സൗ​ഹൃ​ദം ന​ടി​ച്ച് ഫോ​ട്ടോ പ​ക​ര്‍​ത്തി ! പി​ന്നീ​ട് ഇ​തു​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ നി​ര​വ​ധ ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു; യു​വാ​വ് അ​റ​സ്റ്റി​ല്‍…

യു​വ​തി​യു​മാ​യി സൗ​ഹൃ​ദം സ്ഥാ​പി​ക്കു​ക​യും ഇ​രു​വ​രും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ക​ര്‍​ത്തി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യെ പ​ല​വ​ട്ടം ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍.

കൊ​ടു​മ​ണ്‍ അ​ങ്ങാ​ടി​ക്ക​ല്‍ തെ​ക്ക് റോ​സ് ഹൗ​സി​ല്‍ മോ​ന്‍​കു​ട്ട​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന അ​രു​ണ്‍ എ​സ്. (33) ആ​ണ് കൊ​ടു​മ​ണ്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്.

ശ​ല്യം തു​ട​ര്‍​ന്ന​പ്പോ​ള്‍ യു​വ​തി പ​രാ​തി​പ്പെ​ടു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു. കൊ​ടു​മ​ണ്‍ പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ പ്ര​വീ​ണി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം.

Related posts

Leave a Comment