30 വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍​ക്ക് ജ​ന്മം ന​ല്‍​കി യു​വ​തി ! ഭ്രൂ​ണം ശീ​തീ​ക​രി​ക്കു​ന്ന സ​മ​യം ത​നി​ക്ക് അ​ഞ്ചു​വ​യ​സ് മാ​ത്ര​മാ​യി​രു​ന്നു​വ​ന്ന് റേ​ച്ച​ല്‍…

മു​പ്പ​ത് വ​ര്‍​ഷം മു​മ്പ് ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍ നി​ന്ന് പി​റ​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ അ​ദ്ഭു​ത​മാ​കു​ന്നു. ഏ​റ്റ​വും കൂ​ടു​ത​ല്‍ കാ​ലം ശീ​തീ​ക​രി​ച്ചു സൂ​ക്ഷി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​തി​ന്റെ റെ​ക്കോ​ര്‍​ഡും അ​മേ​രി​ക്ക​യി​ലെ ഒ​റി​ഗോ​ണി​ലെ ഈ ​ഫ്രോ​സ​ന്‍ എം​ബ്രി​യോ ട്രാ​ന്‍​സ്ഫ​റി​ന്(​എ​ഫ്.​ഇ,ടി) ​സ്വ​ന്ത​മാ​യി. 2006ല്‍ 27 ​വ​ര്‍​ഷ​മാ​യ ശീ​തീ​ക​രി​ച്ച ഭ്രൂ​ണ​ത്തി​ല്‍​നി​ന്ന് കു​ഞ്ഞ് പി​റ​ന്ന​താ​യി​രു​ന്നു മു​ന്‍ റെ​ക്കോ​ര്‍​ഡ്. 1992 ഏ​പ്രി​ല്‍ 22-ന് ​ലി​ക്വി​ഡ് നൈ​ട്ര​ജ​ന്‍ -196ഇ (323​എ) താ​പ​നി​ല​യി​ല്‍ ഒ​റി​ഗോ​ണി​ലെ ലാ​ബി​ല്‍ ശീ​തീ​ക​രി​ച്ച സൂ​ക്ഷി​ച്ച ഭ്രൂ​ണം ഉ​പ​യോ​ഗി​ച്ച് റേ​ച്ച​ല്‍ റി​ഡ്ജ്വേ എ​ന്ന യു​വ​തി​യാ​ണ് ഇ​പ്പോ​ള്‍ ഇ​ര​ട്ട കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കി​യ​ത്. ലി​ഡി​യ, തി​മോ​ത്തി എ​ന്നി​ങ്ങ​നെ​യാ​ണ് കു​ഞ്ഞു​ങ്ങ​ള്‍​ക്ക് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ര്‍ 31നാ​ണ് നാ​ല് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ റേ​ച്ച​ല്‍ ഇ​ര​ട്ട​കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​ന്മം ന​ല്‍​കു​ന്ന​ത്. ദാ​നം ചെ​യ്ത ഭ്രൂ​ണ​ങ്ങ​ളി​ല്‍ നി​ന്ന് 1,200-ല​ധി​കം ശി​ശു​ക്ക​ള്‍ ജ​നി​ച്ച​താ​യി വി​ശ്വ​സി​ക്കു​ന്ന നാ​ഷ​ണ​ല്‍ എം​ബ്രി​യോ ഡൊ​ണേ​ഷ​ന്‍ സെ​ന്റ​റി​ല്‍​നി​ന്നാ​ണ് (എ​ന്‍​ഇ​ഡി​സി) റേ​ച്ച​ല്‍ ഭ്രൂ​ണം സ്വീ​ക​രി​ച്ച​ത്. 5, 10, 20…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട; കാലുകൾക്കിടയിൽ പോസ്റ്റ് രൂപത്തിലാക്കിയാണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്; പിടിച്ചെടു സ്വർണത്തിന്‍റെ വില ഞെട്ടിക്കുന്നത്

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 80 ല​ക്ഷ​ത്തി​ന്‍റെ സ്വ​ർ​ണ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു. മ​സ്ക്ക​റ്റി​ൽനി​ന്നെ​ത്തി​യ ചോ​മ്പാ​ല​യി​ലെ പി.​ അ​ജാ​സി​ൽനി​ന്നാ​ണ് സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്ത​ത്. മ​സ്ക റ്റി​ൽനി​ന്നു ഗോ ​എ​യ​ർ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ചോ​മ്പാ​ല​യി​ലെ പി.​അ​ജാ​സ്. ക​ണ്ണൂ​രി​ൽനി​ന്നെ​ത്തി​യ ഡി​ആ​ർ​ഐ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ്വ​ർ​ണം പി​ടി​കൂ​ടി​യ​ത്. ചെ​ക്കിം​ഗ് ഇ​ൻ പ​രി​ശോ​ധ​ന​യി​ൽ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്വ​ർ​ണം ക​ണ്ടെ​ത്തി​യ​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ർ​ണം പൊ​ളി​ത്തീ​ൻ ക​വ​റി​ലാ​ക്കി ഇ​രു​കാ​ലു​ക​ളി​ലും കെ​ട്ടി​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. പേ​സ്റ്റ് രൂ​പ​ത്തി​ലു​ള്ള​ത് പി​ടി​കൂ​ടു​മ്പോ​ൾ 1763 ഗ്രാം ​ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും 1578 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ന് 80 ല​ക്ഷം രൂ​പ വ​രും. ക​ഴി​ഞ്ഞ​ദി​വ​സം അ​ബു​ദാ​ബി, ദു​ബാ​യ് എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നെ​ത്തി​യ കാ​സ​ർ​ഗോ​ഡ്, ത​ല​ശേ​രി മൂ​ഴി​ക്ക​ര സ്വ​ദേ​ശി​ക​ളി​ൽനി​ന്നു വി​മാ​ന​ത്തി​ലെ ശു​ചി മു​റി​യി​ൽ ഉ​പേ​ക്ഷി​ച്ച​തു​മാ​യ ഒ​രു കോ​ടി​യോ​ളം രൂ​പ വ​രു​ന്ന സ്വ​ർ​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് വീ​ണ്ടും സ്വ​ർ​ണ​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

Read More

ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രി​ക്കേ​ല്‍​പ്പി​ച്ച് പൂ​വ​ന്‍​കോ​ഴി ! ഉ​ട​മ​യ്‌​ക്കെ​തി​രേ കേ​സ്; പൂ​വ​ന്‍​കോ​ഴി സ്ഥി​രം പ്ര​ശ്‌​ന​ക്കാ​ര​നെ​ന്ന് വി​വ​രം…

ര​ണ്ടു​വ​യ​സു​കാ​ര​നെ കൊ​ത്തി മാ​ര​ക​മാ​യി പ​രു​ക്കേ​ല്‍​പി​ച്ച് പൂ​വ​ന്‍​കോ​ഴി. ഇ​തേ​ത്തു​ട​ര്‍​ന്ന് കോ​ഴി​യു​ടെ ഉ​ട​മ​യ്‌​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. എ​റ​ണാ​കു​ളം മ​ഞ്ഞു​മ്മ​ലി​ല്‍ മു​ട്ടാ​ര്‍ ക​ട​വു റോ​ഡി​ലാ​ണ് സം​ഭ​വം. ര​ണ്ടു വ​യ​സ്സു​കാ​ര​ന്റെ ക​ണ്ണി​നു താ​ഴെ​യും ത​ല​യ്ക്കു പി​ന്നി​ലു​മെ​ല്ലാം പൂ​വ​ന്‍ കോ​ഴി ഗു​രു​ത​ര​മാ​യി കൊ​ത്തി പ​രു​ക്കേ​ല്‍​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍, കോ​ഴി​യു​ടെ ഉ​ട​മ ക​ട​വി​ല്‍ ജ​ലീ​ലി​നെ​തി​രെ ഏ​ലൂ​ര്‍ പോ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്. മ​ഞ്ഞു​മ്മ​ലി​ല്‍ താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​ര​നെ​യും ഭാ​ര്യ​യെ​യും സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ആ​ലു​വ​യി​ല്‍​നി​ന്നു മ​ക​ളും കു​ടും​ബ​വും എ​ത്തി​യി​രു​ന്നു. അ​വ​രു​ടെ കു​ട്ടി​യെ​യാ​ണ് കോ​ഴി ആ​ക്ര​മി​ച്ച​ത്. കു​ഞ്ഞ് അ​ല​റി ക​ര​ഞ്ഞെ​ങ്കി​ലും കോ​ഴി പി​ന്‍​മാ​റി​യി​ല്ല. കു​ഞ്ഞി​ന്റെ അ​മ്മ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കൊ​ത്ത് കൊ​ണ്ട് കു​ട്ടി​യ്ക്ക് മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ണ്ണി​നു തൊ​ട്ടു താ​ഴെ​യും ക​വി​ളി​ലും ചെ​വി​ക്കു പി​ന്നി​ലും ത​ല​യി​ലു​മെ​ല്ലാം ആ​ഴ​ത്തി​ല്‍ മു​റി​വേ​റ്റു. കു​ഞ്ഞി​നെ ഉ​ട​ന്‍ മ​ഞ്ഞു​മ്മ​ലി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ത്ത് കാ​ഴ്ച​യെ ബാ​ധി​ക്കാ​ന്‍ ഇ​ട​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍ പ​റ​ഞ്ഞു. അ​തേ​സ​മ​യം ഈ ​കോ​ഴി മു​ന്‍​പും ആ​ക്ര​മ​ണ സ്വ​ഭാ​വം കാ​ണി​ച്ചി​ട്ടു​ണ്ടെ​ന്നും വീ​ട്ടു…

Read More

ന​ഗ​ര​ത്തിലെ പെട്രോൾ പമ്പിൽ യുവാക്കളുടെ കൈയാങ്കളി; ഒന്നും സംഭവിക്കാഞ്ഞത് ഭാഗ്യം കൊണ്ട്; പ്രതികളെ കീഴടക്കി പോലീസ്

തി​രു​വ​ല്ല: തി​രു​വ​ല്ല കു​രി​ശു​ക​വ​ല​യി​ൽ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ക​യും ത​ട​യാ​നെ​ത്തി​യ പോ​ലീ​സു​കാ​രെ കൈ​യേ​റ്റ​ത്തി​നു ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ലാ​യി. തി​രു​വ​ല്ല തി​രു​മൂ​ല​പു​രം അ​ന​ന്തു ഭ​വ​നി​ൽ അ​ന​ന്തു (27), കോ​ഴ​ഞ്ചേ​രി കീ​ഴ​യാ​റ പു​ത്ത​ൻ​പാ​റ വീ​ട്ടി​ൽ പി.​എ​സ്. ജി​ഷ്ണു (28) എ​ന്നി​വ​രാ​ണ് തി​രു​വ​ല്ല പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കു​രി​ശു ക​വ​ല​യി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം ചൊ​വ്വാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.പെ​ട്രോ​ൾ അ​ടി​ക്കാ​നാ​യി ബൈp​ക്കി​ൽ എ​ത്തി​യ യു​വാ​ക്ക​ൾ പ​ന്പി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കാ​റി​നു ത​ട​സ​മു​ണ്ടാ​ക്കി. ബൈ​ക്ക് മാ​റ്റാ​ൻ ആ​വ​ശ്യ​പ്പെ​ട്ട കാ​ർ ഡ്രൈ​വ​റെ ഇ​രു​വ​രും ചേ​ർ​ന്ന് മ​ർ​ദി​ക്കു​ക​യും കാ​റി​ന്‍റെ ഇ​ട​തു​വ​ശ​ത്തെ ചി​ല്ല് അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. പ​മ്പ് ജീ​വ​ന​ക്കാ​രും വ​ഴി​യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഇ​തു ത​ട​യാ​ൻ ശ്ര​മി​ച്ച​തോ​ടെ പ്ര​തി​ക​ൾ അ​വ​ർ​ക്ക് നേ​രേ തി​രി​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് തി​രു​വ​ല്ല ന​ഗ​ര​ത്തി​ൽ ഡ്യൂ​ട്ടി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പോ​ലീ​സു​കാ​ർ എ​ത്തി​യെ​ങ്കി​ലും യു​വാ​ക്ക​ൾ പോ​ലീ​സു​കാ​ർ​ക്ക് നേ​രെ​യും ആ​ക്ര​മ​ണ​ത്തി​ന് മു​തി​ർ​ന്നു. തു ​ട​ർ​ന്ന് തി​രു​വ​ല്ല സ്റ്റേ​ഷ​നി​ൽനി​ന്നു…

Read More

സൗ​ഹൃ​ദം ന​ടി​ച്ച് ഫോ​ട്ടോ പ​ക​ര്‍​ത്തി ! പി​ന്നീ​ട് ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ നി​ര​വ​ധ ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍…

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ക​ര്‍​ത്തി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ പ​ല​വ​ട്ടം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് റോ​സ് ഹൗ​സി​ല്‍ മോ​ന്‍​കു​ട്ട​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന അ​രു​ണ്‍ എ​സ്. (33) ആ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ശ​ല്യം തു​ട​ര്‍​ന്ന​പ്പോ​ള്‍ യു​വ​തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു. കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Read More

5 Best Random Video Chat Apps For Assembly New Individuals

Another cause for ChatSpin’s popularity is that it presents numerous free features. You usually are not required to pay for a premium membership to enjoy your time, connect with strangers, and revel in chatting. The platform is extraordinarily user-friendly, doesn’t free random video chat require registration, and, in contrast to some other Omegle alternate options, supplies numerous choices when looking for a match. The platform facilitates meeting new folks and making new friends online. Users can use face filters to make their conversations more fun and can simply be a…

Read More

കോ​ർ​പ​റേ​റ്റ് ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന  കേന്ദ്രസർക്കാർ സ്ത്രീ​ക​ളു​ടെ കടങ്ങളും എഴുതിത്തള്ളണമെന്ന് ബൃന്ദാ കാ​രാ​ട്ട്

ആ​ല​പ്പു​ഴ: കോ​ടി​ക​ളു​ടെ കോ​ർ​പ​റേ​റ്റ് ക​ട​ങ്ങ​ൾ എ​ഴു​തി​ത്ത​ള്ളു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്ത്രീ​ക​ളു​ടെ സ്വ​യം​സ​ഹാ​യ സം​ഘ​ങ്ങ​ളു​ടെ ക​ട​ങ്ങ​ളും എ​ഴു​തി​ത്ത​ള്ളാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് സി​പി​എം പൊ​ളി​റ്റ് ബ്യൂ​റോ അം​ഗം ബൃ​ന്ദാ കാ​രാ​ട്ട് ആ​വ​ശ്യ​പ്പെ​ട്ടു. കേ​ന്ദ്രം അം​ബാ​നി​മാ​ർ​ക്കും അ​ദാ​നി​മാ​ർ​ക്കും മാ​ത്ര​മു​ള്ള സ​ർ​ക്കാ​രാ​യി മാ​റി. പാ​ർ​ല​മെ​ന്‍റി​ൽ മൂ​ന്നി​ൽ​ര​ണ്ട് ഭൂ​രി​പ​ക്ഷ​മു​ണ്ടാ​യി​ട്ടും വ​നി​താ സം​വ​ര​ണ ബി​ൽ പാ​സാ​ക്കാ​ത്ത​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും ബൃ​ന്ദാ കാ​രാ​ട്ട് ചോ​ദി​ച്ചു. ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ൽ അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍റെ (എ​ഐ​ഡി​ഡ​ബ്ല്യു​എ) 13-ാം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. രാ​ജ്യ​ത്ത് കോ​ർ​പ​റേ​റ്റ് വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്കെ​തി​രേ പു​തി​യ സ്വാ​ത​ന്ത്ര്യ​സ​മ​രം ന​ട​ക്കു​ക​യാ​ണ്. സ്ത്രീ​സു​ര​ക്ഷ പ്ര​ഖ്യാ​പി​ക്കു​ക​യും ബ​ലാ​ത്സം​ഗ പ്ര​തി​ക​ളെ വെ​റു​തെ വി​ടു​ക​യും ചെ​യ്യു​ന്ന മോ​ദി സ​ർ​ക്കാ​ർ ഇ​ര​ട്ട​ത്താ​പ്പ് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ബൃ​ന്ദാ കാ​രാ​ട്ട് പ​റ​ഞ്ഞു. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്.​സു​ജാ​ത സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് പ്ര​ഫ. മാ​ലി​നി ഭ​ട്ടാ​ചാ​ര്യ, അ​ഖി​ലേ​ന്ത്യാ…

Read More

Sexchat Critiques

Here’s the real deal, the coo meet is a platform to video chat girls and guys and nothing extra. This service is often an adult online video chat that provides the viewers a webcam discuss to the other sex. With a large regular membership base, you’ll at all times fulfill new attractive chicks. All women, along with guys without signing up, have freed from cost entry in course of the service. In this case, the system can provide communication with girls with breaks in 10 minutes. There are several eye-catching…

Read More

Echat Review What Occurred To Echat?

The full structure is completely nothing specialised but helpful and easy to grasp. Even though you emerged earlier, you must understand concurrently what things to hit to carry out your task in a second. Besthookupwebsites incorporates information about numerous services and products. The content material and material on the website shouldn’t be used as skilled counsel, and in no way ought to our shoppers deal with it as such. Some of this content could also be sponsored; you probably can read the advertiser disclosure for comprehensive details. We generated plans…

Read More

കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത​ത് ഡി​പി​ള്‍ ! 19കാ​രി​യെ കെ​ണി​യി​ലാ​ക്കി​യ​ത് വ്യ​ക്ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യ്‌​ക്കൊ​ടു​വി​ല്‍…

കൊ​ച്ചി​യി​ല്‍ കാ​റി​ല്‍ 19കാ​രി​യാ​യ മോ​ഡ​ലി​നെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ല്‍ പ്ര​തി​യാ​യ രാ​ജ​സ്ഥാ​ന്‍ സ്വ​ദേ​ശി​നി ഡിം​പി​ള്‍ ലാ​മ്പ​യ്ക്ക് വ്യ​ക്ത​മാ​യ പ​ങ്കെ​ന്ന് ക​ണ്ടെ​ത്ത​ല്‍.. ഇ​വ​രു​ടെ ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍, പ്ര​തി​ക​ള്‍ പ​ല​ത​വ​ണ ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി. ഡിം​പി​ള​ട​ക്കം എ​ല്ലാ​പ്ര​തി​ക​ള്‍​ക്കും കേ​സി​ല്‍ കൃ​ത്യ​മാ​യ പ​ങ്കാ​ളി​ത്ത​മു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കോ​ട​തി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ട​ത്. പ്ര​തി​ക​ള്‍​ക്കൊ​പ്പം പോ​ലീ​സ് തെ​ളി​വെ​ടു​പ്പി​നാ​യി എ​റ​ണാ​കു​ള​ത്തെ ബാ​റി​ലെ​ത്തി​യി​രു​ന്നു. കാ​ക്ക​നാ​ട്ടെ താ​മ​സ​സ്ഥ​ല​ത്തെ​ത്തി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി​ക​ള്‍ പെ​ണ്‍​കു​ട്ടി​യെ കാ​റി​ല്‍ ക​യ​റ്റി​യ​ത് ഈ ​ബാ​റി​ല്‍ നി​ന്നാ​യി​രു​ന്നു. ക​ട​വ​ന്ത്ര, പാ​ലാ​രി​വ​ട്ടം, വൈ​റ്റി​ല എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം തെ​ളി​വെ​ടു​പ്പ് ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ചോ​ദ്യം ചെ​യ്യു​ന്ന​തി​നും തെ​ളി​വെ​ടു​പ്പി​നു​മാ​യി അ​ഞ്ചു ദി​വ​സ​ത്തെ ക​സ്റ്റ​ഡി​യാ​ണ് കോ​ട​തി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കേ​സി​ലു​ള്‍​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ര്‍ സ്വ​ദേ​ശി​ക​ള്‍​ക്കെ​തി​രേ മ​റ്റു കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ടെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ല​ഹ​രി​ക​ച്ച​വ​ട​ക്കാ​രു​മാ​യു​ള്ള ബ​ന്ധ​മ​ട​ക്കം പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ബാ​റി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. ബാ​റി​നോ​ട്…

Read More