ഞാ​ന്‍ ബ്രേ​ക്ക​പ് ആ​കാൻ..! പ്ല​സ്ടു മു​ത​ലു​ള​ള സു​ഹൃ​ത്താ​യി​രു​ന്നു; അ​വ​ന്‍റെ മ​ര​ണം എ​ന്നെ ത​ള​ര്‍​ത്തി; ഡി​പ്ര​ഷ​നാ​യി​രു​ന്നു; തുറന്നുപറഞ്ഞ്‌ വി​ന്‍​സി അ​ലോ​ഷ്യ​സ്

എ​റ​ണാ​കു​ള​ത്ത് കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ആ​യി​രു​ന്നു പ്ര​ണ​യം ഉ​ണ്ടാ​യി​രു​ന്ന​ത്. വീ​ട്ടു​കാ​ര്‍ പി​ടി​ച്ചു. അ​ങ്ങ​നെ അ​തൊ​ന്നു ബ്രേ​ക്ക​പ് ആ​ക്കേ​ണ്ടി വ​ന്നു. അ​തി​നോ​ടൊ​പ്പം ത​ന്നെ എ​ന്‍റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും മ​രി​ച്ചു. ര​ണ്ടി​ന്‍റെ​യും കൂ​ടി കാ​ര്യം ആ​യ​പ്പോ​ള്‍ ആ​ണ് അ​ങ്ങ​നെ ചെ​യ്ത​ത്. പി​ന്നീ​ട് പ്രാ​ക്ടി​ക്ക​ലി ചി​ന്തി​ച്ച​പ്പോ​ള്‍ അ​ത് പ്ര​ശ്ന​മാ​യി തോ​ന്നി. ര​ണ്ട് വ്യ​ത്യ​സ്ത മ​ത​ത്തി​ല്‍​പ്പെ​ട്ട​വ​രാ​യി​രു​ന്നു ഞ​ങ്ങ​ള്‍. അ​ങ്ങ​നെ​യാ​ണ് ഞാ​ന്‍ ത​ന്നെ അ​ത് അ​വ​സാ​നി​പ്പി​ച്ച​ത്. അ​വി​ടെ അ​തി​നെ സൊ ​കോ​ള്‍​ഡ് തേ​ച്ചു എ​ന്നാ​യി. ര​ണ്ടു ര​ണ്ട​ര കൊ​ല്ലം സു​ഹൃ​ത്തു​ക്ക​ളാ​ലും കോ​ള​ജി​ലും എ​ല്ലാം ഒ​റ്റ​പ്പെ​ട്ടു. പ്ല​സ്ടു മു​ത​ലു​ള​ള സു​ഹൃ​ത്താ​യി​രു​ന്നു. അ​വ​ന്‍റെ മ​ര​ണം എ​ന്നെ ത​ള​ര്‍​ത്തി. ഡി​പ്ര​ഷ​നാ​യി​രു​ന്നു. ഞാ​ന്‍ ബ്രേ​ക്ക​പ് ആ​കാൻ അ​തും കാ​ര​ണ​മാ​കാം -വി​ന്‍​സി അ​ലോ​ഷ്യ​സ്

Read More

മ​ഞ്ജുചേ​ച്ചി​യും ഞാ​നും..! ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് ഞാന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്; മനസുതുറന്ന്‌ ദി​വ്യ ഉ​ണ്ണി

പ്ര​ണ​യ​വ​ർ​ണ​ങ്ങ​ൾ ഇ​റ​ങ്ങി​യ കാ​ല​ത്ത് മാ​ധ്യ​മ​ങ്ങ​ളി​ലെ​ല്ലാം ഇ​ന്‍റ​ര്‍​വ്യൂ എ​ടു​ക്കു​ന്ന സ​മ​യ​ത്ത് ഞാ​നും മ​ഞ്ജു വാ​ര്യ​രു​മാ​യി എ​ങ്ങ​നെ​യാ​ണെ​ന്ന ചോ​ദ്യം സ്ഥിരമാ​യി വ​രാ​റു​ണ്ടാ​യി​രു​ന്നു. പ​ല​യി​ട​ത്തും ഞാ​ന്‍ ത​ന്നെ മ​ഞ്ജു​ചേ​ച്ചി​യെക്കുറി​ച്ച് പ​റ​യും. എ​ന്‍റെ മൂ​ന്നാ​മ​ത്തെ സി​നി​മ ക​ഴി​ഞ്ഞ സ​മ​യ​ത്ത് ഗ​ള്‍​ഫി​ലേ​ക്കൊ​രു പ്രോ​ഗ്രാ​മി​ന് പോ​യി​രു​ന്നു. അ​തി​ന് മു​ന്‍​പ് താ​ര​സം​ഗ​മം എ​ന്ന പ​രി​പാ​ടി​യി​ല്‍ വ​ച്ച് ഞാ​നും മ​ഞ്ജു ചേ​ച്ചി​യും പ​രി​ച​യ​പ്പെ​ട്ടി​രു​ന്നു. അ​ന്നേ​രം ത​ന്നെ വ​ള​രെ ഫ്ര​ണ്ട്‌​ലി​യാ​യി. പി​ന്നെ ഒ​രു മാ​സ​ത്തോ​ളം നീ​ണ്ട ഗ​ള്‍​ഫ് ടൂ​റൊ​ക്കെ ക​ഴി​ഞ്ഞ​പ്പോ​ഴെ​ക്കും മ​ഞ്ജു​ചേ​ച്ചി​യും ഞാ​നും സു​ഹൃ​ത്തു​ക്ക​ളാ​യി. അ​തി​ന് ശേ​ഷം ര​ണ്ട് വ​ര്‍​ഷം ക​ഴി​ഞ്ഞാ​ണ് പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളി​ല്‍ ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. കോ​ളേ​ജ് അ​ട​ച്ചി​ട്ടി​രി​ക്കു​ന്ന സ​മ​യ​ത്തൊ​ന്നു​മ​ല്ല പ്ര​ണ​യ​വ​ര്‍​ണ​ങ്ങ​ളു​ടെ ഷൂ​ട്ടി​ംഗ് ന​ട​ന്ന​ത്. അ​ന്ന് അ​വി​ടെ കോ​ളേ​ജി​ല്‍ ക്ലാ​സു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്. പി​ന്നെ ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ് താ​ന്‍ മോ​ഡേ​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് തു​ട​ങ്ങി​യ​ത്. -ദി​വ്യ ഉ​ണ്ണി

Read More

മാ​ന​സി​ക​മാ​യി ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണോ? സോ​ഷ്യ​ൽ മീ​ഡി​യ സാ​മ​ന്ത ഉപേക്ഷിച്ചിട്ടില്ല; കാരണമായി പറയുന്നത് ഇങ്ങനെ…

തെ​ന്നി​ന്ത്യ​യി​ലെ താ​ര​റാ​ണി​മാ​രി​ൽ ഒ​രാ​ളാ​ണ് സാ​മ​ന്ത. ബോ​ളി​വു​ഡി​ലേ​ക്ക് ചു​വ​ടു വ​യ്ക്കാ​നി​രി​ക്കു​ന്ന താ​ര​ത്തി​നെ തേ​ടി നി​ര​വ​ധി അ​വ​സ​ര​ങ്ങ​ളാ​ണ് വ​ന്നുകൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ന്ന് തെ​ന്നി​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പ്ര​തി​ഫ​ലം വാ​ങ്ങു​ന്ന നാ​യി​ക​മാ​രി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​ണ് സാ​മ​ന്ത. വി​വാ​ഹ​മോ​ചി​ത​യാ​യ സ​മ​യ​ത്തുപോ​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു സാ​മ​ന്ത. എ​ന്നാ​ൽ കു​റ​ച്ചു നാ​ളാ​യി സാ​മ​ന്ത​യെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണു​ന്നി​ല്ല. നി​ര​ന്ത​രം പോ​സ്റ്റു​​ക​ളും സ്റ്റോ​റി​ക​ളും ഇ​ട്ടി​രു​ന്ന സാ​മ​ന്ത​യെ അ​പൂ​ർ​വ​മാ​യി മാ​ത്ര​മേ ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ കാ​ണാ​റു​ള്ളൂ. ഇ​തി​ന് കാ​ര​ണ​മെ​ന്താ​ണെ​ന്ന ചോ​ദ്യം നാ​ളു​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഉ​യ​രു​ന്നു​ണ്ട്. വി​വാ​ഹ മോ​ച​ന​ത്തി​ന് പി​ന്നാ​ലെ ന​ടി​ക്കെ​തി​രേ നി​ര​ന്ത​ര വി​മ​ർ​ശ​ന​ങ്ങ​ൾ വ​ന്ന​പ്പോ​ഴും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് സ​ാമ​ന്ത മാ​റി നി​ന്നി​രു​ന്നി​ല്ല. ആ ​സാമ​ന്ത​യ്ക്ക് ഇ​പ്പോ​ൾ എ​ന്താ​ണ് പ​റ്റി​യ​തെ​ന്നാ​യി​രു​ന്നു ആ​രാ​ധ​ക​രു​ടെ ചോ​ദ്യം. ന​ടി മാ​ന​സി​ക​മാ​യി ആ​കെ ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് വ​രെ റി​പ്പോ​ർ​ട്ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ സാമന്ത​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ അ​ഭാ​വ​ത്തെ പ​റ്റി പ്ര​തി​ക​രി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ടു​ത്ത…

Read More

ഭ​ർ​ത്താ​വ് ഗ​ൾ​ഫി​ലാ​… വീ​ട്ടി​ൽ അ​സു​ഖ ബാ​ധി​ത​യാ​യ അ​മ്മ മാ​ത്ര​മേ ഉ​ള്ളു​..! ഹ​ണി​ട്രാ​പ്പി​ൽ കൂ​ടു​ത​ൽ ഇ​ര​ക​ളു​ണ്ടോ ? ഫീനിക്സ് കപ്പിൾസിന്‍റെ ചിറകറ്റു; അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി

സ്വ​ന്തം ലേ​ഖ​ക​ൻ പാ​ല​ക്കാ​ട്: ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​രെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി. കൂ​ടു​ത​ൽ പേ​രെ ഇ​വ​ർ ഹ​ണി​ട്രാ​പ്പ് പോ​ലെ കു​ടു​ക്കി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. യൂ ​ട്യൂ​ബി​ലും സൈ​ബ​ർ ലോ​ക​ത്തും ഫീ​നി​ക്സ് ക​പ്പി​ൾ എ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ ദ​ന്പ​തി​ക​ളാ​യ കൊ​ല്ലം സ്വ​ദേ​ശി​നി ദേ​വു​വും ഭ​ർ​ത്താ​വ് ക​ണ്ണൂ​ർ സ്വ​ദേ​ശി ഗോ​കു​ൽ ദീ​പു​വും അ​റി​യ​പ്പെ​ടു​ന്ന​ത്. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​ക്കു പു​റ​മെ മ​റ്റാ​രെ​ങ്കി​ലും ഇ​വ​രു​ടെ ഹ​ണി​ട്രാ​പ്പി​ൽ കു​ടു​ങ്ങി​യി​ട്ടു​ണ്ടോ എ​ന്നാ​ണ് പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്ന​ത്. ദ​ന്പ​തി​ക​ള​ട​ക്കം ആ​റു​പേ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ള​ട​ക്കം അ​റ​സ്റ്റി​ലാ​യി​രു​ന്നു. കോ​ട്ട​യം പാ​ലാ രാ​മ​പു​രം സ്വ​ദേ​ശി ശ​ര​ത് (24), തൃ​ശൂ​ർ ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​ക​ളാ​യ അ​ജി​ത്ത് (20), വി​ന​യ് (24), ജി​ഷ്ണു (20) എ​ന്നി​വ​രെ​യും പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി. ​ഷി​ജു എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട സ്വ​ദേ​ശി​യാ​യ വ്യ​വ​സാ​യി​യെ യാ​ക്ക​ര​യി​ൽ എ​ത്തി​ച്ചാ​ണ് സം​ഘം…

Read More

വരുന്നു 2022ലെ ഏറ്റവും ശക്തിയേറിയ ചുഴലിക്കൊടുങ്കാറ്റ്! മണിക്കൂറിൽ 195 മൈൽ വേഗം

ടോക്കിയോ∙ 2022 ലെ ഏറ്റവും വലിയ ചുഴലിക്കൊടുങ്കാറ്റ് കിഴക്കൻ ചൈനാ കടലിൽ ശക്തി പ്രാപിക്കുന്നുവെന്ന് റിപ്പോർട്ട്. ജപ്പാനെയും ചൈനയുടെ കിഴക്കൻ തീരങ്ങളെയും ഫിലിപ്പീൻസിനെയും കാറ്റ് സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഹിന്നനോർ എന്നു പേരിട്ടിരിക്കുന്ന ചുഴലിക്കൊടുങ്കാറ്റിന് മണിക്കൂറിൽ 160 മൈൽ മുതൽ 195 മൈൽ വരെ (257 മുതൽ 314 വരെ കിലോമീറ്റർ) വേഗം കൈവരിക്കാൻ സാധിക്കും. യുഎസ് ചുഴലിക്കാറ്റ് മുന്നറിയിപ്പ് വിഭാഗവും ജപ്പാൻ കാലാവസ്ഥാ വിഭാഗവും ചേർന്നാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോൾ ജപ്പാനിലെ ഒക്കിനാവയിൽനിന്ന് 230 കിലോമീറ്റർ അകലെയുള്ള കാറ്റ്, തെക്കുപടിഞ്ഞാറ് ഭാഗത്ത് റുക്യു ദ്വീപിന് സമീപത്തേക്ക് മണിക്കൂറിൽ 22 കിലോമീറ്റർ വേഗത്തിലാണ് പ്രാദേശിക സമയം രാവിലെ പത്തിന് നീങ്ങിയത്. 200–300 മില്ലീമീറ്റർ മഴയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. റുക്യുവിൽ പ്രളയമുണ്ടാകുമെന്നാണ് വിലയിരുത്തൽ.</p> അതേസമയം, അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതി വളരെ ശാന്തമാണ്. 25 വർഷത്തിനുശേഷമാണ് അറ്റ്ലാന്റിക് സമുദ്രത്തിൽ ഓഗസ്റ്റിൽ…

Read More

ഒരു മിനിറ്റില്‍ ഏറ്റവും കൂടുതല്‍ പുഷ് അപ്പുകള്‍! പക്ഷെ ഈ റിക്കാര്‍ഡിനുടമ ജിമ്മില്‍ പോയിട്ടില്ല; ഈ യുവാവിനെക്കുറിച്ച് അറിയാതെ പോകരുത്…

പലരും പല കാര്യങ്ങളില്‍ റിക്കാര്‍ഡ് തീര്‍ക്കുന്ന വാര്‍ത്തകള്‍ നാം നിത്യേന കേള്‍ക്കാറുണ്ടല്ലൊ. എന്നാല്‍ പഞ്ചാബില്‍ നിന്നുള്ള കുവാര്‍ അമൃത്ബീര്‍ സിംഗ് തീര്‍ത്ത റിക്കാര്‍ഡ് ഏവരെയും ഒന്ന് അമ്പരപ്പിച്ചിരിക്കുകയാണ്. പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ ജില്ലയിലെ ബട്ടാലയിലെ ഉമര്‍വാല ഗ്രാമത്തില്‍ നിന്നുള്ള കുവാര്‍ ഒരു മിനിറ്റിനുള്ളില്‍ 45 പുഷ്അപ്പുകള്‍ (വിരലുകള്‍ കൊണ്ട്) ചെയ്താണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. എന്നാല്‍ ഈ നേട്ടം കൈവരിച്ച ഈ ഇരുപതുകാരന്‍ ഇതുവരെ ജിംനേഷ്യത്തില്‍ പോയിട്ടില്ലെന്നതാണ് ഏവരേയും അതിശയിപ്പിക്കുന്നത്. മാത്രമല്ല പ്രോട്ടീന്‍ സപ്ലിമെന്‍റുകളൊന്നും ഇദ്ദേഹം ഉപയോഗിച്ചിരുന്നില്ല. പകരം വീട്ടില്‍ പാകം ചെയ്യുന്ന ആഹാരമാണ് കഴിക്കുന്നത്. തൈര്, പാല്‍, വെണ്ണ, നെയ്യ് എന്നിവ ഭക്ഷണത്തില്‍ കുവാര്‍ ഉള്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ നാലുമണി മുതല്‍ തന്‍റെ ദിനചര്യ ആരംഭിക്കുന്ന കുവാര്‍ രാവിലെ രണ്ട് മണിക്കൂറും വൈകുന്നേരം രണ്ട് മണിക്കൂറും പരിശീലനം ചെയ്യാറുണ്ടായിരുന്നു. നേട്ടം കൈവരിക്കാന്‍ തുടര്‍ച്ചയായി 21 ദിവസം കുവാര്‍…

Read More

വെല്‍ പ്ലേയ്ഡ് ബ്രദര്‍ ! പാണ്ഡ്യയെ പുകഴ്ത്തിയ മുഹമ്മദ് ആമിറിനെതിരേ പാക്കിസ്ഥാന്‍കാരുടെ സൈബര്‍ ആക്രമണം…

ഏഷ്യാക്കപ്പില്‍ പാക്കിസ്ഥാനെതിരേ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ പേസര്‍ മുഹമ്മദ് ആമിറിനെതിരേ പാക്ക് ആരാധകരുടെ സൈബര്‍ ആക്രമണം. ഇന്ത്യ പാക്കിസ്ഥാനെ തോല്‍പിച്ചതിനു പിന്നാലെയാണ് മുഹമ്മദ് ആമിര്‍ കളിയിലെ താരമായ ഹാര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തിയത്. ‘വെല്‍ പ്ലേയ്ഡ് ബ്രദര്‍’ എന്നു മാത്രമാണ് ആമിര്‍ ട്വിറ്ററില്‍ കുറിച്ചത്. മുന്‍പ് മത്സരത്തിനിടെ പരുക്കേറ്റു പുറത്തായതും ഇപ്പോഴത്തെ പ്രകടനവും ഉള്‍പ്പെടുത്തിയുള്ള ഒരു ചിത്രം ഹാര്‍ദിക് ട്വീറ്റ് ചെയ്തിരുന്നു. ഇതു റീട്വീറ്റ് ചെയ്തായിരുന്നു ആമിറിന്റെ പ്രതികരണം. എന്നാല്‍ ഇതു രസിക്കാതിരുന്ന പാക്കിസ്ഥാന്‍ ആരാധകര്‍ രൂക്ഷഭാഷയിലാണ് ആമിറിനെതിരെ രംഗത്തെത്തിയത്. ‘നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു’വെന്ന് ചിലര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഐപിഎല്ലില്‍ കളിക്കുന്നതിനു വേണ്ടിയാണ് ആമിര്‍ ഇന്ത്യന്‍ താരങ്ങളെയും ക്രിക്കറ്റ് ബോര്‍ഡിനെയും പുകഴ്ത്തുന്നതെന്നും മറ്റൊരാള്‍ ആരോപിച്ചു. ആമിറിനെതിരെ കോഴ ആരോപണവും ചിലര്‍ ഉയര്‍ത്തുന്നു. പന്തു കൊണ്ടും ബാറ്റ് കൊണ്ടും…

Read More

മലയാളി മങ്ക! തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് ഓണം ഫോട്ടോഷൂട്ടുമായി ഗൗരി സിജി മാത്യൂസ്; ചിത്രങ്ങള്‍ വൈറല്‍

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ താ​ര​മാ​യ ഗൗ​രി സി​ജി മാ​ത്യൂ​സി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു. തെ​ങ്കാ​ശി​യി​ലെ സൂ​ര്യ​കാ​ന്തി പാ​ട​ത്ത് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ ത​നി മ​ല​യാ​ളി മ​ങ്ക​യാ​യാ​ണ് ഗൗ​രി എ​ത്തി​യി​രി​ക്കു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​മാ​ണ് ഗൗ​രി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ടും മു​ല​ക്ക​ച്ച​യും ധ​രി​ച്ച പ​ഴ​ശി​രാ​ജ​യി​ലെ ക​നി​ഹ​യെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്. ഫോ​ട്ടോ​ഷൂ​ട്ടി​ന് വേ​ണ്ടി ഗൗ​രി​യെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ്രീ​ദേ​വി​യാ​ണ്. ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് നി​ജു പാ​ല​ക്കാ​ടും. വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ണം ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ന​ട​ത്തു​ന്ന ഗൗ​രി ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ഗൗ​രി​യും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ സൂ​പ്പ​ര്‍​താ​രം നി​മി​ഷ ബി​ജോ​യും ചെ​യ്ത ചാ​മ്പി​ക്കോ വീ​ഡി​യോ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. 2015 മു​ത​ല്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തു​ള്ള ഗൗ​രി പ്രി​മി​യം ക​ണ്ട​ന്റു​ക​ള്‍ ന​ല്‍​കു​ന്ന ആ​ക്ച്വ​ല്‍ ഫാ​ന്‍​സ്, പേ​ട്ര​ണ്‍ തു​ട​ങ്ങി ക​ണ്ട​ന്റ് ദാ​ത​ക്ക​ള്‍​ക്കൊ​പ്പ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.…

Read More

2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് ക​ട​ലി​ല്‍ ശ​ക്തി പ്രാ​പി​ക്കു​ന്നു ! വ​ന്‍​നാ​ശം വി​ത​യ്ക്കാ​ന്‍ സാ​ധ്യ​ത…

2022ലെ ​ഏ​റ്റ​വും ശ​ക്തി​യേ​റി​യ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റ് കി​ഴ​ക്ക​ന്‍ ചൈ​നാ​ക്ക​ട​ലി​ല്‍ ശ​ക്തി​പ്രാ​പി​ക്കു​ന്നു​വെ​ന്ന് റി​പ്പോ​ര്‍​ട്ട്. ജ​പ്പാ​നെ​യും ചൈ​ന​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ങ്ങ​ളെ​യും ഫി​ലി​പ്പീ​ന്‍​സി​നെ​യും കാ​റ്റ് സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് നി​ഗ​മ​നം. ഹി​ന്ന​നോ​ര്‍ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​ന് മ​ണി​ക്കൂ​റി​ല്‍ 160 മൈ​ല്‍ മു​ത​ല്‍ 195 മൈ​ല്‍ വ​രെ (257 മു​ത​ല്‍ 314 വ​രെ കി​ലോ​മീ​റ്റ​ര്‍) വേ​ഗം കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്കും. യു​എ​സ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് വി​ഭാ​ഗ​വും ജ​പ്പാ​ന്‍ കാ​ലാ​വ​സ്ഥാ വി​ഭാ​ഗ​വും ചേ​ര്‍​ന്നാ​ണ് ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഇ​പ്പോ​ള്‍ ജ​പ്പാ​നി​ലെ ഒ​ക്കി​നാ​വ​യി​ല്‍​നി​ന്ന് 230 കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള കാ​റ്റ്, തെ​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് റു​ക്യു ദ്വീ​പി​ന് സ​മീ​പ​ത്തേ​ക്ക് മ​ണി​ക്കൂ​റി​ല്‍ 22 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​ത്. 200-300 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ് ഇ​വി​ടെ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. റു​ക്യു​വി​ല്‍ പ്ര​ള​യ​മു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

Read More

ഇങ്ങനെയൊക്കെ ചെയ്യാമോ? ഹിന്ദുമതത്തില്‍പെട്ട വിദ്യാര്‍ഥിനിയുമായി കോളജ് കാമ്പസില്‍ സംസാരിച്ചു; മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​ക്ക് മ​ര്‍​ദ​നം

മം​ഗ​ളൂ​രു: ഹി​ന്ദുമ​ത​ത്തി​ല്‍​പെ​ട്ട വി​ദ്യാ​ര്‍​ഥി​നി​യു​മാ​യി കോ​ള​ജ് കാ​മ്പ​സി​ല്‍ സം​സാ​രി​ച്ച​തി​ന് മു​സ്‌ലിം വി​ദ്യാ​ര്‍​ഥി​യെ മു​തി​ര്‍​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​ര്‍​ദി​ച്ച​താ​യി പ​രാ​തി. സു​ള്ള്യ ക​സ​ബ കൊ​ടി​യ​ബ​യ​ലി​ലെ ഫ​സ്റ്റ് ഗ്രേ​ഡ് കോ​ള​ജ് ബി​കോം ഒ​ന്നാംവ​ര്‍​ഷ വി​ദ്യാ​ര്‍​ഥി മു​ഹ​മ്മ​ദ് സ​നി​ഫ്(19) ആ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. ബി​ബി​എ അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ദീ​ക്ഷി​ത്, ധ​നു​ഷ്, പ്ര​ജ്വ​ല്‍, ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ളാ​യ ത​നൂ​ജ്, മോ​ക്ഷി​ത്, ബി​കോം ര​ണ്ടാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി അ​ക്ഷ​യ്, എ​ന്‍​എം​സി കോ​ള​ജി​ലെ ഗൗ​തം എ​ന്നി​വ​രാ​ണ് മ​ര്‍​ദി​ച്ച​തെ​ന്ന് സു​ള്ള്യ പോ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. പ​രി​ക്കേ​റ്റ മു​ഹ​മ്മ​ദ് സ​നി​ഫി​നെ ബ​ന്ധു​ക്ക​ള്‍ സു​ള്ള്യ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

Read More