നാലു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ അര്‍ജുനും മലൈകയും വേര്‍പിരിയുന്നു ! മലൈക അതീവ ദുഃഖിത…

ബോളിവുഡിലെ അപൂര്‍വ പ്രണയജോഡികളായ മലൈക അറോറയും അര്‍ജുന്‍ കപൂറും വേര്‍പിരിയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നാല് വര്‍ഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വേര്‍പിരിയുന്നത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഈ ദിവസങ്ങളിലൊന്നും അര്‍ജുന്‍ മലൈകയെ സന്ദര്‍ശിച്ചിട്ടില്ലെന്നും മലൈകയുടെ വീടിനടുത്ത് താമസിക്കുന്ന സഹോദരി റിയ കപൂറിന്റെ വീട്ടില്‍ സംഘടിപ്പിച്ച അത്താഴ വിരുന്നില്‍ പങ്കെടുത്തപ്പോള്‍ പോലും മലൈകയുടെ വീട്ടിലെത്തിയില്ലെന്നും ഇവര്‍ പറയുന്നു. കൂടാതെ ഇത്തരം വിരുന്നുകളില്‍ അര്‍ജുനൊപ്പം പങ്കെടുക്കാറുള്ള മലൈകയുടെ അസാന്നിധ്യം ഇരുവരും തമ്മിലുള്ള ബ്രേക്കപ്പിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു. നടന്‍ അര്‍ബാസ് ഖാനുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് മലൈക അര്‍ജുനുമായി പ്രണയത്തിലാകുന്നത്. 98ലാണ് അര്‍ബാസും മലൈകയും വിവാഹിതരാകുന്നത്. ഈ ദാമ്പത്യത്തില്‍ ഇവര്‍ക്ക് അര്‍ഹാന്‍ എന്നൊരു മകനുണ്ട്. 2016ലാണ് അര്‍ബാസുമായി വേര്‍പിരിയുന്നത്. പിന്നീട് അര്‍ജനും മലൈകയും പൊതുവേദികളില്‍ ഒരുമിച്ചെത്താന്‍ തുടങ്ങിയതോടെയാണ് ഇവരുടെ…

Read More

ഉറുമിയിൽ വീറോടെ പാർവതി! ​ഉറുമി ചുഴറ്റി ഏഴാം ക്ലാസുകാരി ഇന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ

അ​മ്പ​ല​പ്പു​ഴ:​ ഉ​റു​മി പ്ര​ക​ട​ന​ത്തി​ൽ വി​സ്മ​യം​തീ​ർ​ത്ത വി​ദ്യാ​ർ​ഥി​നി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡി​ൽ. പ്ര​ദീ​പ് പെ​രു​മാ​ൾ ഗു​രു​ക്ക​ളു​ടെ ശി​ഷ്യ പാ​ർ​വ​തി​യാ​ണ് ര​ണ്ടു​റു​മി​ക​ൾ 30 സെ​ക്ക​ൻ​ഡി​ൽ ര​ണ്ട് കൈ​ക​ളും ഉ​പ​യോ​ഗി​ച്ച് 212 ത​വ​ണ വീ​ശി ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ൽ ഇ​ടം നേ​ടി​യ​ത്. തോ​ട്ട​പ്പ​ള്ളി കൊ​ട്ടാ​ര​വ​ള​വ് പ്ര​ണ​വം വീ​ട്ടി​ൽ പ്ര​മോ​ദി​ന്‍റെ​യും ആ​ശ​യു​ടെ​യും മ​ക​ൾ പാ​ർ​വ​തി ക​രു​വാ​റ്റ എ​സ് എ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ്സ്‌ വി​ദ്യാ​ർ​ഥി​നി​യാ​ണ്. 6 വ​യ​സ്സ് മു​ത​ൽ തോ​ട്ട​പ്പ​ള്ളി “രു​ദ്ര ക​ള​രി സം​ഘ​ത്തി​ൽ”. പ്ര​ദീ​പ്‌ പെ​രു​മാ​ൾ ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് ക​ള​രി അ​ഭ്യ​സി​ച്ചു വ​രു​ന്നു. തെ​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള ചു​വ​ട്, ചെ​റു​വ​ടി, നെ​ടു​വ​ടി, ക​ത്തി, ര​ണ്ടു​ക​ത്തി, ഉ​റു​മി, വാ​ളും പ​രി​ച​യും കൂ​ടാ​തെ വ​ട​ക്ക​ൻ സ​മ്പ്ര​ദാ​യ​ത്തി​ലു​ള്ള മെ​യ്യ് പ​യ​റ്റ്, മു​ച്ചാ​ൺ പ​യ​റ്റ് മു​ത​ലാ​യ അ​ഭ്യാ​സ​ങ്ങ​ളും പ​രി​ശീ​ലി​ക്കു​ന്നു. തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ജി​ല്ലാ​ത​ല, സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി മെ​ഡ​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്.ലോ​ക്ക്ഡൗ​ൺ സ​മ​യം മു​ത​ൽ മ​ർ​മ​ശാ​സ്ത്രം…

Read More

അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ൻ ഏ​കാ​ന്ത​മാ​യൊ​രി​ടം വേ​ണോ ? മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഈ ​കോ​ട്ടേ​ജി​ന് ചി​ല സ​വി​ശേ​ഷ​ത​ക​ളു​ണ്ട്; കാ​ര്‍​വ​രും, പ​ക്ഷേ….

ന​ഗ​ര​ത്തി​ര​ക്കു​ക​ളി​ല്‍ നി​ന്നെ​ല്ലാം ഒ​ഴി​ഞ്ഞ് സ്വ​സ്ഥ​മാ​യി കു​റ​ച്ചു ദി​വ​സം. അ​വ​ധി ആ​ഘോ​ഷി​ക്കാ​നു​ള്ള ത​യ്യാ​റെ​ടു​പ്പു​ക​ളി​ല്‍ ആ​ദ്യ പ​രി​ഗ​ണ​ന ഇ​തി​നാ​യി​രി​ക്കും. അ​തി​നാ​യി ഏ​കാ​ന്ത​മാ​യ ഒ​രി​ടം തേ​ടി​പ്പി​ടി​ച്ചാ​ണ് ആ​ളു​ക​ള്‍ അ​വ​ധി​ക്കാ​ലം ആ​ഘോ​ഷി​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​ങ്ങ​നെ ഏ​കാ​ന്ത​മാ​യ ഒ​രി​ടം യു​കെ​യി​ലു​ണ്ട്. ഏ​കാ​ന്ത​മാ​യ ഇ​ടം യു​കെ​യി​ലെ ഏ​റ്റ​വും ഏ​കാ​ന്ത​മാ​യ അ​വ​ധി​ക്കാ​ല കോ​ട്ടേ​ജു​ക​ളി​ലൊ​ന്നാ​ണ് വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഡെ​വോ​ണി​ലെ മാ​ന്‍​സാ​ന്‍​ഡ്‌​സ് ബീ​ച്ചി​നു മു​ക​ളി​ലാ​ണ് ആ​രെ​യും ആ​ക​ര്‍​ഷി​ക്കു​ന്ന ഈ ​കോ​ട്ടേ​ജു​ള്ള​ത്. മൂ​ന്ന് കി​ട​പ്പു​മു​റി​ക​ളു​ള്ള ഈ ​കോ​ട്ടേ​ജി​ന് ചി​ല സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. വൈ​ദ്യു​തി, ഇ​ന്‍റര്‍​നെ​റ്റ്, ശു​ചി​മു​റി, എ​ന്നി​വ ല​ഭ്യ​മ​ല്ല. എ​ന്നാ​ല്‍, ബ്രി​ട്ട​നി​ലെ ഏ​കാ​ന്ത​മാ​യ ഈ ​അവധിക്കാല വസതിയുടെ വി​ല എ​ത്ര​യാ​ണെ​ന്നോ 550,000 പൗ​ണ്ട്, അ​താ​യ​ത്് 5 കോ​ടി​യി​ലും കൂ​ടു​ത​ല്‍! ആ​ഢം​ബ​ര​മി​ല്ല സാ​ധാ​ര​ണ വേ​ന​ല്‍​ക്കാ​ല വ​സ​തി​ക​ളെ​പ്പോ​ലെ ആ​ഡം​ബ​ര​പൂ​ര്‍​ണ്ണ​മാ​യി​രി​ക്കി​ല്ല ഇ​വി​ടം.19ാം നൂ​റ്റാ​ണ്ടി​ന്‍റെ തു​ട​ക്ക​ത്തി​ല്‍ നെ​പ്പോ​ളി​യ​ന്‍ യു​ദ്ധ​ത​ട​വു​കാ​ര്‍​ക്കാ​യി കിം​ഗ്‌​സ്‌​വെ​യ​റി​നും ബ്രി​ക്‌​സാ​മി​നും ഇ​ട​യി​ല്‍ നി​ര്‍​മ്മി​ച്ച മൂ​ന്ന് കോ​ട്ടേ​ജു​ക​ളി​ല്‍ ഒ​ന്നാ​ണ് ഈ ​കോ​ട്ടേ​ജ്. കോ​സ്റ്റ്ഗാ​ര്‍​ഡു​ക​ള്‍​ പു​ക​യി​ല ക​ട​ത്തു​കാ​രെ നി​രീ​ക്ഷി​ക്കാ​നും ഇ​ത്…

Read More

ക​ല​യെ ജീ​വി​ത​ച​ര്യ​യാ​ക്കി​യ പ്രി​യ​പ്പെ​ട്ട​വ​ൻ ഈ ​ലോ​ക​ത്തു​നി​ന്നു വി​ട പ​റ​ഞ്ഞ​പ്പോ​ൾ അവള്‍ തളര്‍ന്നില്ല! പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തുള്ള ശ്രീജയുടെ പോരാട്ടം ഇങ്ങനെ…

എം.​സു​രേ​ഷ് ബാ​ബു ക​ല​യെ ജീ​വി​ത​ച​ര്യ​യാ​ക്കി​യ പ്രി​യ​പ്പെ​ട്ട​വ​ൻ ഈ ​ലോ​ക​ത്തു​നി​ന്നു വി​ട പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം തെ​ളി​ച്ച ക​ലാ ലോ​ക​ത്തി​ന്‍റെ വ​ഴി​യി​ൽ പ്ര​തി​സ​ന്ധി​ക​ളെ ത​ര​ണം ചെ​യ്തു സ​ധൈ​ര്യം മു​ന്നോ​ട്ടു നീ​ങ്ങു​ക​യാ​യി​രു​ന്നു ശ്രീ​ജാ സു​രേ​ഷ് എ​ന്ന ഈ ​ക​ലാ​കാ​രി. കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ബീ​റ്റ്സ് എ​ന്ന ഗാ​ന​മേ​ള ട്രൂ​പ്പി​ന്‍റെ ഉ​ട​മ​യാ​ണ് മ​ല​യാ​റ്റൂ​ർ സ്വ​ദേ​ശി​നി​യാ​യ ശ്രീ​ജ. 28 വ​ർ​ഷം ഗാ​ന​മേ​ള രം​ഗ​ത്തു ഗാ​യ​ക​നാ​യി വി​വി​ധ ട്രൂ​പ്പു​ക​ളി​ൽ പാ​ടി​യി​രു​ന്ന ക​ലാ​കാ​ര​നാ​ണ് സു​രേ​ഷ്. സ്വ​ന്ത​മാ​യൊ​രു ഗാ​ന​മേ​ള ട്രൂ​പ്പ് എ​ന്ന​താ​യി​രു​ന്നു സു​രേ​ഷി​ന്‍റെ സ്വ​പ്നം. അ​ങ്ങ​നെ 1997ൽ ​എ​റ​ണാ​കു​ളം കേ​ന്ദ്ര​മാ​ക്കി കൊ​ച്ചി​ൻ ഗോ​ൾ​ഡ​ൻ ബീ​റ്റ്സ് എ​ന്ന പേ​രി​ൽ ഗാ​ന​മേ​ള ട്രൂ​പ്പ് ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ന​ക​ത്തും വി​ദേ​ശ​ത്തും നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ൾ ചെ​യ്തി​രു​ന്ന സു​രേ​ഷ് അ​ഞ്ച് വ​ർ​ഷം മു​ന്പ് അ​കാ​ല​ത്തി​ൽ ഈ ​ലോ​ക​ത്തോ​ടു വി​ട​പ​റ​ഞ്ഞു. ഇ​തോ​ടെ​യാ​ണ് സു​രേ​ഷി​ന്‍റെ ഭാ​ര്യ ശ്രീ​ജ ഗാ​ന​മേ​ള ട്രൂ​പ്പി​ന്‍റെ ന​ട​ത്തി​പ്പ് ഏ​റ്റെ​ടു​ത്ത​ത്. പ​ക്ഷേ, കോ​വി​ഡ് മ​ഹാ​മാ​രി​എ​ല്ലാം ത​ക​ർ​ത്തു. അ​മ്മ​യും നാ​ലു…

Read More

എട്ടുമാസം വീട്ടു ജോലിക്കു നിന്നപ്പോൾ അടിച്ചുമാറ്റിയത് ലക്ഷങ്ങളുടെ സ്വർണം; വീട്ടുകാരുടെ പരാതിയിൽ മറ്റൊരു വീട്ടിൽ നിന്നും യുവതിയെ പൊക്കി പോലീസ്

​രാ​മം​ഗ​ലം: പു​റ​നാ​ട്ടു​ക​ര​യി​ലു​ള്ള വി​ല​ങ്ങ​ൻ എ​ൻ​ക്ലേ​വി​ലു​ള്ള ഫ്ലാ​റ്റി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ വീ​ട്ടു​ജോ​ലി​ക്കാ​രി അ​റ​സ്റ്റി​ൽ. എ​ള​വ​ള്ളി കൊ​ട്ടേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ സു​നി​ത​യെ​യാ​ണ് (46) പേ​രാ​മം​ഗ​ലം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 സെ​പ്റ്റം​ബ​റി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. 2021 ജൂ​ൺ മു​ത​ൽ വീ​ട്ടി​ലെ ജോ​ലി​ക്കാ​രി​യാ​യി​രു​ന്ന സു​നി​ത പ​ല​പ്പോ​ഴാ​യി വീ​ട്ടി​ൽ​നി​ന്നും വീ​ട്ടു​കാ​ര​റി​യാ​തെ സ്വ​ർ​ണ​മാ​ല​യും ലോ​ക്ക​റ്റും മൂ​ക്കു​ത്തി​യും അ​ട​ക്കം ര​ണ്ടേ​കാ​ൽ പ​വ​ന്‍റെ സ്വ​ർ​ണ​വും വെ​ള്ളി​യു​ടെ കൈ​ചെ​യി​നും ഡ​യ​മ​ണ്ട് ലോ​ക്ക​റ്റും മോ​ഷ​ണം ന​ട​ത്തി. സം​ഭ​വം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് അ​വി​ടെ നി​ന്നും മു​ങ്ങി​യ സു​നി​ത ആ​ലു​വ​യി​ലു​ള്ള മ​റ്റൊ​രു​വീ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. പേ​രാ​മം​ഗ​ലം എ​സ്ഐ അ​നു​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ എ​സ്ഐ അ​നൂ​പ്, എ​എ​സ്ഐ സ​ത്യ​വ​തി, സീ​നി​യ​ർ സി​പി​ഒ സു​ധീ​ർ ബാ​ബു, സി​പി​ഒ കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​രാ​ണ് ആ​ലു​വ​യി​ലെ ജോ​ലി​ക്കുനി​ന്നി​രു​ന്ന വീ​ട്ടി​ൽ നി​ന്നും പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Read More

ആം​ബു​ല​ൻ​സി​ൽ വ​ധൂവ​ര​ന്മാ​രു​ടെ യാ​ത്ര…! ആം​ബു​ല​ൻ​സ് ഉ​ട​മ​യ്ക്കും ഡ്രൈ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തും

കാ​യം​കു​ളം: ക​റ്റാ​ന​ത്ത് വി​വാ​ഹ ശേ​ഷം ആം​ബു​ല​ൻ​സി​ൽ വ​ധൂ​വ​ര​ന്മാ​ർ വീ​ട്ടി​ലേ​ക്ക് സൈ​റ​ൻ മു​ഴ​ക്കി യാ​ത്ര ചെ​യ്ത സം​ഭ​വ​ത്തി​ൽ ആം​ബു​ല​ൻ​സ് ഉ​ട​മ​ക്കും ഡൈ​വ​ർ​ക്കു​മെ​തി​രെ കേ​സെ​ടു​ത്ത് പി​ഴ ചു​മ​ത്തു മെ​ന്ന് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ന്ന​ലെ ട്രാ​ൻ​സ് പോ​ർ​ട്ട് ക​മ്മീ​ഷ​ണ​റു​ടെ നി​ർ​ദ്ദേ​ശ പ്ര​കാ​രം മാ​വേ​ലി​ക്ക​ര മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ് പ​ക്ട​ർ മാ​രാ​യ എ​സ് സു​ബി , സി.​ബി. അ​ജി​ത് കു​മാ​ർ , എം ​വി ഐ ​ഗു​രു​ദാ​സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആം​ബു​ല​ൻ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നൂ​റ​നാ​ട് പോ​ലീ​സി​ന് കൈ​മാ​റു​ക​യും ഉ​ട​മ​ക്കും ഡ്രൈ​വ​ർ​ക്കും നോ​ട്ടീ​സ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ക​റ്റാ​ന​ത്ത് ന​ട​ന്ന ഒ​രു വി​വാ​ഹ ശേ​ഷം വ​ധു​വ​ര​ന്മാ​ർ ആ​ഘോ​ഷ പൂ​ർ​വ്വം ആം​ബു​ല​ൻ​സി​ൽ വ​ര​ന്‍റെ വീ​ട്ടി​ലേ​ക്ക് യാ​ത്ര ചെ​യ്ത​ത്. ഇ​തി​ന്റെ വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ക​യും പി​ന്നാലെ ​പ​രാ​തി​യു​മാ​യി ആം​ബു​ല​ൻ​സ് ഓ​ണേ​ഴ്സ് ആ​ൻഡ് ഡ്രൈ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ രം​ഗ​ത്ത് വ​രു​ക​യു​മാ​യി​രു​ന്നു. ക​റ്റാ​നം വെ​ട്ടി​ക്കോ​ട്…

Read More

പു​ത്ത​ൻ​സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ വ​ര​വോ​ടെ ആ​റേ​ശ്വ​രം മ​ല​യി​ൽ ആ​ർ​ക്കും വേ​ണ്ടാ​തെ ഒ​രു ട​വ​ർ; ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് കൗ​തു​ക​വും വി​സ്മ​യ​വുമായ മൈ​ക്രോ വേ​വ് ട​വ​റിന്‍റെ കഥയിങ്ങനെ…

കൊ​ട​ക​ര: മ​റ്റ​ത്തൂ​ർ ആ​റേ​ശ്വ​രം മ​ല​മു​ക​ളി​ലെ മൈ​ക്രോ വേ​വ് ട​വ​ർ നോ​ക്കു​കു​ത്തി​യാ​യി.വാ​ർ​ത്താവി​ത​ര​ണ വ​കു​പ്പി​നു കീ​ഴി​ൽ നേ​ര​ത്തെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മൈ​ക്രോ​വേ​വ് റി​പ്പീം​ഗ്  സ്റ്റേ​ഷ​ന്‍റെ ബാ​ക്കി പ​ത്ര​മാ​ണ് ഈ ​ട​വ​ർ. ട​വ​റു​ക​ൾ സ​ർ​വ​വ്യാ​പി​യ​ല്ലാ​തി​രു​ന്ന കാ​ല​ത്ത് മ​ല​യോ​ര​ത്തെ ഗ്രാ​മീ​ണ ജ​ന​ത​യ്ക്ക് കൗ​തു​ക​വും വി​സ്മ​യ​വും പ​ക​ർ​ന്ന് ത​ല ഉ​യ​ർ​ത്തി നി​ന്നി​രു​ന്ന ആ​റേ​ശ്വ​ര​ത്തെ ട​വ​ർ ഇ​പ്പോ​ൾ അ​നാ​ഥാ​വ​സ്ഥ​യി​ലാ​ണ്. ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ വ​കു​പ്പി​ന്‍റെ റി​പ്പീ​റ്റിം​ഗ് സ്റ്റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു നാ​ലു​പ​തി​റ്റാ​ണ്ടു മു​ന്പ് മ​റ്റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റേ​ശ്വ​രം കു​ന്നി​ൻ മു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട ഈ ​പ​ടു​കൂ​റ്റ​ൻ ട​വ​ർ. മ​റ്റ​ത്തൂ​ർ, വ​ര​ന്ത​ര​പ്പി​ള്ളി, കൊ​ട​ക​ര, ആ​ളൂ​ർ, ചാ​ല​ക്കു​ടി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു നോ​ക്കി​യാ​ൽ കാ​ണാ​നാ​കും. ഓ​ട്ടു​ക​ന്പ​നി​ക​ളി​ലെ ഉ​യ​ര​മേ​റി​യ പു​ക​ക്കു​ഴ​ലു​ക​ളും വൈ​ദ്യു​തി​ബോ​ർ​ഡി​ന്‍റെ ഹൈ​ടെ​ൻ​ഷ​ൻ ട​വ​ർ​ലൈ​നു​ക​ളും മാ​ത്രം ക​ണ്ടു​പ​രി​ച​യി​ച്ച​വ​ർ​ക്ക് ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് വ​കു​പ്പു സ്ഥാ​പി​ച്ച ഈ ​മൈ​ക്രോ​വേ​വ് സ്റ്റേ​ഷ​ന്‍റെ കൂ​റ്റ​ൻ ട​വ​ർ വി​സ്മ​യ​കാ​ഴ്ച​യാ​യി​രു​ന്നു. എ​ഴു​പ​തു​ക​ളു​ടെ അ​വ​സാ​ന​മാ​ണ് ഇ​ത് ആ​റേ​ശ്വ​രം കു​ന്നി​നു​മു​ക​ളി​ൽ സ്ഥാ​പി​ക്ക​പ്പെ​ട്ട​ത്. ഈ ​ട​വ​റി​നു നെ​റു​ക​യി​ലെ ചു​വ​ന്ന ലൈ​റ്റു​ക​ൾ…

Read More

ഈ പാവം പൊയ്‌ക്കോട്ടെ ! എറണാകുളത്ത് റോഡ് ബ്ലോക്കാക്കി പെരുമ്പാമ്പിന്റെ ‘റോഡ് ക്രോസിംഗ്’ ;വീഡിയോ കാണാം…

കേരളത്തിലെ തിരക്കേറിയ റോഡുകള്‍ മുറിച്ചു കടക്കുക ശ്രമകരമാണെന്ന് പറയാതെ വയ്യ. പ്രത്യേകിച്ച് കൊച്ചിയില്‍. എന്നാല്‍ സാമാന്യം തരക്കേടില്ലാത്ത ബ്ലോക്ക് എറണാകുളം സീ പോര്‍ട്ട് എയര്‍പോര്‍ട്ട് പാതയില്‍ സൃഷ്ടിച്ച് ഒരാള്‍ നൈസായി റോഡ് മുറിച്ചു കടന്നതു കണ്ട് അമ്പരന്നിരിക്കുകയാണ് ആളുകള്‍. അത്യാവശ്യം വലിപ്പമുള്ള ഒരു പെരുമ്പാമ്പാണ് കക്ഷി. ഞായറാഴ്ച രാത്രി പതിനൊന്ന് മണിയോടെയായിരുന്നു ഈ റോഡ് കടക്കല്‍. അഞ്ച് മിനിറ്റോളം സമയമെടുത്താണ് പെരുമ്പാമ്പ് റോഡ് കടന്നത്. അത്രയും നേരം വാഹനങ്ങള്‍ രണ്ട് വശത്തും നിര്‍ത്തിയിട്ടു. കെഎസ്ഇബി ഓഫീസിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് എത്തിയതാകാം പാമ്പെന്നാണ് കരുതുന്നത്. വാഹനങ്ങളില്‍ നിന്നവര്‍ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയായിരുന്നു.

Read More

ദു​ബാ​യി​യി​ലെ കോ​ടി​ക​ളു​ടെ വെ​ട്ടി​പ്പ് ! ക​ണ്ണൂ​ർ സ്വ​ദേ​ശിയായ യു​വാ​വ് നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത് വ്യാ​ജ പാ​സ്പോ​ർ​ട്ടി​ലോ, ക​ട​ൽ മാ​ർ​ഗ​മോ ?

ക​ണ്ണൂ​ര്‍: ദു​ബാ​യി​യി​ൽ അ​ഞ്ച​ര​ക്കോ​ടി​യോ​ളം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി നാ​ട്ടി​ലേ​ക്കെ​ത്തി​യ​ത് എ​ങ്ങ​നെ​യെ​ന്ന കാ​ര്യ​ത്തി​ൽ ദു​രൂ​ഹ​ത. ക​ണ്ണൂ​ർ ത​ളാ​പ്പ് സ്വ​ദേ​ശി ജു​നൈ​ദി (24)നെ​യാ​ണ് ദു​ബാ​യി​യി​ലെ സ്ഥാ​പ​ന​ത്തി​ൽ നി​ന്നും 27,51,000- ദി​ര്‍​ഹം (ഏ​ക​ദേ​ശം അ​ഞ്ച​ര​ക്കോ​ടി രൂ​പ) വെ​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന് ക​ണ്ണൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ൾ നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ക​ണ്ണൂ​ർ ടൗ​ൺ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​റ​സ്റ്റ് ചെ​യ്ത​ത്. 2021 ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് യു​വാ​വ് ജോ​ലി ചെ​യ്തി​രു​ന്ന ഡി​ജി​റ്റ​ല്‍ അ​സെ​റ്റ് കൊ​മേ​ഴ്ഷ്യ​ല്‍ ബ്രോ​ക്ക​ര്‍ എ​ൽ​സി​സി ക​മ്പ​നി​യി​ല്‍ അ​ട​യ്ക്കേ​ണ്ടി​യി​രു​ന്ന ക​ല​ക്ഷ​ൻ തു​ക​യാ​യ 27,51,000- ദി​ര്‍​ഹം അ​ട​യ്ക്കാ​തെ ഒ​രു സു​ഹൃ​ത്തി​നൊ​പ്പം മു​ങ്ങി​യെ​ന്നാ​ണ് ദു​ബാ​യി പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ്. പ​ണം വെ​ട്ടി​പ്പ് ന​ട​ന്ന ഉ​ട​ൻ ത​ന്നെ ക​ന്പ​നി ദു​ബാ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​പ​രാ​തി നി​ല നി​ൽ​ക്കെ​യാ​ണ് ‌യു​വാ​വ് നാ​ട്ടി​ലെ​ത്തി​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ പ​രാ​തി…

Read More

സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ തടയണം! ഒ​രു സി​നി​മ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം

തി​രു​വ​ന​ന്ത​പു​രം : സി​നി​മാ മേ​ഖ​ല​യി​ലെ ലൈം​ഗി​ക ചൂ​ഷ​ണ​ങ്ങ​ൾ ത​ട​യാ​ൻ തൊ​ഴി​ലി​ട​ത്തി​ലെ ലൈം​ഗി​ക അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ലേ​ക്ക് സി​നി​മ മേ​ഖ​ല​യും കൊ​ണ്ടു​വ​രാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം. വ​നി​താ , ശി​ശു​ക്ഷേ​മ വ​കു​പ്പ് ഇ​തു സം​ബ​ന്ധി​ച്ച ക​ര​ട് നി​ർ​ദേ​ശ​ങ്ങ​ൾ സാം​സ്്കാ​രി​ക-​സി​നി​മ വ​കു​പ്പി​ന് കൈ​മാ​റി. ഒ​രു സി​നി​മ​യെ ഒ​രു തൊ​ഴി​ലി​ട​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തു പ്ര​കാ​രം ഓ​രോ സി​നി​മ​യ്ക്കും പ്ര​ത്യേ​ക മോ​ണി​ട്ട​റി​ങ് സ​മി​തി ഏ​ർ​പ്പെ​ടു​ത്ത​ണം. സി​നി​മാ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും​ഉ​ൾ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഒ​രു സി​നി​മ​യെ ഒ​റ്റ തൊ​ഴി​ലി​ട​മാ​യി ക​ണ​ക്കാ​ക്കി അ​ഭി​നേ​താ​ക്ക​ളും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രും ഉ​ൾ​പ്പെ​ടെ ആ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ത്രീ​ക​ളും മോ​ണി​ട്ട​റി​ങ് സ​മി​തി​യു​ടെ പ​രി​ധി​യി​ൽ വ​രും. കൂ​ടാ​തെ സി​നി​മ നി​ർ​മി​ക്കാ​ൻ വി​വി​ധ അ​നു​മ​തി​ക​ൾ തേ​ടു​മ്പോ​ൾ ത​ന്നെ മോ​ണി​റ്റ​റി​ങ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​തി​ന്‍റെ വി​വ​ര​ങ്ങ​ൾ കൂ​ടി സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും ക​ര​ട് നി​ർ​ദേ​ശം പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച അ​ന്തി​മ നി​ർ​ദേ​ശ​ങ്ങ​ൾ ഉ​ട​ൻ ത​യാ​റാ​ക്കും.

Read More