മലയാളി മങ്ക! തെങ്കാശിയിലെ സൂര്യകാന്തി പാടത്ത് ഓണം ഫോട്ടോഷൂട്ടുമായി ഗൗരി സിജി മാത്യൂസ്; ചിത്രങ്ങള്‍ വൈറല്‍

ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ നാ​ടും ന​ഗ​ര​വും ഒ​രു​ങ്ങി. ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ യു​വാ​ക്ക​ള്‍​ക്കി​ട​യി​ല്‍ താ​ര​മാ​യ ഗൗ​രി സി​ജി മാ​ത്യൂ​സി​ന്റെ ഫോ​ട്ടോ​ഷൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​കു​ന്നു.

തെ​ങ്കാ​ശി​യി​ലെ സൂ​ര്യ​കാ​ന്തി പാ​ട​ത്ത് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടി​ല്‍ ത​നി മ​ല​യാ​ളി മ​ങ്ക​യാ​യാ​ണ് ഗൗ​രി എ​ത്തി​യി​രി​ക്കു​ന്ന​ത്.

പ​ര​മ്പ​രാ​ഗ​ത കേ​ര​ളീ​യ വേ​ഷ​മാ​ണ് ഗൗ​രി ധ​രി​ച്ചി​രി​ക്കു​ന്ന​ത്. മു​ണ്ടും മു​ല​ക്ക​ച്ച​യും ധ​രി​ച്ച പ​ഴ​ശി​രാ​ജ​യി​ലെ ക​നി​ഹ​യെ ഓ​ര്‍​മ്മി​പ്പി​ക്കു​ന്ന വ​സ്ത്ര​ധാ​ര​ണ​മാ​ണ് ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

ഫോ​ട്ടോ​ഷൂ​ട്ടി​ന് വേ​ണ്ടി ഗൗ​രി​യെ അ​ണി​യി​ച്ചൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് മേ​ക്ക​പ്പ് ആ​ര്‍​ട്ടി​സ്റ്റ് ശ്രീ​ദേ​വി​യാ​ണ്. ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​ത് നി​ജു പാ​ല​ക്കാ​ടും.

വ​ര്‍​ഷ​ങ്ങ​ളാ​യി ഓ​ണം ഫോ​ട്ടോ​ഷൂ​ട്ടു​ക​ള്‍ ന​ട​ത്തു​ന്ന ഗൗ​രി ഇ​ത്ത​വ​ണ​യും പ​തി​വ് തെ​റ്റി​ച്ചി​ല്ലെ​ന്നാ​ണ് ആ​രാ​ധ​ക​ര്‍ പ​റ​യു​ന്ന​ത്.

നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റി​യ വേ​ഷ​ങ്ങ​ള്‍ ചെ​യ്ത ഗൗ​രി​യും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലെ സൂ​പ്പ​ര്‍​താ​രം നി​മി​ഷ ബി​ജോ​യും ചെ​യ്ത ചാ​മ്പി​ക്കോ വീ​ഡി​യോ​യും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു.

2015 മു​ത​ല്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തു​ള്ള ഗൗ​രി പ്രി​മി​യം ക​ണ്ട​ന്റു​ക​ള്‍ ന​ല്‍​കു​ന്ന ആ​ക്ച്വ​ല്‍ ഫാ​ന്‍​സ്, പേ​ട്ര​ണ്‍ തു​ട​ങ്ങി ക​ണ്ട​ന്റ് ദാ​ത​ക്ക​ള്‍​ക്കൊ​പ്പ​വും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. ത​ന്റെ ഫോ​ട്ടോ​ക​ള്‍ ന​ല്‍​കു​ന്ന​താ​യി സ്വ​ന്ത​മാ​യി ആ​പ്പും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

മോ​ഡ​ലിം​ഗ് രം​ഗ​ത്ത് ഇ​ന്ന​ത്തെ പോ​ലെ ആ​ളു​ക​ള്‍ സ​ജീ​വ​മ​ല്ലാ​തി​രു​ന്ന കാ​ല​ത്താ​ണ് ഗൗ​രി ഓ​ണ്‍​ലി ഫാ​ന്‍​സ് പോ​ലെ​യു​ള്ള ക​ണ്ട​ന്റ് ദാ​താ​ക്ക​ള്‍​ക്ക് ഒ​പ്പം പ്ര​വ​ര്‍​ത്തി​ച്ച് തു​ട​ങ്ങി​യ​ത്.

ഇ​റ​ച്ചി​വെ​ട്ടു​കാ​രി​യാ​യി വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടോ​ടെ​യാ​ണ് ഇ​വ​ര്‍ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റു​ന്ന​ത്.

മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് ക​ട​ക്കു​ന്ന​വ​ര്‍​ക്ക് വ​രു​മാ​ന​ത്തി​നാ​യി ഒ​രു മാ​തൃ​ക കൂ​ടി ഇ​വ​ര്‍ സൃ​ഷ്ടി​ച്ച​താ​യും കാ​ണാം. സ​ബ്‌​സ്‌െ്രെ​ക​ബ​ഴ്‌​സി​ന് ഫോ​ട്ടോ​സി​ന് ഒ​പ്പം വീ​ഡി​യോ കാ​ണാ​നും ഇ​വ​രു​ടെ ആ​പ്പി​ല്‍ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കേ​ര​ള​ത്തി​ലെ ക​പ​ട​സ​ദാ​ചാ​ര​വാ​ദി​ക​ള്‍​ക്ക് മു​ന്നി​ല്‍ ത​ല ഉ​യ​ര്‍​ത്തി പി​ടി​ച്ച് മോ​ഡ​ലിം​ഗ് രം​ഗ​ത്തേ​ക്ക് എ​ത്തി​യ ഗൗ​രി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ടു​ക​ളെ​ല്ലാം ഏ​റ ശ്ര​ദ്ധ പി​ടി​ച്ച് പ​റ്റു​ക​യും ചെ​യ്തു.

ചി​ല ജു​വ​ല​റി​ക​ള്‍​ക്ക് വേ​ണ്ടി​യും സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി​യും ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ടും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ട്രെ​ന്‍​ഡിം​ഗ് ആ​യി​രു​ന്നു.

Related posts

Leave a Comment