി പൂ​ട്ടി സ്ഥ​ലം​വി​ട്ട ഭ​ര്‍​ത്താ​വി​നെ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​വ​ച്ച് പോ​ലീ​സ് പി​ടി​കൂ​ടി. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ഒ​രു വ​ര്‍​ഷ​ത്തോ​ള​മാ​യി പെ​ര്‍​ള​ടു​ക്ക ടൗ​ണി​ലെ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്ന അ​ശോ​ക​ന്‍റെ ഭാ​ര്യ ഉ​ഷ (35) ആ​ണ് മ​രി​ച്ച​ത്. ശ​ബ​രി​മ​ല​യ്ക്ക് പോ​കു​ന്ന​തി​നാ​യി മാ​ല​യി​ട്ടി​രു​ന്ന അ​ശോ​ക​ന്‍ രാ​വി​ലെ ഭ​ജ​ന​മ​ന്ദി​ര​ത്തി​ല്‍ എ​ത്താ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്ന് അ​ന്വേ​ഷി​ച്ചെ​ത്തി​യ സു​ഹൃ​ത്തു​ക്ക​ളാ​ണ് പു​റ​ത്തു​നി​ന്നും പൂ​ട്ടി​യ മു​റി​ക്കു​ള്ളി​ല്‍ ഉ​ഷ​യെ വെ​ട്ടേ​റ്റു മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ബേ​ഡ​കം പോ​ലീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് അ​ശോ​ക​നെ കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​വ​ച്ച് പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍ നേ​ര​ത്തേ മാ​ന​സി​കാ​സ്വാ​സ്ഥ്യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു.

Read More

കരുത്തുകാട്ടി കെ സുധാകരൻ; മ​മ്പ​റം ദി​വാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പാ​ന​ലിന് പൂ​ർ​ണ​ പരാജയം; കെ.​പി. സാ​ജു പ്ര​സി​ഡ​ന്‍റാ​കും

ന​വാ​സ് മേ​ത്ത​ർത​ല​ശേ​രി: ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റാ​യി സു​ധാ​ക​ര വി​ഭാ​ഗ​ത്തി​ലെ ക​രു​ത്ത​നും ഡി​സി​സി സെ​ക്ര​ട്ട​റി​യു​മാ​യ ക​ട​വ​ത്തൂ​ർ സ്വ​ദേ​ശി കെ.​പി.​സാ​ജു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടും.മ​റ്റൊ​രു ഡി​സി​സി സെ​ക്ര​ട്ട​റി​യാ​യ ക​ണ്ടോ​ത്ത് ഗോ​പി വൈ​സ് പ്ര​സി​ഡ​ന്‍റാ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ഡ്വ. ഷു​ഹൈ​ബ് ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​ണ് ബോ​ർ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. മു​സ്‌​ലിം​ലീ​ഗ് കൂ​ത്തു​പ​റ​മ്പ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ പൊ​ട്ട​ക്ക​ണ്ടി അ​ബ്ദു​ള്ള നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ എ​ത്തു​മെ​ന്നും റി​പ്പോ​ർ​ട്ടു​ണ്ട്. സ​ഹ​ക​ര​ണ രം​ഗ​ത്തെ വി​ദ​ഗ്ദ​രാ​യ ഒ​രാ​ളെ നോ​മി​നേ​റ്റ​ഡ് പ്ര​തി​നി​ധി​യാ​യി ബോ​ർ​ഡി​ലെ​ത്തി​ക്കാ​നും ശ്ര​മ​മു​ണ്ട്. ഇ​ന്ന് രാ​വി​ലെ ത​ല​ശേ​രി​യി​ൽ ന​ട​ക്കു​ന്ന യു​ഡി​എ​ഫ് യോ​ഗ​ത്തി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ അ​ന്തി​മ തീ​രു​മാ​ന​മാ​കും. യു​ഡി​എ​ഫ് യോ​ഗ​ത്തി​നു ശേ​ഷം പൊ​തു സ​മ്മേ​ള​ന​വും ന​ട​ക്കും. കെ ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. അ​ട്ടി​മ​റി വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ ക​ടു​ത്ത ആ​വേ​ശ​ത്തി​ലാ​ണ് യു ​ഡി എ​ഫ് പ്ര​വ​ർ​ത്ത​ക​ർ.ജി​ല്ലാ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​ത്തി​യ ഒ​ത്തു തീ​ർ​പ്പ് ശ്ര​മ​ങ്ങ​ളോ​ട് പൂ​ർ​ണ​മാ​യും…

Read More

വിവാഹം കഴിയുന്നതോടെ നമ്മുടെ ശരീരമാകെ മാറും ! നൃത്തം ചെയ്യുമ്പോള്‍ നമ്മുടെ ശരീര ഭാഗങ്ങള്‍ കുലുങ്ങുന്നുണ്ടാകും;നവ്യ നായര്‍ പറയുന്നതിങ്ങനെ…

കലോല്‍സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തുകയും പിന്നീട് മലയാളികളുടെ പ്രിയ നടിയായി മാറുകയും ചെയ്ത താരമാണ് നവ്യ നായര്‍. വിവാഹ ശേഷം അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്ത താരം പിന്നീട് സിനിമയിലേക്ക് തിരിച്ച് വന്നിരുന്നു. മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ ദൃശ്യം 2ന്റെ തെലുങ്ക് റീമേക്കിലാണ് നവ്യാ നായര്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമായ നവ്യാ നായര്‍ ടിവി പരിപാടികളിലും പങ്കെടുക്കാറുണ്ട്. ഫ്ളവേഴ്സ് ചാനലിലെ ഗെയിംഷോ ആയ സ്റ്റാര്‍ മാജിക് പരിപാടിയിലും നടി പങ്കെടുത്തിരുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കവെ നവ്യാ നായര്‍ നടത്തിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. നവ്യാ നായരുടെ വാക്കുകള്‍ ഇങ്ങനെ… കല്യാണം ഒക്കെ കഴിഞ്ഞിട്ട് നമ്മള്‍ സ്ത്രീ എന്ന നിലയില്‍ ഒരുപാട് ഇന്‍ഹിബിഷന്‍സ് വരും. നമ്മള്‍ ഒരു വിവാഹം ഒക്കെ കഴിഞ്ഞിട്ട്, നമ്മുടെ ശരീരം നമ്മള്‍…

Read More

വീടിന്‍റെ ഗേറ്റ് കടന്ന് അജ്ഞാതൻ, ബ​ഹ​ളം വെ​ച്ച​തോ​ടെ ഓടിമറഞ്ഞു; കുറുവാ ഭീതിയിൽ കുമരകവും

കു​മ​ര​കം: ചൂ​ള ഭാ​ഗ​ത്ത് വീ​ടി​ന്‍റെ ഗേ​റ്റ് ക​ട​ന്നെ​ത്തി​യ അ​ജ്ഞാ​ത​നെ ക​ണ്ട​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി.​ ഇ​ന്ന​ലെ പ​ക​ൽ പ​തി​നൊ​ന്നോ​ടെ ആ​ഞ്ഞി​ലി​പ​റ​ന്പിൽ കു​ഞ്ഞി​ന്‍റെ വീ​ടി​ന്‍റെ പി​ൻ​ഭാ​ഗ​ത്തു​ള്ള ഗേ​റ്റി​ന​രി​കി​ൽ പ​തുങ്ങി നി​ന്ന ശേ​ഷം​ ഗേ​റ്റ് ക​ട​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ച്ച​തി​നു​ശേ​ഷം വ​ഴി​മാ​റി പ​റ​ന്പി​ലൂ​ടെ ന​ട​ക്കു​ന്ന​ത് വീ​ട്ടു​കാ​ർ സി ​സി ടി​വി​യി​ലൂ​ടെ ക​ണ്ടു ബ​ഹ​ളം വെ​ച്ച​തോ​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തു​ള്ള ഗേ​റ്റി​ലൂ​ടെ ഇ​യാ​ൾ ഓ​ടി​മ​റ​യു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് കു​മ​ര​കം പോ​ലീ​സ് എ​ത്തി തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​യാ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല.കോ​ട്ട​യം ജി​ല്ല​യി​ൽ കു​റു​വാ സം​ഘ​മെ​ത്തി എ​ന്ന വാ​ർ​ത്ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സം​ഭ​വ​ത്തോ​ടെ പ​രി​ഭ്രാ​ന്ത​രാ​യി. എ​ന്നാ​ൽ ഭീ​തി​യി​ൽ ആ​കേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും പോ​ലീ​സ് ജാ​ഗ്ര​ത​യോ​ടെ രം​ഗ​ത്തു​ണ്ടെ​ന്നും കു​റു​വാ സം​ഘം പോ​ലു​ള്ള ഒ​രു ഭീ​ക​ര സം​ഘ​വും കു​മ​ര​കം പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ല​ക്ഷ്യം വെ​ക്കി​ല്ലെ​ന്നും എ​സ്ഐ എ​സ്. സു​രേ​ഷ് പ​റ​ഞ്ഞു.

Read More

‘മൈ ലൈഫ്, മൈ ബീ’ ! ലിച്ചിയുടെ പുതിയ പോസ്റ്റ് കണ്ട് നഷ്ടബോധത്താല്‍ ഹൃദയം തകര്‍ന്ന് ആരാധകര്‍…

മലയാളികളുടെ പ്രിയ നായികയാണ് അന്ന രാജന്‍.അങ്കമാലി ഡയറീസിലെ ലിച്ചി ആയി മലയാള സിനിമയില്‍ എത്തിയ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന താരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു പോസ്റ്റാണ് ആരാധകരായ യുവാക്കളുടെ ഹൃദയം തകര്‍ക്കുന്നത്. ‘മൈ ലൈഫ്, മൈ ബീ’ എന്ന ഹാഷ്ടാഗോടെയാണ് ചിത്രം പങ്കുവെച്ചത്. ചിത്രത്തില്‍ താരത്തിന്റെ പിന്നില്‍ ആരോ ഇരിപ്പുണ്ട്. എന്നാല്‍, അത് ആരാണെന്ന് വ്യക്തമല്ല. പിന്നിലിരിക്കുന്ന ആളുടെ കൈയില്‍ താരവും കൈ കോര്‍ത്തിട്ടുണ്ട്. ‘മങ്ങിയ ചിത്രം ജീവിതത്തിലെ ഒരുപാട് രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിറഞ്ഞ ചിരിയോടെയാണ് ചിത്രത്തില്‍ ലിച്ചി പ്രത്യക്ഷപ്പെടുന്നത്. ഏതായാലും പിന്നില്‍ ഒളിപ്പിച്ച രഹസ്യവുമായുള്ള അന്ന രാജന്റെ ചിത്രം ആരാധകരുടെ ഹൃദയത്തില്‍ തന്നെയാണ് കൊണ്ടത്. ‘എന്നോട് ഇത് വേണ്ടായിരുന്നു’, ‘ഒരുപാട് ആളുകളുടെ ഹൃദയം തകര്‍ന്ന നിമിഷം’, ‘സംതിങ് ഫിഷി’, ‘സെഡ് ആയി’, അങ്ങനെ പോകുന്നു കമന്റുകള്‍. നടി വിവാഹിതയാകാന്‍…

Read More

സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ തലസ്ഥാനത്ത് നിന്ന് മോഷണത്തിനെത്തിയത് കോട്ടയം പൊ​ൻ​കു​ന്ന​ത്ത്; മോ​ഷ​ണ​ത്തി​നാ​യി വീടുകൾ തെരഞ്ഞെടുക്കുന്നതിലെ പ്രത്യേകത ഇങ്ങനെ…

പൊ​ൻ​കു​ന്നം: പൊ​ൻ​കു​ന്ന​ത്ത് ക​വ​ർ​ച്ച ന​ട​ത്തി​യ കേ​സി​ൽ​പ്പെ​ട്ട​യാ​ൾ ക​ട്ട​പ്പ​ന പോ​ലി​സി​ന്‍റെ പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര പാ​റ​ശ്ശാ​ല പൂ​വ​ര​ക്ക് വി​ള വീ​ട്ടി​ൽ സാ​ജു വേ​ലാ​യു​ധ​ൻ നാ​യ​ർ (36)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.​ പൊ​ൻ​കു​ന്നം 20-ാം മൈ​ൽ പ്ലാ​പ്പ​ള്ളി​ൽ പി ​സി ദി​നേ​ശ് ബാ​ബു​വി​ന്‍റെ വി​ട്ടി​ൽ നി​ന്നാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്.13 പ​വ​ൻ സ്വ​ർ​ണം, ഒ​ന്ന​ര ല​ക്ഷേ​ത്തോ​ളം രൂ​പ എ​ന്നി​വ​യാ​ണ് ന​ഷ്ട​മാ​യ​ത്. കവർച്ച നടത്തിയ സാജു ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട അ​ന്ത​ർ​ജി​ല്ല മോ​ഷ്ടാ​വാ​ണ്.ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ ക​റു​പ്പ​സ്വാ​മി ഐ​പി​എ​സി​ന്‍റെ​നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി വി. ​എ. നി​ഷാ​ദ് മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തിയെ പി​ടി​കൂ​ടി​യ​ത്. അ​ടു​ത്ത കാ​ല​യ​ള​വി​ൽ ന​ട​ന്ന ഇ​രു​പ​തോ​ളം ഭ​വ​ന​ഭേ​ദ​ന കേ​സു​ക​ളി​ൽപ്പെ​ട്ട പ്ര​തി​ക്ക് തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി ജി​ല്ല​യി​ലെ ക​ട്ട​പ്പ​ന പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 13 കേ​സു​ക​ളും പെ​രു​വ​ന്താ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ 2 കേ​സു​ക​ളും മു​രി​ക്കാ​ശ്ശേ​രി…

Read More

പിഞ്ചുകുഞ്ഞുങ്ങളെ വഴിയില്‍ തടഞ്ഞു നിര്‍ത്തി ‘ഞാന്‍ ബാബറി’ എന്ന സ്റ്റിക്കര്‍ പതിപ്പിച്ച് എസ്ഡിപിഐ ! ഒരു നടപടിയുമെടുക്കാതെ പോലീസ്…

പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ‘ഞാന്‍ ബാബറി’ എന്ന സ്‌ററിക്കര്‍ പതിപ്പിച്ച് പോപ്പുലര്‍ഫ്രണ്ട്,എസ്ഡിപിഐ പ്രവര്‍ത്തകരുടെ വിളയാട്ടം. 1992 ഡിസംബര്‍ ആറിനാണ് ബാബറി മസ്ജിത് തകര്‍ക്കപ്പെട്ടത്. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഡിസംബര്‍ 6 ബാബറി ദിനമായാണ് ആചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ എട്ടും പൊട്ടുംതിരിയാത്ത സ്‌കൂള്‍ കുട്ടികളുടെ മേല്‍ ബലം പ്രയോഗിച്ച് ബാബറി സ്റ്റിക്കര്‍ പതിപ്പിക്കുന്നതിനെതിരേ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കോട്ടാങ്ങല്‍ പഞ്ചായത്ത് എസ്ഡിപിഐയുടെ പിന്തുണയോടെ സിപിഎം ഭരിക്കുന്ന പഞ്ചായത്താണ്. കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്മേരീസ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ബലം പ്രയോഗിച്ച് ഞാൻ ബാബറി എന്ന സ്ററിക്കർ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ…

Read More