ഓപ്പറേഷന്‍ ടേബിളില്‍ വീട്ടമ്മയോട് മോശമായി പെരുമാറി; അറ്റന്‍ഡര്‍ അറസ്റ്റില്‍; സംഭവം ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍

ഇടുക്കി: ഇടുക്കി കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ യുവതിയോടെ അറ്റന്‍ഡര്‍ മോശമായി പെരുമാറിയതായി പരാതി. സംഭവത്തില്‍ കോതമംഗലം പുതുപ്പാടി പുണച്ചില്‍ വീട്ടില്‍ പൗലോസിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്ക് പൊട്ടലേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയ വീട്ടമ്മയാണ് പരാതിക്കാരി. കൈക്ക് പൊട്ടലേറ്റതിനാല്‍ വീട്ടമ്മയ്ക്ക് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചിച്ചിരുന്നു. തുടര്‍ന്ന് ഇവരെ ഓപ്പറേഷന്‍ ടേബിളില്‍ എത്തിച്ചപ്പോള്‍ അറ്റന്‍ഡര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മറ്റ് ജീവനക്കാര്‍ മാറിയ സമയത്തായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

ചാർജ്ജ് ചെയ്യുന്നതിനിടെ പുക ഉയർന്നു, പിന്നാലെ സ്‌ഫോടനം! കത്തിയമർന്ന് ഇലക്ട്രിക് സ്‌കൂട്ടർ

ചെന്നൈ: ഇലക്ട്രിക് വാഹനങ്ങളിൽ തീ പിടിത്തമുണ്ടാകുന്നതിന്റെ കാരണങ്ങൾ സംബന്ധിച്ച് അന്വേഷണങ്ങൾ നടക്കുന്നതിനിടെ വീണ്ടും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. തമിഴ്‌നാട്ടിൽ വീണ്ടും ഇലക്ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. ചാർജ്ജ് ചെയ്യുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. രാമരാജൻ എന്ന വ്യക്തിയുടെ ബൈക്കിനാണ് തീപിടിച്ചത്.  എട്ട് മാസം മുൻപാണ് രാമരാജൻ ബൈക്ക് വാങ്ങിക്കുന്നത്. മൊബൈൽ ഫോൺ കടയുടെ ഉടമസ്ഥനാണ് ഇദ്ദേഹം. തിങ്കളാഴ്ച്ച കടയ്ക്ക് സമീപം ചാർജ്ജ് ചെയ്യുന്നതിനിടെ ബൈക്കിൽ നിന്നും പുക ഉയരുകയും തീപിടിക്കുകയുമായിരുന്നു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രദേശത്ത് നിന്ന് എല്ലാവരും ഓടാൻ തുടങ്ങി. പിന്നാലെ സ്‌ഫോടനമുണ്ടാവുകയുമായിരുന്നു.  ആളുകൾ വെള്ളമൊഴിച്ച് തീ അണയ്ക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ അപ്പോഴേക്കും ബൈക്ക് പൂർണ്ണമായും കത്തി നശിച്ചിരുന്നു. ആളപായമൊന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ വിക്രമസിംഗപുരം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് പരിശോധിച്ച് വരികയാണ്.

Read More

ബു​ർ​ഖ ധ​രി​ച്ചി​ല്ല; യു​വ​തി​യെ ഭ​ർ​ത്താ​വ് കു​ത്തി​ക്കൊ​ന്നു! ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചിരുന്നു

മും​ബൈ: ബു​ര്‍​ഖ ധ​രി​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ യു​വ​തി​യെ ഭ​ര്‍​ത്താ​വ് കു​ത്തി​ക്കൊ​ന്നു. മും​ബൈ​യി​ലാ​ണ് സം​ഭ​വം. മു​സ്‌‌​ലിം മ​ത​വി​ശ്വാ​സി​യാ​യ യു​വാ​വി​നെ വി​വാ​ഹം ചെ​യ്ത രൂ​പാ​ലി(20) എ​ന്ന യു​വ​തി​യാ​ണ് മ​രി​ച്ച​ത്. ഇ​ഖ്ബാ​ല്‍ ഷെ​യ്ഖ് എ​ന്ന​യാ​ളു​മാ​യി 2019ലാ​ണ് രൂ​പാ​ലി​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ സാ​റ എ​ന്ന പേ​ര് സ്വീ​ക​രി​ച്ചു. ഇ​വ​ര്‍​ക്ക് 2020ല്‍ ​കു​ഞ്ഞ് ജ​നി​ച്ചു. എ​ന്നാ​ല്‍ അ​ടു​ത്തി​ടെ ഭ​ര്‍​ത്താ​വു​മാ​യി അ​ഭി​പ്രാ​യ​ഭി​ന്ന​ത ഉ​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് രൂ​പാ​ലി മ​ക​നു​മാ​യി വേ​റൊ​രു വീ​ട്ടി​ലാ​ണ് താ​മ​സം. ഇ​ഖ്ബാ​ലി​ന്‍റെ ബ​ന്ധു​ക്ക​ള്‍ രൂ​പാ​ലി​യോ​ട് ബു​ര്‍​ഖ ധ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ച്ച​താ​ണ് വ​ഴ​ക്കി​ന് കാ​ര​ണ​മാ​യ​ത്. തു​ട​ര്‍​ന്ന് ഇ​വ​ര്‍ വി​വാ​ഹ​മോ​ചി​ത​രാ​കാ​ന്‍ തീ​രു​മാ​നി​ച്ചു. വി​വാ​ഹ​മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​നാ​യി തി​ങ്ക​ളാ​ഴ്ച കാ​ണ​ണ​മെ​ന്ന് ഇ​ഖ്ബാ​ല്‍ രൂ​പാ​ലി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ല്‍ സം​സാ​ര​ത്തി​നി​ടെ കു​ട്ടി​യു​ടെ കാ​ര്യം പ​റ​ഞ്ഞ് ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. ഇ​തി​നി​ടെ ഇ​ട​വ​ഴി​യി​ലേ​ക്ക് രൂ​പാ​ലി​യെ വ​ലി​ച്ചി​ഴ​ച്ച ഇ​ഖ്ബാ​ല്‍ ഇ​വി​ടെ വ​ച്ച് അ​വ​രെ കു​ത്തു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പ്രാ​വ​ശ്യം കു​ത്തേ​റ്റ രൂ​പാ​ലി സം​ഭ​വ​സ്ഥ​ല​ത്ത്…

Read More

പേര്‌ ഏകലവ്യൻ, കൈയിലിരിപ്പോ…? രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീടുകളിൽ കയറി ചെയ്തുകൂട്ടുന്നത് ഇങ്ങനെയൊക്കെ…

വെ​മ്പാ​യം: രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സ്ത്രീ​ക​ൾ മാ​ത്ര​മു​ള്ള വീ​ടു​ക​ളി​ലെ​ത്തി ന​ഗ്ന​ത പ്ര​ദ​ർ​ശ​ന​വും അ​തി​ക്ര​മ​വും കാ​ണി​ച്ച യു​വാ​വി​നെ വ​ട്ട​പ്പാ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ട്ട​പ്പാ​റ മ​ണ​ലി, കൊ​ടു​വാ​ച്ചി വീ​ട്ടി​ൽ ഏ​ക​ല​വ്യ (35) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​ട്ട​പ്പാ​റ ക​ണ​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ 20 ന് ​രാ​ത്രി 9.30 ഓ​ടെ ഇ​വ​രു​ടെ വീ​ട്ടി​ൽ ഇ​യാ​ൾ അ​തി​ക്ര​മി​ച്ചു ക​യ​റു​ക​യും അ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ല​ഹ​രി വ​സ്തു​ക്ക​ൾ​ക്ക് അ​ടി​മ​യാ​യ പ്ര​തിക്കെ​തി​രെ വ​ട്ട​പ്പാ​റ സ്റ്റേ​ഷ​നി​ൽ അ​ഞ്ചോ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സി​ഐ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എസ്ഐമാ​രാ​യ സു​നി​ൽ ഗോ​പി, മ​ഞ്ജു, സ​ലീ​ൽ, സി​പി​ഒ​ ഷി​ബു എ​ന്നി​വ​ര​ടു​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Read More

പോ​ക്സോ കേ​സുകളിൽ ശിക്ഷ വിധിച്ചു! ജോസിന്‌ 12 വർഷം കഠിനതടവും ലക്ഷം രൂപ പിഴയും; അ​ൻ​സി​ലിന്‌ 20 വ​ർ​ഷം ക​ഠി​ന ത​ട​വും പിഴയും

തൃ​ശൂ​ർ: ഏ​ഴു വ​യ​സു​കാ​രി​ക്കു​നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യയാൾക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 12 വ​ർ​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. അ​മ​ല ന​ഗ​റി​ൽ പ​റ​പ്പു​ള്ളി ജോ​സി​നെ (65) തൃ​ശൂ​ർ ഫാ​സ്റ്റ് ട്രാ​ക്ക് കോ​ട​തി ജ​ഡ്ജി ബി​ന്ദു സു​ധാ​ക​ര​നാ​ണു ശി​ക്ഷി​ച്ച​ത്. പോ​ക്സോ നി​യ​മം ഒ​ന്പ​ത്, പ​ത്ത് വ​കു​പ്പു​ക​ൾ പ്ര​കാ​രം ഏ​ഴു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ 354 വ​കു​പ്പു പ്ര​കാ​രം അ​ഞ്ചു വ​ർ​ഷം ക​ഠി​ന ത​ട​വി​നും 50,000 രൂ​പ പി​ഴ​യ​ട​യ്ക്കാ​നു​മാ​ണ് വി​ധി. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം കൂ​ടി ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. പി​ഴ​യ​ട​ച്ചാ​ൽ തു​ക ക്രി​മി​ന​ൽ ന​ട​പ​ടി നി​യ​മം 357 വ​കു​പ്പു പ്ര​കാ​രം അ​തി​ജീ​വി​ത​യ്ക്കു ന​ല്കാ​നും വി​ധി​ന്യാ​യ​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്. 2014- 2015 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് കേ‌​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ആ​രു​മി​ല്ലാ​ത്ത സ​മ​യ​ത്ത് ബാ​ലി​ക​യെ പ്ര​ലോ​ഭി​പ്പി​ച്ച് വീ​ട്ടി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി പ​ല​ത​വ​ണ​ക​ളാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണു…

Read More

എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സം, ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്ന് ചോദിച്ചവരുണ്ട്..! മനസുതുറന്ന് ദേവി ചന്ദന

ഭ​ർ​ത്താ​വ് കൂ​ടെ​യി​ല്ലേ എ​ന്നും എ​ന്താ​ണ് ഇ​ത്ര​യ്ക്കു മ​നഃ​പ്ര​യാ​സ​മെ​ന്നും ചി​ല​ർ ചോ​ദി​ച്ചു. മ​റ്റു ചി​ല​ർ ഷു​ഗ​റാ​ണോ എ​ന്നും ചോ​ദി​ക്കു​ക​യു​ണ്ടാ​യി. അ​ടു​ത്തി​ടെ ഞാ​ൻ ശ​രീ​ര ഭാ​രം കു​റ​ച്ചി​രു​ന്നു. വ​ർ​ക്ക് ഔ​ട്ട് ചെ​യ്താ​ണ് ഭാ​രം കു​റ​ച്ച​തെ​ന്നു മ​ന​സി​ലാ​കാ​ത്ത​വ​രാ​ണ് ഇ​ത്ത​രം ക​മ​ന്‍റു​ക​ൾ നടത്തിയ​ത്. ന​ട​ൻ രാ​ജേ​ഷ് ഹെ​ബ്ബാ​ർ ഫെ​യ്സ് ബു​ക്കി​ൽ ഫി​റ്റ്ന​സ് ച​ല​ഞ്ച് ന​ട​ത്തി​യി​രു​ന്നു. അ​തേ​റ്റെ​ടു​ത്ത് പോ​സ്റ്റ് ചെ​യ്ത വ​ർ​ക്ക് ഔ​ട്ട് വി​ഡി​യോ വൈ​റ​ലാ​യി. അ​തി​നു​ശേ​ഷ​മാ​ണ് ഞാ​ൻ വ​ണ്ണം കു​റ​ച്ച​തെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്കു മ​ന​സി​ലാ​യ​ത്. -ദേവി ചന്ദന

Read More

മോ​ഹ​ൻ​ലാ​ൽ ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണി​ട്ടു​ണ്ട്..! ശ്രീനിവാസൻ പറയുന്നു…

മോ​ഹ​ൻ​ലാ​ൽ പ​ല​പ്പോ​ഴും ച​തി​ക്കു​ഴി​ക​ളി​ൽ വീ​ണു​പോ​യി​ട്ടു​ണ്ട്. പ​രാ​ജ​യ​പ്പെ​ട്ട പ​ല സി​നി​മ​ക​ളും നി​ർ​മാ​താ​ക്ക​ൾ​ക്കു വേ​ണ്ടി ചെ​യ്ത​താ​ണ്. പ​ല​പ്പോ​ഴും മോ​ഹ​ൻ​ലാ​ലി​ന് അ​ങ്ങ​നെ​യു​ള്ള സി​നി​മ​ക​ൾ ചെ​യ്യേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. അ​തി​നെ​ക്കു​റി​ച്ച് എ​നി​ക്ക​റി​യാം. സി​നി​മ​യി​ൽ വ​ന്ന​തി​നു​ശേ​ഷം മോ​ഹ​ൻ​ലാ​ലി​നു നി​ര​വ​ധി സു​ഹൃ​ത്തു​ക്കു​ളു​ണ്ടാ​യി. അ​വ​രി​ൽ ചി​ല​ർ സി​നി​മ ചെ​യ്യ​ണ​മെ​ന്നു പ​റ​യു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഒ​ഴി​വാ​കാ​ൻ ക​ഴി​യി​ല്ല. പ​ല​പ്പോ​ഴും തി​ര​ക്ക​ഥ പോ​ലും ത​യാ​റാ​യി​ട്ടു​ണ്ടാ​കി​ല്ല. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഡേ​റ്റി​ന​നു​സ​രി​ച്ച് അ​വ​രൊ​രു സി​നി​മ ചെ​യ്യും. ചി​ല​പ്പോ​ൾ സി​നി​മ പൊ​ട്ടും ചി​ല​പ്പോ​ൾ വി​ജ​യി​ക്കും. -ശ്രീനിവാസൻ  

Read More

ദി​ലീ​പി​നെ ന​യ​ന്‍​താ​ര വി​ളി​ച്ചി​രു​ന്ന​ത് സ​ല്‍​മാ​ന്‍ ഖാ​ന്‍ എ​ന്ന്! കാ​ര​ണം വെ​ളി​പ്പെ​ടു​ത്തി സംവിധായകൻ സി​ദ്ദി​ഖ്

സി​ദ്ദി​ഖ് സം​വി​ധാ​നം ചെ​യ്ത ബോ​ഡി​ഗാ​ർ​ഡ് എ​ന്ന ചി​ത്ര​ത്തി​ൽ ന​യ​ൻ​താ​ര​യും ദി​ലീ​പും ഒ​രു​മി​ച്ച​ഭി​ന​യി​ച്ചി​രു​ന്നു. ദി​ലീ​പി​ന്‍റെ അ​ഭി​പ്രാ​യം പ​രി​ഗ​ണി​ച്ചാ​ണ് ന​യ​ൻ​താ​ര​യെ ചി​ത്ര​ത്തി​ലേ​ക്കാ​യി കാ​സ്റ്റ് ചെ​യ്ത​തെ​ന്ന് സം​വി​ധാ​യ​ക​ൻ സി​ദ്ദി​ഖ്. സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ​വേ​ള​യി​ൽ ഉ​ണ്ടാ​യ സം​ഭ​വം ഓ​ർ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു സി​ദ്ദി​ഖ്. ന​ടി ശ്യാ​മി​ലി​യെ ആ​യി​രു​ന്നു ആ​ദ്യം നാ​യി​ക​യാ​യി പ​രി​ഗ​ണി​ച്ചി​രു​ന്ന​ത്. തെ​ലു​ങ്ക് സി​നി​മ​യു​ടെ തി​ര​ക്ക് കാ​ര​ണം ഡേ​റ്റ് കി​ട്ടി​യി​ല്ല. പി​ന്നീ​ടാ​ണ് ന​യ​ന്‍​താ​ര​യെ നാ​യി​ക​യാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ന​യ​ന്‍​സ് ക​ഥ ഇ​ഷ്ട​പ്പെ​ട്ടാ​ല്‍ അ​ഭി​ന​യി​ക്കും. ഇ​ക്ക​യോ​ട് വ​ലി​യ റെ​സ്‌​പെ​ക്ട് ഉ​ള്ള ന​ടി​യാ​ണ്, ന​ല്ല ക​ഥാ​പാ​ത്രം ആ​ണെ​ങ്കി​ല്‍ ഒ​രു മ​ടി​യു​മി​ല്ലാ​തെ അ​ഭി​ന​യി​ക്കും എ​ന്ന് ദി​ലീ​പ് പ​റ​ഞ്ഞു. അ​ങ്ങ​നെ ഞാ​ൻ ന​യ​ന്‍​താ​ര​യെ വി​ളി​ച്ചു. മ​ദ്രാ​സ് വ​രെ വ​ര​ണ്ട, ക​ഥ ഫോ​ണി​ല്‍ കൂ​ടി പ​റ​ഞ്ഞാ​ല്‍ മ​തി​യെ​ന്ന് പ​റ​ഞ്ഞു. ഫോ​ണി​ല്‍ കൂ​ടി ഒ​രു മ​ണി​ക്കൂ​ര്‍ കൊ​ണ്ട് ക​ഥ​യു​ടെ ആ​കെ​ത്തു​ക പ​റ​ഞ്ഞു. ക​ഥ പ​റ​ഞ്ഞ​യു​ട​നെ ന​യ​ന്‍​താ​ര പ​റ​ഞ്ഞു ഇ​ക്കാ ഈ ​സി​നി​മ ഞാ​ന്‍ ത​ന്നെ ചെ​യ്യും, ഡേ​റ്റ്…

Read More

​പ​ത്തു വ​ര്‍​ഷ​മാ​യി അ​നു​ഭ​വി​ക്കു​ന്നു ! ഒ​ന്നോ ര​ണ്ടോ പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​മ​ല്ല; അ​തി​നെ​തി​രേ ഒ​രു സ്ത്രീ ​ഇ​റ​ങ്ങി​യെ​ങ്കി​ല്‍ ബാ​ക്കി​യു​ള്ള​വ​രും ഇ​റ​ങ്ങ​ണം; തുറന്നുപറഞ്ഞ്‌ മൈ​ഥി​ലി

ഇ​പ്പോ​ൾ സൈ​ബ​ർ അ​ക്ര​മ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ൾ​ക്കെ​തി​രേ. സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം വ​ലി​യ രീ​തി​യി​ല്‍ വ​ര്‍​ധി​ക്കു​ന്ന കാ​ല​മാ​ണി​ത്. വസ്ത്ര​ധാ​ര​ണ​ത്തി​ന്‍റെ​യും നി​ല​പാ​ടു​ക​ളു​ടേ​യും പേ​രി​ല്‍ പ​ല മേ​ഖ​ല​ക​ളി​ലേ​യും സ്ത്രീ​ക​ള്‍ സൈ​ബ​റി​ട​ങ്ങ​ളി​ല്‍ വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​കു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ടി മൈ​ഥി​ലി. സ്ത്രീ​ക​ള്‍​ക്കും പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും എ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ ക​ടു​ത്ത ന​ട​പ​ടി വേ​ണം എ​ന്ന് മൈ​ഥി​ലി പ​റ​യു​ന്നു. ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ച​ട്ട​മ്പി​യു​ടെ റി​ലീ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​യി​രു​ന്നു മൈ​ഥി​ലി​യു​ടെ പ്ര​തി​ക​ര​ണം. സൈ​ബ​ര്‍ ആ​ക്ര​മ​ണം കാ​ര​ണം ആ​ത്മ​ഹ​ത്യ ചെ​യ്യു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ വ​രെ ഉ​ണ്ട് എ​ന്നും മൈ​ഥി​ലി ചൂ​ണ്ടി​ക്കാ​ട്ടി. സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്കെ​തി​രേ നി​യ​മം ഉ​ണ്ടാ​കേ​ണ്ട​തു​ണ്ട്. സൈ​ബ​ര്‍ ആ​ക്ര​മ​ണം എ​ന്ന​ത് ഒ​ന്നോ ര​ണ്ടോ പെ​ണ്‍​കു​ട്ടി​ക​ള്‍ നേ​രി​ടു​ന്ന പ്ര​ശ്ന​മ​ല്ല. റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​ദ്യ​ത്തെ സ്ത്രീ ​പീ​ഡ​ന കൊ​ല​പാ​ത​കം ന​ട​ക്കു​ന്ന​ത് 1956-ലാ​ണ് ന​ട​ക്കു​ന്ന​ത്. അ​ന്ന് മു​ത​ല്‍ ഇ​ന്ന് വ​രെ സ്ത്രീ​ക​ള്‍…

Read More

പ​ണി​ക്ക് പോ​കാ​ൻ മ​ടി​! അ​വ​ധി​ക്കാ​യി പി​താ​വി​നെ തെ​രു​വു​നാ​യ ആ​ക്ര​മി​ച്ചെ​ന്ന് മ​ക​ന്‍റെ വ്യാ​ജ​പ്ര​ച​ര​ണം; പിന്നെ നടന്നത് ഇങ്ങനെയൊക്കെ…

പു​തു​ക്കാ​ട്: പ​ണി​ക്കു പോ​കാ​നു​ള്ള മ​ടി മൂ​ലം അ​വ​ധി​ക്കാ​യി അ​ച്ഛ​നെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ചെ​ന്ന് പ്ര​ച​രി​പ്പി​ച്ച മ​ക​ന്‍റെ പേ​രി​ൽ പ​രാ​തി. വ​ര​ന്ത​ര​പ്പി​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​ച്ഛ​നെ തെ​രു​വ് നാ​യ് ആ​ക്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്ന് പു​തു​ക്കാ​ട്ടു​ള്ള തൊ​ഴി​ലു​ട​മ​യോ​ട് പ​റ​ഞ്ഞ​ത്. വീ​ട്ടി​ൽ വ​ഴ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് പ​ണി​ക്കു​പോ​കാ​തി​രി​ക്കാ​നാ​യി​രു​ന്നു ഇ​ത്. സം​ഭ​വ​മ​റി​ഞ്ഞ് വി​ളി​ച്ച പ്രാ​ദേ​ശി​ക ചാ​ന​ൽ പ്ര​തി​നി​ധി​ക​ളോ​ടും മ​ക​ൻ സം​ഭ​വം വി​ശ​ദീ​ക​രി​ച്ചു. തു​ട​ർ​ന്ന് ഫ്ളാ​ഷ് ന്യൂ​സാ​യി എ​ല്ലാ ചാ​ന​ലു​ക​ളി​ലും വി​വ​രം എ​ത്തി​യ​പ്പോ​ഴും ഇ​യാ​ൾ പ​റ​ഞ്ഞ​തി​ൽ ഉ​റ​ച്ചു​നി​ന്നു. സം​ഭ​വം നേ​രി​ട്ട​ന്വേ​ഷി​ക്കാ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ കാ​ര്യ​മ​റി​യു​ന്ന​ത്. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ വീ​ട്ടി​ൽ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ൾ അ​ച്ഛ​ൻ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ഇ​ദ്ദേ​ഹം പി​ന്നീ​ട് ഒ​രു മ​ര​ണ​വീ​ട്ടി​ലും എ​ത്തി. ഇ​തോ​ടെ മ​ക​ൻ പ​റ​ഞ്ഞ ക​ഥ​യ​ത്ര​യും തെ​റ്റാ​ണെ​ന്ന് ബോ​ധ്യ​മാ​യി. ഒ​രു​മാ​സം മു​ന്പ് അ​ച്ഛ​ന് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. താ​ൽ​ക്കാ​ലി​ക ആ​വ​ശ്യ​ത്തി​നാ​യി മ​ക​ൻ സം​ഭ​വം തി​ങ്ക​ളാ​ഴ്ച ന​ട​ന്നു എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.…

Read More