മനസില്ലാ മനസോടെ എടുത്ത തീരുമാനം! പ​ട്ടി​ണി മാ​റ്റാൻ മ​റ​ഡോ​ണ​യു​ടെ കൈ​യൊ​പ്പുള്ള ഷർട്ട് നൗ​ഷാ​ദ് വി​ല്‍ക്കുന്നു

കൊ​ച്ചി: വ​ര്‍​ഷ​ങ്ങളോളം നി​ധി​പോ​ലെ കാ​ത്തുസൂ​ക്ഷി​ച്ച, ഫു​ട്‌​ബോ​ള്‍ ഇ​തി​ഹാ​സം ഡീ​ഗോ മ​റ​ഡോ​ണ​യു​ടെ കൈ​യൊ​പ്പ് ചാ​ര്‍​ത്തി​യ ടീ ​ഷ​ര്‍​ട്ട് ലേ​ലം ചെ​യ്യാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് ഫോ​ര്‍​ട്ടു​കൊ​ച്ചി സ്വ​ദേ​ശി പെ​രു​മാ​ള്‍പ​റ​മ്പി​ല്‍ നൗ​ഷാ​ദ്. വി​ശ​പ്പക​റ്റാ​നും വാ​ട​കക്കുടിശിക നൽകാനുമാണ് മനസില്ലാ മനസോടെ ഈ തീരുമാനമെടുത്തതെന്നു 52 കാ​ര​നാ​യ നൗ​ഷാ​ദ് പറയുന്നു. ഫു​ട്‌​ബോ​ളി​ല്‍ അ​ര്‍​ജ​ന്‍റീ​ന​യു​ടെ ആ​രാ​ധ​ക​നാണ് ഇദ്ദേഹം. 1991ൽ ജോ​ലി തേ​ടി ദു​ബാ​യി​ല്‍ എ​ത്തി. അ​വി​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ല്‍ ബാ​ര്‍​ബ​ര്‍ ജോ​ലി ചെ​യ്തു. അ​ല്‍​വാ​സ​ല്‍ ഫു​ട്‌​ബോ​ള്‍ ക്ല​ബി​ല്‍ ബാ​ര്‍​ബ​റാ​യി പ്ര​വ​ര്‍​ത്തി​ക്കുന്നതിനിടെ പലതവണ മ​റ​ഡോ​ണ​യു​ടെ മു​ടി​വെ​ട്ടാൻ അവസരം ലഭിച്ചു. ഇതിനിടെയാണ് കൈ​യൊ​പ്പ് വേ​ണ​മെ​ന്ന ആ​ഗ്ര​ഹം നൗ​ഷാ​ദ് മ​റ​ഡോ​ണ​യെ അ​റി​യി​ച്ച​ത്. ടീ ​ഷ​ര്‍​ട്ടിൽ അദ്ദേഹം കൈ​യൊ​പ്പ് ചാർത്തി നൽകുകയും ചെയ്തു. 2016ല്‍ ​ദു​ബാ​യി​ല്‍നി​ന്ന് തി​രി​കെ​യെ​ത്തി​യ നൗ​ഷാ​ദ് പ​ല ബ്യൂ​ട്ടി​ പാ​ര്‍​ല​റു​ക​ളി​ലും ജോ​ലിചെ​യ്തു. ലോ​ക്ഡൗ​ണി​നെ​ത്തു​ട​ര്‍​ന്ന് ജോ​ലി ന​ഷ്ട​മാ​യി. ഭാ​ര്യ​യും മ​ക്ക​ളും ത​ന്നെ വി​ട്ടു​പോ​യ​താ​യും നൗ​ഷാ​ദ് പ​റ​യു​ന്നു. ഇ​ട​യ്ക്ക് കി​ട്ടു​ന്ന പെ​യി​ന്‍റിം​ഗ് ജോ​ലി​യി​ല്‍നി​ന്നുള്ള…

Read More

പണം ആഡംബര ജീവിതത്തിന് ! ഒ​ന്ന​രക്കോ​ടി​ ത​ട്ടി​യെടുത്ത് മുങ്ങിയ പ്ര​തി മഹാരാഷ്ട്രയിൽ പി​ടി​യിൽ; ഇ​യാ​ളു​ടെ ഭാ​ര്യ​യെ​ന്ന് പ​റ​യു​ന്ന സ്ത്രീ​യും ഡ്രൈ​വ​റും മുങ്ങി

കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ വി​വി​ധ ബി​സി​ന​സ് ന​ട​ത്തു​ന്ന ഉ​ത്ത​രേ​ന്ത്യ​ന്‍ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ളെ ക​ബ​ളി​പ്പി​ച്ച് ഒ​ന്ന​രക്കോ​ടി​യി​ലി​ധ​കം രൂ​പ ത​ട്ടി​യെടുത്ത കേ​സി​ലെ പ്ര​തിയെ മ​ഹാ​രാ​ഷ്ട്ര​യി​ലെ ബാ​ന്ദ്ര​യി​ൽനിന്നു പോലീസ് പിടികൂടി. മ​ഹാ​രാ​ഷ്ട്ര ര​ത്‌​ന​ഗി​രി സ്വ​ദേ​ശി​ സ​മ​ര്‍ ഇ​സ്മ​യി​ല്‍ സാ​ഹ(45)യെയാണ് എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് അറസ്റ്റ് ചെയ്തത്. ഡാ​നി​ഷ് അ​ലി എ​ന്ന പേ​രി​ലാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഒ​രു കോ​ടി 57 ല​ക്ഷം രൂ​പ​യാ​ണ് ഇയാൾ പലരിൽ നിന്നായി ത​ട്ടി​യെ​ടു​ത്ത​തെന്ന് പോലീസ് പറഞ്ഞു. വ്യാജ ​പേ​രി​ല്‍ ഐ​ഡി കാ​ര്‍​ഡു​ക​ള്‍ ഉ​ള്‍​പ്പെ​ടെ പ്ര​തി നി​ര്‍​മി​ച്ചി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ല്‍നി​ന്ന് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ കൊ​ച്ചി​യി​ലെ​ത്തി​യ പ്ര​തി ക​ലൂ​ര്‍-ക​തൃ​ക്ക​ട​വ് റോ​ഡി​ല്‍ വാ​പി ക​ഫേ എ​ന്ന പേ​രി​ല്‍ ഒ​രു ചെ​റി​യ റ​സ്റ്റ​റ​ന്‍റ് ആ​രം​ഭി​ച്ചു. ഉ​ത്ത​രേ​ന്ത്യ​ന്‍ രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ന​ഗ​ര​ത്തി​ല്‍ ബി​സി​ന​സ് ന​ട​ത്തു​ന്ന ഒ​ട്ടേ​റെ സ​മ്പ​ന്ന​രാ​യ ഉ​ത്ത​രേ​ന്ത്യ​ന്‍ യു​വാ​ക്ക​ള്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രോ​ട് ത​നി​ക്ക് മ​ര​ട് നെ​ട്ടൂ​ര്‍ മാ​ര്‍​ക്ക​റ്റി​ല്‍നി​ന്നു പ​ഴം, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വ​ന്‍​തോ​തി​ലു​ള്ള…

Read More

വിദേശ രാജ്യങ്ങൾ കറങ്ങുന്ന താരീഖിന് മയക്കു മരുന്നു കിട്ടിയത് എവിടെനിന്ന്; മരുന്ന് വന്ന വഴി കണ്ടുപിടിക്കാൻ എക്‌സൈസ്

ച​ങ്ങ​നാ​ശേ​രി: മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണ​വു​മാ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ രം​ഗ​ത്ത്. കൂ​ട്ടി​ക്ക​ല്‍ സ്വ​ദേ​ശി ക​ട​വു​ക​ര​യി​ല്‍ വീ​ട്ടി​ല്‍ താ​രീ​ഖ് തൗ​ഫീ​ഖ് (26) നെ​യാ​ണ് എ​ക്‌​സൈ​സ് സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ജേ​ഷ് ജോ​ണും സം​ഘ​വും ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​ക്‌​സൈ​സ് ന​ട​ത്തി​യ ഹൈ​വേ പ​ട്രോ​ളിം​ഗി​നി​ട​യി​ല്‍ നി​ര്‍​ത്താ​തെ പാ​ഞ്ഞു​പോ​യ കാ​ര്‍ പി​ന്‍​തു​ട​ര്‍​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് കാ​റി​നു​ള്ളി​ല്‍ നി​ന്നും 18 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ലും 13 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി​യ​ത്. ഇ​യാ​ള്‍​ക്ക് മ​യ​ക്കു​മ​രു​ന്നു ന​ല്‍​കു​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ചാ​ണ് എ​ക്‌​സൈ​സ് സം​ഘം അ​ന്വേ​ഷി​ക്കു​ന്ന​ത്.ഇ​യാ​ള്‍ ന​ല്‍​കി​യ മൊ​ഴി​യി​ല്‍ നി​ന്നും ഇ​തു സം​ബ​ന്ധി​ച്ച സൂ​ച​ന ല​ഭി​ച്ച​താ​യി എ​ക്‌​സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​റി​ല്‍ എ​റ​ണാ​കു​ള​ത്തു​ള്ള വീ​ട്ടി​ലേ​ക്ക് പോ​കു​മ്പോ​ള്‍ സം​ശ​യം തോ​ന്നി​യ ഹൈ​വേ​എ​ക്‌​സൈ​സ് പ​ട്രോ​ളിം​ഗ് സം​ഘം പി​ന്‍​തു​ട​ര്‍​ന്ന് വാ​ഹ​നം ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന ഇ​യാ​ള്‍​ക്ക് വി​ദേ​ശ​ത്തു​നി​ന്നാ​ണോ മ​യ​ക്കു​മ​രു​ന്ന് ല​ഭി​ക്കു​ന്ന​തെ​ന്നും ഇ​യാ​ള്‍…

Read More

യു​വ​തി തൂ​ങ്ങിമ​രി​ച്ച സം​ഭ​വം! മ​ങ്ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷ​ഫീ​ല​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യിരുന്നു! യു​വ​തി മ​രി​ച്ച ദി​വ​സം ഈ ​യു​വാ​വ് ര​ണ്ടു ത​വ​ണ വീട്ടിലെത്തിയിരുന്നു

ച​ങ്ങ​രം​കു​ളം: കാ​ളാ​ച്ചാ​ലി​ൽ യു​വ​തി​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വ​തി​യെ കാ​ണാ​ൻ സം​ഭ​വ​ദി​വ​സം കാ​ളാ​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വി​നെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് കാ​ളാ​ച്ചാ​ലി​ൽ താ​മ​സി​ച്ചി​രു​ന്ന അ​ച്ചി​പ്ര​വ​ള​പ്പി​ൽ റ​ഷീ​ദി​ന്‍റെ ഭാ​ര്യ ഷ​ഫീ​ല (28)യെ ​വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​രി​ക്കു​ന്ന​തി​നു മു​ന്പ് ഷ​ഫീ​ല കു​റ്റി​പ്പു​റ​ത്തു​ള്ള സ​ഹോ​ദ​ര​നു മൊ​ബൈ​ലി​ൽ വി​ളി​ച്ച് യു​വാ​വ് ശ​ല്യ​പ്പെ​ടു​ത്തു​ന്ന​താ​യി വി​വ​രം പ​റ​ഞ്ഞി​രു​ന്നു. പി​ന്നീ​ട് മൊ​ബൈ​ലി​ൽ വി​ളി​ച്ചു കി​ട്ടാ​തെ വ​ന്ന​തോ​ടെ സം​ഭ​വം അ​റി​യാ​ൻ സ​ഹോ​ദ​ര​ൻ രാ​ത്രി ഷ​ഫീ​ല​യു​ടെ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന​ക​ത്ത് ഇ​രു​ന്പു തൂ​ണി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ഷ​ഫീ​ല​യെ ക​ണ്ട​ത്. മ​ല​പ്പു​റം മ​ങ്ക​ട സ്വ​ദേ​ശി​യാ​യ യു​വാ​വ് ഷ​ഫീ​ല​യെ മൊ​ബൈ​ലി​ൽ വി​ളി​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യും സം​ഭ​വ​ദി​വ​സം ഈ ​യു​വാ​വ് കാ​ളാ​ച്ചാ​ലി​ലെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും യു​വ​തി ത​ന്നെ മ​ണി​ക്കൂ​റു​ക​ൾ​ക്കു മു​ന്പു സ​ഹോ​ദ​ര​നെ മൊ​ബൈ​ലി​ൽ വി​ളി​ച്ചു അ​റി​യി​ച്ചി​രു​ന്നു. യു​വ​തി മ​രി​ച്ച ദി​വ​സം ഈ…

Read More

സ്ഥി​ര​മാ​യി വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ച​ത് മാ​താ​വ് ചോ​ദ്യം ചെയ്തു! പ്ര​കോ​പി​ത​നാ​യ മ​ക​ന്‍ വീ​ടി​ന് തീ​വ​ച്ചു; സംഭവം അഞ്ചലില്‍

അ​ഞ്ച​ല്‍ : സ്ഥി​ര​മാ​യി വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ച്ച​ത് മാ​താ​വ് ചോ​ദ്യം ചെ​യ്ത​തി​ല്‍ പ്ര​കോ​പി​ത​നാ​യ മ​ക​ന്‍ വീ​ടി​ന് തീ​വ​ച്ചു. ക​ട​യ്ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ കോ​ട്ടു​ക്ക​ല്‍ മ​ണൂ​രി​ലാ​ണ് സം​ഭ​വം. മ​ണ്ണൂ​ർ ക​ണ്ണ​മ​ത്ത് വീ​ട്ടി​ല്‍ മ​റി​യാ​മ​യു​ടെ വീ​ടി​നാ​ണ് മ​ക​ന്‍ പ​ത്തി​രി ബി​ജു എ​ന്ന ബി​ജു (44) തീ ​വ​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. വീ​ട്ടി​ലി​രു​ന്നു മ​ദ്യ​പി​ക്കു​ക​യും മ​ദ്യ​പി​ച്ച​ശേ​ഷം അ​തി​ക്ര​മം കാ​ട്ടു​ക​യും പ​തി​വാ​യ​തോ​ടെ​യാ​ണ് ബി​ജു​വി​നെ മാ​താ​വ് മ​റി​യാ​മ വി​ല​ക്കി​യ​ത്. ഉ​ട​ന്‍ ഇ​യാ​ള്‍ വീ​ടി​നോ​ട് ചേ​ര്‍​ന്ന പ്ലാ​സ്റ്റി​ക്ക് ടാ​ര്‍​പ്പ​യി​ല്‍ തീ​യി​ടു​ക​യാ​യി​രു​ന്നു. വീ​ട് മു​ഴു​വ​ന്‍ ക​ത്തി ന​ശി​ച്ചു. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു. മ​റി​യാ​മ ക​ട​യ്ക്ക​ല്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Read More

കാ​ട്ടു​ചോ​ല​യ്ക്കുകു​റു​കെ പാ​ലം യാ​ഥാ​ർ​ഥ്യമാ​യി; ത​ളി​ക​ക്ക​ല്ലി​ലെ ആ​ദി​വാ​സി​ക​ൾ​ക്കു മ​ഴ​ക്കാ​ലത്തും പുറംലോകം കാണാം..!

ഫ്രാൻസിസ് തയ്യൂർമം​ഗ​ലം​ഡാം: മൂ​ന്നു പ​തി​റ്റാ​ണ്ടി​ലേ​റെ കാ​ല​ത്തെ മു​റ​വി​ളി​ക​ൾ​ക്കൊ​ടു​വി​ൽ ക​ട​പ്പാ​റ​യ്ക്ക​ടു​ത്ത് പോ​ത്തം​തോ​ട്ടി​ൽ കാ​ട്ടു​ചോ​ല​യ്ക്കു കു​റു​കെ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് വ​ന​ത്തി​ന​ക​ത്തു​ള്ള ത​ളി​ക​ക്ക​ല്ലി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ. വ​രു​ന്ന മ​ഴ​ക്കാ​ലം മു​ത​ൽ ഇ​നി കോ​ള​നിയും പു​റംലോ​ക​വു​മാ​യു​ള്ള ബ​ന്ധം ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി ഒ​ഴി​വാ​കു​മെ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് കാ​ട​ർ വി​ഭാ​ഗ​ത്തി​ലു​ള്ള ഇ​വി​ടത്തെ അ​ന്പ​ത്ത​ഞ്ചി​ലേ​റെ കു​ടും​ബ​ങ്ങ​ളും.​പാ​ല​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗ് പ​ണി​ക​ളാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ​യും പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ന്‍റെ ഇ​രു​ഭാ​ഗ​ത്തും കൈ​വ​രി​ക​ൾകൂ​ടി സ്ഥാ​പി​ച്ച് സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​തി​നു വേ​ണ്ട ന​ട​പ​ടി​കൂ​ടി സ്വീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. അ​ത​ല്ലെ​ങ്കി​ൽ അ​പ​ക​ട സാ​ധ്യ​ത ഏ​റെ​യാ​ണ്. കോ​ള​നി​യി​ൽനി​ന്നും വ​രു​ന്പോ​ൾ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​മാ​ണ്. ഇ​തി​നാ​ൽ വാ​ഹ​ന​ത്തി​ന്‍റെ ഗ​തി​മാ​റി തോ​ട്ടി​ലേ​ക്കു പോ​കാ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.പാ​ല​ത്തി​ന്‍റെ നീ​ളം കു​റ​യ്ക്കാ​ൻ തോ​ടി​ന്‍റെ വീ​തി കു​റ​ഞ്ഞ ഭാ​ഗ​ത്തു പാ​ലം നി​ർ​മി​ച്ചി​ട്ടു​ള്ള​തി​നാ​ൽ റോ​ഡി​ൽനി​ന്നും കു​റ​ച്ചു ചെ​രി​ഞ്ഞ നി​ല​യി​ലാ​ണ് പാ​ലം. ഇ​ത് വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ൽ ക​യ​റുംമു​ന്പേ തെ​ന്നിപ്പോകു​ന്ന​തി​നു കാ​ര​ണ​മാ​കും. മ​ഴ​ക്കാ​ല​ത്ത്…

Read More

കു​ടും​ബകോ​ട​തിയിൽ എത്തുന്നവർക്ക് ഭീഷണിയായി  തെരുവുനായയും കുടുംബവും

ഒ​ല​വ​ക്കോ​ട്: കു​ടും​ബ കോ​ട​തി റോ​ഡി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷം. ഒ​ല​വ​ക്കോ​ട് സെ​ന്‍റ​റി​ലേ​ക്കു ഭീ​തി​യോ​ടെ​യാ​ണ് ആ​ളു​ക​ൾ വ​രു​ന്ന​ത്. കോ​ട​തി​യി​ലെ​ത്തി​യാ​ൽ എ​ന്താ​ണ് വി​ധി എ​ന്ന​റി​യാ​ൻ ആ​കു​ല​ത​യോ​ടെ ന​ട​ന്നു വ​രു​ന്പോ​ഴാ​ണ് ചി​ല​പ്പോ​ൾ പെ​ട്ടെ​ന്ന് തെ​രു​വു​നാ​യ്ക്ക​ൾ ക​ടി​പി​ടി​കൂ​ടു​ന്ന​ത്. ഇ​തോ​ടെ​യു​ള്ള ഞെട്ട​ൽ മാ​റാ​തെ​യാ​ണ് പ​ല​രും കോ​ട​തി​യി​ലെ​ത്തു​ന്ന​ത്. കൂ​ടെ വ​ന്ന പ​ല​രും കോ​ട​തി പ​രി​സ​ര​ത്ത് കാ​ത്തു നി​ൽ​ക്കു​ന്ന​തും നാ​യ്ക്ക​ളെ ഭ​യ​പ്പെ​ട്ടാ​ണ്. പ​രി​സ​ര​ത്തെ ഹോ​ട്ട​ലു​ക​ളി​ലേ​ക്കു പോ​കു​ന്ന​തി​നും ഈ ​റോ​ഡി​ലൂ​ടെ ത​ന്നെ പോ​ക​ണം. അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്ക​യാ​ണ്.

Read More

പി​.ടി​. യെ ക​ല്ലെ​റി​ഞ്ഞ​വ​ർ കോ​ണ്‍​ഗ്ര​സി​ലു​മു​ണ്ട്; പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ല​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​ണെന്ന് ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി

തൃ​ശൂ​ർ: നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ പി.​ടി. തോ​മ​സി​നെ ക​ല്ലെ​റി​ഞ്ഞ​വർ കോ​ണ്‍​ഗ്ര​സി​ലു​മുണ്ടെ​ന്നു ടി.​എ​ൻ. പ്ര​താ​പ​ൻ എം​പി. മാ​ന​വ​സം​സ്കൃ​തി ജി​ല്ലാ ക​മ്മി​റ്റി സാ​ഹി​ത്യ അ​ക്കാ​ദ​മി ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച പി.​ടി. തോ​മ​സ് അ​നു​സ്മ​ര​ണം “ഓ​ർ​മക​ളി​ൽ പി​.ടി.’ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ൽ നി​ല​പാ​ടു​ക​ൾ പ്ര​ധാ​ന​മാ​ണ്. നി​ല​പാ​ടെ​ടു​ക്കു​ന്പോ​ൾ താ​ത്കാലി​ക​മാ​യ ക​ല്ലേ​റു​ക​ൾ ഉ​ണ്ടാ​വാം. പ​ക്ഷേ, നി​ല​പാ​ടി​ന് എ​ന്നും ജ​ന​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ണ്ടാ​വും. പി​.ടി. തോ​മ​സി​ന്‍റെ മ​ര​ണം കേ​ര​ള​ത്തെ അ​തു പ​ഠി​പ്പി​ച്ചു​വെ​ന്നും എം​പി പ​റ​ഞ്ഞു. കെ.​ ബാ​ബു എം​എ​ൽ​എ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മാ​ന​വ സം​സ്കൃ​തി ജി​ല്ലാ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി.​എ​സ്. മാ​യാ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ അ​നി​ൽ അ​ക്ക​ര, സ​നീ​ഷ് കു​മാ​ർ ജോ​സ​ഫ് എം​എ​ൽ​എ, എ​ൻ. ​ശ്രീ​കു​മാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ജോ​സ​ഫ് ചാ​ലി​ശേ​രി, എം.​പി. വി​ൻ​സ​ന്‍റ്, ഡോ.​ അ​ജി​തൻ മേ​നോ​ത്ത്, സു​നി​ൽ ലാ​ലൂ​ർ, ഡോ. ​നി​ജി ജ​സ്റ്റി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.  

Read More

അ​വ​ധി​യി​ലാ​യ ജീ​വ​ന​ക്കാ​ര​ൻ തി​രി​കെ എ​ത്തി​യ​പ്പോ​ൾ ക​ണ​ക്കി​ൽ പി​ശ​ക്! ട്ര​ഷ​റി അ​ക്കൗ​ണ്ടി​ൽനി​ന്നു പ​ണം അ​ടി​ച്ചു​മാ​റ്റി; നാ​ല് ജീ​വ​ന​ക്കാ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ട്ര​ഷ​റി​യി​ൽ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ തി​രി​മ​റി ക​ണ്ടെ​ത്തി. ത​ട്ടി​പ്പി​നു നേ​തൃ​ത്വം ന​ൽ​കി​യ കാ​ഷ്യ​റ​ട​ക്കം നാ​ല് ജീ​വ​ന​ക്കാ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. ട്ര​ഷ​റി​യി​ലെ പെ​ൻ​ഷ​ൻ അ​ക്കൗ​ണ്ടി​ൽ നി​ന്നു പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യി ക​ണ്ടെ​ത്തി​യ​തി​നേ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. പ​ത്ത​നം​തി​ട്ട ജി​ല്ലാ ട്ര​ഷ​റി​യി​ൽ മു​ൻ ജീ​വ​ന​ക്കാ​ര​നും നി​ല​വി​ൽ പെ​രു​നാ​ട് സ​ബ്ട്ര​ഷ​റി കാ​ഷ്യ​റു​മാ​യ സ​ഹീ​ർ മു​ഹ​മ്മ​ദ്, ജി​ല്ലാ ട്ര​ഷ​റി മു​ൻ ഓ​ഫീ​സ​ർ ര​ഞ്ചി കെ. ​ജേ​ക്ക​ബ്, നി​ല​വി​ലെ സൂ​പ്ര​ണ്ട് ദേ​വ​രാ​ജ​ൻ, ക്ലാ​ർ​ക്ക് ആ​രോ​മ​ൽ എ​ന്നി​വ​രെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. മ​ര​ണ​പ്പെ​ട്ട പെ​ൻ​ഷ​ൻ​കാ​ര​ന്‍റെ ജി​ല്ലാ ട്ര​ഷ​റി​യി​ലെ സ്ഥി​ര​നി​ക്ഷേ​പ​ത്തി​ന്‍റെ പ​ലി​ശ വ്യാ​ജ എ​സ്ബി അ​ക്കൗ​ണ്ട് ആ​രം​ഭി​ച്ച് അ​തി​ലൂ​ടെ സ്വ​ന്ത​മാ​ക്കി ട്ര​ഷ​റി ജീ​വ​ന​ക്കാ​ര​ൻ സ​ഹീ​ർ മു​ഹ​മ്മ​ദാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ൽ നി​ന്ന് ഒ​ഴി​യാ​നാ​കാ​ത്ത​തി​നാ​ലാ​ണ് മ​റ്റു​ള്ള​വ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി വേ​ണ്ടി​വ​ന്ന​തെ​ന്ന് പ​റ​യു​ന്നു. 2021 ജൂ​ണി​ലാ​ണ് ത​ട്ടി​പ്പി​നു ക​ള​മൊ​രു​ങ്ങി​യ​ത്. നേ​ര​ത്തേ സ​ഹീ​ർ​മു​ഹ​മ്മ​ദ് ജി​ല്ലാ ട്ര​ഷ​റി​യി​ൽ ജോ​ലി​ചെ​യ്യ​വേ പു​തു​താ​യി ജി​ല്ലാ ട്ര​ഷ​റി​ജീ​വ​ന​ക്കാ​ര​നാ​യെ​ത്തി​യ ആ​ളി​ന്‍റെ കം​പ്യൂ​ട്ട​ർ…

Read More

കെ-​റെ​യി​ൽ പ​ര​സ്യ​ത്തി​നു സ​ർ​ക്കാ​ർ ഒ​ഴു​ക്കു​ന്ന​തു കോ​ടി​ക​ൾ;വ​മ്പൻ ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നു; അ​ച്ച​ടി​ക്കു​ന്ന​ത് അ​മ്പ​തു ല​ക്ഷം കൈ​പ്പു​സ്ത​ക​ങ്ങ​ൾ

സ്വ​ന്തം ലേ​ഖ​ക​ൻ തൃ​ശൂ​ർ: കെ-​റെ​യി​ലി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു മു​ന്പു ത​ന്നെ ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​ക്കാ​നും എ​തി​ർ​പ്പി​നെ നേ​രി​ടാ​നും സം​സ്ഥാ​ന സ​ർ​ക്കാ​ർ കോ​ടി​ക​ൾ മു​ട​ക്കി പ​ര​സ്യ​ങ്ങ​ളു​മാ​യി രം​ഗ​ത്തി​റ​ങ്ങി. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ​ന്പ​ൻ ഫ്ള​ക്സ് ബോ​ർ​ഡു​ക​ളാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല​യു​ടെ പ​ല ഭാ​ഗ​ത്തും വ​ലി​യ ഫ്ള​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഫോ​ട്ടോ വ​ച്ചു​ള്ള ഫ്ള​ക്സു​ക​ളി​ൽ കെ-​റെ​യി​ലി​ന്‍റെ ഗു​ണ​ങ്ങ​ളും നേ​ട്ട​ങ്ങ​ളു​മാ​ണ് എ​ഴു​തി​യി​രി​ക്കു​ന്ന​ത്. ഇ​തു സ​ർ​ക്കാ​രി​ന്‍റെ വ​ൻ വി​ക​സ​നനേ​ട്ട​മാ​യാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മേ കെ-​റെ​യി​ൽ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് വി​ശ​ദാം​ശ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ കൈ​പ്പു​സ്ത​ക​ത്തി​ന്‍റെ അ​ന്പ​തു​ല​ക്ഷം കോ​പ്പി​ക​ൾ അ​ടി​ക്കാ​ൻ സം​സ്ഥാ​ന​ത്തെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളു​ള്ള അ​ച്ച​ടി സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് ഇ-​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച് പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യ​ങ്ങ​ളും ന​ൽ​കി​യി​ട്ടു​ണ്ട്. മ​ൾ​ട്ടി ക​ള​റി​ലു​ള്ള ഒ​രു പു​സ്ത​കം അ​ച്ച​ടി​ക്കു​ന്ന​തി​ന് ചു​രു​ങ്ങി​യ​ത് 25 രൂ​പ​യെ​ങ്കി​ലും ചെ​ല​വാ​കു​മെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. ഏ​താ​ണ്ട് 12.5 കോ​ടി രൂ​പ​യെ​ങ്കി​ലും പു​സ്ത​കം അ​ച്ച​ടി​ക്കാ​ൻ​മാ​ത്രം ചെ​ല​വാ​കും.കോ​വി​ഡ് കാ​ല​ത്തു ചെ​ല​വു ചു​രു​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന…

Read More