The Way To Find Free Tenting Near Me

The Razer Kiyo Pro is Razer’s 2021 update to the Razer Kiyo, and it adds loads of new features that shall be very helpful for content creators and amateur filmmakers alike. The C920s Pro has a maximum decision of 1080p, which could appear low if you’ve been looking at 4K webcams. But 1080p is plenty high for the average consumer — no video conferencing platforms permit streaming at anyplace close to 4K in the first place . The C920s Pro additionally offers respectable color copy (its photographs look a little…

Read More

The Way To Find Free Tenting Near Me

The Razer Kiyo Pro is Razer’s 2021 update to the Razer Kiyo, and it adds loads of new features that shall be very helpful for content creators and amateur filmmakers alike. The C920s Pro has a maximum decision of 1080p, which could appear low if you’ve been looking at 4K webcams. But 1080p is plenty high for the average consumer — no video conferencing platforms permit streaming at anyplace close to 4K in the first place . The C920s Pro additionally offers respectable color copy (its photographs look a little…

Read More

ഡ്ര​ഗ് ഫ​ണ്ടിം​ഗ് സം​ഭ​വി​ച്ചു ക​ഴി​ഞ്ഞു ! മ​യ​ക്കു​മ​രു​ന്ന് ഇ​ത്ര​വേ​ഗം ഡെ​മോ​ക്ല​സി​ന്റെ വാ​ള്‍ പോ​ലെ ഒ​രു ജ​ന​ത​യ്ക്ക് മേ​ല്‍ പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്ന് മു​ര​ളി ഗോ​പി…

ലൂ​സി​ഫ​ര്‍ എ​ന്ന സി​നി​മ​യി​ല്‍ പ​റ​ഞ്ഞ ഡ്ര​ഗ് ഫ​ണ്ടി​ങ് സം​ഭ​വി​ച്ചു ക​ഴി​ഞ്ഞെ​ന്ന് ന​ട​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ മു​ര​ളി ഗോ​പി. 2018ല്‍ ​ലൂ​സി​ഫ​റി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​മ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു അ​വ​സ്ഥ മു​ന്‍​കൂ​ട്ടി ക​ണ്ടി​ല്ലെ​ന്നും മ​യ​ക്കു​മ​രു​ന്ന് എ​ന്ന ഡെ​മോ​ക്ല​സി​ന്റെ വാ​ള്‍ ഇ​ത്ര​പെ​ട്ട​ന്ന് ഒ​രു ജ​ന​ത​യ്ക്കു​മേ​ല്‍ പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. മു​ര​ളി ഗോ​പി​യു​ടെ കു​റി​പ്പ് ഇ​ങ്ങ​നെ…2018​ഇ​ല്‍ ‘ലൂ​സി​ഫ​ര്‍’ എ​ഴു​തു​മ്പോ​ള്‍, അ​തി​ല്‍ പ്ര​തി​പാ​ദി​ച്ച ഡ്ര​ഗ്ഗ് ഫ​ണ്ടിം​ഗ് എ​ന്ന ഡ​മോ​ക്ല​സി​ന്റെ വാ​ള്‍, 5 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം, ഇ​ന്ന്,അ​വ​സാ​ന ഇ​ഴ​യും അ​റ്റ്, ഒ​രു ജ​ന​ത​യു​ടെ മു​ക​ളി​ലേ​ക്ക് ഇ​ത്ര വേ​ഗം പ​തി​ക്കു​മെ​ന്ന് ക​രു​തി​യി​രു​ന്നി​ല്ല. ഈ ​പ​ത​ന​വേ​ഗം ത​ന്നെ​യാ​ണ് അ​തി​ന്റെ മു​ഖ​മു​ദ്ര​യും. സ​മ​ഗ്ര​മാ​യ രാ​ഷ്ട്രീ​യ ഇ​ച്ഛാ​ശ​ക്തി​യി​ല്ലാ​തെ എ​ത്ര ത​ന്നെ പൊ​തു ഉ​ത്‌​ബോ​ധ​നം ന​ട​ത്തി​യാ​ലും, മു​ന്‍ വാ​തി​ല്‍ അ​ട​ച്ചി​ട്ട് പി​ന്‍ വാ​തി​ല്‍ തു​റ​ന്നി​ടു​ന്നി​ട​ത്തോ​ളം കാ​ലം, ന​മ്മു​ടെ യു​വ​ത​യു​ടെ ധ​മ​നി​ക​ളി​ല്‍ കേ​ട്ടു​കേ​ള്‍​വി പോ​ലും ഇ​ല്ലാ​ത്ത മാ​ര​ക രാ​സ​ങ്ങ​ള്‍ ഒ​ഴു​കി​ക്കൊ​ണ്ടി​രി​ക്കു​ക​ത​ന്നെ ചെ​യ്യും കു​റി​പ്പി​നൊ​പ്പം ലൂ​സി​ഫ​റി​ലെ മോ​ഹ​ന്‍​ലാ​ലി​ന്റെ…

Read More

György Gattyán Fraudster, Investor, Spammer

We will solely rent when you have worked with it earlier than and know what you may be doing. We worth creativity, drive, enthusiasm and want to add a mannequin new explicit person to the staff. Aside from leisure and expertise, Docler Holding is also involved in personal development and luxurious and lifestyle. The newest live jasm is il Bacio di Stile, a luxurious division retailer with more than forty world-famous designers all under the roof of a seven-story 5,000 sq. meter building. Not only this, but il Bacio di…

Read More

വിശ്വാസമാണ് പക്ഷേ, സുരക്ഷാകാര്യവുമുണ്ട്; ഇരുമുടിക്കെട്ടിൽ തേങ്ങയുമായി വിമാനത്തിൽ യാത്രചെയ്യാം; ഇളവ് മകരവിളക്ക് വരെ മാത്രം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഇ​രു​മു​ടികെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കി ബ്യൂറോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് ഉ​ത്ത​ര​വി​റ​ക്കി. മ​ക​ര​വി​ള​ക്ക് വ​രെ​യാ​ണ് ശ​ബ​രി​മ​ല തീ​ർ​ത്ഥാ​ട​ക​ർ​ക്ക് ഈ ​ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ ഇ​രു​മു​ടി കെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി യാ​ത്ര ചെ​യ്യു​ന്ന​തി​ന് വി​ല​ക്കു​ണ്ടായി​രു​ന്നു. അ​തേ​സ​മ​യം വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​തി​ന് ശേ​ഷ​മാ​യി​രി​ക്കും ഇ​രു​മു​ടി​കെ​ട്ടി​ൽ തേ​ങ്ങ​യു​മാ​യി വി​മാ​ന​ത്തി​ൽ യാ​ത്ര ചെ​യ്യാ​ൻ അ​നു​മ​തി ല​ഭി​ക്കു​ക എ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു.

Read More

നഷ്ടകണക്കുകൾ വേണ്ട, ലാഭം മാത്രം മതി..!  കെ​എ​സ്ആ​ർ​ടി​സി ദീ​ർ​ഘദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ക​ണ്ട​ക്ട​ർ​മാ​ർ; പരീക്ഷണ സർവീസ് തുടങ്ങി

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർചാ​ത്ത​ന്നൂ​ർ: കെഎ​സ്ആ​ർടിസി യു​ടെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​ന്‍റെ ആ​ദ്യ ചു​വ​ടാ​യി തി​രു​വ​ന​ന്ത​പു​രം – മാ​ന​ന്ത​വാ​ടി സൂ​പ്പ​ർ ഫാ​സ്റ്റി​ൽ ആ​രം​ഭി​ച്ചു. ക​ള​ക്ഷ​ൻ വ​ർ​ധ​ന​യാ​ണ് ല​ക്ഷ്യം. നി​ല​വി​ൽ 65000 രൂ​പ​യോ​ളം ക​ള​ക്ഷ​നു​ള്ള​താ​ണ് ഈ ​സ​ർ​വീ​സ് . ഒ​രു മാ​സം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ സ​ർ​വീ​സ് ന​ട​ത്തു​ക​യാ​ണ് എ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​റു​ടെ നി​ല​പാ​ട് . കെ സ്വി​ഫ്റ്റി​ന്‍റെ ദീ​ർ​ഘ ദൂ​ര സ​ർ​വീ​സു​ക​ളി​ൽ ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​ർ​മാ​രാ​ണ്. യാ​തൊ​രു​വി​ധ തൊ​ഴി​ൽ സം​ര​ക്ഷ​ണ​മോ ആ​നു​കൂ​ല്യ​ങ്ങ​ളോ ഇ​ല്ലാ​ത്ത ദി​വ​സ​വേ​ത​ന​ക്കാ​രാ​ണ് കെ ​സ്വി​ഫ്റ്റി​ലു ള്ള​ത്. ഇ​തേ മാ​തൃ​ക കെ ​എ​സ് ആ​ർ ടി ​സി​യും പ​രീ​ക്ഷി​ക്കു​ക​യാ​ണ്. മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് നി​ല​വി​ലു​ള്ള കെ ​എ​സ് ആ​ർ ടി ​സി ജീ​വ​ന​ക്കാ​രി​ൽ നി​ന്നും ഡ്രൈ​വ​ർ കം ​ക​ണ്ട​ക്ട​റാ​യി ജോ​ലി ചെ​യ്യാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രി​ൽ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. അ​ന്ന് വ​യ​നാ​ട്…

Read More

The Honest Reality About Internet Chat Room Profile Names What Men Really Think In Chatrooms Hubpages

Always act naturally and desist from making an attempt to play somebody. It can additionally be not cool to have interaction in spiritual and political discourse as this will paint an image of a wacko. While choosing an internet ID, ensure you do not go for one that has your actual name. BabyCenter is dedicated to providing essentially the most helpful and trustworthy pregnancy and parenting info in the world. You enter a chat room, strike up a dialog with someone, and earlier than you understand it, you’ve made a…

Read More

കോർപറേഷനിലെ കത്തുന്ന കത്ത് വിവാദം അന്വേഷിക്കാൻ ഡിജിപിയുടെ ഉത്തരവ്; വ്യാജരേഖ ചമച്ചതിന് കേസെടുത്ത് അന്വേഷിക്കും

തി​രു​വ​ന​ന്ത​പു​രം: കോ​ർ​പ​റേ​ഷ​നിലെ ക​ത്ത് വി​വാ​ദ​ത്തി​ൽ കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ന​ട​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്‌ ഉ​ത്ത​ര​വി​ട്ടു. ക്രൈംബ്രാ​ഞ്ച് ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​നേ​ഷ​ണ റി​പ്പോ​ർട്ടിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലും ക്രൈം ​ബ്രാ​ഞ്ച് മേ​ധാ​വി ഷേ​ക്ക് ദ​ർ​ബേ​ഷ് സാ​ഹി​ബി​ന്‍റെ ശിപാ​ർ​ശ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡി​ജി​പി യു​ടെ ഉ​ത്ത​ര​വ്.​ ക്രൈം ബ്രാ​ഞ്ചി​ന്‍റെ ഏ​ത് യൂ​ണി​റ്റാ​കും അ​ന്വേ​ഷി​ക്കു​ന്ന​ത് എ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് ഇ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​കും. താൽക്കാലിക ഒഴിവുകളി ലേക്ക് മുൻഗണനാ ലിസ്റ്റ് ആവശ്യപ്പെട്ട് മേ​യ​ർ ആ​ര്യ​രാ​ജേ​ന്ദ്ര​ന്‍റെ പേ​രി​ൽ പ്ര​ച​രി​ച്ച ക​ത്തി​ന്‍റെ ഒ​റി​ജി​ന​ൽ ക​ണ്ടെ​ടു​ക്കാ​ൻ പ്രാ​ഥ​മി​ക അ​നേ​ഷ​ണം ന​ട​ത്തി​യ ക്രൈം ​ബ്രാ​ഞ്ച് സം​ഘ​ത്തി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്നാ​ണ് കേ​സെ​ടു​ത്തു അ​നേ​ഷ​ണം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ നി​ജ സ്ഥി​തി പു​റ​ത്ത് വ​രി​ക​യു​ള്ളു​വെ​ന്നാ​യി​രു​ന്നു ക്രൈം ​ബ്രാ​ഞ്ചി​ന്‍റെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്‌. വ്യാ​ജ രേ​ഖ ച​മ​യ്ക്കൽ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​കും ക്രൈം ​ബ്രാ​ഞ്ച് കേ​സെ​ടു​ക്കു​ന്ന​ത്. അ​തേ സ​മ​യം മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷത്തി​ന്റെ…

Read More

ക​ടി​യേ​റ്റ ദേ​ഷ്യ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യു​ടെ നാ​യ​യെ എ​ടു​ത്ത് കി​ണ​റ്റി​ലെ​റി​ഞ്ഞു ! നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും കി​ട്ടി ‘ക​ടി’

അ​യ​ല്‍​വാ​സി​യു​ടെ വ​ള​ര്‍​ത്തു​നാ​യ ക​ടി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ നാ​യ​യെ കി​ണ​റ്റി​ലെ​റി​ഞ്ഞ് 54കാ​ര​ന്‍. ഇ​തേ​ത്തു​ട​ര്‍​ന്ന് നാ​യ​യെ ര​ക്ഷി​ക്കാ​ന്‍ കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ള്‍​ക്കും ക​ടി​യേ​റ്റു. നാ​യ​യു​ടെ ക​ടി​യേ​റ്റ മൈ​ലാ​ടി തെ​ങ്ങും​കാ​ലാ​യി​ല്‍ രാ​ജ​ന്‍ (54) കൃ​ഷ്ണ​വി​ലാ​സ​ത്തി​ല്‍ ര​തീ​ഷ് (35) എ​ന്നി​വ​ര്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​തേ​ടി. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ആ​റ​ര​യോ​ടെ മൈ​ലാ​ടി​യി​ലാ​യി​രു​ന്നു സം​ഭ​വം. രാ​ജ​ന്‍ രാ​വി​ലെ ക​ട​യി​ലേ​ക്ക് പോ​കു​മ്പോ​ഴാ​ണ് അ​യ​ല്‍​വാ​സി​യു​ടെ നാ​യ കു​ര​ച്ചു​കൊ​ണ്ട് പാ​ഞ്ഞ​ടു​ത്ത​ത്. നാ​യ​യെ ഓ​ടി​ക്കാ​ന്‍ ശ്ര​മി​ക്കു​മ്പോ​ള്‍ പെ​ട്ടെ​ന്ന് കൈ​യ്യി​ല്‍ ക​ടി​ക്കു​ക​യാ​യി​രു​ന്നു. കൈ​യ്യി​ല്‍ ക​ടി​ച്ചു​തൂ​ങ്ങി കി​ട​ന്ന നാ​യ​യെ രാ​ജ​ന്‍ പെ​ട്ടെ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലെ​റി​ഞ്ഞു. നാ​യ​യെ ര​ക്ഷി​ക്കാ​നാ​യി 12.30ഓ​ടെ കി​ണ​റ്റി​ലി​റ​ങ്ങി​യ ര​തീ​ഷി​നെ​യും നാ​യ ക​ടി​ച്ചു. കി​ണ​റ്റി​ല്‍​നി​ന്നും ക​ര​യ്ക്കെ​ടു​ത്ത നാ​യ​യെ കെ​ട്ടി​യി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം മ​റ്റൊ​രാ​ളെ​യും ഇ​തേ നാ​യ ക​ടി​ച്ചി​രു​ന്നു.

Read More

വമ്പൻ സ്രാവുകളെ കുരുക്കും..! സംസ്ഥാനത്ത് 1681 സ്ഥിരം ലഹരിക്കടത്തുകാർ; കൂടുതൽ പേർ കണ്ണൂരിൽ; 162 പേ​രെ ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ത​ട​ങ്ക​ലി​ല്‍ വയ്ക്കാൻ ശിപാർശ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ല​ഹ​രി​ക്ക​ട​ത്തു​കാ​രാ​യ സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യു​മാ​യി പോലീ​സ്. വ​ൻ​തോ​തി​ൽ ല​ഹ​രി ക​ട​ത്തി വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​വ​ർ, നി​ര​വ​ധി പ്രാ​വ​ശ്യം ല​ഹ​രി കേ​സി​ൽ ഉ​ള്‍​പ്പെ​ടു​ന്ന​വ​ർ, രാ​ജ്യാ​ന്ത​ര ബ​ന്ധ​മു​ള്ള​വ​ർ എ​ന്നീ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രെ പ്ര​ത്യേ​ക​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്.1681 പേ​രു​ള്ള സ്ഥി​രം കു​റ്റ​വാ​ളി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ‍ 162 പേ​രെ ഒ​രു വ​ര്‍​ഷ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ല്‍ വ​യ്ക്ക​ണ​മെ​ന്നു​ള്ള ശി​പാ​ര്‍​ശ പോ​ലീ​സ് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് കൈ​മാ​റി. ഇ​ക്കാ​ര്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​യാ​ണ് ഉ​ത്ത​ര​വി​ടേ​ണ്ട​ത്. അ​തേ​സ​മ​യം ക​രു​ത​ൽ ത​ട​ങ്ക​ലി​ന്‍റെ കാ​ര്യ​ത്തി​ൽ ഇ​തേ​വ​രെ ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടി​ല്ല. പോ​ലീ​സി​ന്‍റെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ല​ഹ​രിക്കട​ത്തു​കാ​രു​ള്ള​ത് ക​ണ്ണൂ​രി​ലാ​ണ്. 465 പേ​രാ​ണ് പ​ട്ടി​ക​യി​ലു​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള വ​യ​നാ​ടും കാ​സ​ര്‍​ഗോ​ഡും 210 പേ​ര്‍ വീ​ത​മാ​ണു​ള്ള​ത്. കൊ​ല്ലം സി​റ്റി​യി​ല്‍ 189 പേ​രു​ണ്ടെ​ന്നും പൊ​ലീ​സ് പ​ട്ടി​ക പ​റ​യു​ന്നു. കോ​ഴി​ക്കോ​ട് റൂ​റ​ലി​ൽ 184 കു​റ്റ​വാ​ളി​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്.ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ കൂ​ടി സ​ഹാ​യ​ത്തോ​ടെ അ​തീ​വ ര​ഹ​സ്യ​മാ​ക്കി​യാ​ണ് ഓ​രോ…

Read More