വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്!പ്രിന്‍സിപ്പല്‍ അടക്കം മൂന്ന് അധ്യാപകര്‍ കൂടി അറസ്റ്റില്‍

തൃപ്പുണിത്തുറ: കലോത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ അറസ്റ്റില്‍. പട്ടിമറ്റം മന്ത്രക്കല്‍ നടുക്കാലയില്‍ കിരണ്‍ കരുണാകര(40)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കോടതിയില്‍ ഹജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. പ്രിൻസിപ്പൽ തിരുവനന്തപുരം ഗിരിധനം വീട്ടിൽ ശിവകല (53), അധ്യാപകരായ കോട്ടയം ബ്രഹ്മമംഗലം നെടുംപള്ളിൽ വീട്ടിൽ ഷൈലജ (55),  പനങ്ങാട് വെളിപറമ്പിൽ  വീട്ടിൽ ജോസഫ് (53) എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.  സംഭവത്തിനു ശേഷം ഒളിവിൽ പോയ കിരണിനെ തമിഴ്നാട് നാഗർകോവിലിൽ നിന്നാണു പിടികൂടിയത്. നാടുവിടുന്നതിന്  ഉപയോഗിച്ച കാറും കൂടെയുണ്ടായിരുന്ന രണ്ടു പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ ബസ് പണിമുടക്കായിരുന്ന ഇക്കഴിഞ്ഞ 16-ാം തീയതയാണ് സംഭവം. വിദ്യാര്‍ഥിനിയെ വീട്ടില്‍നിന്ന് അധ്യാപകന്‍ ബൈക്കില്‍ കലോത്സവ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നും രാത്രി എട്ടുമണിയോടെ കലോത്സവം കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയപ്പോഴാണ് കുട്ടിയെ അധ്യാപകന്‍ ലൈംഗികമായി ഉപദ്രവിച്ചത്. സംഭവം തൊട്ടടുത്ത ദിവസം സ്‌കൂളിലെ അധ്യാപകരെ അറിയിച്ചിരുന്നുവെങ്കിലും…

Read More

സിഒപിഡി രോഗികളുടെ ശ്രദ്ധയ്ക്ക് ; ഇൻഹേലർ ശരിയായ രീതിയിൽ ഉപയോഗിക്കാം

ശ്വാ​സ​കോ​ശ​ത്തെ ബാ​ധി​ക്കു​ന്ന ദീ​ർ​ഘ​സ്ഥാ​യി​യാ​യ ഗു​രു​ത​ര രോ​ഗ​മാ​ണ് ക്രോ​ണി​ക്ഒ​ബ്സ്ട്ര​ക്ടീ​വ് പ​ൾ​മ​ണ​റി ഡി​സീ​സ് (സിഒപിഡി). പു​ക​വ​ലി, കു​ട്ടി​ക്കാ​ല​ത്തെ ശ്വാ​സ​കോ​ശ അ​ണു​ബാ​ധ​ക​ൾ, പാ​ര​ന്പ​ര്യ​ഘ​ട​ക​ങ്ങ​ൾ എ​ന്ന​ിവ​യും രോ​ഗ​കാ​ര​ണ​ങ്ങ​ളി​ലു​ണ്ട്.സി​ഒ​പി​ഡി സ​ങ്കീ​ർ​ണ​മാ​യാ​ൽ* ശ്വാ​സ​കോ​ശ അ​ണു​ബാ​ധ * ഹൃ​ദ്രോ​ഗ​ങ്ങ​ൾ *ശ്വാ​സ​കോ​ശ​ധ​മ​നി​ക​ളി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം * വി​ഷാ​ദ​രോ​ഗം….എ​ന്നി​വ​യ്ക്കു സാ​ധ്യ​ത. ഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗംഇ​ൻ​ഹേ​ല​ർ ഉ​പ​യോ​ഗം വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താണ്. അതു ശ​രി​യാ​യ രീ​തി​യി​ലാ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്നു​ള്ള​ത് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ വി​ല​യി​രു​ത്ത​പ്പെ​ടേ​ണ്ട​തു​മാ​ണ്. ആ​രോ​ഗ്യ​ക​ര​വും പോ​ഷ​ക​സന്പന്നവുമായ ഭ​ക്ഷ​ണ​ക്രമം നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള അ​ള​വി​ൽ ബോ​ഡി മാ​സ് ഇ​ൻ​ഡ​ക്സ് നി​ല​നി​ർ​ത്തേ​ണ്ട​തു പ്ര​ധാ​നം. പോ​ഷ​ക​ക്കു​റ​വു​ള്ള രോ​ഗി​ക​ൾ​ക്ക് പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം ന​ല​കു​ന്ന​ത് ശ്വാ​സ​കോ​ശ​പേ​ശി​ക​ൾ ദൃ​ഢ​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​നും ജീ​വി​ത​ഗു​ണ​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു. രോ​ഗ​പ്ര​തി​രോ​ധ​ം * പു​ക​വ​ലി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കു​ക* പൊ​ടി, പു​ക എ​ന്നി​വ​യി​ൽ നി​ന്ന് അ​ക​ന്നു​നി​ൽ​ക്കു​ക* പു​ക ശ്വ​സി​ക്കേ​ണ്ടി​വ​രു​ന്ന ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​ർ സു​ര​ക്ഷാ​ക​വ​ച​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ക.* പാ​കം ചെ​യ്യു​ന്ന​തി​നാ​യി എ​ൽ​പി​ജി, ബ​യോ​ഗ്യാ​സ്, സൗ​രോ​ർ​ജം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക. ശ്വസന വ്യായാമം ശ്വാ​സ​കോ​ശം ആ​രോ​ഗ്യ​ത്തോ​ടെ സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം…

Read More

ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചു; യുവതി റോഡില്‍ പ്രസവിച്ചു

തിരുപ്പതി: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലുള്ള ആശുപത്രിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി സമീപമുള്ള റോഡില്‍ പ്രസവിച്ചു. പ്രസവ വേദനയാല്‍ നിലവിളിച്ചിരുന്ന സ്ത്രീയെ സഹായിക്കാന്‍ ചില സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. തിരുപ്പതി മെറ്റേണിറ്റി ഹോസ്പിറ്റലിനു മുന്നിലായിരുന്നു സങ്കടകരമായ സംഭവം. ബെഡ്ഷീറ്റിന്റെ മറയിലാണ് യുവതി കുഞ്ഞിനെ പ്രസവിച്ചത്.  അറ്റന്‍ഡര്‍മാരില്ലാത്തതിനാല്‍ ഗര്‍ഭിണിയായ യുവതിക്ക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചതായി നാട്ടുകാര്‍ ആരോപിച്ചു. ആശുപത്രി ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആരോപണങ്ങളോട് ആശുപത്രി അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Read More

31 കിലോ ഭാരം, പൂർണ്ണ ആരോഗ്യവാൻ! വലയിൽ കുടുങ്ങി ലോകത്തിലെ ഏറ്റവും ഭാരമേറിയ ഗോൾഡ് ഫിഷ്, ചിത്രം വൈറൽ

ലോകത്തിലെ ഏറ്റവും വലിയ ഗോൾഡ് ഫിഷിനെ പിടികൂടി.  ബ്രിട്ടീഷുകാരനായ ആന്റി ഹാക്കറ്റാണ് അപൂർവ്വ മത്സ്യത്തെ പിടികൂടിയത്. ലോകത്തിലെ ഏറ്റവും മികച്ച കരിമീൻ മത്സ്യബന്ധന മേഖലകളിൽ ഒന്നായ ഫ്രാൻസിലെ ഷാംപെയ്‌നിലെ ബ്ലൂവാട്ടർ തടാകത്തിൽ നടത്തിയ മത്സ്യ ബന്ധനത്തിനിടെയാണ് മത്സ്യം വലയിൽ കുടുങ്ങുന്നത്. കാരറ്റ് എന്ന് വിളിക്കുന്ന ഭീമാകാരനായ സ്വർണ്ണ മത്സ്യത്തിന് 30.5 കിലോ ഗ്രാം ഭാരമുണ്ട്.  20 വർഷം മുമ്പ് കായലിൽ തുറന്നുവിട്ടിരുന്ന ഈ മത്സ്യത്തെ അപൂർവമായി മാത്രമേ കാണാറുള്ളൂ എന്നതാണ് പ്രത്യേകത. ഈ മത്സ്യം ഇപ്പോഴും നല്ല ആരോഗ്യത്തോടെയിരിക്കുന്നതായി ഫിഷറീസ് മാനേജർ ജേസൺ കൗളർ പറഞ്ഞു. ആന്റി ഹാക്കറ്റ് ഈ മത്സ്യത്തെ പിടിക്കാൻ ഏകദേശം 25 മിനിറ്റ് ചെലവഴിച്ചു. പിടികൂടിയ ശേഷം മത്സ്യത്തെ വെള്ളത്തിലേക്ക് തുറന്നു വിടുകയും ചെയ്തു.  ഹൈബ്രിഡ് ഇനത്തിൽപ്പെട്ട ഈ മത്സ്യം വളരെ ആകർഷകമാണ്. ഡെയ്ലി മെയിൽ പറയുന്നതനുസരിച്ച്, 20 വർഷം മുമ്പ് ജേസൺ കൗളർ…

Read More

Flingster Evaluation 2023 Options, Professionals & Cons, Pricing

There isn’t any specific algorithm until you arrange filters corresponding to location and gender, which is on the market for premium customers solely. No matter the gender or relationship status, you probably can easily be a part of Flingster and begin chatting with the folks the world over. Online relationship has turn into in style through the years due to the convenience it presents to anybody who wants to meet new people, chat, hookup, or begin a relationship. I don’t know very properly what might occur upcoming, it search promising…

Read More

ഇക്കാര്യങ്ങള്‍ നോക്കി വി​വാ​ഹം ക​ഴി​ക്ക​രു​ത്; പേ​ളി മാ​ണി പറയുന്നു…

ഒ​രാ​ളു​ടെ ലു​ക്ക് ക​ണ്ടി​ട്ടോ പൈ​സ ക​ണ്ടി​ട്ടോ ഇ​ന്‍റ​ലി​ജ​ൻ​സ് ക​ണ്ടി​ട്ടോ ആ​ളു​ടെ കു​ടും​ബം നോ​ക്കി​യോ വി​വാ​ഹം ക​ഴി​ക്ക​രു​ത്. പ​ക​രം അ​യാ​ളെയും അ​യാ​ൾ എ​ങ്ങ​നെ​യാ​ണോ അ​തേ രീ​തി​യി​ലും അം​ഗീ​ക​രി​ച്ച് വി​വാ​ഹം ക​ഴി​ക്കാ​ൻ പ​റ്റു​മെ​ങ്കി​ൽ ക​ഴി​ക്കു​ക. അ​ങ്ങ​നെ ചെ​യ്താ​ൽത​ന്നെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​തം ല​ഭി​ക്കും. മ​നു​ഷ്യ​നാ​യി ജ​നി​ച്ചി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു പൂ​മ്പാ​റ്റയാ​യി ജ​നി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്. ഞ​ങ്ങ​ൾ പ്ര​ണ​യി​ച്ച് വി​വാ​ഹി​ത​രാ​യി​ട്ട് മൂ​ന്ന് വ​ർ​ഷ​മാ​യി… പ​ക്ഷെ ഇ​പ്പോ​ഴും ഞ​ങ്ങ​ളു​ടെ ക​ണ്ണു​ക​ൾ ക​ണ്ടു​മു​ട്ടു​മ്പോ​ഴെ​ല്ലാം ഹൃ​ദ​യ​മി​ടി​പ്പ് നി​ന്നുപോ​കു​ന്ന അ​നു​ഭൂ​തി. എ​ന്‍റെ ജീ​വി​ത​ത്തി​ൽ വ​ന്ന ഏ​റ്റ​വും ന​ല്ല മ​നു​ഷ്യ​ൻ… ശ്രീ​നി​ഷ് അ​ര​വി​ന്ദ്. -പേ​ളി മാ​ണി

Read More

Meet In Chat Vs Tlk Compare Differences & Reviews?

This furthermore resolves most of the group adoption challenges that teams face when taking up a brand new app. This characteristic routinely generates a singular assembly invitation inside a calendar event. I assume a quantity of points may larger than probably be modified relating to the chat room previews. Today Chatstep remains to be popular throughout the nations of the United States and India. And it has been the center of a number of controversies as a result of the platform was utilized by pedophiles and unlawful users who lured…

Read More

ന​ടി​മാ​ർ​ക്ക​ല്ല, ന​ട​ന്മാ​ർ​ക്കാ​ണ് എന്നോട് അ​സൂ​യ ! ന​ടി​മാ​രി​ൽനി​ന്ന് ഒ​രി​ക്ക​ലും എ​നി​ക്ക് അ​ങ്ങ​നെ ഒ​രു അ​നു​ഭ​വ​മു​ണ്ടാ​യി​ട്ടി​ല്ല; നി​ത്യാ മേ​നോ​ൻ പറയുന്നു…

തെ​ന്നി​ന്ത്യ​ൻ ആ​രാ​ധ​ക​രു​ടെ പ്രി​യ​താ​ര​മാ​ണ് നി​ത്യാ മേ​നോ​ൻ. ബാ​ലതാ​ര​മാ​യി​ട്ടാ​ണ് നി​ത്യ വെ​ള്ളി​ത്തി​ര​യി​ൽ എ​ത്തു​ന്ന​ത്. 1998 ൽ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ൽ ഹ​നു​മാ​ൻ എ​ന്ന ഇം​ഗ്ലീ​ഷ് ഭാ​ഷ ചി​ത്ര​ത്തി​ൽ ന​ടി ത​ബു​വി​ന്‍റെ ഇ​ള​യ സ​ഹോ​ദ​രി ആ​യി​ട്ടാ​ണ് നി​ത്യ അ​ഭി​ന​യി​ച്ച​ത്. 2008ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​കാ​ശഗോ​പു​രം എ​ന്ന മ​ല​യാ​ള സി​നി​മ​യി​ലൂ​ടെ നാ​യി​ക​യാ​വു​ക​യാ​യി​രു​ന്നു. അ​ഞ്ജ​ലി മേ​നോ​ൻ സം​വി​ധാ​നം ചെ​യ്ത വ​ണ്ട​ർ വു​മ​ൺ ആ​ണ് നി​ത്യ​യു​ടെ ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം. സോ​ണി ലി​വി​ൽ സ്ട്രീം ​ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ നി​ത്യ​ക്ക് പു​റ​മെ പാ​ർ​വ​തി തി​രു​വോ​ത്ത്, നാ​ദി​യ മൊ​യ്തു പ​ത്മ​പ്രി​യ, അ​ർ​ച്ച​ന പ​ത്മി​നി, സ​യ​നോ​ര ഫി​ലി​പ്പ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ പ്രമോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ൽ​കി​യ ഒ​രു അ​ഭി​മു​ഖ​ത്തി​ൽ നി​ത്യ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധ​നേ​ടു​ക​യാ​ണ്. സ്ത്രീ​ക​ളെക്കുറി​ച്ച് പൊ​തു​വെ പ​റ​ഞ്ഞു​ന​ട​ക്കു​ന്ന പ​ല ധാ​ര​ണ​ക​ളും അ​ബ​ദ്ധം നി​റ​ഞ്ഞ​താ​ണ്. ഒ​രേ മേ​ഖ​ല​യി​ലു​ള്ള സ്ത്രീ​ക​ൾ ത​മ്മി​ൽ വ​ലി​യ അ​സൂ​യ​യാ​ണ് എ​ന്ന ത​ര​ത്തി​ലു​ള്ള പ​റ​ച്ചി​ൽ അ​ത്ത​ര​ത്തി​ലു​ള്ള ഒ​ന്നാ​ണ്.…

Read More

മാ​റ്റി​വ​യ്ക്കേ​ണ്ടി​വ​ന്ന വ​ലി​യൊ​രാ​ഗ്ര​ഹം! പ്ര​ശ​സ്ത ന്യൂ​റോ വി​ദ​ഗ്ധ​ൻ ഡോ. ​ബി. ഇ​ക്ബാ​ൽ എം​എ മ​ല​യാ​ളം കോ​ഴ്സി​നു ചേ​ർ​ന്ന​ശേ​ഷം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്

ശ്രീ​നാ​രാ​യ​ണ​ഗു​രു ഓ​പ്പ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​യി​ൽ എം​എ മ​ല​യാ​ള​ം കോഴ്സ് പഠിക്കാൻ ര​ജി​സ്റ്റ​ർ ചെ​യ്ത വി​വ​രം അ​റി​യി​ക്കാ​ൻ സ​ന്തോ​ഷ​മു​ണ്ട്. ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി സ​ർ​ട്ടി​ഫി​ക്ക​റ്റും മ​റ്റും പ​രി​ശോ​ധ​ന ന​ട​ത്തി രേ​ഖ​ക​ൾ പ്രോ ​വൈ​സ്ചാ​ൻ​സ​ല​ർ ഡോ. ​എ​സ്.​വി. സു​ധീ​റി​നെ ഏ​ല്പി​ച്ചു. ഇ​തേ കോ​ഴ്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് എ​ന്‍റെ അ​ടു​ത്ത സു​ഹൃ​ത്തും ശാ​സ്ത്ര​സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്‍റെ മു​ൻ​കാ​ല പ്ര​വ​ർ​ത്ത​ക​നും നാ​ട​ക​കൃ​ത്തും പ്ര​സാ​ധ​ക​നു​മാ​യ കെ. ​ഭാ​സ്ക​ര​നും യാ​ദൃ​ച്ഛി​ക​മാ​യി അ​തേ​സ​മ​യം ഇ​വി​ടെ എ​ത്തി​യി​രു​ന്ന​ത് ആ​ഹ്ളാ​ദ​ക​ര​മാ​യ അ​നു​ഭ​വ​മാ​യി.  പ്ര​ധാ​ന പ​ഠ​ന-​പ്ര​വ​ർ​ത്ത​ന മേ​ഖ​ല മെ​ഡി​ക്ക​ൽ-​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ങ്ങ​ളാ​യി​രു​ന്നെ​ങ്കി​ലും ചെ​റു​പ്പം മു​ത​ൽ മ​ല​യാ​ള​ഭാ​ഷ​യും സാ​ഹി​ത്യ​വും ഔ​പ​ചാ​രി​ക​മാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ രീ​തി​യി​ലെ​ങ്കി​ലും പ​ഠി​ക്ക​ണ​മെ​ന്ന​ത് എ​ന്‍റെ വ​ലി​യൊ​രാ​ഗ്ര​മാ​യി​രു​ന്നു. മ​ല​യാ​ളം എം​എ ച​ങ്ങ​നാ​ശേ​രി എ​സ്ബി കോ​ള​ജി​ൽ​നി​ന്നു പാ​സാ​യ എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഹു​സൈ​ൻ കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്ര​ത്തി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്നു. എ​ന്‍റെ ജ്യേ​ഷ്ഠ​ൻ കെ.​ബി.​എം. ഷാ​ഫി​യു​ടെ മ​ക​ൾ വി​നീ​ത എം​എ മ​ല​യാ​ളം ബി​രു​ദ​ധാ​രി​ണി​യാ​ണ്. ഇ​പ്പോ​ൾ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ…

Read More

ടീ​ച്ച​ര്‍ അ​ര്‍​ജ​ന്‍റീന​യു​ടെ ക​ളി ഞങ്ങൾക്ക് കാ​ണ​ണം അ​വ​ധി ന​ല്‍​കു​ക’; വെെറ​ലാ​യി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ത്ത്

ലോ​ക ക​പ്പി​ന്‍റെ ആ​വേ​ശ​ത്തി​ൽ ലോ​കം.  ക്ലബുകളും ഫാൻസുകാരും  റോഡ് നീളെ  ഫ്ല​ക്സ് വയ്ക്കുന്നത് ഇപ്പോൾ വാർത്താകുമ്പോൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാകുകയാണ്  ഈ കൊച്ചു ആരാധകർ. സമൂഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ വെെ​റ​ലാ​കു​ന്ന​ത് കു​റ​ച്ച് മെ​സി ആ​രാ​ധ​ക​രു​ടെ ക​ത്താ​ണ്. അ​ര്‍​ജ​ന്‍റീന​യു​ടെ ആ​ദ്യ മ​ത്സ​രം ന​ട​ക്കു​ന്ന ഇ​ന്ന് ഒ​ന്നു​കി​ല്‍ അ​വ​ധി ന​ല്‍​കുക​യോ നേ​ര​ത്തെ വി​ടു​ക​യൊ വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം. ഈ ​ആ​രാ​ധ​ക​ര്‍ മ​റ്റാ​രു​മ​ല്ല കു​റ​ച്ച് സ്കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ്. എ​ന്‍​എ​ച്ച്എ​സ് സ​കൂ​ളി​ലെ ഒ​ന്‍​പ​ത് ജി​യി​ല്‍ പ​ഠി​ക്കു​ന്ന 12 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ഈ ​ക​ത്ത് ത​ങ്ങ​ളു​ടെ അ​ധ്യാ​പി​ക​യ്ക്ക് അ​യ​ച്ച​ത്. അ​തേ​സ​മ​യം ക​ത്തി​ല്‍ സ്കൂ​ളിന്‍റെ സ്ഥ​ല​മോ മ​റ്റ് വി​വ​ര​ങ്ങ​ളോ ഒ​ന്നും ക​ത്തിൽ പ​രാ​മ​ര്‍​ശി​ച്ചി​ട്ടി​ല്ല. ക​ത്തി​ന്‍റെ പൂ​ര്‍​ണ രൂ​പം ഇ​ങ്ങ​നെ: “ലോ​ക​ക​പ്പ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ 3.30ന് ​ന​ട​ക്കു​ന്ന അ​ര്‍​ജ​ന്‍റീന സൗ​ദി അ​റേ​ബ്യ മ​ത്സ​രം ന​ട​ക്കു​ക​യാ​ണ്. അ​തി​നാ​ല്‍ അ​ര്‍​ജ​ന്‍റീ​ന​യെ സ്നേ​ഹി​ക്കു​ന്ന ഞ​ങ്ങ​ള്‍​ക്ക് ആ ​ഒ​രു മ​ത്സ​രം കാ​ണ​ല്‍ അ​നി​വാ​ര്യ​മാ​യി തോ​ന്നു​ന്നു. അ​തി​നു​വേ​ണ്ടി…

Read More