എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ മാ​നേ​ജ​ർ ഇ​ല്ലാ​ത്ത മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി!!! വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്; ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി

തൃ​ശൂ​ർ: മാ​നേ​ജ​ർ ഇ​ല്ലാ​ത്ത മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന വി​ചി​ത്ര ഉ​ത്ത​ര​വു​മാ​യി സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. സം​സ്ഥാ​ന​ത്തെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലാ​ണ് ഇ​ത്ത​രം ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ച്ച് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​മാ​രെ ചു​മ​ത​ല​പ്പെ​ടു​ത്തി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യി​രി​ക്കു​ന്ന​ത്. 750ൽ ​താ​ഴെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ ക​ണ്‍​വീ​ന​റും ജോ​യി​ന്‍റ് ക​ണ്‍​വീ​ന​റും ഒ​ഴി​കെ, 16 അം​ഗ​ങ്ങ​ളാ​ണ് സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് സ​മി​തി​യി​ൽ(​എ​സ്എം​സി) ഉ​ണ്ടാ​കേ​ണ്ട​ത്. 750ൽ ​കൂ​ടു​ത​ൽ കു​ട്ടി​ക​ളു​ള്ള വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അം​ഗ​സം​ഖ്യ 20 ആ​യി​രി​ക്കും. ക​മ്മി​റ്റി​യി​ലെ 75 ശ​ത​മാ​നം അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളോ, ര​ക്ഷാ​ക​ർ​ത്താ​ക്ക​ളോ ആ​യി​രി​ക്ക​ണം. 75 ശ​ത​മാ​ന​ത്തി​ൽ മാ​തൃ അ​ധ്യാ​പ​ക-​ര​ക്ഷാ​ക​ർ​തൃ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ, പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ, മ​റ്റു​ദു​ർ​ബ​ല ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ട്ട​വ​ർ, എ​ന്നി​വ​ർ​ക്കും പ്രാ​തി​നി​ധ്യം ഉ​ണ്ടാ​യി​രി​ക്ക​ണം. സ​മി​തി​യി​ലെ 25 ശ​ത​മാ​നം അം​ഗ​ങ്ങ​ളി​ൽ, വാ​ർ​ഡ് മെ​ന്പ​ർ​മാ​ർ, അ​ധ്യാ​പ​ക​രു​ടെ പ്ര​തി​നി​ധി ക​ൾ, വി​ദ്യാ​ഭ്യാ​സ വി​ദ​ഗ്ധ​ർ, സ്കൂ​ൾ ലീ​ഡ​ർ എ​ന്നി​ങ്ങ​നെ​യാ​യി​രി​ക്കും പ്രാ​തി​നി​ധ്യം. ര​ക്ഷാ​ക​ർ​ത്താ​ക്ക​ളി​ൽ നി​ന്ന് ചെ​യ​ർ​മാ​നെ​യും വൈ​സ് ചെ​യ​ർ​മാ​നെ​യും തെ​ര​ഞ്ഞെ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദ്ദേ​ശി​ക്കു​ന്ന…

Read More

കു​ഞ്ഞി​മം​ഗ​ല​ത്ത് ഒ​രു​കോ​ടി​യോ​ളം രൂ​പ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം നേ​താ​ക്ക​ള്‍ ത​ട്ടി​യെ​ടു​ത്ത​താ​യി ആ​ക്ഷേ​പം! സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

പ​യ്യ​ന്നൂ​ര്‍: കോ​ണ്‍​ഗ്ര​സ് ബൂ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കേ​ണ്ട ഒ​രു​കോ​ടി​യോ​ളം രൂ​പ വ്യാ​ജ​രേ​ഖ ച​മ​ച്ച് മ​ണ്ഡ​ലം ക​മ്മി​റ്റി നേ​താ​ക്ക​ള്‍ കൈ​ക്ക​ലാ​ക്കി​യെ​ന്ന് പ​രാ​തി. കു​ഞ്ഞി​മം​ഗ​ല​ത്തെ ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്ത് ക​മ്മി​റ്റി​ക്ക് ല​ഭി​ക്കേ​ണ്ട തു​ക​യാ​ണ് അ​വ​ര​റി​യാ​തെ നേ​താ​ക്ക​ള്‍ കൈ​ക്ക​ലാ​ക്കി​യ​താ​യി ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. കു​ഞ്ഞി​മം​ഗ​ലം ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്തു​ക​മ്മി​റ്റി​യു​ടെ പേ​രി​ലു​ള്ള സ്ഥ​ലം ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി വി​ട്ടു​കൊ​ടു​ത്ത​പ്പോ​ള്‍ ര​ണ്ടു ഘ​ട്ട​ങ്ങ​ളി​ലാ​യി ല​ഭി​ച്ച ന​ഷ്ട​പ​രി​ഹാ​ര​ത്തു​ക​യാ​ണ് നേ​താ​ക്ക​ള്‍ കൈ​വ​ശ​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ത്യ​ന്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഗ്ര​സ് എ​ട​നാ​ട് വാ​ര്‍​ഡ് ക​മ്മി​റ്റി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍​നി​ന്നും ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​നാ​യി ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ ന​ഷ്ട​പ​രി​ഹാ​ര​മാ​യി 5,72,707 രൂ​പ വാ​ര്‍​ഡ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി/​പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രാ​യ ര​ണ്ടു​പേ​രു​ടെ ക​ണ്ണൂ​ര്‍ ജി​ല്ലാ ബാ​ങ്കി​ന്‍റെ പ​യ്യ​ന്നൂ​ര്‍ ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ലേ​ക്ക് അ​യ​ച്ച​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം ജ​നു​വ​രി 27ന് 87,52,045 ​രൂ​പ​യും കൈ​പ്പ​റ്റി​യ​താ​യും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ല്‍ പ​റ​യു​ന്നു. മൂ​ന്നാം വാ​ര്‍​ഡി​ല്‍ താ​മ​സ​ക്കാ​ര​നാ​യ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഒ​ന്നാം വാ​ര്‍​ഡ് ബൂ​ത്ത് പ്ര​സി​ഡ​ന്‍റാ​യും മ​ണ്ഡ​ലം…

Read More

വം​ശ​നാ​ശം വ​ന്ന ‘പൂ​വാ​ല​ന്‍​മാ​ര്‍’ തി​രി​ച്ചു​വന്നു! ശ​ല്യം ഉ​ണ്ടാ​യാ​ല്‍ വിളിക്കേണ്ട നമ്പര്‍ 112; പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​തായി കേ​ര​ള പോ​ലീ​സ്

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കൊ​റോ​ണ കാ​ല​ത്തി​ന് ശേ​ഷം സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തു​റ​ന്ന​തോ​ടെ പൂ​വാ​ല​ശ​ല്യം വീ​ണ്ടും ത​ല​പൊ​ക്കു​ന്ന​താ​യി പോ​ലീ​സ്. സ​മീ​പ​കാ​ല​ത്താ​യി ഇ​ത്ത​രം പ​രാ​തി​ക​ള്‍ വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യും ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും കേ​ര​ള പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ ബ​സ് സ്‌​റ്റോ​പ്പു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പി​ങ്ക് പോ​ലീ​സി​ന്‍റെ സേ​വ​നം ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗപ്പെ​ടു​ത്തി​യി​രു​ന്നു. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​രു​ന്നു സ്‌​പെ​ഷ​ല്‍ പെ​ട്രോ​ളിം​ഗ്. ഇ​ത് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ശ​ല്യം ഉ​ണ്ടാ​യാ​ല്‍ 112 എ​ന്ന മ്പ​റി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണെ​ന്ന് പോ​ലീ​സ് ഔ​ദ്യോ​ഗി​ക ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ വ്യ​ക്ത​മാ​ക്കി. ടോം​സി​ന്‍റെ പ്ര​ശ​സ്ത​മാ​യ ബോ​ബ​നും മോ​ളി​യും കാ​ര്‍​ട്ടൂ​ണി​ലെ അ​പ്പി ഹി​പ്പി​യു​ടെ ചി​ത്രം കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ര​സ​ക​ര​മാ​യ ഫേ​സ്ബു​ക്ക് കു​റി​പ്പ്. ’വം​ശ​നാ​ശം വ​ന്നെ​ന്ന് ക​രു​തി​യ​താ​ണ് ’ എ​ന്ന ടാ​ഗ് ലൈ​നോ​ടു​കൂ​ടി​യാ​ണ് പോ​സ്റ്റ്. അ​തേ​സ​മ​യം സ്‌​കൂ​ള്‍ അ​ധി​കൃ​ത​രും ഇ​ക്കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ​പു​ല​ര്‍​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. മു​ന്‍​പ് സ്‌​കൂ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച പോ​ലീ​സ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ല്‍​കി​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഇ​ത്…

Read More

ആ ​ദ​ളി​ത് യു​വാ​വ് എ​വി​ടെ ? ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്ന് ക​രു​തി ആ അ​മ്മ കാ​ത്തി​രി​ക്കു​ന്നു, കാ​ല​മേ​റെ​യാ​യി…

കൊ​യി​ലാ​ണ്ടി: ഇ​ന്നു വ​രും നാ​ളെ വ​രും എ​ന്ന് ക​രു​തി കാ​ത്തി​രി​പ്പ് തു​ട​ങ്ങീ​ട്ട് കാ​ല​മേ​റെ​യാ​യി, ഇ​തുവ​രെ അ​വ​ന്‍റെ നി​ഴ​ലാ​ട്ടം പോ​ലും കാ​ണാ​നി​ല്ല. അ​വ​നെ ഒ​രു നോ​ക്ക് ക​ണ്ടി​ട്ട് ക​ണ്ണ​ട​ഞ്ഞാ​ൽ മ​തി​യാ​യി​രു​ന്നു..​. എ​ട്ട് വ​ർ​ഷം മു​മ്പ് കാ​ണാ​താ​യ മ​ക​നു വേ​ണ്ടി വ​ഴി​ക്ക​ണ്ണു​മാ​യി കാ​ത്തി​രി​പ്പ് തു​ട​രു​ന്ന മീ​നാ​ക്ഷി എ​ന്ന വൃ​ദ്ധ മാ​താ​വി​ന്‍റെ തേ​ങ്ങ​ലാ​ണി​ത്. മ​ക​ന്‍റെ തി​രി​ച്ചു​വ​ര​വി​ന് വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന തു​ട​രു​മ്പോ​ഴും പ​ണി തീ​രാ​ത്ത വീ​ട്ടി​ൽ ഈ ​അ​മ്മ​ക്ക് കൂ​ട്ടി​രി​ക്കാ​ൻ ആ​കെ​യു​ള്ള​ത് മാ​ന​സി​ക​മാ​യി താ​ളം തെ​റ്റി​യ മൂ​ത്ത​മ​ക​നും വി​വാ​ഹി​ത​യാ​യ മ​ക​ളും മാ​ത്രം. കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ കു​റു​വ​ങ്ങാ​ട് പു​ളി​ഞ്ഞോ​ളി​ത്താ​ഴ കു​നി മീ​നാ​ക്ഷി​യു​ടേ​യും ഹ​രി​ദാ​സ​ന്‍റെ​യും മ​ക​ൻ ബി​ജു (ബി​ജോ​യ് -30) എ​ന്ന ദ​ളി​ത് യു​വാ​വി​ന്‍റെ തി​രോ​ധാ​ന​മാ​ണ് ഉ​ത്ത​ര​മി​ല്ലാ​ത്ത ചോ​ദ്യ ചി​ഹ്ന​മാ​യി മാ​റു​ന്ന​ത്. പ​ത്താം ക്ലാ​സ് വ​രെ വി​ദ്യാ​ഭ്യാ​സ​മു​ണ്ടാ​യി​രു​ന്ന ബി​ജു കൂ​ലി​വേ​ല​യും കോ​ൺ​ക്രീ​റ്റ് പ​ണി​യും ചെ​യ്ത് ദ​രി​ദ്ര​കു​ടും​ബ​ത്തി​ന് താ​ങ്ങാ​യി​രു​ന്നു. നാ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ളി​ലും കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്നു ബി​ജു.​ഇ​തി​നി​ടെ…

Read More

പേ​ടി​ക്ക​ണ്ട, ബ​ഹി​രാ​കാ​ശ കൂ​ട്ടി​യി​ടി​ക​ൾ ത​ട​യാം! നാ​സ​യു​ടെ ത്രി​ല്ല​ർ ദൗ​ത്യം വി​ജ​യം

വാ​ഷിം​ഗ്ട​ൺ ഡി​സി: ഭാ​വി​യി​ൽ ഭൂ​മി​ക്കെ​തി​രാ​യ ബ​ഹി​രാ​കാ​ശ കൂ​ട്ടി​യി​ടി​ക​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള നാ​സ​യു​ടെ ത്രി​ല്ല​ർ ദൗ​ത്യം വി​ജ​യം. നാ​സ​യു​ടെ ഡാ​ർ​ട്ട് അ​ഥ​വാ ‘ഡ​ബി​ൾ ആ​സ്റ്റ​റോ​യ്ഡ് റീ​ഡ​യ​റ​ക്‌​ഷ​ൻ ടെ​സ്റ്റ്’ പേ​ട​കം ഛിന്ന​ഗ്ര​ഹ​ത്തി​ൽ ഇ​ടി​ച്ച് ദി​ശ​മാ​റ്റി. ഇ​ന്ത്യ​ന്‍ സ​മ​യം ഇ​ന്നു പു​ല​ർ​ച്ചെ 4.44നാ​ണ് ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ നാ​സ പു​റ​ത്തു​വി​ട്ടു. ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി വ​രു​ന്ന ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ ഇ​ടി​ച്ച് വ​ഴി​തി​രി​ച്ചു​വി​ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​സ വി​ക​സി​പ്പി​ച്ചെ​ടു​ത്ത പ്ര​തി​രോ​ധ സം​വി​ധാ​ന​മാ​ണ് ഡാ​ർ​ട്ട്. ഭൂ​മി​യി​ൽ​നി​ന്ന് ഏ​റ്റ​വും അ​ടു​ത്തു സ്ഥി​തി ചെ​യ്യു​ന്ന ഛിന്ന​ഗ്ര​ഹ​മാ​യ ഡി​ഡി​മോ​സി​നെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന ഡൈ​ഫോ​ർ​മോ​സ് എ​ന്ന മ​റ്റൊ​രു ചെ​റു ഛിന്ന​ഗ്ര​ഹ​ത്തി​ലാ​ണ് ‘ഡാ​ർ​ട്ട്’ ഇ​ടി​ച്ചി​റ​ക്കി​യ​ത്. ഭൂ​മി​യി​ൽ​നി​ന്ന് 1.1 കോ​ടി കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ഡൈ​ഫോ​ർ​മോ​സ് എ​ന്ന ഛിന്ന​ഗ്ര​ഹം. ‌‌ സെ​ക്ക​ൻ​ഡി​ൽ 6.6 കി​ലോ​മീ​റ്റ​ർ എ​ന്ന വേ​ഗ​ത്തി​ലാ​ണ് “ഡാ​ർ​ട്ട്’ ഡൈ​ഫോ​ർ​മോ​സി​നു​നേ​രെ പാ​ഞ്ഞ​ടു​ത്ത​ത്. 612 കി​ലോ ഭാ​ര​വും ഒ​ന്ന​ര​മീ​റ്റ​ർ നീ​ള​വു​മാ​ണ് ഡാ​ർ​ട്ട് പേ​ട​ക​ത്തി​നു​ള്ള​ത്. ഒ​രു ഫ്രി​ഡ്ജി​ന്‍റെ വ​ലി​പ്പ​മു​ള്ള ഡാ​ർ​ട്ടി​നെ മു​ന്നോ​ട്ടു…

Read More

പ്ര​ത്യേ​ക അ​തി​ഥി​ക​ള്‍​ക്കാ​യി സ്ത്രീ​ക​ളെ എ​ത്തി​ക്കും ! ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വാ​ദ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​ത്തി​ന്റെ കൂ​ത്ത​ര​ങ്ങ്…

റി​സ​പ്ഷ​നി​സ്റ്റ് അ​ങ്കി​ത ഭ​ണ്ഡാ​രി(19)​യു​ടെ കൊ​ല​പാ​ത​ക​ത്തെ​ത്തു​ട​ര്‍​ന്ന് വാ​ര്‍​ത്ത​ക​ള്‍ ഇ​ടം​പി​ടി​ച്ച ഉ​ത്ത​രാ​ഖ​ണ്ഡി​ലെ വി​വാ​ദ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​ങ്ങ​ളു​ടെ ക​ളി​ത്തൊ​ട്ടി​ലെ​ന്ന് വി​വ​രം. ഉ​ത്ത​രാ​ഖ​ണ്ഡി​ലെ മു​ന്‍ ബി​ജെ​പി നേ​താ​വി​ന്റെ മ​ക​ന്റെ റി​സോ​ര്‍​ട്ട് അ​നാ​ശാ​സ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ​യും ല​ഹ​രി​യി​ട​പാ​ടി​ന്റെ​യും കേ​ന്ദ്ര​മാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ ജീ​വ​ന​ക്കാ​ര്‍ പ​റ​യു​ന്നു. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടാ​ണു മു​ന്‍ ജീ​വ​ന​ക്കാ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ലെ​ന്നു ദേ​ശീ​യ​മാ​ധ്യ​മം റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ങ്കി​ത​യു​ടെ മ​ര​ണ​ത്തോ​ടെ ഹ​രി​ദ്വാ​റി​ല്‍ പാ​ര്‍​ട്ടി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ബി​ജെ​പി നേ​താ​വ് വി​നോ​ദ് ആ​ര്യ​യു​ടെ മ​ക​ന്‍ പു​ള്‍​കി​ത് ആ​ര്യ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണു ഭോ​ഗ്പു​രി​ലെ റി​സോ​ര്‍​ട്ട്. സം​ഭ​വ​ത്തി​നു പി​ന്നാ​ലെ ബി​ജെ​പി സ​ര്‍​ക്കാ​ര്‍ റി​സോ​ര്‍​ട്ട് പൊ​ളി​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. കേ​സി​ല്‍ പു​ള്‍​കി​തും ര​ണ്ട് ജീ​വ​ന​ക്കാ​രും അ​റ​സ്റ്റി​ലാ​ണ്. കാ​ണാ​താ​യ അ​ങ്കി​ത​യു​ടെ മൃ​ത​ദേ​ഹം ഋ​ഷി​കേ​ശി​നു സ​മീ​പം ചീ​ല ക​നാ​ലി​ല്‍​നി​ന്നാ​ണു ക​ണ്ടെ​ടു​ത്ത​ത്. ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തെ അ​ങ്കി​ത എ​തി​ര്‍​ത്ത​പ്പോ​ള്‍ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണു കേ​സ്. ”ജീ​വ​ന​ക്കാ​രെ പു​ള്‍​കി​ത് മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു. റി​സോ​ര്‍​ട്ടി​ല്‍​നി​ന്നു പു​റ​ത്തു​പോ​കാ​ന്‍ ശ്ര​മി​ക്കു​ന്ന​വ​രെ വ്യാ​ജ മോ​ഷ​ണ​വും ആ​രോ​പ​ണ​ങ്ങ​ളും ഉ​ന്ന​യി​ച്ചു കു​ടു​ക്കും” മു​ന്‍ ജീ​വ​ന​ക്കാ​ര്‍…

Read More

മൃ​ഗ​സ്‌​നേ​ഹി​ക​ള്‍​ക്ക് ആ​ര്‍​ക്കെ​ങ്കി​ലും ഇ​വ​നെ ര​ക്ഷി​ക്കാ​ന്‍ ക​ഴി​യു​മോ ? ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി അ​ഭ്യ​ര്‍​ഥ​ന​യു​മാ​യി മീ​നാ​ക്ഷി

ഫ്രാ​ങ്കോ എ​ന്ന തെ​രു​വു നാ​യ​യ്ക്കു​വേ​ണ്ടി മൃ​ഗ​സ്‌​നേ​ഹി​ക​ളോ​ട് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ച് ബാ​ല​താ​രം മീ​നാ​ക്ഷി. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​ണ് താ​രം അ​ഭ്യ​ര്‍​ഥ​ന ന​ട​ത്തി​യ​ത്. നാ​യ​യു​ടെ ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ ഒ​രു വ്ര​ണ​മു​ണ്ടെ​ന്നും ഏ​തെ​ങ്കി​ലും മൃ​ഗ​സ്നേ​ഹി​ക​ളു​ടെ സം​ഘ​ട​ന​യ്ക്ക് അ​വ​നെ ര​ക്ഷി​ക്കാ​ൻ ക​ഴി​യു​മോ എ​ന്നും മീ​നാ​ക്ഷി ചോ​ദി​ക്കു​ന്നു. പ്ര​തി​രോ​ധ കു​ത്തി​വെ​യ്പ്പ് എ​ടു​ത്ത നാ​യ​യാ​ണെ​ന്നും താ​രം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കു​റി​പ്പി​ന്‍റെ പൂ​ര്‍​ണ​രൂ​പം ഇ​ത് ഞ​ങ്ങ​ളു​ടെ നാ​ട്ടി​ലെ ഒ​രു പാ​വം നാ​യു​ടെ ഇ​ന്ന​ത്തെ അ​വ​സ്ഥ​യാ​ട്ടോ…ഫ്രാ​ങ്കോ എ​ന്നാ​ണേ ഇ​വ​ന്‍റെ പേ​ര് എ​ല്ലാ​ർ​ക്കും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​ൻ. എ​ന്നും ഞാ​ൻ കാ​ണു​ന്ന​ത് കൊ​ണ്ടാ​ണോ​ന്നെ​നി​ക്ക​റി​യി​ല്ല, എ​നി​ക്കും ഒ​രു​പാ​ട് ഇ​ഷ്ടാ​ണേ ഇ​വ​നെ ശാ​ന്ത​സ്വ​ഭാ​വി. ഒ​ന്നി​നെ​യും ഉ​പ​ദ്ര​വി​ക്കി​ല്ല.. മ​റ്റ് നാ​യ്ക്ക​ൾ സ്വ​ന്തം ഭ​ക്ഷ​ണം എ​ടു​ക്കാ​ൻ വ​ന്നാ​ലും ശാ​ന്ത​ത​യോ​ടെ മാ​റി നി​ല്ക്കും …പ​ക്ഷെ ഉ​ണ്ട​ല്ലോ ഇ​പ്പോ​ൾ ഇ​വ​ന്‍റെ അ​വ​സ്ഥ ശെ​രി​ക്കും സ​ങ്ക​ട​ക​ര​മാ​യ രീ​തി​യി​ലാ​ണ് .. എ​ന്തോ ക​ഴി​ച്ച​പ്പോ എ​ല്ല് തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യ​താ​ണോ ന്നാ ​എ​ന്‍റെ സം​ശ​യം.. ക​ഴു​ത്തി​ൽ പു​ഴു​വ​രി​ച്ച് തു​ട​ങ്ങി​യ…

Read More

ഞാ​ൻ ഇ​ട​തു​പ​ക്ഷം; എ​ന്നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ല..! ശ്ര​ദ്ധേ​യ​മാ​യി സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന

ബോ​ക്സ് ഓ​ഫീ​സി​ലെ ക​ന​ത്ത പ​രാ​ജ​യ​ങ്ങ​ളി​ൽ നി​ന്ന് “ബ്ര​ഹ്മാ​സ്ത്രം’ ചു​ഴ​റ്റി പു​റ​ത്തു​വ​ന്ന ബോ​ളി​വു​ഡ് ഏ​റെ പ്ര​തീ‍​ക്ഷ​യോ‌​ടെ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് “വി​ക്രം വേ​ദ’. ഹൃ​തി​ക് റോ​ഷ​ൻ-​സെ്യ്ഫ് അ​ലി ഖാ​ൻ കൂ​ട്ടു​ക്കെ​ട്ടി​ൽ പു​റ​ത്തു​വ​രു​ന്ന ചി​ത്രം 2017-ൽ ​ഇ​തേ പേ​രി​ൽ റി​ലീ​സാ​യ സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്ര​ത്തി​ന്‍റെ റീ​മേ​ക്കാ​ണ്. ആ​ക്ഷ​ൻ ത്രി​ല്ല​ർ സ്വ‌​ഭാ​വ​ത്തി​ൽ അ​ണി​യി​ച്ചൊ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്കി​ടെ​യാ​ണ് സെ​യ്ഫ് അ​ലി ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് ന​ട​ത്തി​യ ഒ​രു പ്ര​സ്താ​വ​ന ശ്ര​ദ്ധേ​യ​മാ​യി. ചെ​റി​യ തോ​തി​ലാ​ണെ​ങ്കി​ലും താ​ൻ ഇ​ട​തു​പ​ക്ഷ അ​നു​ഭാ​വി ആ​ണെ​ന്ന് സെ‌​യ്ഫ് വെ​ളി​പ്പെ​ടു​ത്തി. എ​ന്നാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ൾ പു​റ​ത്തു​പ​റ​യു​ന്ന​ത് ന​ന്ന​ല്ലെ​ന്നും ഉ​ട​ൻ​ത​ന്നെ അ​ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. വി​ക്രം വേ​ദ സി​നി​മ​യി​ലെ താ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന പോ​ലീ​സ് ക​ഥാ​പാ​ത്രം വ്യാ​ജ ഏ​റ്റു​മു​ട്ട​ലു​ക​ൾ ന​ട​ത്തു​ന്ന വ്യ​ക്തി‌​യാ​ണെ​ന്നും ഇ​തി​നോ​ട് യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ ത​നി​ക്ക് യോ​ജി​പ്പി​ല്ലെ​ന്നും പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​ണ് സെ​യ്ഫ് ഇ​ട​തു​പ​ക്ഷാ​ഭി​മു​ഖ്യം പ്ര​ക​ട​മാ​ക്കി​യ​ത്. ജീ​വി​ത​ത്തി​ൽ ലി​ബ​റ​ൽ ന​യ​ങ്ങ​ൾ പി​ന്തു​ട​രു​ന്ന ആ​ളാ​ണ് താ​നെ​ന്നും പ​ട്ടൗ​ഡി…

Read More

സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ ബൈക്കില്‍ അഭ്യാസപ്രകടനം; ആഗ്രഹിച്ചതിലും കൂടുതല്‍ പബ്ലിസിറ്റി നല്‍കി പോലീസ്

ഇന്ത്യയില്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തിലധികം റോഡ് അപകടങ്ങള്‍ നടക്കുന്നുണ്ട്. അവയില്‍ മിക്കതും സംഭവിക്കുന്നത് റോഡ് സുരക്ഷാ നിയമങ്ങള്‍ ആളുകള്‍ കൃത്യമായി പാലിക്കാത്തതിനാലാണ്. പോരാഞ്ഞ് ബൈക്ക് യാത്രികരായ ചിലര്‍ നിയമങ്ങളെ കാറ്റില്‍പറത്തി സ്റ്റണ്ടുകള്‍ നടത്തുകയും ചെയ്യും. അത്തരത്തിലൊരാള്‍ക്ക് ദുര്‍ഗ് പോലീസ് നല്‍കിയ പണിയാണ് സമൂഹ മാധ്യമങ്ങളിലിപ്പോള്‍ വൈറലാകുന്നത്. പോലീസ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവച്ച വീഡിയോയില്‍ ഒരു റോഡില്‍ കുറച്ച് വാഹനങ്ങള്‍ സഞ്ചരിക്കുന്നതായി കാണാം. എന്നാല്‍ അവയിലൊരു ബെെക്കില്‍ ഒരു ചെറുപ്പക്കാരന്‍ ഒരുവശം തിരിഞ്ഞിരുന്നു അതോടിക്കുന്നതായി കാണാം. എപ്പോള്‍ വേണമെങ്കിലും അയാളൊ അതല്ലെങ്കില്‍ ചുറ്റുമുള്ള മറ്റ് യാത്രക്കാരൊ അപകടത്തില്‍പ്പെടാന്‍ ഇടയുള്ള രീതിയിലാണ് ഇയാളുടെ ഈ യാത്ര. സമൂഹ മാധ്യമങ്ങളില്‍ വൈറലാകാന്‍ വേണ്ടി മാത്രമാണ് ഇയാള്‍ ഇത്തരം സാഹസം ചെയ്തത്. ഏതായാലും ആളുടെ ആഗ്രഹം ദുര്‍ഗ് പോലീസങ്ങ് സാധിച്ചുനല്‍കി. ദുര്‍ഗ് പോലീസ് ഇയാള്‍ക്ക് 4,200 രൂപ പിഴ ചുമത്തി.…

Read More

ബാഗില്‍ എന്തോ അനങ്ങുന്നു! അധ്യാപകന്‍ വിദ്യാര്‍ഥിനിയുടെ ബാഗ്‌ തുറന്ന് നോക്കിയപ്പോള്‍ കണ്ടത്‌ മൂര്‍ഖന്‍ പാമ്പിനെ; ഒടുവില്‍…

സമൂഹ മാധ്യമങ്ങളില്‍ ദിവസേന നിരവധി വീഡിയോകള്‍ വൈറലാകാറുണ്ടല്ലൊ. അവയില്‍ ചില വീഡിയോകള്‍ കാഴ്ചക്കാരെ ആശങ്കപ്പെടുത്തുന്നവ ആയിരിക്കും. അത്തരത്തിലൊന്നാണ് കരന്‍ വഷിസ്ത ബിജെപി എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. മധ്യപ്രദേശിലെ ഷാജാപൂരിലെ ബഡോണി സ്കൂളിലായിരുന്നു സംഭവം. ദൃശ്യങ്ങളില്‍ ഒരു സ്കൂള്‍ ബാഗുമായി നിലത്തിരിക്കുന്ന അധ്യാപകനെ കാണാം. തന്‍റെയൊരു വിദ്യാര്‍ഥിനിയുടെ ബാഗ് സസൂക്ഷ്മം പരിശോധിക്കുകയാണ് അദ്ദേഹം. ഒരു 10-ാം ക്ലാസ് വിദ്യാര്‍ഥിനി തന്‍റെ ബാഗില്‍ എന്തോ അനങ്ങുന്നതായി അനുഭവപ്പെടുന്നതായി അധ്യാപകനെ അറിയിക്കുകയായിരുന്നു. അദ്ദേഹം ബാഗ് പുറത്ത് വച്ച് പരിശോധിച്ച്. ദൃശ്യങ്ങളില്‍ അധ്യാപകന്‍ ബുക്കുകളൊക്കെ മാറ്റുന്നതായി കാണാം. ഒടുവില്‍ കാഴ്ചക്കാരെ ഭയപ്പെടുത്തി ഒരു മൂര്‍ഖന്‍ പാമ്പിനെ ആ ബാഗില്‍നിന്ന് കണ്ടെത്തുകയാണ്. ഭാഗ്യവശാല്‍ അധ്യാപകനും മറ്റുള്ളവര്‍ക്കും ആപത്തൊന്നും സംഭവിച്ചില്ല.  

Read More