ഷിഗല്ല പ്രതിരോധം ; പഴങ്ങളും പച്ചക്കറികളും കഴുകാതെ ഉപയോഗിക്കരുത്

ഷി​ഗ​ല്ല ബാ​ക്ടീ​രി​യ മൂ​ലം ഉ​ണ്ടാ​കു​ന്ന അ​ണു​ബാ​ധ​യാ​ണ് ഷി​ഗ​ല്ലോ​സി​സ്. അ​ടു​ത്തി​ടെ പാ​ല​ക്കാ​ട്ട് മൂ​ന്നു കു​ട്ടി​ക​ളി​ൽ ഷി​ഗ​ല്ലോ​സി​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാധ​യെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​പ്പോ​ൾ ന​ട​ത്തി​യ ലാ​ബ് പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് ഷി​ഗ​ല്ല ബാ​ധി​ച്ച​താ​യി സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗം പ​ക​രു​ന്ന​ത് എ​ങ്ങ​നെ* മ​ലി​ന​ജ​ല​ത്തി​ലൂ​ടെ * കേ​ടാ​യഭ​ക്ഷ​ണ​ത്തി​ലൂ​ടെ* പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ ക​ഴു​കാ​തെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ* ഷി​ഗ​ല്ലാ ബാ​ധി​ത​രു​മാ​യിഅ​ടു​ത്ത ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ * രോ​ഗ​ബാ​ധി​ത​രാ​യ​വ​ർ ഉ​ണ്ടാ​ക്കു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ* വ​യ​റി​ള​ക്കം, പ​നി, വ​യ​റു​വേ​ദ​ന* ഛർ​ദി, ക്ഷീ​ണം, ര​ക്തം ക​ല​ർ​ന്ന മ​ലം* ഇ​ട​യ്ക്കി​ടെ മ​ല​വി​സ​ർ​ജ​നം ന​ട​ത്താ​നു​ള്ള തോ​ന്ന​ൽ * വ​യ​റി​ള​ക്ക​ത്തോ​ടൊ​പ്പം ര​ക്ത​സ്രാ​വ​വു​മു​ണ്ട​വാം.ഒരാഴ്ച വരെ ഷി​ഗ​ല്ല ബാ​ധി​ച്ച ഒ​രാ​ളു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​തി​ന് ഒ​ന്നോ ര​ണ്ടോ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു. ചി​ല​രി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ പ്ര​ക​ട​മാ​കാ​ൻ ഒ​രാ​ഴ്ച വ​രെ എ​ടു​ത്തേ​ക്കാം. പാൽ, മുട്ട, മത്സ്യമാംസങ്ങൾ…പാ​ൽ, മു​ട്ട, മ​ത്സ്യ​മാം​സ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ ജാ​ഗ്ര​ത പു​ല​ർ​ത്തു​ക. ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ക്കു​ന്ന ഇ​ത്ത​രം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ ഷി​ഗ​ല്ല ബാ​ക്ടീ​രി​യ കൂ​ടു​ത​ൽ…

Read More

എ​നി​ക്കും നൃ​ത്തം അ​റി​യാം! അ​ഭി​ന​യം കൊ​ള്ളാം എ​ന്ന് ഒ​രു സൂ​പ്പ​ർ താ​ര​വും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല; അ​തി​ൽ എ​നി​ക്ക് ഒ​രു വി​ഷ​മ​വും ഇ​ല്ല; ഭീ​മ​ൻ ര​ഘു പറയുന്നു..

ഞാ​ൻ പാ​ട്ട് പ​ഠി​ച്ചി​ട്ടു​ണ്ട്. മു​ഴു​വ​നാ​യി പ​ഠി​ച്ചി​ട്ടി​ല്ല, എ​ന്നാ​ലും കു​റെ സം​ഭ​വ​ങ്ങ​ളൊ​ക്കെ അ​റി​യാം. അ​ര​ങ്ങേ​റ്റം ഒ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. എ​നി​ക്കും നൃ​ത്ത​വും അ​റി​യാം. പ​ല​പ്പോ​ഴും ഭീ​മ​ൻ ര​ഘു​വി​ന്‍റെ നൃ​ത്തം എ​ന്ന ത​ര​ത്തി​ൽ മി​മി​ക്രി താ​ര​ങ്ങ​ൾ സ്റ്റേ​ജു​ക​ളി​ൽ ത​മാ​ശ കാ​ണി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ എ​നി​ക്ക് ഒ​രു അ​വ​സ​രം ല​ഭി​ക്കാ​ത്ത​തി​ലു​ള്ള വി​ഷ​മ​മു​ണ്ട്. എ​നി​ക്ക് നൃ​ത്തം അ​റി​യി​ല്ല എ​ന്ന് പ​റ​യു​ന്ന​വ​ർ എ​നി​ക്ക് ഒ​രു വേ​ഷം താ, ​ഞാ​ൻ ചെ​യ്തു കാ​ണി​ക്കാം. അ​ഭി​ന​യം കൊ​ള്ളാം എ​ന്ന് ഒ​രു സൂ​പ്പ​ർ താ​ര​വും എ​ന്നോ​ടു പ​റ​ഞ്ഞി​ട്ടി​ല്ല. അ​തി​ൽ എ​നി​ക്ക് ഒ​രു വി​ഷ​മ​വും ഇ​ല്ല. എ​ന്തി​നാ വി​ഷ​മി​ക്കു​ന്നെ? ന​മ്മ​ൾ ചെ​യ്യു​ന്ന​ത് ന​മ്മു​ടെ ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു. അ​ല്ലാ​തെ ന​മ്മു​ടെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഫൈ​റ്റ് സീ​നു​ക​ളി​ൽ മൂ​ന്നു താ​ര​ങ്ങ​ളും വ്യ​ത്യ​സ്ത​മാ​യാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. മോ​ഹ​ൻ​ലാ​ൽ ഭയ​ങ്ക​ര ഫ്ലെ​ക്സി​ബി​ൾ ആ​ണ്. മ​മ്മൂ​ട്ടി അ​ങ്ങ​നെ അ​ല്ല ചി​ല​പ്പോ​ഴൊ​ക്കെ കൈ​യൊ​ന്നും പൊ​ങ്ങി വ​രി​ല്ല. ഇ​വ​രു​ടെ ര​ണ്ടു​പേ​രു​ടെ​യും മി​ക്സാ​ണ്…

Read More

സു​ക​ന്യ അ​ന്നും മി​ണ്ടാ​റി​ല്ല! അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്; തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ഴുള്ള അനുഭവം പങ്കുവച്ച്‌ സോ​ന നാ​യ​ർ

തൂ​വ​ൽ​ക്കൊ​ട്ടാ​ര​ത്തി​ൽ അ​ഭി​ന​യി​ക്കു​മ്പോ​ൾ സു​ക​ന്യ തെ​ന്നി​ന്ത്യ​യി​ലെ തി​ള​ങ്ങി നി​ൽ​ക്കു​ന്ന ന​ടി​യാ​ണ്. കാ​ര​വാ​നും മേ​ക്ക​പ്പി​ന് അ​ട​ക്കം സ​ഹാ​യി​ക​ൾ എ​ന്നി​വ​യെ​ല്ലാം സു​ക​ന്യ​യ്ക്കു​ണ്ടാ​കും. ഷോ​ട്ട് ക​ഴി​യു​മ്പോ​ൾ ഞാ​നും മ​ഞ്ജു വാ​ര്യ​രും ജ​യ​റാ​മേ​ട്ട​നും മ​റ്റു​ള്ള മ​ല​യാ​ളം അ​ഭി​നേ​താ​ക്ക​ളും ഒ​രു​മി​ച്ച് ഇ​രു​ന്ന് സം​സാ​രി​ക്കു​ക​യും ത​മാ​ശ പ​റ​യു​ക​യും ചെ​യ്യും. മ​ഞ്ജു അ​ന്നും വ​ള​രെ സിം​പി​ളാ​യി​രു​ന്നു. അ​പ്പോ​ഴും സു​ക​ന്യ അ​വ​രു​ടെ സ​ഹാ​യി​ക​ൾ​ക്കൊ​പ്പം മാ​റി ഒ​രി​ട​ത്തി​രു​ന്ന് ബു​ക്ക് വാ​യി​ക്കു​ക​യോ മ​റ്റോ ചെ​യ്യു​ക​യാ​യി​രി​ക്കും. അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​റി​ല്ല. പ​ക്കാ പ്രൊ​ഫ​ഷ​ണ​ൽ ന​ടി​മാ​രെ​പ്പോ​ലെ​യാ​യി​രു​ന്നു പെ​രു​മാ​റ്റം. ഒ​റ്റ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്നു​ള്ള സ​ങ്ക​ടം അ‌​വ​ർ​ക്കും ഉ​ള്ള​താ​യി തോ​ന്നി​യി​ട്ടി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് ഇ​ത് ജോ​ലി​ചെ​യ്യു​ന്ന സ്ഥ​ലം മാ​ത്ര​മാ​ണ്. പി​ന്നെ മ​ല​യാ​ളം മ​ന​സി​ലാ​കാ​ത്ത​തി​നാ​ലും അ​ധി​കം സം​സാ​രി​ക്കാ​ൻ വ​രാ​ത്ത​താ​കാം. -സോ​ന നാ​യ​ർ

Read More

കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍..! ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു; എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ് അവര്‍; തുറന്നുപറഞ്ഞ്‌ ഐ​ശ്വ​ര്യ

ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ കു​ഞ്ഞി​ല്ലാ​യി​രു​ന്നെ​ങ്കി​ല്‍ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ​യോ അ​ദ്ദേ​ഹം എ​ന്‍റെ​യോ മു​ഖ​ത്ത് നോ​ക്കി​ല്ലാ​യി​രു​ന്നു. എ​ന്‍റെ മ​ക​ളു​ടെ അ​ച്ഛ​ന്‍ അ​ദ്ദേ​ഹ​മാ​ണ്. അ​വ​ള്‍​ക്ക് അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും സ്‌​നേ​ഹം വേ​ണം. അ​മ്മയ്ക്ക് എ​ത്ര​ത്തോ​ളം പ്ര​ാധാ​ന്യ​മു​ണ്ടോ അ​ത്ര​യും ത​ന്നെ അ​ച്ഛ​നോ​ടും ഉ​ണ്ട്. ഞാ​നു​മാ​യി പി​രി​ഞ്ഞ​തി​ന് ശേ​ഷം ഭ​ര്‍​ത്താ​വ് മ​റ്റൊ​രാ​ളെ വി​വാ​ഹം ചെ​യ്തി​രു​ന്നു. അ​വ​രു​മാ​യും എ​നി​ക്ക് സൗ​ഹൃ​ദ​മു​ണ്ട്. എ​ന്‍റെ മ​ക​ളു​ടെ ന​ല്ലൊ​രു സ്‌​റ്റെ​പ്പ് മ​ദ​റാ​ണ്. അ​വ​രു​ടെ മ​ക്ക​ളും എ​ന്‍റെ മോ​ളും ആ ​സൗ​ഹൃ​ദം നി​ല​നി​ര്‍​ത്തു​ന്നു​ണ്ടാ​യി​രു​ന്നു. മോ​ളു​ടെ ക​ല്യാ​ണം ഞ​ങ്ങ​ളെ​ല്ലാം ചേ​ര്‍​ന്നാ​ണ് ന​ട​ത്തി​യ​ത്. അ​വ​ളു​ടെ മ​ക​ളു​ടെ മു​ടി ഞാ​ന്‍ ചീ​കി കൊ​ടു​ത്ത​പ്പോ​ള്‍ എ​ന്‍റെ മ​ക​ളെ സാ​രി ഉ​ടു​പ്പി​ച്ച​ത് അ​വ​രാ​ണ്. അ​ത്ര​ത്തോ​ളം സൗ​ഹൃ​ദ​മു​ണ്ട്. -ഐ​ശ്വ​ര്യ

Read More

അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യിച്ചത് ? ​കീ​ർ​ത്തി​യു​ടെ മ​റു​പ​ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍

മ​ല​യാ​ളി​യാ​യ കീ​ർ​ത്തി സു​രേ​ഷ് ഇ​ന്നു തെ​ന്നി​ന്ത്യ​യി​ലാ​കെ കൈ​നി​റ​യെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്. മ​ല​യാ​ള​ത്തി​ലൂ​ടെ സി​നി​മ​യി​ല്‍ എ​ത്തി​യ കീ​ര്‍​ത്തി ഇ​ന്നു ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. വാ​ശി​യാ​ണ് ഇ​നി പു​റ​ത്ത് വ​രാ​നി​രി​ക്കു​ന്ന കീ​ര്‍​ത്തി സു​രേ​ഷി​ന്‍റെ പു​തി​യ ചി​ത്രം. ഒ​രു ചെ​റി​യ ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് ന​ടി മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. രേ​വ​തി ക​ലാ​മ​ന്ദ​റി​ന്‍റെ ബാ​ന​റി​ല്‍ കീ​ർ​ത്തി​യു​ടെ അ​ച്ഛ​ൻ സു​രേ​ഷ് കു​മാ​റാ​ണ് ചി​ത്രം നി​ര്‍​മ്മി​ക്കു​ന്ന​ത്. ടൊ​വി​നോ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ടൊ​വി​നോ​യ്‌​ക്കൊ​പ്പം അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ല്‍ ആ​വു​ന്ന​ത് ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കീ​ർ​ത്തി​ക്കു നേ​രി​ടേ​ണ്ടി വ​ന്ന ചോ​ദ്യ​വും അ​തി​ന് ന​ല്‍​കി​യ ഉ​ത്ത​ര​വു​മാ​ണ്. അ​ച്ഛ​ന്‍റെ സി​നി​മ​യാ​യ​ത് കൊ​ണ്ടാ​ണോ ചെ​റി​യ ബ​ഡ്ജ​റ്റി​ലൊ​രു​ങ്ങി​യ ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ച്ച​തെ​ന്നാ​യി​രു​ന്നു ചോ​ദ്യം. വ​ള​രെ ശാ​ന്ത​യാ​യി കൃ​ത്യ​മാ​യ ഉ​ത്ത​ര​മാ​യി​രു​ന്നു കീ​ര്‍​ത്തി ന​ല്‍​കി​യ​ത്. ബ​ഡ്ജ​റ്റ് നോ​ക്കി​യ​ല്ല​ല്ലോ ഒ​രു ന​ട​നോ ന​ടി​യോ സി​നി​മ​ക​ള്‍ ചെ​യ്യു​ന്ന​ത്. ആ ​സി​നി​മ​യു​ടെ ക​ഥ, ത​ന്‍റെ ക​ഥാ​പാ​ത്രം എ​ന്നി​വ​യൊ​ക്കെ​യാ​ണ്…

Read More

അന്നദാന ചെമ്പിൽ നിന്ന് കൈയിട്ടു വാരിയത് കോടികൾ; ശ​ബ​രി​മ​ല നി​ല​യ്ക്ക​ൽ മെ​സി​ലെ ത​ട്ടി​പ്പ്; ദേ​വ​സ്വം മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാർക്കെതിരേ വിജിലൻ അന്വേഷണം

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ നി​ല​യ്ക്ക​ൽ മെ​സി​ലേ​ക്ക് ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​ത്ത് പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും വാ​ങ്ങി​യ വ​ക​യി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ത​ട്ടി​പ്പ് ന​ട​ത്തി​യ കേ​സി​ൽ മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രെ അ​ട​ക്കം പ്ര​തി ചേ​ർ​ത്ത് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. നി​ല​യ്ക്ക​ൽ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ ആ​യൂ​ർ നി​ർ​മ്മാ​ല്യം വീ​ട്ടി​ൽ ജെ. ​ജ​യ​പ്ര​കാ​ശി​നെ പ​ത്ത​നം​തി​ട്ട വി​ജി​ല​ൻ​സ് സം​ഘം ഇ​ന്ന​ലെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം വി​ജി​ല​ൻ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ജ​യ​പ്ര​കാ​ശി​നെ ര​ണ്ടു ദി​വ​സ​ത്തേ​ക്ക് വി​ജി​ല​ൻ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടി​രി​ക്കു​ക​യാ​ണ്. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കൊ​ട്ടാ​ര​ക്ക​ര ഓ​ഫീ​സി​ലെ ഓ​ഡി​റ്റ​റാ​യി​രു​ന്ന ജ​യ​പ്ര​കാ​ശ് ആ​റ് മാ​സ​മാ​യി സ​സ്പെ​ൻ​ഷ​നി​ലാ​ണ്.ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ സു​ധീ​ഷ് കു​മാ​ർ, രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ജൂ​ണി​യ​ർ സൂ​പ്ര​ണ്ടാ​യി​രു​ന്ന വാ​സു പോ​റ്റി എ​ന്നി​വ​രാ​ണ് കേ​സി​ലെ മ​റ്റു പ്ര​തി​ക​ൾ. ഇ​വ​ർ​ക്കെ​തി​രാ​യ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.2018-19 കാ​ല​യ​ള​വി​ൽ ന​ട​ന്ന ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി, ദേ​വ​സ്വം മ​ന്ത്രി, ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്, ക​മ്മീഷ​ണ​ർ, ദേ​വ​സ്വം വി​ജി​ല​ൻ​സ്…

Read More

ന​ൽ​കാം ഈ ​പോ​ലീ​സു​കാ​ര​നൊ​രു ഗ്രീ​ൻ സ​ല്യൂ​ട്ട് ! ഒ​രു കൊ​ച്ചു കാടു​ണ്ടാ​ക്കി​യ​തി​ന്…

ഋ​ഷി ഈ ​കാ​ക്കി കു​പ്പാ​യ​ത്തി​നു​ള്ളി​ൽ ഒ​രു ഹൃ​ദ​യം ഉ​ണ്ട്.. പ​ച്ച​പ്പു​ക​ൾ സ്വ​പ്നം കാ​ണു​ന്ന, പ്ര​കൃ​തി​യെ സ്നേ​ഹി​ക്കു​ന്ന ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ ഹൃ​ദ​യം. ഒ​രു മ​ഹാ ന​ഗ​ര​ത്തി​ന്‍റെ ന​ടു​വി​ലാ​യി തേ​ക്കി​ൻ കാ​ടെ​ന്നു പേ​രു​ള്ള ഹ​രി​താ​ഭ​മാ​യ ഒ​രു പ​ച്ച​ത്തു​രു​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന തൃ​ശൂ​രി​ലെ വ്യ​ത്യ​സ്ത​നാ​മൊ​രു പോ​ലീ​സു​കാ​ര​നാ​ണ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ പ്ര​ദീ​പ്. തൃ​ശൂ​രി​ലെ പോ​ലീ​സ് ക്ല​ബ്ബി​നെ പ​ച്ച പു​ത​പ്പി​ക്കാ​ൻ പ്ര​ദീ​പ് ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ ഫ​ലം കാ​ണു​ന്പോ​ൾ പോ​ലീ​സ് ക്ല​ബ്ബ് ഹ​രി​താ​ഭ​മാ​യി​രി​ക്കു​ന്നു. അ​തെ തൃ​ശൂർ ന​ഗ​ര​ത്തി​ലെ മ​റ്റൊ​രു പ​ച്ച​ത്തു​രു​ത്താ​യി തൃ​ശൂ​ർ പോ​ലീ​സ് ക്ല​ബ്ബ് മാ​റി​ക്ക​ഴി​ഞ്ഞു. അ​തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും കൊ​ടു​ക്കേ​ണ്ട​ത് ഈ ​പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ഒ​രു പ​രി​സ്ഥി​തി ദി​നം കൂ​ടി ക​ട​ന്നു പോ​യ​പ്പോ​ൾ പ്ര​ദീ​പ് ത​ന്‍റെ വൃ​ക്ഷ​ങ്ങ​ളെ​യും ചെ​ടി​ക​ളെ​യും പ​രി​പാ​ലി​ച്ച് ക്ല​ബ്ബി​ൽ ഉ​ണ്ടാ​യി​രു​ന്നു. വ​ള​ർ​ന്നു​വ​രു​ന്ന ഒ​രു മ​ഹാ വ​ന​ത്തി​ന്‍റെ ത​ണ​ലേ​റ്റ്… ഒ​രു ന​ല്ല മ​നു​ഷ്യ​നെ ഒ​രു ന​ല്ല പൂ​ന്തോ​ട്ടം ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യൂ എ​ന്നൊ​രു പ​ഴ​മൊ​ഴി​യു​ണ്ട്. കാ​ക്കി യൂ​ണി​ഫോം…

Read More

കോ​ണ്‍ഗ്രസ് ​കൊ​ടി​മ​ര​ത്തി​ല്‍ ചു​വ​പ്പ് പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി! ചു​വ​പ്പ് പെ​യി​ന്‍റ​ടി​ക്കു​മ്പോ​ള്‍ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യ​താ​യി കോ​ണ്‍​ഗ്ര​സ്

കൊ​യി​ലാ​ണ്ടി: മു​ത്താ​മ്പി​യി​ല്‍ കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​ര​ത്തി​ല്‍ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രാ​ണ് പെ​യി​ന്‍റു​മാ​യെ​ത്തി മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ ചു​വ​ന്ന പെ​യി​ന്‍റ​ടി​ച്ച് സി​പി​എം പ​താ​ക ഉ​യ​ര്‍​ത്തി​യ​ത്.​ ക​ഴി​ഞ്ഞ ദി​വ​സം കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​ര​ത്തി​ല്‍ ക​രി​ഓ​ഴി​ല്‍ അ​ടി​ച്ചി​രു​ന്നു.​ ഇ​ത് തു​ട​ച്ച് മാ​യ്ക്കു​ന്ന​തി​നി​ട​യി​ല്‍ സി​പി​എം​ പ്ര​വ​ര്‍​ത്ത​ക​രെ​ത്തി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ച്ചി​തി​നെത്തുട​ര്‍​ന്ന് മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ച്ചു. വൈ​കിട്ട് ന​ട​ന്ന പ്ര​ക​ട​ന​ത്തി​ല്‍ സി​പി​എം​ കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​മ്മി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യി. സി​പി​എം​ നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ചെ​ന്നാ​രോ​പി​ച്ച് സി​പി​എം പൊ​തു​യോ​ഗം ന​ട​ത്തി.​ ഇ​ന്ന​ലെ രാ​ത്രി കോ​ണ്‍​ഗ്ര​സ് കൊ​ടി​മ​രം ചു​വ​പ്പ് പെ​യി​ന്‍റ​ടി​ക്കു​മ്പോ​ള്‍ പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യ​താ​യി കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു. പോ​ലീ​സ് 10 പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Read More

അ​ഗ്നി​പ​ഥ് കലാപം കൂടുതൽ രൂക്ഷം! ബി​ഹാ​റി​ല്‍ ഇന്നും ട്രെ​യി​നി​നു തീ​യി​ട്ടു; വിമർശനവുമായി വിരമിച്ച സൈനികരും; പ്രാ​യ​പ​രി​ധി ഉ​യ​ര്‍​ത്തി കേ​ന്ദ്രം

ന്യൂഡൽഹി: സൈ​ന്യ​ത്തി​ല്‍ നാ​ലു വ​ര്‍​ഷ​ത്തെ ഹ്ര​സ്വ നി​യ​മ​ന​ത്തി​നാ​യി പ്ര​ഖ്യാ​പി​ച്ച അ​ഗ്നി​പ​ഥ് പ​ദ്ധ​തി​ക്കെ​തി​രേ ബി​ഹാ​റി​ല്‍ ഇ​ന്നും പ്ര​തി​ഷേ​ധ​വും അ​ക്ര​മ​വും അ​ര​ങ്ങേ​റി. പാ​സ​ഞ്ച​ര്‍ ട്രെ​യി​നി​ന്‍റെ ര​ണ്ടു ബോ​ഗി​ക​ള്‍​ക്ക് പ്ര​തി​ഷേ​ധ​ക്കാ​ര്‍ ഇ​ന്നു രാ​വി​ലെ തീ​വ​ച്ചു. ജ​മ്മു​താ​വി എ​ക്‌​സ്പ്ര​സി​ന്‍റെ ബോ​ഗി​ക​ള്‍​ക്ക് ഹാ​ജി​പു​ര്‍-​ബ​റൗ​ണി റെ​യി​ല്‍​വേ ലൈ​നി​ല്‍ മൊ​ഹി​യു​ദി​ന​ഗ​റി​ലാ​ണ് തീ​വ​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്കു പ​രു​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. യു​പി​യി​ലെ ബ​ലി​യ ജി​ല്ല​യി​ല്‍ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ട്രെ​യി​നും സ്‌​റ്റേ​ഷ​ന്‍ പ​രി​സ​ര​വും ത​ക​ര്‍​ത്തു. തു​ട​ര്‍​ന്ന് പൊ​ലീ​സെ​ത്തി​യാ​ണ് ഇ​വ​രെ തു​ര​ത്തി​യ​ത്. അ​ഗ്നി​പ​ഥ് പ​ദ്ധ​തി​യു​ടെ പ്രാ​യ​പ​രി​ധി 21 വ​യ​സാ​യി നി​ശ്ച​യി​ച്ച​തി​നെ​തി​രെ ബി​ഹാ​ര്‍, യു​പി, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ന്‍, ജ​മ്മു, ജാ​ര്‍​ഖ​ണ്ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ തെ​രു​വി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധം വ​ൻ അ​ക്ര​മ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ബി​ഹാ​റി​ലെ ച​പ്ര​യി​ല്‍ ഇ​ന്ന​ലെ ട്രെ​യി​നി​നു തീ​യി​ട്ടി​രു​ന്നു. പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പ്രാ​യ​പ​രി​ധി 21 വ​യ​സി​ല്‍​നി​ന്ന് 23 ആ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി വൈ​കി​യാ​ണ്…

Read More

ര​ണ്ടു മാ​സം മു​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത ആ​ശു​പ​ത്രി​യു​ടെ സീ​ലിം​ഗു​ക​ള്‍ അ​ട​ര്‍​ന്നു വീ​ണു ! ഗ​ണേ​ഷ് കു​മാ​ര്‍ ഡോ​ക്ട​ര്‍​മാ​രോ​ടു ചൂ​ടാ​യ അ​തേ ആ​ശു​പ​ത്രി…

വൃ​ത്തി​യി​ല്ലാ​യ്മ​യു​ടെ പേ​രി​ല്‍ കെ.​ബി.​ഗ​ണേ​ശ് കു​മാ​ര്‍ എം​എ​ല്‍​എ, ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ച പ​ത്ത​നാ​പു​ര​ത്തെ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ സീ​ലിം​ഗു​ക​ള്‍ അ​ട​ര്‍​ന്നു​വീ​ണു. ത​ല​വൂ​ര്‍ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട​ത്തി​ന്റെ സീ​ലിം​ഗു​ക​ളാ​ണ് ത​ക​ര്‍​ന്നു വീ​ണ​ത്. കെ.​ബി ഗ​ണേ​ശ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നും മൂ​ന്നു കോ​ടി രൂ​പ ചെ​ല​വി​ല്‍ നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ലാ​ണ് സം​ഭ​വം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. ഈ ​സ​മ​യ​ത്ത് രോ​ഗി​ക​ളാ​രും പ​രി​സ​ര​ത്ത് ഇ​ല്ലാ​തി​രു​ന്ന​ത് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​ക്കി. ആ​ശു​പ​ത്രി പ​ല ത​വ​ണ സ​ന്ദ​ര്‍​ശി​ച്ച ഗ​ണേ​ശ് കു​മാ​ര്‍ ഒ​രി​ക്ക​ല്‍ ആ​ശു​പ​ത്രി വൃ​ത്തി​ഹീ​ന​മാ​യി കി​ട​ക്കു​ന്ന​ത് ക​ണ്ടി​ട്ട് ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രെ ശ​കാ​രി​ച്ച​ത് വാ​ര്‍​ത്ത​യാ​യി​രു​ന്നു. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്റെ ‘നി​ര്‍​മ്മി​തി’​ക്കാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ന്റെ മേ​ല്‍​നോ​ട്ട ചു​മ​ത​ല. അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ല്‍ അ​ഴി​മ​തി ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും രം​ഗ​ത്തെ​ത്തി. ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ന്റെ ഉ​ദ്ഘാ​ട​ന വേ​ള​യി​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് വേ​ദി​യി​ലി​രി​ക്കെ ആ​യു​ര്‍​വേ​ദ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ളെ ഗ​ണേ​ശ്…

Read More