തന്റെ പോസ്റ്റിനു താഴെ മോശം കമന്റിട്ടയാളെ പറപ്പിച്ച് വൈഗ റോസ് ! താരത്തിന്റെ മറുപടിയിങ്ങനെ…

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും ഒരുപോലെ മിന്നിത്തിളങ്ങുന്ന താരമാണ് വൈഗ റോസ്. അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് വൈഗ ബിഗ് സ്‌ക്രീനിലെത്തിയത്. ഡെയര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നൈററ്‌സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. തന്റെ പോസ്റ്റിന് താഴെയായി മോശം കമന്റിട്ടയാള്‍ക്ക് വൈഗ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാവുന്നു. എന്ത് പോസ്റ്റ് ഇടണം എന്ത് എപ്പോ എങ്ങനെ സപ്പോര്‍ട്ട് ചെയ്യണം എന്നുള്ളത് എന്റെ ഇഷ്ടം. ഇങ്ങനത്തെ ഭാഷയാണോ സാധാരണ വീട്ടില്‍ ചേട്ടന്റെ അമ്മയോടും സഹോദരിയോടും പറയാറ്. പാവം വീട്ടുകാര്‍, അവരുടെ ഗതികേട്. ഇങ്ങോട്ട് പറയാന്‍ വരണ്ട, നിങ്ങളുടെ ഭാഷ ശ്രദ്ധിക്കൂയെന്ന് പറഞ്ഞ് മോശം കമന്റിട്ടയാളെ ടാഗ് ചെയ്തായിരുന്നു വൈഗ മറുപടി നല്‍കിയത്. കമന്റിന്റെ…

Read More

“ക​ല്ലി​ടു​ന്ന​തി​ന് വി​ല​ക്ക്’: ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി പോ​ർ​വി​ളി​ച്ച് ന​ട​ത്താ​നാ​കി​ല്ല; സി​ൽ​വ​ർ ലൈ​നി​ൽ സ​ർ​ക്കാ​രി​നെ നി​ർ​ത്തി​പ്പൊ​രി​ച്ച് ഹൈ​ക്കോ​ട​തി

  കൊ​ച്ചി: സി​ൽ​വ​ർ ലൈ​ൻ പോ​ലു​ള്ള പ​ദ്ധ​തി​ക​ൾ ജ​ന​ങ്ങ​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ല്ല ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രി​നോ​ട് ഹൈ​ക്കോ​ട​തി. നി​യ​മ​പ്ര​കാ​രം സ​ർ​വേ ന​ട​ത്തു​ന്ന​തി​ന് എ​തി​ര​ല്ല. എ​ന്നാ​ൽ ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി പോ​ർ​വി​ളി​ച്ച് ന​ട​ത്താ​നാ​കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. കെ ​റെ​യി​ൽ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തും കോ​ട​തി വി​ല​ക്കി. സ​ർ​വേ നി​യ​മ​പ്ര​കാ​ര​മ​ല്ലാ​ത്ത അ​തി​ര​ട​യാ​ള​ക്ക​ല്ലു​ക​ൾ സ്ഥാ​പി​ക്ക​രു​തെ​ന്നാ​ണ് നി​ർ​ദേ​ശം. വീ​ടു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം പോ​ലും ത​ട​ഞ്ഞ് ക​ല്ല് സ്ഥാ​പി​ക്കു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്നും ജ​സ്റ്റി​സ് ദേ​വ​ൻ രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നും കോടതി ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ടി​ൽ വ്യ​ക്ത​ത​യി​ല്ല. കോ​ട​തി​യെ ഇ​രു​ട്ട​ത്ത് നി​ർ​ത്ത​രു​തെ​ന്നും അ​സി . സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി നി​ല​പാ​ട് അ​റി​യി​ക്ക​ണ​മെ​ന്നു​മാ​ണ് കോ​ട​തി​യു​ടെ ആ​വ​ശ്യം.

Read More

നടുറോഡില്‍ യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ച് പോലീസുകാരി ! പിന്നാലെ ‘കവിളത്ത് തലോടലും’;വീഡിയോ വൈറല്‍…

നടുറോഡില്‍ യുവാവിനെക്കൊണ്ട് യൂണിഫോം തുടപ്പിച്ച് പോലീസുകാരി. മധ്യപ്രദേശിലെ രേവയിലാണ് സംഭവം. ബൈക്ക് പിന്നോട്ടെടുക്കുന്നതിനിടെ പാന്റില്‍ ചെളി തെറിപ്പിച്ചുവെന്നാരോപിച്ച് ശശികല എന്ന കോണ്‍സറ്റബിളാണ് യുവാവിനെക്കൊണ്ട് പാന്റ് തുടപ്പിച്ചത്. യുവാവ് പോലീസുകാരിയുടെ പാന്റ് തുടയ്ക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഉദ്യോഗസ്ഥ തൂവാല കൊണ്ട് മുഖം മറച്ചിരുന്നു. ചെളി തുടപ്പിച്ചതിനുശേഷം പൊലീസുകാരി യുവാവിന്റെ കരണത്തടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തങ്ങള്‍ വീഡിയോ കണ്ടുവെന്നും അതിലുളള ഉദ്യോഗസ്ഥയെ തിരിച്ചറിഞ്ഞുവെന്നും അഡീഷണല്‍ എസ്പി ശിവകുമാര്‍ പറഞ്ഞു. ആരെങ്കിലും പരാതി നല്‍കുകയാണെങ്കില്‍ സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും എസ്പി അറിയിച്ചു.

Read More

കരളിന്‍റെ ആരോഗ്യം(1);വെള്ളം ശുദ്ധമല്ലെങ്കിൽ…

ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ആ​ശ​ങ്കാ​ജ​ന​ക​മാ​യ വി​ധ​ത്തി​ലാ​ണ് ക​ടു​ത​ലാ​യി വ​രു​ന്ന​ത്. ക​ര​ൾ​മാ​റ്റ ശ​സ്ത്ര​ക്രി​യ, ആ​ശു​പ​ത്രി ചെ​ല​വു​ക​ൾ താ​ങ്ങാ​നാ​വാ​തെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നു​ള്ള കു​റി​പ്പു​ക​ൾ എ​ന്നി​വ പ​ത്ര​ങ്ങ​ളി​ലും ഫ്ള​ക്സു​ക​ളി​ലും കാ​ണു​ന്ന​തും കൂടി വ​രി​ക​യാ​ണ്. ക​ര​ൾ​രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് അ​കാ​ല​ത്തി​ൽ പോ​ലും അ​ന്ത്യ​ശ്വാ​സം വ​ലി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​വും ഉ​യ​ര​ങ്ങ​ളി​ലേ​ക്കാ​ണ് പോ​കു​ന്ന​ത്. എന്തിനാണ് കരൾ?മ​നു​ഷ്യ​ശ​രീ​ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഗ്ര​ന്ഥി ക​ര​ൾ ആ​ണ്. അ​തി​ന്‍റെ ഭാ​രം ഏ​ക​ദേ​ശം 1000 – 1200 ഗ്രാം ​വ​രെ വ​രും. വ​യ​റി​ന്‍റെ വ​ല​തുവ​ശ​ത്ത് മു​ക​ളി​ലാ​ണ് ക​ര​ളി​ന്‍റെ സ്ഥാ​നം.രാ​സ​വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന ഒ​രു വ്യ​വ​സാ​യ​ശാ​ല​യു​ടെ പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​ര​ത​മ്യ​പ്പെ​ടു​ത്താ​വു​ന്ന​താ​ണ്. പോഷകങ്ങളുടെ ആഗിരണംപ​ല വി​ധ​ത്തി​ലു​ള്ള മാം​സ്യം, ദ​ഹ​ന​ര​സ​ങ്ങ​ൾ, ചി​ല രാ​സ​ഘ​ട​ക​ങ്ങ​ൾ എ​ന്നി​വ​യെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​ത് ക​ര​ളി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ്. കൂ​ടു​ത​ൽ പോ​ഷ​കാം​ശ​ങ്ങ​ളു​ടെ​യും ആ​ഗിര​ണ​പ്ര​ക്രി​യ അ​ങ്ങ​നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ഗ്ളൈ​ക്കോ​ജ​ൻ, ചി​ല ജീ​വ​ക​ങ്ങ​ൾ, പ്ര​ത്യേ​കി​ച്ച് ജീ​വ​കം എ, ​ജീ​വ​കം ഡി, ​ഇ​രു​മ്പ്, മ​റ്റ് ചി​ല ധാ​തു​ക്ക​ൾ എ​ന്നി​വ ശേ​ഖ​രി​ച്ചു വ​യ്ക്കാ​നും…

Read More

ആത്മഹത്യയ്ക്കു ശ്രമിച്ചതല്ല ! ഉറക്ക ഗുളിക ഓവര്‍ഡോസ് ആയതാണെന്ന് യുവനടിയുടെ വിശദീകരണം…

താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതല്ലെന്നും കഴിച്ച ഉറക്കഗുളികയുടെ അളവ് അമിതമായതാണെന്നുംകൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവ നടിയുടെ വിശദീകരണം. ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടി പറയുന്നത് എന്നാണ് പോലീസ് നല്‍കുന്ന വിവരം. എന്നാല്‍, ഇക്കാര്യം പോലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട കേസിലെ പുതിയ സംഭവവികാസങ്ങള്‍ മൂലമാണ് ഇവര്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹമുയര്‍ന്നിരുന്നു. എറണാകുളം നോര്‍ത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്ത ശേഷം ഡിസ്ചാര്‍ജ്ജായി പോയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയ ശേഷം സാക്ഷികളില്‍ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നത്. സിനിമാ മേഖലയില്‍…

Read More

പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക്… സി​പി​എം കോട്ടയം ജി​ല്ലാ സ​മ്മേ​ള​ന​ വേദിയിലെ  കസേരയിൽ ജോസ് കെ മാണി ഇരിക്കും…

കോ​ട്ട​യം: പി​താ​വ് ഒ​ഴി​ച്ചി​ട്ട ക​സേ​ര​യി​ലേ​ക്ക് മ​ക​ൻ. സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ളെ വൈ​കു​ന്നേ​രം പ​ഴ​യ പോ​ലീ​സ് സ്റ്റേ​ഷ​ൻ മൈ​താ​ന​ത്ത് ന​ട​ക്കു​ന്ന ധ​ന​വി​ചാ​ര സ​ദ​സി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി എം​പി ​മു​ഖ്യ​പ്ര​ഭാ​ഷ​ക​നാ​യെ​ത്തു​ന്പോ​ൾ ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള തി​രി​ഞ്ഞു​നോ​ട്ട​മാ​കു​ന്നു. മു​ന്ന​ണി ബ​ന്ധ​ങ്ങ​ളു​ടെ അ​തി​രു​ക​ൾ ലം​ഘി​ച്ച് സി​പി​എം വേ​ദി​ക​ളി​ൽ സാ​ന്നി​ധ്യ​മാ​യി​ട്ടു​ള്ള കെ.​എം. മാ​ണി​യു​ടെ മു​ഖ​മാ​ണ് സി​പി​എം നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഓ​ർ​ക്കു​ന്ന​ത്. നി​ര​വ​ധി സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ൽ കെ.​എം. മാ​ണി പ്ര​ഭാ​ഷ​ക​നാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ക​ൻ ജോ​സ് കെ. ​മാ​ണി ആ​ദ്യ​മാ​യാ​ണ് സി​പി​എം സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​കു​ന്ന​ത്. 2011ൽ ​ധ​നമ​ന്ത്രി​യാ​യ ശേ​ഷ​മാ​ണ് കെ.​എം. മാ​ണി സി​പി​എം സ​മ്മേ​ള​ന​ങ്ങ​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് എ.​കെ.​ജി സെ​ന്‍റ​റി​ലും പാ​ല​ക്കാ​ട് ന​ട​ന്ന സി​പി​എം പ്ലീ​ന​ത്തി​ലും ത്യ​ശൂ​രി​ൽ ന​ട​ന്ന സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ലും കെ.​എം. മാ​ണി​യെ​ത്തി. കോ​ട്ട​യം ദേ​ശാ​ഭി​മാ​നി പ്ര​സി​ന്‍റെ ഉ​ദ​ഘാ​ട​ന​ത്തി​ൽ കെ.​എം. മാ​ണി​യോ​ടൊ​പ്പം ജോ​സ് കെ.​മാ​ണി​യും പ​ങ്കെ​ടു​ത്തി​രു​ന്നു.…

Read More

പങ്കാളിയെ പരസ്പരം കൈമാറിയ കേസ്; പ്രതികളുടെ ലാപ്ടോപ്പിൽ വീഡിയോകളും ചിത്രങ്ങളും

ക​റു​ക​ച്ചാ​ൽ: പ​ങ്കാ​ളി​യെ ലൈം​ഗി​ക ബ​ന്ധ​ത്തി​നു കൈ​മാ​റു​ന്ന സം​ഘം നി​ര​വ​ധി യു​വ​തി​ക​ളെ ചൂ​ഷ​ണം ചെ​യ്തി​ട്ടു​ള്ള​താ​യി സം​ശ​യം. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്.ഒ​രു​ ത​വ​ണ കു​ടു​ങ്ങു​ന്ന​വ​രു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ചൂ​ഷ​ണം ന​ട​ത്തി​യി​രു​ന്ന​ത്. പ​ല​രും ഇ​ത്ത​ര​ത്തി​ൽ ഇ​വ​രു​ടെ ഭീ​ഷ​ണി​ക്കു മു​ന്നി​ൽ കു​ടു​ങ്ങി ര​ക്ഷ​പ്പെ​ടാ​നാ​വാ​ത്ത വി​ധം അ​ക​പ്പെ​ട്ടു പോ​യി​രി​ക്കു​ക​യാ​ണ്. സം​ഭ​വ​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ കേ​ന്ദ്രീ​ക​രി​ച്ചു പ​ങ്കാ​ളി​ക​ളെ കൈ​മാ​റു​ന്ന 14 സം​ഘ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ക​റു​ക​ച്ചാ​ലി​ൽ പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് ഭ​ർ​ത്താ​വ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​തെ​ന്നും കു​ടും​ബ​ത്തെ ഓ​ർ​ത്ത് സ​ഹി​ക്കു​ക​യാ​യി​രു​ന്നുവെ​ന്നും ഇ​ര​യാ​യ യു​വ​തി​യു​ടെ സ​ഹോ​ദ​ര​ൻ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.വി​വാഹം ക​ഴി​ഞ്ഞ് ഏ​താ​നും നാ​ളു​ക​ൾ​ക്കു​ശേ​ഷം ത​ന്നെ ഭ​ർ​ത്താ​വ് യു​വ​തി​യെ ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. മ​റ്റു​ള്ള പു​രു​ഷന്മാ​രു​മാ​യി കി​ട​പ്പ​റ പ​ങ്കി​ട​ണമെ​ന്ന് നി​ർ​ബ​ന്ധി​ച്ച​തോ​ടെ സ​ഹോ​ദ​രി വീ​ട്ടി​ൽ വ​ന്നു​നി​ന്നു. തു​ട​ർ​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ത​മാ​ശ​ക്കാ​യി പ​റ​ഞ്ഞ​താ​ണെ​ന്നും ഇ​നി ആ​വ​ർ​ത്തി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ് വീ​ട്ടി​ലെ​ത്തി മാ​പ്പു​പ​റ​ഞ്ഞ​ശേ​ഷം ഇ​യാ​ൾ യു​വ​തി​യു​മാ​യി വീ​ട്ടി​ലേ​ക്ക് പോ​യി.…

Read More

സ​മ്മ​ത​ത്തോ​ടെ​യു​ള്ള വ​ഞ്ച​ന! ഭാ​ര്യ​മാ​രെ മാ​ത്ര​മ​ല്ല, കാ​മു​കി​മാ​രെ​യും പെ​ണ്‍​സു​ഹൃ​ത്തു​ക്ക​ളെ​യും പ​ര​സ്പ​രം കൈ​മാ​റു​ന്ന സം​ഘ​ങ്ങ​ളും ഈ ​ഗ്രൂ​പ്പു​ക​ളി​ൽ സ​ജീ​വം

പ്ര​തി​ക​ളി​ൽ അ​ഞ്ചു​പേ​രും ഭാ​ര്യ​മാ​രു​മാ​യി വ​ന്ന​വ​രാ​യി​രു​ന്നു. അ​ല്ലാ​തെ നാ​ലുപേ​രും വ​ന്നു. അ​വ​ർ​ക്ക് ഫീ​സു​ണ്ട്. സം​ഘ​ത്തി​ന് ഇ​വ​ർ 14,000 രൂ​പ ന​ൽ​ക​ണം. വീ​ടു​ക​ളാ​ണ് ഇ​വ​ർ കേ​ന്ദ്ര​മാ​ക്കു​ന്ന​ത്. വ​ള​രെ സൗ​ഹൃ​ദ​പ​ര​മാ​യ അ​ന്ത​രീക്ഷം. സു​ഹൃ​ത്തു​ക്ക​ൾ ഒ​ത്തുകൂ​ടു​ന്നു​വെ​ന്ന ധാ​ര​ണ നാ​ട്ടു​കാ​ർ​ക്കും. കു​ട്ടി​ക​ളു​മാ​യി കു​ടും​ബം എ​ത്തു​ന്നു. കു​ട്ടി​ക​ൾ ഭ​ക്ഷ​ണം ക​ഴി​ച്ചു ക​ളി​ക്കു​ന്നു. ഇ​വ​ർ മു​റി​ക​ളി​ൽ ഒ​രു​മി​ച്ചുകൂ​ടു​ന്നു. ആ​രും അ​റി​യു​ന്നി​ല്ല. സം​ഘ​ത്തി​ലുള്ള​വ​ർ പരസ്പരം പ​രി​ച​യ​പ്പെ​ട്ടുക​ഴി​ഞ്ഞാ​ൽ കു​ടും​ബ സു​ഹൃ​ത്തു​ക്ക​ളെ​പ്പോ​ലെ​യാ​ണ് ഇ​ട​പെ​ട​ൽ. ര​ണ്ടി​ലേ​റെ ത​വ​ണ പ​ര​സ്പ​രം ക​ണ്ടു സം​സാ​രി​ച്ച ശേ​ഷ​മാ​ണ് ഒ​ത്തു​ചേ​രാ​ൻ സ്ഥ​ലം ക​ണ്ടെ​ത്തു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ ഗ്രൂ​പ്പു​ക​ളി​ൽ അം​ഗ​ങ്ങ​ളാ​യ​വ​ർ ഭൂ​രി​ഭാ​ഗ​വും ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ്യാ​ജ പ്രൊ​ഫൈ​ലു​ക​ൾ ആ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ​മൂ​ഹ​ത്തി​ൽ ഉ​ന്ന​ത സ്ഥാ​ന​ങ്ങ​ളി​ലു​ള്ള​വ​രും സം​ഘ​ത്തി​ലു​ണ്ട്. ഇരുപ ത്തഞ്ചോളം പേ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സ​മ്മ​ത​ത്തോ​ടെ​യു​ള്ള വ​ഞ്ച​ന സ​മ്മ​ത​ത്തോ​ടെ​യാ​ണെ​ങ്കി​ൽ അം​ഗീ​ക​രി​ക്കാം എ​ന്ന പു​തി​യ മാ​ന​മാ​ണ് ത​ട്ടി​പ്പി​നു ന​ൽ​കി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹം പ​വി​ത്ര​മാ​ണെ​ന്നും വി​വാ​ഹി​ത​രാ​യ ദ​ന്പ​തി​ക​ൾ​ക്കി​ട​യി​ൽ മാ​ത്രം ശാ​രീ​രി​ക അ​ടു​പ്പം ന​ട​ക്ക​ണ​മെ​ന്നു​മു​ള്ള വി​ശ്വാ​സ​ത്തി​ന് വി​രു​ദ്ധ​മാ​യി, സ​ന്തോ​ഷ​ത്തി​നാ​യി…

Read More

ഭർത്താവിന്‍റെ ഭ്രാന്ത് ! അവൾക്കു വേറേ വഴിയില്ലായിരുന്നു… ലൈം​ഗി​ക വേ​ഴ്ച​യ്ക്ക് ഏ​ർ​പ്പെ​ടേ​ണ്ടി വ​ന്ന​ത് നിരവധി പേരുമായി…

സൂ​ര്യ ​നാ​രാ​യ​ണ​ൻ 26 കാ​രി​യു​ടെ മു​ന്നി​ൽ വേറെ വ​ഴി​യി​ല്ലാ​യി​രു​ന്നു, ഭ​ർ​ത്താ​വ് പ​റ​യു​ന്ന​ത് അ​നു​സ​രി​ക്കു​ക അ​ല്ലെ​ങ്കി​ൽ ആ​രോ​ടെ​ങ്കി​ലും പ​രാ​തി പ​റ​ഞ്ഞു മ​രി​ക്കു​ക. വേറെ മാ​ർ​ഗ​മി​ല്ലാ​ത്ത​തു കൊ​ണ്ടു മാ​ത്ര​മാ​ണ് സാ​റേ, ഞാ​ൻ പ​രാ​തി ന​ൽ​കു​ന്ന​തെ​ന്നു ക​ര​ഞ്ഞു പ​റ​യു​ന്ന യു​വ​തി​യു​ടെ ദ​യ​നീ​യാ​വ​സ്ഥ പോ​ലീ​സു​കാ​ർ​ക്കു മ​ന​സി​ലാ​യി. അ​തു കൊ​ണ്ടു​മാ​ത്ര​മാ​ണ് ര​ണ്ട് എ​ഫ്ഐ​ആ​ർ ത​യാ​റാ​ക്കി അ​വ​ർ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. കേ​ട്ടു കേ​ൾ​വി​യി​ല്ലാ​ത്ത പ​ല സം​ഭ​വ​ങ്ങ​ളും ന​മ്മ​ൾ കേ​ട്ടു വ​രി​ക​യാ​ണ്. എ​ന്താ ക​ഥ. ന​മ്മു​ടെ നാ​ട്ടി​ലും ക​പ്പി​ൾ മീ​റ്റ് ത​ഴ​ച്ചു വ​ള​രു​ന്നു. ക​പ്പി​ൾ​ മീ​റ്റ് എ​ന്നു പ​റ​ഞ്ഞാ​ൽ അ​ത് അ​ധി​ക​പ്പ​റ്റാ​യി പോ​കും. വൈ​ഫ് സ്വാ​പ്പിം​ഗ്്(​ഭാ​ര്യ​മാ​രെ കൈ​മാ​റ​ൽ). ഇങ്ങനെയും ഭർത്താക്കന്മാർ കേ​ട്ടി​ട്ടി​ല്ലാ​ത്ത ഒ​രു ക​ഥ​യാ​ണ് ന​മ്മ​ൾ കേ​ര​ള​ത്തി​ൽ വാ​യി​ക്കു​ന്ന​ത്. അ​പ്പോ​ൾ ഇത് അ​നു​ഭ​വി​ക്കു​ന്ന ന​മ്മു​ടെ സ​ഹോ​ദ​രി​മാ​രു​ടെ അ​വ​സ്ഥ ഒ​ന്ന് ആ​ലോ​ചി​ക്കു​ക. ഭാ​ര്യ അ​ന്യ​പു​രു​ഷ​നു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​തു കാ​ണാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഭ​ർ​ത്താ​വ്. ഭാ​ര്യ ഇ​പ്ര​കാ​രം ചെ​യ്തി​ല്ലെ​ങ്കി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ…

Read More

ശബരിമല തീർഥാടനം; മ​ക​ര​വി​ള​ക്കു ദി​വ​സം മ​ല​ക​യ​റാ​ന്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍; വ്യൂ ​പോ​യ​ന്‍റുക​ളി​ല്‍ സൗ​ക​ര്യ​ങ്ങ​ളും സു​ര​ക്ഷ​യും

ശ​ബ​രി​മ​ല: മ​ക​ര​വി​ള​ക്ക് ദി​വ​സം തി​രു​വാ​ഭ​ര​ണ ഘോ​ഷ​യാ​ത്ര​യു​ടെ സ്വീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​മ്പ​യി​ല്‍ അ​യ്യ​പ്പ​ന്‍​മാ​ര്‍​ക്ക് പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും ഇ​ന്ന് പ​മ്പ​യി​ല്‍ ചേ​രു​ന്ന യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച് തീ​രു​മാ​നം എ​ടു​ക്കു​മെ​ന്നും എ​ഡി​എം അ​ര്‍​ജു​ന്‍ പാ​ണ്ഡ്യ​ന്‍ പ​റ​ഞ്ഞു. ഭ​ക്ത​ര്‍ കൂ​ടു​ത​ലാ​യി മ​ക​ര​വി​ള​ക്ക് ദ​ര്‍​ശ​ന​ത്തി​ന് നി​ല്‍​ക്കു​ന്ന പാ​ണ്ടി​ത്താ​വ​ളം, അ​ന്ന​ദാ​ന മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ത്തും വൃ​ത്തി​യാ​ക്ക​ലും മ​റ്റും പൂ​ര്‍​ത്തി​യാ​യി വ​രി​ക​യാ​ണ്. ര​ണ്ട് അ​ധി​ക ബ്ലോ​ക്കു​ക​ളി​ലാ​യി 240 ടോ​യ്ലെ​റ്റു​ക​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ പാ​ണ്ടി​ത്താ​വ​ള​ത്ത്പു​തി​യ​താ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ കെ​ട്ടി​ട​ത്തി​ല്‍ ബു​ധ​നാ​ഴ്ച ഒ​രു എ​മ​ര്‍​ജ​ന്‍​സി മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ സം​വി​ധാ​നം(​ഇ​എം​സി) ആ​രോ​ഗ്യ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ സ​ജ്ജ​മാ​ക്കും. കൂ​ടാ​തെ ഫ​യ​ര്‍ ഫോ​ഴ്‌​സി​ന്റെ സാ​ന്നി​ധ്യ​വും അ​വി​ടെ ഉ​റ​പ്പാ​ക്കു​ന്നു​ണ്ട്. തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര വ​രു​ന്ന​ത് പ്ര​മാ​ണി​ച്ചു​ള്ള എ​ല്ലാ മു​ന്നൊ​രു​ക്ക​ങ്ങ​ളും സ​ന്നി​ധാ​ന​ത്ത് പൂ​ര്‍​ത്തി​യാ​ക്കി. മ​ക​ര​വി​ള​ക്ക് ദി​വ​സം തി​രു​വാ​ഭ​ര​ണ​ഘോ​ഷ​യാ​ത്ര വ​രു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പ​മ്പ​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ നി​യ​ന്ത്രി​ക്കു​ന്ന​തു കൂ​ടാ​തെ കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ന്റെ ഷെ​ഡ്യൂ​ളു​ക​ളി​ലും നി​ല​യ്ക്ക​ല്‍, പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ലും…

Read More