റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി ! ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി അ​റ​സ്റ്റി​ല്‍; ഇ​വ​ര്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

കാ​സ​ര്‍​ഗോ​ഡ് കോ​ട്ടി​ക്കു​ളം റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ ഇ​രു​മ്പു​പാ​ളി വെ​ച്ച സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി അ​റ​സ്റ്റി​ല്‍. ബേ​ക്ക​ല്‍ ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്നി​രു​ന്ന ക​ന​ക​വ​ല്ലി (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പാ​ള​ത്തി​ന​രി​കി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന ക​ന​ക​വ​ല്ലി​യെ സം​ശ​യം തോ​ന്നി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ഇ​വ​ര്‍ കു​റ്റം സ​മ്മ​തി​ച്ച​ത്. 10 ദി​വ​സം മു​മ്പാ​ണ് കോ​ട്ടി​ക്കു​ള​ത്ത് കോ​ണ്‍​ക്രീ​റ്റ് ഘ​ടി​പ്പി​ച്ച ഇ​രു​മ്പു​പാ​ളി പാ​ള​ത്തി​ല്‍ വെ​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ട്രെ​യി​ന്‍ അ​ട്ടി​മ​റി ശ്ര​മ​മെ​ന്നാ​യി​രു​ന്നു പൊ​ലീ​സി​ന്റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​നെ തു​ട​ര്‍​ന്ന് പൊ​ലീ​സും ആ​ര്‍​പി​എ​ഫും റെ​യി​ല്‍​വേ പൊ​ലീ​സും സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി. റെ​യി​ല്‍​വേ സു​ര​ക്ഷാ ക​മ്മീ​ഷ​ന​റ​ട​ക്ക​മു​ള്ള​വ​രും അ​ന്വേ​ഷ​ണ​ത്തി​ന് വേ​ണ്ടി കാ​സ​ര്‍​ഗോ​ഡ് എ​ത്തി​യി​രു​ന്നു. കോ​ണ്‍​ക്രീ​റ്റി​ല്‍ ഉ​റ​പ്പി​ച്ച ഇ​രു​മ്പു​പാ​ളി റെ​യി​ല്‍​വേ പാ​ള​ത്തി​ല്‍ വ​ച്ചാ​ല്‍ ഇ​തി​ലൂ​ടെ ട്രെ​യി​ന്‍ ക​ട​ന്ന് പോ​വു​മ്പോ​ള്‍ കോ​ണ്‍​ക്രീ​റ്റ് ഭാ​ഗം പൊ​ളി​ഞ്ഞ് കൂ​ടെ ഉ​ള്ള ഇ​രു​മ്പു​പാ​ളി മാ​ത്ര​മാ​യി കി​ട്ടു​മെ​ന്നാ​യി​രു​ന്നു ക​ന​ക​വ​ല്ലി ക​രു​തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​രു​മ്പ് ആ​ക്രി വി​ല്‍​പ​ന​യ്ക്കാ​യി കി​ട്ടു​മെ​ന്ന് ക​രു​തി​യാ​ണ്…

Read More

അ​ധ്യാ​പ​ക​ന് അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ഉ​ള്ള​താ​യി ക​ണ്ടെ​ത്തി ! മ​ദ്ര​സ പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​രി​ന്റെ ന​ട​പ​ടി…

അ​ല്‍​ഖ്വ​യ്ദ ബ​ന്ധം ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ലാ​യ​തോ​ടെ ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന മ​ദ്ര​സ ബു​ള്‍​ഡോ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ച്ചു​നീ​ക്കി അ​സം സ​ര്‍​ക്കാ​ര്‍. ഭീ​ക​ര പ്ര​വ​ര്‍​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് പൊ​ളി​ച്ചു നീ​ക്കു​ന്ന മൂ​ന്നാ​മ​ത്തെ മ​ദ്ര​സ​യാ​ണി​ത്. ക​ബെ​യ്ത​രി പാ​ര്‍​ട്ടി-4 ഗ്രാ​മ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ഇ​രു​നി​ല​യി​ലു​ള്ള മ​ര്‍​ക​സു​ല്‍ മാ-​ആ​രി​ഫ് ഖു​റ​യാ​ന മ​ദ്ര​സ​യാ​ണ് പൊ​ളി​ച്ചു​മാ​റ്റി​യ​ത്. എ​ട്ട് ബു​ള്‍​ഡോ​സ​റു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ന​ട​പ​ടി. വെ​ള്ളി​യാ​ഴ്ച​യാ​ണ് മ​ദ്ര​സ്സ​യി​ലെ അ​ധ്യാ​പ​ക​നാ​യ മു​ഫ്തി ഹ​ഫി​സു​ര്‍ റ​ഹ്മാ​ന്‍ എ​ന്ന​യാ​ളെ അ​റ​സ്റ്റു ചെ​യ്ത​ത്. 2018ലാ​ണ് ഇ​യാ​ള്‍ ഇ​വി​ടെ അ​ധ്യാ​പ​ക​നാ​യി ചേ​ര്‍​ന്ന​ത്. ചൊ​വ്വാ​ഴ്ച മ​ദ്ര​സ​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. ഇ​വി​ടെ താ​മ​സി​ച്ചു പ​ഠി​ച്ചി​രു​ന്ന 200 ഓ​ളം വി​ദ്യാ​ര്‍​ത്ഥി​ക​ളെ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഒ​ഴി​പ്പി​ച്ചി​രു​ന്നു

Read More

എം​ഡി​എം​എ യുമായി  പോലീസുകാരൻ പിടിയിലായ സംഭവം; പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ ഷാജഹാനെ രക്ഷപ്പെടുത്താൻ നീക്കം

തൊ​ടു​പു​ഴ: മാ​ര​ക ല​ഹ​രി മ​രു​ന്നാ​യ എം​ഡി​എം​എ​യു​മാ​യി പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​യാ​യ പോ​ലീ​സു​കാ​ര​നും സ​ഹാ​യി​യും അ​റ​സ്റ്റി​ലാ​യ കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മം. സം​ഭ​വ​ത്തി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളെ സ്ഥ​ലം മാ​റ്റി​യ​തു​ള്‍​പ്പെ​ടെ നി​ര​വ​ധി ഇ​ട​പെ​ട​ലു​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം. ഇ​തോ​ടൊ​പ്പം പ്ര​തി​യാ​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന് ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് ജാ​മ്യം ല​ഭി​ക്കാ​നാ​യു​ള്ള നീ​ക്ക​വും ആ​രം​ഭി​ച്ചു. പ്ര​തി​യെ പി​ടി​കൂ​ടി​യ​തു മു​ത​ല്‍ തു​ട​ങ്ങി​യ നീ​ക്ക​മാ​ണി​പ്പോ​ള്‍ സ​ജീ​വ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​തി​യു​ടെ ബ​ന്ധു​ക്ക​ളും അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തു​ന്ന​വ​രു​മാ​യ ഏ​താ​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ട്ടി​മ​റി നീ​ക്കം. ക​ഴി​ഞ്ഞ 20ന് ​മു​ത​ല​ക്കോ​ട​ത്ത് വ​ച്ചാ​ണ് ഇ​ടു​ക്കി എ​ആ​ര്‍ ക്യാ​മ്പി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ തൊ​ടു​പു​ഴ മു​ത​ല​ക്കോ​ടം മു​ണ്ട​യ്ക്ക​ല്‍ വീ​ട്ടി​ല്‍ എം.​ജെ. ഷാ​ന​വാ​സ് (33), കൂ​ട്ടാ​ളി കു​മാ​ര​മം​ഗ​ലം കു​ന്ന​ത്ത് വീ​ട്ടി​ല്‍ ഷം​നാ​സ് കെ.​ഷാ​ജി (33) എ​ന്നി​വ​രെ തൊ​ടു​പു​ഴ എ​ക്‌​സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍ നി​ന്നും 3.6 ഗ്രാം ​എം.​ഡി.​എം.​എ​യും 20 ഗ്രാം ​ഉ​ണ​ക്ക ക​ഞ്ചാ​വും ഒ​രു…

Read More

അ​യ്യ​ൻ​കാ​ളി​യു​ടെ ച​രി​ത്രം പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണമെന്ന് ചേ​ര​മ​ർ ഹി​ന്ദു മ​ഹാ​സ​ഭ

കോ​ട്ട​യം: ന​വോ​ത്ഥാ​ന ച​രി​ത്ര​ത്തി​ന്‍റെ നാ​ൾ​വ​ഴി​യി​ൽ പ്ര​മു​ഖ​നാ​യ അ​യ്യ​ൻ​കാ​ളി​യു​ടെ ച​രി​ത്രം പു​തു ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്ന് ന​ൽ​കാ​ൻ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ഖി​ല കേ​ര​ള ചേ​ര​മ​ർ ഹി​ന്ദു​മ​ഹാ​സ​ഭ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല്ല​റ പ്ര​ശാ​ന്ത്.  കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​യ്യ​ൻ​കാ​ളി​യു​ടെ 159 -ാം ജന്മദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ട്ട​യം താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​കെ. മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശോ​ക് കു​മാ​ർ നാ​ട്ട​കം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഒ.​കെ സാ​ബു വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. മ​ധു നീ​ണ്ടൂ​ർ, സു​രേ​ന്ദ്ര​ൻ പാ​ന്പാ​ടി, സ​നീ​ഷ് ആ​ർ​പ്പൂക്ക​ര, കെ.​എം. കു​ട്ട​ൻ, സി.​എം. വി​ജ​യ​ൻ, പി.​കെ. പൊ​ന്ന​പ്പ​ൻ, സ​ന്തോ​ഷ് കൃ​ഷ്ണ​ൻ, പി.​കെ. സോ​ണി, മ​ധു​ലാ​ൽ, കെ.​കെ.​സ​ലി​മോ​ൻ, ശ​ശീ​ന്ദ്ര​പ്ര​സാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ഹി​ളാ ഫെ​ഡ​റേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. ബാ​ല​സ​ഭാ രൂ​പീ​ക​ര​ണം യോ​ഗം…

Read More

മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സ് ഉ​ട​ന്‍ അ​പ്‌​ഡേ​റ്റ് ചെ​യ്തി​ല്ലെ​ങ്കി​ല്‍ കി​ട്ടാ​ന്‍ പോ​കു​ന്ന​ത് എ​ട്ടി​ന്റെ പ​ണി ! മു​ന്ന​റി​യി​പ്പു​മാ​യി സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി…

ഫ​യ​ര്‍​ഫോ​ക്സ് ബ്രൗ​സ​റി​ന് ഹാ​ക്ക​ര്‍ ആ​ക്ര​മ​ണ ഭീ​ഷ​ണി​യു​ണ്ടെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ സൈ​ബ​ര്‍ സു​ര​ക്ഷാ ഏ​ജ​ന്‍​സി​യാ​യ ഇ​ന്ത്യ​ന്‍ കം​പ്യൂ​ട്ട​ര്‍ എ​മ​ര്‍​ജ​ന്‍​സി റെ​സ്പോ​ണ്‍​സ് ടീം (​സെ​ര്‍​ട് ഇ​ന്‍). ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ട​ന്നു​ക​യ​റാ​നാ​വു​ന്ന ബ​ഗു​ക​ള്‍ മോ​സി​ല്ല ഫ​യ​ര്‍ ഫോ​ക്‌​സി​ല്‍ ഉ​ണ്ടെ​ന്ന് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു. സു​ര​ക്ഷാ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്ന് ഉ​പ​ക​ര​ണ​ത്തി​ല്‍ ക​യ​റി​ക്കൂ​ടാ​ന്‍, അ​ക​ല​ത്തി​രു​ന്ന് ആ​ക്ര​മ​ണം ന​ട​ത്തു​ന്ന ഹാ​ക്ക​ര്‍​മാ​ര്‍​ക്കു സ​ഹാ​യ​ക​ര​മാ​വു​ന്ന ബ​ഗു​ക​ള്‍ ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്ന​ത്. ഏ​തെ​ങ്കി​ലും ലി​ങ്കി​ല്‍ ക്ലി​ക്ക് ചെ​യ്യാ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ പ്രേ​രി​പ്പി​ച്ചു​കൊ​ണ്ട് ഇ​ത്ത​രം ഒ​രു ആ​ക്ര​മ​ണം ന​ട​ത്താ​ന്‍ ഹാ​ക്ക​ര്‍​മാ​ര്‍​ക്കു ക​ഴി​യും. മോ​സി​ല്ല​യു​ടെ ഏ​റ്റ​വും പു​തി​യ വേ​ര്‍​ഷ​നി​ലേ​ക്കു മാ​റാ​നാ​ണ് സെ​ര്‍​ട് ഇ​ന്‍ ഉ​പ​യോ​ക്താ​ക്ക​ളെ ഉ​പ​ദേ​ശി​ക്കു​ന്ന​ത്. ഗൂ​ഗി​ള്‍ ക്രോ​മി​ന്റെ ഡെ​സ്‌​ക് ടോ​പ്പ് വേ​ര്‍​ഷ​നി​ല്‍ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​നു സാ​ഹ​ച​ര്യ​മൊ​രു​ക്കു​ന്ന പി​ഴ​വു​ക​ളു​ണ്ടെ​ന്ന ക​ഴി​ഞ്ഞ​യാ​ഴ്ച സെ​ര്‍​ട് ഇ​ന്‍ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഇ​പ്പോ​ള്‍ മോ​സി​ല്ല ഫ​യ​ര്‍​ഫോ​ക്‌​സി​ലും പി​ഴ​വു​ക​ളു​ണ്ടെ​ന്ന വി​വ​രം പു​റ​ത്തു വ​ന്ന​തോ​ടെ ഉ​പ​യോ​ക്താ​ക്ക​ളാ​കെ ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Read More

റോഡിലെ തമ്മിലടി; കലിപ്പു തീരാതെ രാത്രി വീട്ടിൽ കയറിയും അക്രമം; കൈപ്പുഴയിലെ അക്രമ പരമ്പരയ്ക്ക് പിന്നിലെ കാരണം ഇങ്ങനെ

കോ​ട്ട​യം: റോ​ഡി​ൽ ത​മ്മി​ല​ടി​ച്ചി​ട്ടും ക​ലി​പ്പ് തീ​ർ​ന്നി​ല്ല. ഒ​ടു​വി​ൽ രാ​ത്രി​യി​ൽ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ അ​ട​ക്കം ആ​റം​ഗ സം​ഘം പോ​ലീ​സ് പി​ടി​യി​ലാ​യി. കൈ​പ്പു​ഴ കു​ര്യാ​റ്റു​കു​ന്നേ​ൽ കോ​ള​നി​യി​ൽ കു​ര്യാ​റ്റു​കു​ന്നേ​ൽ അ​മ​ൽ വ​ർ​ഗീ​സ് (22), സ​ഹോ​ദ​ര​ൻ അ​ല​ൻ വ​ർ​ഗീ​സ് (18), അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം മ​ങ്കോ​ട്ടി​പ്പ​റ​ന്പി​ൽ വൈ​ശാ​ഖ് (24), കൈ​പ്പു​ഴ പു​ളി​ങ്കാ​ല ഭാ​ഗ​ത്ത് വ​ഞ്ചി​യി​ൽ ഷി​ജു ജോ​യി, കൈ​പ്പു​ഴ പൂ​ഴി​ക്ക​ന​ട ഭാ​ഗ​ത്ത് കു​ന്നും​പു​റ​ത്ത് ര​ഞ്ജി​ത്ത് ബാ​ബു (25), കൈ​പ്പു​ഴ ചൊ​ള്ള​ക്ക​ര​യി​ൽ ജി​തി​ൻ (24) എ​ന്നി​വ​രെ​യാ​ണ് ഗാ​ന്ധി​ന​ഗ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ചു പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ: സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​വ​ർ ത​മ്മി​ൽ വാ​ഹ​നം റെ​ന്‍റി​ന് എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ഴി​ഞ്ഞ ദി​വ​സം ത​ർ​ക്ക​മു​ണ്ടാ​യി​രു​ന്നു. പീ​ന്നി​ട് ഒ​രു ദി​വ​സം രാ​ത്രി കൈ​പ്പു​ഴ ശാ​സ്താങ്ക​ൽ ഗു​രു​മ​ന്ദി​രം ഭാ​ഗ​ത്തു വ​ച്ച് ഓ​ട്ടോ​യി​ൽ വ​ന്ന വൈ​ശാ​ഖി​നെ​യും ഷി​ജു​വി​നെ​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​മ​ലും അ​ല​നും കാ​ണു​ക​യും ത​മ്മി​ൽ വാ​ക്കു​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ക്കു​ക​യും ചെ​യ്തു.…

Read More

ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ നൂ​റ് രൂ​പ ചോ​ദി​ച്ചി​ട്ട് ന​ല്‍​കി​യി​ല്ല ! യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന് 36കാ​ര​ന്‍…

ക​ഞ്ചാ​വ് വാ​ങ്ങാ​ന്‍ പ​ണം ന​ല്‍​കാ​ഞ്ഞ​തി​ന്റെ പേ​രി​ല്‍ യു​വാ​വി​നെ കു​ത്തി​ക്കൊ​ന്ന് 36കാ​ര​ന്‍. പ​ടി​ഞ്ഞാ​റ​ന്‍ ഡ​ല്‍​ഹി​യി​ലെ ഷാ​ദി​പൂ​ര്‍ റെ​യി​ല്‍​വെ പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം. പ്ര​തി മോ​ത്തി​ന​ഗ​ര്‍ സ്വ​ദേ​ശി ലാ​ല്‍ ബാ​ബു​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഷാ​ദി​പൂ​ര്‍ റെ​യി​ല്‍​വെ ട്രാ​ക്കി​ന് സ​മീ​പ​ത്തെ മേ​ല്‍​പ്പാ​ല​ത്തി​ന് താ​ഴെ​വ​ച്ച് ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റ​താ​യി വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ കു​ത്തേ​റ്റ ന​സീം ആ​ല​ത്തി​നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​മീ​പ​ത്തെ സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ല്‍ നി​ന്നാ​ണ് പൊ​ലീ​സ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്. ര​ണ്ടു​മ​ണി​ക്കൂ​ര്‍ പി​ന്തു​ട​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. താ​നും സു​ഹൃ​ത്ത് ഭോ​മ​യും മേ​ല്‍​പ്പാ​ല​ത്തി​ന​ടി​യി​ല്‍ വ​ച്ച് ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഈ ​സ​മ​യ​ത്ത് അ​ലാം മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പം അ​വി​ടെ ക​ഞ്ചാ​വ് വാ​ങ്ങാ​നെ​ത്തി. അ​തി​നി​ടെ ക​ഞ്ചാ​വ് വാ​ങ്ങാ​നാ​യി ലാ​ല്‍ ന​സീ​മി​നോ​ട് നൂ​റ് രൂ​പ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ ഇ​ത് ന​ല്‍​കാ​ന്‍ ത​യ്യാ​റാ​വാ​ത്ത​തി​നെ…

Read More

ബാറിലെ  ടിവി നിർത്തിയതിനെച്ചൊല്ലി തർക്കം; ബിയർ കുപ്പിക്ക് യുവാവിന്‍റെ തല അടിച്ചു പൊട്ടിച്ചു; മുങ്ങിയ ജിഷ്ണുവിനെ വലയിലാക്കി പോലീസ്

കോ​ട്ട​യം: ബാ​റി​ൽ വ​ച്ചു യു​വാ​വി​നെ ബി​യ​ർ കു​പ്പിക്ക് അ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലെ പ്ര​തി​യു​ടെ കൂ​ട്ടാ​ളി​ക്കുവേ​ണ്ടി​യു​ള്ള അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി ചി​ങ്ങ​വ​നം പോ​ലീ​സ്. കേ​സി​ലെ പ്ര​ധാ​ന​പ്ര​തി പ​ന​ച്ചി​ക്കാ​ട് പ​ണ​യി​ൽ ജി​ഷ്ണു (27) വി​നെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം ചി​ങ്ങ​വ​ന​ത്തു​ള്ള ബാ​റി​ൽ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രി​ക്കെ ടി​വി ഓ​ഫ് ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ർ​ക്ക​മു​ണ്ടാ​വു​ക​യും ജി​ഷ്ണു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് യു​വാ​വി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നി​ട​യി​ൽ ജി​ഷ്ണു ത​ന്‍റെ കൈ​യി​ലി​രു​ന്ന ബി​യ​ർ കു​പ്പികൊ​ണ്ട് യു​വാ​വി​ന്‍റെ ത​ല​യ്ക്ക​ടി​ക്കു​ക​യായി​രു​ന്നു.പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും പ്ര​തി​ക​ൾ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ജി​ഷ്ണു പി​ടി​യി​ലാ​യ​ത്. ജി​ഷ്ണു​വി​ന്‍റെ പേ​രി​ൽ ചി​ങ്ങ​വ​നം, കോ​ട്ട​യം ഈ​സ്റ്റ്, മു​ണ്ട​ക്ക​യം, ച​ങ്ങ​നാ​ശേ​രി എ​ന്നീ സ്റ്റേ​ഷ​നു​ക​ളി​ലാ​യി നി​ര​വ​ധി കേ​സു​ക​ളു​ണ്ട്. ചി​ങ്ങ​വ​നം എ​സ്എ​ച്ച്ഒ ടി.​ആ​ർ. ജി​ജു, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഒ​മാ​രാ​യ സ​തീ​ഷ്, സ​ല​മോ​ൻ, മ​ണി​ക​ണ്ഠ​ൻ, പ്ര​കാ​ശ്, സി​റാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Read More

Systems Of Outschool Reviews Around The USA

Spending a few years as a classroom Instructor I’ve seen the advantages of finding the best math websites for kids. With IXL, your kids will study at their own pace—IXL’s adaptive questions robotically modify to just the best Outschool Homeschool degree of difficulty. There are games the place you have to solve math issues to hit dwelling runs, drop candy on a cake production line, discover your means out of a haunted house, and plenty extra. We provide one hundred% free Math ressources for youths from Preschool to Grade 6…

Read More

‘വ​ര​ത്ത​നാ​യ’ രാ​ജ​വെ​മ്പാ​ല സു​ജി​ത്തി​നൊ​പ്പം കാ​റി​ല്‍ ക​റ​ങ്ങി​യ​ത് ഒ​രു മാ​സം ! ആ​ര്‍​പ്പൂ​ക്ക​ര​യി​ല്‍ നി​ന്ന് പി​ടി​കൂ​ടി​യ രാ​ജ​വെ​മ്പാ​ല​യു​ടെ ക​ഥ​യി​ങ്ങ​നെ…

ഒ​രു മാ​സ​ത്തോ​ളം കാ​റി​ല്‍ ക​യ​റി ക​റ​ങ്ങി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യി. ക​ഴി​ഞ്ഞ ഒ​രു മാ​സം കൊ​ടും​വി​ഷ​മു​ള്ള പാ​മ്പു​മാ​യാ​ണ് താ​ന്‍ കാ​റോ​ടി​ച്ച​തെ​ന്ന് ഓ​ര്‍​ക്കു​മ്പോ​ള്‍ സു​ജി​ത്തി​ന്റെ വി​റ​യ​ല്‍ മാ​റു​ന്നി​ല്ല. നി​ല​മ്പൂ​ര്‍ കാ​ട്ടി​ല്‍​നി​ന്നും കാ​റി​ല്‍ ക​യ​റി​ക്കൂ​ടി നാ​ടു​മു​ഴു​വ​ന്‍ ചു​റ്റി​യ രാ​ജ​വെ​മ്പാ​ല ഒ​ടു​വി​ല്‍ പി​ടി​യി​ലാ​യ​പ്പോ​ള്‍ സു​ജി​ത്തി​നൊ​പ്പം ആ​ര്‍​പ്പൂ​ക്ക​ര​യി​ലെ അ​യ​ല്‍​വാ​സി​ക​ള്‍​ക്കു കൂ​ടി​യാ​ണ് ആ​ശ്വാ​സ​മാ​യ​ത്. ഒ​രു മാ​സം മു​ന്‍​പാ​ണ് സു​ജി​ത്തും സു​ഹൃ​ത്തു​ക്ക​ളും നി​ല​മ്പൂ​രി​ല്‍ ലി​ഫ്റ്റി​ന്റെ പ​ണി​ക്കാ​യി പോ​യ​ത്. കാ​ടി​നോ​ട് ചേ​ര്‍​ന്ന പ്ര​ദേ​ശ​ത്താ​യി​രു​ന്നു ജോ​ലി. തി​രി​ച്ചു വ​രാ​ന്‍ ഒ​രു​ങ്ങു​ന്ന​തി​നി​ടെ കാ​റി​ന്റെ പ​രി​സ​ര​ത്ത് ഇ​വ​ര്‍ രാ​ജ​വെ​മ്പാ​ല​യെ ക​ണ്ടു. പി​ന്നീ​ട് കാ​ണാ​താ​യ പാ​മ്പ് കാ​റി​ന​ക​ത്ത് ക​യ​റി​യി​ട്ടു​ണ്ടോ എ​ന്ന പ​രി​ശോ​ധി​ച്ചെ​ങ്കി​ലും പാ​മ്പി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​തേ​ത്തു​ട​ര്‍​ന്ന് പാ​മ്പ് കാ​റി​ല്‍ ക​യ​റി​യി​ട്ടി​ല്ലെ​ന്ന അ​നു​മാ​ന​ത്തി​ല്‍ എ​ത്തി​യ ശേ​ഷ​മാ​ണ് ഇ​വ​ര്‍ നി​ല​മ്പൂ​രി​ല്‍​നി​ന്നു മ​ട​ങ്ങി​യ​ത്. നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​തേ കാ​റു​മാ​യി കു​ടും​ബ​മ​ട​ക്കം പ​ല​യി​ട​ത്തും യാ​ത്ര ന​ട​ത്തു​ക​യും ചെ​യ്തു. ഒ​രാ​ഴ്ച മു​മ്പ് കാ​ര്‍ ക​ഴു​കു​ന്ന​തി​നി​ടെ​യാ​ണ് പാ​മ്പി​ന്റെ പ​ടം ക​ണ്ട​ത്. ഞെ​ട്ടി​പ്പോ​യ…

Read More