എനിക്ക് വളരെയധികം സുഖം തോന്നി ! ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി…

ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ സമാന സാഹചര്യത്തില്‍ വ്യത്യസ്ഥമായ പ്രവൃത്തികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ഓടിക്കൊണ്ടിരിക്കെ പാന്റില്‍ മലവിസര്‍ജനം നടത്തിയ യുവതി റെക്കോര്‍ഡ് ഇട്ടാണ് മത്സരം ഓടിത്തീര്‍ത്തത് തമാരാ ടോര്‍ലക്സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവര്‍ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, റോഡില്‍ എത്തുന്നതിനുമുമ്പ് വയര്‍ ഒഴിഞ്ഞിരിക്കും. 26.2-മൈല്‍ ഓട്ടമത്സരത്തില്‍ ആറാമത്തെ വട്ടമായ മൗണ്ടെയ്ന്‍സ് 2 ബീച്ച് മാരത്തണിന്റെ ദിവസവും തീരെ വ്യത്യസ്തമായിരുന്നില്ല. എന്നിട്ടും, ഓട്ടം പകുതിയായപ്പോള്‍, തനിക്കു മലവിസര്‍ജനം നടത്തേണ്ടിയതുണ്ട് എന്ന് അവര്‍ തിരിച്ചറിഞ്ഞു പാന്റില്‍ മലവിസര്‍ജനം ചെയ്യുന്നതിലൂടെ അവര്‍ അത് ഭംഗിയായി കൈകാര്യം ചെയ്തു. ടോര്‍ലക്സണ്‍ തന്റെ റണ്ണിംഗ് സര്‍ക്കിളുകളില്‍ ഒരു വ്യക്തിഗത റെക്കോര്‍ഡും പദവിയും…

Read More

പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ പറഞ്ഞിട്ട് കേട്ടില്ല ! 40കാരനെ അയല്‍വാസി തല്ലിക്കൊന്നു…

ഉറക്കെ പാട്ടുവെച്ചതിന് അയല്‍വാസിയായ നാല്‍പതുകാരനെ തല്ലിക്കൊന്ന് 25കാരന്‍. പാട്ടിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അയാള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് ഉണ്ടായ അടിപിടിയില്‍ നാല്‍പ്പതുകാരന്‍ കൊല്ലപ്പെടുകയായിരുന്നു. മാല്‍വാനി പ്രദേശത്തെ അംബുജ് വാദി പ്രദേശത്തായിരുന്നു സംഭവം. സുരേന്ദ്രകുമാര്‍ ഗുന്നാര്‍ എന്നയാളാണ് മരിച്ചത്. സ്വന്തം കുടിലിനു പുറത്തിരുന്ന് പാട്ടുകേള്‍ക്കുകയായിരുന്നു സുരേന്ദ്രകുമാര്‍ എന്ന് പോലീസ് പറഞ്ഞു. അതിനിടെ അയല്‍വാസിയായ സെയ്ഫ് അലി അതിന്റെ ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. എന്നാല്‍ ശബ്ദം കുറയ്ക്കാന്‍ സുരേന്ദ്രകുമാര്‍ തയ്യാറായില്ല. തുടര്‍ന്ന് സെയ്ഫ് അലി ഇയാളെ ക്രുരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തിനിടെ അദ്ദേഹത്തിന്റെ തല പല തവണ തറയില്‍ ഇടിക്കുകയും ചെയ്തു. തുടര്‍ന്ന് അമിത രക്തസ്രാവത്തെ തുടര്‍ന്ന് സുരേന്ദ്രകുമാര്‍ ബോധരഹിതനായി. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു. ഐപിസി വകുപ്പുകള്‍ അനുസരിച്ച് യുവാവിനെതിരേ കൊലപാതകം തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.

Read More

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥീരികരിച്ചു ! താറാവുകളെ വ്യാപകമായി കൊന്നൊടുക്കും; പക്ഷികളെ കൈമാറുന്നതിനും വിലക്ക്…

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. പക്ഷിപ്പനിയ്ക്കു കാരണമാകുന്ന H5N1 വൈറസ് താറാവുകളില്‍ നിന്ന് കണ്ടെത്തിയതോടെയാണ് രോഗകാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിരിക്കുന്നത്. രോഗം ആദ്യം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൊന്നൊടുക്കാന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന അടിയന്തര യോഗത്തില്‍ തീരുമാനമായി. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് തുടങ്ങിയത്. എന്നാല്‍ രോഗകാരണം പക്ഷിപ്പനിയാണോ എന്ന് സ്ഥിരീകരിക്കാന്‍ വൈകിയത് രോഗം പടരാന്‍ ഇടയാക്കിയതായി കരുതുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജില്ലയിലെ 11 പഞ്ചായത്തുകളില്‍ നിന്ന് താറാവുകളെയും മറ്റ് വളര്‍ത്തു പക്ഷികളെയും കൈമാറുന്നതിനും കൊണ്ടു പോകുന്നതിനും നിരോധനമേര്‍പ്പെടുത്തി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 10 ടീമുകളെ നിയോഗിച്ചു. പനിയോ മറ്റ് രോഗങ്ങളോ പടരുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ആരോഗ്യ വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2014, 2016 വര്‍ഷങ്ങളില്‍ പക്ഷിപ്പനി ബാധിച്ച് ആയിരക്കണക്കിന് താറാവുകള്‍ ആലപ്പുഴയില്‍ ചത്തിരുന്നു.…

Read More

മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം  ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ അ​റ​സ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്ന് മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം ഒ​ളി​ച്ചോ​ടി​യ വീ​ട്ട​മ്മ​യെ ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ള​ക്കു​ഴ അ​ങ്ങാ​ടി​ക്ക​ൽ തെ​ക്ക് മു​റി​യി​ൽ പി​ര​ള​ശ്ശ​രി ഭാ​ഗ​ത്ത് തു​ണ്ടി​യി​ൽ വീ​ട്ടീ​ൽ ഷി​ല എ​ന്ന​റി​യ​പ്പെ​ടു​ന്ന റോ​ണി ജി​ജോ (37)നെ​യാ​ണ് കാ​മു​ക​ന്‍റെ വീ​ട്ടി​ൽ നി​ന്നു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ ഭ​ർ​ത്താ​വ് ഷീ​ല​യെ കാ​ണാ​നി​ല്ലെ​ന്ന് കാ​ട്ടി ചെ​ങ്ങ​ന്നൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കാ​മു​ക​നൊ​പ്പം പോ​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വ​നി​താ എ​സ്.​ഐ അ​നി​ല കു​മാ​രി, എ​സ്.​ഐ ശ്യാം, ​സി​വി​ൽ പൊ​ലീ​സ് ഓ​ഫീ​സ​ർ മാ​യാ​ദേ​വി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​വ​രെ റി​മാ​ൻ​ഡ് ചെ​യ്തു  

Read More

തെ​ര​ഞ്ഞെ​ടു​പ്പ് അ​ങ്കം കോ​ടി​ക​ളു​ടെ പൂ​രം

റെ​ജി ജോ​സ​ഫ് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ലാ​ണ് ഇ​ന്ത്യ​യി​ലെ പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു ചെ​ല​വ്. 2016 ലെ ​അ​മേ​രി​ക്ക​ന്‍ ഇ​ല​ക്ഷ​നു​വ​ന്ന പ​ണ​ച്ചെ​ല​വ് 45,000 കോ​ടി രൂ​പ. ഇ​ന്ത്യ​യി​ല്‍ 2019 ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു പൊ​ടി​ച്ച​ത് 55,000 കോ​ടി രൂ​പ. 2014 പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 40 ശ​ത​മാ​നം വ​ര്‍​ധ​ന. ഒ​രു വോ​ട്ടി​ന് 550 രൂ​പ മൂ​ല്യം.90 കോ​ടി വോ​ട്ട​ര്‍​മാ​രു​ള്ള ഇ​ന്ത്യ​യി​ല്‍ വി​ജ​യ​വും ഭ​ര​ണ​വും നി​ര്‍​ണ​യി​ക്കു​ന്ന അ​ടി​സ്ഥാ​നം ഇ​ക്കാ​ല​ത്തു പ​ണ​മാ​ണ്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ല​ക്ഷ​ങ്ങ​ളും നി​യ​മ​സ​ഭ​യി​ലേ​ക്കും ലോ​ക്സ​ഭ​യി​ലേ​ക്കും കോ​ടി​ക​ളും ഒ​ഴു​ക്കു​ന്ന പോ​രാ​ട്ടം. സ്ഥാ​നാ​ര്‍​ഥി​ത്വ​വും വി​ജ​യ​വും അ​ധി​കാ​ര​വും അ​തി​സ​മ്പ​ന്ന​ര്‍​ക്ക് എ​ന്ന​താ​യി​രി​ക്കു​ന്നു ഇ​ന്ത്യ​ന്‍ ജ​നാ​ധി​പ​ത്യ​ത്തി​ ന്‍റെ പ്ര​ധാ​ന പ​രി​മി​തി. സാ​ധാ​ര​ണ​ക്കാ​ര​നും പാ​വ​പ്പെ​ട്ട​വ​നും ജ​നാ​ധി​പ​ത്യ​ശ്രീ​കോ​വി​ലി​ല്‍ ഇ​രി​പ്പി​ട​മി​ല്ലാ​ത്ത സാ​ഹ​ച​ര്യം. 543 ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ത് മ​ത്സ​രി​ക്കാ​ന്‍ ഇ​ക്കാ​ല​ത്ത് എ​ണ്ണാ​യി​ര​ത്തി​ല​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ക. സ്വ​ത​ന്ത്ര​നും ക​ക്ഷി​പി​ന്തു​ണ​യി​ല്ലാ​ത്ത​വ​നും വി​ജ​യം ഏ​റെ അ​ക​ലെ​യാ​ണ്. മു​ഖ്യ​ധാ​രാ പാ​ര്‍​ട്ടി​ക​ള്‍ വോ​ട്ടി​നു പ​ണ​വും മ​ദ്യ​വും സ​മ്മാ​ന​ങ്ങ​ളും വാ​രി​യെ​റി​യു​മ്പോ​ള്‍…

Read More

‘ജോയിന്റി’ന്റെ ലഹരിയില്‍ റോഡില്‍ അഴിഞ്ഞാടി യുവാക്കള്‍ ! സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ വനിതാ പോലീസുകാരിയ്ക്കു നേരെ അതിക്രമം…

ജോയിന്റ്(കഞ്ചാവ്) ലഹരിയില്‍ നടുറോഡില്‍ അരാജകത്വം സൃഷ്ടിച്ച് യുവാക്കള്‍. വാഹനം ഇടിപ്പിച്ച് രണ്ടുപേരെ പരിക്കേല്‍പ്പിക്കുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തതോടെ ഇവരെ പോലീസ് അറസ്റ്റ് ചെയത് സ്‌റ്റേഷനിലോട്ടു കൊണ്ടുപോവുകയായിരുന്നു. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ തൊഴിച്ചും സ്റ്റേഷനിലെ ഫര്‍ണിച്ചര്‍ തകര്‍ത്തും അക്രമം കാട്ടി. തൃക്കരുവ പ്രാക്കുളം തണലിടം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശക്തികുളങ്ങര കന്നിമേല്‍ചേരി അയന്തിയില്‍ വീട്ടില്‍ സൂരജ് (ഉണ്ണി23), സുഹൃത്ത് ശക്തികുളങ്ങര പഴമ്പള്ളി മഠത്തില്‍ ശരത് (23) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇരുവരും കഞ്ചാവ് ലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിലെ എസ്സിപിഒ അജിമോള്‍ (49), തൃക്കരുവ സ്വദേശി ഉല്ലാസ് (40) അഞ്ചാലുംമൂട്ടില്‍ പുഷ്പ വ്യാപാരം നടത്തുന്ന അജി എന്നിവരെയാണ് യുവാക്കള്‍ മര്‍ദിച്ചത്. ചൊവ്വ രാത്രിയോടെ അഞ്ചാലുംമൂട് പ്രധാന ജംക്ഷനിലായിരുന്നു സംഭവം. സ്‌കൂട്ടറിലെത്തിയ ഇരുവരും കഞ്ചാവിന്റെ ലഹരിയിലായിരുന്നു. അജിയുടെ…

Read More

വൃ​ദ്ധ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്ന യുവതി റി​മാ​ൻ​ഡി​ൽ! കുടുങ്ങാന്‍ കാരണം സിസിടിവി

ആ​ല​പ്പു​ഴ : ക​ല​വൂ​ർ പാ​ല​ത്തി​നു തെ​ക്കു​വ​ശ​ത്തു​ള്ള റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന 81 വ​യ​സു​ള്ള സ്ത്രീ​യു​ടെ ക​ഴു​ത്തി​ൽ കി​ട​ന്ന സ്വ​ർ​ണ മാ​ല പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും 3.5 ഗ്രാം ​തൂ​ക്കം വ​രു​ന്ന മാ​ല​യു​ടെ ക​ഷ​ണ​വു​മാ​യി ക​ട​ന്നു ക​ള​യു​ക​യും ചെ​യ്ത സ്ത്രീ ​അ​റ​സ്റ്റി​ൽ. അ​റ​സ്റ്റി​ലാ​യ ആ​ല​പ്പു​ഴ ക​ള​പ്പു​ര ച​ക്കം​പ​റ​മ്പ് വീ​ട്ടി​ൽ ര​മാ​ദേ​വി(45)​യെ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റി​ന് രാ​വി​ലെ 11.30 മ​ണി​യോ​ടു​കൂ​ടി​യാ​ണ് സ്‌​കൂ​ട്ട​റി​ൽ വ​ന്ന പ്ര​തി വൃ​ദ്ധ​യു​ടെ സ​മീ​പ​മെ​ത്തി വി​വ​രം തി​ര​ക്കാ​നെ​ന്ന വ്യാ​ജേ​ന സം​സാ​രി​ച്ച് നി​ല്ക്കു​ക​യും മാ​ല പൊ​ട്ടി​ച്ച് ക​ട​ക്കു​ക​യു​മാ​യി​രു​ന്നു. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വാ​ഹ​ന​ത്തി​ന്‍റെ ന​മ്പ​ർ ക​ണ്ടെ​ത്തി ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. സ്വ​ർ​ണം ന​ഗ​ര​ത്തി​ലെ ക​ട​യി​ൽ നി​ന്നു വീ​ണ്ടെ​ടു​ത്തു.

Read More

ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി​ കൊല്ലപ്പെട്ട സംഭവം! ഗൂ​ഢാ​ലോ​ച​ന​യി​ല്‍ കൂ​ടു​ത​ല്‍ പേ​രെ​ന്ന് സൂ​ച​ന; സ​ന്ദീ​പി​നെ വെ​ട്ടാ​നു​പ​യോ​ഗി​ച്ച വ​ടി​വാ​ള്‍ തോ​ട്ട​ടി​യി​ല്‍ നി​ന്നു ക​ണ്ടെ​ടു​ത്തു

തി​രു​വ​ല്ല: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ല്‍ സെ​ക്ര​ട്ട​റി സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ല്‍ പേ​ര്‍ ഗൂ​ഢാ​ലോ​ച​ന​യി​ല്‍ പ​ങ്കാ​ളി​ക​ളെ​ന്ന് സൂ​ച​ന. കേ​സ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന പോ​ലീ​സ് സം​ഘം ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ പ്ര​തി​ക​ളി​ല്‍ നി​ന്നു ചോ​ദി​ച്ച​റി​ഞ്ഞു വ​രി​ക​യാ​ണ്. ഒ​ന്നാം പ്ര​തി ജി​ഷ്ണു​വാ​ണ് ഗൂ​ഡാ​ലോ​ച​ന​യി​ലും മു​ഖ്യ​പ​ങ്ക് വ​ഹി​ച്ച​ത്. നാ​ലാം​പ്ര​തി മു​ഹ​മ്മ​ദ് മ​ന്‍​സൂ​റി​നു പ​രി​ച​യ​മു​ള്ള സ്ഥ​ല​ത്ത് ഇ​വ​ര്‍ കൂ​ടി​ക്ക​ണ്ടി​രു​ന്ന​താ​യും പ​റ​യു​ന്നു. പ്ര​തി​ക​ള്‍ ത​മ്മി​ലു​ള്ള മു​ന്‍ പ​രി​ച​യം അ​ട​ക്കം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. വേറെയും കേസുകൾ കേ​സ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലാം പ്ര​തി മ​ന്‍​സൂ​റി​നെ കാ​സ​ര്‍​ഗോ​ഡേ​ക്കു കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്. ഈ ​സം​ഘം തി​രി​കെ എ​ത്തി​യാ​ലു​ട​ന്‍ ഗൂ​ഢാ​ലോ​ച​ന​യെ സം​ബ​ന്ധി​ച്ച തെ​ളി​വെ​ടു​പ്പു​ണ്ടാ​കും. പി​ടി​യി​ലാ​കു​മ്പോ​ള്‍ മ​ന്‍​സൂ​ര്‍ ന​ല്‍​കി​യ​ത് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലെ വി​ലാ​സ​മാ​ണ്. ഇ​തു വ്യാ​ജ​മാ​ണെ​ന്നു ക​ണ്ട​തോ​ടെ​യാ​ണ് കാ​സ​ര്‍​ഗോ​ഡെ​ത്തി​ച്ച് വി​ലാ​സം ഉ​റ​പ്പി​ച്ച​ത്. കാ​സ​ര്‍​ഗോ​ഡ് മൊ​ഗ്രാ​ല്‍ മൈ​മൂ​ണ്‍ ന​ഗ​ര്‍ കു​ട്ട്യാ​ള​ന്‍ വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് മ​ന്‍​സൂ​ര്‍ എ​ന്ന വി​ലാ​സ​മാ​ണ് ശ​രി​യാ​യി​ട്ടു​ള്ള​തെ​ന്ന് തെ​ളി​ഞ്ഞു. 2019ല്‍ ​കാ​സ​ര്‍​ഗോ​ഡ് കു​മ്പ​ള പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലും…

Read More

മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (3) ആഹാരത്തിലും ശീലങ്ങളിലും മാറ്റം വരുത്തിയാൽ തീരുന്ന പ്രശ്നം

വ​ൻ​കു​ട​ലി​ൽ ഉ​ണ്ടാ​കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ​ല​രി​ലും മ​ല​ബ​ന്ധ​വും വ​യ​റി​ള​ക്ക​വും മാ​റിമാ​റി കാ​ണാ​റു​ണ്ട്. അ​ർ​ശ​സ് വേ​റെ ഒ​രു പ്ര​ശ്ന​മാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ വ​ള​രെ ല​ളി​ത​മാ​യി ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്താ​ൻ ക​ഴി​യു​ന്ന​വ​യാ​ണ്, പ്ര​തി​രോ​ധി​ക്കു​വാ​നും. ഇ​ങ്ങ​നെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത് പ്രാ​യം കൂ​ടി​യ​വ​രി​ലാ​ണ്. ഈ ​പ്ര​ശ്ന​ങ്ങ​ൾ​ക്കു ചി​കി​ത്സ ചെ​യ്യാ​നാ​യി കൂ​ടു​ത​ൽ പേ​രും ഡോ​ക്ട​ർ​മാ​രെ കാ​ണാ​ൻ പോ​കാ​റി​ല്ല. മ​രു​ന്നു​ക​ട​ക​ളി​ൽ പോ​യി വി​വ​രം പ​റ​ഞ്ഞ് മ​രു​ന്നു​ക​ൾ വാ​ങ്ങി ക​ഴി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. സ​ത്യം പ​റ​ഞ്ഞാ​ൽ ഇ​തി​ന് മ​രു​ന്നു​ക​ൾ ക​ഴി​ക്കേ​ണ്ട ആ​വ​ശ്യം ഇ​ല്ല. ആ​ഹാ​ര​ത്തി​ലും ശീ​ല​ങ്ങ​ളി​ലും ചി​ല മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യാ​ൽ മാ​ത്രം മ​തി​യാ​കും. രക്തം പോകുന്നത്…മ​ല​ബ​ന്ധ​വും മ​ല​ത്തോ​ടൊ​പ്പം ര​ക്തം കാ​ണു​ന്ന​തി​നും ഒ​രു പ്ര​ധാ​ന കാ​ര​ണം ആ​ഹാ​ര​ത്തി​ൽ നാ​രു​ക​ൾ കു​റ​യു​ന്ന​താ​ണ്. നാ​രു​ക​ൾ ഇ​ല്ലാ​ത്ത ആ​ഹാ​രം ക​ഴി​ക്കു​ന്ന​ത് മ​ല​ത്തി​ന്‍റെ അ​ള​വ് കു​റ​യാ​ൻ കാ​ര​ണ​മാ​കും. മ​ല​വി​സ​ർജ​ന​ത്തി​ന് പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്യും. മ​ലം പു​റ​ത്തു പോ​കു​ന്ന​തി​നു വേ​ണ്ടി വ​യ​റി​ലെ പേ​ശി​ക​ൾ അ​മ​ർ​ത്തി​യും മ​റ്റും…

Read More

തു​പ്പ​ല്ലേ…​ പ​ണി​കി​ട്ടും! “സ്റ്റോ​പ്പ് ഇ​ന്ത്യ സ്പി​റ്റിം​ഗ്’ കാ​മ്പ​യി​ന്‍ സം​സ്ഥാ​ന​ത്തേ​ക്ക് വ്യാ​പി​പ്പി​ക്കു​ന്നു

കോ​ഴി​ക്കോ​ട്: റോ​ഡി​ല്‍ തു​പ്പി​യാ​ല്‍ ഇ​നി പ​ണി​കി​ട്ടും. കോ​വി​ഡ് മൂ​ന്നാം​ത​രം​ഗം മു​ന്‍​നി​ര്‍​ത്തി പൊ​തു​ഇ​ട​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​തി​നെ​തി​രേ “സ്റ്റോ​പ്പ് ഇ​ന്ത്യ സ്പി​റ്റിം​ഗ്’ കാ​മ്പ​യി​ന്‍ സം​സ്ഥാ​ന​ത്തും വ്യാ​പി​പ്പി​ക്കു​ന്നു. വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​എ​സ്എ​സ്, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​രെ​യെ​ല്ലാം ഉ​ള്‍​ക്കൊ​ള്ളി​ച്ച് “ബ്യൂ​ട്ടി​ഫു​ള്‍ ഭാ​ര​ത്’ എ​ന്ന പേ​രി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും. ആ​ദ്യം ബോ​ധ​വ​ത്ക​ര​ണം പി​ന്നെ ശ​ക്ത​മാ​യ ന​ട​പ​ടി എ​ന്ന രീ​തി​യി​ലാ​ണ് ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ത്ര​മ​ല്ല മ​റ്റു​രോ​ഗ​ങ്ങ​ള്‍​ക്കും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലെ തു​പ്പ​ല്‍ കാ​ര​ണ​മാ​കു​ന്നു​ണ്ട്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ തു​പ്പു​ന്ന​തി​ന് 2000 രൂ​പ വ​രെ പി​ഴ ചു​മ​ത്താം. കേ​ന്ദ്ര​മാ​ര്‍​ഗ​നി​ര്‍​ദേ​ശം വ​രും മു​മ്പേ സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി​യി​ലും കോ​ഴി​ക്കോ​ട്ടും ഇ​ത്ത​ര​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​താണ് സം​സ്ഥാ​ന​ത്തു​ട​നീ​ളം ശ​ക്ത​മാ​യി ന​ട​പ്പി​ലാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

Read More