ഇവൻ പക്കി സുബൈർ; അമ്പലപ്പുഴക്കാരുടെ പേടി സ്വപ്നം;  തിരിച്ചറിയുന്നവർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണം

അ​മ്പ​ല​പ്പു​ഴ : ഈ ​ഫോ​ട്ടോ​യി​ൽ കാ​ണു​ന്ന സു​ബൈ​ർ (പ​ക്കി സു​ബൈ​ർ) എ​ന്ന ആ​ൾ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി അ​മ്പ​ല​പ്പു​ഴ​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ട​ന്ന മോ​ഷ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ണ്ട് എ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന വ്യ​ക്തി​യാ​ണ് ഈ ​ആ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ താ​ഴെ പ​റ​യു​ന്ന ന​മ്പ​രു​ക​ളി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ഭ്യാ​ർ​ത്ഥി​ക്കു​ന്നു . ഡി ​വൈ എ​സ് പി. 9497940865, ​സി ഐ. 9497987060, ​എ​സ് ഐ.9497980265  

Read More

ര​ണ്ടു ടി​ക്ക​റ്റി​നും ഒ​രേ ന​മ്പ​രും സീ​രീ​സും ! ഒരേ പോലെയുള്ള രണ്ടു ലോട്ടറികള്‍ ലഭിച്ചെന്ന് പരാതി

തൊ​ടു​പു​ഴ: ഇ​ന്നു ന​റു​ക്കെ​ടു​പ്പു ന​ട​ത്തു​ന്ന കേ​ര​ള സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രേ സീ​രീ​സി​ലും ന​മ്പ​രി​ലു​മു​ള്ള ര​ണ്ടു ടി​ക്ക​റ്റു​ക​ള്‍ ല​ഭി​ച്ച​താ​യി പ​രാ​തി. ഇ​ന്നു ന​റു​ക്കെ​ടു​പ്പു ന​ട​ക്കു​ന്ന നി​ര്‍​മ​ല്‍ ഭാ​ഗ്യ​ക്കു​റി​യു​ടെ ഒ​രേ പോ​ലെ​യു​ള്ള ര​ണ്ടു ടി​ക്ക​റ്റു​ക​ളാ​ണ് ക​രി​ങ്കു​ന്ന​ത്തെ ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും ല​ഭി​ച്ച​ത്. എ​ന്‍​വൈ 210992 ന​മ്പ​രി​ലു​ള്ള ടി​ക്ക​റ്റാ​ണ് ഏ​ജ​ന്‍​സി​യി​ല്‍ നി​ന്നും വി​ല്‍​പ്പ​ന ന​ട​ത്തി​യ​ത്. പ​തി​വാ​യി ഒ​ന്നി​ല്‍​കൂ​ടു​ത​ല്‍ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ള്‍ വാ​ങ്ങു​ന്ന​യാ​ള്‍​ക്കാ​ണ് ഇ​തു ല​ഭി​ച്ച​ത്. ര​ണ്ടു ടി​ക്ക​റ്റി​നും ഒ​രേ ന​മ്പ​രും സീ​രീ​സും ക​ണ്ട​തോ​ടെ ഇ​ദ്ദേ​ഹം ടി​ക്ക​റ്റു​ക​ള്‍ ലോ​ട്ട​റി ഏ​ജ​ന്‍​സി​യി​ല്‍ തി​രി​കെ ഏ​ല്‍​പ്പി​ച്ചു. സാ​ധാ​ര​ണ വ്യ​ത്യ​സ്ത സീ​രീ​സു​ക​ളി​ലാ​ണ് ഒ​രേ ന​മ്പ​രു​ക​ള്‍ വ​രു​ന്ന​ത്. ഇ​വി​ടെ നി​ന്നു ല​ഭി​ച്ച ലോ​ട്ട​റി​യി​ല്‍ സി​രീ​സും ന​മ്പ​രും ഉ​ള്‍​പ്പെ​ടെ സ​മാ​ന​മാ​ണ്. ലോ​ട്ട​റി​ക​ള്‍ ത​മ്മി​ല്‍ ഒ​രു വ്യ​ത്യാ​സ​വു​മി​ല്ല. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ ലോ​ട്ട​റി ഓ​ഫീ​സ​ര്‍ ലി​സി​യ​മ്മ ജോ​ര്‍​ജ് അ​റി​യി​ച്ചു. ലോ​ട്ട​റി അ​ച്ച​ടി​യി​ല്‍ വ​ന്ന സാ​ങ്കേ​തി​ക പി​ഴ​വാ​കാ​നാ​ണ് സാ​ധ്യ​ത​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Read More

സം​ഭാ​ഷ​ണ​ങ്ങ​ളെ കു​റ്റ​കൃ​ത്യ​മെ​ന്ന നി​ല​യി​ൽ സ​മീ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ല! ചു​രു​ളി സി​നി​മ​യി​ലെ സം​ഭാ​ഷ​ണം; റി​പ്പോ​ർ​ട്ട് അ​ടു​ത്തയാഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും

തി​രു​വ​ന​ന്ത​പു​രം: ചു​രു​ളി സി​നി​മ​യി​ലെ സം​ഭാ​ഷ​ണ​ങ്ങ​ൾ അ​സ​ഭ്യ​മാ​ണെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഇ​തേ​പ്പ​റ്റി അ​ന്വേ​ഷ​ണം ന​ട​ത്തി​യ റി​പ്പോ​ർ​ട്ട് അ​ടു​ത്ത​യാ​ഴ്ച കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്ന് എ​ഡി​ജി​പി കെ.​പ​ത്മ​കു​മാ​ർ. സി​നി​മ ക​ണ്ടതി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ മീ​റ്റിം​ഗ് അ​ടു​ത്ത​യാ​ഴ്ച​യി​ൽ ത​ന്നെ കൂ​ടും. വി​ശ​ദ​മാ​യ ച​ർ​ച്ച​ക​ളു​ടെ​യും വി​ല​യി​രു​ത്ത​ലു​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ട് കോ​ട​തി​ക്ക് സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് ന​ൽ​കു​ന്ന​തി​ന് മു​ൻ​പ് കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ഡി​ജി​പി പ​ത്മ​കു​മാ​ർ, എ​സ്പി. ദി​വ്യ ഗോ​പി​നാ​ഥ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തെ​യാ​ണ് കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. സി​നി​മ​യ്ക്കെ​തി​രെ ന​ൽ​കി​യ ഹ​ർ​ജി​യെ തു​ട​ർ​ന്നാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ ഉ​ണ്ടായ​ത്. അ​തേ​സ​മ​യം സം​ഭാ​ഷ​ണ​ങ്ങ​ളെ കു​റ്റ​കൃ​ത്യ​മെ​ന്ന നി​ല​യി​ൽ സ​മീ​പി​ക്കേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്ന് സൂ​ച​ന​യു​ണ്ട്. ക​ഥ​യും പ​ശ്ചാ​ത്ത​ല​വും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ സ്വ​ഭാ​വ​വും ഒ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് വി​ശാ​ല​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ ഇ​വ​യെ കാ​ണ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘ​മെ​ന്ന‍​റി​യു​ന്നു.

Read More

കാനനവാസൻ അയ്യന് ചാർത്താൻ അ​മൂ​ല്യ ര​ത്ന​ങ്ങ​ള്‍ പ​തി​പ്പി​ച്ച സ്വ​ര്‍​ണ​ക്കി​രീ​ടം സ​മ്മാ​നി​ച്ച് ആ​ന്ധ്രാ ബി​സി​ന​സു​കാ​ര​ന്‍

ശ​ബ​രി​മ​ല: കോ​വി​ഡ് മ​ഹാ​മാ​രി​യി​ല്‍ നി​ന്നും ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു​യ​ര്‍​ത്തി​യ​തി​ന് ന​ന്ദി സൂ​ച​ക​മാ​യി അ​യ്യ​പ്പ​ന് സ്വ​ര്‍​ണ​കി​രീ​ടം സ​മ​ര്‍​പ്പി​ച്ച് ആ​ന്ധ്രാ സ്വ​ദേ​ശി. ക​ര്‍​ണൂ​ല്‍ ജി​ല്ല​ക്കാ​ര​നാ​യ ബി​സി​ന​സു​കാ​ര​ന്‍ മാ​റം വെ​ങ്കി​ട്ട സു​ബ്ബ​യ്യ​യാ​ണ് അ​മൂ​ല്യ ര​ത്ന​ങ്ങ​ള്‍ പ​തി​പ്പി​ച്ച സ്വ​ര്‍​ണ കി​രീ​ടം ഭ​ഗ​വാ​ന് കാ​ണി​ക്ക​യാ​യി സ​മ​ര്‍​പ്പി​ച്ച​ത്. സ​ന്നി​ധാ​ന​ത്ത് 30 വ​ര്‍​ഷ​മാ​യി മു​ട​ങ്ങാ​തെ​യെ​ത്തി അ​യ്യ​പ്പ​നെ തൊ​ഴു​തു വ​ണ​ങ്ങി​യി​രു​ന്ന ഭ​ക്ത​നാ​യി​രു​ന്നു വെ​ങ്കി​ട്ട സു​ബ്ബ​യ്യ. അ​ടു​ത്തി​ടെ കൊ​റോ​ണ മൂ​ര്‍​ച്ഛി​ച്ച് ഇ​ദ്ദേ​ഹം 15 ദി​വ​സ​ത്തോ​ളം ഐ​സി​യു വി​ല്‍ മ​ര​ണ​വു​മാ​യി മ​ല്ലി​ട്ടു. ആ​ശു​പ​ത്രി​കി​ട​ക്ക​യി​ല്‍ ആ​ശ്വാ​സ​വു​മാ​യി അ​യ്യ​പ്പ സ്വാ​മി എ​ത്തി​യെ​ന്നും ത​ന്നെ ജീ​വി​ത​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ച് ന​ട​ത്തി​യെ​ന്നു​മാ​ണ് സു​ബ്ബ​യ്യ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ന്ന് വാ​ഗ്ദാ​നം ചെ​യ്്ത​താ​ണ് ഈ ​സ്വ​ര്‍​ണ കി​രീ​ടം.  

Read More

ബം​ഗാ​ളി​യാ​യ മൂ​ന്ന​ര​വ​യ​സുകാ​ര​ന്‍ മ​രി​ച്ച സം​ഭ​വം! ക്രൂ​ര​കൃത്യം ല​ഹ​രി​യു​ടെ കി​ക്കി​ല്‍; ഇ​യാ​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍ ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്

കോ​ഴി​ക്കോ​ട്: തി​രൂ​രി​ല്‍ ത​ല​യ്ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച ബം​ഗാ​ളി​യാ​യ മൂ​ന്നു​വ​യ​സ്സു​കാ​ര​നെ കൊ​ന്ന​ത് കൃ​ത്യ​മാ​യ ആ​സൂ​ത്ര​ണ​ത്തോ​ടെ​യെ​ന്ന് പോ​ലീ​സ്. ര​ണ്ട​ന​ച്ഛ​നും ബം​ഗാ​ളി​ലെ ഹു​ഗ്‌​ളി സ്വ​ദേ​ശി​യു​മാ​യ അ​ര്‍​മാ​ന്‍ സ്വ​ന്തം നാ​ട്ടി​ലേ​ക്ക് തി​രി​കേ പോ​കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​യി​രു​ന്നു. ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ള്‍ നി​ര​ന്ത​രം കു​ട്ടിെ​യ ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. ഇ​യാ​ള്‍​ക്ക് സ്വ​ന്തം നാ​ട്ടി​ല്‍ ഭാ​ര്യ​യും കു​ട്ടി​യു​മു​ണ്ട്. എ​ന്നാ​ല്‍ ഇ​ത് നാ​ട്ടി​ല​റി​യു​മാ​യി​രു​ന്നി​ല്ല. ക്രൂ​ര​മാ​യ മ​ര്‍​ദ​ന​ത്തി​നാ​ണ് മൂ​ന്ന​ര​വ​യ​സ്സു​കാ​ര​ന്‍ ഇ​ര​യാ​യ​ത്. കു​ട്ടി​യു​ടെ​മാ​താ​വി​നെ​യും മ​ര്‍​ദി​ച്ച​താ​യി വി​വ​ര​മു​ണ്ട്. മ​റ്റാ​ര്‍​ക്കും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് എേ​പാ​ലീ​സ് പ​റ​യു​ന്ന​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക​നാ​യ മൂ​ന്നു വ​യ​സു​കാ​ര​ൻ മ​രി​ച്ച​ത് ക്രൂ​ര​മ​ർ​ദ​ന​മേ​റ്റെ​ന്നു പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ഇ​ന്ന​ലെ പു​റ​ത്തു​വ​ന്നി​രു​ന്നു. തി​രൂ​ർ ഇ​ല്ല​ത്ത​പ്പാ​ട​ത്തെ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ഷെ​യ്ക്ക് സി​റാ​ജ് (മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ഹൃ​ദ​യ​ത്തി​ലും വൃ​ക്ക​ക​ളി​ലും ച​ത​വും മു​റി​വു​മു​ണ്ട്. ശ​രീ​ര​മാ​സ​ക​ലം പ​ഴ​യ മ​ർ​ദ​ന​ങ്ങ​ളു​ടെ പാ​ടു​ണ്ടാ​യി​രു​ന്നു. ഒ​രു വ​ർ​ഷ​മാ​യി ര​ണ്ടാ​ന​ച്ഛ​ൻ കു​ട്ടി​യെ നി​ര​ന്ത​രം മ​ർ​ദി​ച്ചി​രു​ന്ന​താ​യി മാ​താ​വ് മൊ​ഴി ന​ൽ​കി​യ​താ​യി പേ​ലീ​സ് പ​റ​ഞ്ഞു. ആ​ദ്യ​ഭ​ർ​ത്താ​വ് ഷേ​യ്ക്ക്…

Read More

ഗ​ജ​വീ​ര​ന്മാ​ർ വി​ശ്ര​മ​ത്തി​ലാ​ണ്, ഉ​ട​മ​ക​ൾ പ്ര​തി​സ​ന്ധി​യി​ലും ! നി​സാ​ര​മ​ല്ല ചെ​ല​വ്..

എം.​സു​രേ​ഷ്ബാ​ബു ഉ​ത്സ​വ​ഘോ​ഷ​യാ​ത്ര​ക​ളി​ൽ ത​ല​യെ​ടു​പ്പോ​ടെ അ​ണി​നി​ര​ന്നി​രു​ന്ന ഗ​ജ​വീ​ര​ൻ​മാ​രു​ടെ പ്രൗ​ഢി ഓ​ർ​മ്മ​യാ​യി​ട്ട് ര​ണ്ട ് വ​ർ​ഷം പി​ന്നി​ട്ടു. ആ​ളും ആ​ര​വ​വും ഒ​ഴി​ഞ്ഞ ഉ​ത്സ​വ വേ​ദി​ക​ളി​ൽ നി​ന്നും ആ​ന​യെ​യും അ​ന്പാ​രി​യെ​യും കോ​വി​ഡ് കാ​ലം പ​ടി​യി​റ​ക്കി വി​ട്ടു. ര​ണ്ട ് വ​ർ​ഷ​ക്കാ​ല​മാ​യി ഘോ​ഷ​യാ​ത്ര​ക​ളും എ​ഴു​ന്ന​ള്ള​ത്തും നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ൾ വീ​ട്ടു​മു​റ്റ​ങ്ങ​ളി​ൽ ത​ള​ച്ചി​ട്ടി​രി​ക്കു​ന്ന ഗ​ജ​വീ​ര​ൻ​മാ​ർ​ക്ക് അ​ന്ന​മൂ​ട്ടാ​നും പ​രി​പാ​ലി​ക്കാ​നും വ​ഴി​കാ​ണാ​തെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്ന് പോ​കു​ക​യാ​ണ് ആ​ന ഉ​ട​മ​ക​ളും പാ​പ്പാ​ൻ​മാ​രും. അ​തി​ജീ​വി​ന​ത്തി​നു​ള്ള ശ്ര​മ​ത്തി​ൽ സം​സ്ഥാ​ന​ത്തെ 250 ൽ ​പ​രം ആ​ന ഉ​ട​മ​ക​ൾ കോ​വി​ഡ് കാ​ലം ന​ൽ​കി​യ പ്ര​തി​സ​ന്ധി​യെ അ​തി​ജീ​വി​ച്ച് മു​ന്നോ​ട്ട് പോ​കാ​നു​ള്ള ക​ഠി​ന​പ​രി​ശ്ര​മ​ത്തി​ലാ​ണ്. ആ​ന ഉ​ട​മ​യും തൃ​ശൂ​ർ ജി​ല്ല​യി​ലെ ചി​റ്റി​ല​പ്പ​ള്ളി സ്വ​ദേ​ശി​യു​മാ​യ ശ്രീ​ധ​ര​ൻ ചി​റ​യ്ക്ക​ലി​ന് ചെ​റു​പ്പ​കാ​ലം മു​ത​ലേ ആ​ന​ക​ളോ​ട് ഏ​റെ സ്നേ​ഹ​മാ​യി​രു​ന്നു. ശ്രീ​ധ​ര​ന് സ്വ​ന്ത​മാ​യി ആ​ന​ക​ളെ വാ​ങ്ങി പ​രി​പാ​ലി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹ​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് 2008 കാ​ല​യ​ള​വി​ൽ ഒ​രു ആ​ന​യെ വാ​ങ്ങി. പി​ന്നീ​ട് നാ​ല് ആ​ന​ക​ളെ…

Read More

കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഉ​ള്ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ഗ്രഹം! ​ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗി​ല്‍​നി​ന്നും നാ​യ​ക​പ​ദ​വി​യി​ലേ​ക്ക് ഒ​രു പ്ര​യാ​ണം

ശ്രീ​ജി​ത് കൃ​ഷ്ണ​ന്‍ കാ​സ​ര്‍​ഗോ​ഡ്: മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ല്‍ ജോ​ലി​ചെ​യ്ത് പി​ന്നീ​ട് ദു​ബാ​യി​ലേ​ക്ക് പോ​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​നി​ട​യി​ലാ​ണ് കാ​സ​ര്‍​ഗോ​ട്ടു​കാ​ര​ന്‍ വി​ഷ്ണു ന​മ്പ്യാ​ര്‍ സി​നി​മ​യു​ടെ വ​ണ്ടി​യി​ല്‍ ക​യ​റി നോ​ക്കി​യ​ത്. കു​ട്ടി​ക്കാ​ലം മു​ത​ല്‍ ഉ​ള്ളി​ല്‍ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന ആ​ഗ്ര​ഹ​മാ​യ​തി​നാ​ല്‍ പി​ന്നെ അ​വി​ടെ​നി​ന്നു ഇ​റ​ങ്ങാ​ന്‍ തോ​ന്നി​യി​ല്ല. അ​ത്ര​മേ​ല്‍ ഇ​ഷ്ട​ത്തോ​ടെ മൂ​ന്നു സി​നി​മ​ക​ൾ ചെ​യ്തു​ക​ഴി​ഞ്ഞ് ഇ​പ്പോ​ള്‍ തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന “സ്റ്റേ​ഷ​ന്‍ 5′ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്ഥി​ര​ത​യാ​ര്‍​ന്ന നാ​യ​ക​വേ​ഷ​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ് പ്ര​യാ​ണ്‍ എ​ന്ന വി​ഷ്ണു ന​മ്പ്യാ​ര്‍. കാ​വ്യാ മാ​ധ​വ​ന്‍ മു​ത​ല്‍ അ​ന​ഘ വ​രെ​യു​ള്ള നാ​യി​ക​മാ​രും സ്വ​ഭാ​വ​ന​ട​ന്മാ​രു​മൊ​ക്കെ ഏ​റെ​യു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ല​യാ​ള​സി​നി​മ​യി​ല്‍ മു​ഴു​വ​ന്‍​സ​മ​യ നാ​യ​ക​പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ​ത്തെ കാ​സ​ര്‍​ഗോ​ട്ടു​കാ​ര​നെ​ന്ന ക്രെ​ഡി​റ്റ് ഒ​രു​പ​ക്ഷേ പ്ര​യാ​ണി​നാ​കും. കാ​സ​ര്‍​ഗോ​ട്ടെ മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ വി.​വി. പ്ര​ഭാ​ക​ര​ന്‍റെ​യും കെ.​പി. വ​ത്സ​ല​യു​ടെ​യും മ​ക​നാ​യ വി​ഷ്ണു സ്‌​കൂ​ളി​ലും കോ​ള​ജി​ലും പ​ഠി​ക്കു​മ്പോ​ഴെ​ല്ലാം സ്റ്റേ​ജു​ക​ളി​ലെ നി​ത്യ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഒ​രു​പാ​ട് നാ​ട​ക​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചെ​ങ്കി​ലും ഒ​ന്നി​ലും നാ​യ​ക​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ സി​നി​മ​യി​ല്‍ ല​ഭി​ച്ച ആ​ദ്യ​ത്തെ അ​വ​സ​രം​ത​ന്നെ നാ​യ​ക​വേ​ഷ​മാ​യി​രു​ന്നു.…

Read More

രണ്ടിലയിൽ സിപിഎം തളർത്തു..!  കേ​ര​ള കോ​ണ്‍​ഗ്രസ് എ​മ്മി​നെ പ്ര​ശം​സി​ച്ചും സി​പി​ഐ​യെ വി​മ​ർ​ശി​ച്ചും സി​പി​എം പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട്; മെ​ഗാ തി​രു​വാ​തി​രയെക്കുറിച്ച് കോട്ടയം സഖാക്കൾ പറഞ്ഞതിങ്ങനെ…

കോ​ട്ട​യം: പാ​ലാ, ക​ടു​ത്തു​രു​ത്തി തോ​ൽ​വികൾ പു​ന​ർ​ചി​ന്ത​നം ന​ട​ത്ത​ണ​മെ​ന്നു മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന സി​പി​എം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ലെ ച​ർ​ച്ച​യി​ൽ ആ​വ​ശ്യ​മു​യ​ർത്തി. പാ​ലാ, ക​ടു​ത്തു​രു​ത്തി ഒ​ഴി​ച്ചു​ള്ള മ​റ്റ് ഏ​രി​യക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി​യു​ണ്ടാ​യ പ്ര​ധാ​ന മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം സി​പി​എം അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ആ ​അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തോ​ൽ​വി​യു​ടെ യ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തു​ക​യും നേ​താ​ക്ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ പാ​ലാ​യി​ൽ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത​ല്ലാ​തെ ഒ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ല. അ​ന്വേ​ഷ​ണ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​പൂ​ർ​ണ​മാ​ണ്. പാ​ലാ​യി​ലും ക​ടു​ത്തു​രു​ത്തി​യി​ലും മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ​ക്ക് ജാ​ഗ്ര​ത കു​റ​വു​ണ്ടാ​യി എ​ന്നു മ​ത്ര​മേ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശ​മു​ള്ളു. ഇ​ത് അ​പൂ​ർ​ണ റി​പ്പോ​ർ​ട്ടാ​യ​തി​നാ​ൽ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്തി യാ​ഥാ​ർ​ഥ കാ​ര​ണം ക​ണ്ടെ​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. പ്ര​തി​നി​ധി​ക​ളു​ടെ ച​ർ​ച്ച​യ്ക്ക് ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് പോ​ളി​റ്റ്ബ്യൂ​റോ…

Read More

സ്‌കൂട്ടറില്‍ പാമ്പ് കയറിയിട്ടുണ്ടേ..! ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി

കൂ​ത്തു​പ​റ​മ്പ്: ഒ​രു ദി​വ​സ​ത്തി​ലേ​റെ സ്കൂ​ട്ട​റി​നു​ള്ളി​ൽ ക​ഴി​ഞ്ഞ പാ​മ്പി​നെ പി​ടി​കൂ​ടി വ​ന​ത്തി​ൽ വി​ട്ടു. കൂ​ത്തു​പ​റ​മ്പ് ന​ഗ​ര മ​ധ്യ​ത്തി​ലാ​ണ് സം​ഭ​വം. കൂ​ത്തു​പ​റ​മ്പി​ൽ പ്ര​സ് ന​ട​ത്തു​ന്ന പ​ഴ​യ​നി​ര​ത്തി​ലെ പി. ​ജ​യ​ച​ന്ദ്ര​ന്‍റെ സ്കൂ​ട്ട​റി​ലാ​ണ് പാ​മ്പ് ക​യ​റി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു സ്കൂ​ട്ട​ർ. ഉ​ച്ച​യ്ക്ക് സ്കൂ​ട്ട​ർ എ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ പാ​മ്പ് ക​യ​റി​യി​ട്ടു​ണ്ടെ​ന്ന് ആ​രോ പേ​പ്പ​റി​ൽ എ​ഴു​തി സീ​റ്റി​ൽ പ​തി​ച്ച​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ടു . ഏ​റെ നേ​രം പ​രി​ശോ​ധി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​താ​യി​ല്ല. തു​ട​ർ​ന്ന് സ്കൂ​ട്ട​ർ ഓ​ടി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ബു​ധ​നാ​ഴ്ച വീ​ണ്ടും സ്ഥാ​പ​ന​ത്തി​ലെ​ത്തി​യ ജ​യ​ച​ന്ദ്ര​ൻ സ്കൂ​ട്ട​ർ ക​ഴി​ഞ്ഞ ദി​വ​സം നി​ർ​ത്തി​യി​ട്ട അ​തെ സ്ഥ​ല​ത്ത് നി​ർ​ത്തി​യി​ട്ടു. രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കാ​നാ​യെ​ത്തി​യപ്പോ​ൾ സ്കൂ​ട്ട​റി​നു​ള്ളി​ൽ എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്ത് പാ​മ്പി​നെ കാ​ണു​ക​യാ​യി​രു​ന്നു. ഏ​റെ പ​ണി​പെ​ട്ടാ​ണ് നാ​ട്ടു​കാ​ർ പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. തു​ട​ർ​ന്ന് പാ​മ്പി​നെ വ​ന​ത്തി​ൽ വി​ട്ട​യ​ച്ചു.

Read More

പകൽ പാ​ട്ട പെ​റു​ക്കൽ, രാ​ത്രി​ മോ​ഷണം ! അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ​നാ​ട്ടു​കാ​ർ പൊക്കി

ക​ള​മ​ശേ​രി: വീ​ടു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ ​വ​ട്ടേ​ക്കു​ന്ന​ത്ത് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ല്പി​ച്ചു. വെ​സ്റ്റ് ബം​ഗാ​ൾ മു​ർ​ഷി​ദാ​ബാ​ദ് സ്വ​ദേ​ശി​ക​ളാ​യ ബി​ഷ്ണു സ​ർ​ദാ​ർ (26), ത​പ​സ് മ​ണ്ഡ​ൽ (28) എ​ന്നി​വരാണ്​ പിടിയിലായ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി ഒ​ന്നി​ന് സംശയാസ്പദമായ നിലയിൽ പ്രതികളെ കണ്ട സമീപവാസി നാട്ടുകാരെ വിവരമറിയി ക്കുകയായിരുന്നു. തുടർന്നു വാ​ർ​ഡു കൗ​ൺ​സി​ല​ർ മ​നോ​ജ് മ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തു​നി​ന്നു മോ​ഷ്ടി​ക്ക​പ്പെ​ട്ട പ​ല സാ​ധ​ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു. വ​ട്ടേ​ക്കു​ന്ന​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന വി​നോ​ദ് പൈ​ലി എന്നയാളുടെ ഡ്രി​ല്ല്, മെ​ഷ​റിം​ഗ് ബോ​ക്സ്, ഗേ​റ്റ്, വാ​ട്ട​ർ ടാ​ങ്ക് തു​ട​ങ്ങി​യ​വ​ കണ്ട െടുത്തവയിൽപ്പെടുന്നു. പകൽ കു​പ്പി, പാ​ട്ട എ​ന്നി​വ പെ​റു​ക്കാനെന്ന വ്യാജേന കറ​ങ്ങി വീ​ടു​ക​ളും മോ​ഷ​ണ​വ​സ്തു​ക്ക​ളും നോ​ക്കിവ​ച്ചശേഷം രാ​ത്രി​യി​ലെത്തി മോ​ഷ്ടി​ക്കുകയും ഇവ സ്ക്രാ​പ്പാ​ക്കി വി​ല്പ​ന ന​ട​ത്തു​കയുമാ​ണ് പ്രതികളു​ടെ രീതി. ക​ള​മ​ശേ​രി പ​രി​സ​ര​ത്തെ പ​ല മോ​ഷ​ണ​ങ്ങ​ളും ന​ട​ത്തി​യ​ത് ഇ​വ​രാ​ണെ​ന്ന് തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്.

Read More