ചാൾസ് രാജകുമാരന് കൊറോണ; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ

ലണ്ടൻ: ചാൾസ് രാജകുമാരന് കൊറോണ. ക്ലാരൻസ് ഹൗസ് ഇക്കാ ര്യം സ്ഥിരീകരിച്ചു. എഴുപത്തിയൊന്നുകാരനായ ചാൾസ് രാജകു മാരന് രോഗലക്ഷണങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.

Related posts

Leave a Comment